20 വർഷം പിന്നിലേക്കൊരു യാത്ര, നഷ്ടമാകുന്ന ചില മനോഹരമായ രുചികളും കാഴ്ചകളും| Thiruvananthapuram

Поділитися
Вставка
  • Опубліковано 12 вер 2024
  • Narayanan Chettante Kada
    Location maps.app.goo.g...
    Contact Number +91 94468 68248

КОМЕНТАРІ • 160

  • @sav157
    @sav157 Місяць тому +22

    നാട്ടിൻപുറത്തെ പഴമയുള്ള കടകൾ കാണുമ്പോൾ മനസ്സിന് കുളിർമയാണ് 🙏

  • @harikrishnanr2705
    @harikrishnanr2705 Місяць тому +11

    Hi ചേച്ചീ, ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൻ പുറങ്ങളിലെ ചെറിയ കടകൾ പരിചയപ്പെടുത്തികൊണ്ടുള്ള ഇത്തരം വീഡിയോ കാണുമ്പോൾ എന്നെപ്പോലുള്ളവർക്ക് നഷ്ടപെടുന്ന നാടിന്റെ സാന്നിധ്യം അറിയാൻ സാധിക്കുന്നു, ഒപ്പം ഒരു ചെറിയ നൊമ്പരവും 😍

  • @abigailabi9356
    @abigailabi9356 Місяць тому +8

    എന്റെ ചെറുപ്പത്തിൽ t. V കാണാൻ ദൂരെ ഒരു vtl പോകും... തിരിച്ചു വരുമ്പോൾ ചുട്ടു ഒക്കെ കത്തിച്ചു വരും.... നല്ല ഒരു കാലം ❤️❤️❤️

  • @rajitheshthekkedath6096
    @rajitheshthekkedath6096 Місяць тому +10

    ഞാനും കേരളത്തിന്‌ പുറത്താണ് ചേച്ചി 🥰🥰 ഒരുപാട് ഇഷ്ടാ ചേച്ചിയുടെ കുഞ്ഞു കുഞ്ഞു ഹോട്ടലിലെ വിഭവങ്ങൾ ഞങ്ങൾക്കും കൂടി പരിചയ പെടുത്തി തരുന്നത്.. ഞാൻ പട്ടാളത്തിൽ ആണ് ഇപ്പോ റാഞ്ചി യിൽ 🤝 all the best

    • @dancingmind01
      @dancingmind01  Місяць тому +2

      ❤️❤️നിങ്ങളൊക്കെ ഉറക്കമൊഴിഞ്ഞു ജോലി ചെയ്യുന്നത് കൊണ്ടാണ് ഒരു ജനത സമാധാനമായി ഉറങ്ങുന്നത്. Big salute sir🙏

    • @rajitheshthekkedath6096
      @rajitheshthekkedath6096 Місяць тому

      @@dancingmind01 thanks ചേച്ചി 🤝

  • @user-tw7jj9lt8g
    @user-tw7jj9lt8g Місяць тому +15

    സൂപ്പർ രസവട കഴിക്കണം ഇതുവരെ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല❤❤❤

  • @pradeep72912
    @pradeep72912 Місяць тому +7

    ഇത്തരം കാഴ്ചകൾ കാണിക്കുന്നതിൽ വളരെ നന്ദി ടീച്ചർ

  • @sivaprasad651
    @sivaprasad651 Місяць тому +4

    എറണാകുളം ജില്ലയിൽ ചെറായി ഗൗരീശ്വരം അമ്പലത്തിനടുത്ത് രാജ് ഹോട്ടൽ ഇതുപോലെ ഒരു ചെറിയ കട. ഊണ് കടയാണ്. പഴയ ഒരു കട, ആകാശവാണിയിലെ പാട്ടും കുടിക്കാൻ കഞ്ഞി വെള്ളം ഒക്കെയാണ്... An antique ambience..
    ഊണി ന്റെ കൂടെ മീന്കറിയും മീൻ വറുത്തതും ഉണ്ടാകും...

    • @dancingmind01
      @dancingmind01  Місяць тому +3

      ആ കട അന്വേഷിച്ചു കഴിഞ്ഞ ആഴ്ച ഒരുപാട് നടന്നതാണ്, കണ്ടില്ല

    • @sivaprasad651
      @sivaprasad651 Місяць тому

      @@dancingmind01 ഗൗരീശ്വരം ക്ഷേത്രത്തിനാടുത് ഒരു വായനശാല ഉണ്ട്...അതിനു മുന്നിലയാണ് കട.... റോഡ് സൈഡിൽ തന്നെയാണ്.... ഊണ് കടയാണ് . 12 മണി ആവുമ്പോൾ ഊണ് റെഡി ആകും അപ്പോൾ മാത്രമേ കടയുടെ ബോർഡ് പുറത്ത് വയ്ക്കുകയുള്ളൂ... 1.30ന് മുൻപ് കഴിയും അപ്പോ തന്നെ ബോർഡ് മാറ്റും....

