പി വി അൻവറിന് മറുപടിയുമായി എ കെ ശശീന്ദ്രൻ | AK Saseendran | PV Anvar | CPM | CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 23 вер 2024
  • പി വി അൻവറിന് മറുപടിയുമായി എ കെ ശശീന്ദ്രൻ | AK Saseendran | PV Anvar | CPM | CM Pinarayi Vijayan
    #aksaeendran #pvanvar #keralagovernment #ncp #sharadpawar #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 64

  • @noushadma6678
    @noushadma6678 13 годин тому +18

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അൻവറിനെപ്പോലെ ഊർജ്ജസ്വലനായ ഒരു നേതാവുണ്ടെന്ന് സഖാക്കൾക്ക് അഭിമാനിക്കാം. അൻവർ വിളിച്ചു പറയുന്നതെല്ലാം സത്യമാണ്.

  • @IsmailAp-lg3yo
    @IsmailAp-lg3yo 13 годин тому +9

    മുഖ്യമന്ത്രിയും, മന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കളും കൂടി കേരളം കട്ട് മുടിക്കുന്നു..
    കണ്ടത് പൊതുജനങ്ങൾക്ക് വേണ്ടി പറയുന്നവൻ ഒറ്റപ്പെടുന്നു..

  • @ALIOP-fz1lo
    @ALIOP-fz1lo 14 годин тому +14

    ആവേശം കൊള്ളേണ്ട പറഞ്ഞത് കാര്യം അല്ലെ pvanvar ❤

  • @iqbalkalathil9332
    @iqbalkalathil9332 12 годин тому +6

    വയനാട്ടിൽ കാട്ടാന ആക്രമിച്ചു കർഷകൻ മരിച്ചപ്പോൾ അവിടെ പോവാതെ തൃശൂരിൽ
    ഫോറെസ്റ്റ് മേലാളന്മാർ വിളിച്ച യോഗത്തിൽ പോയ
    വനം മന്ത്രി ജനം എല്ലാം കാണുന്നു, ഇപ്പോൾ അൻവറിലൂടെ സ്റ്റേജിൽ വെച്ചു തന്നെ കിട്ടിയില്ലേ
    കസ്തൂരി രംഗൻ റിപ്പോർട്ടിൽ രോഷം തീർക്കാൻ ഫോറെസ്റ്റ് ഓഫീസ് തീവെപ്പ് കേസ്,
    അട്ടിമറിച്ചതും, വയനാട് മുട്ടിൽ മരം മുറി കേസ് ഒതുക്കിയതും അറിയാൻ
    അൻവർ വിളിച്ചു പറയാത്തത് മന്ത്രി യുടെ
    ഭാഗ്യം.

  • @joycr3249
    @joycr3249 11 годин тому +6

    അയാൾ പറഞ്ഞത് ശരിയാണ് നികളുടെ കണ്ണ് തുറപ്പിക്കാൻ ആരെകിലുമൊക്കെ വേണ്ട

  • @shivshankar5297
    @shivshankar5297 15 годин тому +4

    ഇംഗ്ലീഷിൽ പറയാമായിരുന്നു, അൻവരെ എന്നാണ് മന്ത്രി 😜

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 13 годин тому +3

    എന്തുകൊണ്ട് സത്യം വിളിച്ചുപറയാൻ അൻവറിന് ഇത്ര ധൈര്യം

  • @hardcoresecularists3630
    @hardcoresecularists3630 15 годин тому +5

    360 കോടിയുടെ മരം എവിടെ

  • @minham5481
    @minham5481 14 годин тому +15

    അൻവർ നട്ടെല്ല് ഉള്ളവൻ ആണ് ഇനിയും പറയും..ഒരാളെയും അൻവർ പേടിക്കില്ല അങ്ങനെ പേടിപ്പിക്കാൻ നോക്കിയവർക് തെറ്റി 😅😅😅

  • @wrathofgod7476
    @wrathofgod7476 8 годин тому +2

    പക്വതയുള്ള മന്ത്രി , ഒരു വിവരമില്ലാത്തവന് വിവേകബുദ്ധിയോടെ മറുപടി കൊടുത്ത , minister ❤❤❤

  • @hassan6024
    @hassan6024 13 годин тому +4

    കിളവന്ന് മന്ത്രി സ്ഥാനം പോകാതെ നോക്കാൻ pinarayi❤ഭക്തി കാണിക്കണം

  • @majeedvp8304
    @majeedvp8304 10 годин тому +3

    ഇനി ജനങ്ങൾ തീരുമാനിക്കും

  • @theemperor1005
    @theemperor1005 13 годин тому +6

    അൻവർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ആദ്യം സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ അവതരിപ്പിച്ചിട്ട് ഒരു ഫലവും കിട്ടാത്തത് കൊണ്ടാണ് മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ടി വന്നത്. ഇതും അങ്ങനെ തന്നെ ആവാം

