കാവേരിയെ കാണാൻ ദുബൈ പോയ അവളുടെ ഇക്ക സർപ്രൈസ് ആയി വന്നപ്പോ | kaveri | shimil

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 158

  • @sreekalakannan3543
    @sreekalakannan3543 5 місяців тому +118

    സന്തോഷം 😘😘😘🐘🐘🐘... നായകൾക്ക് കൂടി ഷിമിൽ ന്റെ സ്പെഷ്യൽ സ്നേഹം ആവശ്യമാണ്... 💚💚💚

  • @anithakallingal4756
    @anithakallingal4756 5 місяців тому +99

    നായകുട്ടികൾക്കും സ്നേഹം കൊടുക്കണം.. പാവങ്ങൾ 🥰🥰🥰

    • @sindhusindhumohan992
      @sindhusindhumohan992 5 місяців тому +4

      Athee ..ethoru sneham aan avarkum vayye nadakkunnu ..avare mind cheythilla enik sankadam aayii 😢njan dog lover aan .. avarkum ethelum kodukkamayirunnu 😔😔😔

    • @anithakallingal4756
      @anithakallingal4756 5 місяців тому +1

      @@sindhusindhumohan992 yess 🥰🥰🥰🥰 നല്ല സ്നേഹം ഉള്ള കുഞ്ഞുങ്ങൾ ആണ്

    • @paulgaming1773
      @paulgaming1773 5 місяців тому

      Dogs chocolate kodukan padiellaya​@@sindhusindhumohan992

  • @dhanyasree2116
    @dhanyasree2116 5 місяців тому +69

    സന്തോഷായോടി കള്ളി പെണ്ണേ ❤
    നായകുട്ടികൾക്കും എന്തെങ്കിലുമൊക്കെ കൊടുത്തിട്ട് അവരുടെ സന്തോഷം കൂടി കാണിക്കാമായിരുന്നു 😊

  • @ziyavlogs97
    @ziyavlogs97 5 місяців тому +210

    നായ കൾക്കും കൂടി എന്തെങ്കിലും വാങ്ങാമായിരുന്നു എന്തൊരു സ്നേഹം ആണ് നിങ്ങളോട് അവർക്ക്... കൊതിച്ചി വായയും തുറന്നുള്ള നിൽപ്പ് കണ്ടില്ലേ ❤❤❤❤

    • @anukuriakose698
      @anukuriakose698 5 місяців тому +30

      സത്യം
      അവരുടെ സ്നേഹം😢
      പക്ഷേ ചോക്കലേറ്റ് doggies nu നല്ലതല്ല

    • @sheejadevasia2431
      @sheejadevasia2431 5 місяців тому +1

      ❤❤

    • @Arpihari1138
      @Arpihari1138 5 місяців тому +2

      Sheriyaan..unda petti illenkilum kodiyana..kaveride baaki food in kaath nikkunon

    • @SnehaSni
      @SnehaSni 5 місяців тому +1

      True

    • @vavaks6698
      @vavaks6698 5 місяців тому +1

      സത്യം 👍👍

  • @nalinimanohari2345
    @nalinimanohari2345 5 місяців тому +40

    Yes.. Yes... ഡോഗ്സിനും സ്നേഹവും പരിഗണനയും കൊടുക്കടോ... അവർക്കുംതന്നോട് വലിയ സ്നേഹം ഉണ്ട്... പാവങ്ങൾ 😢😢

  • @shanmughadhas8352
    @shanmughadhas8352 5 місяців тому +48

    എന്തൊരു സ്നേഹമാണ് നായികുട്ടികൾക്ക് ബ്രോയോട് ❤️ നിലത്തിട്ട് കൊടുക്കേണ്ടായിരുന്നു അവന്

  • @valsalavalsu5311
    @valsalavalsu5311 5 місяців тому +27

    കൊതിച്ചീ...്‌സത്യം പറയാല്ലോ..നിന്നെ ഒരു ദിവസം കണ്ടില്ലെങ്കിൽ ..അന്ന് ഒരു മൂഡോഫ് പോലെ....♥️♥️♥️♥️

  • @sujithbabu6168
    @sujithbabu6168 5 місяців тому +20

    പൊതി തുറക്കുമ്പോഴേക്കും വായും തുറന്ന് നിൽക്കുന്ന കാവേരി....

