ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബസ് | sharma transport volvo 9600s
Вставка
- Опубліковано 8 лют 2025
- For collaboration whatsapp / +91 95626 15102
In this video im sharing my experience on sharama transport latest delivered volvo 9600 sleeper bus from mumbai to bangalore . Sharma run 2 volvo 9600 on the same route daily . This bus runs 1100 km one side .
Bus crew
Driver 1 : vinod anna
Driver 2 : liyakath anna
Cleaner : mubarak anna
Dep time :
5 30 pm from borivalli ( E)
6 15 pm : andheri east
7 pm : sion
Arrives bangalore
1 45 pm : anand rao circle (majestic)
2 pm : kalasipalayalam
Booking website
www.sharmatran...
ഭാഗ്യം ഇതാണ് നവകേരള ബസ് എന്ന് കാണിക്കാത്ത മനോരമക്ക് ഒരായിരം നന്ദി
എന്ത് പുതിയ മോഡൽ വന്നാൽ എന്താ കേരളത്തിലെ അവസ്ഥ ഓർത്തിട്ട് കാണാനേ തോന്നുന്നില്ല എന്തായാലും അടിപൊളി തന്നെയാ 👌👏👏🤝
😂
Extraordinary Volvo Bus. Very nice and interesting video bro. I enjoyed the video as if I am sitting in the Bus. Thank you so much. God bless you ❤👍👍👍
Thank u ❤️
വണ്ടി കൊള്ളാം. ലേറ്റസ്റ്റ് മോഡൽ അടിപൊളി. ആകെ ഒരു ഉണ്ടരൂപം....😅😅...പക്ഷേ ആ സൈഡ് ഗ്ലാസ് മറയുന്ന രീതിയിൽ ഉള്ള ഗ്രാഫിക്സ് മാത്രം എനിക്കിഷ്ടപ്പെട്ടില്ല...😊😊...
അതിൽ യാത്ര ചെയ്യുന്നവർക്ക് മറയുന്നത് ആണ് ബ്രോ ഇഷ്ടം😂. My pov
@@jominjoychacko അതെനിക്ക് അറിഞ്ഞൂടാ... പക്ഷേ ഇടയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്നതാണ് എനിക്കിഷ്ടം... ബാക്കിയുള്ളോരുടെ കാര്യം എങ്ങനെയാണോ എന്തോ.... 🤷🏻♂️😅....
Akath ullavarkk kaanan kazhiyum bro..uae il oke rta vandiyil und avarude ads...purath ninnu nokkumbo graphics aanelum ullil nnu kaanan patum..
Privacy kku itha nallathu
Clear Venyl ennu kettitundo ?
Bro നല്ല അവതരണം, ഒരു ട്രിപ്പ് ചെയ്തപോലെ തന്നെ തോന്നുന്നു, good👍
ഒരിക്കല്‍ ഞാനും ശര്‍മ ട്രന്‍സ്പോര്ടിന്റെയും, ഇന്ദിര ട്രവേല്സിന്റെയും SP ട്രവല്സിന്റെയും ഒരു സ്ഥിരം യാത്രക്കാരനായിരുന്നു
അടിപൊളി ഗ്രാഫിക്സ് രാവിലത്തെ ബ്രേക്ക് കഴിഞ്ഞു 7.15 ന് തുംകൂർ കഴിഞ്ഞ് ടോൾനടുത്ത് ബസ്സ് തിരിഞ്ഞു പോകുന്ന ആ പോക്ക് അടിപൊളി 👌👌👍
ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ഫീൽഡ് ആണ് ബസ് ഒക്കെ ഗ്രാഫിക് വർക്ക് ചെയ്യുന്നത്, ലക്ഷക്കണക്കിന് tax സർക്കാരിന് കിട്ടും. നമ്മുടെ മന്ദബുദ്ധി നയങ്ങൾ കാരണം സർക്കാർ ഉദ്യോഗസ്തർ ksrtc പോലെ ശമ്പളത്തിന് ഇരക്കുന്ന ഗതി വരും.
