@@mr.noneofyourbusiness2064 njan avan itta comment inod sammathichu kondaan reply koduthath. Ath avanik youtube channel undo illayo enn njan nokkiyittilla. Nattil kure coding nde peril fraud institutions um sthaapanangalum undaaakaam, but brototype angane alla. Njan avide poyi manassilaakkiyathaan. And i will come in brototype soon
Bro ഈ brocampile entry Ninghal class idukathe self aayi padichu വരുന്നവർക്ക് ഒരു exam നടത്തിയാൽ പോരെ അപ്പോ ഈ rent vaanghenda aavshyam illalo.. cash ഇല്ലാത്തവർക്കും അത് വളരെ ഉപകാരപ്രദം ആകും ..അതകുമ്പോ അവിടുന്ന് class onm idkathe self aayi പഠിച്ച് വരുന്നവർക്ക് ഒരു എൻട്രി ടാസ്ക് വചൂടെ...അപ്പോ ഇതിൽ നിന്നും fail aavunnaavarkk problem ഉണ്ടാവില്ലല്ലോ. പിന്നെ pass ആവുന്നവരുടെ kayyil ninn cash vanghunnath bro paranjha pole thanne must aahn
@@BrototypeMalayalam appo pinne ee online പഠിച്ച് വരുന്നവർക്ക് വേറെ തന്നെ ഒരു entry vachal nallath aayirikum അവരും ഒരുപാട് hard work ചെയ്തിട്ടയിരികും വരുന്നത് bcoz ഓഫ്ലൈൻ ആയി പഠികുന്നതിനേകാൽ hard aan online so avare koode consider ചെയ്താൽ ബെറ്റർ ആർക്കും .... അപ്പോ അവർക് നേരിട്ട് ഈ entry lot keralo.. Cash കൊണ്ടുള്ള fear allathe life struggle ഉള്ളവരും hard work cheyum
Coding is hard to learn and not for everyone. If you work hard for it, you will be saved. If you want to get a job in any field, not just coding, you have to work hard. What Nikhil said is not wrong at all. I have been to many institutes to learn the program. I have failed many chances but after practicing well and waiting patiently I understood everything.
College aayalum brocamp ayaalum nammalenne padikkanam. So padichaa reksheppedaa athu evade aayaalum sheri.. He is trying a different way, so everyone is attracting, its good.
recent year am also terminated in this fumigation, but today I'm working as a software engineer in IT firm, Work hard you will definitely get the result. the Nikhil sir says that "Discipline = Freedom".
Part time aayulla oru programme koodi kondu vannal nannayirunnu....bcz ippo clg il padikunna students inu ee 6 month programme attend cheyyan pattilallo....appo study cheyyunathinte oppam tanne beginning coding pole oru programme undel kure perk use full aayene..
വളരെ late ആയിപോയി ഇതൊന്നും ഇല്ലാത്ത brocamp ല് പഠിച്ചിട്ട് പുറത്തായ ഞാൻ നിഖിൽ sir നെ വിളിച്ചു ചോതിച്ചു ഞാൻ ഒന്ന് iti ലോ മറ്റോ പോട്ടെ സർട്ടിഫിക്കറ്റ് ഉണ്ടേൽ ജോബ് കിട്ടാൻ ചാൻസ് ഉണ്ട് എന്ന് അന്ന് എന്നോട് ആ മനുഷ്യൻ പറഞ്ഞത് ഇന്ന് എല്ലാം ഉള്ള നിഖിൽ സാർ അല്ല അന്ന് തുടങ്ങുന്ന നിഖിൽ സാർ എന്തായാലും അന്ന് എന്നോട് നീ ഇങ്ങട്ട് പോര് സർട്ടിഫിക്കറ്റ് ഞാൻ തരാം എന്ന് പറഞ്ഞിട്ട് എന്നോട് പറഞ്ഞു നീ സ്വായം workout ചെയ്യ് നിന്നെക്കൊണ്ട് പറ്റും എന്ന് അന്ന് തുടങ്ങി വർക്ഔട് ചെയ്തു ഞാൻ ആദ്യം ആയിട്ട് ജോലിക്ക് കേറിയപ്പോ sir നെ ആയിരുന്നു വിളിച്ചേ and he is happy for me ഇതാണ് എന്റെ brototype... വളരെ late ആണ് എന്നാലും പറയണം എന്ന് തോന്നി 😊👍🏻
Actually its so cheap compared to useless institutions in Kochi. For an IT training they will ask you to pay around 25000/- for 3 months. Brototype is sincere.
It's not so cheap it's expensive we have to pay 4000×6=24000 &15% of your salary for 24Month. So its expensive but we will get a better experience and also by this program we can improve our communication and social skill
Enthayalum Njan Detailed Aayi Paranju Tharam 1)10k Caution Deposit vangunnath athu oru institute vangandath aanu suppose aa kutti avide damage indakkiyal aura responsible athu refund aanallo work cheyyan oru motivation aavum parayan marannu 10k rent palarkkum 2.5k,5k okke aayi parts parts aayi adikkan options koduthittund ennu kettu 2)4k monthly rent athu office rent aanu avarkk enthayalum free ku kittillalo? 100 pere 6 months train cheythal 100x4000=400000 lacks rupees ivarkk nashtam aanu 3)Pinne chumma alamb kanikkunnavare purath aakunnath il fair aanu padikkendvar padikkatte oro institute um 1-2 lacks vangi aanu itharathilulla opertunity kodukkunnath pinne UA-cam il ella content free Manu like other institution showing some random videos and not asking payment for continuation avide ullavarkkum kanji kudikkende ?
Learn all pattern printing . Not the one you see in 100k . That is nothing. Learn all types of array problem. If you can do that u can crack fumigation
Hi I think it is the problem with perspectives, that guy is viewing and approaching this courses also in traditional way, I mean' how other Institutes are running, all other Institutes offer placement before knowing their students, ...like 100% placement for blah blah....But the truth is nobody can give you a job for attending a course, if you attain a skill you will get the job.. So brototype method is perfect, as per my knowledge about this course, they say their conditions before starting this course, so you will have an option to accept or reject, so there is no point in blaming after . Above all what Nikhil said is right..Ppl those who are not ready to do self learning won't survive in IT domain. Other wise only thing we can do ever is keep blaming...
