ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ. ഇതാണ് വരികൾ.
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
ക്രിസ്തേശു നൽകും കരുണാപൂരമേ
സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
1.എൻ പാപം അനേകം കറ അധികം
ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
2.എൻ പാപവികാരങ്ങൾ കോപവുമേ
എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
നിൻ ഓളത്തിൽ ഞാൻ
വിടുതൽ കാണുന്നേ
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
3.പരീക്ഷകളും ഭയവും ഹേതുവാൽ
എൻ ജീവിതം ഖേദവും ശൂന്യവുമായ്
പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ
പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
രക്ഷാകരവല്ലഭ ശബ്ദമതാ !
ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
തൻ ചങ്കു തുറന്നൊഴുക്കി രുധിരം
നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
ഇതാണ് വരികൾ.
Thank you so much 🙏🙏
An indescribable feeling.. Awesome. Voice, so beautiful ❤
Nice. Gracyraku
Beautiful singing.
Thank you for the lyrics in English. God bless.
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം 😘😘😘😘😘😘😘
ആപ്പാ സ്തോത്രം🙏🙏🙏🙏🙏🙏🙏
Super singing❤
Praise the lord 🙏🙏❤❤
Praise the Lord manasine thanupikkunna aashvasipikunna nalla paatu❤❤❤❤❤
അതിമനോഹരം.... പ്രവാഹമെന്നെ...
Amen
Praise the Lord 👌🙏❤
Praise the Lord 🙏🏻
❤️❤️❤️👍🏻👍🏻
Best wishes 🎉❤
🙏
👍👍🙏🙏
👌👌👌🙏🙏🙏
God bless you 🙏🏻
ഇത്രയും ധ്രിതി വേണമായിരുന്നോ? പക്ഷേ പാട്ടു നന്നായിരിയ്കുന്നു.
That's the original one
Inganeya padandathu
🙌🙏🙏
🙏🏻God bless you
❤❤❤❤❤😢😢😢
Amen