ഇങ്ങനെയുള്ള വഴിപാടുകൾ ചെയ്യരുത് || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 8 вер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    8075758502,9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

КОМЕНТАРІ • 121

  • @subhashspp499
    @subhashspp499 4 роки тому +5

    വട മാല യെ പറ്റി ഇതൊരു പുതിയറിവാണ്.ജനതയ്ക്ക് തീർച്ചയായും പ്രയോജനപ്പെടും ശ്രീകൃഷ്ണ ജ്യോതിഷാലയം മറ്റൊരു ലെവലിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. നമസ്ക്കാരം

  • @smithasudheer174
    @smithasudheer174 4 роки тому +24

    കുറച്ചു കാലം ആയിട്ട് ജ്യോതിഷം എന്ന കാര്യം കേൾക്കുന്നത് തന്നെ ദേഷ്യം ആയിരുന്നു പക്ഷെ അങ്ങയുടെ വാക്കുകൾ കേട്ടതിനു ശേഷം ആണ് ജ്യോതിഷം സത്യം ആണെന്ന് വിശ്വസിച്ചു തുടങ്ങിയത് അനുഭവങ്ങൾ ആയിരുന്നു ഒരു പാട് നന്ദി ഉണ്ട് അങ്ങയോടു 🙏🙏🙏🙏

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 4 роки тому +5

    എൻ്റെ പൊന്നു സാറെ ഈഅറിവ് പറഞ്ഞു തന്നതിന് വളരെയേറെ നന്ദി യുണ്ട്
    ഞാൻ മിക്കവാറും ചെയ്യുന്നതാണ് വട മാല ചാർത്തൽ 🌸🌸🌸🌸🌸🌸🌸🌸

  • @jyothispj6759
    @jyothispj6759 4 роки тому +13

    Thanks sir. ഞങ്ങൾക്ക് അറിവില്ലാത്ത കാര്യം പറഞ്ഞു തന്നതിന്

  • @nikhilramakrishnan1707
    @nikhilramakrishnan1707 4 роки тому +15

    സാർ പറയുന്നത് പോലെ വഴിപാടുകൾ കഴിപ്പിച്ചപ്പോഴെല്ലാം വളരെ നല്ല റിസൾട്ടാണ് കിട്ടുന്നത്. നമ്മൾ വിശ്വസിക്കുന്നത് അല്ല വേറെ മറ്റൊന്നാണ് ശരി എന്ന് ഒരാൾ തെളിവ് സഹിതം പറയുമ്പോൾ അത് മാറ്റാൻ തയ്യാറാകണം. അതാണ് ബുദ്ധിയുള്ള മനുഷ്യന്റെ ലക്ഷണം. കാലാകാലമായുള്ള വിശ്വാസമല്ല തെളിവുകളാണ് ശാസ്ത്രവും വിശ്വസിക്കുന്നത്. ആരും പറയുന്നത് വിശ്വസിക്കേണ്ട ആവശ്യമില്ല സ്വന്തം ജീവിതത്തിൽ ഒന്ന് ഒരു തവണയെങ്കിലും ഒരു ചെറിയ വഴിപാടെങ്കിലും കഴിച്ചു നോക്ക്. മാനവ സേവ മാധവ സേവ എന്ന് പറഞ്ഞു സ്വന്തം ജീവീതവും മറ്റുള്ളവരെയും തെറ്റിധരിപ്പിക്കാതെ എല്ലാം സ്വയം പരീക്ഷിച്ചിട്ട് മറ്റുള്ളവരുമായി അനുഭവം പറയുക അല്ലാതെ സ്വന്തം മനസ്സിന്റെ ജല്പനങ്ങൾ പറഞ്ഞു നടക്കരുത്. ഞാൻ സാർ പറഞ്ഞ ചെറിയ വഴിപാടുകൾ നടത്തി റിസൾട് ബോധ്യം വന്നതിനു ശേഷമാണ് സാറിനെ നേരിൽ കണ്ട് ഏലസ് വാങ്ങിയത്. എനിക്ക് ഫലം കിട്ടിത്തുടങ്ങി.

