റാഷിന്റെ BIRTHDAY-ക്ക് മീൻവെള്ളത്തിൽ 🤮കൊടുത്ത പണി 🥵

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 3,8 тис.

  • @risunufi2398
    @risunufi2398 3 роки тому +150

    പാവം റാഷി കൊലചതി ആയി പോയി സാരല്ല റാഷി നമുക്ക് തിരിച്ച് അഡാർ പണി കൊടുക്കണം...😃😃😃💕

  • @harii1515
    @harii1515 3 роки тому +144

    ഇത് കണ്ടപ്പോ എനിക്ക് കരിക്കിലെ ജന്മ ദിനേഷിനെ ഓർമ വരുന്നു

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 роки тому +460

    റോഷന്റെ ബിർത്ടയ്ക്കും ഇങ്ങനെ വേണം എന്നുള്ളവർ like adi

  • @sh__4d350
    @sh__4d350 3 роки тому +116

    ഇന്നലത്തെ _കരിക്ക്_ എപ്പിസോഡ് ചെറുതായി ഓർമ വന്നു 😂😂😂

  • @SrxpuDude
    @SrxpuDude 3 роки тому +117

    ഇതുകണ്ടപ്പൊ എനിക്ക് കരിക്കിലെ ജന്മദിനേശിനെ ആണ് ഓർമ വന്നത്!!😁🤭
    Psycho Roshu😂💙

  • @diludilu1694
    @diludilu1694 3 роки тому +83

    പണി വരും എന്ന് പേടിച് birthday എന്നാണ് എന്ന് friends നോട്‌ പറയാത്ത ഞാൻ 😜😜

  • @dudegaming3419
    @dudegaming3419 3 роки тому +191

    ഇത് കണ്ടപ്പോൾ കരിക്ക് ന്യൂ എപ്പിസോഡിലെ ജോർജിനെയാണ് ഓർമ വരുന്നത്😁

  • @_a_4787
    @_a_4787 3 роки тому +84

    ഇക്കാലത്ത് ജനിക്കുന്നതും ഒരു തെറ്റായോ🤪
    ലെ റാഷി : പണ്ടാരം ജനിക്കണ്ടായിരുന്നു പുല്ല് 😝
    🤣🤣🤣🤣🤣🤣🤣

  • @gamingwithcruzo1828
    @gamingwithcruzo1828 3 роки тому +109

    Waiting for roshu's birthday. 😂

  • @funnymoments-gq7gb
    @funnymoments-gq7gb 3 роки тому +206

    കുറച്ചു അസിഡ്എന്റെ കുറവുണ്ടോ എന്ന് സംശയം 😂😂😂😂
    ആ ചക്കനെ കൊന്നു 🤣🤣🤣

  • @Mallupop.
    @Mallupop. 3 роки тому +374

    മീൻ വെള്ളo ഒഴിക്കണ്ടായിരുന്നു. പാവം

  • @ബീരാൻകുട്ടി-ല4റ

    വേറെ ആരോടെ ഇങ്ങനെ ബർത്ത് ഡേ സെലിബ്രേഷൻ കാണിക്കു ആയിരുന്നേൽ നിന്റെ കരണകുട്ടി അടിച്ചു പറിക്കും

  • @nafeesathmisiriya5118
    @nafeesathmisiriya5118 3 роки тому +219

    മീൻ വെള്ളം ഒഴിച്ചത് ഇത്തിരി കൂടി പോയില്ലേ.... 🤭പാവം le rashi...

  • @purbliss
    @purbliss 3 роки тому +57

    കരിക്കിലെ ദിനേശൻ്റെ ഐഡിയ പൊക്കിയല്ലേ 😁😂
    Extermily psyco 😂😂

  • @mithrshahakeem
    @mithrshahakeem 3 роки тому +9

    റോഷൻ പണി കൊടുക്കാൻ മുന്നിൽ ഉണ്ടങ്കിലും, മതി മതി അങ്ങനെ ചെയ്യണ്ട അവൻ moov ചെയ്തോട്ടെന്നൊക്കെ പറയുന്നുണ്ട് 🥰😄👍

