എന്റെ അമ്മയും സ്ട്രോക്കു വന്നെ ഓർമ്മപോയതിനുശേഷം ഇതുപോലെ തന്നെ സംസാരിക്കുമായിരുന്നു. ഇതേ രീതിതന്നെ ആയിരുന്നു, കുരിശുവരയും പ്രാർത്ഥനയും തന്നെ. വീട്ടിൽ പോണം എന്നിങ്ങനെ.... നിങ്ങളുടെ ക്ഷമയോടെയുള്ള പരിപാലനം വളരെ സ്തുദ്യർഹം തന്നെ. നല്ല മാതൃക. നല്ലവനായ ദൈവം അനുഗ്രഹിക്കട്ടെ, നൻമ്മ വരട്ടെ. അമ്മച്ചിയുടെ പ്രാർത്ഥന തുണയാകട്ടെ!
ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല ഇന്നാണ് കാണുന്നത/ ജോമോൾ പോകുന്നത് അമ്മയ്ക്കിഷ്ടമില്ല ജോമോൾക്ക് പോകേണ്ടടത്ത് പോവണമല്ലോ എന്ത് ചെയ്യാൻ |പാവം അമ്മച്ചി ഓർമ്മയും കൂടി അമ്മച്ചിയ്ക് ദൈവം കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് സന്തോഷായെനെ❤❤❤
അമ്മ ഇന്ന് ഞാൻ താമസിച്ചു പോയി കാണാൻ പറ്റിയില്ല ആര് നോക്കിയാലും ജോമോൾ വേണം ജോമോളുടെ തമാശയും ഒക്കെ കേൾക്കുമ്പോൾ അമ്മയെക് സന്തോഷം ഇനി അമ്മയേക് വിഷമം ആണ് ഞങ്ങളേക് വിഷമം ആണ് ജോമോൾ പെട്ടെന്ന് വരണം
അമ്മയ്ക്കറിയാം അമ്മയ്ക്ക് മറവിയുള്ള കാര്യം. മറന്നുപോകുന്ന കാര്യങ്ങൾ മക്കൾ പറഞ്ഞു മനസ്സിലാക്കിത്തരണം എന്നും പറയുന്നു. ജോമോനെ വീഡിയോ പെട്ടന്ന് തീർന്നുപോകുന്നു . കുറച്ചുകൂടി ആവാം.❤
എന്തു കഷ്ടകാലം ......!! ഇതുപോലെ നല്ല, സ്വന്തം അമ്മയെ, പൊന്നു പോലെ നോക്കാൻ ദൈവം അവസരം കൊടുത്തത്, ജീവിതത്തിലെ മഹാഭാഗ്യമായി കരുതുക ; ലോകം മുഴുവൻ സഞ്ചരിച്ച് കാഴ്ചകൾ കാണാനായാലും ഇത്രത്തോളം വരില്ല , അതൊന്നും; 'പെറ്റമ്മയും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ വലുതാണ്', എന്നാണ്. അത്രമാത്രം വലിയ അനുഗ്രഹമാണത്.🤍👍
❤️❤️❤️ജോൺസൺ സഹോദരാ നമസ്കാരം സുഖമാണല്ലോ...?അമ്മയുടെ വീഡിയോയുടെ നീളം ആദ്യം മുതലെ കയറിയിറങ്ങിയാണ് പിന്നെ നീളം കൂടുന്നത് കൊണ്ട് കണ്ടുതീർക്കാൻ പറ്റുന്നില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടു അതുകൊണ്ട് മാത്രമല്ല സാന്ദർഭികമായി നീളം കുറഞ്ഞതുമുണ്ട് സ്ഥിരമായി കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് പ്രത്യേകം നന്ദി പറയുന്നു ഓരോ വീഡിയോയുടെയും സാന്ദർഭികത അനുസരിച്ച് നീളം ഉണ്ടായിരിക്കുന്നതാണ് മനപ്പൂർവ്വം കുറയ്ക്കുന്നത് ലാഗ് ഉള്ളവ കുറയ്ക്കാൻ വേണ്ടി മാത്രമാണ് 🙏🙏🙏 നന്ദി
