#EP2
Вставка
- Опубліковано 9 лют 2025
- Watch indias longest bus journey from bangalore to jodhpur (Rajastan)
Journey time - 36-38 hours
Distance - 2100 km aprox
Bus used - volvo b11r ishift bs6
Route - bangalore - pune-mumbai-surat-ahmedabad-mount abu-pali-jodhpur
Ticket fare - 2600-3300
ഞാൻ ഇതിനു മുന്നേ പറഞ്ഞിരുന്നു... അത് തന്നെയാണ് ഇപ്പോഴും പറയാൻ ഉള്ളത്... എന്തെന്ന് വെച്ചാൽ മറ്റുള്ളവരെ ചുമ്മാ എന്തെങ്കിലും പറഞ്ഞ് വീഡിയോ upload ചെയ്യുകയല്ല... മറിച്ച് പറയുന്നത് detail ആയി അറിവുള്ളത് മാത്രം നിങ്ങൾ പറയുന്നു... മലയാളവും മറ്റു ഭാഷയിലെയും മിക്ക Bus&Truck UA-camrs ന്റെ യും വീഡിയോ കാണാറുണ്ട്... അതിൽ പല പ്രമുഖ (not മലയാളീസ് )youtubers ന്റെയും വീഡിയോ യോട് ക്വാളിറ്റി പുലർത്തുന്ന വീഡിയോസ് ആണ് നിങ്ങളുടേത്... അത് പോലെ long trip ബസ് journey കൾ ചെയ്യുന്ന മലയാളത്തിൽ ഇപ്പൊ എന്റെ fvrt നിങ്ങൾ ആണ് ❤❤❤❤മാത്രമല്ല നിങ്ങളുടെ വീഡിയോ യിൽ മനസ്സിലാകുന്നുണ്ട്... ഒരു അസ്സൽ വണ്ടി പ്രാന്തൻ ആണ് നിങ്ങൾ എന്ന് പ്രത്യേകിച്ച് heavy വെഹിക്കിൾ 😍ഞാനും അത് പോലെ Heavy Vehicles നെ ഇഷ്ടപ്പെടുന്നത് കൊണ്ട് ആ vibe എനിക്ക് ഒത്തിരി മനസ്സിലാവുന്നുണ്ട്... നിങ്ങൾ റോഡിൽ മാത്രമല്ല ശ്രദ്ധിക്കുന്നത് flight, ships ഇതൊക്കെ ഫോള്ളോ ചെയ്യുന്ന ഒരാൾ ആയത് കൊണ്ട് ഒത്തിരി ഇഷ്ടം ❣️
Thanks for your kind words ❤️❤️❤️
❤
Ur effort Awsm bro
💯💯💯
1993 94 കാലഘട്ടങ്ങളിൽ മുംബൈ കറങ്ങാൻ പോയഞാൻ സിനിമ ഷൂട്ട്ടിങ്ങും കണ്ട്.. യാഷിക കേമറയിൽ നാനാപാട്ടേക്കർ സാറിന്റെ കൂടെ നിന്ന് ഫോട്ടോക് പോസ് ചെയ്തത് .. ഈ വീഡിയോ കണ്ടപ്പോൾ ജ്ഞാൻ ബോബെ യിൽ ആണ് എന്ന... നൊസ്റ്റാൾജി... 🥰
❤️❤️
യാത്ര നന്നായി വരട്ടെ... ഈ വീഡിയോയിൽ പറയുന്നത് കേട്ട് കേരളത്തിലെ റോഡിന് ഒരു മാറ്റവും വരില്ല...
ഇത്രയും വിശദമായി രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ഈ വീഡിയോ തുടക്കം മുതൽ ഒടുക്കം വരെ കാണിക്കേണ്ടതായിരുന്നു. ഇത്രയും ദൈർഘമേറിയ യാത്രയുടെ അവസാനം നമ്മൾ ജോധ്പൂരിൽ എത്തിയിരിക്കുന്നു. ഇതാണ് ഈ ബസിന്റെ അവസാനത്തെ സ്റ്റോപ്പ് എന്നുപറഞ്ഞ് താങ്കൾ വീഡിയോ അവസാനിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ.. ഇതിപ്പോൾ ഇടയ്ക്ക് വെച്ച് നിർത്തിയത് പോലെയായി.. എന്തായാലും അഭിനന്ദനങ്ങൾ..