  • @zabazcakez1770
    @zabazcakez1770 3 роки тому +348

    ഇദ് കുറച്ചു കടുത്ത കൈ ആയിപോയി പാവം റാഷി 😪😪😪

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +202

    **ബർത്ത് ടേയ്ക്ക് പണി എന്ന്
    പറഞ്ഞാൽ ഇപ്പോ കരിക്കിലെ
    ജോർജിനെയാണ് ഓർക്കുനത്...!😅🔥**

    • @Ridhusoi
      @Ridhusoi 3 роки тому +5

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്‌സ്‌ക്രൈബ്സ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും വയൊ വരുലെ ബാ

    • @shaihaf184
      @shaihaf184 3 роки тому +4

      Crct. 😂

    • @aseenashafi5280
      @aseenashafi5280 3 роки тому +1

      😃

    • @Rockeyff8544
      @Rockeyff8544 3 роки тому +2

      Njan ata orkkunne

    • @Henasonu
      @Henasonu 3 роки тому +2

      Seriya🤣✨️

  • @anytimeprank160kviews9
    @anytimeprank160kviews9 3 роки тому +48

    ലെ റാഷി : അഭമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ 😂😂😂

  • @muzimidlaj3578
    @muzimidlaj3578 3 роки тому +510

    എല്ലാർക്കും ഓർമ വന്നത് കരിക്കിലെ ജോർജ്🤩 നെ ആണ് എനിക്കും ഓർമ വന്നതും അതാണ് 😎😌

    • @ramyaram3183
      @ramyaram3183 3 роки тому +2

      Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu

    • @basilcreations948
      @basilcreations948 3 роки тому +1

      Namude chakkapazham kannan(raihu) drawing onuu kandu nokku istapetal like and pinee njan onumm parayandalloua-cam.com/video/Q0DePqCQCqQ/v-deo.html

    • @yourluxxx07
      @yourluxxx07 3 роки тому

      Ah

    • @anshifpaloli2962
      @anshifpaloli2962 3 роки тому +2

      👌👌

    • @muzimidlaj3578
      @muzimidlaj3578 3 роки тому +2

      @@anshifpaloli2962 😍

  • @sanamol5295
    @sanamol5295 3 роки тому +142

    കണ്ടതും കരിക്ക് ഓർമ വന്നു 😂😂എന്നാലും happy birthday റാഷിക്ക ❤❤❤❤

  • @MuhammadSalman-st2ox
    @MuhammadSalman-st2ox 3 роки тому +65

    മീൻ വെള്ളം ഒഴിച്ചത് കുറച്ച് കൂടിപ്പോയി.ഓൻക്ക് മീൻ ഇഷ്ടല്ലാത്തതല്ലെ.

  • @navanvlogs
    @navanvlogs 3 роки тому +495

    എന്റെ പൊന്നോ friendZ ന് പണികൊടുക്കാൻ പറ്റിയ ദിവസം അത് Birthday തന്നെ....!

    • @you2bersfansclub84
      @you2bersfansclub84 3 роки тому +8

      ആ ശെരിയാ 😝😝

    • @asiyakamal6116
      @asiyakamal6116 3 роки тому +4

      Athe

    • @mallu_appu22
      @mallu_appu22 3 роки тому +2

      Birthday dinesh🤣🤣

    • @MyCraftsHut10
      @MyCraftsHut10 3 роки тому +1

      @@mallu_appu22 ഞാൻ കുറച്ചു tiktok വീഡിയോസ് ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു അഭിപ്രായം പറയുമോ

