TDP ഇന്ത്യ മുന്നണിയിലേക്ക് ആദ്യമെത്തുന്നു..! അധികാരം പിടിക്കാനൊരുങ്ങി രാഹുൽ ഗാന്ധി

Поділитися
Вставка
  • Опубліковано 1 жов 2024
  • TDP ഇന്ത്യ മുന്നണിയിലേക്ക് ആദ്യമെത്തുന്നു..! അധികാരം പിടിക്കാനൊരുങ്ങി രാഹുൽ ഗാന്ധി .2 ആഴ്‌ചക്കുള്ളിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ്..മന്ത്രിസഭാ താഴെ വീഴുമോ..? മോദിയുടെ വിധി അന്നറിയാം |543 Loksabha Election 2024 | Rahul Gandhi Vs Modi | NDA INDIA | BJP | INC | JDU | TDP | TMC | AIDMK | YSR | CPIM
    #latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra

КОМЕНТАРІ • 109

  • @bijuskariah3706
    @bijuskariah3706 3 місяці тому +40

    രാജീവ് ഗന്ധി മോൻ ആണ് എങ്കിൽ ഞങ്ങൾക്ക് അധികാരം ഇപ്പോൾ വേണ്ട എന്ന് പറയുക, പക്ഷെ പ്രിയങ്ക, രാഹുൽ നിങ്ങളുടെ അപ്പൻ, അമ്മുമ്മ ആ അവസ്ഥ നിങ്ങൾക്ക് വരരുത്, എല്ല സൈഡ് നോക്കി ജീവിക്കുക, അപായ പെടുതാൻ പലരും ഉണ്ടാവും, അതുടെ മക്കൾ നോക്കി നടക്കുക, ജയ് കോൺഗ്രസ്‌, മോഡിക്ക് കുരു പൊട്ടി തുടങ്ങി, കോൺഗ്രസ്‌ ഇപ്പോൾ സർക്കാർ ഉണ്ടാക്കരുത്, wait, സമയം വരും

    • @aniyan9682
      @aniyan9682 3 місяці тому +1

      Onnu poooooda😂😂😂😂😂

    • @mr_paradox_MWC
      @mr_paradox_MWC 3 місяці тому

      രാജ്യത്തിന് വേണ്ടി മരിച്ച ഇന്ദിരയേയും,രാജ്യത്തെ ജനങ്ങളെ വംശഹത്യ ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ട രാജീവും തമ്മീൽ താരതമ്യം ചെയ്യാതെടൊ.

    • @ahmedkoya5889
      @ahmedkoya5889 3 місяці тому

      very keep sequrity

    • @shadhilshanu905
      @shadhilshanu905 3 місяці тому

      ഗാന്ധിജിയെ വരെ കൊന്നവർക്ക് എന്ത് മനഃസാക്ഷി ഉണ്ടാവാൻ ശ്രദ്ധിക്കുക രാഹുൽ 😮😮

  • @aniyan9682
    @aniyan9682 3 місяці тому +10

    TDP & others Coming soon India Team Rahul G is the Next PM ❤❤❤❤❤

  • @noelthomasbiju2478
    @noelthomasbiju2478 3 місяці тому +9

    അധികാരം മുറുക്കി പിടിക്കണേ

  • @bijuskariah3706
    @bijuskariah3706 3 місяці тому +13

    രാഹുൽ വേണ്ട, wait, ഇന്ത്യ മുന്നണി ഒന്നിച്ചു അവർ താഴെ വിഷുബോൾ അധികാരം പിടിക്കാൻ പോവരുതേ 🙏അടുത്ത ഇലക്ഷന് പോണം, ഇപ്പോൾ പ്രിയങ്ക, ജൂനിയർ ഇന്ദിര കൂടെ വരുന്നു, വയനാട്ടിൽ നിന്നും, ഒരു പേടിയും, വേണ്ട, ജനങ്ങൾ കൂടെ ഉണ്ട്, തുങ്ങി ആടുന്ന മന്ത്രിസഭാ ഉണ്ടാക്കാൻ പോകല്ലേ, അടുത്ത ഇലക്ഷന് വരട്ടെ, അവിടെ അധികാരം കിട്ടിയാൽ ആദ്യം EVM ഒഴിവാക്കുക, അതാണ് ആദ്യ തീരുമാനം, wait 2 ഇയർ, പിന്നെ അധികാരത്തിൽ വന്നാൽ no compromise BJP, pokki kollalam ആദ്യം ചായവാല, അദാനി, ബാക്കി പിന്നെഅടുത്ത ഇലക്ഷന് നോക്കി നിൽക്കുക, ഇപ്പോൾ നിങ്ങൾ സർക്കാർ ഉണ്ടാക്കിയാൽ, അവരും കാല് വരും, അത് കൊണ്ട്, അത് വേണ്ടwait, ഇപ്പോൾ മന്ത്രി സഭ ഉണ്ടാക്കാൻ പോകേണ്ട, wait

