പൂർണാരോഗ്യത്തോട് കൂടിയ ദീര്ഗായൂസ് നീട്ടിനൽകണേ അല്ലാഹുവേ ആമീൻ മനുഷ്യൻ സത്യം അന്വഷികുകയോ അതനുസരിച്ചു ജീവിതം നന്നാകുകയോ ചെയ്യാതെ തോന്നിയത് പോലെ ജീവക്കുന്ന ആധുനിക കാലത്ത് മാഷാഅല്ലാഹ് ഇത്തരം ചാനലുകളുടെ പ്രാധാന്യം ഏറെയാണ് ഇത് സുധീർ ഘ കാലം തുടരട്ടെ ആമീൻ
അൽഹംദുലില്ലാഹ് ഈ ആയത്തുകൾ തഹജ്ജുദി ഓതാറുണ്ട് രാത്രി എഴുന്നേറ്റാൽ ഊതും അൽഹംദുലില്ലാഹ് മറ്റു കുറവുകൾ എല്ലാം ഓതാൻ ഭാഗ്യം തന്നിട്ടുണ്ട് അല്ലാഹുവേ മരണം വരെയും പതിവാക്കാൻ ഭാഗ്യം കിട്ടണേ റബ്ബേ ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം
"നമ്മൾ മനുഷ്യൻമാരോട് പറയുന്നതിന്റെ നൂറിൽ ഒന്ന് പോലും നമ്മുടെ റബ്ബിനോട് പറയുന്നില്ല...!" നമ്മുടെ ഓരോ കാര്യങ്ങളും പടച്ച റബ്ബിനോട് മനസു തുറന്നു പറയാൻ നമുക്ക് തൗഫീഖ് ലഭിച്ചാൽ ഒരു പക്ഷെ ആ പ്രശ്നങ്ങളൊക്കെ പരലോകത്തു വലിയ ഖൈരായിരുന്നു എന്നു തോന്നിയെക്കാം...
ഉസ്താദിന്ന് അള്ളാഹുദീർഘായുസ്സും ആഫിയത്തു O നൽകുമാറാവട്ടെ
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഞങ്ങളുടെ പണ്ഡിതൻ ദീനിന്റെ ഇസ്സത് ഉയർത്താൻ തൗഫീഖ് നൽകണേ അല്ലാഹുവേ ആമീൻ ആമീൻ ആമീൻ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
പൂർണാരോഗ്യത്തോട് കൂടിയ ദീര്ഗായൂസ് നീട്ടിനൽകണേ അല്ലാഹുവേ ആമീൻ മനുഷ്യൻ സത്യം അന്വഷികുകയോ അതനുസരിച്ചു ജീവിതം നന്നാകുകയോ ചെയ്യാതെ തോന്നിയത് പോലെ ജീവക്കുന്ന ആധുനിക കാലത്ത് മാഷാഅല്ലാഹ് ഇത്തരം ചാനലുകളുടെ പ്രാധാന്യം ഏറെയാണ് ഇത് സുധീർ ഘ കാലം തുടരട്ടെ ആമീൻ
Aameen
Q😅q 4:31 😢ഖുർആൻ
Ameen
സന്തോഷത്തോടെ സ്നേഹത്തോടെ പ്രമാണ മനുസരിച് ജനങ്ങളെ ചേർത്ത് പിടിക്കാൻ കരുത്ത് നൽകട്ടെ ആമീൻ ഉസ്താദേ ദുആയിൽ ഉൾ പ്പെ ടുത്തണേ
അൽഹംദുലില്ലാഹ് വളരെ സന്തോഷം ഉള്ള ക്ലാസ്സ് ആയി എനിക്ക് ജസകല്ലാഹ് ഖൈറൺ
നമ്മുടെ പുന്നാരമുത്ത്നബി (സ)😭😭😭
അൽഹംദുലില്ലാഹ് ഈ ആയത്തുകൾ തഹജ്ജുദി ഓതാറുണ്ട് രാത്രി എഴുന്നേറ്റാൽ ഊതും അൽഹംദുലില്ലാഹ് മറ്റു കുറവുകൾ എല്ലാം ഓതാൻ ഭാഗ്യം തന്നിട്ടുണ്ട് അല്ലാഹുവേ മരണം വരെയും പതിവാക്കാൻ ഭാഗ്യം കിട്ടണേ റബ്ബേ ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം
الحمدلله
ഇത് മുമ്പൊരിക്കൽ കേട്ടതിനു ശേഷം മിക്ക ദിവസങ്ങളിലും ഓതാറുണ്ട്
ഏതാ ആയത്ത്.
Surah Al imran 190-200
الحمدلله
بارك الله فيكم، جزاكم الله خيرا
അൽ ഹംദുലില്ലാഹ് ജസാ ക്കള്ളാഹുഹൈറ
Assalamualaikum Dhuhayil ulpadu thanam muhammed Shafi AP 🤲🌹🆗
جزاك الله خيرا
بارك الله فيك
MashaAllah Thabarakkaallah ❤
Assalamu Alaikum WRBK Alhamdulillah beautiful advice
Allahuvai Moulabinarkku Afiyathulla Deerkkayuss Nalkanamai
Usthade... ദിക്‌ർ screenil കാണിക്കണേ
Jazzakk Allah khair ❤️
അൽഹംദുലില്ലാഹ്: അൽഹംദുലില്ലാഹ്
"നമ്മൾ മനുഷ്യൻമാരോട് പറയുന്നതിന്റെ നൂറിൽ ഒന്ന് പോലും നമ്മുടെ റബ്ബിനോട് പറയുന്നില്ല...!"
നമ്മുടെ ഓരോ കാര്യങ്ങളും പടച്ച റബ്ബിനോട് മനസു തുറന്നു പറയാൻ നമുക്ക് തൗഫീഖ് ലഭിച്ചാൽ ഒരു പക്ഷെ ആ പ്രശ്നങ്ങളൊക്കെ പരലോകത്തു വലിയ ഖൈരായിരുന്നു എന്നു തോന്നിയെക്കാം...
Barakkalalhufeekum
Va alaikum salam
👍🏽
👍🏼👍🏼👍🏼👍🏼👍🏼
3:190-200
ജസകല്ലാഹുകൈർ
Alhamdulilla
Moulavimarudai uthbodhanam kettathodukoodi njankanathaipafichi chollunnund Thahajjud namadkkarathintai adhya rakathil njan ithanu parayanam chayyunnath ithu thattano Moulavi
ആയത്തുകൾ ഏതാണ്
3:190-200🎉🎉❤❤
സൂറത്തുൽ ആലുഇമ്രാൻ അവസാനഭാഗം