പഠിക്കുന്നു എങ്കിൽ ഇങ്ങനെ പഠിക്കണം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 291

  • @Rahul-fq5th
    @Rahul-fq5th 4 місяці тому +43

    🙏🏻🙏🏻 സാർക്ലാസ് ആവശ്യമാണ് ഇനിയും തുടരണം മുന്നോട്ട് തന്നെ പോകണം ഇത്തരത്തിലുള്ള ഗ്രൂപ്പ് ചർച്ചയിലൂടെ കാര്യങ്ങൾ അറിയുവാനും കാര്യങ്ങളൊക്കെ പഠിക്കുവാനും കഴിയും. അതുകൊണ്ട് ക്ലാസ് വേണം🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻❤️❤️❤️🔥🔥🔥🔥🔥🔥

  • @rafsalrahman9847
    @rafsalrahman9847 4 місяці тому +10

    ഇതുപോലെ കൊല്ലം കണ്ണൂർ ക്യുസ്റ്റിൻ പേപ്പർ എക്സ്പ്ലൈൻ ചെയ്യണം എന്ന് ഉള്ളവർ ലൈക്ക് അടിക്കുക. സാർ കൊല്ലം കണ്ണൂർ എക്സാം പേപ്പർ കൂടെ എക്സ്പ്ലൈൻ ചെയ്യണം.

  • @remyam-fk3hk
    @remyam-fk3hk 4 місяці тому +28

    March..4 ദേശീയ സുരക്ഷ ദിനം
    March..8 വൃക്ക ദിനം
    March..14 പൈ ദിനം
    March..16 വാക്സിനേഷൻ ദിനം
    March..18 ഓിനൻസ് ഫാക്ടറി ദിനം
    March.. 20 ശിരോ സുക്ഷാ മുൻകരുതൽ ദിനം
    March..21 വർണ്ണവെറി നിർമാർജന . ദിനം
    Nov..19. പൗരദിനം

    • @sreejaaji5102
      @sreejaaji5102 4 місяці тому

      Thank you 👍

    • @RemyaRemyaanil
      @RemyaRemyaanil 4 місяці тому

      ഒന്നും പറയാനില്ല സൂപ്പർ class

  • @padmajapnair4781
    @padmajapnair4781 4 місяці тому +20

    Super ക്ലാസ്സ്‌ sir സർക്കാർ ജീവനക്കാരി ആണെങ്കിലും മുടങ്ങാതെ ക്ലാസ്സ്‌ കാണാറുണ്ട് ❤

  • @RAJILM-bq1fb
    @RAJILM-bq1fb 4 місяці тому +22

    സാറിന് ശ്വാസം മുട്ടൽ ഉണ്ടെന്നു തോന്നുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ♥️♥️

    • @durgaayyappadas3582
      @durgaayyappadas3582 4 місяці тому +1

      ചോക്ക് പൊടി അലർജി ഉണ്ടാക്കും മാഷേ...ശ്രദ്ധിക്കണേ

  • @arunkumar6384
    @arunkumar6384 4 місяці тому +6

    മാർച്ച് 3- ലോക കേൾവി ദിനം
    മാർച്ച് 4 -ദേശീയ സുരക്ഷാ ദിനം
    മാർച്ച് 10 - ലോക വൃക്ക ദിനം
    മാർച്ച് 14 - ലോക ഗണിത ദിനം, പൈ ദിനം.
    മാർച്ച് 20- ലോക കഥ പറച്ചിൽ ദിനം.
    മാർച്ച് 21- ലോക കവിതാ ദിനം
    മാർച്ച് 23 - ബലിദാൻ ദിവസ്, രാജ്ഗുരു , ഭഗത്സിംഗ് ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസം😢
    നന്ദി .

