കാനഡ വാതിൽ തുറക്കുന്നു Immigrating to Canada comes very easily - new brunswick

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 63

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +436

    ഇവിടുത്തെ കുറെ ഒണക്ക രാഷ്ട്രീയക്കാർക്കും, പരട്ട യൂണിവേഴ്സ്റ്റികൾക്കും, സാധചാര വസന്തങ്ങൾക്കും സമാധാനം ആയി കാണുമല്ലോ🙂🙂🙂👍👍👍👍👍
    വളരെ അധികം ആളുകൾ ഇന്ന് Foreign countries ലേക്ക് പോകുന്നുണ്ട്👍👍

  • @jayku6368
    @jayku6368 2 роки тому +236

    അഴിമതി, സ്വജനപക്ഷപാതം ,കടത്തിൻ മേൽ കടം, പിൻ വാതിൽ നിയമനം ,എല്ലാ മാസവും സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാൻ 2000 കോടി ക്ക് മുകളിൽ കടം എടുക്കുന്ന state... രാഷ്ട്രീയക്കാരുടെ കാല് നക്കുന്നവർക്ക് പിൻവാതിൽ ജോലികൾ ...ഇതൊക്കെയാണ് നമ്മുടെ കേരളം.. തകർന്നടിയും within years..

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +154

    ഇവിടുത്തെ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽകുട്ടികളുടെ എണ്ണം നന്നായി കുറയുന്നു എന്ന് കഴിഞ്ഞ ദിവസം ന്യൂസ്‌ വന്നിരുന്നു,,,,,,,,
    എന്തായാലും PCD ചേട്ടൻ എല്ലാം മുൻകൂട്ടി പറയുന്നുണ്ട്😌😌😌😍😍❤️❤️❤️

  • @MadMax-x9t
    @MadMax-x9t 2 роки тому +212

    My dream Canada ❤❤🥰🥰🥰 അല്ലാതെ ഇവിടെ പോലെയുള്ള ജാതി മയം അല്ല

  • @shivakumararun1215
    @shivakumararun1215 2 роки тому +85

    നല്ല അവതരണം ബ്രോ, നിങ്ങൾ തങ്കമാണ് തനി തങ്കം!

  • @Engine_Lover_
    @Engine_Lover_ 2 роки тому +315

    ഇത് കാണുന്ന സൗത്ത് കൊറിയയിൽ ഉരുളകിഴങ്ങു കൃഷിപണിക്കുവന്ന ഞാൻ... 😅

  • @experimenttravelexperience9078
    @experimenttravelexperience9078 2 роки тому +82

    🇸🇰സ്ലോവാകിയിൽ നിന്നും വീഡിയോ കാണുന്ന പ്രവാസി... ☺️

  • @itsmesebinsebin3361
    @itsmesebinsebin3361 2 роки тому +116

    ക്രിസ്മസിന് പുൽക്കൂട് ഉണ്ടാക്കാൻ വേണ്ടി ആളെ കിട്ടുന്നില്ല എന്ന് പറഞ്ഞു പള്ളിയിൽ അച്ഛൻ ചങ്ക് തിരുമ്മുന്നത് കണ്ടു☺️😁

  • @reginadapuram7289
    @reginadapuram7289 2 роки тому +220

    മലയാളി മൊത്തം കാനഡയിൽ പോകാൻ തയ്യാർ 😜😜

  • @davidkandath8808
    @davidkandath8808 2 роки тому +163

    ഇതു പറയുന്ന ചേട്ടൻ ഈ പരിപാടി ഇവിടെ നിർത്തി കാനഡയിലേക്ക് പോകുമോ എന്നാണ് എൻറെ ബലമായ സംശയം

  • @moydupmoydu6573
    @moydupmoydu6573 2 роки тому +98

    ബംഗാളികളുടെ UK ആണ് കേരളം

  • @DrHafizMkt
    @DrHafizMkt 2 роки тому +50

    What I have notice about Pcd is the predictions are accurate because he study’s the topic well and it happens. Since I follow him from long back years.❤

