പ്രധാനമന്ത്രിയെ ഗുജറാത്തുമുതലേ നമുക്കറിയാമല്ലോ. ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. ഇതിൽ കുടുതൽ പ്രതീക്ഷിക്കരുതു്. ഇനി ഇവർ കേരളത്തിലേക്കും വരും. നമുക്കും വലിയ ഉപദ്രവം വരും.
@@AbdulAzeez-ux7mnതാനെ ഈ പറയുന്ന സ്നേഹം എന്നും ഈ അഭിനവ കേരളത്തിലെ സായിപ്പിന് നടിക്കുന്ന കേരളത്തിലെ കാസക്കുട്ടന്മാർക്ക് ഇല്ലടെ താൻ തന്റെ കാര്യം നോക്കി പോടെ
@@shafeekpkp4563 ഞാൻ മനുഷ്യരുടെ കാര്യമാണ് പറഞ്ഞത് ഏത് മതവും ജാതിയുമായാലും മനുഷ്യരുടെ അടിസ്ഥാന വികാരം ഒന്നാണ്. പ്രളയവും കോറോണയുമൊക്കെ കണ്ടിട്ടും പഠിച്ചില്ലെങ്കിൽ ഞാൻ വിട്ടു 🙏.
@@mjknr5374 കേരളത്തിൽ റബ്ബറിന് മുന്നൂറ് കിട്ടിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യാമെന്നല്ലെ അഛൻമാർ പറഞ്ഞിട്ടുളളത് മാത്രമല്ല ബി ജെ പി വന്ന് കഴിഞ്ഞാൽ മുസ്ലിങ്ങളെ നൈസായി ഒതുക്കാം എന്നല്ലെ കാസയുടേയും ക്രിസങ്കികളുടേയും ധാരണ 😊😊😊
ഏതു സന്തോഷ തിന് മുൻപ് ഒരു വേദന ഉണ്ടാവാം ഇതും അത് പോലെ കരുതുക സന്തോഷം എന്തെന്നാൽ മോദി സാർ നമ്മൾ കൊടുക്കുന്ന റബറിന് 800രൂപ ആക്കി തരും ഇപ്പൊൾ മണിപ്പൂരിലെ ക്രിസ്ത്യാനികൾക്ക് കൂടിയ തുക കിട്ടി കൊണ്ടിരിക്കുന്നു ഇനി നമ്മൾ ശ്രമിച്ചാൽ കേരളത്തിലും കിട്ടും അതിനാൽ എല്ലാ സഭ വിശ്വാസികളും ആത്മാർത്ത മായി വോട്ട് ചെയ്യുക
സഹോദരാ . താങ്കൾക്ക് വേദനിക്കുന്നുണ്ടല്ലേ ഹിന്ദുത്വവാദികൾ മുസ്ലിം കളെ അരുംകൊല ചെയ്യുമ്പോൾ മുസ്ലിം കൾ തീവവാദികളാണ് ജിഹാദികളാണ് നാർക്കോട്ടിക്ക് ജിഹാദിന്റെ ആളുകളാണ് എന്നൊക്കെ പറഞ്ഞ് മുസ്ലികളെ ദ്രോഹിക്കാൻ ഫാസിസ്റ്റുകളുടെ കൂടെ കൂടിയവരാണ് നിങ്ങളിൽ പലരും. അന്ന് മുസ്ലിം കൾ ആവർത്തിച്ച് പറഞ്ഞതാണ് ഞങ്ങൾ മാത്രമല്ല നിങ്ങളും അവരുടെ ലിസ്ററിലുണ്ടന്ന് എന്നാൽ അത് ചെവി കൊള്ളാതെ അവർക്കൊപ്പം കൂടി ഇപ്പോൾ നിങ്ങൾക്കെതിരെ തിരിഞ്ഞപ്പോഴാണ് ബോധം വരുന്നത് അല്ലേ. കൂടപ്പിറപ്പെ അവരുടെ ലക്ഷ്യം സവർണ്ണ ഹിന്ദുത്വ രാജ്യമാണ്. അവിടെ മുസൽമാനായ എനിക്കോ ക്രൈസ്തവനായ താങ്കൾക്കോ സ്ഥാനമില്ല. അതിനാൽ സത്യം തിരിച്ചറിയുക. നിങ്ങൾ മുസ്ലികളെയാണ് ശത്രുക്കളായി കാണുന്നത് എന്നാൽ സത്യം അതല്ല. ഫാസിസ്റ്റുകളാണ യഥാർത്ഥ ശത്രുക്കൾ . വർഗ്ഗീയത പറയാതെ സത്യം മനസ്സിലാക്കി ദുഷ്ടശക്തികൾക്കെതിരെ ഒരുമിച്ച് നില്ക്കുക. താങ്കൾക്ക് നന്മ വരട്ടെ
അവർ ആദ്യം ജൂതരെ തേടി വന്നു , നമ്മൾ മിണ്ടിയില്ല അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു , നമ്മൾ അനങ്ങിയില്ല അവർ മുസ്ലിങ്ങളെ തേടി വന്നു , നമ്മൾ കണ്ട ഭാവം നടിച്ചില്ല ഇപ്പോൾ അവർ നമ്മളെ തേടി വരുമ്പോൾ നിലവിളി കേൾക്കാൻ ആരുമില്ലാതായിരിക്കുന്നു ...
പണ്ട് ഗുജറാത്തിലും ഡൽഹിയിലും മുസ്ലിം സ്ത്രീകളേയും കുട്ടികളേ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നപ്പോൾ ഒരു മതത്തിന്റെ നേതാക്കളും പ്രതികരിച്ചില്ല. അന്നവർ വിചാരിച്ചത് അവർ പൂർണ്ണ സുരക്ഷിതരാണെന്നാണ്. ഇപ്പൊ സ്വന്തം ശരീരത്തിൽ ആയുധം പതിച്ചപ്പോൾ വേദനയെടുത്തു തുടങ്ങി അല്ലെ?
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke people 😊
🔥 കേരളത്തിലെ ബിഷപ്പുമാർക്കും കർദ്ദിനാളിനുമൊക്കെ BJP യ്ക്കും നരേന്ദ്ര മോദിയ്ക്കുമൊക്കെ സ്തുതി പാടിക്കൊണ്ടിരിക്കുന്നതിലാണ് ഏറ്റവും താൽപ്പര്യം . ജോർജ്ജ് ആലഞ്ചേരി 100 കോടി രൂപ തട്ടിയ കേസിൽ പ്രതിയായതു കൊണ്ട് യേശു ക്രിസ്തുവിനു പകരം നരേന്ദ്ര മോദിയെയാണ് ദൈവമായി കാണുന്നത്.
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke pez😊
എല്ലാ ക്രിസ്ത്യാനികളും ഒറ്റകെട്ടായി പ്രതിരോധിക്കുക. മണിപ്പൂർ കാർ ആയുധം എടുക്കുക. ലോകം മുഴുവൻ ബിജെപി യുടെ തനി നിറം അറിയട്ടെ.God bless Fr Johnson and Justine bro. ജീവൻ പണയം വെച്ച് ആണ് അവർ അവിടെ പോയത്. ബിജെപി ഇതിന് വലിയ വില കൊടുക്കേണ്ടിവരും തുർക്കിയും പാകിസ്ഥനും ഉദാഹരണം.
Bishop's must speak against this murder. Not to keep silence. Where is the prime minister? We need to ask the international human rights people to intervene in this case.
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke people 😊
Sister we need pray ,our own bishops are silenced ,by their ego. They should come forward and bring to this internationally ,open doors such organisation must be noticed this massacre .
@@MyRintoSo right they want you to vote for BJP. 😂😂😂😂😂remember RS 300 for rubber and we give you a M.P where is that archbishop not giving comments about this issue. Because he is not silly too much to lose ,as a Cristian myself i will never listen to any saba because its all about funds into certain people.
പ്രിയപ്പെട്ട ജോൺസൺ അച്ചാ, കർത്താവിൻ്റെ പ്രതിനിധി ആയി അങ്ങ് അവിടെ ചെന്നതിൽ ആശ്വാസം ഉണ്ട്. അച്ചൻ്റെ പ്രാർത്ഥനയിലൂടെ നമ്മുടെ കർത്താവ് അവിടെ ഇടപെടുകയും, അൽഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും 🙏🙏🙏
Thank you, father, for going there courageously and reporting. I am crying inside of me from New York thinking what to do and trying to reach out people. Shame on the Prime Minister and the country.