  • @sudhakaranck8825
    @sudhakaranck8825 Місяць тому +6

    തനി നടൻ ചായക്കടയാണ് പഴയത് എല്ലാം പുതിയതായ് കാണാൻ കഴിഞ്ഞു സൂപ്പർ കൊളളാം

  • @arifalaila3022
    @arifalaila3022 Місяць тому +4

    എനിക്കും ഒരു നൊസ്റ്റു ഫീൽ നന്നായി ഇഷ്ട പെട്ടു ❤

  • @unni5055
    @unni5055 Місяць тому +5

    Teacher, Very nice and nostalgic 💥

  • @remya_._
    @remya_._ Місяць тому +6

    തനി നാട്ടിൻപുറം ❤️❤️❤️

  • @Chandran-kb3sj
    @Chandran-kb3sj Місяць тому +5

    ❤❤❤❤ ടീച്ചറെ വല്ലാത്ത ഒരു ഫീൽ ആണ്

  • @merinbasil7708
    @merinbasil7708 Місяць тому +8

    രസവട എന്താണെന്നു അറിയാത്തവർ ഉണ്ടോ.. എന്നെപോലെ

    • @rajeswariganesh2176
      @rajeswariganesh2176 Місяць тому +4

      പരിപ്പ് വട ഉണ്ടാക്കി ചൂടുള്ള രസത്തിൽ കുതിർത്ത് വെക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴിക്കാം. 😋😋

    • @sarvamsundaram
      @sarvamsundaram Місяць тому +1

      ഇത് വരെ കഴിച്ചിട്ടില്യ

    • @malayalibrothers6319
      @malayalibrothers6319 Місяць тому

      Njanum kazhichittilla

  • @vishaalalhind1768
    @vishaalalhind1768 Місяць тому +3

    Teacher you looks gorgeous ❤🙏🙏🙏

  • @savithapk2135
    @savithapk2135 Місяць тому

    ഇങ്ങനെ ഒത്തിരി വർത്താനം പറഞ്ഞു ഉള്ള video ആണ് എനിക്ക് ഇഷ്ടം... Natural.... കോട്ടയത്തെ ഇങ്ങനെ ഉള്ള കടയിൽ വരാമോ

  • @aquamode235
    @aquamode235 Місяць тому +4

    കൊള്ളാം ടീച്ചറെ.. നന്നായിരിക്കുന്നു ❤️❣️

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому +3

    Super 👍
    Athimanoharam..
    Enjoy

  • @nishantht.r371
    @nishantht.r371 Місяць тому +4

    സൂപ്പർ 🌹

  • @rajithasreenu
    @rajithasreenu Місяць тому +3

    Super chechi❤❤❤

  • @somankarad5826
    @somankarad5826 Місяць тому +3

    അങ്ങനെ ടീച്ചർ പുതിയ ലുക്കിൽ വന്നു മക്കളേ❤❤❤

  • @user-vr6ky5pc7r
    @user-vr6ky5pc7r Місяць тому +4

    കട്ടൻ ചായയും, പരിപ്പുവടയും പിന്നെ ചുവപ്പ് സാരിയും 😄

  • @rakeshg5702
    @rakeshg5702 Місяць тому +3

    Dear സൗമ്യാ സന്തോഷം ട്ടോ, മറന്നതല്ല വീണ്ടും എൻ്റെ നാട്ടിൽ ആണല്ലോ. എനിക്ക് അറിയുന്ന സ്ഥലമാണ് നെല്ലിമൂട്, കൊല്ലക്കോണം
    അച്ഛനെയും അമ്മയേയും വിജയകുമാർ എന്ന സുഹൃത്തിനെയും കണ്ടിട്ടുള്ളതുപോലെ തോന്നുന്നു. എന്തായാലും സന്തോഷം സ്നേഹാശംസകൾ

  • @IMMANUELRAKSHAKAN
    @IMMANUELRAKSHAKAN Місяць тому +1

    Super family....THE GOD BLESS YOU ALL....

  • @sureshnair2393
    @sureshnair2393 Місяць тому +2

    Nice beautiful video with good presentation Thanks ❤❤❤

  • @lekhabinu8387
    @lekhabinu8387 Місяць тому +3

    Rasavada eshtam❤

  • @stomoljohnson3692
    @stomoljohnson3692 Місяць тому +1

    Chechiyude dressing adipoliyatto ❤️🥰

  • @vidhyashaji3128
    @vidhyashaji3128 Місяць тому +3

    Spr vibe❤❤

  • @harikumarr3130
    @harikumarr3130 Місяць тому +1

    Very nice 👍 keep it up mole

  • @ajithanpm4907
    @ajithanpm4907 Місяць тому +3

    Good.