    • @khanmajeed1
      @khanmajeed1 3 місяці тому +2

      U R കറക്റ്റ് ബ്രോ wait and see tdp jdu എന്നിവരെ ഒരിക്കലും വിശ്വസിക്കുവാൻ കഴിയില്ല മോങ്ങി അമിട്ട് എന്നിവരെ പോലെ ഇവന്മാരും ചതിയന്മാർ ആണ് അടുത്ത തിരെഞ്ഞെടുപ്പ് നടത്തി അധികാരം പിടിച്ചു ആദ്യം ചെയേണ്ടത് evm എടുത്തു കടലിൽ എറിയുക ബല്ലാറ്റ് പേപ്പർ വോട്ട് നടപ്പിൽ വരുത്തുക അതോടെ തീരും ബിജെപി

    • @pappachancc9432
      @pappachancc9432 3 місяці тому

      BJP,Bharikkatte,Enthakumennu,kanamWait,Mr Rahul ghandhi,,wait,AndSee,Think,Twice,Before,You,Talk

    • @Daisy-fm2le
      @Daisy-fm2le 3 місяці тому

      👍👍

    • @JoyPunnamattathil
      @JoyPunnamattathil 3 місяці тому

      അതെ,അടുത്ത തിരഞ്ഞെടുപ്പു കഴിഞ്ഞു മതി , ഇല്ലെങ്കിൽ പ്രധാനമന്ത്രിയാകാൻ 28 പേര് വരും👍

    • @n.pabdulrasheed3342
      @n.pabdulrasheed3342 3 місяці тому

      Avasaram kitiyal upayoghapeduthuka. Adhyam election paper ballotileku thirikey kondu varuka.

  • @asalamsulaiman7777
    @asalamsulaiman7777 3 місяці тому +18

    രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകട്ടെ അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 3 місяці тому

      28പാർട്ടി. ജനതപാർട്ടിയുടെ ഗതി തന്നെ ഇവർക്കും.

    • @satheeshchandran3905
      @satheeshchandran3905 3 місяці тому

      President Robert vareda

    • @khanmajeed1
      @khanmajeed1 3 місяці тому +1

      അതേതായാലും ഇപ്പോൾ വേണ്ട കാരണം jdu tdp എന്നിവരെ ഒരിക്കലും വിശ്വസിക്കുവാൻ കഴിയില്ല

  • @mmabdulkhadar8333
    @mmabdulkhadar8333 3 місяці тому +8

    ഇന്ത്യ യുടെ ഹൃദയം തൊട്ട് രാഹുൽ ഗാന്ധി ❤️ ഇന്ത്യ യുടെ അഭിമാനം രാഹുൽ ഗാന്ധി ❤️❤️❤️

  • @mr_paradox_MWC
    @mr_paradox_MWC 3 місяці тому +1

    അപ്പോൾ ആന്ത്ര ആര് ഭരിക്കും.ഇനി ടിഡിപി വന്നാൽ ഖാൻഗ്രസ്സിന് ഭരിക്കാനാകുമൊ. ഈ പൊട്ടൻ പപ്പൂ ഏതർത്ഥത്തിലാ കരുത്തനാകുന്നത്.😅

  • @mmabdulkhadar8333
    @mmabdulkhadar8333 3 місяці тому +9

    മണിപ്പൂർ ൽ ധൈര്യമായി പോയ രാഹുൽ ജി ❤️❤️❤️❤️❤️

  • @mmmichael2299
    @mmmichael2299 3 місяці тому +2

    മോഡി and രാഹുല്‍ are bai bai, we want 2 പാർട്ടി one congress and BJP 🎉🎉🎉

  • @abdulsalam4690
    @abdulsalam4690 3 місяці тому +8

    ബിജെപിയെ ഊണിലും ഉറക്കത്തിലും വിശ്വസിക്കാൻ കൊള്ളില്ല.........

  • @SibyKandankary
    @SibyKandankary 3 місяці тому +2

    Let us wait and watch. Don't take hurried decision. Ultimately Rahul shall win.