എന്താ ചെയ്യാ ഇത് കണ്ടിട്ട് സങ്കടം വരുന്നു😢....2സ്ത്രീകളേയും,1 കുട്ടിയെയും അടക്കം ആംബുലൻസ് കത്തിക്കുന്നു,റോഡുകൾ jcb ഉപയോഗിച്ച് തകർക്കുന്നു,ക്രിസ്ത്യനികളെ ആക്രമിക്കാൻ സ്ത്രീകളെയും കുട്ടികളെയും അയക്കുന്നു,212 പള്ളികൾ ആക്രമിക്കുന്നു,ഗ്രാമങ്ങൾ ഉപേക്ഷിച്ചു പലായനം നടത്തുന്നു,വർഗീയ കലാപം ഉണ്ടായിട്ട് 50 ദിവസത്തിന് അടുത്തായി, ഇന്റർനെറ്റ് കണക്ഷൻ ഒഴിവാക്കുന്നു,അവിടെ നടക്കുന്നത് പുറം ലോകം അറിയാതെ പോകുന്നു എനിക്ക് ചെയ്യാൻ പറ്റുന്നത് ഇത് സോഷ്യൽ മീഡിയയിൽ പുറംലോകത്തെ അറിയിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്
Govt is fully supporting for it that is the reason they are not opening their mouth or not doing anything favour, they are doing trial, please pray for Manipur as well as for India, it is very serious matter 🙏
മാനുഷകമായ പ്രതികരണം ഫലമില്ല... സത്യാഗ്രഹം ചെയ്തിട്ടും കാര്യമില്ല.. ദൈവവചനം പറയുന്നു :സൈന്യത്താലല്ല, ശക്തിയാലല്ല യഹോവയുടെ ആത്മവിനാലത്രേ..! എന്നു ദൈവവചനം അനുശാസിക്കുന്നു..! അതിനാൽ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ ദൈവത്തോട് നിലവിളിക്കുമ്പോൾ, മനുഷ്യരെ കയ്യിലെടുത്തു പ്രവർത്തിക്കുന്ന പയ്ശാചീക ശക്തികൾ ദേശം വിട്ടു പോകും... " കർത്താവായ യേശു മാനവവംശത്തിന്റെ പാപങ്ങൾക്കായി ക്രൂശിൽ അവസാന തുള്ളി രക്തം ചിന്തി മരിച്ചു.. അടക്കപ്പെട്ടു.. മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു പിതാവിന്റെ വലതു ഭാഗത്തു ഇരുന്നു നമുക്കായി പക്ഷ വാദം ചെയ്യുന്നു...2 ) തന്നെ അറിയുന്ന തന്റെ ജനം തന്നത്താൻ താഴ്ത്തി തങ്ങളുടെ കുറ്റങ്ങൾ ഏറ്റു പറഞ്ഞു ദൈവത്തോട് നിലവിളിക്കുമ്പോൾ ദൈവം സ്വർഗത്തിൽ നിന്നും ആ നിലവിളി കേട്ട് ദേശത്തിന് സൗഖ്യം വരുത്തും... ഇതൊക്കെ ദൈവവചനത്തിൽ പറയുമ്പോൾ... നിരാഹാരസമരവും സത്യാഗ്രഹം ഒക്കെ നിഷ്ഫലം എന്നു യഥാർത്ഥ ക്രിസ്ത്യാനി തിരിച്ചറിയും...! ലോകരക്ഷ കൻ യേശുക്രിസ്തു മാത്രം... ഗോ മാതാവ് 🤣 പശുവിനെ ദേശീയ മൃഗം എന്നപേരിൽ മാത്രം പറയുക... സ്തോത്രം...! പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻ ദൈവപുത്രൻ ഈ ലോകത്തിൽ വെളിപ്പെട്ടു..! കാൽവരിക്രൂശിൽ അതു നിർവഹിച്ചു കഴിഞ്ഞു.. സ്തോത്രം.. മനുഷ്യൻ ജാതിയും മാതവും സ്ഥാപിച്ചു... ദൈവം അതിനു ഉത്തരവാദിയല്ല.. സ്തോത്രം.. അതിനാൽ ദൈവകരങ്ങളിൽ നമ്മെ സമർപ്പിച്ചു.. ഉപവസിച്ചു പ്രാർത്ഥിക്കാം... അതിനായി നമുക്ക് വടക്കേ ഇന്ത്യയിൽ വർഷങ്ങളായി ദൈവവേല ചെയ്യുന്ന ദൈവവചനവെളിപ്പാട് ലഭിച്ചു വിശ്വസ്ഥ രായ അഭിഷിക്ത ന്മാരെ.. ഇന്ത്യയിലുടനീളം അനേകർ അപ്രകാരം ഉണ്ട്.. കണ്ടുപിടിച്ചു.. പ്രാർത്ഥനക്കായി.. ഉപവാസത്തോടെ അവിടവിടെ കരങ്ങൾ കോർക്കാം... യേശു പറഞ്ഞു : " ഞാൻ എന്റെ സഭയെ പണിയും... പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു.. സഭ എന്നാൽ കത്തോലികർ.. പെന്തകോസ്ത് കാർ.. ഓർത്തഡോൿസ് കാർ ബാപ്ടിസ്റ് കാർ എന്നല്ല.. യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ വീണ്ടെടുക്കപ്പെട്ടശേഷം.. യേശു ക്രിസ്തുവിനോട് ചേരുവാൻ മുഴുകൽ സ്നാനം ഏറ്റവർ ( അവിടുത്തെ മരണം അടക്കം ഉയിർത്തെഴുന്നേൽപ്പ് എന്നിവയോട് സിമ്പോളിക്കൽ ആയി ചേരുവാൻ മുഴുകൽ സ്നാനം ഏറ്റു.. പരിശുദ്ധാആത്മാവിനെ പ്രാപിച്ചു.. Or അതിനായി ക്സ്തിരിക്കുന്നവർ ) ഒന്നിച്ചു ചേരുക...ബഹുമാനപ്പെട്ട പ്രധാന മന്ത്രി മുതൽ എല്ലാവരും ഈ സത്യം മനസ്സിലാക്കിയാൽ ഭാരതം അനുഗ്രഹിക്കപ്പെടും.. ദൈവസന്നിധിയിൽ പ്രാർത്ഥനയോടും നിലവിളിയോടും കൂടെ
പെന്തകോസ്ത് സഭ എന്നുമറ്റു ള്ളവർ പൊതുവെ പറയപ്പെടുന്ന സഭ യുടെ യഥാർത്ഥ അർത്ഥം.. പരിശുദ്ധ ആത്മാവിൽ സർവ്വ ശക്തനായ ദൈവത്തെ ആത്മാവിൽ ആരാധിക്കുന്ന സഭ എന്നതാണു... ആദ്യ മനുഷ്യൻ പാപം ചെയ്തു ആത്മീയ മായി മരിച്ചു.. ഒരു മൃഗമോ പക്ഷിയോ മത്സ്യമോ പാപം ചെയ്തില്ല.. അതിനാൽ ദൈവം മനുഷ്യരൂപം എടുത്തു ഭൂൺ മിയിൽ വന്നതാണു യേശു...വിലക്കപ്പെട്ട മരത്തിന്റെ ഫലം ഭക്ഷിച്ചു ശാ പഗ്രസ്ഥനായി.. അതിനാൽ യേശു ഭൂമിയുടെ മധ്യ ഭാഗത്തു പച്ചമരകുരിശു ചുമന്നു കൊണ്ടുപോയി മൂന്നാണികളിൽ തറക്കപ്പെട്ടു അവസാന തുള്ളി അവിടുത്തെ പരിശുദ്ധ രക്തം ചിന്തിമരിച്ചു.. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൗര യൂഥത്തെ യെല്ലാം സൃഷ്ടിച്ച മഹാദൈവത്തിന് നാം മെഴുകുതിരി കത്തിച്ചു ആരാധിക്കേണ്ട.. നമ്മുടെ ഹൃദയം ജീവിതം.. ആ കർത്താവിനു കൊടുക്കണം... നന്ദി യോടെ സ്തുതി യും സ്തോത്രവും അർപ്പിക്കാം... ദൈവം ആത്മാവാകുന്നു.. ഒന്നിന്റെയും വിഗ്രഹം ഉണ്ടാക്കരുത് എന്നു ദൈവകൽപ്പന... ക്രിസ്ത്യാനി എന്നു പേരുള്ള നാം ദൈവകൽപ്പന ലംഘിക്കുന്നു.... തിരിച്ചറിവിലേക്കു വരാൻ നമ്മെ ദൈവം സഹായിക്കട്ടെ... നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും.. ദൈവവചനമാണ് സത്യം.. 🙏🙏🙏
