കല്യാണസൗഗന്ധികം(കൃഷ്ണൻ നായർ, രാമൻകുട്ടി നായർ)കഥകളി Kalyanasowgandhikam(Krishnan Nair,RamankuttyNair)

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 35

  • @artshantivan1082
    @artshantivan1082 2 місяці тому +1

    അൽഭുത പ്രതിഭകൾ............. കൃതാർത്ഥനായി🙏🙏🙏🙏🙏

  • @henavn9120
    @henavn9120 6 місяців тому +4

    👍👍👍🙏🙏🙏നേരിട്ട് ചെറുപ്പത്തിൽ Krishnan നായർ ആശാന്ടെ പൂർണ്ണത്രെ ശന്ടെ മുമ്പിൽ കണ്ടിട്ടുണ്ട് 79 80 കാലത്താണ് ആസ്വദിക്കാൻ ഒന്നും അറിയില്ലാ യിരുന്നു

  • @harikumarraghavanpillai1057
    @harikumarraghavanpillai1057 Рік тому +4

    കൃഷ്ണൻനായർ ആശാന് പകരം ഒരാളും ഇല്ലതന്നെ. എന്തൊരു ഗാഭീര്യം, എന്തൊരു വേഷ ചേർച്ച. രാമൻകുട്ടി ആശശാനും തകർത്തു.

  • @tmradhakrishnannair2159
    @tmradhakrishnannair2159 Рік тому +3

    കഥകളിലോകത്തെമഹാമേരുക്കൾ

  • @parthasarathy646
    @parthasarathy646 2 роки тому +3

    സൂപ്പറിൽ സൂപ്പർ.
    കൃതാർത്ഥനായി
    ഒരായിരം നന്ദി.
    Fast forward ആയതു കൊണ്ട് ഒരു പ്രതേക സുഖം തോന്നിച്ചു.
    കൃഷ്ണൻ നായരാശാനെ ഇത്ര അടുത്തു കാണാൻ സാധിച്ചുവല്ലോ. പൂർവ ജന്മ സുകൃതം.
    👋👋👋👋👋👋👋👋👋

  • @akshaypg3080
    @akshaypg3080 Рік тому +1

    Very thanks.

  • @LPNair
    @LPNair 3 роки тому +2

    ഇത് വീഡിയോ രൂപത്തിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും. ഓർമ്മകൾ ഒരു നാൽപത് വർഷം പുറകോട്ട് പോയതായി അനുഭവപ്പെട്ടു. nkpn

  • @maabharati3835
    @maabharati3835 2 роки тому +1

    Fantastic. 🙏🙏🙏🙏🙏

  • @rajagopalchoorakkattuvelay3607

    Singers , chenda and maddalam

  • @haridask3721
    @haridask3721 Рік тому +1

    🙏🙏🙏🙏🙏🙏

  • @unnikrishnannair.gopinatha404
    @unnikrishnannair.gopinatha404 2 роки тому +2

    കലാമണ്ഡലം കൃഷ്ണൻ നായർ കഥകളി അരങ്ങിലെ അൽഭുത പ്രതിഭ.നമിക്കുന്നു...

  • @govindhannampoothiri7739
    @govindhannampoothiri7739 3 роки тому +2

    🙏🙏🙏

  • @sureshbabu1385
    @sureshbabu1385 2 роки тому +1

    🙏

  • @pratheepkumar1216
    @pratheepkumar1216 Рік тому

    ...ഇങ്ങനെ യെങ്കിലും..കാണാൻ കഴിഞത് ഭാഗം...