I like your youtube channel. But Fumigation period is an evil way to throw out all passionate students who like coding. You say pay after u land a job because your course is damn expensive. 2lakh for 6 month course too much
Mwonoose.... 5% onnumalla avide matt fieldil ninn varunnath... njan oru Mechanical Engineering kazhinja aalan... ente batchil thanne mukkal bhagavum mattu fieldil ninn vannavar thanne aan.. Ippo avide ninn ellavarum padich irangi nalla adipoli salariyum vangi rakshapettu kondirikkunnu... Ee oru sthapanathinte method vijayakaramanennathinn njangal oroorutharum sakshikalan... Work hard for whatever your dreams. You'll definitely chase it.
Schoolilum clgilum okkey academic performance vech nokumbo lastile 5 alkare edutha njn indakum aa ente life matiyath thane brototype aanu ❤ nikhil sir 🔥 #proud to be a brototype kid 👑
This is a best chance who willing to do self learning, by the last 4 month i am dedicated full time self learning in my home, but i couldn't do properly, because by any way i got busy in my home, so every one must join with this team, who have keen sense of interest in self learning, The only reason why i am not join by the reason of i have no money to spend, if they support i am ready to sign anywhere to make an agreement as a guarantee.
@@BrototypeMalayalam There is only one doubt. Even if a person passes fumigation period, but fails to pass in the next month termination, will he be refunded with the caution deposit? As per the video, everything month , there seems to be a termination process to see whether you are working hard or not. So if you happens to fail in the 2month of the course, will they receive caution deposit?
ഞാൻ brocamp പ്രോഡക്റ്റ് ആണ്.... അധ്വാനിച്ചാൽ വിജയം കിട്ടും.... പണിയെടുക്കാതെ bro ക്യാമ്പിനെ തെറി പറഞ്ഞിട്ട് കാര്യമില്ല.... ഞാൻ ആൻഡ്രോയ്ഡ് ഡെവലപ്പർ ആയി.... ജോബ് ഒരുപാട് കിട്ടി പക്ഷെ നല്ല പാക്കേജ് കിട്ടാൻ വെയ്റ്റിംഗ് ചെയ്തു നിൽക്കുന്നു... കാരണം bro ക്യാമ്പ് എങ്ങനെ എങ്കിലും ഒരു ജോലി അല്ല തരുന്നത്... കിട്ടുന്ന ജോലി നമ്മുടെ 6 മാസത്തെ അധ്വാനത്തിന് ഉള്ള വിജയത്തിനുള്ളത് ഉണ്ടെങ്കിൽ മാത്രമേ അവിടെ ചേരാൻ അനുവദിക്കൂ.... അത് വരെ ടാസ്ക് തന്നു കൊണ്ടേ ഇരിക്കും... പക്ഷെ അത് നഷ്ടമല്ല ലാഭം ആണ് ഒരുപാട് എക്സ്പീരിയൻസ് ആകും പക്ഷെ കിട്ടുന്ന ജോലി അടിപൊളി ആകും.... Bro ക്യാമ്പ് ന്റെ എന്റെ അനുഭവം ആണ് 100% ജോബ് കിട്ടും. നല്ല പാക്കേജ് കിട്ടാൻ ആണ് പണി ... പക്ഷെ ഒന്നുമില്ലാത്ത ഞാൻ ഇവിടെ എത്തി എങ്കിൽ bro ക്യാമ്പ് ടീം അതിലും വഴി തെളിയിച്ചു തരും... ഇനി ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു..... വിദ്യാഭ്യാസ യോഗ്യത എന്നോട് ഇന്റർവ്യൂ ശേഷം അവസാനം മാത്രമാണ് ചോദിക്കുന്നത്... അത് പോലെ എന്റെ ബയോ ഡാറ്റയിൽ (resume) അവസാന ഭാഗത്തു ആണ് വിദ്യാഭ്യാസ യോഗ്യത കൊടുക്കുന്നത് അത് കൊണ്ട് തന്നെ അനുഭവത്തിൽ നിന്ന് പറയുകയാ.... പണിയെടുക്കാൻ തയ്യാരാണെങ്കിൽ 6 മാസം ശരിക്ക് പണിയെടുത്താൽ നിങ്ങൾക്കും പറ്റും.... തെറി പറയുന്ന നെഗറ്റീവ് പറയുന്ന ആളുകളോട്... ഞങ്ങളെ പോലെയുള്ള അനുഭവസ്ഥരുടെ അനുഭവം ആണ് നിങ്ങൾക്ക് ഉള്ള മാന്യമായ മറുപടി..... എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.....
Well like Zoho schools of learning but they guarantee job placement at their company itself, then why would you chose to come here as it's better than this right .
@@IreSylla for people between 18-20 it's a 2 year class here 1 year is learning everything from Design, Programming langauge, networking basically you learn everything for the first 6 months and after you are to choose a path as in front end, Designer or security analyst and other specialisation, end of first year you will be places into a real team of Zoho Corp and you have to perform well there if not they give option to switch to a different path and train again for 6 months and then to a team... So once you are basically in then they try their best to accommodate you.. People who are between 20-24 can participate in Zoho schools for graduate study a preparatory bootcamp... Either of these schools pay you an amount of 10-15k / month and you have to pay 0 the only requirement is passion to learn and skilled student... I have completed just S.S.L.C but now iam an Android developer at a IT company and just like other a better package ( there is no partiality on education credentials here at Zoho) more info is available here: www.zohoschools.com/
Bro എന്റെ പേര് Fathah എന്നാണ്.എനിക്ക് coding പഠിക്കാൻ നല്ല താല്പര്യം ഉണ്ട്. ഞാൻ നിങ്ങളുടെ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്. എനിക്ക് coding പഠിക്കാൻ കഴിയുമെന്ന് നല്ല ഉറപ്പുണ്ട്. പക്ഷെ ഞാൻ ഇപ്പോൾ 10th കഴിഞ്ഞിരിക്കുകയാണ് എനിക്ക് ഈ course ഇൽ പങ്കെടുക്കാൻ പറ്റുമോ? ഞാൻ എത്രവേണമെങ്കിലും hardwork ചെയ്യാം. Brotcampil laptop ഉണ്ടാവുമോ അല്ലെങ്കിൽ അത് കൊണ്ടുവരുകയാണോ ചെയ്യേണ്ടത്? നിങ്ങളുടെ 100k coding challenge കണ്ടിട്ട് കുറച്ചൊക്കെ ഞാൻ പഠിച്ചിരുന്നു മുഴുവനായും പഠിക്കാൻ സാധിച്ചില്ല എന്റെ കയ്യിൽ laptop ഇല്ല എന്റെ ഒരു ഫ്രണ്ടിന്റെ ലാപ്ടോപ്പിൽ ആയിരുന്നു പഠിക്കാറുള്ളത്. Bro എനിക്ക് coding പഠിക്കാൻ വളരെയധികം താല്പര്യമുണ്ട് brotcampil വരാൻ പറ്റുകയാണെങ്കിൽ ഞാൻ ഉറപ്പായും പഠിക്കും എന്ന് എനിക്ക് 100% ഉറപ്പുണ്ട്. Bro എങ്ങനേലും help ചെയ്യുമോ (സാമ്പത്തികമായി കുറച്ചു പിന്നിലാണ് അതുകൊണ്ട് എനിക്ക് സ്വന്തമായി laptop ഒന്നും ഇല്ലാ പക്ഷെ മൊബൈൽ വെച്ച് കുറേ കാര്യങ്ങൾ ചെയ്യാൻ എനിക്ക് അറിയാം laptop ഇല്ലെങ്കിലും അതിലും കളിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട് 😊) Bro ഈ comment കാണുകയാണെങ്കിൽ reply തരുമെന്ന് പ്രതീക്ഷിക്കുന്നു...🤗