    • @mallu_appu22
      @mallu_appu22 3 роки тому

      @@MyCraftsHut10 ok

  • @shadhinkprichu5081
    @shadhinkprichu5081 3 роки тому +67

    തലയിൽ തേങ്ങ വിഴാത്തത് ഭാക്യം Le rashia🤣🤣🤣🤣
    🔥🔥🔥Happy birth day rashikka🔥🔥🔥

  • @itsmethillu8264
    @itsmethillu8264 3 роки тому +4

    Roshan chetta your sleep less nights are coming 🤣

  • @SrxpuDude
    @SrxpuDude 3 роки тому +75

    നമ്മുടെ ക്യാമറ Man റാഷിക്ക് എല്ലാവിധ ജനിചോസം ആശംസകൾ!!😍💥😘💥

  • @binthsajeem1766
    @binthsajeem1766 3 роки тому +158

    ഇത്രെയൊക്കെ ചെയ്‌തേട്ട് റാശിക്കൊരു കേക്ക് പോലും കൊടുത്തില്ലല്ലോ guyzz😖😖😖

  • @akbar.p.m2664
    @akbar.p.m2664 3 роки тому +81

    റാഷിന്റെ revenge ഒന്ന് എനിക്ക് കാണണം😂😂😂

  • @DISNEYGIRL-c2p
    @DISNEYGIRL-c2p 3 роки тому +145

    ആ തെങ്ങിലെ തേങ്ങ വീഴാതിരുന്നത് ഭാഗ്യം. എല്ലെങ്കിൽ 8 അല്ല 18ന്റെ പണി ആയേനെ 🤣🤣🤣ഇനി അടുത്തത് റാഷി റോഷനു പണി കൊടുക്കുന്ന വീഡിയോ ആയിരിക്കും 😜

    • @sheebasuresh7348
      @sheebasuresh7348 3 роки тому +4

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭durandam 😭😭😭😭

    • @ramyaram3183
      @ramyaram3183 3 роки тому

      Mallu honeybees 🐝 channel kude kandu nokkane avarum Poli aanu

  • @sheroza4634
    @sheroza4634 3 роки тому +27

    Le roshan:ഇപ്പൊ എന്ത് തോന്നുന്നു
    Le rashi:ഇങ്ങളെ എല്ലാരേയും കൊല്ലാൻ തോന്നുന്നു

  • @nashnjr9843
    @nashnjr9843 3 роки тому +7

    Ithilum valiya Birthday celebration swapnanghalil maathram🤣😂😘🤩🤗

  • @satheeshkumar.p5698
    @satheeshkumar.p5698 3 роки тому +37

    le rashi: nalla nekalkum birthday undavo malo appo njan pakaram chothikum taa your sleepless nights are coming!!!

  • @seenasajeev9300
    @seenasajeev9300 3 роки тому +266

    ഇത് കണ്ടപ്പോൾ കരിക്കിലെ ജോർജിനെ ഓർമ വന്നവർ ലൈക്‌ adi..... 😂😂

    • @funnydays8021
      @funnydays8021 3 роки тому +1

      Pode

    • @Tipztech
      @Tipztech 3 роки тому

      🙍

    • @basilcreations948
      @basilcreations948 3 роки тому

      Namude chakkapazham kannan(raihu) drawing onuu kandu nokku istapetal like and pinee njan onumm parayandalloua-cam.com/video/Q0DePqCQCqQ/v-deo.html

    • @asharaf7777
      @asharaf7777 2 роки тому

      👍👍👍😆😆🏆

  • @anytimeprank160kviews9
    @anytimeprank160kviews9 3 роки тому +8

    എളക്കണോ എന്ന് ചോദിച്ചിട്ട് ആ കൈയിട്ട് ഇളക്കിയ ചേട്ടായി ആണ് എന്റെ ഹീറോ 😂

  • @meeravarghese5978
    @meeravarghese5978 3 роки тому +57

    Rashi chettan fans like adii 👍❤️❤️❤️

  • @princeambarish9212
    @princeambarish9212 3 роки тому +185

    Karikku Happy Birthday episode orma vannavar like adi 😂
    👇🏻

  • @ytentertainment8161
    @ytentertainment8161 3 роки тому +9

    " *ഇവന് എല്ലാവരുടെയും Birthday മുൻകൈയെടുത്ത് ആഘോഷിക്കുന്ന ഒരു വൃത്തി കെട്ട സ്വഭാവമാണ്* "
    😂😂😂😂😂 ജന്മ ദിനേശ്

  • @shravan3241
    @shravan3241 3 роки тому +209

    ഇത് കണ്ടപ്പോ കരിക്കിന്റെ എപ്പിസോഡ് ഓർമവന്നവർ ഉണ്ടോ😅🤪

  • @mallugameryt6123
    @mallugameryt6123 3 роки тому +411

    മീൻ വെള്ളം ഓയിച്ചത് ഇത്തിരി കൂടി പോയി

  • @_mi_shal.__
    @_mi_shal.__ 3 роки тому +10

    ഇത് കണ്ടപ്പോൾ കരിക്കിലെ ഹാപ്പി ബർത്ഡേയ് ഓർമ വന്നവർ ഉണ്ടോ ജന്മദിനാശംസകൾ rashiyee

  • @purbliss
    @purbliss 3 роки тому +28

    ക്യാമറമാൻ റാഷി മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ 😍😘💯✌

  • @Sreeyuktha-f4s
    @Sreeyuktha-f4s 3 роки тому +71

    Disclaimer: inspired by karikku happy birthday
    Enthayalum polichu

  • @babithap3633
    @babithap3633 3 роки тому +5

    Happy birthday റാഷി..😍👍ബര്ത്ഡേയ്ക്കു ഇങ്ങനൊന്നും ചെയ്യരുത് roshukka ഹാപ്പി ആയിട്ടെന്തെങ്കിലും കൊടുക്കല്ലേ വേണ്ടത്