  • @nachusabi1979
    @nachusabi1979 4 місяці тому +3

    Sir തുടർന്നും ഇതുപോലുള്ള ക്ലാസുകൾ തരണം. സെന്ററിൽ പോയി പഠിക്കാൻ കഴിയാത്ത എന്നെപോലുള്ളവർക് വളരെ ഉപകാരമാണ്😊

  • @rafsalrahman9847
    @rafsalrahman9847 4 місяці тому +3

    ഒരുപാട് നന്ദി ഉണ്ട് സാർ സവിസരത്തിനായി കാത്തിരിക്കുകയായിരുന്നു😍 എനിക്ക് നല്ലൊരു റിവിഷൻ ആവുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌❤️👌👌👌👍

  • @divyasivadev1845
    @divyasivadev1845 4 місяці тому +3

    ഇത്പോലെ ഉള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏🏻🙏🏻🙏🏻🙏🏻

  • @harithasukumaran4074
    @harithasukumaran4074 4 місяці тому +2

    സർ, ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ ആവശ്യമാണ്... Thanksss❤

  • @lekshmit2554
    @lekshmit2554 4 місяці тому +8

    സവിസ്തരമായ ക്ലാസ്..തുടര്‍ന്നും വേണം sir..ഒന്നു വിടാതെ എഴുതി എടുത്തു 16 പേജുകള്‍..ആരോഗ്യം ശ്രദ്ധിക്കണം sir..

  • @meghamurali7127
    @meghamurali7127 4 місяці тому

    Thank you all🙏🏼 It is very useful class 🙏🏼

  • @rajisuresh5104
    @rajisuresh5104 4 місяці тому +9

    ക്ലാസ്സ്‌ തുടർച്ചയായി വേണം sir ഗ്രൂപ്പ്‌ ഡിസ്കഷൻ വളരെ effective ആണ് 🥰🙏🙏Thank youu

  • @amrithavinod9665
    @amrithavinod9665 4 місяці тому +2

    Thank you Sir.Nalla class anu eniyum vendum.❤❤

  • @sreejaaji5102
    @sreejaaji5102 4 місяці тому +2

    Thank you Sir & Teacher 's❤❤

  • @athirasunil6407
    @athirasunil6407 4 місяці тому

    വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. ഇനിയും ഇതുപോലെ ഗ്രൂപ്പ്‌ ഡിസ്കഷൻ വേണം സാർ.സാറിനും ടീമിനും നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brijushak2133
    @brijushak2133 4 місяці тому +3

    സർ ഞങ്ങൾക് ഇത് nalloru റിവിഷൻ ആണ്. കുറച്ചു മാത്രം എഴുതി ചേർക്കണ്ടതുള്ളു. ബാക്കി സർ ന്റെ നേരത്തെ ഉള്ള ക്ലാസ്സ്‌ വായിച്ചാൽ മതി. ഇനിയും സർ ന്റെ ക്ലാസ്സ്‌ വേണം thank you sir

  • @syamamohan-p1p
    @syamamohan-p1p 4 місяці тому

    ക്ലാസുകൾ വളരെ ഉപകാരപ്രദം..... ഒരുപാട് നന്ദി സാർ.....

  • @m.s.d2016
    @m.s.d2016 4 місяці тому

    വളരെ നല്ലൊരു മികച്ച ക്ലാസ്
    THANKYOU SIR🙏

  • @durgaayyappadas3582
    @durgaayyappadas3582 4 місяці тому +1

    സത്യഗ്രഹം,ശിപാർശ എന്നിങ്ങനെ ആണ് യഥാർത്ഥ പ്രയോഗം എന്ന് കേട്ടിട്ടുണ്ട്. (മലയാളം പദശുദ്ധി )
    നല്ല ക്ലാസാണ് ഒത്തിരി useful ആയി ✌🏻Thank U ചക്രപാണി സർ ആൻഡ് team 🙏🏻🙏🏻

  • @shamnashameer285
    @shamnashameer285 4 місяці тому

    Thank you chakrapani teams. Waiting for more classes ❤❤

  • @meghanak1364
    @meghanak1364 4 місяці тому +2

    Nalla classanu sir.. Thanks❤️

  • @ShanAjmal-b6n
    @ShanAjmal-b6n 4 місяці тому

    Cristal Clear,Need More Class,
    Chakrapani Sir is Legend ❤❤❤,Sir Health Nokaney

  • @arathyprram9650
    @arathyprram9650 4 місяці тому +1

    Thank you sir 👍
    Group discussion valare helpful aayirunnu

  • @sinjunarayanan8546
    @sinjunarayanan8546 4 місяці тому +3

    ഈ ഒരു ക്ലാസാണ് ഏക ആശ്രയം രണ്ടു ദിവസം wait ചെയ്യണ്ട ക്ലാസ് ഇടാൻ എന്നും ക്ലാസ് വേണം

