Facil ഓരോ beauty tip ചെയ്യാൻ എല്ലാവർക്കും ഇഷ്ട്ടമാണ്.. But, ഇതൊന്നും ആരും മെനകെടാറില്ല അതാണ് സത്യം... ഇങ്ങനെ ഓരോ excise മുഖത്തിന് കൊടുക്കുകയാണെകിൽ ഒരു പരിധി വരെ age overil നിന്നും മുക്തി കിട്ടുമെന്ന് വിശ്വസിക്കുന്നു... ചെയ്യണം...
Oh my god.. It's true.. Cheriya headache karanam uragn kidakarnu.. Apo. Just onu chythathanu.. But first step is amazing completely reduce my headache pain. Your are awsme
എൻ്റെ ചേച്ചി അടുത്ത vedio വേണ്ടി waiting aayirunnu ചേച്ചി ഇപ്പോഴെങ്കിലും ഇട്ടല്ലോ.. 🤗പിന്നെ ഇന്നലെ ചേച്ചിട ഇൻ്റർവ്യൂ vedio കണ്ട് സൂപ്പർ ആയിട്ടുണ്ട് mangaliyam....👌 ചേച്ചിയെ pole nalloru actrine എൻ്റെ life കണ്ടിട്ടില്ല..💓 ഇനിയും നല്ല ഉയരങ്ങളിൽ എന്താണ് കഴിയട്ടെ എൻ്റെ ചേച്ചിക്ക് 😘😍
മുഖക്കുരു മാറാനും പാടുകൾ പോവാനും ഒരു ഒറ്റമൂലി നാരങ്ങനീരും കാറ്റാർ വാഴയുടെ ജെൽലും മിക്സ് ചേയ്ത് മുഖത്ത് പുരുട്ടുക .... മുഖം ചെറു ചുടുവെള്ളത്തിൽ ഒന്ന് കഴുകിയ ശേഷം മാത്ര മ്ര പുരാട്ടവു..... കുക്കുമ്പർ റിന്റെ നീര് പുരുട്ടു തോ അല്ലങ്കിൽ സ്പ്ര ചെയ്യുന്ന തോ നല്ലതാണ്✨✨✨✨✨
Thank u chechi.... pinne.. oru cheriya suggestion parajal ishatavoo..... with lukewarm water add little salt and wash ur face... then wash with normal cold water.... it worked for me after all remedies...
താൻ ചൊയ്യുന്ന കാര്യങ്ങൾ ഒക്കെ തൻറ്റ് ആരാധകരോയും പഠിപ്പിക്കാൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം നന്ദി, ഒരു ഹായ് പറയുമോ സ്വാസൂട്ടി ....
Right
കവിൾ തുടുക്കാൻ എന്തെങ്കിലും ഉണ്ടോ ചേച്ചി☺️
Simple Body yoga parayamo
Antha manasu thaan sir☺️☺️☺️
@@milnajohnson7929
Randu kavililum vellam kondal mathii..😊
തനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടട്ടെ എന്ന് ചിന്തിക്കുന്ന ഈ മനസ്സിന് 🙏🙏🙏🙏🙏
Face yoga
Squish pose @3:00
Balloon pose @4:27 hold 10-15sec
Pout pose @7:03 hold 10-15sec
Look up pose @9:14
Thanks
Thankyou
👍
Thnks
Thanks 😊
Facil ഓരോ beauty tip ചെയ്യാൻ എല്ലാവർക്കും ഇഷ്ട്ടമാണ്.. But, ഇതൊന്നും ആരും മെനകെടാറില്ല അതാണ് സത്യം... ഇങ്ങനെ ഓരോ excise മുഖത്തിന് കൊടുക്കുകയാണെകിൽ ഒരു പരിധി വരെ age overil നിന്നും മുക്തി കിട്ടുമെന്ന് വിശ്വസിക്കുന്നു... ചെയ്യണം...
Facial yoga can reduce the signs of aging.. Ithoru lifestyle habit akiyya nallathaann💕
സീത ഞാൻ ഇപ്പോഴാണ് കാണുന്നത്.നല്ല ഒരു actor ആണ് നിങ്ങൾ പല സന്ദർഭത്തിലും കയ്യട.ക്കത്തോടെ അഭിനയിച്ചു, നന്നായി വരും
സ്വാസൂന്റെ യോഗ എല്ലാം അടിപൊളി 👌
ചേച്ചി ചമ്രപട ഇരുന്നത് നല്ലതാണ് 😘
നമ്മൾ ഇങ്ങനെയിരിക്കുമ്പോൾ പെൽവിക് മസിലുകൾക്ക് ബലം കൂടും ചേച്ചി 😘✌️😘✌️
നമുക്ക് free timele ഒക്കെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു. Nice actually❣️💯 സ്വാസൂട്ടിടെ glow✨️😍 Looking pretty
Thank u, എനിക്ക് swasiksye ഒരുപാടിഷ്ടം ആണ് because of ur naturality. No ജാഡ 🥰🥰🥰
സ്വാസിക ചേചിടെ വീഡിയോ കാണുമ്പോ പോസറ്റീവ് എനർജി തന്നെ കിട്ടുന്നു..!!❤️
Reshmika 🤢
ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...