💯
Exactly 💯 💯 💯 💯
❤❤ കിടിലം ഷർമ. യാത്ര വീഡിയോ സൂപ്പർ. ❤❤❤❤❤
ഇതിലേറേ നല്ല ഗ്രാഫിക്സ് ഉള്ള വണ്ടി ഒന്ന് ഈ അടുത്തായി കേരളത്തിൽ ഇറങ്ങി. കക്കൂസ് ട്രാവൽസ് - എന്നാ ഒരു ലുക്കാ.. പോകും വഴിയൊക്കെ സുഗന്ധ പൂരിതമാക്കിയാണ് യാത്ര....😊
കരഞ്ഞ് തീർക്കല്ലെ ഒരു പാട് കരയനുള്ള താ😢😢😢
9600 ൽ ഏറ്റവും നല്ല liveries ഒന്ന് അവരുടെയും മറ്റൊന്ന് Vrl ന്റെയും ആണ്... ഉള്ളത് പറയാലോ പുഞ്ചിരി യുടെ 9600 നേക്കാൾ എനിക്കിഷ്ടം ആയത് ഇതാണ് 😍പിന്നെ ഒറ്റ വിരൽ കൊണ്ട് ഡ്രൈവർ വളവൊക്കെ എടുക്കുന്നത് 😁🔥പൊളി
Bro bus lorry video oke comment section il kanalo 🎉😃
@@Vishnu-dh4wk ആഹാ അപ്പൊ നിങ്ങളും ഉണ്ടല്ലേ നമ്മുടെ വഴിയിൽ ഒക്കെ 😁എന്ത് ചെയ്യാനാ ഇതൊക്കെ ഭ്രാന്ത് ആയി പോയില്ലേ... 😁😍അപ്പൊ നമ്മൾ ഒരേ തൂവൽ പക്ഷികൾ 😁😍
@@shajeerali2520 💕💕adipoli 😃👍
Im Tamilnadu Your All Video Watching Brother Sri SMS Travels Tirunelveli, Thoothukudi, Nagercoil, Kaliyakavilai, Tiruchendur, Tenkasi, Tirumangalam,Thisayanvilai, Nazareth, Udangudi, Coimbatore 30Buses Operade panuranga So Travel & Cabin Ride Vlog panunga...❤
Sri Sms Travels Kaliyakavilai To Chennai Via Nagercoil, Tirunelveli
ROBIN ബസ്സിന്റെ വീഡിയോ ചെയ്യുമോ കാണുവാൻ താല്പര്യമുള്ളവർ ലൈക്ക് അടിക്കൂ ROBIN 💪
1 k like ayal video cheyyam guyzz
Please don’t. Promot like that thug bus owners
@@mohamedmadathil9366Cheyunthum cheyathathum aa vekthiyude ishtam.but nthukond cheyenda ennu parayunu athu parayu oru karnm undakumallo...Ee thug bus owners ennathu kond udesikunth nthan
National bus best grapics
@@wanderwithmebyfayis4397 please dont do. You seems to be a nice guy. Dont promot that type of gymics. Robin bus manupulate a loophole in the law. If everyone started to use this public bus service will not be here.❌ They can take passenger from anywhere and charge as much they want.
KSRTC ബസ്സിലെ സീറ്റിൽ 2 or 3 ആളുകൾ എങ്ങിനെ ഇരിക്കും? ,
ദീർഘ ദൂരം എങ്ങിനെ ഇടുങ്ങി യാത്ര ചെയ്യും?.
സീറ്റിനരികിലുള്ള ഇരുമ്പു ദണ്ട് ജയിലിനെ ഓർമിപ്പിക്കുന്നു .
