Bro നല്ല peacefull പ്രതികരണം... നല്ലൊരു വ്യക്തിയാണെന്നു മനസിലായി... സിനിമയെ സിനിമ ആയിട്ട് കാണുക... ബ്രോയെ subscribe ചെയ്യാതിരിക്കാൻ പറ്റില്ല നല്ലൊരു contant creator ആയി മാറട്ടെ.... Wishu u all the loving... A good humanoid💕💕💕
4:07 അതാണ്.ആർക്കും മറുപടി പറയാൻ കഴിയാത്ത ഇതുപോലെ ഒരു Dialogue ഞാൻ വേറെ കേട്ടിട്ടില്ല🔥🔥ഇനി വേണം എനിക്ക് ഈ Dialogue ചിലർക്ക് കമൻറ് ഇട്ടു കൊടുക്കാൻ. Tnx bro❤❤❤❤
ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും നല്ല സിനിമകൾ പ്രേക്ഷകരെ spark ചെയ്‌താൽ അതു വിജയിക്കുകതന്നെ ചെയ്യും തുടർച്ചയായി ഹിന്ദു പരമായ സിനിമകൾ ഉണ്ണി ചെയ്ത് കൊണ്ടിരുന്നതിനാലോ, ചില സോഷ്യൽ മീഡിയ റിവ്യൂ വേർസ് സിനിമയെ ജാതി വൽകരിച്ചു പറയുന്നത് കൊണ്ടാവാം ഉണ്ണി യുടെ സിനിമകൾ എല്ലാ പ്രേക്ഷകരിലേക്കും എത്താതെ പോയത്. പക്ഷെ ഉണ്ണി എന്ന നടന്റെ സിനിമയെ വെറുക്കുന്ന തരത്തിൽ ഉള്ള പ്രേക്ഷകർ ആരും ഇല്ലെന്നാണ് ഞാൻ കരുതുന്നത്. അതിനു മികച്ച ഒരു ഉദാഹരണം ആണു marco ഉണ്ണി പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു pan ഇന്ത്യൻ സിനിമ try ചെയ്തപ്പോൾ നമ്മൾ മലയാളികൾ അതിനെ പിന്തുണക്കുകയാണ് ഉണ്ടായത്.
Bro nammal muslim aano ennalla vishayam political sidum unnimukundante caste or religion vechum pinne bakki personal grudge vechu review idunnathum bakki starsin varunna asooyayeyum kurichum okke aanu parayunnath appo ath ve ith re aayi enikk thonnunnilla ingane ulla moonjitharangal marco pole oru movieye effect cheyyaruth athaanu njan paranjath allathe nammal muslim aano Christian aano ennalla
😂😂 ഇത്രയെ ഉള്ളു ഒരു നേട്ടം ഉണ്ടാക്കിയാൽ അതിനപ്പുറം ചെവിട്ടത്തടി വിരോധികൾക്ക് കൊടുക്കാൻ ഇല്ല😂😂 പിന്നെ അഹിന്ദുകൾ അവരുടെ മതപരമായ സിനിമകൾ ഇറക്കാത്തത് ഹിന്ദുവിൻ്റെ തെറ്റല്ല 😂 നിങ്ങൾ ഇറക്ക് entertainment value ഉണ്ടേൽ ഓടും🤞
Well said ❤. U deserve more subscribers .
Thank you so much 😀
Nice review marco 🔥🔥
Super star 🌟 Unni mukundan
well done bro...only few will speak up like this..
Thanks for the appreciation bro💯❤️
നീ മുത്താണ് ബ്രോ...❤ Well said.
Well said broo👍🏻
Thank you
നിങ്ങൾ നല്ല മനുഷ്യനാണ് 🧡
കൊള്ളാം ബ്രോ....❤❤
Unni Mukundan ❤❤❤❤
being genuine >>>> being stronger.. 🤘🏻😎
keep it up bro.... ❤
Thanks a lot bro
Nice review bro...nalla cinema aanenkil aaru abhinayichaalum vijayikkum...
💯സത്യസന്ധമായ കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത്...
Good review bro❤️🥰👍🏻
Thanks a lot
Thanks this is a fair and nice observation. Subbed.