  • @rejafathima8341
    @rejafathima8341 5 місяців тому +11

    എന്നോട് പറയാതെ പോയതല്ലേ.. ചോക്ലേറ്റ് തന്നത് കൊണ്ട് ഞാൻ മിണ്ടുന്നു 🥰🥰🥰🥰doggykum thinnipuchu കൊടുക്കൂ ഷിമിൽക്ക 🙏🏻🙏🏻എറിഞ്ഞു കൊടുക്കല്ലേ.. ഇങ്ങളെ കണ്ടപ്പോൾ അവര്ക് കൂടുതൽ സന്തോഷം 🥰🥰🥰🥰🥰🥰

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 5 місяців тому +10

    ഷിമിൽ ഇതിലും വലിയ സമ്പാദ്യം വേറെന്തു വേണം കാവേരിയുടെ ആ സ്നേഹം മാത്രം മതി❤

  • @josephmethanath3490
    @josephmethanath3490 5 місяців тому +15

    എന്തൊരു കൊതിച്ചി അവൾ പൊതി കണ്ടത് ചിരിച്ചു വാ പൊളിക്കുന്നു ഉണ്ട പൊട്ടിക്കും കൂട്ടർക്കും എന്തെങ്കിലും കൊടുക്കുന്നത് കാണിക്കാമായിരുന്നു ഉണ്ട പൊട്ടിക്ക് വണ്ണം കാരണം ചാടാനും പറ്റുന്നില്ല പാവം❤❤❤😂😂

  • @shinybavapp639
    @shinybavapp639 5 місяців тому +18

    ചുന്ദരി...... സന്തോഷം ആയല്ലോ 😍😍😍

  • @leelavathi5579
    @leelavathi5579 5 місяців тому +12

    ഇക്കാനോടുള്ള സ്നേഹം കണ്ടിട്ട് കരഞ്ഞുപോയി 👍

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 5 місяців тому +28

    കാത്തിരുന്ന വീഡിയോ 😅കാവൂസിന്റെ ഇക്ക വന്നേ ❤❤

  • @stefylipson7547
    @stefylipson7547 5 місяців тому +13

    ശൂ.... ശൂ.... ന്ന് വിളിച്ചു ക്യാമറമാൻ എന്തോ പറഞ്ഞല്ലൊ....? കാവേരി ഷിമിൽ Bro യുടെ മോള് തന്നെയാ..... നിങ്ങൾ ആവോളം നനേഹിച്ചോ❤ ഞങ്ങൾക്ക് അത് ഇഷ്ടമാ❤ But നായ് കുട്ടികളെയും ഉണ്ടപെട്ടിയെയും സ്നേഹിക്കുന്നത് തെല്ല് കുറവാണോന്ന് കാണുന്ന ഞങ്ങൾക്ക് ഒരു സംശയം..... അതൊന്നു തീർത്ത് തരുന്ന അടുത്ത vd o പ്രതീക്ഷിക്കുന്നു '...❤

  • @avnizachuz2123
    @avnizachuz2123 5 місяців тому +8

    Cover thurakkumbozhekk vaay thurannu ready aayi nilkkukaya Kaverikuttiiii 😘😘😘😘😘❤❤❤

  • @shinyjoshy1235
    @shinyjoshy1235 5 місяців тому +3

    Achodaaa ponnumol vayum thurannulla aa nilpuu..❤❤❤
    Dogs nu enthu snehamanu Shimil❤❤..