"പണം കൊടുത്തുള്ള ജയിൽ യാത്ര"
കേരളത്തിന് ഇദ് പോലോത്ത kalarfuool ബസ് കാണണമെങ്കിൽ മറ്റു സമസ്ഥാനത്തിൽ പോകണമല്ലോയെന്നോർക്കുമ്പോൾ
Bro waiting for this video banglore vachu bus neril kandu Anne thotte full excited for your video bro❤❤❤❤❤❤
❤️❤️
വണ്ടിയും & റോഡ് 👌👌😍
Superb bro Which bus is better in noise and vibration level bro b11r or b8 r bs6
ഇപ്പോൾ ഏറ്റവും വിലകൂടിയ ബസ്സ് കേരളത്തിൽ yathra😍നടത്തികൊണ്ടിരിക്കുകസയാണ് അതാണ് നവകേരള ബസ്സ്
😃
Exactly
Mumbai to ബാംഗ്ലൂർ ആയതു നന്നായി......
കേരളത്തിലേക്ക് ആയിരുന്നു എങ്കിൽ MVD കാർ ഇയാളെ ഒരു പരുവം ആകിയനെ!!!
👍
Sathym
ഇതൊക്കെ കാലത്തിന്റെ വ്യത്യാസമാണ്. പണ്ട് 45 വർഷം മുൻപ് പട്ടാളത്തിന്റെ ശക്തിമാൻ എന്ന ഒരു ലോറി ഞങ്ങളുടെ നാട്ടിൽ ഒരാൾ ലേലം പിടിച്ച് കൊണ്ടു വന്നപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാവരും വന്ന് അത്ഭുതത്തോടെ കണ്ട് പോകുന്നത് ഇപ്പോഴും ഓർക്കുന്നു. അതിന്റെ പത്തിലൊന്ന് ആകാംഷ ഇപ്പോഴില്ല
Ningal parayunnathum ithum ntha bhandam .
may മാസം ബാംഗ്ലൂരിൽ നിന്നും മുംബൈ പോയി തിരിച്ചു വന്നത് ഇവരുടെ വേറെ ഒരു 9600 ഇല് ആണ്... താര തമ്യേന റേറ്റ് കുറവാണ്
Ee bus accident.aavum.allay.?.vaylla .painting.ellallo?
Nice video Superb👍 thku bhaisaab
❤️
ഇത് നമ്മുടെ കേരളത്തിൽ ആണെങ്കിൽ MVD അതിൽ സ്‌ഥിര താമസം ആക്കിയിട്ട്ഉണ്ടാകും 😄😄
😂😂
Vivarum undenkil engane parayuka. Enthenkilum reason kanum ennu Ariyilla alle.
Eee msg vayikkan ariyo?
കറക്ട് 😂😂😂😂😂
അപ്പോൾ നീ ഇന്തോനേഷ്യ യിലെ ബസ് ഒക്കെ കണ്ടാൽ എന്തോ പറയും കല്യാണ മണ്ഡപം ഒക്കെ മാറിനിക്കും (lIGHT WOrK AND GRAPHIcS MOdEL) 😮 ഒരു നട്ടുച്ച നേരത്തെ സൂര്യൻ ഭൂമിയിൽ ഇറങ്ങിയ പോലെ ഉണ്ടാവും 😵😵
ശലഭം super ആയിരുന്നു
ശർമ്മ, ബിസിൽ എന്ന കയറ്റുമോ. Tjm.7.
കാരണ ഭൂതത്തിന്റെ നവ കേരള ബസ്സിനെ അധികം പരിചയം ഇല്ല എന്ന് തോന്നുന്നു
😂😂
Blue bus ill njan travel cheydirunnu.. nice aane
Kerala boarder vare ithupolathe busukal ittittu avide ninnu local bus iduka enna oru option mathrame ullu.😢 16:32
Very soon shymoli paribahan pvt LTD hit in this Route with a grand 9600s fleet. Eastern India's pride is now in South India🇮🇳🇮🇳🇮🇳
Kidilan bus 🎉🎉🎉 super video 🎉🎉🎉🎉
MVD rules sathyathil entha???