പലസ്തീൻ പിഞ്ചു മക്കളെ അവരുടെ മദാപിതാകളെ സഹോദരീസഹോദരന്മാരെഅവരുടേനടുകൈയേറീ ഐയെൺ ഡോമു കൊണ്ടുകൊല്ലുമ്പോ കണ്ടുനിന്ന മാർപ്പപമാരുള്ള ബിഷപ്പുമാരുള്ള അച്ഛന്മാരുള്ള പോലീത മാറുള്ള ക്രിസ്ത്യാനികൾ മദ്യസേവനടത്തി ആഘോഷിച്ചില്ലേ ഇന്നും ആഘോഷിച്ചുകൊണ്ടിരിക്കുന്നില്ലേ ഈ കാറ്റ് സകലയിടത്തും വീശിയടിക്കും ഉന്മൂലനംകണ്ടുര സിച്ചവർ ഐക്യ രാഷ്ട്രസഭ അവിടേയും വീശും പർവതങ്ങൾ സഞ്ചരികപ്പെടും ആരും രക്ഷപെട്ടു പോകാമെന്നുകരുതണ്ട നാശം തുടങ്ങി വെച്ചവർക്കു തന്നെ
സംഘ പരിവാറിന്റെ യഥാര്‍ത്ഥ വിഷം തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. കേരളത്തിൽ വര്‍ഗ്ഗീയത വളര്‍ത്താൻ തീവ്രമായി അവര്‍ ശ്രമിക്കുമ്പോള്‍ എല്ലാ മലയാളികളും ഒറ്റക്കെട്ടായി ചെറുത്ത് തോല്പിച്ചാൽ എല്ലാവര്‍ക്കും കൊള്ളാം. ഇവിടെ മതമുള്ളവരും മതമില്ലാത്തവരും ഒരുമിച്ച് ജീവിക്കുന്ന നാടെന്നു മറക്കേണ്ട 🤷🏻♂️
ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയത് മുസ്‌ലിങ്ങൾ അല്ല,, എന്നിട്ടും മൈക് പിടിച്ചു ചോദ്യം ചെയ്യുന്ന മനുഷ്യൻ അവിടെ മുസ്ലിം ദീവ്രവാദികൾ എന്ന പദം ഉപയോഗിച്ചു മുസ്ലിങ്ങളെ തരം താഴ്ത്തുന്നു നിൻ്റെ ഹൃദയം ശുദ്ധിയാക്കുക
ഒരു വിഭാഗത്തെ ടാർജറ്റ് ചെയ്തു വളരെ മോശം പരാമർശങ്ങൾ ഇറക്കുമ്പോൾ നിങ്ങൾ കയ്യടിച്ചു. ഒന്നാമത്തെ വണ്ടിയിൽ ഒരു വിഭാഗതെ പറഞ്ഞു വിട്ടാൽ അടുത്ത വണ്ടി നിങ്ങൾക്കു ഉള്ളതാണ് എന്ന തിരിച്ചറിവ് kasa കുട്ടന്മാർ മനസിലാക്കിയാൽ നന്ന്. തല്ക്കാലം എന്തെങ്കിലും ആപ്പക്കഷ്ണം കിട്ടും. ഗാന്ധിജിയെ വെടി വെക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കാലിൽ വണങ്ങിയ പോലെ
പാവപ്പെട്ടെ മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തീട്ടും നമ്മുടെ പിതാക്കമാർ മൗനം പാലിക്കുന്നത് വളരെയധികം പരിതാപകരമാണ്.. നമ്മുടെ പിതാക്കമ്മാർ മറ്റെന്തോ ലാഭത്തിനു വേണ്ടി മൗനം പാലിക്കുകയാണ് വളരെ വേദന ജനകമാണ് ഒന്നുമില്ലേലും ഒരു പ്രർത്ഥന കൂട്ടായ്മ എങ്കിലും നടത്താമായിരുന്നു. .......
സുഖമായി ബിജെപി ക്കു ഒരു 2048 വരെ ഭരിക്കമയരുന്ന് സ്ഥാനത്ത് ഇച്ചിരേം പൊന്ന മണിപ്പൂർ കുഞ്ഞാടുകളെ തുടച്ചു നീക്കാൻ പോയി ഇപ്പൊൾ ബിജെപി തന്നെ ഇന്ത്യയില തുടച്ചു നീകപെടുന്ന അവസ്ഥയാണ്...ഓർത്തിട്ട് തന്നെ വിഷമം തോന്നുന്നു...
@@pradeepkumarrc5148 മതം മാറ്റിയിട്ട് എന്ത് കിട്ടും...ഒരു ഉദാഹരണം പറഞ്ഞാല് അട്ടപ്പാടി ആദിവാസികൾ ആരും മതം മാറ്റിയില്ല...അവരുടെ അവസ്ഥ ഓർത്തു ആർക്കെങ്കിലും വിഷമം ഉണ്ടോ...ഇല്ല...എന്നൽ അവിടെ ഒരു മിഷണറി ചെന്ന് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്ത തിയാൽ അത് മതം മാറ്റം വലിയ വിഷമായി... അങ്ങനെ എത്രയോ ഗ്രാമങ്ങൾ ഇന്ത്യയിൽ...
അച്ഛൻ പറഞ്ഞ ഈ കാര്യങ്ങൾ തന്നെ യാണ് പണ്ട് ഗുജറാത്തിൽ ചെയ്തത് ഇവിടെ ത്തെ പിതാകന്മാരും സഹപ്പിതകളും അവരോട് കൂടി മറ്റേ വന്മാരെ തോല്പിക്കാൻ പോകുകയല്ലേ മറ്റേ വന്മാർ തോറ്റു കഴിയുമ്പോൾ പിന്നെ ഇങ്ങോട്ട് തിരിയും എന്ന് ഓർക്കുന്നില്ലല്ലോ
അവിടെയും സുവിശേഷം എത്തി... ആ സത്യപ്രകാശത്തിൽ എല്ലാ അന്ധകാര, സംശയ, വർഗീയ, അക്രമ, അസ്സമാധാന, അനീതികൾ, ഒക്കെയും സൂര്യ പ്രകാശത്തിൽ മൂടൽ മഞ്ഞു കണക്കെ അപ്രത്യക്ഷമാകും.. അതിനായി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
This is why already saying Christian must defend their own by any means - a United Christian defense force is necessary in the current world ,not to attack anybody but to defend extremely. Then only these types of incidents never happen 😔😔😔
ഏത് ജീവൻ നഷ്ടപ്പെടുന്നതും സഹിക്കുവാൻ കഴിയില്ല ഇതിനെതിരെ മനുഷ്യ സ്നേഹികൾ ഒരുമിക്കണം
പ്രധാനമന്ത്രിയെ ഗുജറാത്തുമുതലേ നമുക്കറിയാമല്ലോ. ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. ഇതിൽ കുടുതൽ പ്രതീക്ഷിക്കരുതു്. ഇനി ഇവർ കേരളത്തിലേക്കും വരും. നമുക്കും വലിയ ഉപദ്രവം വരും.
Poda pulka
ആഹാ അങ്ങനെ ഒക്കെ തോന്നി തുടങ്ങിയോ.. ആ കാസയോടും കുറെ യൂദാസ്‌മാരുണ്ടല്ലോ അവരെ കൂടി പറഞ്ഞു മനസിലാക്കുക
കേരളത്തിൽ വോട്ടിങ്ങിലൂടെ വരില്ല . വേറേ ഏതെങ്കിലും തരത്തിൽ വരാം . ക്രിസ്ത്യാനി ചെകുത്താനും കടലിനും നടുക്കാണ് . രണ്ടു സൈഡിൽ നിന്നും ഉപദ്രവം ഉണ്ടാകാം .
Carroect
കേരളത്തിൽ വന്നപ്പം പരവതാനി വിരിച്ചതാരാണ്?? മത മേലക്ഷ്യൻ മാർ ....
പാംപ്ലാനി പിതാവ് വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ. റബ്ബറിൻ്റെ പ്രശ്നം തീരുമ്പോൾ ഇതിലേക്ക് ശ്രദ്ധിക്കും എന്ന് കരുതാം
Poda onnu
പാമ്പ്ലാനി പിതാവ് വേറെയും പ്രശ്നങ്ങൾ പറഞ്ഞിരുന്നു.