  • @sudhachandra2660
    @sudhachandra2660 5 місяців тому +10

    ശരിക്കും നായകളാണു കൂടുതൽ സ്നേഹം
    പ്രകടിപ്പിക്കുന്നത്.
    കാവേരിക്കു ചെറിയൊരു പരിഭവം
    ഉണ്ട്.

  • @jencysam8617
    @jencysam8617 5 місяців тому +4

    ഉണ്ടപ്പട്ടി സന്തോഷവും ചാട്ടു ❤❤

  • @DeviBala-d9s
    @DeviBala-d9s 5 місяців тому +2

    Eppozhaa happy aaayathu molu tto shimiley. Dogs 🐕🐕🐕 nu sweets undallo alley ❤❤❤❤❤❤❤🐘❤💕💕❤️❤️💕💕💕❤️❤️💕💕

  • @Santhibalan-iv7yj
    @Santhibalan-iv7yj 5 місяців тому +9

    തുറക്കും മുൻപ് അവൾ വായ തുറന്നു 🥰🥰🥰

  • @animohandas4678
    @animohandas4678 5 місяців тому +2

    കൊച്ചു ഗള്ളി നിനക്ക് മിട്ടായി ബിസ്കറ്റ് എന്തൊക്കയാടി വേണ്ടത് എന്റെ കാവു ❤️❤️❤️❤️❤️❤️

  • @anusreeanu9336
    @anusreeanu9336 5 місяців тому +9

    എന്റെ കാവേരിക്ക് സന്തോഷം ആയി ❤❤❤❤

  • @surendransheeba5795
    @surendransheeba5795 5 місяців тому +7

    ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു ❤️❤️

  • @shameenashami4958
    @shameenashami4958 5 місяців тому +4

    Kaveri happy ആയി ❤.. എന്റെ ഉണ്ടപ്പട്ടിക് oru kol മുട്ടായി ങ്കിലും kodukk പാവം ചാടാൻ avunnum ഇല്ല 😂

  • @fazeelaj4380
    @fazeelaj4380 5 місяців тому +7

    Avalude vayimpolichulla nippu kando kaverikku mathramalla ellarkkum ariyamennu thonnunnu ikka mittayi konduvarumennu ❤

  • @DSJrocks
    @DSJrocks 5 місяців тому +37

    ഷിമിലിന് കാവേരിയോട് തോന്നുന്ന കൂടുതൽ ഇഷ്ടം. നായക്ക് എറിഞ്ഞിട്ട് കൊടുക്കണ്ടായിരുന്നു പാവം

  • @safiyasafiyakm8661
    @safiyasafiyakm8661 5 місяців тому +3

    കാവേരി പെണ്ണിന് സന്തോഷമായി അവളുടെ ഇക്ക വന്നല്ലോ❤ എന്താ കൊണ്ട് വന്നത് പെണ്ണിന് നല്ല ചോക്ലേറ്റ്❤

  • @keerthanaramachandran96
    @keerthanaramachandran96 5 місяців тому +1

    chettan vanallo kaverikutty happaayi unda pattiyum🥰🥰🥰🥰😍😍😍😍❤️❤️🥰🥰🥰🥰🥰🥰

  • @girijajomon1693
    @girijajomon1693 5 місяців тому +30

    എൻ്റെ ഉണ്ടപെട്ടിയ്ക്ക് ഒന്ന് വാങ്ങിയില്ലേ😢

  • @sanijohny2617
    @sanijohny2617 3 місяці тому

    എല്ലാവരോടും. സ്നേഹം. കാണിക്കമായിരുന്നു👍👍👍👍

  • @lathap2
    @lathap2 5 місяців тому +2

    Kaveri sundari mol 😊😊😊😊😊😊

  • @abhiramid5850
    @abhiramid5850 5 місяців тому +2

    Aa nayakunjungalekoodi pariganikane entha avarude sneham❤️

  • @suja1932
    @suja1932 5 місяців тому +29

    ഇക്കാനെ കണ്ടപ്പോ പെണ്ണിന്റെ ആട്ടം കണ്ടില്ലേ...
    ആ പാവത്തിന് കുറച്ചൂടെ കൊടുക്കായിരുന്നു... അതും നിലത്തിട്ട് കൊടുക്കാതെ വായിൽ വച്ച് കൊടുക്കായിരുന്നു.. നിങ്ങൾ വന്നപ്പോ അവരുടെ സ്നേഹം കണ്ടില്ലേ.. പാവങ്ങൾ