ഇതിലും എന്ത് സൂപ്പർ ആയിരുന്നു ഒരുകാലത്ത് നമ്മുടെ നാട്ടിലെ വണ്ടികൾ😢
Eh😂
Uvv..volvo de quality and look nammude naattile vandikk kittilla
ith evidunnu chaadi vannathanu
What is the charge for travel from Mumbai to Bangalore. Please mention the name of important places when the bus stops for coffee brakes etc
Ni bayangaram faise
Innu vannit innane pokune
😅❤
ചാനൽ തുടങ്ങിയത് അറിഞ്ഞില്ലല്ലോ.
Bus driver ku seat belt avishyam ilea?
Purathunnulla look kanan kollam.but passengersinte view block akunnathu palarkum clustofobiya undakum.so pinned avar aa travels nokilla
Chilarkk undakum
Robin bus trip venam❤️
🤮
Sharma transport video waiting ayirunnu ❤❤❤❤
❤️
പൊളി വണ്ടി
നമ്മുടെ നാട്ടിൽ മാത്രം ഒരു വെള്ള കളർ..എന്ത് ഉണ്ടാക്കാൻ ആണ് എന്നറിയില്ല..😬 ഓരോ അനാവശ്യ നിയമങ്ങൾ
Athe
I am Krishnakumar K G From Cochin. I inform you because Driver Seatbelt not use. ( 2 Driver) Why? You can inform you that driver know? This is not good🙏
Super 👌
Thank you
Ethoke enthe navakerala kanditundo per shavarma transport muthali pinaray withe kakkus
ഈ ബസ് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചത് നന്നായി. Horn latest tuning ആണ്.
Horn etha brand roots ano❤❤❤
Yes
ഈ ഹോൺ അനുവദനീയമല്ല. നിയമ നടപടി ഉണ്ടാകണം.
3d ഗ്രാഫിക്സ് ആയിരുന്നുണ്ടെഗിൽ supper ആവട്ടി
Yes
ബ്രോ ബാംഗ്ലൂർ എറണാകുളം ജബ്ബാർ b11r കൂടെ
Kakkoos inda muthe , thooran muttya pokan😊
😂😂
Super bus iam very enjoy
Gear nob kanunnilla
Film festival in Goa.
As soon as comes to kerala, done!
They wont come .. they cancelled bangalore trivandrum route last year 🙂
@@wanderwithmebyfayis4397 That is good to know since Kerala is becoming the next North Korea.
@@wanderwithmebyfayis4397whoaa anoo, anu reasons?
it's a bus full capacity running destinations especially during festive times.
2 കോടി ക്ക് മുകളിൽ ഉള്ള ബസ് ഇന്ത്യ യിൽ ഉണ്ട് Tata starbus EV 4 12.
Does this bus have toilets? Just curious, the buses here in the US have bio toilets. Have only traveled really short distance of 4 hours or so.
No , There are few volvo buses having bio toilet here in india . Those are mostly runs by karnataka government and some private operators .
Ethu enthu, new bus in Kerala much royal...
That eagle sticker on glass and Sharma was unwanted, glass inte below body space ill atleast idanam. Viewangil not good
A hotel malayaliidea anu
Fayis ikkan❤️❤️❤️
How much
Super vlog bro best 😊😊😊😊
Thank you so much 🙂
കാണാൻ നല്ല ഭംഗിയുള്ള ബസ് . വാഹനം ഓടിക്കുന്ന വ്യക്തി ഗതാഗത നിയമത്തെക്കുറിച്ച് വിവരമില്ലെങ്കിൽ ഹോൺ അടിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിയാണെങ്കിൽ ഈ ബസ് 0/10 ..
Enna vila ...?
2 cr
നല്ല വീഡിയോ പ്രതിഷിക്കാതെ വന്നു
❤️
*ഇതേ പോലെത്തെ ഒരു 9600 വേറെ എനിക്ക് കാണിച്ചു തരുകാണെങ്കിൽ* ---= ഞാൻ കരുതി ഏതാണ്ട് ക്യാഷ് പ്രൈസ് പറയാൻ പോകുവാണെന്നു 14:27..
😂😂
Puthiya Vandi ayittum cabinil suspension sound undallo 21:23
Bhai ithu keralayil ille ?
