#1 കോൺഗ്രസിനെ തകർത്തു തരിപ്പണമാക്കി
Вставка
- Опубліковано 8 вер 2024
- #Trending #viral #viralmodi #viralvideo #viralnews #viralreply #news #Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #UA-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #Latestnewsupdatesmalayalam#fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#rahuleswar#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha#samadani#kollam#anjal#kollamnews#kollam_anjalmurder#murder#superstar_vijai#vijay#yogi_adithyanad#ohmyhealth#docterstalk#health#doctersshow#renjithbachan#hindumahasabha#vijay#dhalapathi#tamilnadu#calicuttoday#chandra_shekhar_asad#ravind_kejrivaal#delhi#today#bjp#delhi_election#eka_sivilkod#vavasuresh#rahul_eswar#uk_yusaf#sdpi#popularfrend#of_india#freedampared#elamaram_nasarudheen#vidalmoidu#ksurendren#narendra_modi#donald_trump#hodiomodi#namasthe_trump#delhi_today#shylajateacher#shylaja_teacher#lockdown#corona#covid19#ramyaharidas#kerala_police#delhi#asam#kamathippura#redstreet#mumbai#munavarali_shihabthangal#panakkad#ramesh_chennithala#tamilnadu#rahuleswar#ngopalakrishnan#dr_n_gopalakerishnan#vinod_mekoth#kannan_gopinathan#tara_tejo_alex#palathai_case#ma_baby#np_chekkutty#umeshbabukc#km_shaji#oomen_chandi#ummen_chandy#km_shaji#uae#narendramodi#maharashtra#swamicase#swamis_dead#kodiyery_balakrishnan#abdulnasar_madani#pdp#kasargod#arrest_arnabgoswami#quran#ramalan#salary_challenge#dubai#dr_anoop#rahulghandhi#v_muraleedharan#reghuram_rajan#shihab_thangal#shafiparambil#nehacmenon#ek_nainar#malappuram#menakaghandhi#kmcc#veena#riyas#petrol#diesel#swapnasuresh#kafeelkhan#prashanthbooshan#babrimasjid#ayodhya_ram_mandir#bineeshkodiyeri#priyankagandhi#rahulgandhi#covidkeral#covidindia#ktjaleel#farmersbill2020#PK_Kunhalikutty#Tejashwi_Yadav#Jyotiraditya_Scindia#BiharLegislativeAssemblyelection2020#Donald_Trump#Joe_Biden#MN_Karassery#AM_Ariff#AA_Rahim#Nitish_Kumar#Tejashwi_Yadav#Uddhav_Thackeray#DK_Shivakumar#Prashant_Bhushan#keralalive#kozhikodelive#Kafeel_Khan#Rahul_gandhi#Kushboo#Actorvijay#EP_Jayarajan#Pinarayi_Vijayan#AK_Balan#C_Raveendranath#Kadakampally_Surendran#MM_Mani#TP_Ramakrishnan#J_MercykuttyAmma#KK_ShylajaTeacher#AC_Moideen#TM_ThomasIsaac#KT_Jaleel#Arvind_Kejriwal
#Chirag_Paswan#RamVilasPaswan#ShivSena#TamilNadu_poilitics#kerala_politics#rajasthanpolitics#Maharashtra_politics#Karnataka_politics#MadhyaPradesh_politics#bihar_politics#SoniaGandhi#RahulGandhi#PriyankaGandhiVadra#KC_Venugopal#SachinPilot#ShivrajSinghChouhan#KamalNath#Ramesh_Chennithala#Mullappally_Ramachandran#CAA#NRC#bjpindia#assamNRC#K_Muraleedharan#OommenChandy#V_M_Sudheeran#A_K_Antony#snaghaparivar#rssindia#PC_George#josekmani#pjjoseph#kodiyeri_balakrishnan#LuvSinha#TejPratapYadav#ChandrikaRai#PushpamPriyaChoudhary#NandKishoreYadav#ManjuVerma#MangitaDevi #Farm_protest #farm_bill #delhi_chalo #agricultural_bill #Aiswarya_rai #mallu #Serial
#Firoz #Chuttippara #Fishing #Freaks #Tech #Travel #Eat #Pooram #Osc
മോദിയുടെ ടീം ശരിക്കും ഇത്തവണ എത്ര സീറ്റ് നേടും ? 370 + പ്രായോഗികമാണോ ? ബിജെപി ഒറ്റയ്ക്ക് എത്ര സീറ്റ് നേടും ?
ഇൻഡി മുന്നണിക്ക് മുൻതൂക്കമുള്ളത് എവിടെയൊക്കെ ?
