അജിത് ഡോവൽ മോദിക്കു വേണ്ടി നേടിയത് | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поділитися
Вставка
  • Опубліковано 13 вер 2024
  • ഖത്തർ വധശിക്ഷ റദ്ദാക്കി: ഇന്ത്യാക്കാർ തിരിച്ചെത്തി
    #tgmohandas #modi #ajitdoval #qatar #indiannavy #rescue #diplomacy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 394

  • @ABM257
    @ABM257 7 місяців тому +352

    ഇതാണ് ഇന്നത്തെ ഭാരതം ഇത് മോദിയുടെ വിജയം രാജ്യത്തിന്റെ വിജയം
    🇮🇳🇮🇳🇮🇳

    • @manikantannairb
      @manikantannairb 7 місяців тому +33

      ഇതാണ് മോദിയുടെ ഗ്യാരന്റി

    • @Indian1992
      @Indian1992 7 місяців тому +33

      വാചകമടിയില്ലല്ല പ്രവൃത്തിയിലാണ് കാര്യം ജയ് ബിജെപി ജയ് മോദിജി 🚩

    • @KUNJIPPENNE
      @KUNJIPPENNE 7 місяців тому

      ഇന്നത്തെ ഭാരതം പഴയ നെഹ്‌റു -ഗാന്ധി ഭരണം അല്ല.. ഇന്ത്യയെ നയിക്കാൻ ഒരു നരേന്ദ്രൻ ഉണ്ട് ഇന്ന്.. ലോക രാജ്യങ്ങൾ നമിക്കുന്ന ഒരു ലോക നേതാവ്.... നരേന്ദ്ര ദമോധർ ദാസ് മോദി ജി

    • @sumakt6257
      @sumakt6257 7 місяців тому +3

      Only people with high diplomatic prowess and statesmen ship can help steer a country through roughwaters.. only Modiji,Ajit Dowell jaishankar and Amitsha has these tactics

    • @thomasutube1
      @thomasutube1 7 місяців тому

      ഖത്തറിനു നൽകിയ മോചനദ്രവ്യം എത്രയാണെന്നും മറ്റു വില പേശലുകൾ എന്തെല്ലാം ഖത്തർ നടത്തി എന്നും modi മിണ്ടില്ല. കാരണം, രാജ്യസുരക്ഷയെ മുൻ നിറുത്തി പറയുവാൻ സാധിക്കില്ല എന്ന് പറയും.
      ഇന്ത്യ ചാരപ്രവർത്തനം നടത്തി, ഖത്തർ അതു കയ്യോടെ പിടികൂടി എന്ന് ലോകത്തിനു മുന്നിൽ വെളിപ്പെട്ടു. ഇന്ത്യക്കു വല്ലാത്ത നാമക്കേടായി.
      കഷ്ടം അതല്ല, എന്ത് കേട്ടാലും വിശകലനം നടത്താതെ ജയ് ശ്രീറാം വിളിക്കുന്ന പൊട്ടന്മാരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുന്നതാണ്.
      India നടത്തിയത് shoe നാക്കലും ഖത്തർ നടത്തിയത് നയതന്ദ്രവും എന്ന് തിരുത്തി പറയൂ
      മോഡിയുടെ നയതന്ദ്രത്തിന്റെ മിടുക്കു കൊണ്ടാണ് ഞാജ്ഞൂളു പോലുളള nepal ഉം Bengladesh ഉം മാലി ദ്വീപും ഈയിടെ ഇന്ത്യക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തുന്നത്.

  • @muraleeharakaimal2160
    @muraleeharakaimal2160 7 місяців тому +177

    നൂപുർ ശർമ്മയുടെ കേസിൽ മോദിജിയേയും BJPയേയും ഞാനും social media യിലൂടെ വിമർശിച്ചിരുന്നു. ഇപ്പോൾ മനസ്സിലായി..... യാതൊരു വിഷയത്തിലും എടുത്തു ചാടി പ്രതികരിക്കരുതെന്ന്. പശ്ചാത്തപിക്കാനും ക്ഷമാപണം നടത്താനുമേ കഴിയൂ..... ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും എന്ന് സ്വയം തീരുമാനിക്കുന്നു.🙏🙏🙏
    TG ഒരു വഴികാട്ടി💪💪💪💪💪

    • @abees1975
      @abees1975 7 місяців тому

      അതൊക്കെ tg വീശിയടിച്ച തള്ളു ആണു.മോഡി അറിഞ്ഞിട്ട് പോലുമുണ്ടാകില്ല.