    • @reshmars5704
      @reshmars5704 5 місяців тому +4

      Chocolate dogsinu ottum koduthuda ariyila allr

    • @umajnair1128
      @umajnair1128 5 місяців тому

      Yes chocolate dogsinu poison anu​@@reshmars5704

    • @Vijayi-r2e
      @Vijayi-r2e 5 місяців тому

      ​@@reshmars5704biscuit kodukkaam ..tiger biscuit.

  • @RathiDevi-f6f
    @RathiDevi-f6f 5 місяців тому +2

    കുഞ്ഞുവാവക്ക് സന്തോഷയോ ❤️❤️❤️❤️

  • @sabikbabu4318
    @sabikbabu4318 5 місяців тому +2

    Shimil ikka vanne 🥳🥳🤩🤩👏👏👏

  • @beenarajan7262
    @beenarajan7262 4 місяці тому

    സ്നേഹം എന്താണ് എന്ന് മനസിലായല്ലോ 😂😂👍👍

  • @gayathrydas2529
    @gayathrydas2529 5 місяців тому

    Ee mindapranikal thankalludeyum kudumbathinteyum Ishwaryam 😍

  • @chitras7046
    @chitras7046 5 місяців тому +4

    കട്ട waiting നിന്ന വീഡിയോ

  • @SS-jj5lt
    @SS-jj5lt 5 місяців тому +1

    ഷിമിൽ pet love കണ്ടില്ലെ?? Love them also 🙏❤all are മക്കൾ 🙏👍

  • @faizafami6619
    @faizafami6619 5 місяців тому +1

    Toblerone kazhikkunna kaveri❤❤❤❤❤

  • @rajanics5810
    @rajanics5810 5 місяців тому +2

    ഷിമിലിനെസ്നേഹിക്കാൻ എത്ര പേരാ 'ഉണ്ടനു നടക്കാനും കൂടി വയ്യ എന്നാലും ചേട്ടനെ കണ്ടപ്പോൾ എന്തു സന്തോഷമാണ്. എങ്ങനെയാ ഷിമിൽ കാവേരിയെ കാണാതെ ഇരിക്കാൻ പറ്റുന്നത്.

  • @VineethackVineethack
    @VineethackVineethack 5 місяців тому

    എല്ലാ മക്കൾക്കും സന്തോഷമായി ഇക്ക

  • @NishaJoy-qp6eq
    @NishaJoy-qp6eq 5 місяців тому +2

    Kaveri sundhari ❤❤❤❤

  • @SujathasreedharanSujatha-mg9th
    @SujathasreedharanSujatha-mg9th 5 місяців тому

    ക്കു പേരിപിണങ്ങിയോ😂😂😂❤❤❤❤❤❤❤❤❤❤❤❤

  • @jaseem_jk
    @jaseem_jk 5 місяців тому +3

    ഈ വീഡിയോ എന്നെ സന്തോപ്പിച്ചതിനേക്കാൾ സങ്കടപ്പെടുത്തി , ആ നായകളുടെ സ്നേഹം കണ്ടപ്പോൾ, അവർക്ക് പരിഗണന കുറഞ്ഞു പോയി
    , പാവം അതുങ്ങൾ പിന്നാലെ വരുന്നു ,
    നിങ്ങൾ അവരേം സ്നേഹിക്കുന്നുണ്ടാവാം അതല്ലേ അവർക്ക് നിങ്ങളോട് സ്നേഹം , പക്ഷേ കാണുന്ന ഞങ്ങൾക്ക് വിഷമമായി .