തമിഴ്നാട്ടിൽ അത്ഭുതം നടക്കുമോ ? കേരളം ??
പ്രവചനമല്ല, കൃത്യമായ നിരീക്ഷണം. കാണാം വിശദമായി
ua-cam.com/video/qhGY9iUUn7k/v-deo.html
ജയ് മോദിജി 👍👍👍ജയ് ബിജെപി ❤️❤️🚩🚩
450+
മോദിജിയുടെ പ്രസംഗം ഇതുപോലെ മലയാളത്തിൽ തർജ്ജമ ഏത് പറഞ്ഞതിന് അഭിനന്ദനങ്ങൾ
Thank you dear
Nice bro great work ❤
👏👏👏
Good work❤
Clear translation. Thanks.
സ്വന്തം ആയി എല്ലാം വളരും പക്ഷെ നോക്കി വളർത്തിയാലെ പ്രയോജനം ഉള്ളു അത് ആണ് മോദി ജി 🎉
റോഡ് തന്നത്താനെ വളരുമോ?പണം സർക്കാർ അനുവദിക്കാതെ റോക്കറ്റ് ആകാശത്തോട്ട് വിടാൻ പറ്റുമോ?പണം കൊടുക്കാതെ ,iitകൾ എയിംസുകൾ,മെഡിക്കൽ കോളേജുകൾ,വന്ദേ ഭാരത്ഒക്കെ ഉണ്ടാകുമോ?2014മുമ്പും പണം ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ ഇത്ര വൈകേണ്ടിവരുമായിരുന്നോ?അതുണ്ടാക്കാൻ താൽപ്പര്യം കൂടി വേണമായിരുന്നു.അത് മോദി സർക്കാറിനു മാത്രമുളളതാണ്.കോൺഗ്രസ്സ് കരുതി മതേതരം എന്ന വാക്കുകൊണ്ടു മാത്രം ലോകാവസാനം വരെ ഇന്ത്യഭരിക്കാമെന്ന്.അതായിരുന്നു അവരുടെ പ്രശ്നം.
India was an unnourished baby till Modiji took over. Even small children can makeout the difference. Does Congress think by bragging like this will make any difference in Congress?
തികഞ്ഞ രാജ്യസ്നേഹി മോദി ജി.
@dr girijapc,
രാജ്യരക്ഷ ആയുധ ഇടപാടിൽ അഴിമതി നടത്തിയ ഈ രാജ്യദ്രോഹിയാണോ രാജ്യസ്നേഹി,
മദ്രാസയിൽ നിന്ന് കിട്ടിയ വിവരം പോടാ മുറിയണ്ടി
@@mujeeburrahman1517 അതേത് ആയുധ ഇടപാട് ആണ് ???
@@mujeeburrahman1517
2 ജി 3 g ബോഫേഴ്സ് അഴിമതി ഇല്ലാത്ത ഒരു ഡീൽ കോൺഗ്രസിനു പറയാനുണ്ടോ
@@mujeeburrahman1517ആയുധ കൊഴയോ? രാജ്യദ്രോഹിയോ? അതിന് നിന്റെ വാപ്പാന്റെ കാര്യം ഇവിടാരും പറഞ്ഞില്ലല്ലോ 🤣
ഇനിയും ഇതുപോലെ മോതിയുടെ പ്രസംഗം മലയാളത്തിൽ തർജമ ചെയ്തുകൊണ്ടിരിക്കട്ടെ
sure
ഈ വിവർത്തനത്തിനു വളരെയധികം നന്ദി. വീണ്ടും വീണ്ടും പ്രതീക്ഷിക്കു
Thank you dear
🤝🤝
മോഡി ജി സർക്കാർ രാജ്യത്തിന്റെ രക്ഷകർ 🙏
മോദിജി ഭാരത ജനതയെ ആണ് സ്വന്തം കുടുംബാംഗങ്ങൾ ആയി കാണുന്നത്... അവരുടെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്നു...കണ്ണിൽ ചോരയില്ലാത്ത ചിലർ ഇത് അട്ടി മറിക്കാൻ ശ്രമിക്കുന്നു... നുണ പ്രചാരണം നടത്തി മോദിജി യേ തളർത്താൻ നോക്കുന്നു... ദൈ വപുത്രനെ തൊട്ടാൽ അവർ സ്വയം നശിക്കും..ജയ് മോദിജി 🙏🙏🤝
ശരിയാണ് പണ്ടും വളർന്നിരുന്നു കോൺഗ്രസ്സും നേതാക്കളും പന പോലെയും രാജ്യം പടവലങ്ങ പോലെയും .....
