| Malayalam Car Review | Sudeep Koshy Reviews

Поділитися
Вставка
  • Опубліковано 7 вер 2024
  • Join me on the launch drive of Nissan Pathfinder 2022. നിസ്സാൻ പാഥ്ഫൈൻഡർ ഡിസൈന്റെയും പെർഫോമൻസിന്റെയും പല പാതകൾ സഞ്ചരിച്ച് ഒടുവിൽ അഞ്ചാം തലമുറയിലെത്തി നിൽക്കുമ്പോൾ മതിപ്പുളവാക്കുന്ന ഒരു പുതുയുഗ ക്രോസ്സോവർ തന്നെ. ലോഞ്ച് ഡ്രൈവിൽ എന്നോടൊപ്പം ചേരൂ... | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam. #NissanPathfinder #Pathfinder2022review #MalayalamReview
    Facebook.com/Malayalamreviews
    New launches and latest updates: Instagram @Drivemeonline
    ENGLISH CONTENT:
    UA-cam Motoring Channel: DriveMEonline
    For review videos in English: UA-cam/OneMinuteDrive
    Full reviews and motoring news: drivemeonline.com
    Facebook.com/Car.Reviews
    Malayalam Car Reviews Producers: Liya Jose & Sudeep Koshy

КОМЕНТАРІ • 51

  • @Poothangottil
    @Poothangottil 2 роки тому +4

    അവതരണത്തിലെ വ്യത്യസ്തതയാണ് ഈ ചാനൽ പ്രിയമാക്കുന്നത് 😍

  • @midhunijk1697
    @midhunijk1697 2 роки тому +7

    നിസ്സാനു ഇതുപോലെ ഒരുപാട് കിടിലൻ വണ്ടികൾ ഉണ്ട്.... പക്ഷേ ചത്താലും ഒരെണ്ണം പോലും ഇന്ത്യ കാണിക്കില്ല 😅...
    ടൊയോട്ടയെ കണ്ട് പഠിക്കി എന്റെ നിസാനെ.....
    മലയാളികൾക്ക് ഗൾഫിൽ മാത്രം അല്ല നാട്ടിലും നിസാന്റെ നല്ല വണ്ടികൾ ഓടിക്കണം എന്ന് ഉണ്ട് 😌😌
    ഇവിടെ ഖത്തറിൽ നിസ്സാൻ ആണ് വണ്ടി.... നാട്ടിലും വാങ്ങിക്കണം എന്ന് ഉണ്ടായിരുന്നു.... എന്ത് ചെയ്യാൻ...!

    • @jibu0001
      @jibu0001 2 роки тому

      Ivanmarude bayankara service coast Anu ivide Nissan micra just regular service thanne 12k ayi and bad service staff also there

    • @muhammedajnas5491
      @muhammedajnas5491 2 роки тому

      @@jibu0001
      nissan sunny thanne 3g poyathu...
      nalla vandi aayittum..(maitanance valarey kuravu aayittum oru kaalathu lokathu ettavum kooduthal sale vanna vandi indiayil moonjhi)

  • @mr.manu_raj
    @mr.manu_raj 2 роки тому +5

    ഇല്ല വിഡിയോസും കാണുന്ന ഒരാളാണ്. ചേട്ടന്റെ മുഹം ഒകെ വല്ലാണ്ട് മാറിയിരിക്കുന്നു പഴയ ആഹ് ഊർജം ഇല്ല കണ്ണുകളിൽ.. കാര്യം ഇന്ദ് തന്നെ ആണെങ്കിലും അതൊക്കെ മാറ്റി വെച്ച പഴയ ആഹ് പവർ ഓട് കൂടി തിരികെ വരട്ടെന്നു ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നു

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +4

      ഒരു തിരക്ക് പിടിച്ച ടെസ്റ്റ് ഡ്രൈവ് ദിനത്തിനൊടുവിലെ കോലമാണ്! ഫ്രഷ് ആകാതെ തിരക്കിട്ടെടുത്തതിന്റെ ഫലം. സ്നേഹാന്വേഷണത്തിനു ഒത്തിരി നന്ദി മനു!

  • @johnkuriakose2220
    @johnkuriakose2220 2 роки тому +3

    Your Nissan X-Terra Review was the best. This one was hurried, I guess coz of lack of time. Looking forward to a detailed review Mr. Koshy

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +3

      This is the fist experience report shot during the launch drive and tests. Yes, will do a longer review later.