ജോമളുടെ വീട്ടുകാർക്കെ bigsalute ഇങ്ങനെ ഒരു മോളെ കൊടുത്തതിനെ
പറഞ്ഞതൊക്കെ മറന്നു പോകും ജോമോളെ പോകുമ്പോ മുതൽ അമ്മച്ചി പരക്കം പാഞ്ഞു നടക്കും 😂 ജോമോളെ വിട്ടൊരു കളിയും അമ്മച്ചിക്കില്ല 🥰🥰 സന്തോഷം ആയി പോയി വരു ഗോഡ് ബ്ലെസ്സ് യൂ 🙏🙏🙏🙏🙏
Correct. Ammakum Jomolkum Jomonum Ella Eswaranmarudeyum Anugraham Undakatte 🙏 💖 ♥️ ❤❤❤
വയസ്സ് ചെന്നവരെ നോക്കുന്നവരുടെ മാനസിക ആരോഗ്യം വളരെ പ്രധാനമാണ്. അവരെയും ഇടയ്ക്ക് പുറത്തൊക്കെ ഒന്ന് വിടണം
എന്റെ അമ്മയും സ്ട്രോക്കു വന്നെ ഓർമ്മപോയതിനുശേഷം ഇതുപോലെ തന്നെ സംസാരിക്കുമായിരുന്നു. ഇതേ രീതിതന്നെ ആയിരുന്നു, കുരിശുവരയും പ്രാർത്ഥനയും തന്നെ. വീട്ടിൽ പോണം എന്നിങ്ങനെ.... നിങ്ങളുടെ ക്ഷമയോടെയുള്ള പരിപാലനം വളരെ സ്തുദ്യർഹം തന്നെ. നല്ല മാതൃക. നല്ലവനായ ദൈവം അനുഗ്രഹിക്കട്ടെ, നൻമ്മ വരട്ടെ. അമ്മച്ചിയുടെ പ്രാർത്ഥന തുണയാകട്ടെ!
അമ്മയോട് നിർത്തി നിർത്തി പറഞ്ഞാലേ അമ്മക്ക് മനസ്സിലാവൂ എന്ന് thonnunnu
ഓർമ്മയില്ലെന്നു അമ്മ തന്നെ സമ്മതിക്കുന്നു. അമ്മയും മോളും കൂടിയുള്ള സംസാരം രസകരം ❤️
എത്ര നല്ല മരുമകൾ godblessyou
ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല ഇന്നാണ് കാണുന്നത/ ജോമോൾ പോകുന്നത് അമ്മയ്ക്കിഷ്ടമില്ല ജോമോൾക്ക് പോകേണ്ടടത്ത് പോവണമല്ലോ എന്ത് ചെയ്യാൻ |പാവം അമ്മച്ചി ഓർമ്മയും കൂടി അമ്മച്ചിയ്ക് ദൈവം കൊടുത്തിട്ടുണ്ടെങ്കിൽ എന്ത് സന്തോഷായെനെ❤❤❤
അമ്മയ്ക്ക് ടെൻഷൻ തുടങ്ങി ആര് നേക്കിയിലും ജോമോളെ അത്രയും വരില്ല അമ്മയ്ക്ക് വരും വരെ സാധനം ഇല്ല 😂❤🥰❤️🥰
Jomolesuper❤❤❤❤❤❤❤❤😂😂😂😂
ജോമോൾക്കും ഒരു change വേണം. എപ്പോഴും വീട്ടിൽ തന്നെ അമ്മയെയും നോക്കി നിൽപ്പല്ലേ.