Absolutely correct
65 വർഷം നെഹ്റു കുടുംബത്തിൻ്റെ പാദസേവ ചെയ്ത് കട്ടുമുടിച്ച ഒരു പാർട്ടിയുടെ ഒരു അടിമയാണിതു ചോദിക്കുന്നത് അത്ര പ്രസക്തിയേ ഈ ചോദ്യത്തിനുള്ളൂ
അസൂയ സഹിക്കാഞ്ഞതുകൊണ്ടാണ് ഞങ്ങൾ പറഞ്ഞു പോയത് മോദിജിക്ഷമിക്കണം 70 കൊല്ലം ഭരിച്ചട്ട് ജിഹാദിസം വളത്താനും ഇറ്റലിയിലെ ബാങ്കിൽ സേവിങ്ങ്സ് വളർത്താനും രാജ്യത്തെ ചൈനക്കും പാക്കിസ്താനും അടിയറവ് വെയ്ക്കാനും ആണ് കഴിഞ്ഞത് ഞങ്ങളെ കണ്ട് കേരളവും മാതൃകയാക്കി വളർത്തുന്നു ക്ഷമിക്കുക കഴിവുള്ളതല്ലേ ചെയ്യാൻ പറ്റു
സൂപ്പര്.
10 വർഷം ആയി എവിടെ എത്തി നിൽക്കുന്ന മോഡി
Super
എന്ത് തേങ്ങയ മോഡി 10 വർഷം കൊണ്ട് ചെയ്തത് ഇപ്പോൾ വളർത്തുന്നല്ലോ modi താടി അല്ലാതെ ഇന്ത്യ എന്ത് വികസിച്ചു ചാണകം തോന്നുന്ന കുറെ പേരെ കൂടെ കിട്ടി. ഒരു സങ്കിയും ഇത് വരെ വലകയറ്റാത്തെ കുറിച്ച് ഒന്ന് കുടി ഓർക്കണം 60 രൂപ ഉള്ളപ്പോൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത ചാണകകൂട്ടം കുടി ആണ്. പട്ടിണിയുടെ കാര്യം പറുന്നത് കേട്ടോ ഏതെങ്കിലും ഒരു സങ്കി. തൊഴിൽ ഇല്ലായിമയുടെ കര്യം ഏതെങ്കിലും സങ്കി പറയുന്നത് കേട്ടിട്ടുണ്ട് ഉണ്ടോ. കാരണം അവർക്ക് ഇതല്ല കാര്യം മതവെറി മാത്രം അല്ലാതെ ഇന്ത്യൻ മണ്ണ് ഏതു കുത്തകമുതാലാളി മാർക്കും വിറ്റാലും സങ്കിണി പ്രശനം ഇല്ല. ഒന്ന് ഓർത്തോ എപ്പോയോം ഭരണം നിന്റെ ഒക്കെ കൈകളിൽ ആവില്ല തീർച്ച. മോഡി മാടി എല്ലാം കാണിച്ചു കുട്ടിയത് തെമ്മാടിത്തരം. നോട്ടു നിരോധാനത്തില് കള്ളപ്പണം എല്ലാം ഇന്ത്യയിൽ എത്തിക്കും അതോടെ ഇന്ത്യ സബ്ബത്തിക്ക ശക്തികളിൽ ഒന്നാമത് എന്നിട്ട് ഇന്ത്യ കുപ്പു കുത്തിവിന് അത് പോരാതെ പൊരി വെയിലത്തു q നിർത്തി കുറെ പേരെ കൊന്നു മോഡി അല്ലതെ സാമ്പത്തിക ശക്തികളിൽ ഇന്ത്യ ഇപ്പോഴും മൻമോഹൻസിങ്ന്റെ കാലത്തെകാളും പിറകിൽ ആണ്. ചാണകമെ ബെഗ്ലാദേശിൽ നിന്നും വരെ കടം വാങ്ങിയ മോഡി ഇതൊക്ക മറക്കുന്നത് ആണോ അതോ ചാണകത്തിൽ വീണത് കൊണ്ട് മറന്നു പോകുന്നത് ആണോ
നമ്മുടെ പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി അക്കമിട്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഭാരതത്തിലെ ബുദ്ധിയുള്ള ജനത മനസ്സിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ബിജെപി എന്ന പ്രസ്ഥാനം നാൾക്ക് നാൾ വളർന്നു കൊണ്ടിരിക്കുന്നത്. ബിജെപി രാജ്യത്തെ പുരോഗതിയിലേക്കും, വികസനത്തിലേക്കും നയിച്ച് വളർത്തുമ്പോൾ, കുടുംബാധിപത്യ കാംഗ്രസ്സുകാരും, മറ്റു കുടുംബാധിപത്യ രാഷ്ട്രീയക്കാരും തങ്ങളുടെ കുടുംബത്തെയും, തങ്ങളുടെ അടിമകളെയുമാണ് വളർത്തുക എന്നത് ബുദ്ധിയുള്ള ജനത മനസ്സിലാക്കി കഴിഞ്ഞു....