Actress Mukthayum Swasikayum nalla similarities undu..Muktha face yoga cheythal swasikayavum... Muktha has rounded face❤️
സ്വസ്യൂട്ടി ❤❤❤ഒത്തിരി സന്തോഷം.... ചേച്ചി ചെയ്യുന്നെല്ലാം ചേച്ചിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഷെയർ ചെയുന്നുണ്ടല്ലോ.... Good swasu ❤❤❤❤😘😘😘😘
Oh my god.. It's true.. Cheriya headache karanam uragn kidakarnu.. Apo. Just onu chythathanu.. But first step is amazing completely reduce my headache pain. Your are awsme
Superswasu എന്നിക്കിത് വളരെ usefull ആണ്. Thank you. ഇനിയും ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു❤️❤️❤️🥰🥰🥰
Chechi, vayaru kurakkan entha oru vazhi.
@@Ls3484 imf ഇടുക്ക്
@@Ls3484wrk out
പാറു ചെയ്യുന്ന കാര്യങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന ആ മനസിന് ഒരായിരം നന്ദി 🥰🥰🥰🥰🥰
ഞാൻ ഇപ്പൊ ഇതു ഒരു 3 month ചെയ്യുന്നു.. നല്ല പ്രയോജനം. ഉണ്ട്.. Face ഒതുങ്ങി.. നല്ല ബ്യൂട്ടി ആയി.. ജോലിനെ ഏകദേശം clear ആയി. Tnq swasika
Ith cheyyumbol facel oil purattano
Thanks dear... Very good relaxing and simple face yoga... I like it very much...
9 days to go advance happy birthday chechi ❤️❤️❤️❤️❤️
Nalla thane njan chithittullthae
Swaasoottyde vedio vannal oodi ethum...lotz of luv dear❤❤❤
എനിക്ക് കവിള് ഭയങ്കരമായിട്ടുണ്ട് ഞാന് നിങ്ങളത് കണ്ടിട്ടേ ഇതേപോലെ ചെയ്തു നോക്കട്ടെ
ഇത് കൊള്ളാലോ സംഭവം😍 Try ചെയ്യാം💕
എനിക്ക് കവിൾ ഒട്ടുമില്ല.. കവിൾ വരാൻ ഈ yoga help chyumo ചേച്ചി
Yes useful aann.. 😍😘 Swasooty simple ആയിട്ട് present ചെയ്തു. ഇതിപ്പോ easy ആയിട്ട് ഒരാൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റും😊👍 Expecting more such videos💕
Super. Try ചെയ്തു nokkam
well explained .ini ithu explainationilladhe full routine matremait oru video idamo..apo ennum athukand koode cheyallo!
Very helpful... thank you.. pimples undallo.. treatment nokkunnille swasike..
Tnkz. Njnanippo cheyythappo yente thalavedana mari. So Tanks chechi
Swasika chechi 🔥🔥🔥
പൊളി സ്വാസിക അല്ലേലും വേറെ ലെവൽ ആണ്
Swasika kuttiye superr 👍👍orupad ishtam ❤️❤️
എൻ്റെ ചേച്ചി അടുത്ത vedio വേണ്ടി waiting aayirunnu ചേച്ചി ഇപ്പോഴെങ്കിലും ഇട്ടല്ലോ.. 🤗പിന്നെ ഇന്നലെ ചേച്ചിട ഇൻ്റർവ്യൂ vedio കണ്ട് സൂപ്പർ ആയിട്ടുണ്ട് mangaliyam....👌 ചേച്ചിയെ pole nalloru actrine എൻ്റെ life കണ്ടിട്ടില്ല..💓 ഇനിയും നല്ല ഉയരങ്ങളിൽ എന്താണ് കഴിയട്ടെ എൻ്റെ ചേച്ചിക്ക് 😘😍
Enik ചേച്ചി യെ ഒരു പാട് ezttam ആണ് 🤗🤗💞😊😘😘😘😘😘😘love you ചേച്ചി 😊😘
മുഖക്കുരു മാറാനും പാടുകൾ പോവാനും ഒരു ഒറ്റമൂലി
നാരങ്ങനീരും കാറ്റാർ വാഴയുടെ ജെൽലും മിക്സ് ചേയ്ത് മുഖത്ത് പുരുട്ടുക .... മുഖം ചെറു ചുടുവെള്ളത്തിൽ ഒന്ന് കഴുകിയ ശേഷം മാത്ര മ്ര പുരാട്ടവു.....