അമ്മക്ക് ജോമോൾ വേണം.ജോമോൾ ഇല്ലാതെ അമ്മക്ക് പറ്റില്ല.... ❤️❤️
Ammachikku kettipidichu chakkara ummmmaaaaaaa❤
പാവം അമ്മക്ക് ജോമോളെ അണിഷ്ടം. കുഞ്ഞു വാവയെ പോലെ. എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു
നന്നായീട്ടുണ്ട് ജോമോളെ കാണാതെ അമ്മ നിൽക്കില്ല
ഇല്ലെങ്കിലും എന്തെല്ലാം കാര്യങ്ങളാണ് അമ്മ പറയുന്നത്
ലോക വിവരമുള്ള അമ്മച്ചി
ജോമോൾ ❤️❤️❤️❤️
Jo kuttieeeee,Goayile palliyil pokumbol Njangalkkum vendi prarthikkane
പെട്ടെന്നു കഴിയുന്നു. കണ്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു. പാവം അമ്മ പാവം മക്കൾ
Jomole ammakum koode varanam ennund. Jomole kandillenkil amma sad akum. Jomol poyitu varoo.have a nice journey 💕love u amme🥰❤️love u all💕💕🙏
അമ്മച്ചി ജോമോൾ പോവട്ടെ പാവല്ലേ
അമ്മ ജോമോളെ അന്വേഷിക്കുകയില്ല. ഇവിടെത്തെ അമ്മ എവിടെ പോയി എന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കും തീർച്ച
Ammachi Umma ❤❤❤
Ammachiye ❤❤❤
Jomol chechiudeum ammachiudeum samsaram kettirikkan nalla rasama🥰🥰
Yes ❤❤❤❤
Jomol de Ammama de samsaram kelkan nala rasam und. Jomol 29th ale pogunathu...Happy journey ❤
Ammaku jomole eshtam❤❤❤
Amme ❤❤❤
Jomol pokunnennu paranjappozhekkum Ammachikku vepralam thudangi paavam❤❤❤❤❤❤❤❤
Amma chee❤❤❤❤❤❤
😂😂😂😂😂 അമ്മക്ക് ഭയങ്കര ഓർമ്മയാണല്ലോ😂😂😂😂
അമ്മക്ക് ജോമോൾ വേണം 🥰🥰🥰🥰
❤❤❤❤❤❤❤😅😅😅😅😅😅😅😅😅👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Jomol is a good daughter inlaw Amma love you
അമ്മച്ചിക്ക് ഒരു വേവലാതി ജോമോള് ടൂറ് പോകുന്നത് അമ്മച്ചി ജോമോള് പോയ് വരട്ടെ ദൈവത്തിന്റെ അടുക്കൽ പോയി വരട്ടെ പാവം ജോമോള് ❤❤❤
Ade jomole😊😊
അമ്മച്ചി❤❤❤
Ammakutty🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജോമോളെ രണ്ടു ദിവസം കാണാതിരുന്നാൽ അമ്മ mood off ആകും ❤❤❤
അമ്മ ഇന്ന് ഞാൻ താമസിച്ചു പോയി കാണാൻ പറ്റിയില്ല ആര് നോക്കിയാലും ജോമോൾ വേണം ജോമോളുടെ തമാശയും ഒക്കെ കേൾക്കുമ്പോൾ അമ്മയെക് സന്തോഷം ഇനി അമ്മയേക് വിഷമം ആണ് ഞങ്ങളേക് വിഷമം ആണ് ജോമോൾ പെട്ടെന്ന് വരണം
അമ്മച്ചിക്ക് ഉമ്മ ❤❤❤❤
Pavam andhavym bhandavum super❤
അമ്മയെ കാണാൻ തോന്നുന്നു❤❤❤❤
❤❤❤സ്വാഗതം
Ammachie❤
Ammachie ❤❤❤❤❤😂😊
എന്റെ എലികുട്ടി 😄😄♥️♥️💋💋
അമ്മ മോൻ❤❤❤
❤❤❤❤❤❤😂😂😂😂😂😂
Ammachy aa veedinta velakaa🙏🏻❤
❤️❤️❤️💜💜💜💜💜
Jomole amma thala attuva pavam❤
❤❤❤❤❤
Ammaka santhoshm jomole pokunathil
SeenaAntoo Hai Amma❤️
❤❤❤ഹായ് സീന ... സുഖമല്ലെ ?
അന്തോം ഇല്ല ബന്തോം ഇല്ല ❤
അമ്മയ്ക്കറിയാം അമ്മയ്ക്ക് മറവിയുള്ള കാര്യം. മറന്നുപോകുന്ന കാര്യങ്ങൾ മക്കൾ പറഞ്ഞു മനസ്സിലാക്കിത്തരണം എന്നും പറയുന്നു. ജോമോനെ വീഡിയോ പെട്ടന്ന് തീർന്നുപോകുന്നു . കുറച്ചുകൂടി ആവാം.❤
Joe molu poyittu varatte pavam ammachi randu divasom sabu monte aduthu nilkatte priyapetta makan alle
❤️❤️❤️❤️❤️❤️🥰🥰
Njanum veettila undayathu ❤🎉
pavam jomol poyitu varate ammachi.amma kulichilengilum daily mighty matti kodukane.choodalle viyarkum
Jomolu pokunnade ammachiku eshtamalla😊😊❤❤
❤❤❤😁😁😁🙏🙏🙏
🙏🙏
♥️♥️♥️♥️♥️😘😘😘😘
Pavomjomon kashtakalam. Ammachy mudy hair style
എന്തു കഷ്ടകാലം ......!! ഇതുപോലെ നല്ല, സ്വന്തം അമ്മയെ, പൊന്നു പോലെ നോക്കാൻ ദൈവം അവസരം കൊടുത്തത്, ജീവിതത്തിലെ മഹാഭാഗ്യമായി കരുതുക ; ലോകം മുഴുവൻ സഞ്ചരിച്ച് കാഴ്ചകൾ കാണാനായാലും ഇത്രത്തോളം വരില്ല , അതൊന്നും; 'പെറ്റമ്മയും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ വലുതാണ്', എന്നാണ്. അത്രമാത്രം വലിയ അനുഗ്രഹമാണത്.🤍👍
❤❤❤👍👍👍
Ammachikk sugano.. Ayur arogya saukyam nerunnu.. Mathaavu anugrahikkatte
അമ്മച്ചി 4വീഡിയോയിലും ഒരു നൈറ്റി ആണല്ലോ
ശരിയാണല്ലോ... ഞാനും പ്പോൾ നോക്കി.. അതെന്താ പോലും......
