സൗണ്ട് മിക്സർ ഓപ്പറേറ്റ് ചെയ്യാം എളുപ്പത്തിൽ പറ്റില്ല.. പാടാണ്..

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 68

  • @bijus9930
    @bijus9930 Рік тому +3

    നല്ല അവതരണം ❤ വളരെ ഇഷ്ട്ടമായി ചേട്ടാ

  • @pradeepsagarknr3800
    @pradeepsagarknr3800 Місяць тому

    Nalla അവതരണം 👌

  • @SC4r.24
    @SC4r.24 4 місяці тому +1

    Ithe veettil sett cheyyankil speeker watt ethraa vendivarumn

    • @jotechjohnson
      @jotechjohnson  4 місяці тому +1

      ഇതിൽ amp ഇല്ല.. പ്രീ മാത്രമേ ഉള്ളു,watt എത്ര വേണമെങ്കിലും കൊടുക്കാം.. Stereo ആണ്, 4 മൈക്ക്, 2 stereo out ഉണ്ട്, 2 stereo in,

  • @AjayakumarK-m6w
    @AjayakumarK-m6w 4 місяці тому +1

    Ahuja fmx 106 mixer ന്റെ കണക്ഷനെ പറ്റി പറയുമോ

    • @jotechmusicworld
      @jotechmusicworld 4 місяці тому

      Work ചെയ്തു നോക്കിട്ടു പറയാം

  • @sreekuze.
    @sreekuze. 4 місяці тому +2

    feedback / howling ഉണ്ടോ ഇതിൽ ?

    • @thoyankunjitheya
      @thoyankunjitheya 4 місяці тому +3

      ഉണ്ട്.. ബോക്സ്‌ മുന്നിൽ മൈക്ക് വരാതെ ഇരുന്നാൽ നോ പ്രോബ്ലം

  • @navas.tnavas.t669
    @navas.tnavas.t669 5 місяців тому +1

    Thank you ❤🌹👍

  • @norbertnorbertancil279
    @norbertnorbertancil279 3 місяці тому

    ഞാൻ സസ്ക്രൈബ് ചെയ്തു കേട്ടോ.. 👌

  • @vinodvr1
    @vinodvr1 Рік тому +2

    Mic il sound nu anusarichu chalikkunnaa bhagam diaphragm

    • @jotechjohnson
      @jotechjohnson  Рік тому +1

      പറഞ്ഞു വന്നപ്പോൾ ആ വാക് കിട്ടിയില്ല...

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 6 місяців тому +1

    Ithil ethra wats nte cabin upayogikkam

    • @jotechjohnson
      @jotechjohnson  6 місяців тому +1

      Stereo 2 cabin

    • @KaliyanSp-vw4kp
      @KaliyanSp-vw4kp 6 місяців тому +1

      @@jotechjohnson 200 wats speaker thangumo

    • @jotechjohnson
      @jotechjohnson  6 місяців тому +1

      @KaliyanSp-vw4kp 200 watts ൻ്റെ amp മം അതനുസരിച്ചു spr കും വേണം

  • @sajanthomas8706
    @sajanthomas8706 Рік тому +1

    Good 🌹

  • @maneeshparuthikkatt
    @maneeshparuthikkatt Місяць тому +1

    😍👌👏👏👏👏

  • @RejiReji-rh9ht
    @RejiReji-rh9ht Рік тому +2

    Lxa 1400amplifier ൽ 200+200watts 2ചാനലുകളിൽ കൊടുത്താൽ സ്പീക്കർ അടിച്ചു പോകുമോ, മറുപടി തരുമോ

    • @jotechjohnson
      @jotechjohnson  Рік тому +1

      പോകും...675±675 watt ആണ്..

    • @ajmal__
      @ajmal__ Рік тому +1

      Volume Korachu vechal mathi

  • @babus2.5
    @babus2.5 11 місяців тому +1

    Ethinu etraya prize

    • @jotechjohnson
      @jotechjohnson  11 місяців тому

      4000 അടുത്ത് വരും...