👍
@@mathewjohn4431 sathyamalle, vaakkukal sopkhikkanjittalle BJP muthaleduthappo ellavarum warn cheyyaanam. Clearing koduthu pinvaangaruthu. Thaakkeethu kodukkanam sakhthamaayi
റബ്ബറിന് 300 രൂപ വിലയാക്കിയാൽ മതി കേരള കാസ ക്രിസങ്കികൾക്ക്
ഇനിയും മോദി കേരളത്തിൽ വരുമ്പോൾ ബിഷപ്പുമാർ അണിഞ്ഞൊരുങ്ങി ചെല്ല്...കേരളത്തിനും ഇതേ ഗതി വരുത്തിക്കല്ലേ ബിഷപ്പുമാരേ😢😢
Very correct
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
@@a.p8387 😁
ബിഷപ്പ് മാരെ വിശ്വസിക്കാൻ പറ്റില്ല നരേന്ദ്രനുമായി കെട്ടിപിടിക്കുമ്പോ ഈസ്റ്ററിൽ വലിയ സ്വീകരണംകൊടുക്കുമ്പോൾ ഗുജറാത്തുമിന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളെ പറ്റിയും ഓർമയില്ലായിരുന്നോ അനുഭവിക്കൂ ഉപ്പുതന്നവരെ വെള്ളംകുടിപ്പിക്കും
അത് ഒരിക്കലും സംഭവിക്കില്ല. അത് കേരള ബിജെപി ഉറപ്പ് തന്നതാണ് 😂
ക്രൈസ്തവർ മാത്രമല്ല, നല്ലവരായ ഹൈന്ദവ സഹോദരങ്ങളും ഇതിനെതിരെ പ്രതികരിക്കണം 🙏🌹
ജാതി മത ചിന്തകൾക്കതീതമായി ലോക സമൂഹം ഈ അക്രമത്തിനെതിരെ പ്രതികരിക്കണം.
ഹൈന്ദവരോട് മാത്രം പ്രതികരിക്കാൻ പറയുന്നതെന്തേ? മുസ്ലിംകൾ പ്രതികരിക്കേണ്ടതില്ലേ?
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
@@AbdulAzeez-ux7mnതാനെ ഈ പറയുന്ന സ്നേഹം എന്നും ഈ അഭിനവ കേരളത്തിലെ സായിപ്പിന് നടിക്കുന്ന കേരളത്തിലെ കാസക്കുട്ടന്മാർക്ക് ഇല്ലടെ താൻ തന്റെ കാര്യം നോക്കി പോടെ
@@shafeekpkp4563 ഞാൻ മനുഷ്യരുടെ കാര്യമാണ് പറഞ്ഞത് ഏത് മതവും ജാതിയുമായാലും മനുഷ്യരുടെ അടിസ്ഥാന വികാരം ഒന്നാണ്. പ്രളയവും കോറോണയുമൊക്കെ കണ്ടിട്ടും പഠിച്ചില്ലെങ്കിൽ ഞാൻ വിട്ടു 🙏.
കെന്നഡിയും പാംപ്ലാനി പിതാവുമൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ 😢
Bjp ന്യൂനപക്ഷ മതവിഭാഗങ്ങളെ ഇല്ലായ്മ ചെയ്യും എന്നതു ഇപ്പോഴും മനസ്സിലാവാത്ത ക്രിസ്ത്യൻ സഹോദരങ്ങൾ ക്കും അച്ഛൻഈ വാർത്ത സമർപ്പിക്കുന്നു
Ee nadinte samsakrika paramaparyam convert cheyth mattam ennu karuthunnavare ella arthathilum ethirkum. Ith thudangiyathu book kond koduthittum charcha cheythittum onnum alla. Innu ath nadakkathathu kond bookum manipulation aayit varunnu. Athokke nirthiyal oru prashnavum illa. 2000 kollam judark oru prashnavum indayirunnillalo. Parsikalk innum oru prashnavum illalo. Avarum nyoonapaksha vibhagam anu.
ഇത് കോൺഗ്രസ് സിന്റെ കാലത്ത് തൊട്ട് ഉണ്ട് , ഇത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ആണ് നാഗാ, കുകി, മെയ് തെയ് ,
സഹോദരാ, കേരളത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ബിഷപ്പുമാർ ഇവിടെ BJP യുടെ ആസനം നക്കികളാ
ക്രിസ്തിയ നേതാക്കൾത്തന്നെയെല്ലേ ബിജെപി യെ അധികാരത്തിൽ വോട്ട് ചെയ്തു കൊണ്ടുവന്നത്
അവർ അനുഭവിക്കട്ടെ 😄😄
ലൗ ജിഹാദും നാർക്കൊട്ടിക് ജിഹാദും പറഞ്ഞ് മുസ്ലിംഗളെ പഞ്ഞിക്കിടാൻ കൂട്ട് നിന്നിട്ടും കാസകുട്ടന്മാരെ സംഘികൾ ഇങ്ങനെ തിരിച്ച് കൊത്തും എന്ന് വിചാരിച്ചിരുന്നില്ല അല്ലെ.എന്താ ചെയ്യുക ഇനിയും പടിക്കാൻ നിങ്ങൾക് അവ്സരമുണ്ട് . പടിക്കുക വിവേഗത്തൊടെ പ്രവർത്തിക്കുക.
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
@@a.p8387 റബ്ബറും ഇത് മായി കൂടികെട്ടേണ്ട
@@mjknr5374 കേരളത്തിൽ റബ്ബറിന് മുന്നൂറ് കിട്ടിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യാമെന്നല്ലെ അഛൻമാർ പറഞ്ഞിട്ടുളളത് മാത്രമല്ല ബി ജെ പി വന്ന് കഴിഞ്ഞാൽ മുസ്ലിങ്ങളെ നൈസായി ഒതുക്കാം എന്നല്ലെ കാസയുടേയും ക്രിസങ്കികളുടേയും ധാരണ 😊😊😊
ഒരിക്കലും അംഗീകരിക്കാനാവില്ല ആരായാലും ഒരിക്കലും നല്ലതല്ല. തക്ക തിരിച്ചടി കിട്ടും ഓർക്കുക - ഭ്രാന്തുപിടിച്ച കാലം😊
Brand pidichatalla pidipichatan...sangikale ottapeduthiyal teerunna prashnameyullu... keralathilum tamilnatilum ith nadakatath enthan... bcoz avide RSS sangikal illlla..athenne karanm
ഏതു സന്തോഷ തിന് മുൻപ് ഒരു വേദന ഉണ്ടാവാം ഇതും അത് പോലെ കരുതുക സന്തോഷം എന്തെന്നാൽ മോദി സാർ നമ്മൾ കൊടുക്കുന്ന റബറിന് 800രൂപ ആക്കി തരും ഇപ്പൊൾ മണിപ്പൂരിലെ ക്രിസ്ത്യാനികൾക്ക് കൂടിയ തുക കിട്ടി കൊണ്ടിരിക്കുന്നു ഇനി നമ്മൾ ശ്രമിച്ചാൽ കേരളത്തിലും കിട്ടും അതിനാൽ എല്ലാ സഭ വിശ്വാസികളും ആത്മാർത്ത മായി വോട്ട് ചെയ്യുക
Ninaku cazhacho
BJP യുടെ ഡബിൾ എൻജിൻ സർക്കാർ മണിപ്പൂരിനെ ഒരു സ്വർഗ്ഗമാക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ അതിത്ര വേഗത്തിൽ സാധിക്കും എന്ന് ഞാൻ വിചാരിച്ചില്ല.
എല്ലാരേയും ഇല്ലാതെ ആക്കിയിട്ടാണ് സ്വർഗം ആകുന്നതു പൊട്ടാ 😄
@@samual714 എല്ലാവരേയും ഇല്ലാതാക്കാൻ പറ്റില്ല പോഴാ.
🚩🚩🚩🚩🚩MANIPUR il സംഘി തീവ്രവാദികൾ കത്തോലിക്കാ ദേവാലയങ്ങളിൽ ഗാസ് സിലിണ്ടർ ഇട്ട് പൊട്ടിക്കുന്നു
@@samual714 India is hindu country. only hindu
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
സഹോദരാ . താങ്കൾക്ക് വേദനിക്കുന്നുണ്ടല്ലേ ഹിന്ദുത്വവാദികൾ മുസ്ലിം കളെ അരുംകൊല ചെയ്യുമ്പോൾ മുസ്ലിം കൾ തീവവാദികളാണ് ജിഹാദികളാണ് നാർക്കോട്ടിക്ക് ജിഹാദിന്റെ ആളുകളാണ് എന്നൊക്കെ പറഞ്ഞ് മുസ്ലികളെ ദ്രോഹിക്കാൻ ഫാസിസ്റ്റുകളുടെ കൂടെ കൂടിയവരാണ് നിങ്ങളിൽ പലരും. അന്ന് മുസ്ലിം കൾ ആവർത്തിച്ച് പറഞ്ഞതാണ് ഞങ്ങൾ മാത്രമല്ല നിങ്ങളും അവരുടെ ലിസ്ററിലുണ്ടന്ന് എന്നാൽ അത് ചെവി കൊള്ളാതെ അവർക്കൊപ്പം കൂടി ഇപ്പോൾ നിങ്ങൾക്കെതിരെ തിരിഞ്ഞപ്പോഴാണ് ബോധം വരുന്നത് അല്ലേ. കൂടപ്പിറപ്പെ അവരുടെ ലക്ഷ്യം സവർണ്ണ ഹിന്ദുത്വ രാജ്യമാണ്. അവിടെ മുസൽമാനായ എനിക്കോ ക്രൈസ്തവനായ താങ്കൾക്കോ സ്ഥാനമില്ല. അതിനാൽ സത്യം തിരിച്ചറിയുക. നിങ്ങൾ മുസ്ലികളെയാണ് ശത്രുക്കളായി കാണുന്നത് എന്നാൽ സത്യം അതല്ല. ഫാസിസ്റ്റുകളാണ യഥാർത്ഥ ശത്രുക്കൾ . വർഗ്ഗീയത പറയാതെ സത്യം മനസ്സിലാക്കി ദുഷ്ടശക്തികൾക്കെതിരെ ഒരുമിച്ച് നില്ക്കുക. താങ്കൾക്ക് നന്മ വരട്ടെ
Don't forget 1921.Amway hindus better than Islam
@@truthfact9611 hai കൃശങ്കി
ഗുജരാത്തിൽ സംഭവിച്ചതു ഇതു തന്നെയയിരുന്നു. അന്നും അരും പ്രതികരിച്ചില്ല
അവർ ആദ്യം ജൂതരെ തേടി വന്നു , നമ്മൾ മിണ്ടിയില്ല
അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു , നമ്മൾ അനങ്ങിയില്ല
അവർ മുസ്ലിങ്ങളെ തേടി വന്നു , നമ്മൾ കണ്ട ഭാവം നടിച്ചില്ല
ഇപ്പോൾ അവർ നമ്മളെ തേടി വരുമ്പോൾ നിലവിളി കേൾക്കാൻ ആരുമില്ലാതായിരിക്കുന്നു ...