  • @ramachandrankambil3841
    @ramachandrankambil3841 7 місяців тому +223

    ടിജി സാർ ഒരു സംഭവം തന്നെ ഇത് എന്തൊരു മനുഷ്യൻ കണ്ടാൽ ഒരു വിരലിന്റെ വലുപ്പമേയുളളു അറിവ് ഒരു സാഗരം തന്നെ❤❤

    • @user-vc6bl3ng2k
      @user-vc6bl3ng2k 7 місяців тому +10

      🔥 aanu tg pulliyude channel charcha kaanu goose bums varum

    • @febinjose4597
      @febinjose4597 7 місяців тому

      Budhi thalkakthanau..😅 sharira valippathilalla

    • @4khl.
      @4khl. 7 місяців тому +3

      ഇദ്ദേഹം ഈ കാര്യം ഒരു മാസം മുന്നേ പ്രവചിച്ചു.. സംഭവം തന്നെ ഇദ്ദേഹം.. ഇങ്ങനുണ്ടോ ദീർഘവീക്ഷണം.😮

  • @poyyaraponnappan891
    @poyyaraponnappan891 7 місяців тому +214

    Thanks ശ്രീ 😮മോഹൻദാസ് ജി .ഈ സന്ദർഭം പ്രൈംമിനിസ്റ്റരോട് ഖേദം പ്രകടിപ്പിച്ചതിൽ!🙏🏽

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 місяців тому +1

      മോഡി ചെയ്തത് മോശം തന്നെയാണ്....

    • @sarangrnair9787
      @sarangrnair9787 7 місяців тому +2

      Ithu njan parayanam enu agrahichathaanu, thanks

    • @jayanpblm
      @jayanpblm 7 місяців тому +7

      @@PAPPUMON-mn1us അതെയതെ ഉടനെ യുദ്ധക്കപ്പലയച്ച് കത്തറിനെ ഭസ്മമാക്കണമായിരുന്നു..... നമ്മളാണെങ്കില്‍ അതേ ചെയ്യുമായിരുന്നുള്ളൂ....

    • @sumakt6257
      @sumakt6257 7 місяців тому

      ​@@PAPPUMON-mn1uspeople with grey matter in their head will support Modiji

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 місяців тому

      @@jayanpblm ഇസ്ലാം എന്ന ഭീകരതയെ രാജ്യം ഒട്ടുക്കു ശ്രദ്ധിക്കാനും പഠിക്കാനും കാരണം ആവാമായിരുന്നു ആ സംഭവം മോഡി നൂപുർ നെ പിന്തുണച്ചു എങ്കിൽ എന്നാൽ അയാൾ അത് ചെയ്തില്ല... അതിന്റെ പേരിൽ 5 പേര് കൊല്ലപ്പെട്ടു.. ഒരാളെയെ എല്ലാരും അറിയൂ... രാജസ്ഥാനിലെ ഉദയ് പൂർ..
      മുംബൈ അമരാവതി രണ്ടു പേര്... ഒരാൾ ഉജ്ജനിയിൽ ഒരാൾ കാശിയിൽ ഇതിന്റെ പേരിൽ കൊല്ലപ്പെട്ടു... നൂപുർ ശർമ്മക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമായി...... തെറ്റ് ചെയ്തു എന്ന തോന്നൽ ഉണ്ടാക്കിച്ചു.... സുപ്രീം കോർട്ട് പോലും ചതിച്ചു....

  • @user-ed2lf2bz7i
    @user-ed2lf2bz7i 7 місяців тому +77

    യഥാർത്ഥ വിലയിരുത്തൽ നടത്താൻ റ്റി ജി ഒന്നാമത് തന്നെ. 🙏❤

  • @balankalanad3755
    @balankalanad3755 7 місяців тому +48

    ഇങ്ങനെ ശരിയായ വിവരണം തന്നതിൽ. രണ്ട് പേർക്കും നന്ദി. ❤❤❤

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 7 місяців тому +95

    മാമ മാധ്യമങ്ങൾ നാളത്തെ പത്രത്തിന്റെ ഉൾപേജിൽ എവിടെയെങ്കിലും വാർത്ത കൊടുത്തെങ്കിലായി.

    • @sreejithpv1752
      @sreejithpv1752 7 місяців тому +3

      Mainstream media ollathukondum ipol thanney news trending aayi so pathos madhyamangalku athiney nisara Valkarikyan avarku ini enthu cheythalum sadikilla

  • @sanalkumarpn3723
    @sanalkumarpn3723 7 місяців тому +258

    ഇത് നമ്മൾ വിചാരിച്ചത് തന്നെ ആണ്. കാരണം ഇന്ത്യ ഭരിക്കുന്നത് മോദി ആണ് BJP ആണ്.💪🏼💪🏼💪🏼ജയ് ഹിന്ദ്'

    • @Keralaforum
      @Keralaforum 7 місяців тому

      വധഃശിക്ഷ ഒരിക്കലും നടപ്പാക്കാൻ കത്തറിനു കഴിയില്ല എന്നതു പഴയ ഡിപ്ളോമാറ്റ്‌ ഫാബിയാൻ അടക്കം മറ്റു പലരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുമായി ബന്ധപ്പെടുത്താതെ തന്നെ ഇതിന്റെ സ്ഥിതി അങ്ങനെ ആണ് . ആവേശത്തിന്റെ ആവശ്യമില്ല.

  • @praji_sh
    @praji_sh 7 місяців тому +36

    ഇതിന്റെ പിന്നിൽ രസകരമായ ഒരു കഥ ഉണ്ട്. ഇന്ത്യ ഇസ്രായേൽ നു open ആയി പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആണ് ഖത്തർ അവരെ ശിക്ഷിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ ഇറാൻ ആണെന്ന് ഇന്ത്യക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ആദ്യം പോയത് ഇറാൻ ൽ ആയിരുന്നു. ഇന്ത്യ ഇറാൻ അധികൃതരുമായി ചർച്ച നടത്തിയതിന്റെ അടുത്ത ദിവസം ആണ് ഖത്തർ വധശിക്ഷ റദ്ധു ചെയ്തത്. ആരാണോ ഇതിനു പിന്നിൽ കളിച്ചത്, അവരേ കൊണ്ട് തന്നെ ആ തീരുമാനം ഇന്ത്യ മാറ്റിച്ചു എന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. അതായത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറപ്പിക്കാൻ ഇന്ത്യക്കും മോദിക്കും കഴിഞ്ഞു.
    ഇതാണ് പുതിയ ഭാരതം... 👍

  • @raveendranedassery4897
    @raveendranedassery4897 7 місяців тому +89

    ഭാരതത്തിൽ ഒരു ചാണക്യനെ ഉണ്ടായിരുന്നുള്ളു..ഇന്നോ 100 കണക്കിന് ചാണക്യന്മാർ ഒന്നിച്ചിരുന്നാണ് രാജ്യതന്ത്രം നടപ്പാക്കുന്നത്..ഇത്രയും ഗംഭീരം ആയ ഒരു നയതന്ത്രം 75 വർഷത്തിനിടയിൽ ഇപ്പോൾ ആണ്..നൂപൂർ ശർമ്മ വിഷയത്തിൽ അന്നേ അറിയാമായിരുന്നു..ഭാരതത്തിലെ ചാണക്യന്മാർ വിജയിച്ചേ വരൂ എന്ന്...

    • @Mahit28
      @Mahit28 7 місяців тому

      സംഘം ❤

    • @MohanakumarVV
      @MohanakumarVV 3 місяці тому

      നിശബ്ദസേവനം പ്രാബല്യത്തിൽ വന്നതിനു ശേഷമേ പെതു സമൂഹം അറിയുക യൊള്ളു. സംഘം നീണാൾ വാഴട്ടെ

  • @ajithnarayanan798
    @ajithnarayanan798 7 місяців тому +36

    🥰🌹❤️❤️💪🏾💪🏾💪🏾jai ഭാരത്.. Jai ഭാരത് സർക്കാർ 💪🏾💪🏾💪🏾🥰🌹❤️🙏🏼 jai മോദിജി and ടീം 💪🏾💪🏾🥰🌹❤️😊

  • @sheebasasankan728
    @sheebasasankan728 7 місяців тому +39

    ജയ് മോദിജി ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @lallamidhila5334
    @lallamidhila5334 7 місяців тому +57

    🇮🇳✌️നമ്മുടെ, മോദി കീ ഗ്യാരണ്ടി ✨💗🙏

  • @johnai3434
    @johnai3434 7 місяців тому +35

    അവസാന ഭാഗം അത്യുത്തമം TGji 🙏

  • @josethomas2125
    @josethomas2125 7 місяців тому +35

    Excellent Information Analysis by TG🙏👌

  • @lohithakshanpk4296
    @lohithakshanpk4296 7 місяців тому +66

    ലോകചരിത്രത്തിൽ തന്നെ, ആദ്യത്തെ സംഭവം . 👍👍👍

  • @ravindranp7478
    @ravindranp7478 7 місяців тому +38

    വിവരമില്ലാത്തവരോടു ബുദ്ധിപരമായി വേണം പെരുമാറാൻ അതാണ്‌ ഇവിടെ നടന്നത്

  • @jeevanthomas3198
    @jeevanthomas3198 7 місяців тому +25

    Our Prime Minister is an Awesome Prime Minister ❤ Incredible India ❤️

  • @sreekumarkidangil9189
    @sreekumarkidangil9189 7 місяців тому +42

    എന്റെ ഭാരതം ❤️ ഭാരതത്തിൽ ഇല്ലാത്തതൊന്നും ലോകത്തില്ല🙏🏻

  • @sudhesanparamoo3552
    @sudhesanparamoo3552 7 місяців тому +23

    ഭാരതത്തെ നയിക്കാൻ മോദിജിയെ അയച്ച ദൈവം തമ്പുരാന് നന്ദി നന്ദി നന്ദി ദൈവമേ നന്ദി.

  • @sriram17121957
    @sriram17121957 7 місяців тому +19

    Ajit Dovel is an ultimate hero of our country ❤❤, Hats off to him. ❤❤

  • @padmapadma6777
    @padmapadma6777 7 місяців тому +27

    T G sir, pls you should present every day , I like to hear you , I am your fan. Jai Modi ❤❤

  • @vipinkrisnat6205
    @vipinkrisnat6205 7 місяців тому +13

    ചില കൽപനകൾക്ക് അനുസരിച്ച് കാലത്തിന് മാറി സഞ്ചരിക്കേണ്ടി വരും അതിന് കാരണക്കാരനായ മഹത് വ്യക്തിയാണ് നമ്മുടെ മോദിജി പിന്നെ ചാണക്യൻ്റെ തന്ത്രത്തിലൂടെ വിദേശരാജ്യങ്ങളിൽ ഭരണരഥത്തിൽ ഇരിക്കുന്നവരെ കൈപ്പിടിയിൽ ഒതുക്കുന്ന നമ്മുടെ അജിത് ഡോവൽജീ.ഈ മഹാന്മാർക്ക് കോടി കോടി അഭിനന്ദനങ്ങൾ.. ജയ് ഭാരത് ജയ് ശ്രീറാം...❤❤

  • @jayathirajagopal7126
    @jayathirajagopal7126 7 місяців тому +10

    TGSir.... സുനിൽ..
    ഗ്രേറ്റ്‌ episode... 👍👍👍👍👍👍👌👌👌👌👌👌. Hats ഓഫ്‌ to u sir🙏🙏🙏🙏🙏

  • @remeshbabu9108
    @remeshbabu9108 7 місяців тому +19

    മോദിജിയെ ആരും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല. നിസ്വാർത്ഥ സേവ അദ്ദേഹം🎉🙏🏻

  • @sreeharias857
    @sreeharias857 7 місяців тому +20

    Ee video kk vendi aarokke wait cheyth❤️

  • @user-rk5vb2jy2h
    @user-rk5vb2jy2h 7 місяців тому +25

    ❤❤രാഷ്ട്രതന്ത്രം എന്ന അതി ക്ലിഷ്ടമായ കല ❤❤

  • @kgsnair4631
    @kgsnair4631 7 місяців тому +17

    You are Great Mr T.G
    .MOHANDAS. Only people with integrity can speak like this. God bless you.

    • @TomTom-yw4pm
      @TomTom-yw4pm 7 місяців тому

      Don't get carried away and mesmerized . Nupur's case happened three months prior to arrest. T>G is fooling people like you who are sketchy with facts and events

  • @vimalsailor1
    @vimalsailor1 7 місяців тому +5

    Sir ൻ്റെ interviews കണ്ടാൽ വളരെ logical ആയ പല വിവരങ്ങളും കിട്ടും..thank you sir.. സുനിൽ sir ൻ്റേ questions ഉം വളരെ apt ആണ്..

  • @ManojKumar-wy8mx
    @ManojKumar-wy8mx 7 місяців тому +83

    കോൺഗ്രസ്.. കാലത്ത് ആയിരുന്നങ്കിൽ ഇവരുടെ ശവം പോലും വീട്ടുകാർക്ക് കാണാൻ പറ്റില്ലായിരുന്നു... ഇത് പുതിയ ഭാരതം

    • @purushothamankani3655
      @purushothamankani3655 7 місяців тому +14

      അതുകൊണ്ടാണല്ലോ തലക്ക് തട്ടുകൊടുത്ത് ഇന്ത്യ യിലെ ജനം അവരെ മൂലക്കിരുത്തിയത്, ഇനി ഒരിക്കലും പൊങ്ങാത്തവിധം 😊

  • @girijashaji8082
    @girijashaji8082 7 місяців тому +9

    ശ്രീ മോഹൻദാസ് ജി.
    നമസ്കാരം. താങ്കൾ ഒരു encyclopedia. എന്തൊരറിവാണ്.താങ്കൾക്ക്. ഓരോ വിഷയത്തെകുറിച്ചും.
    ഞാൻ അങ്ങയുടെ വാക്കുകൾ വളരെ കൗതുകത്തോടെകേട്ടിരിക്കും.ഇടക്കുള്ള തമാശകളും ഫലിതങ്ങളും.
    അങ്ങയുടെ അറിവിന് മുമ്പിൽ ഞാൻ തലകുനിക്കുന്ന്.

  • @dineshkumar-ws8jj
    @dineshkumar-ws8jj 7 місяців тому +71

    ഇൻഡ്യയുടെ നയതന്ത്ര ഇടപെടൽ മാത്രമല്ല, ഇൻഡ്യയെ പിണക്കാൻ ഒരു രാജ്യവും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
    ഇൻഡ്യ ഒരു പവ്വർ ഫുൾ ശക്തിയാണ് ഇപ്പോൾ.

  • @aneeshkumara9480
    @aneeshkumara9480 7 місяців тому +16

    എടുക്കുമ്പോൾ ഒന്നേ ഒള്ളുള്ളന്ന് കരുതും പക്ഷെ കൊള്ളുമ്പോൾ 1000 എണ്ണമായി മാറും അതാണ് മോദി 🔥❤.

  • @User098-uv6sr
    @User098-uv6sr 7 місяців тому +5

    TG സാർ അറിവിന്റെ മഹാസാഗരം.
    നല്ല chemistry യുള്ള അവതാരകനെ തന്നെ കിട്ടി. ❤

  • @GvNair-up9ct
    @GvNair-up9ct 7 місяців тому +5

    T.G's observation is very correct

  • @rajukunjupillai755
    @rajukunjupillai755 7 місяців тому +4

    TG SIR, excellent 👏 👌 👍

  • @manikantannairb
    @manikantannairb 7 місяців тому +218

    പാവം സഖാപ്പികൾ എട്ട് ഭാരത പൗരൻമാരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ എന്തായിരുന്നു ആഘോഷം ഇനി ഖത്തർ അമീറിന്റെ കാരുണ്യം എന്ന് പറഞ്ഞ് ന്യായീകരിക്കാം

    • @Indian1992
      @Indian1992 7 місяців тому +45

      ഉടൻ വരും ഖത്തർ അമീറിന്റെ കാരുണ്യത്തെ വാഴ്ത്തി 😂

    • @Indian1992
      @Indian1992 7 місяців тому +41

      വാചകമടിയില്ലല്ല പ്രവൃത്തിയിലാണ് കാര്യം ജയ് ബിജെപി ജയ് മോദിജി 🚩

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 7 місяців тому +40

      മോദിജി അമിത്ഷാജി ഡോവൽജി ❤❤❤❤

    • @sathyavrathannair8898
      @sathyavrathannair8898 7 місяців тому

      ​@@Indian1992അയ്യോ!അറിഞ്ഞില്ലേ? കാരുണ്യവാനായ അമീറിനെ പുകഴ്ത്തിക്കൊണ്ടും
      മോഡിയെയും വിടുതൽ നേടിയ ഇന്ത്യൻ ഉദ്യോഗസ്ഥരെയും ചീത്തവിളിച്ചുകൊണ്ടുമുള്ള സുടു
      ഭാഷ്യങ്ങൾ വന്നുകഴിഞ്ഞു.

    • @sreedevisuresh5917
      @sreedevisuresh5917 7 місяців тому +3

      😂😂😂

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 7 місяців тому +51

    മോദി ഗവൺമെൻറിൻറെ 'നയതന്ത്ര വിജയം ' - ഇങ്ങനെ നിരവധി നേട്ടങ്ങളാണ് രാജ്യത്ത് മോദി സർക്കാർ മറ്റ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തും വിധം ജനങ്ങൾക്കായ് നടപ്പിലാക്കിയത് - 🙏🏼😃🙏🏼😁🙏🏼

  • @rejimonck363
    @rejimonck363 7 місяців тому +3

    കേട്ടിരുന്നു പോകും...❤❤❤

  • @Kris13893
    @Kris13893 7 місяців тому +49

    നൂപർ ശർമ അവർക്കിഷ്ടമുള്ളത് പറയും അതിൽ ഇന്ത്യക്ക്‌ പുറത്തുള്ളവർക്ക് എന്ത് കാര്യം??!!!

    • @saraswathiprasad6517
      @saraswathiprasad6517 7 місяців тому +11

      ഖുറാനിൽ പറഞ്ഞ കാര്യം മാത്രമേ നൂപുർ ശർമ പറഞ്ഞിട്ടുള്ളൂ.

  • @JaganNair___2255
    @JaganNair___2255 7 місяців тому +11

    T. G സർ സുനിൽ ബ്രോ ❤️❤️

  • @aonemedia7640
    @aonemedia7640 7 місяців тому +85

    😂😂 കുറേ എണ്ണം അർമാദിച്ചിരുന്നു.. വധശിക്ഷ കേട്ടപ്പോൾ ' ഇപ്പോൾ അവറ്റകളുടെ കുരു പൊട്ടി ക്കാണും

  • @janardhannair7732
    @janardhannair7732 7 місяців тому +3

    wonderful analysis TGM Sir,

  • @indirapk868
    @indirapk868 7 місяців тому +68

    ഭാരതത്തെ ലോകത്ത് ഉയർത്തി നിർത്താൻ മോദിജി മാത്രം 👍👍👍

  • @chandranpillai2940
    @chandranpillai2940 7 місяців тому +45

    ആണുങ്ങൾ ഭരിക്കുന്ന രാജ്യമാണ് ഭാരതം അതു ലോകവും മനസ്സിലാക്കുന്നു .....

    • @mahamoodvc8439
      @mahamoodvc8439 7 місяців тому

      അതുകണ്ട് മണിപ്പൂർ,ഗുജറാത്ത്
      ഒറീസ etc

  • @surendran9908
    @surendran9908 7 місяців тому +44

    മോദിജി അദ്ദേഹത്തിന്റെ മാനത്തെക്കാൾ വില ആ 8പേർക്ക് നൽകി... താങ്കൾ ഈശ്വരനുതുല്യം തന്നെ.. 🙏🙏🙏

  • @deepuvelayudhan4297
    @deepuvelayudhan4297 7 місяців тому +4

    Real diplomatic victory. No doubt about it ❤❤

  • @JayaKumar-rf3wv
    @JayaKumar-rf3wv 7 місяців тому +6

    Bilateral relationship, strong leadership can make such victory if leader is brave and strong, congrats all veterans, thanks both great leaders.

  • @manikandakumarm.n2186
    @manikandakumarm.n2186 7 місяців тому +4

    മോദി ഡോവൽ ❤️❤️🙏🌹🌹

  • @anisht.b357
    @anisht.b357 7 місяців тому +5

    സുനിലേട്ടനും tg യും മതി സുനിലേട്ടന്റ ചിരി എന്ത് രസാണ് 😅

  • @parameswarantk2634
    @parameswarantk2634 7 місяців тому +13

    മറ്റെല്ലാം പരാജയപ്പെടുമ്പോൾ
    "കാളൻ നെല്ലായി" എന്ന് കേട്ടിട്ടില്ലേ. ഇപ്പോൾ കൊങ്ങികൾ കർഷകരെ ഇളക്കി വിട്ട് ഡൽഹി ചലോ മാർച്ച് നടത്താൻ പോകുന്നു.

  • @bijumunnar7004
    @bijumunnar7004 7 місяців тому +3

    മികച എപ്പിസൊട്...❤

  • @sankarankarakad7946
    @sankarankarakad7946 7 місяців тому +21

    ശിക്ഷ ഒഴിവായാൽ, മോദിയുടെ വിജയമാകുമെന്ന് ശ്രീനിവാസൻ പറഞ്ഞത് ഓർക്കുന്നു

  • @apchengalath4078
    @apchengalath4078 7 місяців тому +4

    Salute TG Mohadas for his honesty in accepting his mistake.

  • @prakashanvsg5784
    @prakashanvsg5784 7 місяців тому +4

    Good analysis T. G. sir.Few things to add.This very problem was created by I.s.i of Pakistan. Second thing, the roll played by Dr. Jayasanker ,s diplomacy is also equally important 👌.

  • @jayanmashokan6120
    @jayanmashokan6120 7 місяців тому +2

    ഭാരതത്തോട് കളിക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ ആരും നിൽക്കില്ല അനുഭവം അതാണ് കാനഡയും മാലിയും നോക്കിയാൽ മതി....💪💪💪

  • @babuudumattu4251
    @babuudumattu4251 7 місяців тому +7

    T G..vivaranam. super

  • @ramradhakrishnan6382
    @ramradhakrishnan6382 7 місяців тому +2

    TG...absolutely brilliantly captured...our own Chanakya trio have been honoured.. THANKS and Congratulations to you for bringing this in such a neat manner..

  • @jairammenon27
    @jairammenon27 7 місяців тому +3

    Perfectly true on Chanakyan❤

  • @rasheedpk3660
    @rasheedpk3660 7 місяців тому +7

    jaihind

  • @PrasanthM.S
    @PrasanthM.S 7 місяців тому +9

    Super 👍🙏

  • @vanajasasi5703
    @vanajasasi5703 7 місяців тому +6

    സത്യമേവ ജയതേ👏🌷🌷🌷🌷🌷🌷🌷🌷👏👍

  • @prakashalakode8237
    @prakashalakode8237 7 місяців тому +31

    സാറേ.... പണ്ടായിരുന്നെങ്കില്‍ ഇവരുടെ ശവം പോലും തിരിച്ചു കിട്ടുമായിരുന്നില്ല....
    സത്യമല്ലേ ??????

  • @ranjithnk8546
    @ranjithnk8546 7 місяців тому +5

    TG❤️അങ്ങ് പല ആവർത്തി മോദി ചാണക്യ തന്ത്രം കാറ്റിൽ പറത്തി വസുദൈവ കുടുംബം താങ്ങിക്കൊണ്ട് നടക്കുന്നു എന്നുള്ളത് പരിഹസിച്ചു പറഞ്ഞിരുന്നു.. എന്തുകൊണ്ടും മലയാളിയേക്കാളും കൂടുതൽ ചാണക്യനെയും തന്ത്രത്തെയും കലക്കി കുടിച്ചവർ തന്നെയാണ് തലപ്പത്തുള്ളവർ,. എന്ന് എന്റെ ചെറിയ അറിവ്.. ❤️❤️

  • @unnikrishnanb4096
    @unnikrishnanb4096 7 місяців тому +5

    Cent percent applausable comments and his
    (TG)cleanliness of mind

  • @Savyasachi619
    @Savyasachi619 7 місяців тому +17

    MODI ❤️

  • @qwertyu145
    @qwertyu145 7 місяців тому +1

    TG sir you are great

  • @alexvarghese2826
    @alexvarghese2826 7 місяців тому +10

    Dr. Anil Mohammed enna sudappi karayum.

  • @chandrasekaranv8387
    @chandrasekaranv8387 6 місяців тому

    ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഭാരതീയർ നന്ദി നന്ദി നന്ദി

  • @kshankarapillai
    @kshankarapillai 7 місяців тому +2

    very good speech, thanks sir.

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 7 місяців тому +50

    ഒറ്റ മലയാള അവരാതി മാധ്യമങ്ങൾ അറിയുന്നില്ല

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 7 місяців тому +8

    Athanu Modiji power 💪🇮🇳💪💪

  • @madhusudanannair5606
    @madhusudanannair5606 7 місяців тому +1

    TG sir,
    You are a person who study the subject well before any discussion and have deep knowledge in all subjects.Your duscussions are humorous and will not be boring to the listners.
    As you have mentioned, in fact myself also dissapiointed during the incident connected with Madam Nupur Sharma,but have a thin line of hope also that , modi...ji is up to something in future in this regard. The team including modi..ji,Amit shah...ji and Dowel...ji is the real assets of India
    Let almighty provide them long and healthy life to lead India always in right direction

    • @TomTom-yw4pm
      @TomTom-yw4pm 7 місяців тому

      Don't get carried away dude.
      Nupur's case was three months prior to arrest. T.G is pushing untrue things to reconstruct logic with dispersed events. People like you with limited knowledge glorify him.

  • @radhakrishnant.n.3829
    @radhakrishnant.n.3829 7 місяців тому +5

    എൻ്റെ ഭാരതം💪🚩

  • @anand56cks75
    @anand56cks75 7 місяців тому +2

    യഥാർത്ഥ ചാണക്യതന്ത്രം.….👌👍🙏

  • @4khl.
    @4khl. 7 місяців тому +3

    🇮🇳 T G സാറിൻ്റെ ദീർഘവീക്ഷണം ഭയങ്കരം തന്നെ. താങ്കൾ ഒരു മാസം മുൻപ് ഈ കാര്യം സൂചിപ്പിച്ചിരുന്നു. ഇത് ഒന്നും സംഭവിക്കാൻ പോണില്ല. ഇന്ത്യൻ പൗരന്മാരെ വെറുതെ വിടും എന്ന്.. 🇮🇳

  • @sobhamanoj7035
    @sobhamanoj7035 7 місяців тому +4

    Bharath maatha ki Jay 💜💜💜🇮🇳🇮🇳🇮🇳🇮🇳🇮🇳👌

  • @vimalkumar8240
    @vimalkumar8240 7 місяців тому +14

    TG has given only part of the story undertaken by Ajit Dowal. The other half is done by Dr.Jayasankar. remember his visit to Venezuela and Turkmenistan. Qatar understood it very well and reacted as expected.😂