    • @babus2.5
      @babus2.5 11 місяців тому

      Evidennu kittum bro....eniku venayirunnu

    • @Namosthuthe
      @Namosthuthe 7 місяців тому +1

      2900

  • @johnykc9583
    @johnykc9583 Рік тому +1

    Sony yude speaker kittumo

    • @jotechjohnson
      @jotechjohnson  Рік тому +1

      കിട്ടും..

    • @johnykc9583
      @johnykc9583 Рік тому +1

      @@jotechjohnson I want hi fi streo speaker system as your video background

    • @jotechjohnson
      @jotechjohnson  Рік тому +1

      ​@@johnykc9583. sorry

  • @gramabanghi7266
    @gramabanghi7266 8 місяців тому

    Ethu amplifire ayi use cheyyan kayiyumo

    • @jotechjohnson
      @jotechjohnson  8 місяців тому

      ഇല്ല.. ഫ്രീ amp മാത്രം ഉള്ളൂ

  • @naminamina5495
    @naminamina5495 Рік тому +1

    ഇതിൻറെ 2 ഓഡിയോ ഔട്ട്പുട്ട്... ഒരേ സമയം രണ്ട് ആംപ്ലിഫയർ ലേക്ക് വർക്ക് ചെയ്യുമോ??

  • @aneshaneshkc1380
    @aneshaneshkc1380 Рік тому +3

    ചേട്ടാ ഈ മിക്സർ ഇപ്പോൾ എവിടെ കിട്ടുമെന്ന് പറയുമൊ . ഒരു പാട് ആഗ്രഹമുണ്ട് ഇതുപോലെ ഒരെണ്ണം വാങ്ങാൻ❤

  • @ShamseerkcSha
    @ShamseerkcSha 3 місяці тому +1

    Og mixer aanu nalladu

  • @johnpaulmc9971
    @johnpaulmc9971 22 дні тому

    എന്റെ കൈയിൽ ഉണ്ട് 2 വർഷം ആയി നന്നായി വർക്ക്‌ ചെയുന്നു

    • @jotechjohnson
      @jotechjohnson  22 дні тому

      നല്ല വർക്കിംഗ്‌ ആണ്.. കരോക്കേ ഗാനമേള വീട്ടിൽ നടത്തുന്നത് ഇത് വഴി ആണ്..

  • @vinodvr1
    @vinodvr1 Рік тому +2

    Free amp alla pre amp

    • @jotechjohnson
      @jotechjohnson  Рік тому

      പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി പോയി 🙏🏻

  • @shahabuddinshaikh4083
    @shahabuddinshaikh4083 Рік тому +1

    Please explained in hindi , if possible.

  • @anoopjoseph311
    @anoopjoseph311 Рік тому +4

    പതിനാലാം രാവ് ഉതിച്ചത്....😅

  • @bennycorreya4468
    @bennycorreya4468 11 місяців тому +1

    Eth a v de ninnum vaangi

  • @സഖാവ്നെട്ടൂരാൻ-ഗ3പ

    ചേട്ടാ ഇതേ മോഡൽ മിക്സറിന് എത്ര രൂപ എന്ന് പറയാമോ

  • @ASHRAF.916
    @ASHRAF.916 Рік тому +2

    Mixture എത്ര രൂപ വില വന്നു ..?

  • @ANISHKUMAR-WORDSnLINES
    @ANISHKUMAR-WORDSnLINES Рік тому +1

    ഈ മിക്സർ ഉപയോഗിച്ച് മ്യൂസിക് റെക്കോർഡിങ് മൊബൈലിൽ ചെയ്യാൻ പറ്റുമോ???
    മ്യൂസിക് റെക്കോർഡിങ് പറ്റിയ പതിനായിരത്തിൽ താഴെ വരുന്ന ഒരു നല്ല എക്സ്റ്റേണൽ സൗണ്ട് കാർഡ് + നല്ല മൈക്രോഫോണും പറഞ്ഞുതരാമോ ?????