  • @abijithanil7170
    @abijithanil7170 2 роки тому +35

    ബ്രസീൽ ജീവിതം ജീവിതചിലവ് നെ പറ്റി ഒരു വീഡിയോ... വേണം

  • @sandeep-gp3qx
    @sandeep-gp3qx 2 роки тому +32

    Next month NZ lekk pokan nilkkunna 32 years old aya njan.. 🙋🏻‍♂️😁

  • @JMian
    @JMian 2 роки тому +50

    Already 8 varshamayi Canadayil ulla njan

  • @abyabraham8254
    @abyabraham8254 2 роки тому +51

    ന്യൂ ബ്രൂൺസ്വിക്ക് അത്ര തണുപ്പുള്ള പ്രൊവിൻസ് ഒന്നുമല്ല. മറ്റുള്ള പ്രൊവിൻസുകളെ വച്ച് നോക്കുമ്പോ തമ്മിൽ ഭേദമാണ്, പിന്നെ ഇമ്മിഗ്രേറ്റ് ചെയ്‌താലും ജീവിതകാലം മുഴുവൻ അവിടെ തന്നെ താമസിക്കണമെന്നു ഒന്നുമില്ല . പെർമനന്റ് റെസിഡൻസ് കൊടുക്കുന്നത് ഫെഡറൽ ഗവണ്മെന്റ് ആണ് പ്രൊവിൻഷ്യൽ ഗോവെന്മേന്റ് നമ്മളെ നോമിനേറ്റ് ചെയ്യുന്നത് മാത്രമേ ഉള്ളു .പിന്നെ കുറച്ചു കാലം ഒരിടത്തു തന്നെ താമസിച്ചു കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി അവിടെ സെറ്റ് ആയി പോകും .

  • @sheelathomas6602
    @sheelathomas6602 2 роки тому +128

    എന്തൊക്കെ പറഞ്ഞാലും പോകുന്നത് തന്നെ നല്ലതു. അവർ കഠിനധ്വാനം ചെയ്തു മാന്യമായി ജീവിക്കുന്നു. ഇന്ത്യയിൽ
    ബിടെക് കഴിഞ്ഞവന് 20000. Bsc നഴ്സിന് 15000 എങ്ങിനെ ജീവിക്കും. അതൊന്നു വിശദീകരിക്കൂ.

  • @dl_jo
    @dl_jo 2 роки тому +39

    ലക്ഷങ്ങൾ മുടക്കി നാട്ടിൽ പഠിച്ചു ഇപ്പോൾ ബംഗാളികളെകൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നു അങ്ങനെ ഉള്ളവർ എങ്ങനെ പോകാതെ ഇരികും....

  • @shajimonkk5667
    @shajimonkk5667 2 роки тому +56

    എന്തായാലും നല്ല ഇൻഫർമേഷൻ ഉള്ള വീഡിയോ, ബ്രോ ഇറ്റലിയിൽ ഒരു സ്ഥലത്ത് ഇങ്ങോട്ട് പൈസ തന്നു ജോബ് വീട്,6മാസം ഫുഡ്‌ ഒക്കെ തരുന്ന ഒരു സ്ഥലം ഉണ്ട് എന്നു കേട്ടു നമ്മൾ അവിടെ കുടിയേറി താമസിച്ചാൽ മതി, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @akashss2662
    @akashss2662 2 роки тому +16

    ചേട്ടൻ എന്നാ പോണെ 🤭

  • @harikrishnankg77
    @harikrishnankg77 2 роки тому +77

    പ്രബുദ്ധ മലയാളിയുടെ ചിന്താഗതി തന്നെ ആണ് ഇപ്പോൾ പിള്ളേർ കൂട്ടത്തോടെ വിദേശത്തേക്ക് പോകാനുള്ള ഒരു കാരണം.