  • @rameshc1782
    @rameshc1782 Місяць тому +3

    Super ദോശ രസവട

  • @Spartanking11196
    @Spartanking11196 Місяць тому +3

    good evening 🌿

  • @Anto.v.k
    @Anto.v.k Місяць тому +1

    ടീച്ചറെ 🙏. നല്ല മഴയും കട്ടൻ ചായയും. പരിപ്പ് വടയും പൊളിച്ചു. 👍👍👍👍♥️♥️♥️

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому

    Beautiful congratulations

  • @manjurj3128
    @manjurj3128 Місяць тому +1

    Evide adutha njan kottukal chappath❤❤

  • @ABHILASH.R-l7i
    @ABHILASH.R-l7i Місяць тому

    Ah vibe😍😍😍😍😍super super super.fulllllll support.

  • @ayshariyas7247
    @ayshariyas7247 Місяць тому

    ഞാനും സൗദിയിൽ നിന്ന് Nost അടിച്ച് കാണുന്നു😁🤤… വയനാട് ഉള്ള വീഡിയോസ് ചെയ്യൂ…വരുമ്പോ കേറാനാ☺️

  • @manoje.p7869
    @manoje.p7869 Місяць тому +2

    butifull littile kids.....

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Місяць тому +2

    കൊള്ളാം ❤️❤️

  • @jayaramp.b1410
    @jayaramp.b1410 Місяць тому +3

    Super❤❤❤

  • @paulsond1982
    @paulsond1982 Місяць тому

    I very much appreciate your work, you are helping somany people with food related videos,also i have gained good knowledge through your videos, god bless you sister 20/7/24 10:59

  • @SajivanVijay-hy5jp
    @SajivanVijay-hy5jp Місяць тому +1

    ടീച്ചറെ എന്റെ വീട്ടിൽ ഇപ്പോഴും ഈ മോഡൽ ടി വി യാണ്

  • @prasobhcl4513
    @prasobhcl4513 Місяць тому

    ❤ njan poyitundu supper food

  • @RajiVishnufinance
    @RajiVishnufinance Місяць тому

    God bless you 🙏 uncle ❤️

  • @Spyrotdm
    @Spyrotdm Місяць тому

    A chettanata chri kanan entha rasam ❤ nala oru manushan

  • @radhammal5430
    @radhammal5430 Місяць тому +1

    Mazhayathu pattiya food adipoli place l am kuwait teacher sugamano

  • @shylajasankar1897
    @shylajasankar1897 Місяць тому +1

    Street fodd kerala chanalumai colab viedio chsyuu
    Randuparum orapatayil sancharikkunnavar❤❤❤

  • @jeotheeshkumar9805
    @jeotheeshkumar9805 Місяць тому +1

    Jeotheesh kumar Saudi

  • @prakashphilip7531
    @prakashphilip7531 Місяць тому +1

    I like your videos teacher. Good videos

  • @sajithkumar7792
    @sajithkumar7792 Місяць тому +1

    ❤ഇവിടെ പോകുന്ന വഴിക്ക് ഒരു കട ഉണ്ട് ഞാൻ പറഞ്ഞിട്ട് ഇത് വരെ കുട്ടി ശ്രദ്ധിച്ചില്ല 😔

    • @dancingmind01
      @dancingmind01  Місяць тому +2

      മുക്കോല ആണോ, ഞാൻ പോയതാണ്. കട തുറക്കുന്നില്ല

    • @sajithkumar7792
      @sajithkumar7792 Місяць тому +1

      @@dancingmind01 അല്ല കിടരാക്കുഴി എന്ന് പറയും കിടരാക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ മുൻവശം പഴയ ഒരു ഓലമേഞ്ഞ കടയാണ് വലിയ വിഭവങ്ങൾ ഒന്നും ഇല്ല എന്നാലും ഭയങ്കര രസമാണ്

  • @aiswaryak6180
    @aiswaryak6180 Місяць тому +1

    Supb👌

  • @sreejithkdl174
    @sreejithkdl174 Місяць тому +1

    👍👍

  • @shamsudheen5422
    @shamsudheen5422 Місяць тому +2

    ❤❤❤ super

  • @rajithasreenu
    @rajithasreenu Місяць тому +1

    Chechi paranja nostalgia aanenkil enikk 10 12 vayasse undaku

  • @sunibaiju9084
    @sunibaiju9084 Місяць тому

    Thiruvanathapuram mathrameyullo kollathinum Tvm num idayilulla kadakal.koodi.kanikku.njangalum.onnu poi kazhikkatte

