ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ഫെസ്റ്റിവൽ സമയത്ത് മാരുതിയിൽ വരുന്ന ഓഫർ.വാങ്ങുന്ന ആളുകൾക്ക് പൂർണമായും ഉപകാരം ആവുന്ന ഓഫർ ആണ് മാരുതി കൊണ്ട് വരാറുള്ളത്. 👌👌👌👌❤
Suzuki deisel stop ആക്കി എല്ലാ കമ്പനിയും ഡീസൽ നിർത്തി കൊണ്ടിരിക്കാണ് എനി ഉള്ള കാലം petrol + battery ( hybrid ) വണ്ടികൾ ആയിരിക്കും 4/5 കൊല്ലം റോഡിൽ fully battery vehicle കല ക്രമേണെ successful ആയി മാറും. ഈ വാഹനം ഡീസൽ വണ്ടികളെ തോല്‍പ്പിക്കും മൈലേജ് ഉണ്ട് 3/4 service കഴിഞ്ഞാൽ 20/23/28 മാക്സിമം വരെ കിട്ടുന്നവർ ഉണ്ട് ഹൈവേയിൽ സിറ്റി 18 എന്തായാലും കിട്ടും
Premium hatch back കില്ലാഡി 🎉 MS BALENO🌷
Test drive i20 and feel the difference
@@jude2222-l9f baleno you should try to drive you get comfort fun 🥰
Low quality plastic and bad build quality
ഞാനും ഇതാണ് എടുത്തത്. കഴിഞ്ഞ സെപ്റ്റംബർഇൽ. 20000 കിലോമീറ്റർ ആയി. ഇത്രെയും ഇഷ്ടം ആയ വണ്ടി വേറെ ഇല്ല
Vere vandi odichittilee
@@govinds9980 ഇത് എന്റെ ഏഴമത്തെ വണ്ടി ആണ്
@@govinds9980 ഓരോരുത്തരുടെ ഇഷ്ടങ്ങൾ വേറെ അല്ലേ
😂@@govinds9980
ഇത് rend car അല്ല @@govinds9980
1L more than base variant but XUV 3x0 mx1 definitely a better choice with better safety.
How about:
Service
Maintenance
Mileage
Resale value
Etc etc
Overall Baleno is better than XUV 3x0 mx1
@@shijetsha18843x0 is more spacious ,and top performance engine
ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ഫെസ്റ്റിവൽ സമയത്ത് മാരുതിയിൽ വരുന്ന ഓഫർ.വാങ്ങുന്ന ആളുകൾക്ക് പൂർണമായും ഉപകാരം ആവുന്ന ഓഫർ ആണ് മാരുതി കൊണ്ട് വരാറുള്ളത്. 👌👌👌👌❤
Bluish black baleno colour engane und?
ആരാണ് അപ്ഡേറ്റ് ചെയ്തത് 5.99Lakh
Base model 6.99Lakh
ആളുകളെ തെറ്റിദ്ധരിപ്പിക്കൽ
ജോമി ച്ചേട്ടാ sigma variantil top model ന്റെ system with 360 camera showroomil ചെയ്ത് തരുമോ?
എത്ര രൂപ ആകും?
No bro avar cheyila
@@513076
Thanku
ആ ചേച്ചി ബ്ലാക്ക് colourine കുറിച്ച് പറയാന്‍ povumbozhekkum തീര്‍ന്നു video
Yes iyal muzhuvan parayan sammathichla
Fronx video idamo
Nexa waranty 3 year or 1lack km ആക്കിയോ
Sigma beleno on road price ethrayaavum
Ithe pole fronx video idumo
Undallo
രണ്ടുപേർക്കും ജയ് ഹിന്ദ് 🤘🏼💞
5.99 എന്ന ഹെഡിങ് എന്തിനാ കൊടുത്തത്
ചുമ്മാ
Iyal misleading video aanu cheyyaru
@@nidhinjacob1819 വിശ്വാസ്യത ഉള്ള ഒരു ചാനൽ ആയിരുന്നു
Pattikkan😊
ജസ്റ്റ് ഊമ്പിക്കൽ
Enik automatic 13 aanu kitunnath
16 year old student peril vandi edkan option undo
Buy cycle
😂@@mohammadjamsheertp4051
@@mohammadjamsheertp4051😂
ഓട്ടോമാറ്റിക്ക് എന്ത് വില
ബേസ് മോഡൽ ആണ് എടുക്കുന്നത് എങ്കിൽ ലോൺ ചെയ്തു എടുക്കുന്നവർക്ക് 10 ലക്ഷം രൂപ ആകും റെഡി ക്യാഷ് ആണെങ്കിൽ 8 ലക്ഷം ആകും
ഞാൻ എടുത്ത ഡെൽറ്റ ആണ് 3 മാസം ആയി
ithu hatchback catogery ano
Yes
Down pyment 60000+
Road tax koodi atyam അടക്കേണ്ടെ
5.99.മനസിലായില്ല
Baleno all premium hach back fronx anu bro nattukare paranj pattikalle😅😅😅😅😅😅
Nalla kutty..