    • @Priya-sq5nj
      @Priya-sq5nj 4 роки тому +2

      Njanum Elassu vangi ,ithupole janangalkku nanma undakunna arivukal parayunnathinu, ella nanmakal subhash sirinu undakatte

  • @manilalkv15
    @manilalkv15 4 роки тому +1

    ഇതുപോലെയുള്ള അറിവുകൾ കൾ ഞങ്ങൾക്ക് വളരെ പ്രാധാന്യമേറിയതാണ് ഇനിയും പ്രതീക്ഷിച്ചു

  • @santhoshcv3091
    @santhoshcv3091 4 роки тому +2

    മത്ത ജമന്തി പൂക്കള് കൊണ്ട് ഹനുമാന് മാലചാർത്തൽ ഒരു പാട് നന്ദിയുണ്ട് 🙏🙏 ഇത്തരം അറിവുകൾ തന്നതിന്

  • @JaiHind-uq4mj
    @JaiHind-uq4mj 3 роки тому +1

    പൈതൃകം തിരികെ കൊണ്ട് വരാൻ ദൈവം നിയോഗിച്ച ഗുരു..🙏🙏🙏.. ഇതൊന്നും മനസിലാക്കാതെ പോയാൽ ഹനുമാൻ ഇനി പരിപ്പ് വടയും വാഴക്ക അപ്പവും കൊണ്ട് മാല തൂക്കി നിൽക്കുന്ന കാലം വന്നാലും അത്ഭുതപെടാണ് ഇല്ല.

  • @jayakumarkumar7275
    @jayakumarkumar7275 4 роки тому +6

    , നാരങ്ങ മാല വഴിപാട് സൂപ്പർ ഇപ്പോഴും ഫലം കിട്ടികൊണ്ടിരിക്കുന്നു

  • @ranjishavp1874
    @ranjishavp1874 4 роки тому +1

    പ്രിയപ്പെട്ട സുഭാഷ് സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു വഴിപാടുകളിലെ തെറ്റിദ്ധാരണകൾ മാറ്റിത്തന്നതിനു. സാറിന് മാത്രമേ ഇങ്ങനെയൊക്കെ പറയാൻ സാധിക്കൂ കാരണം സാർ സത്യത്തിലേക്കുള്ള വെളിച്ചമാണ് പ്രണവം വിജയിക്കട്ടെ. ഞാൻ ബാംഗളൂരിൽ വർഷങ്ങളായി താമസിക്കുന്ന ഒരാളാണ് ഇവിടെ ഒരുപാട് ഹനുമാൻ സ്വാമിയുടെ അമ്പലങ്ങൾ ഉണ്ട് അവിടെയൊക്കെ ഞാൻ കണ്ടതാണ് സാർ പറഞ്ഞപോലെ ഉഴുന്ന് വട കൊണ്ടുള്ള ഹാരം ഭഗവാന് ചാർത്തുന്നത് എനിക്ക് വളരെ അത്ഭുതം തോന്നി എന്താണ് ഇങ്ങനെ ഒരു വഴിപാട് ഇന്ന് ഞാൻ ഇവിടെയുള്ള കന്നഡക്കാർ അയൽവാസിയോട് ഇതേപ്പറ്റി ചോദിച്ചു അപ്പോൾ പറഞ്ഞത് ഭഗവാന് ഏറ്റവും ഇഷ്ടമുള്ള വഴിപാട് എന്നാണ് പക്ഷേ ഒരു സംശയം എന്റെ മനസ്സിൽ ബാക്കി ഉണ്ടായിരുന്നു സാറിന്റെ ഈ വീഡിയോയിലൂടെ ആ സംശയം മാറിക്കിട്ടി താങ്ക്സ് സാർ ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @gopakumar2869
    @gopakumar2869 4 роки тому

    വളരെ വിലയേറിയ അറിവുകൾ തന്നെയാണ് ,താങ്കൾ സാധാര ജനങ്ങൾക്ക് വേണ്ടി നൽകുന്നത്! എന്തെന്നാൽ വിശ്വാസത്തിനെ കച്ചവടത്തിന്റെ കണ്ണ് കൊണ്ട് മാത്രം നോക്കി കാണുന്നവരാണ് ഇന്ന് സമൂഹത്തിൽ അധികം പൂജാരികളും, എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി തികച്ചും ജനനന്മ മുന്നിൽ കണ്ട്, അങ്ങ് ചെയ്ത് കൊണ്ടിരിക്കുന്ന ഈ ദൈവീകമായ പ്രവർത്തി തികച്ചും പ്രശംസനീയമാണ്!