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 13 годин тому +2

    അയ്യോ പാവം ഒരുമന്ത്രിയുടെ ഗതികേടേ 😂

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 15 годин тому +8

    അനധികൃത മരം മുറിക്കൽ സുഗമമായി നടക്കുന്നിലല്ലേ എന്ന് നോക്കാൻ ഒരു വകുപ്പും ഒരു മന്ത്രിയും.. ഹ... ഹ... ഹ..

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 9 годин тому +2

    10000 വട്ടം ശരി anver പറഞ്ഞത്

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 15 годин тому +2

    എല്ലാവരുടെയും“ രീതി ” നന്നാക്കാൻ ഒരു മാടൻബി പാർട്ടി...ഇവർക്ക് എന്ത് ജനം....വെറുതെയാണോ ഈ പാർട്ടിയെ ജനം കെട്ട് കെട്ടിച്ചത്.കേരളം മാത്രമാണ് ഇനി ബാക്കിയൊള്ളൂ...അതും തീരുമാനം ആയി..

  • @majeedvp8304
    @majeedvp8304 10 годин тому +2

    അൻവർ real ഹീറോ

  • @kadert1253
    @kadert1253 15 годин тому +13

    അൻവർ പറയുന്നത് മുഴുവൻ സത്ത്യമാണ് വെറും വാക്ക് പറയുന്നവനല്ല അൻവർ

    • @ashrafbava749
      @ashrafbava749 14 годин тому

      @@kadert1253 പൊന്നാനിയിൽ തോറ്റാൽ നിലമ്പുരിൽ mla സ്ഥാനം രാജിവെക്കും എന്ന് പറഞ്ഞ പോലെ 🤪

  • @sadiqchakkini2459
    @sadiqchakkini2459 10 годин тому +2

    Pv❤

  • @ashrafmannumpadikkal2771
    @ashrafmannumpadikkal2771 12 годин тому +3

    Pv anwar ❤

  • @jayanankarthika
    @jayanankarthika 14 годин тому

    yes, now you are right....👍

  • @AsharAshar-gg7ft
    @AsharAshar-gg7ft 9 годин тому +1

    Pv anver ❤️🔥

  • @JCN257
    @JCN257 15 годин тому +2

    പാവം 😢😢

  • @narayananan2588
    @narayananan2588 13 годин тому +1

    എന്നാൽ ക്രിസ്ത്യാനിക്ക് കൊടുക്കു വനം വകുപ്പ് എല്ലാം ഭംഗി യാകും എന്റെ ഉമ്മൻ ചാണ്ടി പുണ്യാളാ, എന്റെ മാണി പുണ്യാളാ നിങ്ങളുടെ പട്ടയ കൃപ

  • @baijuvjoseph9636
    @baijuvjoseph9636 14 годин тому +2

    ഇതു കൊണ്ട് അടണ്ട കണ്ണം പൂവ് 😄. പിണറായി സുഹിക്കില്ല ശശി വേന്ദ്ര 😂

  • @IllDubai
    @IllDubai 10 годин тому

    My Mia 😊

  • @ashrafbava749
    @ashrafbava749 15 годин тому +11

    അൻവർ പറഞ്ഞ കാര്യത്തിൽ അടിസ്ഥാനം ഉണ്ടോ എന്ന് തന്നെയാണ് പ്രധാനം.
    അല്ലാതെ പറഞ്ഞ രീതി എങ്ങനെ എന്നല്ല ജനങ്ങൾക്ക് നോക്കേണ്ടത്.

  • @babupanjat1520
    @babupanjat1520 Годину тому

    ഇതെന്തു മറുപടി ?😅

  • @alivk181
    @alivk181 14 годин тому +2

    ❤❤❤ ശശീന്ദ്രൻ നോട് പല കാര്യത്തിൽ വിയോജിപ്പ് ഉണ്ടെങ്കിലും വളരെയധികം പക്വതയോടെ ആണ് മാധ്യമത്തിനു മുന്നിൽ സംസാരിച്ചത്❤❤❤ മാധ്യമങ്ങൾ ഇന്ന് പട്ടിണിയിലാണ്😅😅😅

  • @manojpk8309
    @manojpk8309 11 годин тому

    തൊഴുത്തിൽ കുത് തുടങ്ങി മോനെ....