@@imthiyaskhalid bro +2 complete ആക്കണം അതിന്റെ കൂടെ coding കൂടെ പഠിക്കണം എന്നാണ് എന്റെ ആഗ്രഹം coding mobile കൂടെ പഠിക്കാൻ കഴിയില്ല അതെനിക്കറിയാം brotcampil join ചെയ്യാൻ സാധിച്ചാൽ എനിക്ക് ഉറപ്പായും coding പഠിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം കാരണം ഈ ചാനലിൽ 100k challenge തുടങ്ങിയ അന്ന് മുതൽ ഞാൻ follow ചെയ്യുന്നുണ്ട് പക്ഷെ laptop ഇല്ലാത്തതു കാരണം എനിക്ക് ചെയ്തുപഠിക്കാൻ കഴിയുന്നില്ല നല്ല അടിപൊളിയായിട്ടാണ് ഓരോ വിഡിയോയും explain ചെയ്യുന്നത് ഈ ചാനലിൽ brotcampil പോയി നേരിട്ട് പഠിക്കുകയാണെങ്കിൽ എനിക്ക് ഉറപ്പുണ്ട് നല്ലോണം മനസ്സിലാവുമെന്ന്.+1,+2 complete ആക്കുകയും വേണം 2ഉം പഠിച്ചാൽ എനിക്ക് +2കഴിയുമ്പോക്ക് നല്ല ഒരു job ലഭിക്കുകയും ചെയ്യും. എനിക്ക് ചെറുപ്രായം മുതലേ ഏറ്റവും താല്പര്യം ഉള്ള subject ആണ് I-T അതുകൊണ്ട് ഇതെനിക്ക് പെട്ടെന്ന് പഠിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. 😊
It's not the love of money but lack of money which is the root of all kinds of evil. Person who love money will be adamant to make it in right and earnest ways because he respect each and every penny and he wouldn't want another human's tear drops behind that penny. But the person who is wanting for money from a place of lack will not be bothering about how the money is made and how many people are betrayed and hurt in that process.
Both same . Software mean aplication that's may be mobile or web .Using technology likely different but common name .That is full stack include front end and back end Front ent means user interface page .Back end is the programme page for logical coding
If you are yet to start I recommend you to follow a career path that leads to ML engineer, by starting as a beginner Data analyst, and stepping up from there. Dev is in a bubble, which may burst (maybe not) because of the development in low code / no code
Job kittiyathin shesham pay ചെയ്താൽ മതിയെന്നല്ലേ കിട്ടുന്ന Lpa ക് അനുസരിച്ചാണോ fees അടിക്കേണ്ടത്..? ഇതിന്റെ fees structure ഒക്കെ എങ്ങനെയാ after getting job..?
Sir njan Brototype’s inte turtorial videos oke watch cheyuna oralanu, i have completed more than 4 challenges and it helped me a lot and thanks a lot for that. Turtorials oke kandu ithinod interest thonit njn brocampil attend cheyan enquiry cheythu, apol enik ariyan sadichath thigachum sir videosil paranjathil ninnum vetyastham ayirunnu. Fumigation pass ayal 50,000/- rupeesinde randu security check kodkanam enayirunu athu, athe samayam valare kurach seats ollu innu thanne 4000/- kodth seat book cheythale kitollu enu paranju. Enik apol decisions onm idukan kazhinjilla, sirindo ulla oru respectinde porath njn fees kodth seat book cheythu, enal 2weeks kazhinju ende oru friend ithupole enquiry cheythapol avalodum ithupole thanne ahn avar paranjath(we both got the slots for the same batch). Security check vanguna karyam sir oru videosilm paranju kanditila ithuvare. Athinde reason parayamo also security checksil oranam own bank checkum matton parentsinde bank checkum ahn parayunne athinde satyavastha enden parayamo . 🙏🏽🥰
Oru computer space ill one monthil oru batch ille one student mathram annoo ഇരികാര്.. അതോ 2 students or more use cheyyal nddoo.one space ill one student annegil ok but..2 students one space cheyyuka annagil cash double kittulee.. A small doubt 🙏🙏
At a time oru student aan use cheyyuka! by the way, nammalk rent kittunnundo, profit koodunnundo onnum nokkanda.. ningalk oru high salary kittundo nokiya pore 😄
... all pain will change to good success.. I have shared youtube content to 8th Grad nephew.. regarding pgm series.. Thanks for all mountainous efforts for all of us.
Aaru enthey kkey pranjalummm ethraa dedicated ayyyii hard workk chythhh 100k coding polulllaaa most use full ayittullaa videos edunnnaa Brototype 😍entheyy big salute😍 pinneyyy Eth polullaa keedangallkkk marupadiii enna nilayilll kooduthall most use full akunnna video erakkuuuu plzz. Me &my 23 🙌🙌friends 100k coding kandu epool ellaa days unmmm practice chyuundd even athill lap 😓😼ellaathavar phone application c compiler upyogichh for loop vareyyy padichavarr undd so njangley polullavar kkk vedii kooduthal class upload chyyukaa🙏🙏🙏🙏🙏🙏
Online program nadathikoode plss after 12th college drop out cheyande padikalo.. Padikaan agraham ullavar undakille plss athu onnu consider cheyoo.. I know vijayashathamanm kuravanu online course.. ennalum plss. Oru request annu
As a computer course student enik ipellum ariyilayirunnu njan nthuva padikunne ennu but 10 days coding challenge polle Olla kore programme avar avarude thanne riskill chyunnond.ithu oru course aanu athinu athintethaaya decorum ond and athinte thaya chelav ond.samsarathill maanyatha ennokee kore peru parayunond ivarude stanathu nammall aanenkil ithinte apparame parayu BECAUSE risk edukunevanae athinte tension ariyukeyollu.