No
Enthanu sharma
ഇന്റീരിയർ വളരെ നന്നായിരിക്കുന്നു.
ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോൾ മുഴുവൻ സമയവും (ചിലയിനം ബാറ്ററി ചാർജർ പോലെ) ബീപ് മുഴക്കിക്കൊണ്ടിരിക്കുന്നത് യാത്രക്കാർക്ക് ഡിസ്റ്റേർബൻസ് ആകുന്നു. അതോടെ സർവ്വ മനോഹാരിതയും പോയി. ഇക്കാര്യം ഓപ്പറേറ്ററെ അറിയിക്കുക.
Ath njn explain cheythirunnu.. ath driver cabin il mathram an ullath . Door sensor complaint ayath kondan aa sound vannath .. Warranty ullath kond mumbai ninn replace cheyyan pattiyilal. Bangalore il vandi ethya udane replace cheyyum
Fare parayooo😊
Bro robin bus journey cheyyane Pathanamthitta coampathire
apo video varan oru masam edkum 😂 mvd thadanj thadanj ang ethumbo oru masam kaziyum
Yes bro
ഒരെണ്ണം വാങ്ങി നൈറ്റ് service തുടങ്ങിയാൽ വിജയിക്കുമോ
2 ennam medich route um permitum bakki chilavukalum ellam ayitt 5 cr avum
Price...?
Sale cheyunundo n chodiknam...second hand aayilo ini
odi chellu nadu roadil kunich nerthum 😂
Super video ❤
റോബിൻ ബസ്സിൻ്റെ വീഡിയോ ചെയ്യൂ ❤❤❤
Nale
കേരളത്തിലും ടൂറിസ്റ്റ് ബസുകൾക്ക് കളർ അനുവദിക്കണം.
COMMISSION FROM PAINT CO. & SHETTY RAJU !!!???😂😂
Bro packed food like lays okke a/c bussil ninn kayichal prashnamavumo
No. Cooked food kayichal entire cabin oru 2 manikkor neram smell adikkum
നമ്മുടെ മന്ത്രിമാർ ബസ് വെറും അടിച്ച് മാട്ടൽ ആണോ കോടി രുപ കസേരകൾ എന്ന് പറയുന്നത് കേട്ട്
6 foot alla, six feet.
Bombay to Eranakulam undoo 😊
Super
Thanks
Robin bus cheyy muthee❤
Next trip il undakum
37:51 angeru theri alle paranjath ? 😂
Enikkarillaa😂
ബായ് നിങ്ങക്ക് എത്ര കിട്ടും ഇ വീഡീയോസ് ചെയ്യുന്നതിന്
Bro ticket eduth yathra cheyyunnathan .. cash medich alla cheyyunnath cash chilavakki an
Hi bro long journey mast want tolat
ഇദ് എത്ര k യിൽ ആണ് വീഡിയോ ഷൂട്ട് ചെയ്തത്
4k60fps
@@wanderwithmebyfayis4397 ok
Super ❤
Thanks 🔥
East west travels graphic super
മുഖ്യൻ കാണേണ്ട ബെൻസ് കളഞ്ഞു ഇതിന്റെ പിറകെ പോകും 🙏🏻
Yss that warning sound is so disturbing
National businta vedieo chaiyamo
Cheyyam
♥️♥️♥️
❤️
Outstanding paint job. ✌👏👏👏 . Just imaging if this bus belongs to Kerala. 😂😂😂
Never exist 😂
@@wanderwithmebyfayis4397 Kerala the great 😆😆😆😆😆
nise video bro
ഇത്രയും വില കൂടിയ ബസ് പോകുന്ന റോഡ് കാണുമ്പോൾ സങ്കടം
🥹
Drivar, good,
9600❤️
Yes 👍🏼👍🏼👍🏼👍🏼👍🏼
Pinariyi sarkarinte new businte video chey😂😂
Kadakk purath 😂
@@wanderwithmebyfayis4397 😂😂