ഇനി ഭാരതത്തിൽ ഈ കപടമതേതരരായ രാഷ്ട്രീയ നാറികളായവരുടെ യാതൊരു ഉടായിപ്പും നടക്കില്ല. അത് മോദിക്കൊപ്പം ജനങ്ങൾ നൽകുന്ന ഗ്യാരണ്ടിയാണ്.
Except kerala mandan mar
@@manessankp56 അതെ, തീര്ച്ചയായും...
അങ്ങിനെ കോൺഗ്രസ്കാർ പറയുംപോലെ തനിയെ വളരാൻ ഇത് കാൻസർ ഒന്നുമല്ല. വികസനമാണ്. സ്വന്തം വീട്ടിലെ ചെടി പോലും തനിയെ വളരില്ല. വെള്ളമൊഴിച്ചുകൊടുക്കണം. അതിനുള്ള മനസ്സും വേണം. അതും ചെയ്യാത്തവരുണ്ട്. അപ്പോൾ പിന്നെ നമ്മുടെ മഹാനായ പ്രധാനമന്ത്രി പറഞ്ഞതിൽ തെറ്റുണ്ടോ? അംഗീകരിക്കുവാനുള്ള മനസ്സുവേണം. ഈ ഭാരതത്തിൽ ഇപ്പോൾ ഇത്രയും വികസനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മോദിജിയുടെ മനസ്സാണ്. ❤️. പവർ ആണ്. 💪. നല്ലതിനെ നല്ലത് എന്ന് പറയാനുള്ള മനസ്സുവെണം ഏതു കൊങ്ങിയായാലും കമ്മിയായാലും. അല്ലെങ്കിൽ നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിൽ. ജയ് മോദിജി ❤🙏ജയ് ഭാരത് ❤️🙏ജയ് ബിജെപി ❤️🙏
മോദിജി പറഞ്ഞതു അദ്ദേഹം ജീവിക്കുന്ന ഈ കാലത്ത്തന്നെ നടത്തികാണിച്ചു ചിദംബരം മുപ്പതു വർഷം പറഞ്ഞത് അന്ന് അയാൾ ഭൂമിയിൽ ഉണ്ടാകില്ലയെന്ന ധൈര്യത്തിലാണ്
Super comment correct opinion best wishes 🙏
Very very correct 😂😂😂
ഈ പോസ്റ്റുകൾക്ക് അഭിനന്ദനങ്ങൾ സുഹൃത്തേ ❤❤❤
Thank you dear
Sir you are a great & Big salute
മലയാളത്തിൽ ഇത്ര കൃത്യമായി മോദിജിയുടെ പ്രസംഗം തർജ്ജമ ചെയ്ത് തന്നതിനെ ഒരുപാടൊരുപാട് ❤❤❤❤❤❤ഇനിയും ഇതുപോലെ കൃത്യമായി തർജ്ജമ ചെയ്തു തരണമെന്ന് കൂടി അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏🙏
Thank you dear sure
ഞാനഭിമാനം കൊള്ളുന്നു മോദിജി എന്റെ പ്രധാന മന്ത്രി എന്നതിൽ
👌🙏🙏🙏🙏🙏👍👍👍🇮🇳
മോഡി പറയുന്ന കാര്യങ്ങൾ ഇവിടുത്തെ സാധാരണ ക്കാർക്ക് പലതും മനസിലാകുന്നില്ല... ന്യൂസ് ചാനൽ അത് പറയുന്നുമില്ല... അതുകൊണ്ട് ഇങ്ങനെ ഒരു ചാനൽ വളർന്നു വരണം...❤❤❤transalation🔥👏🏽👏🏽
Thank you
❤❤ചാനലുകൾ മോഡി വിരുദ്ധർആണ്.
കോൺഗ്രസ് കാലത്ത് രാജ്യത്തിന് സ്വയം വളർച്ച മാത്രം ഉണ്ടായിരുന്നുള്ളൂ..കോൺഗ്രസ് ഭരണം കൊണ്ടുണ്ടായ വളർച്ച അവരുടെ നേതാക്കൾക്കും കുടുംബങ്ങൾക്കും..