ഫായിസ് സൂപ്പർ വിഡിയോ .അടുത്ത വീഡിയോക്ക് ..waiting
❤️
Banglore - Jaipur Mahadev travels
Athanu ipol ulla longest running bus. They are running around 2300kms with a Tata bus
ഈ ബസ്സിന്റ ഫ്രണ്ട് ഗ്ലാസ് പൊട്ടിയത് കൊണ്ട് ചെറിയ അരോചകം ആയി തോന്നി ❤❤
Volvo bus kalil from glass break avunnath air pressure difference kond an .. ac bus il normal aytt kanaam …
എന്റെ കമന്റ് ആദ്യത്തെ വീഡിയോല് പറഞ്ഞ പോലെ തന്നെയാണ് ലോങ്ങ് ബസ് ലോങ്ങ് റൂട്ട് അടിപൊളി സെറ്റപ്പ് എല്ലാംകൊണ്ടും സൂപ്പർ ആണ്
❤️❤️
🥰🥰🥰🥰
ഇത് കണ്ടപ്പോൾ പാസായകാര്യങ്ങൾ ഓർമവന്നു. ഞാൻ ഒരുപാട് തവണ ഈ റൂട്ടിൽ യാത്ര ചെയ്തയിട്ടുണ്ട്
👍👍
ഒരു ദിവസവും പെമ്പ്രന്നോത്തിയും കൊണ്ട് പോകണം ഇങ്ങനെ ഒരു ബസ് യാത്ര
Road to 50k ❤️ keep going bro full support
So close!
Waiting ayrinnu part 2
🤩❤️
Polichu bro ❤❤👍👍
എത്രയും പെട്ടെന്ന് 100k ആകട്ടെ 🙌
❤️
Superb travel vlog, Fayis....
Glad you liked it
Fayis. ..nintoppam travel cheithu .. ❣️❣️❣️👌👌👌
Thanku
നന്നായിട്ടുണ്ട് 👍👍👍👍👍❤️❤️❤️❤️
രണ്ട് വീഡിയോയും ഇഷ്ടപെട്ടു👍👍
👍
Waiting for next parts😊
Coming soon
ഇന്ന് പരിസ്ഥിതി പ്രേമം വെറും ഫാഷൻ / ജാഡ ആണ്. നല്ല റോഡുകൾ വന്നാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് ഗുണം ചെയ്യും.
💯 point 👍
Fayyis ikka enganne kothipikkallee 😢❤
🤪🤪
Driver poli
Soooper driving
Pappadam parathi allepokunnathu 😊
🔥🔥
@@wanderwithmebyfayis4397
Daa nee reply tharan thudagi alle
Nallathu varatte
ഹായ് fayiz, വീഡിയോ നന്നായിട്ടുണ്ട്, നിങ്ങളുടെ പഴയ നോർത്ത് ഈസ്റ്റ് ടൂറിലും ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം narration ആണ് , അതു കൊണ്ടുതന്നെ vlog കാണാനും തോന്നും, ബസ് യാത്ര tiresome ആണ് എന്നെ സംബന്ധിച്ച. ഒക്കെ ഫായിസ് take care
❤️ thank u
Superb vlog 🔥 And nice narration! ❤
Glad you liked it
@@wanderwithmebyfayis4397 Yes bro carry on! 🔥
Adipoli 😊🎉
Thank you so much 😊
In India, slow-moving vehicles are generally required to keep to the left-hand side of the road on highways …not right-handside
This vehicle is keeping a speed of 90-100 that is maximum allowed on this highway
Yes, but this this bus is using right line bcs its on 80-100
@@fayismuhammed4522 l
നന്നായിട്ടുണ്ട് 😍
Thank u
ഈ അവസരത്തിൽ പാലാരിവട്ടം പാലത്തെ ഓർത്തു പോയി 🤦♂️
❤️😂😂😂
Maaasha allh super 🔥 food nannayi kayikkanam ok ❤
👍sure ❤️
👍👍യാത്ര അടിപൊളി 👌👌
❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
❤️
Long Highway ride superb ❤
👍
Waiting next .. 💝
Coming next day
Trivandrum to Goa murahara travels review
Soon
Waiting next part😍😍
Coming soon
Aa slite poliyan
😀😀👍
Bangalore to Jaipur how much rupees bus ticket super video
2600/- for more detailes Check description
Nice Road 🛣️ trip ❤️🙌
Yes it was!
പെരിന്തൽമണ്ണ over bridge BC നൂറ്റാണ്ടിനെ ഓർമിപ്പിക്കും
Nice journey 🥰
Thanks 🤗
New sub❤️
@ 26:15 kl reg?
ഭായ് ദയവായി കേരളത്തിനെ കുറിച്ച് അധികം കുറ്റം പറയരുത് കേരളത്തിൽ 65%താമസയോഗ്യമായ സ്ഥലമാണ്
👍
അടിപൊളി ഫായി സെ
Thank u
Awesome ❤
Thank you! Cheers!