  • @Itachiefx1
    @Itachiefx1 3 роки тому +158

    Rashi ഫാൻസ് ആരുമില്ലെ🙄

  • @papercage6794
    @papercage6794 3 роки тому +9

    *birthday പണി എന്ന് കേൾക്കുമ്പോൾ തന്നെ കരിക്ക് ഓർമ വരുന്നു 😂😂😂😂😂*
    *belated happy b:day.... Rashikka💕*

  • @nimshithadhilna9503
    @nimshithadhilna9503 3 роки тому +11

    റാഷിക്കാക്ക് ഒരായിരം പിറന്നാൾ ആശംസകൾ 💐💐💐💐💐💐💐💐

  • @nihad5672
    @nihad5672 3 роки тому +119

    ഇത് കാണുമ്പോൾ കരിക്ക് ഓർമ്മ വരുന്നവർ ലൈക്ക് അടിക്ക് മക്കളെ

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому

      👍👍

    • @basilcreations948
      @basilcreations948 3 роки тому

      Namude chakkapazham kannan(raihu) drawing onuu kandu nokku istapetal like and pinee njan onumm parayandalloua-cam.com/video/Q0DePqCQCqQ/v-deo.html

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +36

    എൻ്റെ പൊന്നോ മീൻ വെള്ളത്തിലെ പണി 😭😭😭😭😭😭🤕

  • @basharbachu5024
    @basharbachu5024 3 роки тому +77

    Pray for roshu. Because his sleepless noghts are coming

    • @javadm7051
      @javadm7051 3 роки тому

      റോഷൻ ബർത്ത് ഡേ ക്കും ഇങ്ങനെ വേണം

    • @maimoonap2631
      @maimoonap2631 3 роки тому

      J

  • @illuminandiworld
    @illuminandiworld 3 роки тому +29

    Poli കരിക്കിലെ സൈക്കോ ദിനേശൻ 😁

  • @hashmil007
    @hashmil007 3 роки тому +21

    നൂൽ നൂൽ പോവുന്ന സാദനം 😆😆👆💥

  • @Hameedperinthalmanna
    @Hameedperinthalmanna 3 роки тому +2

    പാവം റാഷി.. റാഷിയെ നമ്മക്ക് റോഷൂന്റെ birthday kk le rashi യിൽ ഇതിലും adipoli aakka tto muthew🤣🤣😂❤️❤️

  • @sinanmuhad9854
    @sinanmuhad9854 3 роки тому +56

    HBD rashi 🥳🥳🥳✨️✨️
    Rashi uyir🔥🔥

    • @ZENHAZAIN
      @ZENHAZAIN 3 роки тому

      ua-cam.com/video/nCjFJH-OfqM/v-deo.html

  • @DarkBoyGaming
    @DarkBoyGaming 3 роки тому +18

    ഇന്ന് ചിരിച്ചും കളിച്ചും ഉച്ചക്ക്
    നമ്മള അടുത്തെന്ന് പോയ
    റാഷി ഇതാ കുളിച് കുട്ടപ്പനായി
    തിരിച്ചു വന്നിരിക്കുന്നു..!!😂

    • @ZENHAZAIN
      @ZENHAZAIN 3 роки тому

      ua-cam.com/video/nCjFJH-OfqM/v-deo.html

  • @letsstartourjourney8939
    @letsstartourjourney8939 3 роки тому +5

    Happy birthday dear Rashi pavam fish water ozhikandayirunnu🥰🤐🤪

  • @-gk8084
    @-gk8084 3 роки тому +54

    *വീഡിയോ കണ്ട് തീരും മുന്പേ ഇങ്ങോട്ട് പോന്ന മച്ചാന്മാർ ഇണ്ടോ..... എന്നെപ്പോലെ....* 😁😁
    👇