    • @henavn9120
      @henavn9120 6 місяців тому

      അതെ സന്തോഷം

  • @dhananjayanek6655
    @dhananjayanek6655 3 роки тому +3

    മഹാനടൻ ന്മാരുടെ സംഗമം
    കാച്ചിക്കുറുക്കി യ പഞ്ചാരപ്പായസം
    കുറച്ചു മാത്രമേ കിട്ടിയുള്ളൂ എനിയും കൃഷ്ണൻ നായരാശാന്റെ വിഡി യോ കൾ ഇട്ടാലും

    • @thowryathrikam
      @thowryathrikam  3 роки тому

      sure

    • @kvpanikar4854
      @kvpanikar4854 3 роки тому

      ഏറ്റവും നല്ല പ്രകടനം. ഹസ്നുമാണ് സായം വെട്ടി കുറച്ചു. ഇതിലും നന്നായി ചെയ്യാറുണ്ട്.

  • @EMSANDEEP
    @EMSANDEEP Рік тому +1

    പാട്ട്, ചെണ്ട, മദ്ദളം ആരെന്ന് അറിയണമെന്നുണ്ട്.

  • @venudaspisharody1627
    @venudaspisharody1627 3 роки тому +1

    Thank you for posting this super stars of Kathakali. Can you please mention the others like Panchali and song, chenda and Maddalam. 🙏

  • @nandmkumar
    @nandmkumar 4 роки тому +3

    If anybody has got a melappadam recording of Kalamandalam Krishnakutty-Appukkutty Poduvals and music by Kalmandalam Nambeesan & party please post. Thank you

    • @thowryathrikam
      @thowryathrikam  4 роки тому

      Shall check if I have it.
      For the time being here's a kirmeeravadham by the same team
      ua-cam.com/video/UuWiTd1W-Is/v-deo.html

  • @vasu.aniyanct563
    @vasu.aniyanct563 3 роки тому +1

    💐💐💐കൃഷ്ണൻ നായരാശന്റെ
    രണ്ടാം ദിവസം വൈദ്യമഠ ത്തിന്റെ
    അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്,ശ്രമിയ്ക്കാമോ

  • @entertainmentmedia5373
    @entertainmentmedia5373 3 роки тому +1

    If anybody knows good and talented kadhakali/ottanthullal master near around kannur plz tell his name and address
    Thank u

    • @thowryathrikam
      @thowryathrikam  3 роки тому

      Contact Aniyan Meppalli +919562080381 (Taliparamb Kathakali Kendram)

  • @RajNamboodiri
    @RajNamboodiri 2 роки тому +1

    Who are the singers?

    • @thowryathrikam
      @thowryathrikam  2 роки тому

      The lead singer seems to be Sadanam Rajagopalan

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 Рік тому +1

      കല്യാണസൗഗന്ധികം..
      ഭീമൻ: ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായർ
      ദ്രൗപദി: ശ്രീ. കലാമണ്ഡലം രാജശേഖരൻ
      ഹനുമാൻ: ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ
      പാട്ട്: സർവ്വശ്രീ സദനം രാജഗോപാലൻ, സദനം രാധാകൃഷ്ണൻ.
      മദ്ദളം: ശ്രീ സദനം മുരുകജ്യോതി.
      ചെണ്ട: പാഞ്ഞാൾ ഉണ്ണികൃഷ്ണൻ

  • @jishnukannan2872
    @jishnukannan2872 Рік тому

    Year

  • @kvpanikar4854
    @kvpanikar4854 Рік тому

    Original video should very old as boyh died years back.

  • @ravithelakad3926
    @ravithelakad3926 2 роки тому +2

    പാട്ടുകാരേയും മേളക്കാരേയും ഒന്നു കാണിയ്ക്കാമായിരുന്നു

  • @girijavm5924
    @girijavm5924 Рік тому +1

    ഇത് വിദേശത്തു കളിച്ചതാവും അല്ലേ.പാട്ടും.കൊട്ടും pre recorded aayi...അങ്ങനെ തോന്നുന്നു...

    • @thowryathrikam
      @thowryathrikam  Рік тому +1

      Recording ന് വേണ്ടി ഡൽഹിയിൽ ഒരു സ്റ്റുഡിയോയിൽ വെച്ച് എടുത്തതാണ്

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 Рік тому +1

      ദൽഹിയിൽ നടന്നത്.
      Pre-recorded അല്ല.