Nallathonnu kannathilla,orrepolle 4 nighty unde.❤
ഒരു ദിവസം എടുത്ത പല വീഡിയോസ് ആയിരിക്കും
വീട്ടിൽ പശുവും പണിയും എല്ലാം ഉണ്ടകിൽ എല്ലാവരും അങ്ങനെ തന്നേ
Ammachi.paranjathu.kariyamalle.evidepalliyullappol.avidepokuno
Amma ആരെയാ നോക്കുന്നത്.
Engane oru marumakale kittanam
Jomone video yudea lenght kurachu koodi koottamo??
❤️❤️❤️ജോൺസൺ സഹോദരാ നമസ്കാരം
സുഖമാണല്ലോ...?അമ്മയുടെ വീഡിയോയുടെ നീളം ആദ്യം മുതലെ കയറിയിറങ്ങിയാണ് പിന്നെ നീളം കൂടുന്നത് കൊണ്ട് കണ്ടുതീർക്കാൻ പറ്റുന്നില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടു അതുകൊണ്ട് മാത്രമല്ല സാന്ദർഭികമായി നീളം കുറഞ്ഞതുമുണ്ട് സ്ഥിരമായി കാണുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് പ്രത്യേകം നന്ദി പറയുന്നു ഓരോ വീഡിയോയുടെയും സാന്ദർഭികത അനുസരിച്ച് നീളം ഉണ്ടായിരിക്കുന്നതാണ് മനപ്പൂർവ്വം കുറയ്ക്കുന്നത് ലാഗ് ഉള്ളവ കുറയ്ക്കാൻ വേണ്ടി മാത്രമാണ്
🙏🙏🙏 നന്ദി
Nammude evide okkebpalli elle avide vare pokanda karyam undo😂 enthayalum jomol pokunnathu ottum eshtam alla eppozhum aduthu venam
🥰🥰🥰🥰🥰🥰
Amma pavam
Ormayillatha Ammachiye confusion akathe
ഒരു change jomolekum വേണം❤ പോയിട്ട് വാ happy journey🎉❤
Ammachi veezhadirikkate
Enthinanu eppolum vazhilot nokkunnathu.
Evarude veedu avida aryiamo coments edu❤
❤❤❤കോട്ടയം ജില്ലയിലെ ഓമല്ലൂർ
ജോമോള് പോകും എന്ന് പറഞ്ഞപ്പോൾ അമ്മക്ക് ടെൻഷൻ തുടങ്ങി
😂😂😂😂
Jommole. Illlahiikummbol.Nnalla. vepralam. Aayirkum. Ammayku
❤❤❤❤❤🙏🙏🙏🙏
ജോമോൾ പൊട്ടു, നമ്മളൊക്കെയില്ലേ മക്കളായിട്ട്
അമ്മക്ക് ഗ്ളാസസിൽ റ്റീ കൊടുക്ക്
Jomol poyittu varatte ammachi
അമ്മ ചോദിച്ചത് ന്യായം അല്ലെ jomole.ഇവിടൊക്കെ പള്ളിയില്ലേ😂
Ammakk jomole kanadirikkan vaya
അതുകൊണ്ട് എന്നാ വിശേഷം😂😂😂😂😂😂😂
ഗോവ ട്രിപ്പ് കാണിക്കു
Chakka thinno amme
Jomole poie va
Ammachi ❤❤❤
❤❤😊
❤❤❤❤
❤️❤️❤️
❤❤❤❤❤❤❤
🥰🥰🥰🥰🥰
❤