പണ്ട് ഗുജറാത്തിലും ഡൽഹിയിലും മുസ്ലിം സ്ത്രീകളേയും കുട്ടികളേ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നപ്പോൾ ഒരു മതത്തിന്റെ നേതാക്കളും പ്രതികരിച്ചില്ല. അന്നവർ വിചാരിച്ചത് അവർ പൂർണ്ണ സുരക്ഷിതരാണെന്നാണ്. ഇപ്പൊ സ്വന്തം ശരീരത്തിൽ ആയുധം പതിച്ചപ്പോൾ വേദനയെടുത്തു തുടങ്ങി അല്ലെ?
ഗോമാതാക്കി ജയ്
പക്ഷെ ഗുജറാത്തിൽ ഒരു ട്രെയിൻ കത്തി... അവിടെ ചുണ്ടങ്ങ കൊടുത്തു വഴുതിന വാങ്ങി...
പക്ഷെ ഇവിടെ ട്രെയിൻ കത്തിയില്ല കോയ
@@Jijo_K_Mathewആട്രെയിൻ
കത്തിച്ചു വർഗീയകലാപം
സൃഷ്ടിച്ചതും, പുൽവാമ
ബോംബ്സ്‌ഫോ ടനവും
മലേഖവുസ്‌ഫോടാനവും
Etc എല്ലാം തെളിവ് സഹിതം
പുറത്തു വന്നതാ
കേരളത്തിൽ LDF or UDF ഭരിക്കുന്നത് കൊണ്ട് മാത്രമാണ് ഇവിടെ സമാധാനത്തോടെ,സാഹോദര്യ ത്തോടെ എല്ലാവരും ജീവിക്കുന്നത് എന്ന് എല്ലാവരും ഒർക്കുക
In Kerala 1921?here terrorists are playing, today or tomorrow the same will happen here
സത്യമായിട്ടും
അസത്വം പറയുന്നു
Ippo LDF um same procedure aanu vakkunnathu
Ldf swantham karyam nokkun sathyam thanne
.. കേരള മെത്രന്മാരെ അറിയൂ. അലഞ്ചേരി... പാ പ്ലാനി. ബിജെപി നല്ലതാ അല്ലെ.. കരിമ്പിൻ കാ ട്ടിൽ നിന്ന് വന്നകേന്നാഡി. ഓർത്തോ കേട്ടോ
You are correct, its an eye opening time for them,
ബിജെപി വന്നു കലാപം വന്നു
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke people 😊
It's a normal thing, it's not something new. Hope no one ever will vote for bjp in South India here after.
Fire
എല്ലാം തീർന്നതിന് ശേഷം പിതാക്കന്മാർ പ്രതികരിക്കും.
ഞങ്ങൾ നോക്കിക്കോളാം താൻ പേടിക്കേണ്ട. ഞങ്ങൾ പേടിച്ചോളാം.
@@pious.mathew8411മേടിച്ചോണ്ടു ഇരിക്കല്ലേ 🤣🤣🤣🤣
കൃസങ്കികൾ ഉറക്കത്തിലാണ് 😂😂
ആരുടെ പിതാക്കന്മാർ😂???
@@pious.mathew8411
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
ഇത് കേള്‍ക്കുമ്പോള്‍ തന്നെ തകർന്ന് പോകും.. കേള്‍ക്കാന്‍ ഒട്ടും താല്‍പ്പര്യം ഇല്ല... എന്തു കഷ്ടം ആണ് ദൈവമേ
Praying for manipur state for a everlasting peaceful solution.
അപ്പോൾ ഇത് കാത്തിരുന്നു ചെയ്ത വംശ ഹത്യ തന്നെ... ഒരു അവസരം വരാൻ നോക്കി ഇരുന്നു 😢😢😢
യഥാർത്ഥ ഒരു മത വിശ്വാസിയും ഒരിക്കലും തീവ്റവിദിയാവില്ല.
. എവിടെ. Bjp സഖ്യമുന്നണി അച്ചായന്മാർ.. കെന്ന ഡി കരിം ബിൻ.. കാസ.. കൂ സാ.. ഉറക്കമോ. ഉണരൂ സമയമായി. മോദി വിളിക്കുന്നു..
ഇതാണ് ഗുജറാത്ത് മോഡൽ.
മോദിക്ക് ഓശാന പാടുന്ന ആൻ്ററണിയുടെ മോനും, ബിഷപ്പ് മാരും എവിടെ?
സഞ്ചാരി മാതാവേ അവിടേക്ക് ചെ llename ആവേ മരിയ 🌹❤️🙏🙏❤️
അമ്മേ ആ മക്കളെ ശക്തി പെടുത്തേണമേ സംരക്ഷിക്കേണമേ ആവേ മാറിയ ആവേ മരിയ 🌹🌹🙏🙏
🔥 കേരളത്തിലെ ബിഷപ്പുമാർക്കും കർദ്ദിനാളിനുമൊക്കെ BJP യ്ക്കും നരേന്ദ്ര മോദിയ്ക്കുമൊക്കെ സ്തുതി പാടിക്കൊണ്ടിരിക്കുന്നതിലാണ് ഏറ്റവും താൽപ്പര്യം .
ജോർജ്ജ് ആലഞ്ചേരി 100 കോടി രൂപ തട്ടിയ കേസിൽ പ്രതിയായതു കൊണ്ട് യേശു ക്രിസ്തുവിനു പകരം നരേന്ദ്ര മോദിയെയാണ് ദൈവമായി കാണുന്നത്.
Very true
Oolenchery
റബ്ബറിന്റെ വില കൂട്ടട്ടെ
കെന്നടിയോട് പറഞ്ഞാൽ ഉടനെ എല്ലാം അവസാനിപ്പിക്കാം
Every Christians in world over must unite and take proper action against culpirits.
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke pez😊
കാസയെ കൂട്ടാൻ മറക്കല്ലെ
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
Vargees mappile ingane okke ahwanam cheyyathe athinte sathyavastha manassilakku. Allathe shibu swamiye pole kammi tablet kazhikkunna father entho vilichu kooviyathil kayari ingane okke ahwanam cheythal jail il pokume.
Kasa
9:37 ഇത്രയും ഭീകരത ഉണ്ടായിട്ടും ഇന്നാട്ടിലെ ക്രൈസ്തവർ, ഭക്ത സംഘടനകൾ ഒന്നും പ്രതികരിക്കുകയോ, ഒരു ഉപവാസ പ്രാർത്ഥന പോലും നടത്തുന്നില്ലല്ലോ ദൈവമേ 😢😢😢😢
ഞങ്ങൾ കെന്നഡിയെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടുണ്ട് കെന്നഡി പറയുന്നത് അവിടെ അങ്ങിനെ ഒന്നും നടക്കുന്നില്ല ചുമ്മാ ഒരു തമാശ സംഘികൾ ഞങ്ങളെ സഹായിക്കുന്നു
രാജ്യത്തെ ഭരണകർത്താക്കൾ മൗനസമ്മതത്തോടെ നടക്കുന്ന കൊടും ക്രൂരത ആണ് നടക്കുന്നത്😢
എല്ലാ ക്രിസ്ത്യാനികളും ഒറ്റകെട്ടായി പ്രതിരോധിക്കുക. മണിപ്പൂർ കാർ ആയുധം
എടുക്കുക. ലോകം മുഴുവൻ ബിജെപി യുടെ തനി നിറം അറിയട്ടെ.God bless Fr Johnson and Justine bro. ജീവൻ പണയം വെച്ച് ആണ് അവർ അവിടെ പോയത്. ബിജെപി ഇതിന് വലിയ വില കൊടുക്കേണ്ടിവരും തുർക്കിയും പാകിസ്ഥനും ഉദാഹരണം.
