ചേട്ടാ വീഡിയോ അടിപൊളിയായിട്ടുണ്ട് ഞാൻ വേറെ വീഡിയോ കണ്ടിട്ട് പക്ഷേ ഇത്ര തോന്നുന്ന കണ്ടിട്ടും കൂടി ഇല്ല ഞാനെന്തായാലും ചെയ്തു നോക്കുന്നുണ്ട് പിന്നെ ഈ വെള്ളം എത്ര ദിവസം കൂടുമ്പോഴാണ് മാറ്റിയത് എങ്ങനെയാണ് ക്ലീൻ ചെയ്യാനുള്ള ഒരു വീഡിയോ വേറെ വേറെ ചെയ്യാമോ പ്ലീസ് പ്ലീസ് റിപ്ലൈ അത് കുറേ ആൾക്കാർ ഉള്ള സംശയമു ഉണ്ട് അതുകൊണ്ടാണ് പ്ലീസ്
ഈ ആന്ക്കോർ വേർമ്മ് എങ്ങനെ ഒഴിവാക്കാം എന്റെ ടാങ്കിൽ ഒരുപാട് ഗുപ്പിനെ ഇട്ടിട്ടോണ്ട് 100-150 എണ്ണം വരും അതോണ്ട് ഓരോന്നിനെ പിടിച്ചു അതിൽ നിന്നും എടുത്തു മാറ്റുക എന്നത് പാടാണ് വേറെ എന്ധെങ്കിലും വഴി ഉണ്ടാകുമോ
ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട് ആണ് കിട്ടി
2024 കണുന്നവർ ഉണ്ടാ
Ss
Cheta moina aa ellayalla kazikunnathu. Ela cheeyan aayi sooksma jeevikal orupadu undakum..... aa sooksma jeevikaleyanu moina kazikunnathu... ❤️❤️
Correct
സാധാരണ ഈസ്റ്റിൽ ചെയ്ത പോരെ. ഇത് വിജയിക്കാത്ത ഒരു പദ്ധതിയാണ്. സാധാരണ ചെയ്യുന്നവനും വഴി തെറ്റി പോകും. ❤
Very very thanks cheta ithinu vendiyan njan ithrayum nalayittu thiranju nadakkunnath
ഞാൻ ഈസ്റ്റിൽ നന്നായി മൊയ്ന കൾ ചർ ചെയ്യാറുണ്ട് ഇനി ഇതൊന്ന് പരീക്ഷിക്കണം പപ്പായ ഇല 2 ദിവസം കൂടുമ്പോൾ മാറ്റി കൊടുക്കേണ്ടിവരും അല്ലേ.
Bro njan oru beginner aanu....moina ngane culture chyunathenu onnu elupathil paranj tahro
Ee moina enganayaa kittaa
No njan ആഴ്ചയിൽ ആണ് മാറ്റുന്നത്, നമ്മൾ moina എടുക്കുമ്പോൾ ഇല തൊടാതെ പതിയെ എടുത്താൽ മതി
നല്ല റിസൾട്ട് ഉണ്ട് thanks
Oru paisa chelave illathe endakam tnx bro nice video
ഇങ്ങനെ ചെയ്ത മൊയ്ന യുടെ വളം എങ്ങനെ മാറ്റുക എന്നുകൂടി ഒരു വീഡിയോ ചെയ്യാമോ plz
ഈ കമന്റ് ഒന്ന് pin ചെയ്യാമോ
Super അടി പൊളി❤️❤️😍👌
Adipoli. Daark red aayittund
Oxygen koravayondaan
ചേട്ടാ എന്റെ സക്സസ്ഫുൾ ആയിട്ടുണ്ട്
Bucket use cheyammo
Water change ngana ee method , vazha ela kalanjit new idande and mazha vellam issue ille ?? Ichirude detailed video cheyamo
👍👍
Also please reply the other methods without Moina sample.
Possible but difficult
സൂപ്പർ കൊള്ളാല്ലോ താങ്ക്സ്... 😍😍
Supper video
Tanks bro
Super moina
Green gardens landscaping and Green Gappy Parm
Tanks for the information bro❤❤
ഈ moyna ethra days vare vekkam, ithu undayal pettennu theerkanam ennundo
Ikka adipoli njan try cheyuthu
KOLLALO SAMBAVAMM.......
ഇല ഇല്ലാതായി പോകുന്നത് വരെ മൊയ്‌ന ഫീഡ് ആയികൊണ്ട് ഇരിക്കുമോ...?
ഇല ഇല്ലാതാകുമ്പോൾ മാത്രം മാറ്റിയാൽ മതിയോ?
ഒരുപാട് tnx ചേട്ടാ ഞാൻ ഒരുപാട് നോക്കി പക്ഷെ success ayit illa eni ethu koodi shremich nokkatte
Ready ആയി bro 100%successful മൊയ്‌ന പെറ്റു പെരുകി
Idh starter ilathe pattoo cheyan
Very Thanks Bro
Time⌚?
Aaahaa
Papaya leaves edumbol vellathinu smell indaville chetta
Chetta igane eppolum cheyyamo allegil cheetan cheytha pole 2 divasam kazhinaa edkano..
Hatar moina Saleha
Result und
Smell ozhichaal daily kodkkanulla moina kittum
Wash cheyyand kodukkam
Will you provide me Moina culture, by courier? Firoz from cuttack,Odisha.