😂 sanghikal elaa divasavum chanaka biriyani kazhichu veshamam adeki pidikuva. 😂
@@Jesssco സംഘികൾക്ക് എന്ത് വിഷമം? ഇന്ത്യയിൽ ഇപ്പോൾ സംഘികളുടെ നല്ല കാലം..
@India bharath hind,
ആറു മാസം കൊണ്ട് അഴിമതിക്കാരെ മുഴുവൻ ജയിലിൽ അടയ്ക്കും എന്ന് പറഞ്ഞ മോദി വെറും ഒരു കിഴങ്ങൻ എന്നാണോ താങ്കൾ കരുതുന്നത്,
@@Jessscoവിഷമം ആർക്കാണ് എന്ന് നല്ല പോലെ മനസിലാവുന്നുണ്ട്. ആ പറഞ്ഞ ബിരിയാണി മോൻ തന്നെ തിന്ന് തൃപ്തിപ്പെടുക..😊😊😊
@@Jessscoസംഘി ചാണകം സവർക്കർ. 10 വർഷമായി
മോഡി ഇന്ത്യ ഭരിക്കാൻ തുടങ്ങിയിട്ടു. പുതിയ ഒരു വാക്ക് കണ്ടുപിടിക്കാൻ രാഷ്ട്രദ്രോഹികൾക്കു കഴിഞ്ഞിട്ടില്ല ഇന്നേവരെ
സ്വയം ഒന്നും വളർന്നില്ല അതിനെ നമ്മൾ വളർത്തിയെടുക്കണം അതാണ് മോഡിജി ചെയ്തത് ഏറ്റവും നല്ല കാര്യം🙏🙏🌹🌹♥️♥️🎉🎉
തർജമയിലൂടെ ഈ ചാനൽ ചെയുന്നത് ഒരു വലിയ സേവനം ആണ്... ഇത് കേട്ടിട്ട് എങ്കിലും കുറച്ചു ആളുകൾക്കു വിവരം വെച്ചാൽ നമ്മുടെ ഭാഗ്യം
Thank you dear
കേരളം മോദിജി യുടെ❤ കൂടെ ❤
എല്ലാം സത്യമാണ് ഞങ്ങൾ സന്തോഷിക്കുന്നു അഭിമാനിക്കുന്നു
വിഷമിക്കുന്ന ആളുകൾ അവരുടെ ഉദ്ദേശ്യം നടക്കില്ലല്ലോ എന്നോർത്താണ്. മോദിജി .....🙏
VERY VERY GOOD, AMAZING , I APPRECIATE YOU .മോദിജിയുടെ പ്രസംഗം ഇതുപോലെ മലയാളത്തിൽ തർജ്ജമ ഏത് പറഞ്ഞതിന് അഭിനന്ദനങ്ങൾ
Thank you for the support dear
സൂപ്പർ മോദിജി 🙏🏻🙏🏻🙏🏻🙏🏻
ഇങ്ങ നെ കാര്യങ്ങളെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കണം അഭിനന്ദനങ്ങൾ
Thank you for the feedback dear
ഇങ്ങനൊരു ചാനൽ കാത്തിരിക്കുകയായിരുന്നു താങ്ക്സ് ബ്രോ
Thank you dear
പരിഭാഷ സന്ദർഭോജിതം👌
Thank you for the support dear
ഇതുപോലെ എല്ലാം പരിഭാഷപ്പെടുത്തി, ജനങ്ങളിൽ എത്തിക്കണം... 2014 വരെ പൊതു ഗജനാവ് കൊള്ളയടിച്ചു പോകുകയായിരുന്നു... ഇപ്പോൾ ഡിഫെൻസ്, ഇൻഫ്രാസ്ട്രക്ചർ, ഉൾപ്പടെ, എല്ലാ megelayilum കുതിച്ചുചാട്ടം തന്നെ... ജയ് ബിജെപി.
Thank you for the support dear
❤ഏലാനുഗ്രങ്ങൾക്കും തമ്പുരാൻറ ശക്തി 🎉എല്ലാംശംസകളും ❤വന്ദേമാതരം 🎉ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ ✝️🧚♂️💞🙏
താങ്കളുടെ മലയാളത്തിലുള്ള തർജ്ജമ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.. അഭിനന്ദനങ്ങൾ ❤
Thank you dear
നമസ്കാരം! തർജ്ജമ ഗംഭീരമായി! ജയ് ശ്രീ റാം!
മോദീജി കീ ജയ്!
വന്ദേ ഭാരത മാതരം!
❤❤❤തകർത്തു
Thank you dear
രാജ്യം സ്വയം വളരുമെങ്കിൽ പിന്നെയെങ്ങനെ കേരളം പടവലം പോലെ താഴോട്ട് വരുന്നത്.