    • @jotechjohnson
      @jotechjohnson  Рік тому

      മൊബൈലിൽ പറ്റും

    • @jotechjohnson
      @jotechjohnson  Рік тому

      Flipkart ലെ ഈ AMG Music Condenser Microphone BM800 Mic Set With Q- 24 2 channel Audio Interface, 24-bit/ 192 kHz with 48V Phantom Power/Direct Monitoring Audio Interface for Recording നോക്കുക.
      dl.flipkart.com/s/IEkl0rNNNN

    • @jotechjohnson
      @jotechjohnson  Рік тому

      Flipkart ലെ ഈ ഇമാജിനിയ BM800 Condenser Microphone with Sound Mixer for Recording UA-cam Broadcasting ഫുൾ സെറ്റ് മൈക്രൊഫോൺ നോക്കുക.
      dl.flipkart.com/s/IEUcDxNNNN

    • @jotechjohnson
      @jotechjohnson  Рік тому

      Flipkart ലെ ഈ SAMSON C03 Multi-Pattern Condenser Microphone നോക്കുക.
      dl.flipkart.com/s/IEFXVpNNNN

    • @jotechjohnson
      @jotechjohnson  Рік тому

      Flipkart ലെ ഈ MAONO AME2 Audio Interface-Podcast Equipment Caster-All in One Audio Interface നോക്കുക.
      dl.flipkart.com/s/IESE9UNNNN

  • @harikrishnannambiar1753
    @harikrishnannambiar1753 9 місяців тому +3

    ഏലവര്ക്കും പറ്റും ഒരു പാടും ഇല്ല

  • @akshayprince6403
    @akshayprince6403 Рік тому +3

    Kuchchako boban nta sound pole und

  • @friendsofmusic8761
    @friendsofmusic8761 День тому +1

    വിസിൽ പ്രോബ്ലം അതിനെക്കുറിച്ചൊന്നും ഒന്നും പറഞ്ഞില്ല എൻറെ കൈയിലുണ്ട് അഞ്ചുവർഷംകൊണ്ട് ഉപയോഗിക്കുന്നുണ്ട് ഇതിൻറെ ഒരു കുഴപ്പം വിസിൽ പ്രോബ്ലം അതുപോലെ കണ്ടൻസർ മൈക്ക് ഉപയോഗിച്ചാലും ഈ പ്രോബ്ലം ഉണ്ട്

    • @jotechjohnson
      @jotechjohnson  День тому

      @@friendsofmusic8761 സ്പീക്കർ പൊസിഷൻ മാറ്റി വെച്ചാൽ വിസിലിംഗ് ഉണ്ടാകില്ല...

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Рік тому +1

    🙏

  • @johnpaulmc9971
    @johnpaulmc9971 22 дні тому

    ഇങ്ങനെ റെക്കോർഡ് ചെയ്യരുത് സൗണ്ട് കാർഡ് വഴി മൊബൈലിൽ കണക്ട് ചെയ്യണം. ഇതു ഒരുപക്ഷെ ഫോൺ damage ആകാൻ സാധ്യത ഉണ്ട്

    • @jotechjohnson
      @jotechjohnson  22 дні тому

      ഞാൻ 3 വർഷം ആയി ഇങ്ങനെ ആണ് ചെയുന്നത്.. Iring വഴി ആണ് ചെയുന്നത്...

  • @georgecreations1392
    @georgecreations1392 Рік тому +2

    പാട്ട് ഇത്തിരി കടുപ്പമായി പോയി കുഞ്ഞേ. വേറെ ആരുമില്ലായിരുന്നോ ഒന്ന് പാടാൻ. ഇനി നീ public ആയി പാടരുത് 🤣 ഒരു അപേക്ഷ ആണ് 😊

    • @jotechjohnson
      @jotechjohnson  Рік тому +3

      ആഗ്രഹം കൊണ്ട് പാടിയത് ആണ്.. ഇനി നല്ലപോലെ പാടിക്കോളാം.. 🙏🙏🙏