  • @sharun_crz5898
    @sharun_crz5898 2 роки тому +13

    സത്യം 💯💯💯

  • @AmysCookery
    @AmysCookery 2 роки тому +47

    എന്റെ രണ്ട് മക്കൾ പിജി കഴിഞ്ഞു അവർക്ക് പറ്റിയ ഒരു ജോലി ഇവിടെ കീട്ടില്ല

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 роки тому +77

    മലയാളികൾ അധികവും ഇന്ത്യ വിട്ടാൽ പിന്നെ കേരളം ഇപ്പോഴത്തേക്കാൾ മോശമാവില്ലേ, അപ്പൊ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ UDF ഉം LDF ഉം.....ഒക്കെ എന്ത് ചെയ്യും.ഇവിടെ ബാക്കിയാകുന്ന ബംഗാളികളുടെ കൂടെ കൂടേണ്ടി വരുമോ, അതോ മലയാളികൾ കൂടുതലുള്ള നാട് നോക്കി വന്ന്‌ അവിടെയും നമ്മളെ കഷ്ടപ്പെടുത്തുമോ!

  • @ascscs618
    @ascscs618 2 роки тому +21

    South Bengal=Kerala

  • @DONY77777
    @DONY77777 2 роки тому +8

    Good information
    👍👍👍👍

  • @ICE-uu1bf
    @ICE-uu1bf 2 роки тому +7

    Dream ❄️

  • @starandstar1337
    @starandstar1337 2 роки тому +28

    ഇപ്പൊത്തന്നെ കേരളത്തിൽ ബംഗാളികളെ കൊണ്ട് നിറഞ്ഞു.... കടവും കയറി മുടിഞ്ഞു....

  • @WisdomWaves33492
    @WisdomWaves33492 2 роки тому +10

    Dude pokumo dudeee

  • @amalashrafali
    @amalashrafali 2 роки тому +10

    True statement PCD

  • @jackiejose4791
    @jackiejose4791 2 роки тому +40

    "BENGALAM" that one got me😂😂

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +12

    Excellent information 👍 Video

  • @malukannan3147
    @malukannan3147 2 роки тому +16

    അപ്പോൾ ശെരി. ഞാൻ പോവാൻ പോകുന്നു. ആരേലും വരുന്നുണ്ടോ 🥰

  • @ajishcpaul9078
    @ajishcpaul9078 2 роки тому +3

    Very good information..

  • @jithinjith6311
    @jithinjith6311 2 роки тому +11

    Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @LE-xe3kh
    @LE-xe3kh 2 роки тому +60

    അവർ ഒരു സ്ഥലത്ത് തന്നെ ജീവിക്കണം എന്ന് പറയുന്നതിൽ എന്തോ പന്തികേട് തോന്നുന്നുവല്ലോ.🤔🤔🤔

  • @michaeljohn1991
    @michaeljohn1991 2 роки тому +6

    My dream

  • @lighter_is_not_light2781
    @lighter_is_not_light2781 2 роки тому +67

    ഒരു ഡോക്ടറെ കാണാൻ ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ചിലപ്പോൾ എന്ത് ജീവിത നിലവാരം?
    കയ്യിൽ കാശ് ബാക്കി ഇല്ലാതെയാണ് മിക്കവാറും ജീവിച്ചു പോവുന്നത്.
    വാടകയും ലോണും ഒക്കെ കുത്തനെ കൂടി വരുന്നു. എന്ത് കൊണ്ട് കാനഡ വിടുന്നു എന്ന് പറഞ്ഞുള്ള നൂറുകണക്കിനു വീഡിയോസ് youtube നോക്കിയാൽ കാണാം
    ജയിലിൽ കഴിയുന്ന പോലെ ജീവിതജാതിന്റെ നല്ലൊരു ഭാഗം നാട്ടുകാരെ ബോധിപ്പിക്കാൻ അല്ലെങ്കിൽ ട്രെൻഡ് follow ചെയ്യാൻ വേണ്ടി നശിപ്പിക്കേണ്ട
    ആർക്കും വരാം എങ്ങനെയും വരാം എന്നുള്ള പരസ്യ വാചകം തന്നെ ഒരു ഉഡായിപ്പിൻറെ ലക്ഷണമില്ലേ
    ഈ vloggers ഒക്കെ അപ്പൊ കാണില്ല

  • @SaranadhanCB
    @SaranadhanCB 2 роки тому +21

    ഡ്രൈവർ വേക്കൻസി ഉണ്ടോ Dude Bro🥰

  • @ascscs618
    @ascscs618 2 роки тому +6

    PCD next video broadcast in Canada

  • @smartwaysmedicalsupplies2821
    @smartwaysmedicalsupplies2821 2 роки тому +16

    മഞ്ഞു കോരി മേനി നടിച്ചു പറയാം this is canada baby.