  • @sree-k1y
    @sree-k1y Місяць тому

    Athenda Shimile and ingane aa pattikuttanmarke enthu snehama avarku chocolate kodukaan padilla pakshe biscuit vangivaramayirunnille?

  • @JOKER2371_
    @JOKER2371_ 4 місяці тому

    പെണ്ണിന്അറിയാം പെണ്ണ് കഴിഞ്ഞേഇക്കാക് ബാക്കി എല്ലാരുംഉള്ളൂന്ന് അതിന്റെ ഒരുഗമയുംഉണ്ട് പെണ്ണിന് വായആദ്യംതന്നെ തുറന്ന് വെക്കണതെന്തിനാണാവം ലേ എല്ലാം അറിയഓൾക് സ്വർണമണി 🥰🥰🥰😅😅😅❤❤❤

  • @anusparadise93
    @anusparadise93 5 місяців тому

    പൊതി പൊളിക്കും മുമ്പേ വായും തുറന്നു നില്‍ക്കുവാ കൊതിച്ചി പെണ്ണ്...😅😅.കാവേരി പെണ്ണിന് മാത്രം കൊടുക്കാതെ എനിക്കും വേണമെന്ന് പറഞ്ഞു കൂടെ വന്നവർക്കും വേറെ സമ്മാനം കാണും അല്ലെ ❤❤

  • @sruthiok4633
    @sruthiok4633 5 місяців тому +7

    ❤❤❤

  • @vamshitha4314
    @vamshitha4314 5 місяців тому

    Mee too like that chocolate ❤❤❤

  • @ajimolsworld7017
    @ajimolsworld7017 5 місяців тому +1

    tableterone ചൊൽക്ക്ലേറ്റ്‌ ❤

  • @meerasoman9731
    @meerasoman9731 5 місяців тому +2

    പാവം.. നായ കുട്ടി കൾക്കും ഇത്തിരി കൊടുക്കണ് ട്ടോ

  • @Sharon892438
    @Sharon892438 5 місяців тому

    Hi, You are doing a great job of looking after your animals, just a polite reminder please control the process food like biscuits, chocolates etc, it's became a habit for your Kaveri and she enjoyed it and people all love to watch it with happiness. Unfortunately this is not going to be good for her health in future. Only a caring thought from my side. If you feel that it's none of business, I apologise for my message

  • @deepthi1502
    @deepthi1502 5 місяців тому

    Polichitta paper clean aayi sookshicha mathiramnu .athu avide thanne polich eriyunu.

  • @sujathak2040
    @sujathak2040 5 місяців тому +1

    Hi mone Undappatti❤

  • @paappumolpaappu5
    @paappumolpaappu5 5 місяців тому

    😂😂 kaveri pennin santhoshayallooo avalda ikka vannallaaa

  • @sujanababu6502
    @sujanababu6502 5 місяців тому +2

    ❤❤❤❤❤❤❤❤❤

  • @saibukv2967
    @saibukv2967 4 місяці тому

    നായ്കളെ വളർത്തുന്നതിന് നന്ദി

  • @bibu8551
    @bibu8551 5 місяців тому +1

    🥰🥰🥰❤️❤️❤️❤️

  • @ammuanil5308
    @ammuanil5308 5 місяців тому

    Dogs nu koodi kodukkamayirunnu kurach🥰 enth snehama avarkk.thaazhe ittalla vayil vechu ath avarkkum orupadu santhoshayene

  • @bijinatp55
    @bijinatp55 5 місяців тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @chithramenon5633
    @chithramenon5633 5 місяців тому +2

    Kaveri happy ayi pakshe dogs avarkkum avamayirunnu

  • @PriyashaLiyanage
    @PriyashaLiyanage 3 місяці тому

    ❤ ❤❤

  • @latikanair2640
    @latikanair2640 5 місяців тому

    He could have given the sweet to the pet dog's mouth instead he just threw it, no way to treat such faithful loving soul!!