Fumigation pass ആവാത്ത മണ്ടന്മാർ - എന്നല്ലേ refer ചെയ്യുന്നത്. മണ്ടൻ ആക്കിയാൽ പിന്നെ ഇവർ പറയുന്നത് എല്ലാം ശെരി അവർ പറയുന്നത് എല്ലാം മണ്ടത്തരം എന്നാ രീതിയിൽ ആക്കാമല്ലോ.
A NEGATIVE thinker find out DIFFICULTIES in every OPPORTUNITY,
A POSITIVE thinker find out OPPERTUNITIES in every DIFFICULTY.
Now you said the point.... "ഇത് എല്ലാവർക്കും പറ്റണം എന്നില്ല..."
അത് ചാനലിൽ ലെ ആദ്യത്തെ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ.
@@shafeeqkn athe but ithinod interest ullavar pettenn padikkukayum placed aavukayum cheyyum. Allaathavar madi pidich ivare kuttum paranj kodirikkum 😂
@@mr.noneofyourbusiness2064 njan avan itta comment inod sammathichu kondaan reply koduthath. Ath avanik youtube channel undo illayo enn njan nokkiyittilla.
Nattil kure coding nde peril fraud institutions um sthaapanangalum undaaakaam, but brototype angane alla. Njan avide poyi manassilaakkiyathaan.
And i will come in brototype soon
@@razim4174 who cares.......nobody give a sh*£it....
@@shafeeqkn Never market fear of students, ath ini aarayalum.. Enth business ആയാലും
I can see he is getting really angry from this guy's message, but he's trying his best to not lose his cool
Yes
Yes
Yes
Bro ഈ brocampile entry Ninghal class idukathe self aayi padichu വരുന്നവർക്ക് ഒരു exam നടത്തിയാൽ പോരെ അപ്പോ ഈ rent vaanghenda aavshyam illalo.. cash ഇല്ലാത്തവർക്കും അത് വളരെ ഉപകാരപ്രദം ആകും ..അതകുമ്പോ അവിടുന്ന് class onm idkathe self aayi പഠിച്ച് വരുന്നവർക്ക് ഒരു എൻട്രി ടാസ്ക് വചൂടെ...അപ്പോ ഇതിൽ നിന്നും fail aavunnaavarkk problem ഉണ്ടാവില്ലല്ലോ.
പിന്നെ pass ആവുന്നവരുടെ kayyil ninn cash vanghunnath bro paranjha pole thanne must aahn
100% njan yojikkunnu
Yes agreed
True
Avideyanu big problem!! Online course completion rate 5% ollu. So arum veetilirunu 100k kandu basic coding padichu interview self interest kondu set akkulla. Apo result lessthan 5 or 6% avum. Ivide vannu padikunnathondu athu njagalku 50% akkan pattunnundu. So 45% alkarude life and familyne rakshapeduthan pattum.
@@BrototypeMalayalam appo pinne ee online പഠിച്ച് വരുന്നവർക്ക് വേറെ തന്നെ ഒരു entry vachal nallath aayirikum അവരും ഒരുപാട് hard work ചെയ്തിട്ടയിരികും വരുന്നത് bcoz ഓഫ്ലൈൻ ആയി പഠികുന്നതിനേകാൽ hard aan online so avare koode consider ചെയ്താൽ ബെറ്റർ ആർക്കും .... അപ്പോ അവർക് നേരിട്ട് ഈ entry lot keralo..
Cash കൊണ്ടുള്ള fear allathe life struggle ഉള്ളവരും hard work cheyum
fumigation kainj terminate aavunnavark fund thirike nalkanam..avan out aaya shesham ,ningalude business space nte rentn avan sherikkum utharavadi alla..otherwise ee rent ennu parayunnath oru entry fee aayi vanganam,ennitt athil ninn ningal expense pay cheyyanam...I think its right...
💯💯💯
Nee adyam ee video full kanu. Ennitu prathikariku
@@sanin_369 😊
Exactly
Well said👍
Coding is hard to learn and not for everyone. If you work hard for it, you will be saved. If you want to get a job in any field, not just coding, you have to work hard. What Nikhil said is not wrong at all. I have been to many institutes to learn the program. I have failed many chances but after practicing well and waiting patiently I understood everything.
Coding is not hard
If u have logic u can easily learn
Definitely this is generating huge value . It's not easy to run any business without a cash flow . Pricing does not feel too much .
College aayalum brocamp ayaalum nammalenne padikkanam. So padichaa reksheppedaa athu evade aayaalum sheri.. He is trying a different way, so everyone is attracting, its good.
recent year am also terminated in this fumigation, but today I'm working as a software engineer in IT firm, Work hard you will definitely get the result. the Nikhil sir says that "Discipline = Freedom".
How if u r terminated from fumigation
that's great
Just like he said discipline = freedom
Achoda...enth thallade
How did u become a software engineer
Part time aayulla oru programme koodi kondu vannal nannayirunnu....bcz ippo clg il padikunna students inu ee 6 month programme attend cheyyan pattilallo....appo study cheyyunathinte oppam tanne beginning coding pole oru programme undel kure perk use full aayene..
People don't realise the value of getting an on hand experience like this.
Also, in life some people have to realise that there are no free things.