  • @josephmathew2086
    @josephmathew2086 3 місяці тому +3

    സ്വന്തമായി നേടാൻ പറ്റിയില്ല, ഓരോരുത്തർ പൊഴിഞ്ഞു വരുന്നത് നോക്കിയിരിക്കുകയാ!

    • @kishorb1836
      @kishorb1836 3 місяці тому

      എന്ന് കാശു കൊടുത്ത് മറ്റു പാർട്ടികളിൽ നിന്നും ആളെ കൂട്ടിയ BJP😂😂😂

  • @usmank9032
    @usmank9032 3 місяці тому +1

    ഏതു ഒരു പാർട്ടിക്കും അഞ്ചുവർഷത്തിൽ കൂടുതൽ കൊടുക്കാൻ പാടില്ല അങ്ങനെ കൊടുത്താൽ അഴിമതിയും അഹങ്കാരവും ഓടും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് മോഡിയുടെ ഈ ഇടിവ് ഈ ഗവൺമെന്റ് ഏതു നിമിഷവും മറവ് ചെയ്യപ്പെടും ജനങ്ങളിൽ നിന്നും അകലുമ്പോൾ ജനങ്ങൾ ഏതു പാർട്ടിയെയും ആറടി മണ്ണിൽ കുഴിച്ചുമൂടും ഇതും അങ്ങനെ ചിന്തിച്ചാൽ മതി 👍

  • @sivaprasad5502
    @sivaprasad5502 3 місяці тому +1

    Ok TDp യുടെ 17 പേരു ചേരുമ്പോൾ രാഹുൽ ഗാന്ധിയുടെ മുന്നണി 272 തികക്കും അല്ലെ. 40 tuk da മുന്നണിയും കൊണ്ടു ഭരിക്കും.
    കോൺഗ്രസ് പാർട്ടിക്കു വെറും
    99 seat. BJP ക്കു 246.
    ബിജെപി ക്കു വെറും രണ്ടു മുന്നണി മതി. അതും സ്റ്റേറ്റിൽ
    ഒന്നിച്ചു.

  • @kamalakshanp5086
    @kamalakshanp5086 3 місяці тому +2

    ടി ഡി പി വന്നാൽ ഇന്ത്യാമുന്നണിക്ക് ഭരിക്കാൻ കഴിയുമോ. ഇന്ത്യാമുന്നണി അധികാരത്തിൽ വന്നാൽ തന്നെ എത്ര ദിവസം ഭരിക്കും

  • @aniyan9682
    @aniyan9682 3 місяці тому +1

    Now India Team 238 & decreases 4 mp now BJP 236 😂😂😂

  • @fahmi8702
    @fahmi8702 3 місяці тому +2

    ഒത്തുപിടിച്ചാൽ മലയും മറിക്കാം.🤩🤩🤩

  • @user-he3sg1iv6p
    @user-he3sg1iv6p 3 місяці тому +1

    ഇക്കണവ നാനൂറിൽ അധികം...

  • @sanalkumar8632
    @sanalkumar8632 3 місяці тому +1

    ക്രിസ്റ്റൽ മീഡിയാ ഇന്ത്യൻരാഷ്ട്രിയ സാഹചര്യങ്ങളും വിഷയമാക്കിയോ ?....

  • @aniyan9682
    @aniyan9682 3 місяці тому +2

    Don’t discourage That’s you’re own hand 😂😂😂😂😂

  • @latheefrisal2991
    @latheefrisal2991 3 місяці тому +4

    👍👍👍സൂപ്പർ

  • @SBMohammadIqbal
    @SBMohammadIqbal 3 місяці тому

    ഭൂമിയിൽ അഹങ്കരിച്ച് നടക്കരുത് ഭൂമിയെ പിളർക്കാൻ നിനക്ക് ആകില്ല പർവ്വതങ്ങളുടെ ഉയരം പ്രാപിക്കാനും
    വിശുദ്ധ ഖുർആൻ

  • @sundarlokesan3465
    @sundarlokesan3465 3 місяці тому +3

    ജോർജ് സോറസ് ഫണ്ടിങ് കിട്ടുന്നുണ്ടോ?

  • @mmabdulkhadar8333
    @mmabdulkhadar8333 3 місяці тому +2

    ❤️❤️❤️❤️💕💕💕💕💕രാഹുൽജി ❤️❤️❤️

  • @Ahmadmusthafa-q4w
    @Ahmadmusthafa-q4w 3 місяці тому

    Orikkalum. Nadakkilla veeversine. Koottaan. Venduyilla. Vaartha. Mathram. .

