ഒടുവിൽ അമ്മുവിന്റെ സ്നേഹം തിരിച്ചറിയാൻ ജയകൃഷ്ണന് സ്വന്തം മകൻ തന്നെ വേണ്ടി വന്നു!! | Bodyguard

Поділитися
Вставка
  • Опубліковано 20 гру 2021
  • ഒടുവിൽ അമ്മുവിന്റെ സ്നേഹം തിരിച്ചറിയാൻ ജയകൃഷ്ണന് സ്വന്തം മകൻ തന്നെ വേണ്ടി വന്നു!! ക്ലൈമാക്സ്‌ 🔥
    #AmritaTV #AmritaLive #Bodygaurd #Dileep #Nayanthara #MithraKurian #Thiagarajan #HarisreeAsokan #Janardhanan #cochinhaneefa
  • Розваги

КОМЕНТАРІ • 207

  • @altrollan2165
    @altrollan2165 2 роки тому +485

    ഈ 2022 മാർച്ചിൽ കാണുന്ന ഗഡികൾ ഇവിടെ കമോൺ 😻😻😻

    • @shafeekshams8251
      @shafeekshams8251 2 роки тому +2

      അവസാനം കണ്ണ് നിറയും

    • @rosewillcreations6410
      @rosewillcreations6410 2 роки тому +2

      🙋

    • @catlover2332
      @catlover2332 2 роки тому +2

      😍

    • @hameedhameed6698
      @hameedhameed6698 2 роки тому +5

      😲🙄 മലയാളവും ഹിന്ദിയും തമിഴിലും കണ്ട . ലെ ഞാൻ. ഏറ്റവും സൂപ്പർ. മലയാളം തന്നെയാണ്.

    • @NehasParadise
      @NehasParadise 2 роки тому +1

      IPO kandu kazhinjeyullu

  • @nuhakamal1546
    @nuhakamal1546 2 роки тому +101

    എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു climax

  • @asmrrenna1376
    @asmrrenna1376 2 роки тому +55

    കാണാൻ നല്ല ഇഷ്ടമുള്ള scene....
    കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ😥😥

  • @positivethinker9211
    @positivethinker9211 2 роки тому +9

    ഇതിന്റെ ക്ലൈമാക്സ്‌ ആണ് highlight.. ❤️❤️my fav..

  • @katturumbu763
    @katturumbu763 2 роки тому +347

    നയൻസിന്റെ എനിക്ക് ഏറ്റവും ഇഷ്ട കഥാപാത്രം: അമ്മു😍😍

  • @ikigai174
    @ikigai174 Рік тому +38

    നമ്മുടെ ജീവിതത്തിന് അല്പം കളർ നൽകിയ ഈ ചിത്രം 2023 ല് കാണുന്ന ആരെങ്കിലും ഉണ്ടോ 🥰?

  • @lulumehrin1202
    @lulumehrin1202 2 роки тому +25

    ഈ സീൻ ഇന്നും കണ്ണീരോടെ മാത്രേ കണ്ടിട്ടുള്ളു

  • @fathimathsafira6906
    @fathimathsafira6906 2 роки тому +512

    Aarenkilum 2022 l kaanunnundo 😁

  • @roby-v5o
    @roby-v5o 2 роки тому +144

    *ക്ലൈമാക്സ്‌ അവർ ഒന്നിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ്*

  • @naseebanasi1848
    @naseebanasi1848 2 роки тому +26

    ഇതിലെ സോങ്‌സ് എനിക്ക് നല്ല ഇഷ്ട്ടാ ❤️

  • @Islamicuses
    @Islamicuses 2 роки тому +133

    Dileep Nayans acting level💥
    Epo kandalum kann nirayum....oru remake num beat cheyyan kazhyatha actng😍

  • @nipincv9742
    @nipincv9742 2 роки тому +166

    ദിലീപേട്ടന്റെ കണ്ണുകൾ പറയുന്നു കഥ....
    ഈ സിനിമ ഒരുപാട് ഭാഷയിൽ റീമേക് ചെയ്തെങ്കിലും ദിലീപേട്ടനൊപ്പം എത്താൻ ആക്കും കഴിഞ്ഞില്ല...💜😘