അൽഖേരളം പടവലങ്ങ പോലെ തന്നെയല്ലേ '😂😂😂😂
@@sm2571ua-cam.com/video/w-z61XymKTE/v-deo.htmlsi=QtPbIN20SnL0Gz5B,
സാധാരണക്കാരന് മനസിലാക്കാൻ വേണ്ടി താങ്കൾ നടത്തുന്ന സേവനത്തിന് നന്ദി.
ഇങ്ങനെ തർജജിമ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി
Thank your for your feedback
മലയാളത്തിലേക്ക് പരിവർത്തനം ചയ്തതിന് നന്ദി
Thank you
❤❤❤❤ തകർത്തു🙏🏼
ഇതു കൊള്ളാം - നല്ല പരിപാടി!❤
Thank you for the support dear
ഇന്ത്യ സ്വയം വളരുന്നതാണെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ്സ് ഭരിച്ചപ്പോൾ അത് ഉണ്ടായില്ല .
malayalam സൂപ്പര്, veendum തുടരണം 👍👍
Thank you for the feedback dear
Good work💪💪💪👌👌👌
Thank you! Cheers!
Thank you so much 🙏🏻🙏🏻🙏🏻🎉❤
മോദി സർക്കാരിനോട് താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ല 2014ന് മുൻപുള്ള 10വർഷത്തെ UPA സർക്കാറിന്, മോദിജി നമ്മുടെ ഭാഗ്യം 🫡
Excellent work❤❤❤
Thank you for the support dear
രാജ്യം വളരണം.... മോദിജി വളർത്തുന്നതാണ് ❤❤❤❤
ഗംഭീരം
Thank you dear
കോൺഗ്രസിന്റെയും അതുപോലുള്ള വിദേശ രാജ്യങ്ങളും ബന്ധങ്ങളും ഇൻഡി ഗ്രൂപ്പും .. ഇന്ത്യ ഒരിക്കലും വളരുതെന്ന് പ്ളാനോടു കൂടിയാണ് കഴിഞ്ഞ കാലങ്ങളത്രയും പോയതെന്ന് ഇപ്പോഴെങ്കിലും എല്ലാവരും മനസ്സിലാക്കി കാണും. ബംഗ്ളാദേശ് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഞാൻ വര്ഷങ്ങള്ക്കു മുൻപ് ഇദ്ദേഹത്തെ പരിഹസിച്ചിരുന്നു.... എന്തെന്നാൽ അന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം പിച്ച എറിഞ്ഞു ജനങ്ങളെ വശത്താകുന്ന നേരം.. കിറ്റും, ജനങളുടെ നികുതി പണം നക്കിയുള്ള സ്നേഹപ്രകടനവും.... പെട്ടുപോയി... എല്ലാം ജനങ്ങളും കൂടെ ഞാനും....അടുത്ത തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടു കള്ളന്മാർ കുറച്ച് തിന ഇട്ട് പാവം ജനങ്ങൾ ആർത്തിയോടെ നോക്കിയിട്ടു പറഞ്ഞു.. നീ ആണെടാ മുത്തു.... ബിജെപി അന്ന് വായിൽ പിരിവെട്ടി നിന്ന കാലം... ഒന്നും പറയാതെ അവർ പിന്നിൽ നിന്ന്, കാരണം ജനങളുടെ നെഞ്ചിൽ സാധാരണക്കാരന്റെ വേവലാതി അറിഞ്ഞു പണിയുന്ന ടീം വന്ന്.... പണിഞ്ഞു പണിഞ്ഞു ചില നേതാക്കന്മാരുടെ കേസ് കുത്തിപ്പൊങ്ങി.. അപ്പോഴേക്കും നേരം, കാലവും പതിമടങ്ങു കഴിഞ്ഞുപോയി.... ഹിന്ദുവിന്റെ നെഞ്ചത്ത് കുത്തിയാൽ "പോടാ മൈ &@" എന്ന് ഭൂരിഭാഗം... സത്യത്തിൽ എന്തുഗുണമേ.... ഈ കമ്മ്യൂണിസ്റ്റ് പുല്ലിനെ കൊണ്ട് ഇപ്പോഴത്തെ കാലത്ത് ഉണ്ടായത്....
Thank you for the support dear
നന്ദി 4 th Estate❤
My dear , you are doing a great job , please keep doing it .
