ആലോചനകൾക്കുള്ള അപാര ശക്തി! | ആഗ്രഹങ്ങൾ സാധിക്കുവാനുള്ള എളുപ്പ മാർഗം! | MIRACLES OF THOUGHT POWER |

Поділитися
Вставка
  • Опубліковано 29 вер 2024
  • DO SUBSCRIBE
    SHARE
    LIKE
    .
    TO LEARN FREE MEDITATION
    CALL TO PYRAMID CALL SERVICES KERALA
    +91 8125313605
    .
    In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
    The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
    The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
    and The founder OF V M C MALAYALAM is SEEMA SUBASH
    #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
    #mahaavatarbabaji #miraclesoftoughtpower
    .
    USE HEADPHONES FOR BETTER EXPERINCE
    .
    ...................................................................................
    .
    👍❤hit a like if you enjoyed this video
    . comment ✉
    . share
    . Subscribe
    .❤THANKS FOR WATCHING❤
    KEEP SUPPORTING
    ........................................................................................

КОМЕНТАРІ • 225

  • @anjuct3338
    @anjuct3338 2 роки тому +54

    ചേച്ചി ഒരു പാട് ആളുകൾ low of attractions വീഡിയോ ചെയ്യുന്നുണ്ട്.. എല്ലാരും oro work shop ചെയ്‌യും പക്ഷെ പണം അടച്ചാൽ മാത്രം അതിനെ പറ്റി അറിയുവാൻ സാധിക്കുള്ളു..... പണം എല്ലാത്തവരെ ആരും consider ചെയ്യ്യില്ല... ചേച്ചിയെ പോലെ നല്ല മനസ്സുള്ളവരെയും ഈ ലോകത്തിനു വേണം

  • @shyamalasasidharan905
    @shyamalasasidharan905 Місяць тому

    Thank you seemaji 🙏🏿🙏🏿🙏🏿❤❤❤❤

  • @Savithrib-p2x
    @Savithrib-p2x 21 день тому

    Thanks seemaajee🙏🙏🌹❤️🥰

  • @believer44
    @believer44 3 місяці тому

    Thank you 🙏🏾

  • @sindhuamritha1034
    @sindhuamritha1034 Місяць тому

    🙏Harekrishna 🙏
    Thanks 🙏🌹 gi

  • @sumangalybalakrishnan2983
    @sumangalybalakrishnan2983 3 місяці тому

    Thankyou seemaji

  • @rajeswaria4360
    @rajeswaria4360 7 місяців тому

    Thank you Seema ji

  • @umaraju5012
    @umaraju5012 Рік тому

    Wonderful speech
    Thank you Seemaji.

  • @narayanapilla7031
    @narayanapilla7031 6 місяців тому

    Thank you very much sister

  • @ikkoshci9129
    @ikkoshci9129 8 днів тому

  • @sajnianil
    @sajnianil 2 роки тому

    Great Talk മാഡം. I Love You. Thank you. 🌹🌹🌹🌹🙏😍😍

  • @SureshKumar-zv8lp
    @SureshKumar-zv8lp Рік тому

    Thank you seemaji....🙏🙏🙏🙏🙏

  • @geethunr606
    @geethunr606 2 місяці тому

    🙏🙏

  • @nirmalakumari4305
    @nirmalakumari4305 Рік тому

    May God bless you 🙏

  • @ran7212
    @ran7212 3 роки тому +7

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നന്നായി മനസ്സിലാക്കി വളരെ വളരെ നന്ദി

  • @rejinak2604
    @rejinak2604 3 роки тому +1

    Thank you chechi 🙏🙏🙏love you 💞🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 Рік тому

    thank you🙏🙏🙏

  • @vijayakumaris9607
    @vijayakumaris9607 Рік тому

    Namasthe.... Seemaji..

  • @sreejayasree3110
    @sreejayasree3110 Рік тому

    Thank you 🙏💙💙

  • @jothibala9430
    @jothibala9430 2 роки тому

    Great

  • @sheejarevathy6729
    @sheejarevathy6729 Рік тому

    Sidha sankalpa not for ordinary thought.