    • @anirudhvg2794
      @anirudhvg2794 5 місяців тому

      Choclate not good for dogs ✌️

  • @maloottymalu778
    @maloottymalu778 5 місяців тому

    Kothichukutty vaya thurannu nikka😂. Ikka nayakalkku endhelum kodukkayirunnu pavangal avayude sneham kando.

  • @anaghamohan5529
    @anaghamohan5529 5 місяців тому

    കാവേരിക്ക് മാത്രം കൊടുത്താൽ പോരല്ലോ. നായി കുട്ടികൾ ഇല്ലെ. അവർക്കും കൊടുക്കണ്ടേ. അവരുടെ സ്നേഹം കാണാതെ പോകരുത് ❤❤❤❤❤❤❤🥰🥰🥰

  • @paappumolpaappu5
    @paappumolpaappu5 5 місяців тому

    Ikka kond varum enikk aryam olada aaa vayum thurannulla nipp😂😂 ente kaveri kunjeee mittay kothichi

  • @shantyaneeshshanty165
    @shantyaneeshshanty165 5 місяців тому

    നായ് കുട്ടൻ മാർക്ക് ഇത്രയും സ്നേഹം മതിയോ

  • @sheejadevasia2431
    @sheejadevasia2431 5 місяців тому

    കൊതിച്ചി വാ തുറന്നുള്ള നിൽപ് കണ്ടില്ലേ 😆😆

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 5 місяців тому +4

    പ്രീമിയം ചോക്ലേറ്റ് ഒക്കെ ആണല്ലോ പെണ്ണിന് കൊണ്ടുവന്നു കൊടുക്കുന്നത് 😁😁👍...

  • @sollydominic7477
    @sollydominic7477 5 місяців тому +1

    Plzz kunjinu umma kodukkuuuu

  • @vrkondemand
    @vrkondemand 5 місяців тому +1

    കാവേരി tobelorone ഫാൻ ആണോ😂😊

  • @geethakumari771
    @geethakumari771 5 місяців тому

    Vayum thuranangu nikkuva ponnu mol.penninu othiri maduram kodukanda.sugar vanalo kuttikke.pavam dogs.Avale ettechu poya deshyam kandu

  • @sachinkumars9082
    @sachinkumars9082 5 місяців тому

    Om vigneshwaraya namaha 🙏♥️

  • @Vijayi-r2e
    @Vijayi-r2e 5 місяців тому

    Naayakku chocolate kodukkalle..skin problem varum .Avarkku chocolate slow poison aanu.

  • @bitterandsweet-2
    @bitterandsweet-2 5 місяців тому

    പാവം കുട്ടി ❤️

  • @sollydominic7477
    @sollydominic7477 5 місяців тому +2

    Achoo ente ponnu vaa thurannirikunnu ente kannu niranju

  • @sunithapv607
    @sunithapv607 5 місяців тому

    വായയും തുറന്നു പിടിച്ചു നിൽക്കുന്ന നൽപ്പ് കണ്ടില്ലേ കള്ളി പെണ്ണ്.❤❤നായകൾ ക്കും കുടി എന്തെങ്കിലും കൊണ്ട് വരാമായിരുന്നു.. പാവം...

  • @vinodk1995
    @vinodk1995 27 днів тому

  • @Lima3578user
    @Lima3578user 5 місяців тому

    Tobleron kazhikyuna kaveri kutty 😂😂😂

  • @ayishap5562
    @ayishap5562 5 місяців тому +1

    Nayakkalkkum entelum kodukoo

  • @ShafiShafi-s1k
    @ShafiShafi-s1k 5 місяців тому

    🥰🥰💞💕🥰🥰

  • @Jhfhj-f3g
    @Jhfhj-f3g 5 місяців тому +1

    കൊണ്ടുവന്നതിന്റെ ഷെയർ അവർക്ക് കൂടെ കൊടുക്ക് ഷിബിലെ

  • @pvharidasan8745
    @pvharidasan8745 4 місяці тому

    👍🏼🙏🏼

  • @nikitanaem19
    @nikitanaem19 5 місяців тому

    Dogs nu chocolate kazhikkan paadilla. Dayavaai avarkku ini chocolate kodukaruthu.. athu avarude health ne critical aayi affect cheyyum.