  • @ranjinipkd1731
    @ranjinipkd1731 4 місяці тому

    Valare nalla class.iniyum ithupolulla classes pratheekshikkunnu thanks sir and team ❤❤❤❤❤

  • @rohinikannan1021
    @rohinikannan1021 4 місяці тому

    Sir, Thankyou...
    Thankyou Friends Team

  • @sandeepchemmanad251
    @sandeepchemmanad251 4 місяці тому +1

    സാറിന്റെ ക്ലാസ്സ് മാത്രം ആശ്രയിച്ച് നിൽക്കുന്ന ആളാണ് ഞാൻ ഒരിക്കലം നിർത്തരുത് സർ നിർത്തിയാൽ ആത്മഹത്യ അല്ലതെ മറ്റൊരു മാർഗ്ഗമില്ല സർ. വേറെരു ക്ലാസ്സ് കാണാനും താൽപര്യം ഇല്ല. എനിക്ക് ഉറപ്പുണ്ട് സാറിന്റെ ക്ലാസ്സ് കണ്ടാൽ ജോലി കിട്ടുമെന്ന് Thank you Sir

  • @shainyanu900
    @shainyanu900 4 місяці тому

    Super class thanks🙏🙏

  • @reshmimolkr2234
    @reshmimolkr2234 4 місяці тому

    Thank you sir and dear friends🙏🙏🙏

  • @DivyaRajan-bi5yh
    @DivyaRajan-bi5yh 4 місяці тому +1

    Thank you sir..Aiswarya , Radhika and suraj..happy independance day

  • @RainaShafi
    @RainaShafi 4 місяці тому +1

    Explanation daily ittal nannayirunnu sir

  • @SarithaSari-r5t
    @SarithaSari-r5t 4 місяці тому

    Orupad thanks sir 🙏🙏 ethupolulla class kal eniyum vanam

  • @SujaSuja-t8r
    @SujaSuja-t8r 4 місяці тому

    Valare nalla class . Thank you sir ❤❤❤

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 4 місяці тому +1

    Excellent class ❤❤❤

  • @dayanathomas2678
    @dayanathomas2678 4 місяці тому

    വളരെ നല്ല class... ഒരുപാട് points കിട്ടി.. ഒരുപാട് നന്ദി 🙏

  • @soumya.psunil3764
    @soumya.psunil3764 4 місяці тому

    വളരെ ഉപകാര പ്രദമായ ക്ലാസ് 'Please continue

  • @maheshpadinjarethyil7639
    @maheshpadinjarethyil7639 4 місяці тому

    ക്ലാസുകൾ ഉപകാരപ്രദമാണ് നന്ദി ❤

  • @achuammalu2124
    @achuammalu2124 4 місяці тому

    വീണ്ടും ഈ രീതിയിൽ ക്ലാസ്സ്‌ തന്ന സർ നും കൂട്ടുകാർക്കും നന്ദി....❤🙏🏻

  • @brijulashaji475
    @brijulashaji475 4 місяці тому +1

    Sir🙏🙏🙏

  • @mekhabibith5519
    @mekhabibith5519 4 місяці тому +1

    Eniyum ethupole class venam sir 🙏

  • @neethurajeev2891
    @neethurajeev2891 4 місяці тому

    വളരെ നല്ല ക്ലാസ്സ്‌ 🙏🏻

  • @AnishaV-os7eq
    @AnishaV-os7eq 4 місяці тому

    Thank you sir. Super class

  • @anilas9668
    @anilas9668 4 місяці тому

    Thank you sir. Orupadu aagrahicha class ❤❤

  • @achyutham
    @achyutham 4 місяці тому

    This a very good method. THANKS to Sir...and students...