  • @DrHafizMkt
    @DrHafizMkt 2 роки тому +28

    Planing form Qatar to move Canada😂

  • @rty3563
    @rty3563 2 роки тому +7

    എപ്പോ പൊയിന്നു ചോദിച്ചാൽ മതി 😀

  • @malayali801
    @malayali801 2 роки тому +16

    കാനഡക്കാർ ഇങ്ങോട്ട് പോന്നോളും 😀

  • @noyajovakkim4781
    @noyajovakkim4781 2 роки тому +44

    എന്റെ മോള് september ഇൻടേക്കിൽ canadakku പോയി ontariyo 😂😂😂

  • @nithinbaburajan4057
    @nithinbaburajan4057 2 роки тому +12

    Dubai ❤

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 2 роки тому +33

    കൊടും തണുപ്പാണ് ഭായ് അവിടെ അവിടത്തുകാർ പോലും ഈ പ്രൊവിൻസിൽ കുറവാണു

  • @MukeshKumar-bp5pp
    @MukeshKumar-bp5pp 2 роки тому

    💯💯💯💯💯

  • @binumdply
    @binumdply 2 роки тому +28

    Keralam deserves bengalee

  • @kabeerkabeer9275
    @kabeerkabeer9275 2 роки тому +28

    ഓസ്ട്രിയയിൽ ഇരുന്നു വീഡിയോ കാണുന്ന ഞൻ

  • @neethuniju6412
    @neethuniju6412 2 роки тому

    I like it.

  • @Saji325-12
    @Saji325-12 2 роки тому +85

    മക്കൾക്ക് ജൻമം നൽകാൻ
    മടിച്ചാൽ പാശ്ചാത്യ നാടുകൾ
    ഭാവിയിൽ കനത്ത വില നൽ
    കേണ്ടി വരും.

  • @Gkb783
    @Gkb783 2 роки тому +13

    ലോട്ടറി കച്ചവടം. മദ്യം ബ്ലാക്കി ൽ വിൽക്കുന്ന എനിക്ക് കാനഡയിൽ പണി കിട്ടുമോ?

  • @ahamedshahid5339
    @ahamedshahid5339 2 роки тому +15

    Construction മേഖലയിലുള്ളവർക്ക് തണുപ്പ് ബുദ്ധിമുട്ടാവില്ലേ

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 2 роки тому +3

    Caption super !!!!

  • @ajo3636
    @ajo3636 2 роки тому +24

    UK far better than Canada

  • @chrisanthmathew2679
    @chrisanthmathew2679 2 роки тому +31

    അവിടെ പോയി തണുപ്പിൽ വീണ് ചാകട്ടെ. അല്ലാതെ എന്ത് അഭിപ്രായംപറയാൻ ഇവിടെ അന്യഭാഷ അന്യ സംസ്ഥാന തൊഴിലാളികൾ കൊടികുത്തി വാഴട്ടെ. അവരുടെ തലമുറ ഇവിടെ ജീവിക്കട്ടെ. അല്ല അവർക്കും ഒരു സ്ഥലംവേണ്ടേ

  • @abhikrishnaanilkumar3353
    @abhikrishnaanilkumar3353 2 роки тому +103

    എവിടെയും കേരളം പോലെ ആകില്ല ......കേരളം ആകാൻ ഒരു യൂറോപ്യൻ രാജ്യത്തിനും ആകില്ല ........നമ്മുടെ സംസ്കാരം അത് എവിടെയും കിട്ടില്ല.......