കുക്കുമ്പർ റിന്റെ നീര് പുരുട്ടു തോ അല്ലങ്കിൽ സ്പ്ര ചെയ്യുന്ന തോ നല്ലതാണ്✨✨✨✨✨
Kuttikalellarum try chaitholu,swasuttyde positive energy ningalkum kittum 👍❤❤
Pls give English subtitles.. I'm from Bangalore
Thanks for your informative videos keep going we are excepting more such videos.. Swasoo👌
Madom took more time to illustrate everything, ofcourse, in detail. Thanks a lot👍
Thank you soo mch chechi... ❤️❤️❤️
വളരെ usefull aanu🙌🏻😘
Mugathu red koodiya pole undu, swasu ishtam💜💜
Swasu uyir 🔥❤️
Very good , keep showing such useful asanas. Thankyou.
Love you sister ....
Please give a remady for arm fat lose..🌟
Mem മുഖ സൗന്ദര്യം കൂട്ടാൻ ചെയ്യുന്ന യോഗ പറഞ്ഞു തരുമോ
സ്വാസുട്ടി സൂപ്പർ അടിപൊളി 👌👌👌👍👍👍💞💞💞
Mam please tell me eye removal wrinkles exercise
ഞാൻ ഇന്ന് സ്റ്റാർട്ട് ചെയ്യുന്നു യൂസ് ഫുൾ ആകും എന്ന് പ്രേതിഷിക്കുന്നു ❤ചേച്ചിയെ ഒരു പാട് ഇഷ്ടo♥️
Any change
സ്വാതിക ചെയുന്ന ഫേസ് യോഗ വളരെ വളരെ ഇഷ്ടം പെടു വെരി ഹാപ്പി
Hii..... ചേച്ചി ഒത്തിരി സന്തോഷം ആയി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ❤❤❤❤❤
❤ tq for the tips... Eniyum ethupole videos ayi varanam.... Take care dr
Mm സീതയുടെ സൗന്ദര്യ രഹസ്യം ഇതാണല്ലേ ❤👍👍
Swasika chechi Adipoli❤❤❤
Hai chechi🥰
Very useful video especially for me 😁Thank you so much dear for sharing this …❤️
Valare useful video aan thankyouu chechi💓💓💓😻😻🥰🥰
Swasu chechi.....chunnari...advance happy birthday dr🥰🥰
@@swasikavj swasu 🥰..innu ente wedding anniversary aanu 2 nd onnu video iloode wish cheyamo plsss. Chakkaree
@@veenasuneesh5062 wish you a very happy wedding anniversary Veena Suneesh🌹🌹🌹🌹🌹🌹🌹
@@swasikavj advanced happy birthday my dear muthe Swasu ❣️❣️❣️❣️❣️❣️
@@swasikavj 🥰🥰🥰
@@Dhanalakshmi-fu8wq thanks da💞
Hi swasu 💜💜💜super 💚💚💚പിന്നെ സീത ടീവിയിൽ വീണ്ടും കാണിക്കുന്നുണ്ട് ഞാൻ ആദ്യമായിട്ടാണ് ടീവിയിൽ കാണുന്നത് ഒരു പാട് സന്തോഷം God Bless You 💛💛💛💛💛🧡🧡🧡🧡
Thank you Swas! Your presentation is very simple and not at all boring.. Definitely I will do this exercise. Love you dear!!
Yes, it's very useful thank you so much
ഹലോ ഹായ് സ്വാസിക ചേച്ചി ഈ വീഡിയോയിൽ ചേച്ചിയുടെ മുഖത്ത് ഒരു പാട് പിംപിൾസ് ഉണ്ടല്ലോ നല്ല വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി
Thank you so much sister👏😍👏👌😍🙏❤🌺🎄🌼
❤❤
Thank u...
Breathing nu helpful aaya tip s.. Iniyum undo.. Please.. Share
Skinill redness undallo ? Skin whitening creams use cheyyunnundo ?
Hi. Ethupole weightloss nn vendiyulla accupressure points vachitulla videos cheyamo?
Swasika chechi😍😍😍
Thank u....🙏
ഇനിയും പ്രതീക്ഷിക്കുന്നു...!!!
നല്ല മനസ്സിന് നന്ദി 🧡thanks for sharing
Thank u chechi.... pinne.. oru cheriya suggestion parajal ishatavoo..... with lukewarm water add little salt and wash ur face... then wash with normal cold water.... it worked for me after all remedies...