Thanks a million
Ethra Lalithamaya Vishadeekaranam Thank You ModijiSarkar,,,, JAI,,, B,,,, J,,,, p,,, 🎉🎉🎉
മലയാള വിവർത്തനം ഉപകാരപ്രദമായ ഒന്നാണ്
അഴിമതി ഇല്ലാതെ bharikku
മോദി... മോദി... മോദി....❤❤❤❤💪💪💪💪🙏🙏🙏
❤❤❤jai Bharath🎉
ഇങ്ങനെയും ഒരുപാട് സംഭവങ്ങൾ നമ്മുടെ രാജ്യത്തു നടന്നു... ലോകം അതെല്ലാം വിലയിരുത്തി മോദിജി യെ ലോക നേതാവായി കണ്ടു ബഹുമാനിക്കുന്നു....
നമ്മൾ അതു തിരിച്ചറിയാതെ രാഷ്ട്രീയം പരഞ്ഞു തിരിഞ്ഞു നിൽക്കുന്നു... എന്റെ രാജ്യം, എന്റെ P M എനിക്ക് വലുതാണ്... ❤️❤️❤️
Great 👏
My hero
Modiji Sooper power
Big salute Sr Sooper
Translate cheythathinaal , English ariyaathavarkkum manassilaakum. 👌👍.
Modi Ji is our great leader. 👍❤️🚩🇮🇳
Thank you
Congratulations❤
മോദിജി ക്കും ബി ജെ.പി ക്കും മാത്രം കഴിയുന്ന കാര്യം❤❤❤❤❤❤❤ അതാണ് ലോക രാഷ്ട്ര ങ്ങളിൽ മോദിജിക്ക് ഇത്ര സ്വീകാര്യത❤❤❤
Thank you! For your support and suggestions. Please be with us for more
ഇത് തുടരുക.മലയാളികൾ കേൾക്കട്ടെ
Thank you for the feedback dear
Super
നന്ദി ബ്രോ ❤
Thank you for the support dear
Big salute to honourable PM Modi Sir and his dedicated BJP Team for the the development of India through the powerful administration ...
Feeling proud to be an Indian 🇮🇳
Jai Hindustan 🇮🇳
75 വർഷംകൊണ്ട് വളർന്നത് കോൺഗ്രസുകാരും സിഫ്റ്റ്ബാങ്കും രാജ്യം വളർന്നില്ല 👍
K-guarantee pole allaa Modi's guarantee...athu nadathi kaanikkum.. Yes.. 2028 India will achieve 3rd super power in the world... Jai Modiji... We, india need Only Modiji's leadership..(next 10 Yrs also)total 5 terms min)🇧🇴🇧🇴🇧🇴🇧🇴🇧🇴👍👍👍👍👍🙏🙏🙏🙏🙏🎇🎆
Very helpful for mallus who does not know Hindi. Hatsoff to you. ❤
Thank you for the feedback dear
Good job, nicely doing, keep it up 🌹
Thank you, I will
ഒരിക്കലും തന്നെ വളരില്ല.... അങ്ങിനെ ആണ് പണ്ട് കോൺഗ്രസ് ധരിച്ചിരുന്നത്... വളർന്നോളും നമ്മുക്ക് മോഷ്ഠിക്കാം എന്ന് കരുതി... ഭാരതത്തിന്റെ സ്വർണ്ണം വരെ (താലിമല വരെ )പണയം ആയി.... ഇന്ന് പ്രവർത്തനം കൊണ്ടു നന്നായി വരുന്നു. മോദിജി ഭരണം വളരെ നന്മ തരുന്നു. ✌️👍🙏👌❤️🎉 ജയ് ജയ് ഭാരത മാതാ 💯%
ഇന്നാണ് ഈ ചാനൽ കാണുന്നത്. നമ്മുടെ ലോക്സഭയിലെ ഇത്തരം സംവാധങ്ങൾ മലയാളത്തിൽ തർജമ ചെയേണ്ടത് ആവശ്യം ആയിരുന്നു. 👍🏼
Thank you for your feedback and support. Please stay with us and we will...
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👏👏👏👏😇😇
Thank you for the support dear
കോൺഗ്രസ് എന്ന കോമഡി ഇവിടെ വലിയൊരു ട്രാജഡി ആണല്ലോ ഭഗവാനെ 😂
തർജിമ ചെയ്ത ആൾക്ക് ഒരു പനീർ പൂ
👏👏👏👏👍
👍👍👍👍👍❤️❤️❤️
Wow very very good my brother 💐🇮🇳❤❤❤❤❤
പണി വരുന്നുണ്ട് അവറാച്ചാ....