    • @dancingmind01
      @dancingmind01  Місяць тому

      Ernakulam
      ua-cam.com/play/PL43ZS3b_qdnk7bEATdLxdO-nFN_hgDGhJ.html
      Palakkad
      ua-cam.com/play/PL43ZS3b_qdnnicqvWOc-PBp3XQxAv_SNf.html
      Kollam
      ua-cam.com/play/PL43ZS3b_qdnnuTZWdWEYlNqVn8OpkpGSD.html
      Pathanamthitta
      ua-cam.com/play/PL43ZS3b_qdnnT6VAr6hvqCT75ht2aupTw.html
      Alappuzha
      ua-cam.com/play/PL43ZS3b_qdnlVxE65cVcpLPxparXKXbRE.html

  • @anzalnasiddique9671
    @anzalnasiddique9671 Місяць тому +1

    💙

  • @neerajar8216
    @neerajar8216 Місяць тому +1

    ❤️❤️❤️❤️

  • @damodaranp7605
    @damodaranp7605 Місяць тому +1

    Pandu mahabharatham doors darshanil kanan poya kalam....

  • @AnandKumar-fy7we
    @AnandKumar-fy7we Місяць тому

    🟪നാട്ടിൻപുറത്തെ🟥 ചെറിയ⚫ചായക്കടക്ക്🔵ഉച്ചക്കട♦️ നെല്ലിമൂട്☢️ കൊല്ല കോണം♣️🙏🌹👁️👍🌹🙏🌹🙏🌹🙏

  • @SunithaSathyan-jl2md
    @SunithaSathyan-jl2md Місяць тому +1

    🥰🥰🥰🥰🥰

  • @Spyrotdm
    @Spyrotdm Місяць тому +1

    Cheachi nigal techer anno oru techer look ind ketto ❤

    • @dancingmind01
      @dancingmind01  Місяць тому

      University യിൽ പഠിപ്പിക്കുവാ അതായിരിക്കും 😍

  • @sudheesht.s8060
    @sudheesht.s8060 Місяць тому

    Hi..nalla cool vibe ❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Місяць тому +1

    ❤❤❤🎉🎉😊

  • @sinisadanandan1525
    @sinisadanandan1525 Місяць тому +1

    🥰❤️🥰❤️🙏

  • @maheensocial8867
    @maheensocial8867 Місяць тому +1

    Good evening 🌆✨🎉❤

  • @Prashanthpattali
    @Prashanthpattali Місяць тому

    It's not fare to ask your age but I think you are in that Doordarshan maharashtra or Sunday movie's era

  • @Unscripted_by_syam
    @Unscripted_by_syam Місяць тому +1

    ❤❤❤😍😍😍

  • @unniunnikuttan7585
    @unniunnikuttan7585 Місяць тому +1

    ടിച്ചർ❤❤❤

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Місяць тому +1

    👍

  • @saisingermusiclover9232
    @saisingermusiclover9232 Місяць тому

    Tvm...❤

  • @lekshmanank2510
    @lekshmanank2510 Місяць тому +1

    🙏🙏🙏

  • @rameshmp9944
    @rameshmp9944 Місяць тому +1

    👍🙏

  • @anjuk5433
    @anjuk5433 Місяць тому +1

    💜💜

  • @syamkumar8859
    @syamkumar8859 Місяць тому +1

    ❤😊

  • @devannescreations
    @devannescreations Місяць тому

    First

  • @asokanpunnapra4495
    @asokanpunnapra4495 Місяць тому

    വലിച്ചു നീട്ടാതെ കാര്യം പറയക ടീച്ചർ

  • @DRACULA_KING_
    @DRACULA_KING_ Місяць тому

    അതിനു താൻ ഇരുപത് വർഷം മുമ്പ് ജനിച്ചായിരുന്നോ😅

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz Місяць тому

    Super ❤❤❤❤

  • @manjusubashma1358
    @manjusubashma1358 Місяць тому +1

    ❤❤❤

  • @user-fv2oz2qj3y
    @user-fv2oz2qj3y Місяць тому +1

    💗💚💙

  • @vineethvinu3852
    @vineethvinu3852 Місяць тому +1

    ❤️❤️❤️❤️❤️❤️

  • @neethut7621
    @neethut7621 Місяць тому +1

    ❤🥰

  • @madhurajm.g7506
    @madhurajm.g7506 Місяць тому +1

    ❤❤❤❤

  • @nithinrajthuruthel576
    @nithinrajthuruthel576 Місяць тому

    ❤❤❤

  • @sreejithgs1076
    @sreejithgs1076 Місяць тому +1

    ❤❤

  • @sreejamullapalli1098
    @sreejamullapalli1098 Місяць тому +1

    ❤❤❤

  • @Sunil-oo6mj
    @Sunil-oo6mj Місяць тому +1

  • @sajinianil6936
    @sajinianil6936 Місяць тому +1

    😊😊😊❤❤❤❤