Ith enthina chyun?
First comment and first view ✌🏻💕💕💕💕
ആദ്യം തന്നെ നന്ദി
എനിക് ഭയങ്കര ഇഷ്ടം ആണ് നിന്നെ
ഇനി body shape athu paranju thannal നല്ലതായിരുന്നു
Very useful for me. Thanku dear
Ippo face yogayum aayi ini aduthadh ndha swasu chechiye kand ippo njanum beauty conscious aayi thodangi ee chechine kond 🥰😘 love u chechi 💋💋
Excellent Face yoga!!!!!
Thanks a ton sweetheart💖
God Bless You in abundance🙌🕉
Devi role ellam kazhinjo swasuuu
Chechide samsaram adipoli aanu, bayagara positv aanu 😍😘😘😘love u chechikuttii 😘😘😘
ചേച്ചീടെ ഇരിപ്പും അടിപൊളിയാണ് 😘
നമ്മൾ ചമ്രംപട ഇരിക്കുമ്പോൾ പെൽവിക് മസിലുകൾക്ക് ബലം കൂടും 😘😘😘😘😘
Super.onnu try cheyithu nokam alle.Thanks for your new informations.Advance happy birthday wishes and lots of love 💕😘😘😘
Excellent yoga pose and it is very helpful. I will definitely practice in my every day’s life. Thank you so much ma’am 🥰
Did uh practice?
Enthelum change undoo
U r pretty 😍
Well presentation.thanku swasika
1st view 1st cmnt 1st👍🏽
Hiii Swasuttyyy
Chechi thank uu 😘😘 pinne korach koode cheriya pottu vekkoo athaa super chechikk
പാറുക്കുട്ടി 🥰🥰🥰
Chechiiii oru padu ishttaaaattoo love youuuuu❤️❤️❤️❤️❤️😘😘😘😘😘
I will definitely gonna try this👍thanku chechi for sharing with us🥰
Aquepressure yoga eniyum undel cheyyuka👍
Urapaitum try cheyum.. Advance happy birthday chechi. May God bless you always.. ♥️♥️♥️. Iniyum orupad nalla kadhapathrangal cheyan sadhikkate
Thanks. Swasika. Madam🙏
Very Useful
Thankzz soo much chechi❤️❤️
Just watched yr video. Can elderly people do this yoga. M 65yrs old. Pls advise. Thanks much. God bless
Super സീത ചേച്ചി 🥰🥰🥰❤️❤️❤️
Ayyooo swasikaa cheyalleeeeeee angana cheythal kavil veerkum shape out aavum
ചേച്ചി birthday live അല്ലെങ്കിൽ vedio പോസ്റ്റ് ചെയ്യാൻ മറക്കല്ലേ ഈ പാവം ഞങ്ങളെ ഓർക്കണ 😍😘 Advance happy birthday dear sawsika chechiiii😍😘💓
Advanced happy birthday my dear Swasu ❣️❣️❣️❣️❣️❣️❣️❣️
@@swasikavj love you cheelam
Excellent information, you are beautiful, Keep up the great work 😍
Chechii thadi kurayumbo kann okke valland kuzhinja pole feeleyyunnu. Kann nalla healthy&beauty aayirikkanulla exercise paranj tharaamoo?
Chechiiiiiiiiiii love you 🔥🔥🔥😘😘
@@swasikavj 😘😘😘
@@swasikavj 😍
@@amalarahul1992 oii chechi ❤️
@@anishithalechu ❤
@@amalarahul1992 😀
Swasika sareede koode heelsallathe pair cheyyan pattunna footwearsine kurich oru haul cheyyamo...please please please.consider this as a request...
സ്വാസൂട്ടി face yoga ചെയ്തപ്പോ മുഖം തുടുത്തു ഒരു പിങ്ക് കുട്ടി ആയി..💗😅 blood circulation കൂടിയിട്ട്😛💖
അത് മേക്കപ്പ് അപ്പാ 😜
It’s acne
Hi chechi ..I am new subscriber ...vedio kandappo valare energetic and positive feel chithu ... Sruthi from Ooty..njan follow chiyu unundu chechiye
I have this double chin problem . Thank you for your support
ഇത് ചെയ്തിട്ട് മാറ്റം ണ്ടോ
ithrayum valiya pottt facenu match akunila swasika chechi ....ichiri kude cheruth mathi .seetha characterl ula pott anu cute
Well explained 👌 .Thanks a lot dear 🙏 😍 😘😘
Very good.
Delivaryk shesham ila vayar kurayan illa yoga paranj tharo chechi.. Plz
Well explained and really I need it since I have chubby cheeks and big face. I will do it. Thank you so much dear 🥰
Did u do this?