  • @vinod9975
    @vinod9975 4 роки тому +1

    ഇതൊരു പുതിയ അറിവാണ് സർ... ഒരുപാട് നന്ദിയുണ്ട്. God bless you 🙏🙏🙏

  • @nithin2086
    @nithin2086 4 роки тому

    വല്യ ഉപകാരം ..ഓരോ അബദ്ധങ്ങൾ മനസ്സിലാക്കി തരുന്നത്ജിനു ....LOGIC AYITTANU അങ്ങ് പറയുന്നത് ...ഇനിയും ഇങ്ങനെയുള്ള അറിവുകൾ നൽകിയാലും ...

  • @rathit2517
    @rathit2517 4 роки тому +1

    വളരെ നല്ല ഇൻഫർമേഷൻ
    നന്ദി സാർ വളരെ നന്ദി
    for your good information

  • @ambikas.s.316
    @ambikas.s.316 4 роки тому +1

    ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള ഹനുമാന് വലിയ വട മാലയും വെണ്ണയും ചാർത്തുന്നതു വർഷങ്ങളായി കണ്ടിട്ടുണ്ട് അതു പോലെ , വളരെ പ്രശസ്തമായ, അതിപുരാതനമായ ഹനുമാൻസ്വാമി കോവിലിലും വലിയ വടമാല, (108 ), ചാർത്തുനതും വർഷങ്ങൾക്കു മുൻപേ കണ്ടിട്ടുണ്ട്, ഇപ്പോഴും അങ്ങനെ തുടരുന്നു

  • @changchingdonglee7555
    @changchingdonglee7555 Рік тому

    നമസ്കാരം സർ 🙏🏿🙏🏿🙏🏿

  • @abhilashuv216
    @abhilashuv216 3 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @achzimb5855
    @achzimb5855 3 роки тому +1

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @sandhyamsandhya7605
    @sandhyamsandhya7605 4 роки тому +1

    Valara nanne sir arevillatha kareyangal paranju thannathinu

  • @manikandang6764
    @manikandang6764 3 роки тому

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @lathikak5070
    @lathikak5070 3 роки тому +1

    🙏🏼💖 guruvinu vandanam 💖🙏

  • @yaminidinesh9873
    @yaminidinesh9873 4 роки тому +3

    Enthumathram karyangalanalle ariyathe mandatharam cheyth koottunnath.... daivame.......

  • @karthika9911
    @karthika9911 4 роки тому

    Ore valiya arivaanu sir thannirikunne ......vishwasikunnavar viswashikatte ..thanku sir

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @susheelat.k6322
    @susheelat.k6322 4 роки тому +2

    Thanks for your infermations

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @sushamabalan7637
    @sushamabalan7637 2 роки тому

    Namasthe Sir,
    "Sathyam... Sivam.... Sundaram"

  • @jyothishaks9201
    @jyothishaks9201 3 роки тому

    Namaskkaram sr🙏🙏🙏🙏🙏

  • @abhinand4428
    @abhinand4428 4 роки тому +2

    ഓം ഗുരുഭ്യോ നമഃ

  • @anildeepa8480
    @anildeepa8480 3 роки тому

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @balakrishnanbala627
    @balakrishnanbala627 4 роки тому +1

    Thankyou sir

  • @shanilkumart8575
    @shanilkumart8575 4 роки тому +1

    Thanks for valuable information

  • @shanilkumart8575
    @shanilkumart8575 4 роки тому +1

    Sir paranjathu pole shani dasha samayath nalla tension undakum athil samshayamila..arjuna path mamthram nalla oru solution anu..finance paramayi namal nallathupole bhudhimuttukayam cheyum

  • @sajnasam3413
    @sajnasam3413 4 роки тому

    വളരെ നല്ല അറിവുകൾ സാർ.🙏🙏🙏

  • @sreekalasnair4337
    @sreekalasnair4337 4 роки тому +9

    E, വലിയ അറിവ് അറിവില്ലാത്ത jangalkku തരുന്നതിനു 100കോടി പുണ്യം.