വളരെ late ആയിപോയി ഇതൊന്നും ഇല്ലാത്ത brocamp ല് പഠിച്ചിട്ട് പുറത്തായ ഞാൻ നിഖിൽ sir നെ വിളിച്ചു ചോതിച്ചു ഞാൻ ഒന്ന് iti ലോ മറ്റോ പോട്ടെ സർട്ടിഫിക്കറ്റ് ഉണ്ടേൽ ജോബ് കിട്ടാൻ ചാൻസ് ഉണ്ട് എന്ന് അന്ന് എന്നോട് ആ മനുഷ്യൻ പറഞ്ഞത് ഇന്ന് എല്ലാം ഉള്ള നിഖിൽ സാർ അല്ല അന്ന് തുടങ്ങുന്ന നിഖിൽ സാർ എന്തായാലും അന്ന് എന്നോട് നീ ഇങ്ങട്ട് പോര് സർട്ടിഫിക്കറ്റ് ഞാൻ തരാം എന്ന് പറഞ്ഞിട്ട് എന്നോട് പറഞ്ഞു നീ സ്വായം workout ചെയ്യ് നിന്നെക്കൊണ്ട് പറ്റും എന്ന് അന്ന് തുടങ്ങി വർക്ഔട് ചെയ്തു ഞാൻ ആദ്യം ആയിട്ട് ജോലിക്ക് കേറിയപ്പോ sir നെ ആയിരുന്നു വിളിച്ചേ and he is happy for me ഇതാണ് എന്റെ brototype... വളരെ late ആണ് എന്നാലും പറയണം എന്ന് തോന്നി 😊👍🏻
❤
സാമൂഹിക ദ്രോഹികൾക്ക് ഉള്ള മറുപടി എന്ന വീഡിയോയിലൂടെ ഒരുപാട് പേർ ഈ ചാനലിലേക്ക് എത്തിപ്പെട്ടു രേക്ഷപ്പെട്ടെപോയി.
ഇതും അത് പോലെ ആവട്ടെ
Actually its so cheap compared to useless institutions in Kochi. For an IT training they will ask you to pay around 25000/- for 3 months. Brototype is sincere.
It's not so cheap it's expensive we have to pay 4000×6=24000 &15% of your salary for 24Month. So its expensive but we will get a better experience and also by this program we can improve our communication and social skill
Enthayalum Njan Detailed Aayi Paranju Tharam
1)10k Caution Deposit vangunnath
athu oru institute vangandath aanu suppose aa kutti avide damage indakkiyal aura responsible athu refund aanallo work cheyyan oru motivation aavum parayan marannu 10k rent palarkkum 2.5k,5k okke aayi parts parts aayi adikkan options koduthittund ennu kettu
2)4k monthly rent athu office rent aanu avarkk enthayalum free ku kittillalo? 100 pere 6 months train cheythal 100x4000=400000 lacks rupees ivarkk nashtam aanu
3)Pinne chumma alamb kanikkunnavare purath aakunnath il fair aanu padikkendvar padikkatte oro institute um 1-2 lacks vangi aanu itharathilulla opertunity kodukkunnath pinne UA-cam il ella content free Manu like other institution showing some random videos and not asking payment for continuation
avide ullavarkkum kanji kudikkende ?
Fail aya kutighalk... Fee thiruche kodkanam
Fee after graduation aanallo bro
Learn all pattern printing .
Not the one you see in 100k .
That is nothing.
Learn all types of array problem.
If you can do that u can crack fumigation
Njn 6 months avde pooyi padichath aann...enne ariyunnavaroodum ennood brototype ne kurich chodhichavaaroodum enikk onnee parayaanollu.... 6 months ningal avde ninnaaal ningal rekshappedum... Weekly reviews undaavum nalla pressurum undaavum.... Sherikkum avdthe pressure kond enjoy cheyyunnath eppozhaann...job ne kayariyappo evde pressure ullathaayitt poolum thonnunnilla....
Kuttam kandu pidikkunnavarkk eppozhum kandethaan kuttangal undaavum.... Ellaam avaravarude ishtam
Bro no onn tarumo
Onn vilich samsarikana
@@arunjohny sitting rent 4000+5000 for food and accommodation .... this is average calculation
Ishtathode cheyyuna karyangal onnum pressure alla bro
Bro mail id tharuvo
Hi I think it is the problem with perspectives, that guy is viewing and approaching this courses also in traditional way, I mean' how other Institutes are running, all other Institutes offer placement before knowing their students, ...like 100% placement for blah blah....But the truth is nobody can give you a job for attending a course, if you attain a skill you will get the job.. So brototype method is perfect, as per my knowledge about this course, they say their conditions before starting this course, so you will have an option to accept or reject, so there is no point in blaming after .
Above all what Nikhil said is right..Ppl those who are not ready to do self learning won't survive in IT domain. Other wise only thing we can do ever is keep blaming...
I like your youtube channel. But Fumigation period is an evil way to throw out all passionate students who like coding. You say pay after u land a job because your course is damn expensive. 2lakh for 6 month course too much
Bro first payment 10thousend then after you get a job 1:90
Thats why youtube hide dislike button
Future billionaire nikhil 😌😌
Oru Student join cheyd avade course cmplt aakunnathu vare ulla details share cheyyo..like avarude stay,brocamp life etc
Life at brocamp video aduthu release avum
@@BrototypeMalayalam waiting👍
Keep going.... You people are providing wonderful platform to build better creer in IT field.... I will become a brocamp family member soon..... 👍👍👍👍
Varathavarkku caution deposit thirichu
kodukkattathu maha thattippanu ... genuine reasons undavalo ...
Ningal rent kodukkunnathu total spacinalle .. per seat basis allallo ... appo tilhirichu kodukkatha rent ningalude income thanneyanu .. ningal full kanakkum Purathu vidu ... Total space rent, ethra seats undu ... fail aavunnavaril ninnum fees vangunnathu fair alla .. athu double blow aanu ...
Ithinulla ella marupadiyum ee video yil und: ua-cam.com/video/u7jYtIePK5A/v-deo.html
Python + django+html+css+javascript
Ithrem arinjal job kittumo ...?
16:43 correct 👍
Mwonoose....
5% onnumalla avide matt fieldil ninn varunnath... njan oru Mechanical Engineering kazhinja aalan... ente batchil thanne mukkal bhagavum mattu fieldil ninn vannavar thanne aan..
Ippo avide ninn ellavarum padich irangi nalla adipoli salariyum vangi rakshapettu kondirikkunnu...
Ee oru sthapanathinte method vijayakaramanennathinn njangal oroorutharum sakshikalan...
Work hard for whatever your dreams. You'll definitely chase it.
Good initiative... To improve once Self learning capability...👏👏👏👍
🥰
Padikathavarkk certificate kodukaam ithentha college oo 😂😂😂
😂😂
26:40 excellent example
Schoolilum clgilum okkey academic performance vech nokumbo lastile 5 alkare edutha njn indakum aa ente life matiyath thane brototype aanu ❤ nikhil sir 🔥 #proud to be a brototype kid 👑
😀😀👍
Onju poyeda oole....
Ipo ntha cheyunne bro enit
This is a best chance who willing to do self learning, by the last 4 month i am dedicated full time self learning in my home, but i couldn't do properly, because by any way i got busy in my home, so every one must join with this team, who have keen sense of interest in self learning, The only reason why i am not join by the reason of i have no money to spend, if they support i am ready to sign anywhere to make an agreement as a guarantee.