  • @chitraupendranath8081
    @chitraupendranath8081 3 роки тому +3

    🙏🙏🙏❤️❤️❤️

  • @hareeshpariyanghat3197
    @hareeshpariyanghat3197 2 роки тому +1

    🙏👌

  • @fevinantony2979
    @fevinantony2979 2 роки тому

    Please do an video about aliens ufo

  • @minikumar3554
    @minikumar3554 Рік тому

    എനിക്ക് sbilife jotc ആകണം. എന്റെ വലിയ ആഗ്രഹം ആണ്

  • @simibabu8677
    @simibabu8677 2 роки тому

    👍👍👍👍👍👍

  • @vijayanb5782
    @vijayanb5782 2 роки тому

    വെരി, വെരി, ഗുഡ്

  • @SunilaJobi
    @SunilaJobi 3 роки тому +3

    ചിന്തകളുടെ ശക്തി അപാരം
    സ്വന്തം മകളെ നിരന്തരം ശപിക്കുന്ന ഒരു അച്ഛനെ എനിക്കറിയാം - വാക്കുകൾ ശക്തി മന്ത്രങ്ങളാണെങ്കിൽ അതു പോലെയുള്ള ശാപം ഫലിക്കുമോ

    • @seemaks9098
      @seemaks9098 3 роки тому +3

      Mol aa saapathe receive cheythaal sambhavikkum.... Receive cheythillenkil sambhavikkukayilla💚

  • @preethasudheer1797
    @preethasudheer1797 3 роки тому +1

    Seemajiyudethu nalla assal valluvanadan malayalam anutto... Evideya nadu?

  • @reenajose5528
    @reenajose5528 2 роки тому

    Assooooya mootha kannum
    Vanjana niranja naaavum
    Paradoooshanam
    Peeethalam polathea aaaarthi eithaaanu
    Ssathru
    Saapam

  • @Xgydyd-rv8qd
    @Xgydyd-rv8qd Рік тому

    വെജിറ്ററിയാീൻ കഴിച്ചല ദ് madition pattukayullu

  • @ambikadevi7014
    @ambikadevi7014 2 роки тому +1

    മോള് പറയുന്നത് വളരെ ശരിയാണ്. എല്ലാം അറിയാതെ പോയി.

  • @vamanvamanan6737
    @vamanvamanan6737 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔

  • @sreejithnairs3125
    @sreejithnairs3125 2 роки тому +44

    പ്രിയ സഹോദരീ, യൂണിവേഴ്സിന്റെ യാഥാർത്ഥ ചിത്രമാണ് താങ്കൾ പഠിപ്പിക്കുന്നത്. മാഡത്തിന്റെ പ്രപഞ്ച ജ്ഞാനം അതി മഹത്തായിരിക്കുന്നു

  • @pushpasuresh8151
    @pushpasuresh8151 4 місяці тому

    🙏🙏🙏

  • @c.s7620
    @c.s7620 Рік тому

    ❤❤❤❤

  • @rejitharamankutty-7459
    @rejitharamankutty-7459 Рік тому

    ❤❤❤🙏🙏🙏

  • @anusoman6953
    @anusoman6953 2 роки тому

    ❤️❤️👍🙏🙏

  • @srjr_369
    @srjr_369 4 місяці тому +1

    ജാതകത്തിൽ വിശ്വസിച്ചു.എന്തിനും ഏതിനും ജാതകം നോക്കി. hus ഉം ജാതകവിധി പോലെയെ വരൂ എന്നാണ് വിശ്വസിച്ചത്. വിവാഹം പരാജയമായി. 2nd marriage ലും ഒരുപാട് struggles. ഇതൊന്നും മുൻപേ അറിയാതെ പോയി.

  • @sreejithnairs3125
    @sreejithnairs3125 2 роки тому +39

    പ്രപഞ്ച ധ്യാനവും, പ്രപഞ്ച ജ്ഞാനവും പകർന്നു തരുന്ന പ്രിയ സഹോദരീ അങ്ങേയ്ക്ക് അനന്തകോടി ആത്‌മ പ്രണാമങ്ങൾ.

  • @anjuct3338
    @anjuct3338 2 роки тому +16

    ഒന്ന് മനസിലാക്കിയാൽ മതി... ഈ ലോകത്തു സന്തോഷത്തോടെയും സമ്പത്തോടെയും സമൃദ്ധമായും ജീവിക്കാൻ എല്ലാവർക്കും അർഹത ഉണ്ട്... ❤️

  • @IndirapillaiIndirapillai
    @IndirapillaiIndirapillai 3 місяці тому +1

    Thank you seemaji
    🙏🙏🙏

  • @SindhuG-xb6it
    @SindhuG-xb6it 5 місяців тому +3

    ആഴത്തിലുള്ള അറിവുകൾ പകർന്നു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി സീമാജി നന്ദി.... നന്ദി ദീപക്ജി നന്ദി...നന്ദി ശിവകല മേം നന്ദി.... നന്ദി ഗീത മേം നന്ദി...എല്ലാത്തിനും നന്ദി 💖🙏💖