  • @lalgigopi1500
    @lalgigopi1500 3 роки тому

    നമസ്കാരം ഗുരുനാഥ

  • @baijur2402
    @baijur2402 4 роки тому +1

    Thank you Sir

  • @lathamohan9920
    @lathamohan9920 4 роки тому

    Sirinte kaalil thottu namaskarikkunnu. Ellaa paapagalum kazhuki kalayuvaan kazhuvulla arivu pakarnnu tharunna aale devathullayam namaskarikkunnu.

  • @indirakg3376
    @indirakg3376 3 роки тому

    Namaskaram Sir🙏🙏🙏🙏🙏🙏🙏🙏

  • @indiratk453
    @indiratk453 4 роки тому +1

    Sir njan dhyvanugrahathslanne sirnte channal kannane edayayath following you and get more more benefits

  • @unnicn3615
    @unnicn3615 4 роки тому

    Puthiyaarivukal thnnathinu nanni Kuduthal pratheekshikkunnu.

  • @msmenon5530
    @msmenon5530 4 роки тому

    Very very good knowledge

  • @santhavenu4007
    @santhavenu4007 4 роки тому

    നല്ല അറിവ്

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 7 місяців тому

    Ente sireee njangalk bhayankara shathru dhosham anu . Athinu entha pariharam

  • @sakthipriyanvidyadharan2120
    @sakthipriyanvidyadharan2120 3 роки тому

    Namaskaram sir

  • @gireeshbabu8065
    @gireeshbabu8065 4 роки тому

    നല്ല അറിവ് 🙏🙏🙏👍

  • @jishasathyan4545
    @jishasathyan4545 4 роки тому +1

    🙏🙏🙏 sir.

  • @rajeshalleppey4002
    @rajeshalleppey4002 3 роки тому

    നമസ്കാരം

  • @renjithram4501
    @renjithram4501 4 роки тому

    Thanks...

  • @shankannan82
    @shankannan82 4 роки тому

    നന്ദി sir

  • @rajeevrajeevrajan1836
    @rajeevrajeevrajan1836 3 роки тому

    Thanks

  • @amithaks2189
    @amithaks2189 4 роки тому +2

    Ella devathakalkum ulla vazhipadukal idamo

  • @shailajachandran8506
    @shailajachandran8506 4 роки тому

    I love your practical Jyothisham... you have to continue bravely 🌹

  • @renacr4340
    @renacr4340 4 роки тому

    "Sir supear Video🙏🙏🙏🙏🙏🙏🙏

  • @rajeshmm5155
    @rajeshmm5155 4 роки тому +4

    ഞാനും ഉഴുന്നുവട ചാര്‍ത്തിയ ഭഗവാന്‍ ഹനുമാന്‍ സ്വാമിയുടെ ഫോട്ടോ ചില മാസിക യില്‍ കണ്ടിട്ടുണ്ട് .അതിലൊക്കെ വളരെ വിശേഷ പ്പെട്ട വഴിപാടായ് വിവരിക്കുന്നു ...ഞാനും ഇത് തന്യ വിശ്വസിച്ചതും. പക്ഷേ ഫലം കിട്ട്യവരെപ്പറ്റി ഒന്നും പറയുന്നില്ല ..വട മാല എന്നത് ആല്‍മരത്തിന്ന്‍റെ തളിരിലകൊണ്ട് ഉണ്ടാക്കിയ മാല ആണെന്ന് ഇപ്പോഴാണുമനസിലയത് .വിഡ്ഢിത്തം പറഞ്ഞു തരാന്‍എല്ലാവരുംഉണ്ട് നന്നാവാനുംനല്ലതുപറഞ്ഞു തരനുമാണ് ആരുമില്ലാത്തതു...അതുകൊണ്ടാണ് ഇങ്ങനെയൊക്കെ അയ്പോകുന്നത് ......ജ്യോതിഷം എന്നത് കേവലം ഒരു അറിവായ് മാത്രം കാണാറില്ല ..നമുക്കൊരു ബുദ്ധിമുട്ട് വരുമ്പോള്‍ ജ്യോതിഷവഴിപാടുകള്‍ ഉപകാരമാവണം...ഇതാണ് മനസിലാകേണ്ടതും വിശ്വസിക്കേണ്ടതും ...Thank u.