തന്റെ തീസര ടേമിൽ ഭാരതത്തിൽ നടപ്പാക്കാൻ പോകുന്ന പ്രധാന പദ്ധതികളും മാറ്റങ്ങളും പ്രഖ്യാപിച്ചു പ്രതിപക്ഷത്തെ ഞെട്ടിച്ചു മോദി പാർലമെന്റിൽ....
കാണാം മലയാളം മാധ്യമങ്ങൾ കാണിക്കാത്ത മോദിയുടെ പ്രസംഗം മലയാളത്തിൽ
ua-cam.com/video/d82uT0piH0U/v-deo.html
കൊണ്ഗ്രെസ്സ് ഭരണത്തിൽ 29 വർഷം മദാമ്മയും മക്കളും കൂട്ടരുംഅണ്ണാച്ചി കുടുംബത്തെയും lകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിച്ചതിനു വല്ലോം ബാക്കിയുണ്ടെങ്കിൽ ഇന്ത്യ മഹാരാജ്യം ഉണ്ടാകുമെങ്കിൽ അതിനു ശേഷം ഇന്ത്യയെ ജിഹാദികളുടെ കയ്യിൽ ഒന്നെത്തിക്കുന്ന കാര്യമാണ് പറഞ്ഞത്.
ജയ് മോദിജി ❤❤❤
സ്വയം വളരുന്നതും വളർത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. സ്വയം വളർച്ച ദിശാബോധമില്ലാത്തതാകും
സ്വന്തമായി വളർന്നവരാണ് കോൺഗ്രസ്. അവസാനം തലകീഴായി വളർന്നു. മോദി വന്നു ശരിയായ രീതിയിൽ വളർത്തിക്കൊണ്ടിരിക്കുകയാ. വിശ്രമിക്കു കുറച്ചുകാലം.
Best 👌💪
Thank you dear
❤❤❤❤❤❤❤❤❤
ഈ വീഡിയോ കേരളത്തിലെ മുക്കിലും മൂലയിലും പ്രദർശിപ്പിക്കു ഇതുമാത്രം മതി കുറച്ചെങ്കിലും മലയാളിക്ക് ബോധം വെക്കാൻ 😊അല്ലാതെ കേരളത്തിലെ ബിജെപി ക്കു ഒന്നിനും പറ്റത്തില്ല 👍
Thank you dear
Great
ദീര്ഘ ദർശിയായ ഭരണാധികാരി ,അദ്ദേഹം ഒരു അവതാരമാണ്❤❤❤
കോൺഗ്രസ് ഭരണത്തിൽ സ്വയം വളർന്നു🎉🎉
True patriot
❤
ഇനിയും ഇത്തരം തർജമ പ്രതീക്ഷിക്കുന്നു
Thank you dear for your support and feedback. Please stay tuned for more..
❤❤❤🙏
🔥🔥🔥🔥❤️❤️❤️👌🏻👌🏻👏🏻👏🏻
👍👍👍👍👍♥️♥️♥️🙏🙏💪💪
സ്വയം വളരുന്ന രാജൃമായിരുന്നെങ്കിൽ പിന്നെയെന്തുകൊണ്ടാണ്കോൺഗ്രസ്സ് ഭരിച്ച 65 കൊല്ലംഒച്ചിന്റെ വേഗതയിൽ പോലും വളരാതിരുന്നത്
രാജ്യം സ്വയം വളരുകയാണെങ്കിൽ, എന്തുകൊണ്ട്, കഴിഞ്ഞ upa ഭരണ കാലത്ത് വളർന്നില്ല?!!
സ്വയം വളരുകയാണെങ്കിൽ
എന്തുകൊണ്ട് പതിനാലു വർഷത്തിന് മുൻപ് സ്വയം വളർന്നില്ല?
സ്വയം വളരില്ല. വർത്താൻ കഴിവുള്ളവൻ ഉണ്ടങ്കിലേ വളരുകയുള്ളു.
👌🏻👌🏻👌🏻
മോദിജി ഓരോ ഇന്ത്യക്കാരുടെയും പുണ്യം മോദിജി കി ജയ്. ബിജെപി കി ജയ്. വന്ദേമാതരം ജയ്ഹിന്ദ്. ഭാരതിമാധാകിജയ്. 🙏🇮🇳🇮🇳🇮🇳🇮🇳🙏❤️🇮🇳🇮🇳👌👌❤️🌹🇮🇳🇮🇳🇮🇳🇮🇳🌹🙏❤️💯👌👍⭐
തന്നെ വളരുന്നില്ല. അതിനു വേണ്ടി പ്രവർത്തിക്കണം. UPA എന്ത് ചെയ്തു. അഴിമതി നടത്തി നാട് മുടിപ്പിച്ചു. ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല