Upcoming major flyovers in Trivandrum city

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 82

  • @dipz1212
    @dipz1212 2 роки тому +22

    നഗരപരിധിയിൽ വരുന്ന നിർമിതികളിൽ അൽപ്പം കലാബോധം ഇടകലർന്നതായിരിക്കണം...

    • @CrestKerala
      @CrestKerala  2 роки тому +3

      Agree

    • @afsalahmed1752
      @afsalahmed1752 2 роки тому +4

      Sathyam ellaa structures um ore pole aakkathe oru nalla architecture kond vannal nallathakum

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 2 роки тому +2

      അത് ഇവിടെ നടക്കില്ല. വെറും കോൺക്രീറ്റ് നിർമ്മിതി മാത്രം

    • @afsalahmed1752
      @afsalahmed1752 2 роки тому +3

      @@rajendrannairbhaskarapilla9875 concrete nirmithi il tanne pillars okke shape maattavunnathaan. But ithvare keralathil kandittilla angane.

  • @akhilbalan5963
    @akhilbalan5963 2 роки тому +18

    തലസ്ഥാനം വികസിക്കേണ്ടത് കേരളത്തിൻ്റെ ആവശ്യകതയാണ്

  • @Skycity.__
    @Skycity.__ 2 роки тому +9

    ഇനി കേരളത്തിന്‌ വേണ്ടത് വെറും trivandrem അല്ല ന്യൂ trivandrem 🧡💪🙏

  • @raghunathr9551
    @raghunathr9551 2 роки тому +4

    കേശവദാസപുരം കഴക്കൂട്ടം നാല് വരിയാക്കണം ഉള്ളൂർ ജംഗ്ഷനിൽ ഒരു flyover or underpass വേണം, കൂടാതെ വഴുതകാട് ഒരു flyover വേണം, കൂടാതെ enchakkal ബൈപാസ് വഴി പുതിയ proposed flyover വഴി കിഴക്കേക്കോട്ടയിലേക്ക് ബസ് സർവീസ് നടത്തിയാൽ നന്നാവുമായിരുന്നു.കൂടാതെ ഭാവിയിൽ പാപ്പനംകോട് ജംഗ്ഷനിൽ ഒരു flyover വേണ്ടി വന്നേക്കാം.

    • @CrestKerala
      @CrestKerala  2 роки тому +1

      Thanks for commenting

    • @afsalahmed1752
      @afsalahmed1752 2 роки тому +2

      Yes kazhakutam to kesavadasapuram 4 lane aakknm. Citylot varunna pradhaana road alle ath. There is enough space from kazhakuttam to sreekaryam i think.

  • @afsalahmed1752
    @afsalahmed1752 2 роки тому +4

    Pinne tvm city is expanding to new limits like kazhakuttam, kaniyapuram etc. So nh and proposed ring road intersection varunna places in mangalapuram and vizhinjam undakkumbo, aadyam tanne clover leaf model flyovers paniyan vendi ulla sthalam acquire cheyth vakkunnath nallathakum . Ipo anganathe flyovernte avashyam illa. But once vizhinjam gets operational, traffic is gonna shoot up drastically. Then we can plan accordingly. Illenkil ipo vyttila junction anubhavikkunnath pole land acquistion pinneed building okke vann kazhinjal possible aakanam ennilla.

  • @rejithomas7729
    @rejithomas7729 2 роки тому

    Here a bridge with 5 span is building for last 5 years now. This is at PTA, Kozenchery on the State highway, Sabarimala route.

  • @prithviachu2156
    @prithviachu2156 2 роки тому +1

    കായംകുളം നഗരം സംബന്ധിച്ചു ഒരു video ചെയ്യുമോ

  • @rahuljose174
    @rahuljose174 2 роки тому +3

    Sreekaryam Flyover ne pati paranjilalo. Ath varile? Status enthanu

  • @ranjithp9656
    @ranjithp9656 2 роки тому +3

    Kazhakkuttom ulloor patha onnu 6line aayenkil odukkalathe block aanu

  • @dockmarineaquatic1388
    @dockmarineaquatic1388 2 роки тому +5

    Hope everything happens fast

  • @afsalahmed1752
    @afsalahmed1752 2 роки тому +2

    Eenchakkal oru flyover highway il vannaalum eenchakkal junction still congested tanneyarkum. Karanam east fort ninnum attakulangara ninnum varunna traffic kurach adhikam aanu and both roads merge just before eenchakkal junction. Pinne vallakkadavu ninn vereyum. So avde oru flyover kond matram karyam undakumenn tonunnila. I think Additional structures like another intersecting flyover from east fort side to chakka side of nh would be needed.

  • @sureshbabu-pj6sx
    @sureshbabu-pj6sx 2 роки тому +2

    ഈ തലമുറക്ക് കാണാൻ ഉള്ളഭാഗ്യം കാണില്ല കുറഞ്ഞത്‌30വർഷം പിടിക്കും,

  • @sandrosandro6430
    @sandrosandro6430 2 роки тому +4

    തിരുവനന്തപുരത്ത് വികസനം വരുന്നത് നല്ലത്. അത് മാത്രം പോരാ. മറ്റു നഗരങ്ങളിലും വരണം.

  • @rajupcherian8347
    @rajupcherian8347 2 роки тому +2

    Epol varum ?Trivandrum delovopment only in paper

  • @ranjithp9656
    @ranjithp9656 2 роки тому +2

    Nice vlog

  • @srikanthlilu
    @srikanthlilu 2 роки тому +3

    Chacka Flyover kurachudy niyirirunenkil

  • @abhijithabhi9306
    @abhijithabhi9306 2 роки тому

    Metro updates valathum undo bro

  • @shinajassankutty
    @shinajassankutty 2 роки тому +1

    NH744 (തെന്മല - പത്തടി - കടമ്പാട്ടുകോണം) കുറിച്ചു ഒരു വിശദീകരണം തരാമോ?

  • @ajikoikal1
    @ajikoikal1 2 роки тому

    കൊല്ലം മധുര നാലുവരി പാതയുമായി ബന്ധപ്പെട്ട് പുനലൂർ ബൈപ്പാസിന്റെ എന്തെങ്കിലും ഡീറ്റൈൽസ് അറിയാമോ?

  • @akhilraj3138
    @akhilraj3138 2 роки тому +2

    Any possibility of new national highway in kerala?

  • @townboyzkasargod
    @townboyzkasargod 2 роки тому +5

    ബ്രോ shirt മാറ്റി കുറച്ചുകൂടി മോഡേൺ T shirt ഒക്കെ ആവാം 🥰🥰👍🏻
    നിങ്ങളെപോലെ ഉള്ളവരാണ് നാളെയുടെ നല്ല തലമുറയെ സൃഷ്ടിക്കുന്നത്
    കാലത്തിനനുസൃതമായി മാറിചിന്തിക്കുന്ന ജനത ഉണ്ടാവണം

  • @amalm5243
    @amalm5243 2 роки тому

    Vazhayila nedumangad road widening updates vallathum undo

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 роки тому +1

    💖👍👏

  • @aniv7196
    @aniv7196 2 роки тому

    സർ ഈഞ്ചക്കൽ ഒരു ഫ്ലൈ ഓവർ അത്യാവശ്യമായിട്ട് പണിയണം അതുപോലെ കുമരി ചന്തയിലും ഒരു ഫ്ലൈ ഓവർ വേണം അതിനുവേണ്ടിയുള്ള എന്തെങ്കിലും നടപടികളുമായി എൻഎച്ച് മുന്നോട്ടു പോകുന്നുണ്ടോ

  • @agag9768
    @agag9768 2 роки тому +1

    കൺസ്ട്രക്ഷ്ൻ വർക്കുകൾ ഗുണനിലവാരമില്ലാത്തതാണ് സഹോദരാ.... നടന്ന് കഴിഞ്ഞതും, നടന്ന് കൊണ്ടിരിക്കുന്നതും

    • @nssunil
      @nssunil 2 роки тому

      NH 66 bypass is very poor in construction..i am not demanding international standards. but we must have a minimum acceptable standard

  • @15.emanuelshaju24
    @15.emanuelshaju24 2 роки тому +1

    Bro after nh 66 completion. Trivandrum nh 66 full signal free ayririkyooo...

  • @johncherian7239
    @johncherian7239 2 роки тому

    Bro PLEASE contact. DR. SASI THAROOR MP MODERNIZATION OF TRIVANDRUM
    BARCILONIA OR SOME OTHER PLAN

  • @aasifali.777
    @aasifali.777 2 роки тому +2

    Why they are building flyovers instead of buliding underpass🤔

    • @CrestKerala
      @CrestKerala  2 роки тому +1

      Don't know

    • @eft5620
      @eft5620 2 роки тому +2

      Flood

    • @nssunil
      @nssunil 2 роки тому

      vellappokkam pedichu aayirikkum

  • @hipervole571
    @hipervole571 2 роки тому +1

    💚💚

  • @muralirs1469
    @muralirs1469 2 роки тому

    കേരളം മാറി മാറി ഭരിച്ചവർക്ക് താൽപ്പര്യം മറ്റു നഗരവികസനമായിരുന്ന്. കാശടിച് മാറ്റാൻ...ഇത് മാറണം.

    • @thepalebluedot4171
      @thepalebluedot4171 2 роки тому

      TN, KA, MH, TS chila North Indian states okke adipoliya vikasanam.

  • @georgechacko8063
    @georgechacko8063 2 роки тому +1

    LET IT NOT BE LIKE THE VYTILLA ONE

  • @aneeshkhan4251
    @aneeshkhan4251 2 роки тому +1

    Vellambalam venum ulloor venum

  • @sajath7939
    @sajath7939 2 роки тому +1

    Sreekaryam fly overinte karyam enth aayi

    • @CrestKerala
      @CrestKerala  2 роки тому

      It will come eventually be optimistic

  • @georgechacko8063
    @georgechacko8063 2 роки тому

    Atra atyaavassyam ullathu alaaa

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому

    Trivandrum jillayile peroorkkada aanu. Athariyam... But.. Tvm. Nagarathil aanu peroorkkada. Pinne malayoram ennu paranjal pereduth parayuka... Nedumangad vithura palod ponmudi. Ennoke eduth parayuka....
    Ee video. Tvm. Jillayil matram. Othumgannathallollo.?
    Pinne perookkada fly over &underpaas aanu.. Udf govt vibhavanam cheythaththu... Ithodoppam thanne.. Pattom... Flyover & underpass. Rand project aanu avatharippichath.. Varsham 7kazhiyunnu.. Ennittum. Ippozhum peroorkkada fly over matram. Parayunnun..

  • @jasminechristopher2064
    @jasminechristopher2064 2 роки тому +1

    Thenga

  • @babysarma
    @babysarma 2 роки тому +2

    തിരുവനന്തപുരം ആയതുകൊണ്ട് 2100 ൽ പൂർത്തിയായാൽ ഭാഗ്യം.

  • @CJ-si4bm
    @CJ-si4bm 2 роки тому +3

    ശ്രീകാര്യതു ഫ്ലൈ ഓവർ വരുമോ 🙄🙄🙄

  • @praveenr9084
    @praveenr9084 2 роки тому

    നല്ല പദ്ധതികൾ നഗരം വികസിക്കട്ടെ
    പിന്നെ എല്ലാ govt കളും TVM.. Ernklm... KKD.. പോലുള്ള നഗരങ്ങളിൽ അല്ലങ്കിൽ അവിടെത്തെ
    പ്രധാന town കളിൽ ആണ് വികസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്....
    കേരളത്തിൽ തന്നെ ഒരുപാട് ചെറുതും വലുതുമായ town... മറ്റു സ്ഥലങ്ങൾ ഉണ്ട് അവിടെ ഒന്നും ഈ പറയുന്ന വലിയ പലങ്ങൾ... Road കൾ ഇല്ല എന്ന് തന്നെ പറയാം ഒന്നോ രണ്ടോ സ്ഥലത്തു മാത്രം വികസനം കൊണ്ടുവന്നിട്ട് അത് വികസനം ആണ് എന്ന് പറയുന്നത് ശരിയാണോ... ഞാൻ ഇങ്ങനെ ഉള്ള കാര്യങ്ങളെ എതിർക്കുകയാണ് ചെയ്യുന്നത്... എല്ലാവരും സ്വാർത്ഥത ആണ് കാണിക്കുന്നത് ഇങ്ങനെ ഉള്ള govt കൾ ഏതു സ്ഥലത്തു ഭരിച്ചാലും അവിടം എത്ര കാലം കഴിഞ്ഞാലും ഒരു ഗുണവും ഉണ്ടാവില്ല...

  • @srikanthlilu
    @srikanthlilu 2 роки тому

    Sreekariyam kure varsam aye flyover varundu

  • @jawaharnooh3367
    @jawaharnooh3367 2 роки тому +2

    ഇത് വല്ലതും നടക്കോ

  • @shanghaivideo6733
    @shanghaivideo6733 2 роки тому

    കൊച്ചിയിൽ ഈ കഴിഞ്ഞ പത്തു വർഷം കൊണ്ട് പത്തു ഫ്ലൈയോവർ വന്നു എന്നിട്ടും കൊച്ചി ഇന്നും ഒന്നുമായിട്ടില പിന്നെയാണ് തിരുവനന്തപുരത്ത് വെറും മൂന്ന് ഫ്ലൈയോവർ അതും വന്നിട്ടുമില്ല🤣

    • @harikrish9056
      @harikrish9056 2 роки тому

      Trivandruth 10 flyover nte ആവശ്യം ഇല്ല 😌

  • @junjuly959
    @junjuly959 2 роки тому

    ചേട്ടാ...... ഇങ്ങനത്തെ ലൂസ് ഷർട്ട് ഇടാതെ?
    ഒരു ദിവസം നല്ല ഒരു ""ടീഷർട്ട്"" ഇട്ടുകൊണ്ട്-
    ഒരു വ്‌ളോഗ് ചെയ്യുമോ പ്ലീസ്...?
    എൻ്റെ ഒരാഗ്രഹമാ.......ചെയ്യുമോ?
    ചേട്ടൻ്റെ യെല്ലാ വ്‌ളോഗും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാ.....!!!
    ഇതുപോലെ തന്നെ മുന്നോട്ടുപോവുക.
    എല്ലാത്തിനും കമൻ്റെ ഇട്ടില്ലേലും എല്ലാത്തിനും ഞാൻ ലൈക് ചെയ്യും കേട്ടോ.........!!!
    അപ്പൊ...... ""ടീഷർട്ടിൻ്റെ"" കാര്യം മറക്കേണ്ട കേട്ടോ......!!!