  • @valsalag9828
    @valsalag9828 4 роки тому

    Sir parayunna karyangal follow cheyunna janangalku nanma varanam enna agraham undangil dayavu cheithu areyum vimarsikatheyum mosamayi samsaikatheyum cheyan veendum veendum abhyarthikku nu

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    🙏🏿🙏🏿🙏🏿

  • @remanikp6506
    @remanikp6506 4 роки тому +1

    Veed vilkkan oruvazhi parayumo sir kadamkondu mudinju

  • @shylendranm6005
    @shylendranm6005 4 роки тому

    സത്യങ്ങൾ കൂടുതൽ പുറത്തു വരട്ടേ. ജനങ്ങളുടെ പണം നഷ്ടപെടാതിരിക്കട്ടെ

  • @Somuch_joys
    @Somuch_joys 4 роки тому +1

    സനീശ്വരനെ പ്രീതിപ്പെടുത്താൻ ഉള്ള വഴിപാട് കൂടി പറയാമായിരുന്നു.

  • @priyasabu6533
    @priyasabu6533 4 роки тому +1

    🙏🙏🙏🙏🙏👌

  • @sajithrajsp
    @sajithrajsp 4 роки тому

    ഇങ്ങനെയുള്ള , അങ്ങനെയുള്ള തുടങ്ങിയ ടൈറ്റിലുകൾ ഒഴിവാക്കികൂടെ ...

  • @bijupp2011
    @bijupp2011 4 роки тому

    GOOD

  • @sabarinathsp5828
    @sabarinathsp5828 3 роки тому

    🙏🙏

  • @nikhilchemminiyan9753
    @nikhilchemminiyan9753 4 роки тому +1

    Oru karyavum aagrahichapole nadakkunnilla.ellam thadasangalanu.

  • @sureshac6986
    @sureshac6986 2 роки тому

    🙏🙏🙏🙏🙏

  • @VijayKumar-rb5pc
    @VijayKumar-rb5pc 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @tinkymoltinkymol5516
    @tinkymoltinkymol5516 4 роки тому

    നമസ്കാരം sir,

    • @vaisakhtv4191
      @vaisakhtv4191 4 роки тому

      Sir njan sir nte program eppozhum kanarundu enikku othiri positivayi thonnunnundu

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 роки тому +1

    👍👍👍👍👍❤

  • @deepuveena5027
    @deepuveena5027 4 роки тому +1

    Sir oru date kitto. Vilichatkittunilya

  • @subhashvs6460
    @subhashvs6460 4 роки тому

    സാർ ഗണപതിയെ വെള്ളത്തിൽ ഒഴുക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ കൂടുതലും മറ്റു സംസ്ഥാങ്ങളിൽ അതിനെ കുറച്ചു പറയാമോ

  • @sunilkannan105
    @sunilkannan105 4 роки тому +2

    ആയിരം തൊഴു താലും മതി ആവില്ല

  • @sajishchandranchandrasekha8693
    @sajishchandranchandrasekha8693 4 роки тому +1

    Sir eniku angayude keezhil jyothisham padikkanamennu aagraham undu.

  • @lathikasathyanath2985
    @lathikasathyanath2985 3 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambikakannan763
    @ambikakannan763 4 роки тому

    Sir magara rasi avittom naal.age 60 . Evarkku 2020 yegane undo . PL.

  • @blackmediak5588
    @blackmediak5588 3 роки тому

    🌹🌹💯💯💯🌹🌹

  • @preethap8183
    @preethap8183 3 роки тому

    👍👌👍👌👍👌🙏🙏🙏

  • @harilalks3401
    @harilalks3401 3 роки тому

    👏👏👏👏👏😍🙏😍

  • @jagan.k.jeevan9316
    @jagan.k.jeevan9316 4 роки тому +1

    ഇന്ന്.. വട ചാർത്താൻ പറയുന്ന പാരമ്പര്യ വിഡ്ഢികൾ... രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ...... "ചട്ടിണിയും സാമ്പാറും" koodi കൂടി ചാർത്താൻ പറയുമായിരുന്നു..... അതിന് മുൻപ് സാർ സത്യാവസ്ഥ പറഞ്ഞത് നന്നായി.....