👌👌👌👌👌👌👌👌👌👌👌👌👌👌താങ്കളെങ്കിലും സത്യം തുറന്ന് പറയുന്നു
Bishop's must speak against this murder. Not to keep silence. Where is the prime minister? We need to ask the international human rights people to intervene in this case.
When Christians have problems they get confused angry at bjp government. When good times they thank jesus for it. Where are pastors and jesus who are busy giving peace to hindus and sardar joke people 😊
Sister we need pray ,our own bishops are silenced ,by their ego. They should come forward and bring to this internationally ,open doors such organisation must be noticed this massacre .
"റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
P.M is busy with monkey bath talking about nothing
@@MyRintoSo right they want you to vote for BJP. 😂😂😂😂😂remember RS 300 for rubber and we give you a M.P where is that archbishop not giving comments about this issue.
Because he is not silly too much to lose ,as a Cristian myself i will never listen to any saba because its all about funds into certain people.
സ്നേഹം നമുക്കിടയിൽ ഇല്ലാതാക്കുന്നവരെ സൂക്ഷിക്കുക... മനുഷ്യ മൃഗങ്ങളെ തിരിച്ചറിയുക... നന്മയുള്ള ലോകത്തിനായി നമുക്ക് പ്രവർത്തിക്കാം.
പിതാക്കന്മാർ ED നെ പേടിച്ച് ഒന്നും പ്രതികരിച്ചില്ല
ഇതു കേരളത്തലെ അച്ഛന്മാർകാണുന്നില്ല റബർ വില 300₹
അമ്മേ കൃപാസന മാതാവേ മണി purilekke ഒന്നു chellename 🙏🌹🌹❤️🙏
I support my Christian Brothers and Sisters in Mainpur
ഇവിടെ എന്ത് കൊണ്ട് നിയമ വ്യവസ്ഥകൾ നടപ്പാക്കാൻ കഴിയുന്നില്ല, കുറ്റക്രത്യയങ്ങൾക്ക് ശിക്ഷ കൊടുക്കാൻ കഴിയണം അതിനയുള്ള നടപടി സികരിക്കണം,
കർത്താവെ ഈ പിതാക്കൾ കേരളത്തിൽ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് പൊറുത്തു കൊടുക്കേണമേ.
Well done father .🙏🙏🙏🙏🙏🙏
ഞങ്ങൾ കൃസങ്കികൾക്കു പ്രണയം പ്രണയം rss bjp.. ജയ് bolo rss jai bolo bjp👍
പ്രിയപ്പെട്ട ജോൺസൺ അച്ചാ, കർത്താവിൻ്റെ പ്രതിനിധി ആയി അങ്ങ് അവിടെ ചെന്നതിൽ ആശ്വാസം ഉണ്ട്. അച്ചൻ്റെ പ്രാർത്ഥനയിലൂടെ നമ്മുടെ കർത്താവ് അവിടെ ഇടപെടുകയും, അൽഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും 🙏🙏🙏
Thank you, father, for going there courageously and reporting. I am crying inside of me from New York thinking what to do and trying to reach out people. Shame on the Prime Minister and the country.
അമേരിക്ക യോട് ഇടപെടാൻ പറയണം.മാർപാപ്പ ഇടപെടണം..
😊
Sad reality of our Nation😢😢.
Almighty may give Patience and strength to all oppressed people 🤲🤲
അല്ലാഹു അവർക്ക് സമാധാനം കൊടുക്കട്ടെ!
അക്രമികളെ നിങ്ങൾ നശിക്കട്ടെ!
ലൂസിഫ൪
What is going in Nigeria? Is it your allah?
@@manithozhala4000 അതെ അച്ചന്മാർ, lucifer
@@truthfact9611 ee chettakale aadyam india nadakkunna karyathinu china russai enthina valichu izhakunne
@@truthfact9611 വർഗീയ വാദി
feeling very sad about this kind of democracy in lndia.. where is justice for the citizens... Praying earnestly..
എല്ലാരും ഇത് അംഗീകരിക്കുമോ അച്ഛാ... അവിടെ സമാധാനം ഉണ്ടാവട്ടെ,
Thank you Johnson അച്ഛാ
അവിടെ എങ്ങനെ ക്രിസ്ത്യാനികൾ വന്നു. ഗോത്രവർഗക്കാരെ മതം മാറ്റിയതല്ലേ അച്ചോ? എന്നിട്ട് മറ്റുള്ളവർക്ക് സംവരണം കൊടുക്കരുത് എന്ന് പറയുന്നതിൽ എന്ത് കാര്യം
First, you will never understand what is the meaning living for Christ.
എന്താ ചെയ്യാ ഇത് കണ്ടിട്ട് സങ്കടം വരുന്നു😢....2സ്ത്രീകളേയും,1 കുട്ടിയെയും അടക്കം ആംബുലൻസ് കത്തിക്കുന്നു,റോഡുകൾ jcb ഉപയോഗിച്ച് തകർക്കുന്നു,ക്രിസ്ത്യനികളെ ആക്രമിക്കാൻ സ്ത്രീകളെയും കുട്ടികളെയും അയക്കുന്നു,212 പള്ളികൾ ആക്രമിക്കുന്നു,ഗ്രാമങ്ങൾ ഉപേക്ഷിച്ചു പലായനം നടത്തുന്നു,വർഗീയ കലാപം ഉണ്ടായിട്ട് 50 ദിവസത്തിന് അടുത്തായി, ഇന്റർനെറ്റ് കണക്ഷൻ ഒഴിവാക്കുന്നു,അവിടെ നടക്കുന്നത് പുറം ലോകം അറിയാതെ പോകുന്നു
എനിക്ക് ചെയ്യാൻ പറ്റുന്നത് ഇത് സോഷ്യൽ മീഡിയയിൽ പുറംലോകത്തെ അറിയിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്
Govt is fully supporting for it that is the reason they are not opening their mouth or not doing anything favour, they are doing trial, please pray for Manipur as well as for India, it is very serious matter 🙏