I think He is right nikhil ettan 🔥
May the whole world grow brototype
Great. I love you….❤. I am watching your channel from UAE. Very interesting. And your sincerity is highly appreciated.
😍
Last parejethil channel nokki ippo padikkuna nann.... waiting to finish ma bca then drift to brocamp😍
Ente chetaa ningal chyunnath valia karyam. Anu. ❤️❤️❤️
പുറത്താക്കാൻ ഉദ്ധേശമുണ്ടെങ്കിൽ പൈസ വാങ്ങിക്കരുത്
Caution deposit full refund cheyyunnundu. Video full kandittu comment cheyyu.
@@BrototypeMalayalam There is only one doubt. Even if a person passes fumigation period, but fails to pass in the next month termination, will he be refunded with the caution deposit?
As per the video, everything month , there seems to be a termination process to see whether you are working hard or not. So if you happens to fail in the 2month of the course, will they receive caution deposit?
Correct Mam
Well said nikhil sir👏👏👏
ഞാൻ brocamp പ്രോഡക്റ്റ് ആണ്.... അധ്വാനിച്ചാൽ വിജയം കിട്ടും....
പണിയെടുക്കാതെ bro ക്യാമ്പിനെ തെറി പറഞ്ഞിട്ട് കാര്യമില്ല....
ഞാൻ ആൻഡ്രോയ്ഡ് ഡെവലപ്പർ ആയി....
ജോബ് ഒരുപാട് കിട്ടി പക്ഷെ നല്ല പാക്കേജ് കിട്ടാൻ വെയ്റ്റിംഗ് ചെയ്തു നിൽക്കുന്നു... കാരണം bro ക്യാമ്പ് എങ്ങനെ എങ്കിലും ഒരു ജോലി അല്ല തരുന്നത്... കിട്ടുന്ന ജോലി നമ്മുടെ 6 മാസത്തെ അധ്വാനത്തിന് ഉള്ള വിജയത്തിനുള്ളത് ഉണ്ടെങ്കിൽ മാത്രമേ അവിടെ ചേരാൻ അനുവദിക്കൂ.... അത് വരെ ടാസ്ക് തന്നു കൊണ്ടേ ഇരിക്കും...
പക്ഷെ അത് നഷ്ടമല്ല ലാഭം ആണ് ഒരുപാട് എക്സ്പീരിയൻസ് ആകും പക്ഷെ കിട്ടുന്ന ജോലി അടിപൊളി ആകും....
Bro ക്യാമ്പ് ന്റെ എന്റെ അനുഭവം ആണ് 100% ജോബ് കിട്ടും.
നല്ല പാക്കേജ് കിട്ടാൻ ആണ് പണി ...
പക്ഷെ ഒന്നുമില്ലാത്ത ഞാൻ ഇവിടെ എത്തി എങ്കിൽ bro ക്യാമ്പ് ടീം അതിലും വഴി തെളിയിച്ചു തരും...
ഇനി ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു.....
വിദ്യാഭ്യാസ യോഗ്യത എന്നോട് ഇന്റർവ്യൂ ശേഷം അവസാനം മാത്രമാണ് ചോദിക്കുന്നത്...
അത് പോലെ എന്റെ ബയോ ഡാറ്റയിൽ (resume) അവസാന ഭാഗത്തു ആണ് വിദ്യാഭ്യാസ യോഗ്യത കൊടുക്കുന്നത് അത് കൊണ്ട് തന്നെ അനുഭവത്തിൽ നിന്ന് പറയുകയാ.... പണിയെടുക്കാൻ തയ്യാരാണെങ്കിൽ 6 മാസം ശരിക്ക് പണിയെടുത്താൽ നിങ്ങൾക്കും പറ്റും....
തെറി പറയുന്ന നെഗറ്റീവ് പറയുന്ന ആളുകളോട്...
ഞങ്ങളെ പോലെയുള്ള അനുഭവസ്ഥരുടെ അനുഭവം ആണ് നിങ്ങൾക്ക് ഉള്ള മാന്യമായ മറുപടി.....
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.....
What did they teach you ? Kotlin or Java and imperative UI or declarative UI ? im just curious..
@@eganathan.r Bro its self learning tht means we need to select the domain they will be the light in our way.
Well like Zoho schools of learning but they guarantee job placement at their company itself, then why would you chose to come here as it's better than this right .
Can you publish your number in the comment as well so that people could talk to you and know directly about the course as you are a former student?
@@IreSylla for people between 18-20 it's a 2 year class here 1 year is learning everything from Design, Programming langauge, networking basically you learn everything for the first 6 months and after you are to choose a path as in front end, Designer or security analyst and other specialisation, end of first year you will be places into a real team of Zoho Corp and you have to perform well there if not they give option to switch to a different path and train again for 6 months and then to a team... So once you are basically in then they try their best to accommodate you.. People who are between 20-24 can participate in Zoho schools for graduate study a preparatory bootcamp... Either of these schools pay you an amount of 10-15k / month and you have to pay 0 the only requirement is passion to learn and skilled student... I have completed just S.S.L.C but now iam an Android developer at a IT company and just like other a better package ( there is no partiality on education credentials here at Zoho)
more info is available here: www.zohoschools.com/
Bro എന്റെ പേര് Fathah എന്നാണ്.എനിക്ക് coding പഠിക്കാൻ നല്ല താല്പര്യം ഉണ്ട്. ഞാൻ നിങ്ങളുടെ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്. എനിക്ക് coding പഠിക്കാൻ കഴിയുമെന്ന് നല്ല ഉറപ്പുണ്ട്. പക്ഷെ ഞാൻ ഇപ്പോൾ 10th കഴിഞ്ഞിരിക്കുകയാണ് എനിക്ക് ഈ course ഇൽ പങ്കെടുക്കാൻ പറ്റുമോ? ഞാൻ എത്രവേണമെങ്കിലും hardwork ചെയ്യാം. Brotcampil laptop ഉണ്ടാവുമോ അല്ലെങ്കിൽ അത് കൊണ്ടുവരുകയാണോ ചെയ്യേണ്ടത്? നിങ്ങളുടെ 100k coding challenge കണ്ടിട്ട് കുറച്ചൊക്കെ ഞാൻ പഠിച്ചിരുന്നു മുഴുവനായും പഠിക്കാൻ സാധിച്ചില്ല എന്റെ കയ്യിൽ laptop ഇല്ല എന്റെ ഒരു ഫ്രണ്ടിന്റെ ലാപ്ടോപ്പിൽ ആയിരുന്നു പഠിക്കാറുള്ളത്. Bro എനിക്ക് coding പഠിക്കാൻ വളരെയധികം താല്പര്യമുണ്ട് brotcampil വരാൻ പറ്റുകയാണെങ്കിൽ ഞാൻ ഉറപ്പായും പഠിക്കും എന്ന് എനിക്ക് 100% ഉറപ്പുണ്ട്. Bro എങ്ങനേലും help ചെയ്യുമോ (സാമ്പത്തികമായി കുറച്ചു പിന്നിലാണ് അതുകൊണ്ട് എനിക്ക് സ്വന്തമായി laptop ഒന്നും ഇല്ലാ പക്ഷെ മൊബൈൽ വെച്ച് കുറേ കാര്യങ്ങൾ ചെയ്യാൻ എനിക്ക് അറിയാം laptop ഇല്ലെങ്കിലും അതിലും കളിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട് 😊)