Ramadan Kareem
Ramdan kareem ❤️
സുഹൃത്തേ , ഹോട്ടൽ മെനു മറാത്തിയിൽ ആണ് എന്നാണ് തോന്നുന്നത് -
😕😕
ആ സ്ലൈറ്റ് ഒരു വർഷം മുന്പ് ഞാൻ കുട്ടിക്ക് വാങ്ങി കൊടുത്തിരുന്നു ഇന്നും ഉണ്ട് 1 omr 200 inr
🤩 ha ❤️
Nice video
Thanks
Bro veed wayanad ano, thankal paranja infrastructure nte karyngal wayanadinte vikasanathinu oru nazhikakallu anu 🥰
Thamarassery an veed… wayanad vayi orupaad travel cheyyendi vannittund … ee road nte importance um athepole ippoyathew avasthayum nalonm ariyam
Assalt
✨🌟🚌🚌🚌🚌
❤️
Super Bro
🎉🎉🎉
❤️
Tvm to goa murahara vedio chyo????
Sure
ലൗ ഫ്രം ബഹ്റൈൻ പകുതി കണ്ടു പകുതി തറാവീഹ് കഴിഞ്ഞിട്ട് വന്ന് കാണുക
❤️❤️
VIDEO UPLOAD CHEYYUNNADH BUSILE WIFI USE CHEYDHAANo?
No.. 5 g internet und ivide ella big city ilum
Eee chengaayinte video kand nje orakk poyii 1 mani kazhinjj 😴 😀
Super explanation bro.... Loved itt
❤️❤️ im sorry aliyaa
Bro train idilum chutti tirinchano povunne 130km hr vare speed eduth povunna train..45 hr edukarund..
May be bro ..
സൂപ്പർ, മൈ, friend
42:05 Sound illaaaa
Sry for that
@@wanderwithmebyfayis4397 trip adipoli annu... East costal side um trip cheyyane
First ❤
Bro as always ❤️ keep supporting 🤩💪❤️
Keralthil okke anengil e vandi mottavum vitte fine adakende varum 😅😂😂😂😂
😂😂
Gd boy
❤️
How much rate
2600
Super
Thanks
യാസീൻ bro Self വീഡിയോ എടുക്കുമ്പോൾ camera യിൽ നോക്കി സംസാരിക്കു...
Very nice ❤❤❤❤❤
Thanks 😊
Bro bus yathrayil enghanane nomb piddikkunnathe
Nombinte mumbe edutha video an
Athe ariyam pakshe ippo video cheyynille
Hi
Yathrakkark ilav
👍👍👌
❤️❤️
Look in the camera while vloging
😍😍😍😍😍👌👌👌👌👌
❤️
ഈ യാത്രയിൽ ലൈൻ ട്രാഫിക്കി നെ കുറിച് അറിവില്ലായ്മ ഷെരിക്കും മനസ്സിലാവുന്നു.... എത്ര വാഹനങ്ങളാണ് ലൈൻ ട്രാഫിക് തെറ്റിക്കുന്നത്
💯💯
HAI 🙏❤️🌹🙏
Menu കാർഡിൽ hindi അല്ല bro, ഗുജറാത്തി ആണ്
😕😕 hindi pole und allee athum
❤🙂
❤️
Poli
Keep watching
👍👍
❤️❤️
👍
bro total ticket fair ethrayaa?
2600
@@wanderwithmebyfayis4397 banglore - jodhpur oo?
@@user_abhi14320 yes
മുംബൈ സിറ്റിയിൽ പോവൂല. താനെയിൽനിന്ന് തിരിഞ്ഞു പോകുകയേ ഉള്ളൂ
Yes
👍👍👍🔥
👍
റമദാൻ കരീം
❤️❤️
❤
❤️❤️
Wait till RG becomes Prime Minister India's whole GDP will be invested in Wynad.
Edit ing ചെറിയ പ്രശ്നം (ലാസ്റ്റ് & നടുവിലും ) സാരമില്ല ശ്രദ്ദിക്കുക 👍💞
Sure ❤️
Super trip ❤❤❤
🎉🎉🎉😍
❤️❤️
❤❤🎉🎉🎉
❤️❤️
32:22😂
😂
🎉🎉
❤️
Ticket price etra bro Bangalore to jodhpur
2600
Faisbhai amazing video. ഫ്രണ്ട്‌സ് ആരും കൂടെയില്ല എന്നതുകൊണ്ട് ബോറടിക്കന്നു എന്നു തോന്നുന്നില്ലേ?.
Thank u 👍 , eey enikk long road trips ishttam an .. ee drivers aytt company adich ingana povunnu😜
Hai bro
Hi
Waiting
❤️
വണ്ടി complaint ആയി കഴിഞ്ഞാൽ പിന്നെ പിന്നെ വണ്ടി പാർക്കിംഗ് പാർക്ക് ചെയ്തു കൊള്ളും
😄😄
ആ ഡ്രൈവർ എത്ര സമയമാണ് ഡ്രൈവ് ചെയ്യുന്നത്
11
വാച്ച് യത്ര പൈസ
4 ara varsham mumb medicha apple watch series 4 an .. ann 45 k
@@wanderwithmebyfayis4397 Ok
കൊടുവള്ളി എവിടാണ് ബ്രോടെ വീട്?
Effort 🫂
❤️ thanks dude . U got it 👍
❤️❤️❤️
❤️