  • @Bobyvo65
    @Bobyvo65 3 місяці тому +1

    മോദി ഇന്ത്യയ്ക്കുവേണ്ടി എന്താണ് ചെയ്തത് എല്ലാം വിറ്റ് തുലച്ചു

  • @HaridasKk-s3k
    @HaridasKk-s3k 3 місяці тому

    Ellarum kindyil ethy swapnam poovaninju thripthy Aayo ini Modiji bharikkum

  • @josemathewpalakaran9397
    @josemathewpalakaran9397 3 місяці тому +3

    🙏🙏🙏🙏❣️❣️❣️👍👍👍

  • @GafoorKp-bk4vz
    @GafoorKp-bk4vz 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidhikuttypm7506
    @sidhikuttypm7506 3 місяці тому +2

    🌹🌹👍

  • @HakeemKp-bn7vn
    @HakeemKp-bn7vn 3 місяці тому +2

  • @rajant1189
    @rajant1189 3 місяці тому +1

    Rahul ❤❤❤❤👍

  • @sidhikuttypm7506
    @sidhikuttypm7506 3 місяці тому +2

    👌🌹👍

  • @aniyan9682
    @aniyan9682 3 місяці тому +2

    Why not

  • @johnchacko5913
    @johnchacko5913 3 місяці тому

    Rahulji, priyaga, ivar ണ്ട.. കാരുടെ kannukadiyanu.. Ithea avastaayirunnu. ചന്ദ്രശേഹാരനും കൂട്ടർക്കും .Ayal പടിപടിയായീ രാജീവ്.. വൈരാഗ്യം പ്രചരിപ്പിച്ചു.പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ പിൻവലിച്ചു, പ്രഭാകരൻnu ( തമിഴ് puli) വഴിയൊരുകികൊടുത്തു.... തമിഴ്നാട് സംഭവവുംundayee. undayee rajivintea jeevanum takharthu.. Athu ormaveanam

  • @vijayakumaran9141
    @vijayakumaran9141 3 місяці тому

    വെച്ചിട്ട് പോടോ. വെറുതെ റേറ്റിംഗ് കൂട്ടുവാൻ നുണ പറയുന്നു. താൻ മറ്റേ പാർട്ടിയുടെ ആളാ അല്ലെ. കഷ്ടം 😡

  • @HaridasKk-s3k
    @HaridasKk-s3k 2 місяці тому

    Eavanu nanamille last fox story Aakum

  • @thomasprakash9258
    @thomasprakash9258 3 місяці тому

    Thirichum ethuthanneyalle sambhavikkan pokunath? Ella avanmarum adhikarathinu vendi thala thally piriyum. Athallathe enthu sambhavikkananu?

  • @mathewpissac652
    @mathewpissac652 2 місяці тому

    എന്തിനാ പാഴ് തള്ളു തള്ളുന്നതു

  • @rajumonrajumon7304
    @rajumonrajumon7304 3 місяці тому

    പപ്പു 😁😁😁ഭാവി പ്രധാനമന്ത്രിയായി അവസാനിക്കും

  • @antonythomson8452
    @antonythomson8452 3 місяці тому

    As a layman, it is my opinion that INDIA should not form a govt. wirh the support of JDU abd TDP, as both are not reliable and fence sitters who can jump like monkeys to any side. Wait and watch the circus currently going on and be strong opposition. In the meantime try to persuade more MPs to INDIA from other parties viz Shivsena , shinde group etc and they should not have any base in Maharashtra . It is time to be more cunning and take advantage of the situation.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 місяці тому +3

    നടന്നത് തന്നെ 😅

    • @x-factor.x
      @x-factor.x 3 місяці тому

      അക്ഷമ വേണ്ട ? ഇത്തിരി കാത്തിരിക്കൂ ?.

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 місяці тому

      @@x-factor.x 👍😂

  • @satheesho.g.9788
    @satheesho.g.9788 3 місяці тому

    Ten years kazhingi chintichal mathi 2070 l kittumayirikkum

  • @padmanabhanaranchery2491
    @padmanabhanaranchery2491 3 місяці тому +3

    മോനെ പൂതി നടക്കൂല അടുത്ത കാലത്തൊന്നും ' - 99 സീറ്റും കൊണ്ടാണോ പ്രധാനമന്ത്രിയാവുന്നത്.