Bro ഈ comment കാണുകയാണെങ്കിൽ reply തരുമെന്ന് പ്രതീക്ഷിക്കുന്നു...🤗
@@imthiyaskhalid bro +2 complete ആക്കണം അതിന്റെ കൂടെ coding കൂടെ പഠിക്കണം എന്നാണ് എന്റെ ആഗ്രഹം coding mobile കൂടെ പഠിക്കാൻ കഴിയില്ല അതെനിക്കറിയാം brotcampil join ചെയ്യാൻ സാധിച്ചാൽ എനിക്ക് ഉറപ്പായും coding പഠിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം കാരണം ഈ ചാനലിൽ 100k challenge തുടങ്ങിയ അന്ന് മുതൽ ഞാൻ follow ചെയ്യുന്നുണ്ട് പക്ഷെ laptop ഇല്ലാത്തതു കാരണം എനിക്ക് ചെയ്തുപഠിക്കാൻ കഴിയുന്നില്ല നല്ല അടിപൊളിയായിട്ടാണ് ഓരോ വിഡിയോയും explain ചെയ്യുന്നത് ഈ ചാനലിൽ brotcampil പോയി നേരിട്ട് പഠിക്കുകയാണെങ്കിൽ എനിക്ക് ഉറപ്പുണ്ട് നല്ലോണം മനസ്സിലാവുമെന്ന്.+1,+2 complete ആക്കുകയും വേണം 2ഉം പഠിച്ചാൽ എനിക്ക് +2കഴിയുമ്പോക്ക് നല്ല ഒരു job ലഭിക്കുകയും ചെയ്യും. എനിക്ക് ചെറുപ്രായം മുതലേ ഏറ്റവും താല്പര്യം ഉള്ള subject ആണ് I-T അതുകൊണ്ട് ഇതെനിക്ക് പെട്ടെന്ന് പഠിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. 😊
Hi
Brototype ill choin chytho bro
E channel kandu beginers padikan pattuella. Main focus on project
“For the love of money is a root of all kinds of evil”
Iyal entha udheshiche ?
It's not the love of money but lack of money which is the root of all kinds of evil.
Person who love money will be adamant to make it in right and earnest ways because he respect each and every penny and he wouldn't want another human's tear drops behind that penny.
But the person who is wanting for money from a place of lack will not be bothering about how the money is made and how many people are betrayed and hurt in that process.
E video vazhi avaru thanne avarude reputation kalanju
Bro enikk brocamp attend cheyyanam ennund (+2 finished) but I have no knowledge in coding(but very intrested in coding), can I come there.
You can, please connect with our team +91 70343 95811.
wow.very good reply💯lifeil freeedom vendavar prakasham parathatte💫
Heart touching broo🤗🤗 thanks all team.... We are proud of you✌️✌️...
Oru comment ittathinano eee pulival😲🤣
bro ,,,,nalla package eghne negotiate cheyanam enatine kurich oru video cheyumo,,nigalde videos kandu orupadu peru veetil irunu learn cheyundu.
Bro can you do video, how to work in freelancing😁
Where can I get the curriculum, please!?
Contact our team 7034395811
Ever tried ever failed no matter try again fail again fail better.
Bro njaan cybersecurity ningalude website submit cheythitund but not responding
Please connect with our team +91 70343 95811
thanks for showing that comment
Autobiography? 100k kayinn 200k aagarayi…
Nikhil sir enikk nale intern intervew ann as frondend developer thank you nikil sir for a good career me
Ithu avide vannu padikaanulla total expens and duration okke ariyaan ,eathu video aaanu kaanendathu
Broooo i love ❤️ youuur brocamppppppp
💖
Sir, software devolopment ആണോ web devolopment(full stack )ആണോ പഠിക്കുന്നതിൽ നല്ലത്.. ഏതിനാണ് ജോലി സാധ്യത കൂടുതൽ.
Both same .
Software mean aplication that's may be mobile or web .Using technology likely different but common name .That is full stack include front end and back end
Front ent means user interface page .Back end is the programme page for logical coding
@@harisvk2305 ok.. Which is better..?
@@avinashmohan5740 ...Full stack ..ellathum pedum..Technology maattiyal mathi
If you are yet to start I recommend you to follow a career path that leads to ML engineer, by starting as a beginner Data analyst, and stepping up from there.
Dev is in a bubble, which may burst (maybe not) because of the development in low code / no code
Skills and practical knowledge aanu vendathu
Well said nikhil sir💗
100% yojikunnu about what he said about IT
first 2 weeks self learning ningalkk free aayttu koduthude ?? athu kazhyunnavarudennu cash vaangiyaal pore.. joli illaathavarkk 4000Rs ennu parayunnathu valiya oru amount thanneyaanu...
Mohanlal parayunnathilum kureyokke vaasthavam und.. your replay also convenient.
Ithinte reply ee video yil und ua-cam.com/video/u7jYtIePK5A/v-deo.html
Job kittiyathin shesham pay ചെയ്താൽ മതിയെന്നല്ലേ
കിട്ടുന്ന Lpa ക് അനുസരിച്ചാണോ fees അടിക്കേണ്ടത്..?
ഇതിന്റെ fees structure ഒക്കെ എങ്ങനെയാ after getting job..?