  • @ushakumariraju7903
    @ushakumariraju7903 2 роки тому +30

    ഇപ്പോഴെങ്കിലും ഈ മഹത്തായ അറിവ് ലഭിച്ചതിൽ യൂണിവേഴ്സിനോടും മാസ്റ്റേഴ്സിനോടും നന്ദി

  • @sheejapradeep5342
    @sheejapradeep5342 Рік тому +8

    ❤ ഒരു പാട് പോസറ്റീവ് എനർജി ലഭിക്കുന്നു സീമാജിയുടെ ഒരോ വീഡിയോയും കേട്ട് കഴിയുമ്പോൾ ആത്മപ്രണാമം സീമാജി❤❤

  • @ganga5273
    @ganga5273 Рік тому +4

    ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത് കണ്ടെത്തി താങ്ക്യൂ univerce thanks seemaji🙏🙏🙏

  • @narayananayyappan2224
    @narayananayyappan2224 10 місяців тому +1

    ഞാൻ രണ്ടു വർഷമായി പോസിറ്റീവ് മാത്രമേ ചിന്ദിക്കൂ. എനിക്ക് ആക്‌സിഡന്റ് ആയി. ഇത്‌ എനിക്ക് നല്ല ജീവിത അവസരം ഉണ്ടാക്കാൻ വേണ്ടിയാണു.

  • @kanchanakp8510
    @kanchanakp8510 7 місяців тому +2

    അതെ ആലോചന കൊണ്ട് തന്നെയാണ് വിശ്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.🎉നന്ദി നമസ്കാരം സീമാജീ ❤സങ്കല്പമാത്രേണ പരമേശ്വര 🎉🎉മോക്ഷം വേണമെങ്കിൽ അതിനുവേണ്ടി സങ്കൽപ്പങ്ങൾ ചെയ്യാതിരിക്കുക.🎉🎉🎉കണ്ണു തുറന്നു കാണുന്ന സ്വപ്‌നങ്ങൾ സാക്ഷത്കരിക്കപ്പെടും. സീമാജീ പറഞ്ഞപ്പോഴാണ് ബന്ധങ്ങളുടെ urakkurukkil നിന്നും പുറത്തു കടക്കാൻ കഴിഞ്ഞു 🎉🎉പരിശ്രമം കൊണ്ട് ശ്രീമാനാകാം 🎉അതെ നെഗറ്റീവ് thought നമ്മളെ നശിപ്പിക്കും. വർത്തമാനകാലത്തിൽ ജീവിക്കാൻ കഴിയണം 🎉❤

  • @minikumar3554
    @minikumar3554 Рік тому +1

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മോളുടെ നമ്പർ വേണം. Vegiteriyan ആവാൻ പാടാണ്. ഫിഷ്‌ ഇവിടെ ഹുസ്ബൻഡിനു നിർബന്ധം. ഗോഡ് ബ്ലെസ് യൂ

  • @bindusree4684
    @bindusree4684 2 роки тому +10

    Thank you Universe 🙏
    ഇന്ന് മൂന്നാമത് ദിവസം ആണ്
    ആദ്യ ദിവസം തന്നെ ധ്യാനം ചെയ്യാൻ ശ്രമിച്ചു 🥰 നന്ദി madam
    ചോക്ലേറ്റ് കിട്ടിയ കുട്ടിയെ പോലെ സന്തോഷം തോന്നി മനസ്സിലും ശരീരത്തിലും🥰
    കേൽകുന്നത് എല്ലാം വേഗം മനസ്സിലാവുന്നു
    ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം ആണ് കിട്ടികൊണ്ട് ഇരിക്കുന്നത്,
    വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു
    ഇത് വരെ എന്നിലും ഭഗവാൻ്റെ എനർജി തന്നെ ആണു എന്ന വിശ്വാസം മാത്രം ആണ് ഉണ്ടായിരുന്നത്
    ബാക്കി ഒന്നും അറിയില്ലായിരുന്നു
    Thank you dear ma'am

  • @MayaSekhar-s9j
    @MayaSekhar-s9j Місяць тому

    ThankuSeemaji for the good informations and good thoughts.thank u so much.kodi Kodi pranam.

  • @Nightshadowgamer-1
    @Nightshadowgamer-1 2 роки тому

    Thank you so much.

