500 രൂപയുടെ സൈലേജ് 60 രൂപയ്ക്ക്: ക്ഷീരകർഷകർക്കു മികച്ച നേട്ടം... Read more at: www.manoramaonline.com/karshakasree/farm-management/2022/12/14/rs-500-worth-of-silage-at-rs-60-benefits-for-dairy-farmers.html
ഉപ്പ് നിർബന്ധമില്ല. ഇതിൽ അൽപം ഉപ്പ് മാത്രമാണ് ഇട്ടത്. രുചിക്കുവേണ്ടി ചേർത്തതാണ്. അതിനാൽ പശുക്കൾ സൈലേജ് കഴിക്കാൻ താൽപര്യം കാണിക്കുമെന്നു കർഷകൻ അറിയിച്ചു
500 രൂപയുടെ സൈലേജ് 60 രൂപയ്ക്ക്: ക്ഷീരകർഷകർക്കു മികച്ച നേട്ടം...
Read more at: www.manoramaonline.com/karshakasree/farm-management/2022/12/14/rs-500-worth-of-silage-at-rs-60-benefits-for-dairy-farmers.html
Congratulations you are really very innovative...
You’re an inspiration, keep going!
Good information ✌️
Keep going. You are awesome 👍👍
Water content is high on his preparation
Superb ❤
സയ്‌ലേജ് എവിടെ വാങ്ങുവാൻ കിട്ടും... എനിക്ക് ഒരു ചെറിയ ഫാം ഉണ്ട്... Anybody help me
ആ drum shop ന്റെ contact number undo
ഉപ്പ് ഇടണം എന്ന് നിർബന്ധം ഇല്ലാലോ??? ശർക്കര പാനി മാത്രം ഒഴിച്ചാൽ പോരെ
രതീഷ് ഭായീടെ വിഡിയോയിൽ ഉപ്പു ഇട്ടു കണ്ടില്ല....
ഉപ്പ് നിർബന്ധമില്ല. ഇതിൽ അൽപം ഉപ്പ് മാത്രമാണ് ഇട്ടത്. രുചിക്കുവേണ്ടി ചേർത്തതാണ്. അതിനാൽ പശുക്കൾ സൈലേജ് കഴിക്കാൻ താൽപര്യം കാണിക്കുമെന്നു കർഷകൻ അറിയിച്ചു
മൊളാസിസ് ?
എന്താണ്