Pls check brototype.in
@@BrototypeMalayalam ..... EXPLAIN IT PROPERLY..................DONT'T TRY TO FOOL THE STUDENTS
@@BrototypeMalayalam this link is not working
Near by 200k fam... 😍🥰✌🔥💥💥💥💥
Sir njan Brototype’s inte turtorial videos oke watch cheyuna oralanu, i have completed more than 4 challenges and it helped me a lot and thanks a lot for that.
Turtorials oke kandu ithinod interest thonit njn brocampil attend cheyan enquiry cheythu, apol enik ariyan sadichath thigachum sir videosil paranjathil ninnum vetyastham ayirunnu. Fumigation pass ayal 50,000/- rupeesinde randu security check kodkanam enayirunu athu, athe samayam valare kurach seats ollu innu thanne 4000/- kodth seat book cheythale kitollu enu paranju. Enik apol decisions onm idukan kazhinjilla, sirindo ulla oru respectinde porath njn fees kodth seat book cheythu, enal 2weeks kazhinju ende oru friend ithupole enquiry cheythapol avalodum ithupole thanne ahn avar paranjath(we both got the slots for the same batch). Security check vanguna karyam sir oru videosilm paranju kanditila ithuvare. Athinde reason parayamo also security checksil oranam own bank checkum matton parentsinde bank checkum ahn parayunne athinde satyavastha enden parayamo . 🙏🏽🥰
Ask this in upcoming live.
did u asked this question in live ?
Oru computer space ill one monthil oru batch ille one student mathram annoo ഇരികാര്.. അതോ 2 students or more use cheyyal nddoo.one space ill one student annegil ok but..2 students one space cheyyuka annagil cash double kittulee..
A small doubt 🙏🙏
At a time oru student aan use cheyyuka!
by the way, nammalk rent kittunnundo, profit koodunnundo onnum nokkanda.. ningalk oru high salary kittundo nokiya pore 😄
Nikhil bro.Go ahead..God bless you
Aha commentoli atho recent batchaa..😂
Le Nikhil Bro:- "Pottan" " Mandan".😂🤣
+2 fail aayi.. Enik ini ith padikkan pattumo??🥺🥺
Minimum +2 enkilum venam ennanu, ezhuthi edukkan pattumonn nokku. Also connect with our team for more details. Checkout brototype.com
200k loading 😍
You are absolutely right
Explanation was satisfying
They give support or just task to complete??? 🤔🤔
No support
... all pain will change to good success.. I have shared youtube content to 8th Grad nephew.. regarding pgm series.. Thanks for all mountainous efforts for all of us.
16:40 facts💯
This comment is very good.
Thanku for the information ❤️🥳
I like this course but i have no laptop that is problem and I'm +2stdying student but i know html and c++
Laptop enthayalum vangendi varum.
Aaru enthey kkey pranjalummm ethraa dedicated ayyyii hard workk chythhh 100k coding polulllaaa most use full ayittullaa videos edunnnaa Brototype 😍entheyy big salute😍 pinneyyy Eth polullaa keedangallkkk marupadiii enna nilayilll kooduthall most use full akunnna video erakkuuuu plzz. Me &my 23 🙌🙌friends 100k coding kandu epool ellaa days unmmm practice chyuundd even athill lap 😓😼ellaathavar phone application c compiler upyogichh for loop vareyyy padichavarr undd so njangley polullavar kkk vedii kooduthal class upload chyyukaa🙏🙏🙏🙏🙏🙏
Missing thia chiriii...sir😍😍
Online program nadathikoode plss after 12th college drop out cheyande padikalo.. Padikaan agraham ullavar undakille plss athu onnu consider cheyoo.. I know vijayashathamanm kuravanu online course.. ennalum plss. Oru request annu
Ningal parayunnath crct aan . fair aan ✨
As a computer course student enik ipellum ariyilayirunnu njan nthuva padikunne ennu but 10 days coding challenge polle Olla kore programme avar avarude thanne riskill chyunnond.ithu oru course aanu athinu athintethaaya decorum ond and athinte thaya chelav ond.samsarathill maanyatha ennokee kore peru parayunond ivarude stanathu nammall aanenkil ithinte apparame parayu BECAUSE risk edukunevanae athinte tension ariyukeyollu.
i agreed
Brototype has seperate fan base.... great effort by nikhil sir and team....
Ente pone chetante counter keetu chirichu oru vazhi aay 😂😂😂😂😂👍
😂
u ppl r rocking...🥰
🙌🙌
Bro complete akiya certifcate ondo
Certificate und, but nammal ivde certificate nu alla importance kodukkunnath, skill nu anu.
Moreover i can see an entrepreneur Training Camp 👌👌
green side light oru resam illa bro blue kollam
നല്ല വീഡിയോ ആയിരുന്നു ഡിയർ ബ്രോ 👌
Bro 6 month's successfully complete cheythal 100% placement undavuo? Illell 1,2 interview fail ayal vettil irikkendi varuo? Ithe kazhiyumbo value ulla Ndhelum certificate kittuo?
Please reply!
Brocamp complete cheyth arkum placement kittathe poyittilla, ningalk certificate provide cheyyunnund but athinte athundele job kittu ennonnumilla. 7 months complete cheytha oralk job kittum.
ഒരു batch ഇൽ എത്ര പേര് വീതം pass ആകും fumigation
ekadesham 50% anu pass avunnath, ath koodarum kurayarum und.
@@BrototypeMalayalamfumigation kazhinj cource complete chyunnavaryde pass persentage ethrayanu ?
Paisa vedikaruthe... Admission kodukunathe vareee
Yes
Total placement ethreya
Company yude...
Brw task complete akilenkil batch back aaya.. Veendum nthelum fee adakkano
Oru laptop indarenel njn epo bro camp il vannenen. Max try akiyene 🥲
Bro game, web, app developmentinn pattiya 5 cheriya paisayunde laptopinekurich video edamo with all the features of that laptop
watch this video :ua-cam.com/video/ka0WI9yg1RY/v-deo.html
Bro ella monthum 4000 adakyano😢
Yes
Enthinanu fumigation enna word use cheyyunnathu? Screening round ennu use cheyyalo ... Kuttikal keedangal allallo fumigate cheythu kollan ... ellarkkum dignity undu mashe ...
Fumigation pass ആവാത്ത മണ്ടന്മാർ - എന്നല്ലേ refer ചെയ്യുന്നത്. മണ്ടൻ ആക്കിയാൽ പിന്നെ ഇവർ പറയുന്നത് എല്ലാം ശെരി അവർ പറയുന്നത് എല്ലാം മണ്ടത്തരം എന്നാ രീതിയിൽ ആക്കാമല്ലോ.