  • @anandng385
    @anandng385 Місяць тому

    Seemaji da vakkukal kettappol
    Enikku valara urjam kitty njan
    Eniyulla kalam avidannu paraja
    Thupola jivikkum

  • @rethimanoharan4434
    @rethimanoharan4434 Рік тому +2

    🙏🙏🙏🙏🌹🌹🌹🌹സത് 🌹ചിന്തതരംഗങ്ങൾ💥അനുഭവം 💥ആകുന്നു 💥💫💫💫💫💫

  • @Rakeshelite
    @Rakeshelite 4 місяці тому +1

    Good presentation 🙏🏻

  • @Pminimol1981
    @Pminimol1981 4 місяці тому +1

    പ്രിയ ഗുരുനാഥേ പാദ നമസ്കാരം. കോടി കോടി നന്ദി. കടലോളം സ്നേഹം 🙏🙏🙏❤️❤️❤️

  • @jayasuresh7279
    @jayasuresh7279 2 роки тому +4

    നന്നായി present ചെയ്തിരിക്കുന്നു.. thank you seemaji ❤️❤️❤️🙏🙏

  • @lekshmymeera532
    @lekshmymeera532 Місяць тому

    വളരെ വളരെ സന്തോഷം തോന്നി🙏🙏🙏 നന്ദി. സി മാജി

  • @renjinirema7986
    @renjinirema7986 16 днів тому

    Thank u...thank u... Thank u... Dear seemaji 🙏🙏🙏🙏

  • @mini706
    @mini706 9 місяців тому

    സീമജി ഈ, വിഡിയോ ഇഷ്ടപ്പെട്ടു ദിപു (കണ്ണനെ )പോലെ ഉള്ള യുവാക്കളുടെ വിഡിയോ നമ്മുടെ കുഞ്ഞു ങ്ങൾക്ക് പ്രേയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു, ഞാൻ വെജിറ്ററിയാൻ ആണ് പക്ഷെ വീട്ടിൽ മക്കളും ഭർത്താവും മക്കളും ആഴ്ച യിൽ 2,3ദിവസം നോൺവെജ് കഴിക്കും അവർ പറയും മറ്റുള്ളവരുടെ പല ആഘോഷത്തിനും നോൺ വെജ് ആണല്ലോ എന്ന് കുട്ടുകാർ കളിയാക്കും എന്ന് ഒക്കെ പറയും. സീമജിക്ക് പ്രണാമം 🙏🥰🌹

  • @sherrydiaries_
    @sherrydiaries_ 3 місяці тому

    😍😍😍 ഏവർക്കും സമൃദ്ധിയും ആരോഗ്യവും സന്തോഷങ്ങളും niranja😍life ലഭിക്കട്ടെ

  • @sivadasansivapriyam7968
    @sivadasansivapriyam7968 3 роки тому +4

    ഇ ന്നലെ മുത ഇതു കേൾക്കാൻ തു ടങ്ങി യ ത് മെ ഡി റ്റേഷൻ എ ങ്ങി നെ യാണ് തുട ക്കം ഒന്ന് പറഞ്ഞു തരുമോ

    • @vmcmalayalam
      @vmcmalayalam  3 роки тому +3

      Dhyanam cheyyunna reethi(how to do meditation) vmc yil undu... Search cheyyane🙏🙏🙏

    • @shijukk4528
      @shijukk4528 4 місяці тому

      വളരെ നല്ല അനുഭവം
      സഹദർമ്മിണിയാണ് എനിയ്ക്ക് വീഡിയോ ഷെയർ ചെയ്തു തന്നത് സന്തോഷം
      ജീവിതനുഭവങ്ങളുടെ നേർസാക്ഷ്യം 💞

  • @harikumarg7777
    @harikumarg7777 3 роки тому +6

    Very nice Thank you beloveds 🙏

  • @shantha9493
    @shantha9493 3 роки тому +3

    Super super super message thank you
    Thank you thank you 🙏🙏🙏👍👍👍👍👍❤️

  • @aryavr2874
    @aryavr2874 2 місяці тому

    Namaskaram
    Seemaji

  • @binducv4464
    @binducv4464 3 роки тому +5

    Wonderful, thank U ma'am 🙏🙏🙏

  • @jalajamaniamma6203
    @jalajamaniamma6203 2 місяці тому

    നന്ദി നന്ദി നന്ദി

  • @bindhuk7409
    @bindhuk7409 Рік тому

    മോഡം എ നിക്ക് എപ്പോ യൂ ആ ലേ ചി കു ണ പണി യാണ് ച റി യ കാര്യം മതി ത ല പു ണ് ആ ക്ക ൻ പിന്നെ ഉ റ ക്കം മില്ല ത ല യിൽ എല്ലാം ക റ്റി വെ ക്കു ഇത് കണ്ടു പോ ൾ എന്റെ മ ന സി ൻ ഒരു 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ഈ കസ്സ് നേ ര് തെ കെ ൾ ക്ക ണം ആ യി രു നന്നോ