  • @MAASHRAF-b4x
    @MAASHRAF-b4x 14 годин тому

    Right or wrong, if the government says for media or to public, not going to hide own house mater you can hide

  • @dietmarket5608
    @dietmarket5608 15 годин тому

    Wast Minster

  • @Irshad-vv9yy
    @Irshad-vv9yy 7 годин тому

    പൂച്ച പൂച്ച പൂച്ചക്കുട്ടീ 😂😂

  • @Shafeeqsm73
    @Shafeeqsm73 13 годин тому

    ഇതാണൊ മറുപടി ?
    ഈ chanal ജനങ്ങൾ കയ്യൊഴിഞ്ഞു തുടങ്ങി😂

  • @HaiHlo-m7k
    @HaiHlo-m7k 13 годин тому

    Anvar is business lobby

  • @ksanu129
    @ksanu129 12 годин тому

    പ്രായം പിണറായി ,അതെൻദ പിണറായിക്ക് പ്രായം അയിലെ,നിങ്ങളെകൾ കൂടുതൽ പ്രായം ആയി,എന്നിടും നിങ്ങളെ പോലെ അല്ല അയാൾ മറുപടി പറയുന്നത്,അത് ജനുസ്സിന് ഗുണം കൊണ്ടാല ,വയസ് കാലത്ത് മുമ്പ് ചെയ്ത തെറ്റുകൾ മൂടി വെക്കാനാണ്,മോളും മരുമകനും ഇല്ലേ,നിങ്ങൾക്ക് അങ്ങിനെയുണ്ടോ,ഇല്ലാലോ അതാ പറഞ്ഞെ അയാൾ അയാളുടെ കുടുബം അത്രേ ഉളു,അല്ലാതെ ഇവിടുത്തെ നേതാക്കൾ ഇപ്പോൾ അയാൾക് വേണ്ടി ചിലക്കും പിനെ നിർത്തും,കണ്ട് നിന്നോ മീഡിയ ഇനി പാർട്ടി പിണറായിക്ക് ഒരു ഉണ്ട വിടാൻ നിൽകില്ല ഇന്നാണ് എന്റെ അഭിപ്രായം

  • @kingcoking20
    @kingcoking20 13 годин тому +1

    ഒന്ന് ഉറക്കെ മൂളാന് കഴിയാത്തവൻ ഒക്കെ ആണ്‌ അൻവറിനെ ഉപദേശിക്കുന്നത് 😏

  • @Ar..ls.l6150
    @Ar..ls.l6150 15 годин тому +5

    ആരേലും ഒന്ന് മാറി നിൽക്കൂ 🤣🤣
    മന്ത്രി ഇപ്പോൾ വീഴും 🤣🤣🤣
    മന്ത്രി ആയിട്ട് ഗുണമൊന്നും ഇല്ല.... നിർത്തി പോ അമ്മാവാ 🤣🤣🤣

  • @ishaq4852
    @ishaq4852 10 годин тому

    വാഴ

  • @usmanpkd7
    @usmanpkd7 8 годин тому

    Anvar ullath paranju 😅 saru vishamikkanda 😅

  • @IllDubai
    @IllDubai 10 годин тому

    Satyaman paranjatth pv

  • @sajidbayan3634
    @sajidbayan3634 9 годин тому

    Satyam vilichu paranju atrathanneee shariyooo thettooo avide nilkatteee Anwar paranjath satyamalleeee😅😅😅

  • @BhupathiS-e6s
    @BhupathiS-e6s 13 годин тому

    KANNUKETTI...PARAYANDDA......

  • @IllDubai
    @IllDubai 10 годин тому

    Kuraa alaayile ippayagilum prayade

  • @raveendranunni3661
    @raveendranunni3661 12 годин тому

    Engane enkilum,ee Manthri pani sthiram aayi kittan sakala vazhikalum nokkunna Saseendran Anwar ne enthu marupadi kodukkan.

  • @vinuvinu-i8l
    @vinuvinu-i8l 13 годин тому

    Over.ayale.avane.purathakkanam.chetta😮😅😅😅

  • @vinuvinu-i8l
    @vinuvinu-i8l 13 годин тому

    Avate.azhimathi.purathayi.anevar.akathakum😅😅😮😢

  • @kerala1401
    @kerala1401 14 годин тому +2

    മുതലാളി വലിയോ വലി... കാട്ടു മന്ത്രിക്ക് ഫോൺവിളി ആണല്ലോ പ്രധാനം 🎉😂😂

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 8 годин тому

    എം എൽ ആയാൽ അൻവർനെ പോലെ

  • @kerala1401
    @kerala1401 14 годин тому

    മരം 😂😂