  • @renjudas5184
    @renjudas5184 7 місяців тому +1

    എന്തൊരു മനുഷ്യനാണ് മോദിജി താങ്കൾ ❤

  • @harikrishnanm9106
    @harikrishnanm9106 7 місяців тому +4

    Modi - Jaishankar - Doval combo

  • @satyagreig2390
    @satyagreig2390 7 місяців тому +9

    TG Sir & Sunil Ji❤❤❤👍👍👍👍

  • @deepankurandeepu1539
    @deepankurandeepu1539 6 місяців тому +1

    🙏🙏🙏,, മോഹൻദാസ് സർ,,,,

  • @dhivyap655
    @dhivyap655 7 місяців тому +1

    TG you are amazing👍

  • @SojanThomas-m3v
    @SojanThomas-m3v 7 місяців тому +1

    T.g and Sunil best combination✌️🙏🏵️

  • @bose7039
    @bose7039 7 місяців тому +1

    സൗണ്ട് കുറവാണ്. അൽപ്പം കൂടി സൗണ്ട് കൂട്ടി റെക്കോർഡ് ചെയ്യുക.

  • @user-vc6bl3ng2k
    @user-vc6bl3ng2k 7 місяців тому +1

    Tg 🔥 modi 🔥 bharatham 🔥 ❤❤❤❤😂

  • @indianlottery9475
    @indianlottery9475 7 місяців тому

    T. G. Yum. Sunilum. Chernnal pinne kanakkayi.. Adipoli

  • @AnilKumar-zb5ip
    @AnilKumar-zb5ip 7 місяців тому +4

    ❤❤ modi ❤❤

  • @sreejith_kottarakkara
    @sreejith_kottarakkara 7 місяців тому +2

    നരേന്ദ്ര മോദി❤അജിത് ഡോവൽ❤ജയശങ്കർ

  • @Emdenworld
    @Emdenworld 7 місяців тому +1

    ❤❤jaimodiji jai bharth ❤❤

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 7 місяців тому +1

    അജിത് dowel ഭാരതീയൻ 👋🏻

  • @somanadhankallayil3588
    @somanadhankallayil3588 7 місяців тому +1

    Good news. Big salute to Honourable Prime Minister, Shri Modi and his team. Sincere thanks to H.H. The Amir for the strong support to Bharath

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 7 місяців тому +1

    Modi is very soft as well as very hard also.twin face

  • @gangadharanmanikyam6249
    @gangadharanmanikyam6249 7 місяців тому +1

    Happy ending. Thanks to God and Modiji.

  • @RajeshNithya-gw3bd
    @RajeshNithya-gw3bd 6 місяців тому

    ഈ മൂന്നു ഗണങ്ങൾ ചെർന്നാൽ പിന്നെ നോക്കണ്ട മുട്ടണ്ട 🔥🔥🔥

  • @kbmnair2182
    @kbmnair2182 7 місяців тому +1

    TG സർ USA യിൽ അവരുടെ മിലിറ്ററിക്കാർക്ക് എല്ലാവർക്കും ചാണക്യ സൂത്രങ്ങൾ പ്രത്യേക ക്ലാസ്സ് എടുത്ത് ട്രെയിനിംഗ് കൊടുക്കുന്നു. ഭാരതത്തിൽ ഇപ്പോഴാണ് ഇങ്ങനെ പഠിപ്പിക്കുന്നത്.

  • @rajeshvp1529
    @rajeshvp1529 7 місяців тому +2

    TG ഒരു സംഭവം തന്നെ

  • @dev1142
    @dev1142 7 місяців тому +1

    Perfect 👌🥰

  • @rajendranathanmnair4122
    @rajendranathanmnair4122 7 місяців тому +6

    മനോരമ, മാതൃഭൂമി, ഏഷ്യനെറ്റ്....... എത്ര എസ്എഫ്ഐ ക്കാർ വാഴുന്ന മാധ്യമങ്ങൾ.. അവർക്കൊക്കെ ഇപ്പൊ കുരുപൊട്ടി ഒലിക്കുണ്ടാകും. എന്തൊരു ആഘോഷം ആയിരുന്നു, ഇപ്പൊ മോഡി തോൽക്കും എന്ന് വിചാരിച്ചു. കഷ്ടം ആയി അവരുടെ അവസ്ഥ.

  • @aprmenon1610
    @aprmenon1610 7 місяців тому +3

    നരേന്ദ്ര വിജയം
    തെരഞ്ഞെടുപ്പിനു മുൻപുള്ള നയതന്ത്ര വിജയം