    • @hadhiimh
      @hadhiimh 3 роки тому +1

      🤙🖤💛

  • @fidhathasneem
    @fidhathasneem 3 роки тому +13

    എത്ര ഒക്കെ പണി കൊടുത്താലും roshuൻ എന്തൊരു സ്നേഹമാണ് 💖...കാൽ കെട്ടണ്ട... ഉറുമ്പുണ്ട്... ഇത്രേം സ്നേഹമുള്ള ikkaakkane എവിടേലും കിട്ടുമോ... roshu uyir💖😍

    • @p.m.a.r117
      @p.m.a.r117 3 роки тому

      തീർച്ചയായും

  • @gamingwithminnal2889
    @gamingwithminnal2889 3 роки тому +17

    നമ്മളെ പോലുള്ള പാവേങ്ങെളെ support ചെയ്യാൻ ആരേലും undo ❤🙏😭✔️

  • @sh__4d350
    @sh__4d350 3 роки тому +15

    _ഒരു ചെറു ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ ആവില്ല.പൊളിച്ചു റോഷു_ 😂😂😂

  • @abdulshuhaib2751
    @abdulshuhaib2751 3 роки тому +5

    റാഷിക്ക് ഒരായിരം ജന്മദിനാശംസകൾ. മീൻ വെളളം ഒയിച്ചാബോൾ കാക്ക വന്ന് കൊത്തത് ഭാഗ്യമായി.👍🏼😁😍♥️🥳🎁🎂🎈

  • @thahsinathahsina982
    @thahsinathahsina982 3 роки тому +45

    അറപ്പ് ആവുന്നു മീൻ വെള്ളം ozikkunnath കണ്ടപ്പോൾ വേണ്ടായിരുന്നു ഓവർ ആയി

  • @al_kelappan
    @al_kelappan 3 роки тому +13

    *ജന്മദിനേഷനെ* *പോലെ* *ലെ* 😁😅❤️❤️

    • @Ridhusoi
      @Ridhusoi 3 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്‌സ്‌ക്രൈബ്സ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും വയൊ വരുലെ ബാwwruo

  • @amanmuhammed7921
    @amanmuhammed7921 3 роки тому +20

    Birthdaykk panikittathavar like adi👍🏻👍🏻😁

  • @Gouthammx
    @Gouthammx 3 роки тому +2

    Poli മീൻ വെള്ളേം ഒഴിച്ചതാണ് കിടുആയതു ഹാപ്പി birthday റാഷി 😍😂

  • @sharhafam6361
    @sharhafam6361 3 роки тому +39

    Aa മീൻ വെള്ളം ചെടിക്ക് ഒഴിച്ചാൽ അത് നന്നായി വളരും റാഷിക് ഒഴിച്ചാൽ എന്താ വളരാ 🤣🤣

  • @royalgamingff1344
    @royalgamingff1344 3 роки тому +30

    Happy Birthday dear rashi 🎉🎉❤️

  • @senhasinu349
    @senhasinu349 3 роки тому +4

    le rashi : ithinokke ingalod njn nth droham cheyth .....
    happy birthday rashi 🥳🥳🥳

  • @BBMS5
    @BBMS5 3 роки тому +15

    ഇത് ഇപ്പോൾ കാരിക്ക് happy birthday പോലെ അയാലോ പണിപാളി 🙄

  • @Dileepdilu2255
    @Dileepdilu2255 3 роки тому +11

    കിടുവെ റോഷു ബ്രോ👍💖💖🤗🤗 റാഷിക്ക് പണികിട്ടി 👌😉

  • @afluvlogs7751
    @afluvlogs7751 3 роки тому +14

    HBD rashikka ❤️😘😂

  • @BasilsCreativity
    @BasilsCreativity 3 роки тому +13

    ജന്മ ദിനേശൻ mood🔥🔥🔥🔥🔥

    • @Ridhusoi
      @Ridhusoi 3 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്‌സ്‌ക്രൈബ്സ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും വയൊ വരുലെ ബാ

    • @BasilsCreativity
      @BasilsCreativity 3 роки тому

      @@Ridhusoi എന്തുവാടെ 😆😆

  • @rashid___k_
    @rashid___k_ 3 роки тому +98

    Le rashi യെ ഒരു കണ്ടന്റ് ആക്കി മാറ്റിയ roshan കാക്കക്ക് ഇരിക്കട്ടെ ...... Like

    • @funmaximum3197
      @funmaximum3197 3 роки тому +1

      ഇത്തരം വൃത്തികെട്ട കോപ്രായങ്ങളും ചെറ്റത്തരവും സപ്പോർട്ട് ചെയ്യാൻ തന്നെ പോലുള്ള സ്വയം പൊങ്ങി വിഡ്ഢികൾക്കെ കഴിയു.