    • @femyfemmy6627
      @femyfemmy6627 2 роки тому +1

      Sathyam

    • @homerantony9190
      @homerantony9190 2 роки тому

      Aru pataju

    • @adarshenvy366
      @adarshenvy366 2 роки тому

      @@homerantony9190 nee kand nok
      Apoarya🤣

    • @fullhd4074
      @fullhd4074 2 роки тому

      @@femyfemmy6627 llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @truevoice2136
      @truevoice2136 2 роки тому +2

      Vijay nakshipicha padam ennum koodi para

  • @shameemak760
    @shameemak760 10 місяців тому +4

    ഈ സീൻ കാണുമ്പോൾ ഇപ്പഴും എൻ്റെ കണ്ണ് നിറയും

  • @sindhukalabhavan4738
    @sindhukalabhavan4738 Рік тому +8

    ദിലീപേട്ടന്റെ മികച്ച സിനിമകളിൽ ഒന്ന്... പല ഭാഷകളിലും ചെയ്തെങ്കിലും ദിലീപേട്ടൻ ചെയ്ത പോലെ ആരും വന്നില്ല... ഈ scene ൽ ദിലീപേട്ടൻ പറയുന്ന വാക്കുകൾ അത് അത്രയും ലൈഫിൽ ആരും പറഞ്ഞിട്ടില്ല.... ദിലീപേട്ടൻ super acting 👏👏👏👏❤❤❤

  • @zennuevu2920
    @zennuevu2920 2 роки тому +9

    Music athan ഇതിൽ ഏറ്റവും heart touching

  • @syam2tu
    @syam2tu 2 роки тому +12

    College il padikkumbol friends um orumichu kollam pranavam theatre il poyi kanda padam.. ❤️

  • @nihalvms2292
    @nihalvms2292 2 роки тому +72

    ചില climax കൾ അങ്ങനെ ആണ് ചിലത് അങ്ങ് മനസ്സിൽ കയറി പിടിച്ചരിക്കും അതിപ്പോ ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും

  • @manzoormr7741
    @manzoormr7741 2 роки тому +21

    13:32 ഇജ്യാതി BGM.

  • @rafeenafinu8818
    @rafeenafinu8818 2 роки тому +36

    Ivarude actingnte aduth polum vanneela ee filmnte remakes onnum....

  • @rageshravikumar4005
    @rageshravikumar4005 2 роки тому +9

    Dileep ന് തുല്യം ഈ റോൾ ദിലീപ് മാത്രം ❤️

  • @jamshiasees3184
    @jamshiasees3184 2 роки тому +12

    Climax adar feela poli flim❤😍

  • @LyricsBoxmalayalam1
    @LyricsBoxmalayalam1 2 роки тому +10

    2022 I'l varunnavar like adichu poku

  • @anwerp864
    @anwerp864 2 роки тому +6

    My first and last theatre movie till now

  • @gaganasah143
    @gaganasah143 2 роки тому +5

    Guys nayanthaara a best ആക്ടര്സ്,, when dileep asks her ammoonu athokke ishtaakkumo,, nayntharede kannil ninnu oru thulli kanniir pozheennenoodoppam muukku veerthu vingunnathu kaanam,, one shot n tht perfectionnn

  • @galaxyl1591
    @galaxyl1591 2 роки тому +9

    ഈ പടം എങ്ങനെയാണു Hit ആവാതെ പോയത് 🤔🤔

  • @unknown-bi7tc
    @unknown-bi7tc 2 роки тому +6

    Very imotional.

  • @rajaniratheesh4709
    @rajaniratheesh4709 2 роки тому +1

    എനിക്ക് ഒരുപാട് ഇഷ്‌ടമുള്ള സിനിമ

  • @muhammedanas6101
    @muhammedanas6101 2 роки тому +5

    My fav movie ❤️❤️❤️

  • @fathimasajir9974
    @fathimasajir9974 2 роки тому +16

    Today
    17/3/2022
    Perfect film😍😍😍😍❤❤

  • @mehzayanworld1233
    @mehzayanworld1233 Рік тому +2

    2023 യിൽ ഫസ്റ്റ് ഞാൻ ആണോ

  • @alo6930
    @alo6930 Рік тому +2

    Beautiful movie with a wonderful climax ❤😊 Dileep is the best ❤👍

  • @nazvaheed9565
    @nazvaheed9565 2 роки тому +3

    Ingane oru mollywood golden era ini ennaa?.... 2010 memories...

  • @aboohisham.ckhishu4863
    @aboohisham.ckhishu4863 2 роки тому +2

    Waiting for these combo movie

  • @dreamshore9
    @dreamshore9 2 роки тому +11

    Manorama maxinte pani ഇവർ തുടങ്ങി ഇവരുടെ സിനിമകളെല്ലാം ക്ലിപ്പിങ്ങായി അവർ ഇറക്കിയിട്ടിട്ടുണ്ട്

  • @asmrrenna1376
    @asmrrenna1376 2 роки тому +3

    Add കണ്ടാൽ എന്തായാലും ഒന്നുകൂടി കാണും.....

  • @ullianove151
    @ullianove151 2 роки тому +16

    ....aa song aanu climax complete akunnay.....athu poyi..😔

  • @LyricsBoxmalayalam1
    @LyricsBoxmalayalam1 2 роки тому +5

    2022 I'l varunnavar undo

  • @ashaashok1084
    @ashaashok1084 Рік тому +1

    Ennum kannunna oru Nalla cinema a big salute

  • @mansoormattil1264
    @mansoormattil1264 2 роки тому +1

    Yes 👍🌹🌹🌹 😍

  • @bineeshtv5632
    @bineeshtv5632 2 роки тому +28

    എന്ത് ഫീലിംഗ് ആണ് ബായ് ☹️

  • @mansoormattil1264
    @mansoormattil1264 Рік тому +1

    He got the two....a lucky guy ♥️😊

  • @rrr20203
    @rrr20203 2 роки тому +14

    Entha ammu kalyanm kazhikkathe?🤣
    Kalyanm kazhikatha ithrem valya prashnano🤣ingne oru avastha🙄

  • @shiyasmkd5110
    @shiyasmkd5110 2 роки тому +4

    Adipoli climax

  • @myeditingvideos2002
    @myeditingvideos2002 2 роки тому +3

    My fevorite movie

  • @kochuu
    @kochuu 2 роки тому +1

    What a climax🥰

  • @princelopus1059
    @princelopus1059 2 роки тому +10

    Bgm ഒരു രക്ഷയുമില്ല...

  • @sanjaykumarvellur2537
    @sanjaykumarvellur2537 2 роки тому +5

    Eettavum eshtam ennum ee cinema.

  • @athiramithun1624
    @athiramithun1624 2 роки тому +1

    Wat a film...songs...bgm...♥

  • @angeljose5950
    @angeljose5950 2 роки тому +3

    Sooper 😅

  • @haseenahasi3256
    @haseenahasi3256 2 роки тому +3

    Ithilum nalloru vesham nayantharakk kittiyittilla Ithilum sundhari aayi mattoru cinema yilum kandittumilla
    Adipoli movie dileep polichu

  • @muthalavan1122
    @muthalavan1122 2 роки тому +5

    സത്യത്തിൽ ദിലീപ് നു പകരം വേറൊരാൾ മലയാള സിനിമയിൽ ഇല്ല.. എത്രയോ കോമഡി സിനിമകളും മറ്റും ഇറങ്ങിയിരിക്കുന്നു.. ഇപ്പോൾ കുറെ എണ്ണം തികകനായി റിലീസ് ആകുന്നുണ്ട്.. കാറ്റടിച്ചു പോകുന്ന മാതിരി അങ്ങ് പോകുന്നു... അത്രെ ഉള്ളൂ...

  • @sruthivishnu1696
    @sruthivishnu1696 2 роки тому +1

    Yes

  • @rashidmk3165
    @rashidmk3165 2 роки тому +13

    കണ്ടതിനു എണ്ണമില്ലാത്ത സിനിമ

  • @shameelahmedtp4759
    @shameelahmedtp4759 9 місяців тому

    Director siddiq he was absolutely Genius

  • @vinunoel2880
    @vinunoel2880 2 роки тому

    Great

  • @fathimaab3167
    @fathimaab3167 2 роки тому +6

    Bgm poli

  • @aslamachu5717
    @aslamachu5717 2 роки тому +10

    Oru remake idh pole poyitt nammade malayalathinde 7akalangalil etthilla...

  • @sukanyababu619
    @sukanyababu619 2 роки тому

    Super film

  • @dreamriderrider3640
    @dreamriderrider3640 2 роки тому +3

    13 43 bgmmm poliiiii

  • @nishanaashraf8392
    @nishanaashraf8392 2 роки тому +1

    Ith kand ipoyum karayunna njan 😓😓😓

  • @jameelak8813
    @jameelak8813 2 роки тому +23

    ഈ സീൻ ഹിന്ദിയിൽ കാണണം
    wooooooo....
    What a feelings 🙆‍♂️

    • @ayona7926
      @ayona7926 2 роки тому +6

      Yes...ennitoo?? Hindiwalakal athokke valiya sambhavam aakki pokki kondu nadakkuva..hindi bodyguard comment section onnu kandu nokku..enikku entho hindi ishtappettilla..dance mathram hindi d tamil kollaam..dance dileepinte pora but acting 👌

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 роки тому

      ഹിന്ദി ബോർ

    • @sajnashareef2317
      @sajnashareef2317 2 роки тому

      എനിക്ക് ഹിന്ദി അറിയില്ല

  • @sangeethab8411
    @sangeethab8411 2 роки тому +5

    Kannu nirayum eepolum kanumbol

  • @rahulappusuppus7579
    @rahulappusuppus7579 2 роки тому +1

    Nayans uyir

  • @truevision7852
    @truevision7852 Рік тому

    10:50 സൂപ്പർ

  • @firosfirufiros8520
    @firosfirufiros8520 2 роки тому +5

    ദിലീപിന് എന്തിനാ.... ബോഡി ഗാഡ്? എന്തായിരിക്കും... പൊഷിഷൻ? 🙄

  • @hisanavp7773
    @hisanavp7773 2 роки тому

    💔

  • @ANANDVIVEK100
    @ANANDVIVEK100 2 роки тому +5

    കല്യാണം kazhikkathtthu എന്ത് അവസ്ഥ??😂😂😂

  • @SanaSiya-pg4wk
    @SanaSiya-pg4wk Рік тому +2

    2023

  • @shalusiraj6154
    @shalusiraj6154 2 роки тому

    24/03/22...

  • @hayanasif8082
    @hayanasif8082 2 роки тому

    Helooooo

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    197

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    200

  • @bebettereveryday5899
    @bebettereveryday5899 7 місяців тому

    Dileepettan❤❤ nayans❤❤

  • @maimoonathtc4719
    @maimoonathtc4719 2 роки тому

    Ith etha movie

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    194

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    195

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    196

  • @amrutha8075
    @amrutha8075 2 роки тому

    ലെ സേതു belike, arun (pranav mohanlal) in ഹൃദയം, correct ടൈമിൽ ഫോൺ call cut ചെയ്തു അവസാനം --------***

  • @amrutha8075
    @amrutha8075 2 роки тому +1

    Dilwale Dulhania Le Jayenge 🤣

  • @arshinarayan9177
    @arshinarayan9177 2 роки тому +2

    Sidharthinte ammayk enthan sambavichad?

  • @channel-lx9kv
    @channel-lx9kv 2 роки тому +5

    185

  • @lucydavis1207
    @lucydavis1207 2 роки тому

    aaa😔❤👋

  • @rinsugeorge2970
    @rinsugeorge2970 2 роки тому

    Salman khan aarnu best bodyguard aarnu nalle may be aadhyam adhu kandond aayirikkum

  • @abdulabdulsathar1672
    @abdulabdulsathar1672 2 роки тому +4

    My life story saime

    • @myeditingvideos2002
      @myeditingvideos2002 2 роки тому +1

      ആണോ

    • @noushiyapknoushiyapk764
      @noushiyapknoushiyapk764 2 роки тому +2

      നീ എന്താ body guard ആയിരുന്നൊ 🤣🤣🤣

    • @historicalfactsdzz273
      @historicalfactsdzz273 2 роки тому

      @@noushiyapknoushiyapk764 😂 പുള്ളികാരന്റ പ്രണയം ആയിരിക്കും പറഞ്ഞത്

  • @juvifarook8838
    @juvifarook8838 2 роки тому +1

    Nd njan nd

  • @rehamanmgd8946
    @rehamanmgd8946 2 роки тому +14

    ഇതിന്റെ റിമേക്ക്....
    ഇത്രത്തോളം വരില്ല എങ്കിലും
    ഹിന്ദിയും തമിഴും മോശമില്ല.
    "കന്നട" എൻ്റമ്മോ...
    ടീവി എറിഞ്ഞു ഉടക്കാതിരുന്നാ മതി

    • @Snehasatheesan1998
      @Snehasatheesan1998 2 роки тому +4

      ഏറ്റവും നല്ലത് മലയാളമാണ്

    • @aryarpillai2590
      @aryarpillai2590 2 роки тому

      😂😂😂😂

    • @aryarpillai2590
      @aryarpillai2590 2 роки тому

      Tamil kananam enthoru feela nammalum karanju pokum vijayannan karayumbol

    • @historicalfactsdzz273
      @historicalfactsdzz273 2 роки тому +3

      @@aryarpillai2590 വിജയ്‌ ഓവറാക്കി malayalam ആണ് better

    • @aryarpillai2590
      @aryarpillai2590 2 роки тому

      @@historicalfactsdzz273 ithu siddique anu direct cheythathu!siddique oru showiyil paranjittundayirunnu body guard filmine patti, appol ormmayilla avadharakan jagadheesh Ano entho chodhichu arayirunnu 3 bhakshayil nannayi abhinayichennu, appol siddique paranju moonnu nadanmar pala base vechittu nannayittu abhinayichittund, ameerkhane vechu nokkiyal inna karanam kondu dileep abhinayam sheriyayilla, pinne veroru base eduthu nokkikazhinjappol dileepinte athrayum bakki randu per sheriyayilla pinne veroru element eduthappol vijayude entho oru element nokkikazhinjal dileepum hindi actorum athra abhinayichittillennu, churukkam paranjal moonu perum avaravarude rollil nannayi abhinayichu!alla vijayannanentha kuzhappam dance okk, emotional scene okk, romantic scene ok anu, pinne film akumbol action kanum slow motion kanum!avaravarude styill abhinayikkunnu!

  • @abdullatheef677
    @abdullatheef677 2 роки тому +5

    ഈ വീഴ്ച അഭ്യന്തര വകുപ്പിന്റെ താണ് വകുപ്പു മന്ത്രി അരഞ്ഞാ ചരടിൽ തൂങ്ങി ചാക്കുകയാണ് നല്ലത് കേട്ടിട്ടു നാണമാകുന്നു

  • @Mamgoottans
    @Mamgoottans 2 роки тому +154

    Enth ഇഷ്ടം ആയിരുന്നു ദിലീപിനെ എല്ലാര്ക്ക്കും.... ഇപ്പ്പോൾ വല്ലാതെ വെറുത്തു പോയി.... 😔

  • @muhsinamolmol6515
    @muhsinamolmol6515 2 роки тому +3

    Nayanthara dubb aara

  • @amshaakjerry
    @amshaakjerry 2 роки тому +1

    നയൻതാരയുടെ കഥാപാത്രത്തിന്.....ഭാഗ്യലക്ഷ്മി ചേച്ചിയുടെയും ആനന്ദ വല്ലി ചേച്ചിയുടെയും ഡബ്ബിങ് വഹിച്ച പങ്ക് ചെറുതല്ല....

  • @kusharief8279
    @kusharief8279 2 роки тому +2

    നല്ല ഒരു നടനായിരുന്നു. പറഞ്ഞിട്ട ന്താ യോഗം വേണം🤔🤔🤔 നിലനിൽക്കാനറിയണം പക്വത വേണം 😩 കഷ്ടം😭😭😭😭

  • @sameercv5526
    @sameercv5526 2 роки тому +3

    ബോർ

    • @rosemoljose3545
      @rosemoljose3545 2 роки тому +21

      ചുരുളി ഒരു 2 വട്ടം കാണ്, ആ ബോർ അടി അങ്ങട് മാറി കിട്ടും.. 🤨

    • @jinship1769
      @jinship1769 2 роки тому +2

      , nooo, supper film

    • @seenathseena5705
      @seenathseena5705 2 роки тому +4

      എന്ത് ബോർ 100 വട്ടം കണ്ടാലും കണ്ണ് നിറയും

    • @noushiyapknoushiyapk764
      @noushiyapknoushiyapk764 2 роки тому +2

      പോടോ onnu കണ്ട് നോക്ക് 😍😍😍😍

    • @user-jv7lw4jg1o
      @user-jv7lw4jg1o 2 роки тому

      എന്ത് ബോർ sameer

  • @sangeethab8411
    @sangeethab8411 2 роки тому +3

    Kannu nirayum eepolum kanumbol