നിരീശ്വരവാദിയായിരുന്ന എന്റെ അഛൻ സ്ഥാനം നോക്കാതെ വീടും വച്ചു കന്നിമൂലയിൽ തന്നെ അകത്തും പുറത്തുമായി കുളിമുറിയും കക്കൂസും പിന്നെ സെപ്റ്റിക്ക് ടാങ്കം പണിതു. അവിടെ താമസിച്ച് ചെയ്ത അച്ഛൻ ചെയ്ത മൂന്ന് സംരഭങ്ങൾ പരാജയപ്പെട്ടു. ഞാൻ തുടങ്ങിയതും തുലഞ്ഞു. കൃത്യം ആറര വർഷം കഴിഞ്ഞപ്പോൾ അഛൻ ഭയങ്കരമായ ഹാർട്ട് അറ്റാക്കിൽ മരണപ്പെട്ടു. അത് വളരെ ദാരുണമായ ഒരന്ത്യമായിരുന്നുവെന്ന് കണ്ടവരെല്ലാം പറഞ്ഞു. ഞാൻ വർഷങ്ങൾ ഗൾഫിൽ വന്ന് ഉണ്ടാക്കുന്നത് മുഴുവൻ വെള്ളം ചോർന്നു പോകുന്ന പോലെ തീരുന്നുണ്ടായിരുന്നു. 15 വർഷത്തിനുശേഷമാണ് ഞാൻ ഇതെല്ലാം ചിലരിൽ നിന്ന് കേട്ടറിഞ് ഒടുവിൽ അവിടന്ന് മാറി താമസിച്ചു. അതോടെ ജീവിതം മാറി. ഇപ്പോൾ അൽപം ലോൺ ഉണ്ടെങ്കിലും സ്വന്തം വീടുവച്ചു. വീട്ടിൽ ഐശ്വര്യം വരാനും തുടങ്ങി. ഇതെന്റെ മറക്കാൻ പറ്റാത്ത അനുഭവമാണ്.
Sir I live in north America, in our house there is a sump pump in exact south west corner of our basement , what is the best way to avoid dhosham ? Pls reply
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുണ്ടെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്...അങ്ങനെയാകുമ്പോൾ ഓരോ മൂന്നു മാസം കൂടുമ്പോഴും ഈശാനകോൺ, അഗ്നികോൺ, വായുകോൺ, കന്നി കോൺ എന്നിവ യഥാ സ്ഥാനത്തു നിന്നും മാറിക്കൊണ്ടിരിക്കുകയില്ലേ
കന്നി മൂല ഭാഗത്ത് കാർ പോച്ചാണ്. മുൻ വാതിൽ പടിഞ്ഞാറോട്ടും.കാർ പോർച്ച് ഭാഗം താഴ്ന്ന് കിടക്കുകയാണ്.ഒരുപാട് പേർ കുറ്റം പറഞ്ഞു. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? അറിയാവുന്നവർ Reply തരിക. Pട.....