    • @alnajah6797
      @alnajah6797 3 місяці тому

      ഇനിയൊരു election വന്നാൽ മോദിയുടെ പൊടി പോലും കാണില്ല.

  • @okmusli9346
    @okmusli9346 3 місяці тому

    NDA നശിക്കണം

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 місяці тому

    Safron muktha Bharatham.

  • @SujithP-pe5uk
    @SujithP-pe5uk 3 місяці тому

    Eppppppam😂😂😂😂😂

  • @Jhethinks
    @Jhethinks 3 місяці тому

    Speekere. Kittiyillengil tdp Jodi Maryam kattappoka

  • @thulasidas2794
    @thulasidas2794 3 місяці тому

    India Munnani unanimously agreed to make Rahul Gandhi as PM of India effective from 2124.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 3 місяці тому

    Modi is planning for his 5 years tour, the main agenda, and when Naidu and Nitish will come to Congress in 2029.

  • @raghunathv2023
    @raghunathv2023 3 місяці тому

    രാഹുൽആരാ.?

  • @shadhilshanu905
    @shadhilshanu905 3 місяці тому

    😂😂😂

  • @IqbalSp-xs8gt
    @IqbalSp-xs8gt 3 місяці тому

    🖐️

  • @bijilibino9118
    @bijilibino9118 3 місяці тому

    Indian ❤❤❤❤

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 3 місяці тому

    Pappu best name but now Pappu is Modi pappu Modi😂😂😂😂

  • @santhshkumars4930
    @santhshkumars4930 3 місяці тому

    Thuppalirakki irunno! 😀😀

  • @ViswambharanpillaiKwt
    @ViswambharanpillaiKwt 3 місяці тому

    Nonsans

  • @satheeshchandran3905
    @satheeshchandran3905 3 місяці тому

    Prime minister-rajeevgandhi
    President-Robert Vadhera
    Vice president priyankavadera
    Jai Secularism.

    • @x-factor.x
      @x-factor.x 3 місяці тому

      Don' t use the name of a deceased one ?.

  • @abeymatthew
    @abeymatthew 3 місяці тому

    രാഹുൽ (പപ്പുമോൻ) അവരുടെ പപ്പ് പറിക്കുമോ ആവോ?....

  • @bijusanthanu2485
    @bijusanthanu2485 3 місяці тому

    നീ ചെന്നു കുനിഞ്ഞ് ഇരുന്നു കരയു.

  • @sureshnair9383
    @sureshnair9383 3 місяці тому

    Bla Blah blah blah blah blah blah 😮😮😮😮

  • @ShameerMkd-r6i
    @ShameerMkd-r6i 3 місяці тому

    നടക്കില്ല

  • @vvarkey9305
    @vvarkey9305 3 місяці тому

    Are you dreaming now.

  • @DavoodA-zy5cn
    @DavoodA-zy5cn 3 місяці тому

    UDF, 🎉

  • @shajisivanandan9881
    @shajisivanandan9881 3 місяці тому

    Good

  • @shajimathews3822
    @shajimathews3822 3 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @rahulreji8531
    @rahulreji8531 3 місяці тому +1

    ഇന്ത്യ മുന്നണി ❤️

  • @iyernarayan9460
    @iyernarayan9460 3 місяці тому +1

    Nothing Happen for next two years.

  • @gopakumart.r.7170
    @gopakumart.r.7170 3 місяці тому

    ഇപ്പോഴും താൻ പപ്പുമോൻ പറഞ്ഞതും വിശ്വസിച്ചിരിക്കയാണ് അല്ലേ

  • @johnyd4078
    @johnyd4078 3 місяці тому

    ആരും വരണ്ട.

  • @kkashrafashraf2629
    @kkashrafashraf2629 3 місяці тому

    വേഗം ആവട്ടെ 👍🏻👌🏻👌🏻ഗുഡ്

  • @StelinKumarK.B
    @StelinKumarK.B 3 місяці тому

    ചുമ്മാ വളി വിടാതടാ ചെക്കാ.

  • @vijayanvijayan6495
    @vijayanvijayan6495 3 місяці тому +1

    ചേട്ടൻ ചെല്ല്... ഉദ്ദേശം മനസ്സിലായി!

  • @haridask5367
    @haridask5367 3 місяці тому

    ഞ്ഞം ഞ്ഞം ഞ്ഞം. ഇരുന്നു കണ്ടോ സ്വപ്നം