മാനുഷകമായ പ്രതികരണം ഫലമില്ല... സത്യാഗ്രഹം ചെയ്തിട്ടും കാര്യമില്ല.. ദൈവവചനം പറയുന്നു :സൈന്യത്താലല്ല, ശക്തിയാലല്ല യഹോവയുടെ ആത്മവിനാലത്രേ..! എന്നു ദൈവവചനം അനുശാസിക്കുന്നു..! അതിനാൽ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ ദൈവത്തോട് നിലവിളിക്കുമ്പോൾ, മനുഷ്യരെ കയ്യിലെടുത്തു പ്രവർത്തിക്കുന്ന പയ്ശാചീക ശക്തികൾ ദേശം വിട്ടു പോകും... " കർത്താവായ യേശു മാനവവംശത്തിന്റെ പാപങ്ങൾക്കായി ക്രൂശിൽ അവസാന തുള്ളി രക്തം ചിന്തി മരിച്ചു.. അടക്കപ്പെട്ടു.. മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു പിതാവിന്റെ വലതു ഭാഗത്തു ഇരുന്നു നമുക്കായി പക്ഷ വാദം ചെയ്യുന്നു...2 ) തന്നെ അറിയുന്ന തന്റെ ജനം തന്നത്താൻ താഴ്ത്തി തങ്ങളുടെ കുറ്റങ്ങൾ ഏറ്റു പറഞ്ഞു ദൈവത്തോട് നിലവിളിക്കുമ്പോൾ ദൈവം സ്വർഗത്തിൽ നിന്നും ആ നിലവിളി കേട്ട് ദേശത്തിന് സൗഖ്യം വരുത്തും... ഇതൊക്കെ ദൈവവചനത്തിൽ പറയുമ്പോൾ... നിരാഹാരസമരവും സത്യാഗ്രഹം ഒക്കെ നിഷ്ഫലം എന്നു യഥാർത്ഥ ക്രിസ്ത്യാനി തിരിച്ചറിയും...! ലോകരക്ഷ കൻ യേശുക്രിസ്തു മാത്രം... ഗോ മാതാവ് 🤣 പശുവിനെ ദേശീയ മൃഗം എന്നപേരിൽ മാത്രം പറയുക... സ്തോത്രം...! പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻ ദൈവപുത്രൻ ഈ ലോകത്തിൽ വെളിപ്പെട്ടു..! കാൽവരിക്രൂശിൽ അതു നിർവഹിച്ചു കഴിഞ്ഞു.. സ്തോത്രം.. മനുഷ്യൻ ജാതിയും മാതവും സ്ഥാപിച്ചു... ദൈവം അതിനു ഉത്തരവാദിയല്ല.. സ്തോത്രം.. അതിനാൽ ദൈവകരങ്ങളിൽ നമ്മെ സമർപ്പിച്ചു.. ഉപവസിച്ചു പ്രാർത്ഥിക്കാം... അതിനായി നമുക്ക് വടക്കേ ഇന്ത്യയിൽ വർഷങ്ങളായി ദൈവവേല ചെയ്യുന്ന ദൈവവചനവെളിപ്പാട് ലഭിച്ചു വിശ്വസ്ഥ രായ അഭിഷിക്ത ന്മാരെ.. ഇന്ത്യയിലുടനീളം അനേകർ അപ്രകാരം ഉണ്ട്.. കണ്ടുപിടിച്ചു.. പ്രാർത്ഥനക്കായി.. ഉപവാസത്തോടെ അവിടവിടെ കരങ്ങൾ കോർക്കാം... യേശു പറഞ്ഞു : " ഞാൻ എന്റെ സഭയെ പണിയും... പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു.. സഭ എന്നാൽ കത്തോലികർ.. പെന്തകോസ്ത് കാർ.. ഓർത്തഡോൿസ് കാർ ബാപ്ടിസ്റ് കാർ എന്നല്ല.. യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ വീണ്ടെടുക്കപ്പെട്ടശേഷം.. യേശു ക്രിസ്തുവിനോട് ചേരുവാൻ മുഴുകൽ സ്നാനം ഏറ്റവർ ( അവിടുത്തെ മരണം അടക്കം ഉയിർത്തെഴുന്നേൽപ്പ് എന്നിവയോട് സിമ്പോളിക്കൽ ആയി ചേരുവാൻ മുഴുകൽ സ്നാനം ഏറ്റു.. പരിശുദ്ധാആത്മാവിനെ പ്രാപിച്ചു.. Or അതിനായി ക്സ്തിരിക്കുന്നവർ ) ഒന്നിച്ചു ചേരുക...ബഹുമാനപ്പെട്ട പ്രധാന മന്ത്രി മുതൽ എല്ലാവരും ഈ സത്യം മനസ്സിലാക്കിയാൽ ഭാരതം അനുഗ്രഹിക്കപ്പെടും.. ദൈവസന്നിധിയിൽ പ്രാർത്ഥനയോടും നിലവിളിയോടും കൂടെ
പെന്തകോസ്ത് സഭ എന്നുമറ്റു ള്ളവർ പൊതുവെ പറയപ്പെടുന്ന സഭ യുടെ യഥാർത്ഥ അർത്ഥം.. പരിശുദ്ധ ആത്മാവിൽ സർവ്വ ശക്തനായ ദൈവത്തെ ആത്മാവിൽ ആരാധിക്കുന്ന സഭ എന്നതാണു... ആദ്യ മനുഷ്യൻ പാപം ചെയ്തു ആത്മീയ മായി മരിച്ചു.. ഒരു മൃഗമോ പക്ഷിയോ മത്സ്യമോ പാപം ചെയ്തില്ല.. അതിനാൽ ദൈവം മനുഷ്യരൂപം എടുത്തു ഭൂൺ മിയിൽ വന്നതാണു യേശു...വിലക്കപ്പെട്ട മരത്തിന്റെ ഫലം ഭക്ഷിച്ചു ശാ പഗ്രസ്ഥനായി.. അതിനാൽ യേശു ഭൂമിയുടെ മധ്യ ഭാഗത്തു പച്ചമരകുരിശു ചുമന്നു കൊണ്ടുപോയി മൂന്നാണികളിൽ തറക്കപ്പെട്ടു അവസാന തുള്ളി അവിടുത്തെ പരിശുദ്ധ രക്തം ചിന്തിമരിച്ചു.. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൗര യൂഥത്തെ യെല്ലാം സൃഷ്ടിച്ച മഹാദൈവത്തിന് നാം മെഴുകുതിരി കത്തിച്ചു ആരാധിക്കേണ്ട.. നമ്മുടെ ഹൃദയം ജീവിതം.. ആ കർത്താവിനു കൊടുക്കണം... നന്ദി യോടെ സ്തുതി യും സ്തോത്രവും അർപ്പിക്കാം... ദൈവം ആത്മാവാകുന്നു.. ഒന്നിന്റെയും വിഗ്രഹം ഉണ്ടാക്കരുത് എന്നു ദൈവകൽപ്പന... ക്രിസ്ത്യാനി എന്നു പേരുള്ള നാം ദൈവകൽപ്പന ലംഘിക്കുന്നു.... തിരിച്ചറിവിലേക്കു വരാൻ നമ്മെ ദൈവം സഹായിക്കട്ടെ... നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും.. ദൈവവചനമാണ് സത്യം.. 🙏🙏🙏
നിങ്ങൾ എല്ലാവരെയും മനുഷ്യറായി കാണൂ
'ഒടുവിൽ അവർ ഞങ്ങളെ തേടി വന്നു'!!
👍👍👍👍
സാരമില്ല, റബ്ബറിന് 300 രൂപ ആക്കാൻ പോകുവല്ലേ 😊😊😊
ക്രിസ്താനികളുടെ പ്രതികരണ ശേഷിയില്ലായ്മ വേദനജനകമാണ്.... പിതാക്കന്മാർ അനീതിക്കെതിരെ ശബ്ദം ഉയർത്തനം....
Aneethi katti pavapattavara parivarthanam nadathiyara athu divamanu rakshikuka islamik bekarathinte maru bagamalla
എത്രയും വേഗം നാട്ടിൽ സമാദാനം കിട്ടട്ടെ
May Jesus Christ be with us🙏🙏
മതപരിവർത്തനം അവസാനിപ്പിക്കാൻ ശ്രമിക്കുക.
കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളും ഒന്നിച്ച് സഹായിയ്ക്കു ക വേണ്ടി വന്നാൽ എല്ലാ രൂപതകളിലും പറ്റുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ മുന്നോട്ടി റിങ്ങുക
Kalla nasrani 50 years back not one Christian in north-east now RSS taking action. Vande matram.
O Lord, please protect those innocent people 🙏
ഇവിടെ നിന്ന് ഞാൻ എ ന്തു ചെയ്യും ഷേർലി ബീഫ് ചേർത്ത് ഊണ് തിന്നട്ടെ അതുമാത്രം ഞാൻ ഇപ്പോ ചെയ്യാം
പലസ്തീൻ പിഞ്ചു മക്കളെ അവരുടെ മദാപിതാകളെ സഹോദരീസഹോദരന്മാരെഅവരുടേനടുകൈയേറീ ഐയെൺ ഡോമു കൊണ്ടുകൊല്ലുമ്പോ കണ്ടുനിന്ന മാർപ്പപമാരുള്ള ബിഷപ്പുമാരുള്ള അച്ഛന്മാരുള്ള പോലീത മാറുള്ള ക്രിസ്ത്യാനികൾ മദ്യസേവനടത്തി ആഘോഷിച്ചില്ലേ ഇന്നും ആഘോഷിച്ചുകൊണ്ടിരിക്കുന്നില്ലേ ഈ കാറ്റ് സകലയിടത്തും വീശിയടിക്കും ഉന്മൂലനംകണ്ടുര സിച്ചവർ ഐക്യ രാഷ്ട്രസഭ അവിടേയും വീശും പർവതങ്ങൾ സഞ്ചരികപ്പെടും ആരും രക്ഷപെട്ടു പോകാമെന്നുകരുതണ്ട നാശം തുടങ്ങി വെച്ചവർക്കു തന്നെ
@@Saidsafaraglപുഷ്യൻ BJP ചിന്നു Coul😅
😅😅
.
സംഘ പരിവാറിന്റെ യഥാര്‍ത്ഥ വിഷം തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.
കേരളത്തിൽ വര്‍ഗ്ഗീയത വളര്‍ത്താൻ തീവ്രമായി അവര്‍ ശ്രമിക്കുമ്പോള്‍ എല്ലാ മലയാളികളും ഒറ്റക്കെട്ടായി ചെറുത്ത് തോല്പിച്ചാൽ എല്ലാവര്‍ക്കും കൊള്ളാം.