എന്റെ മകം നാൾ ആണ് ഇപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി ഇരുപ്പാണ് രണ്ടു വർഷം കഴിഞ്ഞു ഇപ്പോൾ വയനാട് ഒരു ആദിവാസി ചികിത്സ ആണ് അതിൽ കുറച്ചു മാറ്റം കണ്ടു തുടങ്ങി ഇപ്പോൾ എന്റെ ഇടതു കൈക്കു സ്വാധീനം കുറവുണ്ട് ഇതെന്ന് ശെരിയാവും
തെക്ക് പടിഞ്ഞാരേഭാഗം സ്‌ക്യയർ ആയിട്ടാണ് ഉള്ളത് രണ്ട് മൂലഭാഗമുണ്ട് അതിൽ ഭാഗത്ത് ബെഡ് റൂമിന്റെ ഭാഗത്തു കിണറുള്ളത് 5അടി മാറിയാണ് തെക്ക് പടിഞ്ഞാറേ മൂലയാണ് കന്നി മൂല ഇതിൽ കിണർഭാഗം വടക്കു കിഴക്കുഭാഗത്തേക്ക് മാറ്റണമെന്ന് മാറ്റാണമെന്ന് പറയുന്നു മാറ്റിക്കഴിഞ്ഞാൽ അവിടെ ബെഡ്‌റൂം നീക്കിപ്പണിയണം കന്നി മൂളഭാഗം ഒഴിച്ചിടരുതെന്ന് പറയുന്നു വീടുപൊളിച്ചുവേണം പണിയാൻ വേറെ മാർഗം ഉണ്ടോ
സർ എന്റെ വീടിന്റെ അടുക്കളയും വരക്കേറിയ കന്നിമൂലയിൽ ആണ് ഇതു ദോഷം ആന്നോ ഇതിന് എന്തു പരിഹാരം എന്നു പറഞ്ഞു തരാമോ എന്റെ ഭർത്താവിന് സുഖമില്ല ഇതു കൊണ്ടുള്ള ദോഷം ആണെന്ന് പറയുന്നു എനിക്ക് അതിനു എന്താ ചെയ്യണ്ടത് എന്ന് ഒന്നു പറഞ്ഞു തരണം പ്ലീസ് sir
ഞാൻ ഇത് രണ്ടാമത്തെ തവണയാണ് ചോദിക്കുന്നത് എൻറെ വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് അതായത് കന്നി മൂലയിൽ bedroom ഉം അതിനു കിഴക്കു ഭാഗത്തായി പൂജാ മുറിയും വീണ്ടും അതിനോട് ചേർന്ന് തന്നെ കിഴക്കു ഭാഗത്തായി citout ഉം ആണ് ഇതു കൊണ്ട് ആണൊ എൻറെ വീടിന്റെ balance work നടക്കാത്തത്
Anilkumar Choorakode , താങ്കളുടെ കാര്യഗൗരവം ഉള്ള ഒരു ചോദ്യമാണ് . എന്റെ വീട് പണി നടക്കുന്ന സമയത്തു ഇങ്ങനൊരു അവസ്ഥ എനിക്ക് ഉണ്ടായതാണ് . നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്ങിലും കാര്യങ്ങൾ മൊത്തം മുടങ്ങി നിൽക്കുന്ന ഒരു അവസ്ഥ . പ്ളാൻ ഇൽ ഉള്ള ഒരു പാർട്ടീഷൻ (വളരെ ചെറിയതാണ് ) അത് നാൻ പണിതില്ല . വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ പ്രശനം അതായിരുന്നു .

S. M.K.
Clear thigs
Good luck 👍👍👍
എനിക്കും പറ്റി
MA യൂസഫലി യുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു രണ്ടു വാതിലുകൾ ഉണ്ട്.
Kannimulayil living area anu..vedinte darshanm theku.. vathil kizhakot ..dosham udo
super man ariyunnathe nanmayode parayum nalla nalla manasse
കന്നിമൂല കണ്ട് പിടിച്ചത് കൊണ്ട് താങ്കളെ പോലെ ഒരു പാട് പേർക്ക് ഒരു നല്ല വരുമാന മാർഗ്ഗമായി,
Sir bathroomഉം septic tankഉം കന്നിമൂലയിൽ വന്നാലോ?pls reply
Kannimoola yil toile aduth aduth 2 ennam und... upstairs...Anu.watertank ethe dishayil mukalil und....any problem(rent Anu)
Kannimulayil septic tank vannal thoshamundo please help
Kanni moola bedroom yes or no
Sir I live in north America, in our house there is a sump pump in exact south west corner of our basement , what is the best way to avoid dhosham ? Pls reply
house Given for rent , Problem for owner ???????
Sir ente veedinte dharshanam kizhakk padinjaranu.padinjaranu vathil.3 sent bhoomiyil oru veedu.ennal ee veedu 3portion akki 3 kudumbankal thamasikkunnu.ennal veedinte thekk padinjare moolayil septic tank und.ath dhosham cheyyumo.ente chechi maranapettu enthanu parihRam.pls....
Kanni moola master bedroom Anu best
suvazy
Suhrthekale,kanni mula ganeshante sthanam ane ganeshane ubasichal pariharam undagum theercha shudhi aye sukshiche karuga nattu pidippiku dhosham marum illangil maran ula vazhi bhagavan kanikkum.
Sir..njangalude veedinte kannimoolayil aanu bathroom septic tank and kinar ellam..ethra paisa kityalum athu evide poyennu ariyillla..family members thammil epolum kalaham..diseases.. Etc kuzhal kinar maatendi varumo
കന്നി മൂല പ്രശ്നം ആയതുകൊണ്ട് കന്നിമൂല എടുത്തുകളയാൻ തീരുമാനിച്ചു
Sir kannimoolayil 2.21 cheriv (slash) road vannu.aa cheriv edukkathe straight aakkiyaal veedu ketttaamo
കന്നിമൂലയിൽ ബാത്ത്റൂം, അടുക്കള എന്നിവയുള്ളതിനാൽ ദോഷമെന്ന് പറയുന്നു. എന്നു ചെയ്യും
സാർ: കന്നിമൂലയുടെ പരിധി (കോൺ )മത്രമാണോ? സ്ഥലം എത്ര വിശാലമാന്നെങ്കിലും ആ ഭാഗഠ മുഴുവന്യം കന്നിമൂലയിൽ പെടുമോ?
Kannimulayil adukala vannal valiya prasnamano
kannimoola bakath step pattumo
Sir kitchen evide anu uthamam.
കന്നി മൂലയിൽ bedroom ഉം അതിനു കിഴക്കു ഭാഗത്തായി പൂജാ മുറിയും വീണ്ടും അതിനോട് ചേർന്ന് തന്നെ citout വന്നാൽ കുഴപ്പം ഉണ്ടോ
Kannimoolayil stoar rooman kuzhapamundo
Flat ൽ പടിഞ്ഞാറോട്ട് വാതിൽ ഉണ്ടെങ്കിൽ എന്ത് ചെയ്യണം?
കന്നി മൂലയിൽ ചെറിയ ഗാർഡൻ ഉണ്ട്...
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുണ്ടെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്...അങ്ങനെയാകുമ്പോൾ ഓരോ മൂന്നു മാസം കൂടുമ്പോഴും ഈശാനകോൺ, അഗ്നികോൺ, വായുകോൺ, കന്നി കോൺ എന്നിവ യഥാ സ്ഥാനത്തു നിന്നും മാറിക്കൊണ്ടിരിക്കുകയില്ലേ
സൂര്യൻ കിഴക്ക് തന്നെയല്ലേ ഉദിക്കുന്നെ
സൂര്യൻ എന്ത് കിഴക്ക് ആണ് ഭായ്.... Space പോയി onnu ചിന്തിച്ചു നോക്ക്.. Avde എവടെ കിഴക്ക്... ചുറ്റികൊണ്ടിരിക്കുന്ന ഗോളങ്ങൾ ആണ്...
കന്നിമൂല താണ് കിടക്കണ ഭൂമി വാങിച്ചാൽ ധനം വരില്ലാന്നു പറയണത് ശരിയാണോ
ഗുരുനാഥ എന്റെ വീട്ടിൽ കന്നിമൂല യിൽ പോർച്ചന് ഇതിനു കുഴപ്പം ഉണ്ടൊ
Kannimulayil storoom vannathu kondu kuzhapamundoo
Can I place Thulasi plants for rectification
Sir kannimoolayil kinarundu...
Avide chutumathil ketyal dhosham marumo
Ella engilum vrityi aye sukshikkuka
ഇദ്ധേഹത്തിന്റെ വാക്ക ഗൾ സത്യസന്ധമാണ് ആവർu ന വിരസതയില്ല്
കന്നി മൂല ഭാഗത്ത് കാർ പോച്ചാണ്. മുൻ വാതിൽ പടിഞ്ഞാറോട്ടും.കാർ പോർച്ച് ഭാഗം താഴ്ന്ന് കിടക്കുകയാണ്.ഒരുപാട് പേർ കുറ്റം പറഞ്ഞു. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? അറിയാവുന്നവർ Reply തരിക. Pട.....
കന്നിമൂലയിൽ കിടപ്പുമുറി ഉണ്ട് വടക്കോട്ട് മുഖം ഉള്ള വീടാണ് എന്തെകിലും ദോഷം ഉണ്ടോ
അഗ്നി കോണിൽ ചെമ്പകം വെക്കാമോ
എന്റെ മകം നാൾ ആണ് ഇപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി ഇരുപ്പാണ് രണ്ടു വർഷം കഴിഞ്ഞു ഇപ്പോൾ വയനാട് ഒരു ആദിവാസി ചികിത്സ ആണ് അതിൽ കുറച്ചു മാറ്റം കണ്ടു തുടങ്ങി ഇപ്പോൾ എന്റെ ഇടതു കൈക്കു സ്വാധീനം കുറവുണ്ട് ഇതെന്ന് ശെരിയാവും
super
thanks👍
Veedu north east direction il aanu.so kanni moola illa. Any problem
കന്നിമൂല ഭാഗത്ത് ഫിഷ് ടാങ്ക് വെച്ചിട്ടുള്ളത് ദോഷമാണോ..
ഫിഷ് ടാങ്കിനു മുകളിൽ പൂജ സ്റ്റാൻണ്ട് വെയ്‌ക്കാമോ
സാർ എന്റെ വീടിന്റെ ഗെയ്റ്റ് കന്നിമൂലയിലാണ് അത് മാറ്റൻ പറ്റില എന്ത് ചെയ്യണം പരിഹാരം പറഞ്ഞ് തരാമോ?
മാറ്റണം 🙏🏻
പടിഞ്ഞാറ് വടക്ക് ഭാഗത്ത് ടോയ്‌ലറ്റ് ആണ്, ടോയ്‌ലറ്റ് ടാങ്ക് കിഴക്ക് വടക്ക് ഭാഗത്ത്. മറുപടി തരണേ...ഇത് ദോഷ മണോ...വാങ്ങിയ വീടാണ്
Sappota tree veetil vekkunath dosham aano sir
തെക്ക് പടിഞ്ഞാരേഭാഗം സ്‌ക്യയർ ആയിട്ടാണ് ഉള്ളത് രണ്ട് മൂലഭാഗമുണ്ട് അതിൽ ഭാഗത്ത് ബെഡ് റൂമിന്റെ ഭാഗത്തു കിണറുള്ളത് 5അടി മാറിയാണ് തെക്ക് പടിഞ്ഞാറേ മൂലയാണ് കന്നി മൂല ഇതിൽ കിണർഭാഗം വടക്കു കിഴക്കുഭാഗത്തേക്ക് മാറ്റണമെന്ന് മാറ്റാണമെന്ന് പറയുന്നു മാറ്റിക്കഴിഞ്ഞാൽ അവിടെ ബെഡ്‌റൂം നീക്കിപ്പണിയണം കന്നി മൂളഭാഗം ഒഴിച്ചിടരുതെന്ന് പറയുന്നു വീടുപൊളിച്ചുവേണം പണിയാൻ വേറെ മാർഗം ഉണ്ടോ
പടിഞ്ഞാറ് മുഖം ഉള്ള വീട് മോശമാണോ '
Allaa
സാർ' കന്നിമൂലയിലെ Bed room ന് പുറത്തു കൂടി ഫൗണ്ടേഷന് ചേർന്ന് മലിനജലം ഒഴുകുന്ന പൈപ്പ് പോകുന്നതിൽ ദോഷമുണ്ടോ?
വീടിനു മുന്നിൽ ആരാധനാലയം opposite ആയി വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ സാർ
കന്നിമൂല യുടെ ചുവരും കുളിമുറിയുടെ ചുവരും ഒന്നാണ് കുഴപ്പമുണ്ടോ സാർ
സർ എന്റെ വീടിന്റെ അടുക്കളയും വരക്കേറിയ കന്നിമൂലയിൽ ആണ് ഇതു ദോഷം ആന്നോ ഇതിന് എന്തു പരിഹാരം എന്നു പറഞ്ഞു തരാമോ എന്റെ ഭർത്താവിന് സുഖമില്ല ഇതു കൊണ്ടുള്ള ദോഷം ആണെന്ന് പറയുന്നു എനിക്ക് അതിനു എന്താ ചെയ്യണ്ടത് എന്ന് ഒന്നു പറഞ്ഞു തരണം പ്ലീസ് sir
👍
Sir paranjathanu sheri
kalaesh srn
കന്നിമൂലയിൽ താമസിക്കുന്നു എന്ന് പറയപ്പെടുന്ന തെമ്മാടി പിശാചിന്റെ ചെവിക്കല്ല് അടിച്ചു പൊളിക്കാൻ വല്ല ചാൻസും ഉണ്ടോ?
കന്നിമൂലയിൽ ഒരു മൺപുറ്റ് വളർന്നു വരുന്നു. ഇത് എന്തുകൊണ്ടാണ്?
കന്നിമൂലയിൽ കിളിക്കൂട് പണിയാമോ
കന്നിമൂലയിൽ സിറ്റൗട്ട് ലിവിങ് വരുന്നത് കുഴപ്പമുണ്ടോ
കിടക്കാൻ പറ്റുമോ
കന്നിമൂലയ്ക് വീടിനോട് ചേർന്ന് കാർ പോർച് വരുന്നത് ദോഷമാണോ.. ദയവായി ഒരു മറുപടി തരുമോ
Rejeesh V
Enikkum ee doubt und
Kanni moolayil master bedroom varamo sir
AA bhagam pooja karyathinu nallathanu pakshe jeans mathram kidakkuka
kannimoolayil master bed room varunnathanu ettavum nallathu.
kannimulayil bed room varamo
കന്നി മൂലയിൽ bathroom pattumo
കന്നി മൂലയിൽ കിണർ വന്നാലോ
Vellam koram
ഇതേഹം ഇപ്പോൾ ഈ ചാനൽ ൽ ഇല്ലല്ലോ
മരിച്ചോ 😭👍🏻
ഇദ്ദേഹത്തെ കാണാനില്ല. എന്തുപറ്റിയോ ആവോ?
വീടിനു വെളിയിൽ കന്നിമൂലയിൽ ഒരു തെങ്ങ് നിൽപ്പുണ്ട് എന്തെങ്കിലും ദോഷമുണ്ടോ..?
No problem
k
ഞാൻ ഇത് രണ്ടാമത്തെ തവണയാണ് ചോദിക്കുന്നത് എൻറെ വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് അതായത് കന്നി മൂലയിൽ bedroom ഉം അതിനു കിഴക്കു ഭാഗത്തായി പൂജാ മുറിയും വീണ്ടും അതിനോട് ചേർന്ന് തന്നെ കിഴക്കു ഭാഗത്തായി citout ഉം ആണ് ഇതു കൊണ്ട് ആണൊ എൻറെ വീടിന്റെ balance work നടക്കാത്തത്
ഇ കെഴങ്ങൻ എന്തൊക്കെ പറഞ്ഞു കൂട്ടുന്നത്
അതിൽ കന്നി മൂലയിൽ മുറി കെട്ടി തിരിച്ചിട്ടില്ല
കന്നിമൂലയിൽ വെള്ളമൊഴുകുന്ന കൊണ്ട് ദോഷമുണ്ടോ
വിഡ്ഢിത്തം എഴുന്നള്ളിക്കല്ലേ...
എൻറെ വീടിന്റെ ബാക്കി പണി തുടർന്നു നടക്കുന്നില്ല എന്ത് ചെയ്യും ഞാൻ
Anilkumar Choorakode , താങ്കളുടെ കാര്യഗൗരവം ഉള്ള ഒരു ചോദ്യമാണ് . എന്റെ വീട് പണി നടക്കുന്ന സമയത്തു ഇങ്ങനൊരു അവസ്ഥ എനിക്ക് ഉണ്ടായതാണ് . നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്ങിലും കാര്യങ്ങൾ മൊത്തം മുടങ്ങി നിൽക്കുന്ന ഒരു അവസ്ഥ . പ്ളാൻ ഇൽ ഉള്ള ഒരു പാർട്ടീഷൻ (വളരെ ചെറിയതാണ് ) അത് നാൻ പണിതില്ല . വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ പ്രശനം അതായിരുന്നു .
Kannimulayil thurano
Nmbr pls
Hahahaha
7711feet
Number pls
Kanimullayil fish pond undakamo
❤❤
Kanimullayil fish pond undakamo
Kannimullayil fish pond undakamo