  • @manujaikumar3324
    @manujaikumar3324 Місяць тому

    Very innovative

  • @fevinantony2979
    @fevinantony2979 3 роки тому +5

    This is gold
    Thank u chechi

  • @lejuos5103
    @lejuos5103 3 місяці тому

    Thank you ji❤

  • @anandng385
    @anandng385 Місяць тому

    V ery good

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +3

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @shreeharishankaram534
    @shreeharishankaram534 4 місяці тому

    ❤❤❤

  • @sulabhasunilkumar303
    @sulabhasunilkumar303 3 роки тому +3

    Wonderful explanation Seemaji 🙏🙏🙏🙏

  • @beenatp7936
    @beenatp7936 8 місяців тому

    ❤❤❤

  • @ashasanil7315
    @ashasanil7315 9 місяців тому

    🙏🙏🙏

  • @rajeswaria4360
    @rajeswaria4360 5 місяців тому

    Namasthy Seema ji vmc masters and Univers ❤❤❤

  • @jayanath9121
    @jayanath9121 5 місяців тому

    Thank you Seemaji 🎉🎉🎉🎉❤❤❤❤❤❤❤❤

  • @Baijunarayanan.
    @Baijunarayanan. 3 роки тому +3

    Supper speach 🙏🙏🙏👏👏👍👍💞💞💞🌹🌹🌹🌹

  • @sda5356
    @sda5356 Рік тому +1

    Excellent, Seemaji. 🌹

  • @SunilKumar-yw5nq
    @SunilKumar-yw5nq 3 роки тому +3

    Sooooopper 👍👍👍👍Thank you mam 🙏🙏🙏🙏🙏

  • @preethasudheer1797
    @preethasudheer1797 3 роки тому +1

    Ithalle seemaji prapanchathinte "law of attraction theory"........ 🙏

  • @ramanibai8704
    @ramanibai8704 9 місяців тому

    Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜

  • @gouthamyt8862
    @gouthamyt8862 4 місяці тому

    Thankyou

  • @sheejasivadas5616
    @sheejasivadas5616 4 місяці тому

    നന്ദി സീമാജി 🙏🏻🙏🏻🙏🏻

  • @vineeshsopanam555
    @vineeshsopanam555 Рік тому +1

    Thank you so much for your wonderful class ❤❤❤

  • @velayudhantk3193
    @velayudhantk3193 7 місяців тому

    Thank you seemaji 🌹🌹🌹💞💞💞🙏🏼🙏🏼🙏🏼🙏🏼

  • @rajithakm6997
    @rajithakm6997 2 місяці тому

    ഏറ്റവും വിലപ്പെട്ട വാക്കുകൾ നന്ദി മാത്രം 🙏🙏❤️

  • @anjana_Anju8967
    @anjana_Anju8967 8 місяців тому

    ❤❤❤❤

  • @shijishijushiju5676
    @shijishijushiju5676 11 місяців тому

    Woderful സീമജി great

  • @mulla7141
    @mulla7141 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pscaudio6704
    @pscaudio6704 9 місяців тому

    ❤️❤️❤️

  • @Remabiju-jv5ui
    @Remabiju-jv5ui 7 місяців тому

    നമസ്കാരം സീമാജി🙏

  • @sudhavenu3436
    @sudhavenu3436 Рік тому

    Raavile cheyumbol kulichittu maathrame dhyaanam cheyaan padullo

  • @subiperiyambalam5128
    @subiperiyambalam5128 2 роки тому

    Buthi illa parayaruth avarkk buthiyund
    Padichavarkk padichariv Kittu
    Athu enthu padichaalum

  • @subiperiyambalam5128
    @subiperiyambalam5128 2 роки тому

    Buthi ellaavarkkumund
    Aareyum nindikkaruthu
    Buthi shaalikal evideyum vijayikkum

  • @jayanath9121
    @jayanath9121 5 місяців тому

    Thank you V M C &Universe

  • @anikarimpan5885
    @anikarimpan5885 3 роки тому +2

    Ecstasy

  • @shijukk4528
    @shijukk4528 4 місяці тому

    👍💞