  • @Philocalist_
    @Philocalist_ 2 роки тому +1

    ഇങ്ങേര് പൊളിയാണല്ലോ subscribed 👍🏻

  • @Nitindas284
    @Nitindas284 Рік тому +1

    Pathfinder r50 was best in it's time. r51,r52 was a different story but again 2022 Pathfinder is amazing. only drawback in Pathfinder was it's cvt. now it's changed

  • @rajeevmohan1466
    @rajeevmohan1466 2 роки тому +5

    Bro കാണാൻ ഇല്ലല്ലോ സുഖമാണോ

  • @shibugopinath2780
    @shibugopinath2780 Рік тому +1

    Waiting for a detailed review on Pathfinder 2022 as you mentioned earlier

  • @gassalibm997
    @gassalibm997 2 роки тому +1

    Nice review...thank you Mr Koshy

  • @muhammedajnas5491
    @muhammedajnas5491 2 роки тому +1

    path finder..
    terra..
    ithokke vannal fortuner , innova level ulla ella vandikalkkum idivu pattum..
    ini nissan patrol vannal 🔥🔥

  • @jebinjames9593
    @jebinjames9593 2 роки тому +1

    crossover എന്നാലും പക്കാ 2020s SUV look 👏👏👏

  • @malikkt6345
    @malikkt6345 2 роки тому +1

    Words flow is amazing

  • @akhil.g833
    @akhil.g833 2 роки тому +1

    New car Review is amazing

  • @adnanadnankvr6060
    @adnanadnankvr6060 2 роки тому +1

    Sudheep chetta. 😍😍

  • @charlesnaveen9810
    @charlesnaveen9810 2 роки тому +1

    Waiting for this review

  • @mubashir4228
    @mubashir4228 2 роки тому +1

    Nice look 😍Powli……

  • @akshayraj3136
    @akshayraj3136 2 роки тому +3

    kuduthal vandikal eniyum review cheiyu ❤❤❤

    • @alexmn604
      @alexmn604 2 роки тому +2

      Chavaru pole cheyyunathiljm nallath igne cheyyunatha

  • @shamlahamza7239
    @shamlahamza7239 Рік тому

    Awesome review 🔥🔥🔥🔥

  • @sijisivan
    @sijisivan 2 роки тому +1

    Thady superrrrrrrrrrrrrr.

  • @alvingeorge87
    @alvingeorge87 2 роки тому +1

    Do you consider new pathfinder, given its off-road performance ,is confident enough to take the car for a weekend getaway to moderate desert sand dunes.

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +1

      Alwin, I have seen a Toyota Corolla climb Al Badayer dunes. So it is mostly about skills. If you ask me whether the new Pathfinder is built for dune bashing, well, I will point towards a Patrol. But tamer terrains, even if sandy, this car is rather capable.

  • @saikrishnan3183
    @saikrishnan3183 2 роки тому +1

    Superb 🔥

  • @07HUMMERASIF
    @07HUMMERASIF 2 роки тому +2

    1st🥰❤💪

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +2

    Frond നിസ്സാൻ xterra. Side ലാൻഡ് റോവർ ഡിസ്‌ക്കവെറി. Back എവിടെ യൊക്കെ fortuner കോപ്പി അടിച്ചതാണോ എന്ന് സംശയം

  • @niyaskabirniyaskabir6356
    @niyaskabirniyaskabir6356 2 роки тому +1

    അടിപൊളി

  • @Sumodh.M
    @Sumodh.M 2 роки тому +1

    Hi, could you also please review Infiniti QX60

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому

      Please read the review next week on Drivemeonline Portal or listen to the review on Hit 96.7 FM on the last Wednesday of this month, 6.15 pm

  • @akshaykumarnt3499
    @akshaykumarnt3499 2 роки тому +1

    Super

  • @drmuhammedjaseem166
    @drmuhammedjaseem166 Рік тому +1

    Please review Chevy Blazer RS 👍

  • @akiaki1837
    @akiaki1837 2 роки тому +2

    മരുഭൂമിയിൽ LC വെല്ലാൻ ഒരേ ഒരു മൊതല് അത് നിസ്സാൻ കഴിഞ്ഞിട്ടേ ഒള്ളു 🔥

    • @ijohnsonthomas1429
      @ijohnsonthomas1429 2 роки тому +1

      വെല്ലാൻ പറ്റില്ല..എങ്കിലും ഒന്നു ഇടിച്ചു നിൽക്കാൻ Patrol-നേ പറ്റു..
      LC⚡

  • @aaravzemblaze
    @aaravzemblaze 2 роки тому +1

    ❤️

  • @johnalexander2600
    @johnalexander2600 2 роки тому +1

    👌

  • @vishakp8685
    @vishakp8685 2 роки тому

    Indiayil ithu varumo

  • @lilageorge6229
    @lilageorge6229 2 роки тому

    Where there's a will, the Pathfinder will find a way. ):

  • @nisanalimohd232
    @nisanalimohd232 2 роки тому +1

    കേരളത്തിൽ ഇറങ്ങിയ

  • @mundirkc8446
    @mundirkc8446 2 роки тому +1

    🤗

  • @muhammedafeefak7805
    @muhammedafeefak7805 2 роки тому +1

    India yil varumo

  • @saneesh786
    @saneesh786 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sanjayankanhirangadan6749
    @sanjayankanhirangadan6749 2 роки тому +1

    The worst SUV In middle east

  • @mercedesbenzfanz9142
    @mercedesbenzfanz9142 2 роки тому +1

    സൂപ്പർ

  • @marthafrancis8508
    @marthafrancis8508 2 роки тому +1

    ❤️❤️❤️