Thank u somuch
Respect to you man, we should always think as indians rather than dividing ourselves. I subscribed
Thank you so much
Finallly his hard work paid off
Marco❤🎉
നിങ്ങളെ പോലുള്ളവർ ഉയർന്നു വരട്ടെ 💥
Thanks a lot
Bro നല്ല peacefull പ്രതികരണം... നല്ലൊരു വ്യക്തിയാണെന്നു മനസിലായി... സിനിമയെ സിനിമ ആയിട്ട് കാണുക... ബ്രോയെ subscribe ചെയ്യാതിരിക്കാൻ പറ്റില്ല നല്ലൊരു contant creator ആയി മാറട്ടെ.... Wishu u all the loving... A good humanoid💕💕💕
This is the best comment i have received so far. Thanks a lot man❤️
@Saqibtalks9 💕im sanal frm malappuram 😍😍
ഉണ്ണി സൂപ്പർ സ്റ്റാർ ♥️♥️♥️
👍👍👍
❤
Good review bro❤❤
Glad you liked it
Bro u r a good muslim....above all you are a good human being...God bless you
Thank you so much
4:07 അതാണ്.ആർക്കും മറുപടി പറയാൻ കഴിയാത്ത ഇതുപോലെ ഒരു Dialogue ഞാൻ വേറെ കേട്ടിട്ടില്ല🔥🔥ഇനി വേണം എനിക്ക് ഈ Dialogue ചിലർക്ക് കമൻറ് ഇട്ടു കൊടുക്കാൻ. Tnx bro❤❤❤❤
❤️
,👍👍👍
താങ്കളാണ് യഥാർത്ഥ മുസ്ലിം
ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും നല്ല സിനിമകൾ പ്രേക്ഷകരെ spark ചെയ്‌താൽ അതു വിജയിക്കുകതന്നെ ചെയ്യും തുടർച്ചയായി ഹിന്ദു പരമായ സിനിമകൾ ഉണ്ണി ചെയ്ത് കൊണ്ടിരുന്നതിനാലോ, ചില സോഷ്യൽ മീഡിയ റിവ്യൂ വേർസ് സിനിമയെ ജാതി വൽകരിച്ചു പറയുന്നത് കൊണ്ടാവാം ഉണ്ണി യുടെ സിനിമകൾ എല്ലാ പ്രേക്ഷകരിലേക്കും എത്താതെ പോയത്. പക്ഷെ ഉണ്ണി എന്ന നടന്റെ സിനിമയെ വെറുക്കുന്ന തരത്തിൽ ഉള്ള പ്രേക്ഷകർ ആരും ഇല്ലെന്നാണ് ഞാൻ കരുതുന്നത്.
അതിനു മികച്ച ഒരു ഉദാഹരണം ആണു marco ഉണ്ണി പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു pan ഇന്ത്യൻ സിനിമ try ചെയ്തപ്പോൾ നമ്മൾ മലയാളികൾ അതിനെ പിന്തുണക്കുകയാണ് ഉണ്ടായത്.
Ningal paranjathaanu oru side ithinte vere oru side aanu njan paranjath💯
Athoke ethinu nokunnu athu ve ithu re
njan oru muslim anu padam kidu paaaatti polichu
Bro nammal muslim aano ennalla vishayam political sidum unnimukundante caste or religion vechum pinne bakki personal grudge vechu review idunnathum bakki starsin varunna asooyayeyum kurichum okke aanu parayunnath appo ath ve ith re aayi enikk thonnunnilla ingane ulla moonjitharangal marco pole oru movieye effect cheyyaruth athaanu njan paranjath allathe nammal muslim aano Christian aano ennalla
Chetta ningal sookshikkanam😢
Enthin?
@Saqibtalks9 haters koodum
ഉള്ളത് പറഞ്ഞിട്ട് ഹേറ്റേഴ്‌സ് കൂടുകയാണെങ്കിൽ കൂടട്ടെ ബ്രോ. Haters ഒക്കെ കൂടി പോയാൽ എന്ത് ചെയ്യും കുറ്റം പറയും thats all
Whole india is celebrating. Haters go to HELL😂
Alla pinne😂
😂😂 ഇത്രയെ ഉള്ളു ഒരു നേട്ടം ഉണ്ടാക്കിയാൽ അതിനപ്പുറം ചെവിട്ടത്തടി വിരോധികൾക്ക് കൊടുക്കാൻ ഇല്ല😂😂 പിന്നെ അഹിന്ദുകൾ അവരുടെ മതപരമായ സിനിമകൾ ഇറക്കാത്തത് ഹിന്ദുവിൻ്റെ തെറ്റല്ല 😂 നിങ്ങൾ ഇറക്ക് entertainment value ഉണ്ടേൽ ഓടും🤞
ഇവിടെ എന്തിന് മതം കൊണ്ടുവരുന്നു