  • @indiratk453
    @indiratk453 4 роки тому

    Sir sanibhagavante photo onnue kannikumo

  • @a.jlekshmi9913
    @a.jlekshmi9913 4 роки тому

    sandya samayath hanuman swamy eh prarthikkavo

  • @sudheeshm2535
    @sudheeshm2535 4 роки тому

    ജ്യോതിഷം അറിയാത്ത കുരുതി കുട്ടൻമാരെ ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്

  • @ranjithv.r.960
    @ranjithv.r.960 4 роки тому +1

    സർ , ഹനുമാൻ സ്വാമിക്ക് വെറ്റില മാല ചാർത്തുന്നത് ഐശ്വര്യം പ്രദാനം ചെയ്യുമോ? ദയവായി വിശദീകരിച്ചാലും.

  • @sherlymc2713
    @sherlymc2713 3 роки тому

    സർ എനിക്ക് 19 കൊല്ലം ശനി ആയിരുന്നു. എനിക്ക് ഒരു ഗുണവും കിട്ടിയില്ല

  • @purushu587
    @purushu587 2 роки тому

    ജീവിതം തിരികെ പിടിക്കാൻ എത്ര രൂപ ചിലവാകും

  • @thejan903
    @thejan903 4 роки тому

    Good

  • @nikhilchemminiyan9753
    @nikhilchemminiyan9753 4 роки тому

    Sir njan oru appointmentinu vendi commentitirunnu.innu vare enikoru rplyum kittiyitilla.manasinu oru samadhanavumilla.onnu rply cheyyumo

    • @seenavivek7372
      @seenavivek7372 4 роки тому

      9037311383, ee numberil vilikoo, sure ayitum kittum

  • @Ammu-gm9cv
    @Ammu-gm9cv 4 роки тому

    Vada maala.....😂😂thnq sir for the new information.🙏

  • @917sh
    @917sh 4 роки тому

    sir paranja a midukkan hari pathanapuram akum alleeee😂

  • @jyothishkumar1949
    @jyothishkumar1949 4 роки тому

    ജ്യോതിഷ് ഹരിപ്പാട് നമസ്കാരം സർ നമ്മുടെ നാട്ടിലെ 1000 ഡോക്ടർമാരെ എടുത്താൽ അതിൽ ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്നത് എത്രപേർക്ക്? അതുപോലെ നമ്മുടെ നാട്ടിലെ ജ്യോതിഷൻ മാരും ബാധാ ദോഷം കണ്ടുപിടിക്കാൻ അറിഞ്ഞുകൂടാ ഒരു കുന്തവും അറിയില്ല ബ്രഹ്മരക്ഷസ് പാൽപ്പായസം കഴിപ്പിക്കുന്ന ടീമുകള്

  • @prasadshanti6920
    @prasadshanti6920 3 роки тому

    ശ നിക്ക് മുടന്തു വരാൻ ഒരുകാരണമുണ്ട്. ഗണേശ പുരാണത്തിൽ ഇത് പറയുന്നുണ്ട്. വായിച്ചു നോക്കുക. ചുമ്മാ അതു മിതും പറയാതെ

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому

    ശനീശ്വരന്റെ കാല് വെട്ടിയത് രാവണനാണ്. ചന്ദ്രഹാസം വച്ച്. മേഘനാദനെ രക്ഷിക്കാൻ വേണ്ടി.

  • @mkumaran2633
    @mkumaran2633 4 роки тому +6

    ഇത്തരം വീഡിയോസ് കാണുന്നവരിൽ ഭൂരിഭാഗവും ജോത്സ്യൻമാരായിരിക്കും

  • @anilkumar-ej9dk
    @anilkumar-ej9dk 4 роки тому

    അപ്പേൾ വെറ്റില മാലയല്ല ചാർത്തേണ്ടത്

  • @priyasaji5675
    @priyasaji5675 4 роки тому

    വെറ്റാ മാല ചാർത്തുന്നത് എന്തിനാ സാറേ അതു തെറ്റ് ആണോ

  • @AnilKumar-xs3jo
    @AnilKumar-xs3jo 4 роки тому

    😂😂vadamala

  • @jayaanil3485
    @jayaanil3485 4 роки тому +1

    Thanks for new information

  • @veenavelayudhan3522
    @veenavelayudhan3522 4 роки тому +2

    Thank u sir

  • @preethap8183
    @preethap8183 3 роки тому

    ഓം ഗുരുഭ്യോ നമഃ

  • @pournamivm6583
    @pournamivm6583 4 роки тому +1

    👍🙏