    • @muhsinamuhsin1546
      @muhsinamuhsin1546 3 роки тому

      @@funmaximum3197 Khatta

  • @crazyworld6312
    @crazyworld6312 3 роки тому +3

    മൊഞ്ചൻ രാഷിക്കായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️❤🎂🎂🎂🎂🎂🍫🍫🍫🍬🍬🍬🧁🎂🎂🍨🍨🍪🍨🍪🍨🍪

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    ചെങ്ങായിമാർക്കൊക്കെ പണി കൊടുക്കുന്നത് കണ്ടിട്ടുണ്ട് 😍സ്വന്തം അനിയൻ പണി കൊടുക്കുന്നത് ആദ്യായിട്ടാ 🤪🤪❣️💋💋

  • @leoeditz5148
    @leoeditz5148 3 роки тому +9

    😅എന്റെ പൊന്നു... Friendz ൻ പണി കൊടുക്കാൻ പറ്റിയ ദിവസം BIRTHDAY തന്നെ 🥳

  • @muhammedrayis5965
    @muhammedrayis5965 3 роки тому +3

    Le"റാഷി ശക്തമായി തിരിച്ചു വരും 💪💪😁

  • @sindhuav6644
    @sindhuav6644 3 роки тому +15

    ഇതിപ്പോ കരിക്കിലെ ഹാപ്പി ബെർത്ത് ഡെ പോലെ യായല്ലോ😂

  • @fathimarana890
    @fathimarana890 3 роки тому +25

    Birthdayക്ക് പണി കൊടുക്കുന്ന Friends ഉണ്ടോ?😀🔥😂

  • @hanisvlog1600
    @hanisvlog1600 3 роки тому +14

    ഇത് കണ്ടപ്പോ കരിക്കിലെ Happy birthday ഓർമ വന്നവർ ആരൊക്കെ

  • @abdullakoya727
    @abdullakoya727 3 роки тому +6

    Pavam rashikaaakaaa😂😂ravile tanne 😂😂HBD RASHIkaaakaa😍😍❤️🥰🥰

  • @daeemohd5775
    @daeemohd5775 3 роки тому +37

    പാവം റാഷി😭
    HAPPY BIRTHDAY RASHIIII🥞🥞🍔🍟🍢🍭🍬🍭🥧🥧🍫🍰

  • @anjanaskp
    @anjanaskp 3 роки тому +9

    ഒരു മാസത്തിനു ശേഷം ആണ് കാണുന്നത്. പാവം റാഷി ഇക്ക😩😩💖💖💖💖💖

  • @fxwaaztech
    @fxwaaztech 3 роки тому +102

    കരിക്കിതെ ജോർജ് ആണ് roshan
    അല്ലെ ആണെകിൽ like adikk

  • @MONSTER-tk3zc
    @MONSTER-tk3zc 3 роки тому +6

    _4:15__ ഉറുമ്പുകൾ ഉറങ്ങാറില്ല 😂😂_

  • @diludilu1694
    @diludilu1694 3 роки тому +17

    റാശിന്റെ ഭാഗത്തു നിന്ന് ഈ വീഡിയോ കാണാൻ എനിക്ക് മനക്കട്ടിയില്ല 😪😪

  • @leoeditz5148
    @leoeditz5148 3 роки тому +14

    ❤ഐവ പൊളിച്ചു റാഷിക്കിലെ പണി supper❤

  • @seniyavlogs5989
    @seniyavlogs5989 3 роки тому +35

    Happy barth day rashi live long &stay blassd dear❤️

  • @aliya_a191
    @aliya_a191 3 роки тому +5

    അല്ലെങ്കിലും ഈ നല്ല മനുഷരുടെ birthday എല്ലാം മാർച്ചിലാണ് 😁😁 എന്നെപ്പോലെ 😁😁

  • @shazinchachuuz2829
    @shazinchachuuz2829 3 роки тому +21

    Happiiee b'dy rashi..😍✨️

  • @ninujidhu9242
    @ninujidhu9242 3 роки тому +4

    പാവം ഇക്ക റാഷിക്ക റോഷുക്ക് പണി കൊടുക്കണം ട്ടോ ഇക്കാ നമ്മള കട്ട സപ്പോർട്ടാ
    So happy birthday ikkuss
    Love youuuu