ചേട്ടാ വീഡിയോ അടിപൊളിയായിട്ടുണ്ട് ഞാൻ വേറെ വീഡിയോ കണ്ടിട്ട് പക്ഷേ ഇത്ര തോന്നുന്ന കണ്ടിട്ടും കൂടി ഇല്ല ഞാനെന്തായാലും ചെയ്തു നോക്കുന്നുണ്ട് പിന്നെ ഈ വെള്ളം എത്ര ദിവസം കൂടുമ്പോഴാണ് മാറ്റിയത് എങ്ങനെയാണ് ക്ലീൻ ചെയ്യാനുള്ള ഒരു വീഡിയോ വേറെ വേറെ ചെയ്യാമോ പ്ലീസ് പ്ലീസ് റിപ്ലൈ അത് കുറേ ആൾക്കാർ ഉള്ള സംശയമു ഉണ്ട് അതുകൊണ്ടാണ് പ്ലീസ്
Chetta moina all fishesinum kodukkamo allengil guppikk maathram aano
Ellathinum kadukkam gold fishinu kodukanpatthilla
Chetta nigal kanicha aa ithiri moin evitunn kittum
പൊളി chetta
Thank s Bro
Ajith ഏട്ടാ സൂപ്പർ 💞💞💞
Thank you
Nii superday😌
bro iyh baisenil cheyyamo
plzz replay
........
കൊതുക് നെറ്റ് ഉപയോഗിച്ചു മൂടി വെക്കണമെന്ന് നിർബന്ധംഉണ്ടോ plz reply...
Koi carpin kodukkan pattuvo
Can it be culture in a plastic tub?
ya
Without fridge case pattuo rplyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
Ethu onnu ala oru meen premiyude
Moina ellathath kond aan ee video kandath ningal athilkk moina edaan paranja njangal ethaa cheyya
അതിലേക്ക് പിന്നെയും പപ്പായ ഇല ഇട്ടാൽ പിന്നെയും culture ആകുമോ
❤❤❤ പൊളിച്ച്
♥️
Kollaam
ഹോ വെള്ളത്തിന്റെ മണം ഹോ......
What will be the minimum size of the plastic tub to do a successful Moina culture?
Minimum a plastic bucket
Sir we want to feed yeast to moina in this papaya culture daily
No
ഈ ആന്ക്കോർ വേർമ്മ് എങ്ങനെ ഒഴിവാക്കാം എന്റെ ടാങ്കിൽ ഒരുപാട് ഗുപ്പിനെ ഇട്ടിട്ടോണ്ട് 100-150 എണ്ണം വരും അതോണ്ട് ഓരോന്നിനെ പിടിച്ചു അതിൽ നിന്നും എടുത്തു മാറ്റുക എന്നത് പാടാണ് വേറെ എന്ധെങ്കിലും വഴി ഉണ്ടാകുമോ
Nice explanation ❤ keep it up
Bro moina ne guppy kk kodukkumbol moina ye clean akkana
Broii...ee maoina betta kunjungalkkku kodukkkan pattooo
Hai super😊😊😊
😘
Pappaya leaf eppoyaan maattendath
chemb inte ela pattumo
Gulf il ullaver enthu cheyyum
Apo adyam ithil idenda moina evdn kitum
Bro nice
Kurach moina free ayi thero chetta
Bro unnagiya pappaya leaf use cheydhu nokku 100 percentage urappu moina idhill ullathillere parugum with in 2 or 3 days
Pappaya ila idumbo vellam നാഷവാണ് appo seen ndaavo
Present are you saling culture starter pack
അടിപൊളി 👌👌👌
enthan
Bro etra divasam kazhinju result kittum please replay
Papaya leaf entra days kzhiyobo add akanam Or eduthu kalayanam
Muyina ye vedikkathe engane undakkam
Guppy valarthal enna chanelil ittittund
@@mhdamank8197 link share cheyoo
Bisanil cheyethal mathiyo
Etra days koodupozha leaves change akinde
Thanks
What is moina
Mm
Moina coriyar chayamo
Bro ith meen pettiyil chayyan pattumo
Moina evidunnu kittum
Moyna tharuvo bro
Brother two doubts
1. Use cheyudha water is new water or old water from any fish tank
2. Can the same method be used for daphnia magna
We can use this method for daphnia magna and for daphnia pulex also
@@Pavans - have u tried it
Fresh water, you can use it for both moina daphnia and mosquito
Poli
Chetta moina kitan oru marghvum enik illa pallyidthum anozhich kitanillla
Bro ഇത് ഗപ്പിക്കു മാത്രം കൊടുക്കാൻ പറ്റുള്ളൂ
Moina culture undo ? Corrior chaiyyamo?
Moyina koriyar cheyumo
👌🏻👌🏻👌🏻👌🏻
Super
Bro ഈ വെള്ളം എത്ര ദിവസം വരെ വെക്കാൻ പറ്റും, ഞാൻ ഈസ്റ്റിൽ അന്ന് ചെയ്യുന്നത് 1 ആഴ്ചയിൽ കൂടുതൽ നിക്കുന്നില്ല
Bro ith koduthal guppy s nu kozappam undo
Overfeed cheythuda
@@IndianFishLover thank you
Good information ❣️❣️❣️❣️👍👍👍👍
Ithokeee sherikum nadakuoo
Ithu oru bucketil cheyaan patulee....
Pls say which water
Can we feed moina 3 times a day
Which water are use
Thanks brooi
Apol est vandee bro
ബക്കറ്റിൽ ചെയ്യാൻ പറ്റോ
Bro moina evide kittum please reply
Moina and daphnia available.
All kerala courier service available
Contact details available in my about section.
Ith sure anooo. Onnu try cheithu nokkanam 👍