ഇവിടെ മതമുള്ളവരും മതമില്ലാത്തവരും ഒരുമിച്ച് ജീവിക്കുന്ന നാടെന്നു മറക്കേണ്ട 🤷🏻♂️
FR.🙏❤️ thanks
Good sir
എന്തിനാ നുണകൾ ത്ട്ടി വിടുന്നത് രണ്ടു കൂട്ടർ പരസ്പരം തമ്മിൽ തല്ലുന്നു രണ്ടുഭാഗത്തും മരണം നടക്കുന്നു
വോട്ട് ചെയ്ത് കൊടുത്തത് അല്ലെ 😂😂അനുഭവിച്ചോ 🤣🤣🤣
Eshoye reshikkaname🙏🙏🙏🙏❤️
ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയത് മുസ്‌ലിങ്ങൾ അല്ല,, എന്നിട്ടും മൈക് പിടിച്ചു ചോദ്യം ചെയ്യുന്ന മനുഷ്യൻ അവിടെ മുസ്ലിം ദീവ്രവാദികൾ എന്ന പദം ഉപയോഗിച്ചു മുസ്ലിങ്ങളെ തരം താഴ്ത്തുന്നു നിൻ്റെ ഹൃദയം ശുദ്ധിയാക്കുക
ഒരു വിഭാഗത്തെ ടാർജറ്റ് ചെയ്തു വളരെ മോശം പരാമർശങ്ങൾ ഇറക്കുമ്പോൾ നിങ്ങൾ കയ്യടിച്ചു. ഒന്നാമത്തെ വണ്ടിയിൽ ഒരു വിഭാഗതെ പറഞ്ഞു വിട്ടാൽ അടുത്ത വണ്ടി നിങ്ങൾക്കു ഉള്ളതാണ് എന്ന തിരിച്ചറിവ് kasa കുട്ടന്മാർ മനസിലാക്കിയാൽ നന്ന്. തല്ക്കാലം എന്തെങ്കിലും ആപ്പക്കഷ്ണം കിട്ടും. ഗാന്ധിജിയെ വെടി വെക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കാലിൽ വണങ്ങിയ പോലെ
Plz recite Divine Mercy chaplet for India especially Manipur
ദൈവത്തിന്റെ കരങ്ങൾ ദുരിതമനുഭവിക്കുന്നവർക്ക് വരുമെന്നുള്ള കാര്യം തീർച്ച. കാരണം ഒരു ഇല പോലും അനങ്ങുന്നതിനു ദൈവത്തിന്റെ ശക്തി വിചാരിക്കണം
സമ്മതിക്കണം പിതാക്കന്മാരുടെ ഒരു ക്ഷമ ഇപ്പോഴും മുസ്ലിമിൻറെ നെഞ്ചത്തോട്ട് കേറാനാ പിതാക്കന്മാർക്ക് ഇഷ്ടം
പാവപ്പെട്ടെ മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തീട്ടും നമ്മുടെ പിതാക്കമാർ മൗനം പാലിക്കുന്നത് വളരെയധികം പരിതാപകരമാണ്.. നമ്മുടെ പിതാക്കമ്മാർ മറ്റെന്തോ ലാഭത്തിനു വേണ്ടി മൗനം പാലിക്കുകയാണ് വളരെ വേദന ജനകമാണ് ഒന്നുമില്ലേലും ഒരു പ്രർത്ഥന കൂട്ടായ്മ എങ്കിലും നടത്താമായിരുന്നു. .......
God bless fr 🙏🏽
സുഖമായി ബിജെപി ക്കു ഒരു 2048 വരെ ഭരിക്കമയരുന്ന് സ്ഥാനത്ത് ഇച്ചിരേം പൊന്ന മണിപ്പൂർ കുഞ്ഞാടുകളെ തുടച്ചു നീക്കാൻ പോയി ഇപ്പൊൾ ബിജെപി തന്നെ ഇന്ത്യയില തുടച്ചു നീകപെടുന്ന അവസ്ഥയാണ്...ഓർത്തിട്ട് തന്നെ വിഷമം തോന്നുന്നു...
Pappatta adivasikala chooshanam chaithu matham matti vargeeyatha undakiyathara
പിന്നെ അത് വിജാരിച്ച് ഉറങ്ങതിരീക്കണ്ട
@@pradeepkumarrc5148 മതം മാറ്റിയിട്ട് എന്ത് കിട്ടും...ഒരു ഉദാഹരണം പറഞ്ഞാല് അട്ടപ്പാടി ആദിവാസികൾ ആരും മതം മാറ്റിയില്ല...അവരുടെ അവസ്ഥ ഓർത്തു ആർക്കെങ്കിലും വിഷമം ഉണ്ടോ...ഇല്ല...എന്നൽ അവിടെ ഒരു മിഷണറി ചെന്ന് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്ത തിയാൽ അത് മതം മാറ്റം വലിയ വിഷമായി... അങ്ങനെ എത്രയോ ഗ്രാമങ്ങൾ ഇന്ത്യയിൽ...
എന്താ പറയാ കൃസംഗികളേഎനഥ് ചെയ്യും
🐷🐷
അച്ഛൻ പറഞ്ഞ ഈ കാര്യങ്ങൾ തന്നെ യാണ് പണ്ട് ഗുജറാത്തിൽ ചെയ്തത് ഇവിടെ ത്തെ പിതാകന്മാരും സഹപ്പിതകളും അവരോട് കൂടി മറ്റേ വന്മാരെ തോല്പിക്കാൻ പോകുകയല്ലേ മറ്റേ വന്മാർ തോറ്റു കഴിയുമ്പോൾ പിന്നെ ഇങ്ങോട്ട് തിരിയും എന്ന് ഓർക്കുന്നില്ലല്ലോ
Unmai 😭😭😭
അവിടെയും സുവിശേഷം എത്തി... ആ സത്യപ്രകാശത്തിൽ എല്ലാ അന്ധകാര, സംശയ, വർഗീയ, അക്രമ, അസ്സമാധാന, അനീതികൾ, ഒക്കെയും സൂര്യ പ്രകാശത്തിൽ മൂടൽ മഞ്ഞു കണക്കെ അപ്രത്യക്ഷമാകും.. അതിനായി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
അമിത് ഷാ എന്ന് പറഞ്ഞാൽ മതി... അവൻ കൊലയാളി ആണ്....
O Jesus pray for Manipur people 🙏🙏🙏👋
God bless you❤🙏 Father
God bless
സംഘപരിവാറാണ് ഇതിന് പിന്നിലെന്ന് ഇപ്പഴും അച്ചൻ പറയുന്നില്ല.
ഇവിടെ നടക്കുന്നത് അവിടുത്തെ മുഖ്യമന്ത്രി ചൈനീസ് പക്ഷപാതിയാണ് .മെയ്ത്തികൾ ഹിന്ദു ലേബലിൽ രാജ്യദ്രോഹം ചെയ്യുകയാണ്.
ED പേടി
@@babunutek6856 അത് നിന്റെ വാപ്പായ്ക്ക്.
അച്ഛൻ നല്ല മൂത്ത സങ്കി ആണ്
@@pious.mathew8411 "റബ്ബറിന് 300 വെള്ളിക്കാശ് കിട്ടിയാല്‍ ഒറ്റാമായിരുന്നു"... ആധുനിക കാലത്തെ യൂദാസുകള്‍🤭
കാക്കാ കാക്കാ ഓടിക്കോ.......
ഇവിടെ കാക്കയെ ഓടിക്കുന്നതിരക്കിലാണ് അതവിടെ നടന്നോട്ടെ....
This is why already saying Christian must defend their own by any means - a United Christian defense force is necessary in the current world ,not to attack anybody but to defend extremely. Then only these types of incidents never happen 😔😔😔
അന്ന് ഗുജുറാത്ത് ഇന്ന് മണിപൂർ ന്നാളെ കേരളം
മറുനാടൻ...ഒളിവിലയത്...കൊണ്ട്...സത്യസന്ധമായ...വിവരം...ഒന്നും..കിട്ടുന്നില്ല
😂
👍👍👍
മൗനം വിദ്വാന് ഭൂഷണം 😡😡😡എല്ലാം തീർത്തിട്ട് പ്രതികരിച്ചാൽ മതി 😡😡😡
BJP ഇല്ലാത്ത സംസ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന BJP യിൽ നിന്ന് നേട്ടം കൊയ്യാൻ സംസ്ഥാനം BJP യെ ഏൽപിച്ചത് കൃസ്ത്യാനികളാണ് അനുഭവിച്ചു ....
മണിപ്പൂർ = രണ്ടാം ഗുജറാത്ത് .
Prayers🙏🙏🙏🙏🙏😭😭😭😭
Prarthikkunnu…..
മണിപ്പൂരിൽ ഇത്രയും പ്രശനം നടന്നിട്ട് ഏതേലും ലോക ക്രിസ്ത്യൻ രാജ്യം ഇടപെട്ടു കണ്ടില്ലാ..ഒരു statement പോലും പറഞ്ഞിട്ടില്ല
Jesus protect them
Jesus not god.messanger of allah
@@newdebates-ft5si nee oru maha pandithan thanney. r u a comedian?
@@indianpremi4245 pode funde jesus ahn god
E. D. പേടിയിൽ മുട്ടു വിറക്കുന്ന കേരളത്തിലെ പിതാക്കൻമാർക്ക് സമർപ്പിക്കുന്നു.