Ningal base model alle eduthe pinne enthina aa kochinod chodhikkunne enthokke features undennu
Ippo base modelil features kooditund
Ariyam sahodhara njan baleno delta new shape user aanu
@@mohammednasim6815eathu?
Good delt 1500 km ഓടിച്ചു
മാരുതി യിൽ മാത്രമേ ഉള്ളോ ചേട്ടാ ഓഫർ
4 സിലിണ്ടർ ആണോ
Yes
2 cylinder aanu
😂😂@@stellarlumens4738
Ende cheta ingane thalladhe
Maillage 23😅
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു
Baleno petrol mathrame ollo
Yes
Fronx offer ille
Suzuki deisel stop ആക്കി എല്ലാ കമ്പനിയും ഡീസൽ നിർത്തി കൊണ്ടിരിക്കാണ് എനി ഉള്ള കാലം petrol + battery ( hybrid ) വണ്ടികൾ ആയിരിക്കും 4/5 കൊല്ലം റോഡിൽ fully battery vehicle കല ക്രമേണെ successful ആയി മാറും.
ഈ വാഹനം ഡീസൽ വണ്ടികളെ തോല്‍പ്പിക്കും മൈലേജ് ഉണ്ട് 3/4 service കഴിഞ്ഞാൽ 20/23/28 മാക്സിമം വരെ കിട്ടുന്നവർ ഉണ്ട് ഹൈവേയിൽ സിറ്റി 18 എന്തായാലും കിട്ടും
എക്സ് ആർമി തള്ള് വ്ലോഗ്സ്..മുവാറ്റുപുഴ നെക്സയിൽ തന്നെയാണോ താമസം?
ഞാനും ഇതുതന്നെയാണ് എടുത്തത് പെയിന്റിംഗ് വളരെ മോശം ആണ്
Baleno zeta ❤
Bro toyota hyrydernte showroom offers plsss
7.20 on road vandi vendavar contact
Hy
Contact détails plz
@@abijithrpz1035 7.20n kittan chance illa bro🙌🏻
എനിക്ക് വേണം
എനിക്ക് വേണം
Ciaz
Std 6 air bags is not there
Chetta baleno onnum vittupidi😂😂😂
ഈ വണ്ടി ബേസ് മോഡൽ കഴിഞ്ഞമാസം ബേസിക് ആക്സസറീസ് ഓടുകൂടി ഇറക്കിയത് 7.59nu...
ഇപ്പോൾ ഓഫ് റോഡ് കൂടി ഇവർ പറയുന്നത് 7.92😅
ഓഫർ കളിപ്പീര് 🤣
Evidenna eduthath
ഞാനും ഈ കളർ ആണ് എടുത്തത് ഈ കളർ മെയ്ന്റയിൻ ചെയ്യാൻ പാടാണ്
Y
S paadaanu.. ente ee colour aanu
Blue color
pappadam
എന്നാ ഇരുമ്പു കൊണ്ട് ഉള്ള വണ്ടി നോക്ക്
കിളി പോയി പൊട്ടനാണോ 5.99
നീ എന്ത് ഉദ്ദേശിച്ചത് 5.99 ഏത് വണ്ടി തള്ള് കുറയ്ക്ക്
ഒൻറോഡ് വരുമ്പോൾ 10 ലക്ഷ വരും... അഞ്ചര കണക്കു മനസിലാകുന്നില്ല..😮
No safety
ഏതു വണ്ടിയുടെ കാര്യം പറഞ്ഞാലും ജോബിയുട first preference.
Video Ellvrum Kanuvan Vendi 5.99
Udaip.venda
പപ്പടം 😂
സ്വന്തമായിട്ട് ഒരു വണ്ടി ഉണ്ടോ സഹോ..