  • @sumam-u8u
    @sumam-u8u 4 місяці тому

    3peru deyum explanation nallathannu,nalloru revision class thank you so much

  • @rajitanv7248
    @rajitanv7248 4 місяці тому

    Very useful class❤❤❤
    Eniyum ethupole venam ❤❤❤

  • @thashreefav8886
    @thashreefav8886 4 місяці тому

    Super class👍👍👍

  • @shravanes5808
    @shravanes5808 4 місяці тому

    Excellent class sir❤️

  • @nithinjessyvarghese
    @nithinjessyvarghese 4 місяці тому

    Othiri thanks sir❤

  • @Shynicraj
    @Shynicraj 4 місяці тому +8

    വളരെ നല്ല ക്ലാസ്സ്‌ ആണ്. 17 ന് ആണ് exam

    • @arunkumar6384
      @arunkumar6384 4 місяці тому +1

      Best wishes,All d Best , Wish you grand success this time

  • @Million-j5r
    @Million-j5r 4 місяці тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു
    Thank you sir🙏

  • @nidhishavattoli
    @nidhishavattoli 4 місяці тому

    July 5 ബഷീർ ദിനം
    July 16 പാമ്പുദിനം
    July22 ദേശീയ മാമ്പഴ ദിനം
    July23 ക്യാപ്റ്റൻ ലക്ഷ്മി ദിനം
    July24 national income tax day
    July 25 ലോക മുങ്ങൽ നിവാരണ ദിനം
    July27 എപിജെ അബ്ദുൾകലാം ദിനം
    July28 ലോക hepatatis ദിനം
    July 29 ലോക മഴ ദിനം, ലോക ORS ദിനം

  • @vahabkannadan5828
    @vahabkannadan5828 4 місяці тому

    Please continue...... I am waiting this class

  • @Nisha-rd5dg
    @Nisha-rd5dg 4 місяці тому

    God bless you sir

  • @mallualchemist
    @mallualchemist 4 місяці тому

    Nammude Keralathinte maniratnam aane chakrapani sir 💯❤❤

  • @joypriyajoypriya9334
    @joypriyajoypriya9334 4 місяці тому +1

    എല്ലാദിവസവും ക്ലാസുകൾ വേണം 🙏🙏🙏

  • @thaskeenashameer5680
    @thaskeenashameer5680 4 місяці тому

    Valare Nalla class anu sir❤❤❤. Iniyum thudarnam. Orupad arivukal kittunnund❤❤ Thank you sir❤❤

  • @manojt.v7676
    @manojt.v7676 4 місяці тому

    Valare nalla class ariyatha orupadu point kitti orupadu thanks

  • @sijisajimudeen9545
    @sijisajimudeen9545 4 місяці тому

    Thank u sir good class continue cheyyanam.. 😍

  • @Dhanalakshmi.KManju-rd2gr
    @Dhanalakshmi.KManju-rd2gr 4 місяці тому

    Thank you very much....

  • @aswathyvijayan-cj9bl
    @aswathyvijayan-cj9bl 4 місяці тому

    Nalla classayirunnu sir. Eniyum venam ithu pole ulla classukal

  • @anoopshanmukhan2126
    @anoopshanmukhan2126 4 місяці тому

    Thank you sir inniyum ithupolulla classukal prathishikunnu

  • @akhilakhil712
    @akhilakhil712 4 місяці тому

    Very useful 👍

  • @arunraju4697
    @arunraju4697 4 місяці тому +1

    Super class sir 👍🏻👍🏻

  • @LaliR-q1n
    @LaliR-q1n 4 місяці тому

    വളരെ ഉപകാരം. ഇനിയും വേണം 🙏

  • @DeepaDeepa-tb9er
    @DeepaDeepa-tb9er 4 місяці тому

    സാർ വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ഇനിയും വേണം

  • @nandhucs9195
    @nandhucs9195 4 місяці тому

    Super class❤

  • @anu6955
    @anu6955 4 місяці тому +1

    Continue chyanam sir

  • @anilas9668
    @anilas9668 4 місяці тому

    Group discussion enium venam. Aiswarya super🙏

  • @amrutharaj2640
    @amrutharaj2640 4 місяці тому

    Thank you sir ❤️❤️❤️

  • @RemyaRemyaanil
    @RemyaRemyaanil 4 місяці тому

    സൂപ്പർ ക്ലാസ്സ്‌ താങ്ക്സ്

  • @Meenuti-c8
    @Meenuti-c8 4 місяці тому

    Class 👌👌👌. Eniyum venam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbhilashTt-d3p
    @AbhilashTt-d3p 4 місяці тому

    നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇങ്ങനെ ക്ലാസ്സ്‌ വേണം. 👍

  • @vivekam8023
    @vivekam8023 4 місяці тому

    Nice class🎉

  • @vinuv3669
    @vinuv3669 4 місяці тому

    Nalla class sir iniyum venam

  • @vaishalik1397
    @vaishalik1397 4 місяці тому

    Nalla class aan sir❤

  • @jithusaseendran4281
    @jithusaseendran4281 4 місяці тому

    Super Class🎉

  • @ReshmaNp-yo6bx
    @ReshmaNp-yo6bx 4 місяці тому

    Superrr..thanks

  • @shabnak7198
    @shabnak7198 4 місяці тому

    Iniyum classukal prrtheekshikkunnu 👍🏻👍🏻👍🏻👍🏻

  • @aswathyajesh5896
    @aswathyajesh5896 4 місяці тому

    സർ നല്ല ക്ലാസ്സ്‌ ഒരുപാട് പ്രേയോജനം

  • @Hafiz-375
    @Hafiz-375 4 місяці тому

    Nala class ❤❤❤❤

  • @RavindranP-gf6ti
    @RavindranP-gf6ti 4 місяці тому

    Nalla class anu sir❤️

  • @sreejap9894
    @sreejap9894 4 місяці тому

    ❤ വളരെ നല്ലക്ലാസ്

  • @Anuuzzz-rg6yr
    @Anuuzzz-rg6yr 4 місяці тому

    Valare helpfull aanu.

  • @remyam-fk3hk
    @remyam-fk3hk 4 місяці тому

    Nirthalle sir ..pls countinue ❤❤❤❤❤

  • @veenanath1505
    @veenanath1505 4 місяці тому

    Sir ee class iniyum tudaranam 👌

  • @Sumi-ls9ur
    @Sumi-ls9ur 4 місяці тому

    വളരെ നല്ല class. ഇനിയും പ്രതീക്ഷിക്കുന്നു🙏🏻

  • @karthikasuneesh1359
    @karthikasuneesh1359 4 місяці тому

    Sir nalla class eniyum class venam🙏🙏🙏🙏

  • @Jayakumarpoothara
    @Jayakumarpoothara 4 місяці тому +1

    ❤️❤️❤❤

  • @soumyam1085
    @soumyam1085 4 місяці тому

    സറിന്റെ കൂടെ പഠിക്കാൻ പറ്റുന്ന കുട്ടികൾ ഭാഗ്യവാന്മാർ 🥰.... ഞങ്ങൾക്കും class ഇതുപോലെ തരണേ...... 🔥🔥

  • @AnuPriya-g4r
    @AnuPriya-g4r 4 місяці тому

    Thank you sir

  • @FaizanFaizu-fr8tc
    @FaizanFaizu-fr8tc 4 місяці тому

    Thank you

  • @pradeepnarayannan3261
    @pradeepnarayannan3261 4 місяці тому

    Sir ഇതുപോലെ ക്ലാസ്സ്‌ തുടരണേ ഞങ്ങൾക്കു അതു വലിയ ഉപകാരം ആകും ❤❤❤❤please സാർ നിർത്തരുത്

  • @AmbiliVijay-fm5co
    @AmbiliVijay-fm5co 4 місяці тому

    Sir next ക്ലാസ്സ്‌ വേണം, സൂപ്പർ ക്ലാസ്സ്‌ ആണ്...

  • @ASWATHYSANKAR-n5k
    @ASWATHYSANKAR-n5k 4 місяці тому

    Nalla class ❤❤🥰

  • @vahabkannadan5828
    @vahabkannadan5828 4 місяці тому

    Edan class superb❤

  • @sajishasumesh9035
    @sajishasumesh9035 4 місяці тому

    ആവശ്യമാണ് സാർ👍

  • @TIFFOT
    @TIFFOT 4 місяці тому

    Sir class iniyum vennam, super class

  • @aswathynh9539
    @aswathynh9539 4 місяці тому

    Sir nalla class anu verndum thudatsnam