  • @UshaKumari-zp8em
    @UshaKumari-zp8em 5 місяців тому

    പാവം കാവുട്ടി... ചോക്ലേറ്റ് കിട്ടിയല്ലോ പെണ്ണിന്... പാവം

  • @jencysam8617
    @jencysam8617 5 місяців тому

    ❤❤💓🥰🌹🙏

  • @vaisakhvijukumar1067
    @vaisakhvijukumar1067 5 місяців тому +3

    ഡോഗ്സിനു ചോക്ലേറ്റ് കൊടുക്കരുത്.bro.....

  • @alwaysadheena430
    @alwaysadheena430 5 місяців тому

    ❤️❤️❤️❤️❤️❤️❤️❤️

  • @gnanamalaariaratnam314
    @gnanamalaariaratnam314 5 місяців тому

    I notice the elephant as 2 legs wirh rope of which the hind leg has a very short rope. This elephant has hardly any range of movement and is not free to roam. This is unkind 😢

  • @seenathsidhik7940
    @seenathsidhik7940 Місяць тому

    Shimil എന്താണ് ആ നായ കുട്ടികളെ snehikkaathath അവര്‍ക്ക് shimilinod എന്തൊരു സ്നേഹം ആണ് അവര്‍ക്കും എന്തെങ്കിലും കൊണ്ട്‌ kodukkanam mrigangale തമ്മില്‍ thiripp കാണിക്കരുത് അല്ലാഹു porikkilla കെട്ടോ അവരെ vendenkil ആര്കെങ്കിലും kodukkaalo പാവങ്ങൾ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 5 місяців тому +2

    ഡോഗ്സ് നും കൊടുക്കാമായിരുന്നു കാവേരി happy ആയി

  • @bslaw
    @bslaw 5 місяців тому

    ആനക്ക് ഇങ്ങനെ ബിസ്കറ്റും ചോക്ലേറ്റും ഒക്കെ കൊടുക്കാമോ
    അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്

  • @raghukudithini3111
    @raghukudithini3111 5 місяців тому

    Bro small suggestion don't feed chocolates for Elephant and pets mybe it's not good.

  • @faizafami6619
    @faizafami6619 5 місяців тому

    Pls dogsinu chocolate kodukkaruthu, avarkkum enthelum vangamayirunnu

  • @seetha_raju
    @seetha_raju 5 місяців тому +2

    Dogs ന് sweets നല്ലതല്ലെന്നു അറിയാം പിന്നെ അവർക്ക് വേണ്ടത് കൊടുക്കുന്നുണ്ടാകുമെന്നും അറിയാം. എന്നാലും അവരുടെ ആ ഒരു സ്നേഹപ്രകടനം കണ്ടില്ലേ. അവരുടെ വീഡിയോ കൂടി കാണാൻ ആഗ്രഹിക്കുന്നു

    • @anitababuraj9427
      @anitababuraj9427 5 місяців тому

      പട്ടിക്കുട്ടൻ മാരെ സ്നേഹിക്കുന്ന വീഡിയോ കൂടെ ഇടണേ , അവരുടെ അത്രയും നന്ദിയുള്ള ഒന്നും കാണില്ല

  • @LathaUsha-s4u
    @LathaUsha-s4u 5 місяців тому

    Dogsne pariganikanam.avarku enthenkilum koduthasesham kaveriku koduthal mathiyayirunu.pavangal.enthu snehama

  • @bijuejas
    @bijuejas 5 місяців тому

    Dogs num gift koduku

  • @shinyshiny3933
    @shinyshiny3933 5 місяців тому

    Nayakalkum kodukkamairunnu