    • @ninujidhu9242
      @ninujidhu9242 3 роки тому

      എന്റെ പൊന്നു മാഷേ ഒരു Hi എങ്കിലും പറഞ്ഞു ടേ🙏
      Rashikkadattoo

  • @sop-x7i
    @sop-x7i 3 роки тому +88

    ഇന്നാലും ഇത് കുറച്ചു കൂടി പോയില്ലേ 👇

    • @jabirasalmaa8645
      @jabirasalmaa8645 3 роки тому

      Oru ennalulle

    • @sop-x7i
      @sop-x7i 3 роки тому

      @@jabirasalmaa8645 yaa😁

    • @jabirasalmaa8645
      @jabirasalmaa8645 3 роки тому

      @@sop-x7i 🙄 oruennalumillanna paranjad

    • @basilcreations948
      @basilcreations948 3 роки тому

      Namude chakkapazham kannan(raihu) drawing onuu kandu nokku istapetal like and pinee njan onumm parayandalloua-cam.com/video/Q0DePqCQCqQ/v-deo.html

    • @Rinshad.m10
      @Rinshad.m10 3 роки тому

      Illa

  • @bincynpaul4856
    @bincynpaul4856 3 роки тому +9

    Innaano rashide b day . Same to u rashi and hapiee birthday rashiikka❤️❤️❤️ inn enteyum b day aanu

  • @albins7234
    @albins7234 3 роки тому +26

    ഇതുപോലെ പണി കിട്ടിയത് ആർക്കൊക്കെ 😄😄😄

    • @romeo.22222
      @romeo.22222 3 роки тому +3

      എന്റെ birthday ഇതുവരെ ആരും ഓർത്തിട്ടും ഇല്ല...... ആഘോഷിച്ചിട്ടും illa😔😔😔😔

    • @expecttheunexpectedwithman7318
      @expecttheunexpectedwithman7318 3 роки тому

      😭😫😵😩😨😧😦🤮🤢

    • @Shanisn-xy8ll
      @Shanisn-xy8ll 3 роки тому

      Karikile lolan

    • @ԲԲŔ
      @ԲԲŔ 3 роки тому

      Anike

  • @athulvs
    @athulvs 3 роки тому +3

    പാവം rashi ഇക്ക birthday വേണ്ടായിരുന്നു എന്നെ തോന്നുന്നു അല്ലെ rashi ഇക്ക ♥❤❤😘

  • @nncreationbynihala3871
    @nncreationbynihala3871 3 роки тому +35

    കരിക്കിലെ happy birthday ഓർമവന്നു😆😆 പാവം റാഷി 😔 happy birthday റാഷി 🎂

  • @shibilibnbasheer6181
    @shibilibnbasheer6181 3 роки тому +8

    ചങ്കുകൾക്ക് BIRTHDAY KK പണി കൊടുത്തവർ ആരൊക്കെ 😝😝

  • @user-lp3xc7wf4r
    @user-lp3xc7wf4r 3 роки тому +2

    Ayyo ithu kandeppo dineshane ( karikk )orma vannu 😂🤣🤣🤣💜

  • @sobhanasn6091
    @sobhanasn6091 3 роки тому +5

    Roshu and zaiba=Anu K (Happy Birthday deneshan
    Raashi =Jeevan and Shabareesh💪💪💪💪
    Karikku and roshan rashi zaiba uyir😃😃😃😃

  • @mohamedsadiq4339
    @mohamedsadiq4339 3 роки тому +12

    ഇതൊരു onnonnara വീഡിയോ ആയല്ലോ 🥰😍😊

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 роки тому +4

    ഇത്രയും വേണ്ടായിരുന്നു പാവം
    റാഷി 😭😭💋💋💋💋💋റാഷി uyir💋💋💋💋❤❤❤❤

  • @padminiskitchenworld2828
    @padminiskitchenworld2828 3 роки тому +30

    karikku happybirthuday ormavannavarundenkil adi like 👇👇👇👇👇