Naanamaavunnu Meni Novunnu | 1080p | Aattakalasam | Mohanlal | Chithra - Raveendran Hits

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 751

  • @giuseppebonarrigo906
    @giuseppebonarrigo906 Рік тому +89

    ഈഗാനംദാസേട്ടനൊപ്പം ആലപിച്ച വാണി ജയറാം നിര്യാതയായി,🙏 ആദരാജ്ഞലികൾ 🙏🙏🌹🌹🌹🙏🙏, കൂടാതെ ഈ ഗാനത്തിൽ ലാലേട്ടനൊപ്പം അഭിനയിച്ച നമ്മെ വിട്ടു പോയ ചിത്ര ചേച്ചിക്കും എന്റെ ആദരാഞ്ജലികൾ 🙏🙏🙏🙏🙏🌹🌹🌹

  • @ajithmkm9873
    @ajithmkm9873 3 роки тому +123

    🌹🌹🌹 അകലെ പോയി മറഞ്ഞ ചിത്ര എന്ന നായികയ്ക്ക് ആയിരം ബാഷ്പാഞ്ജലി കൾ 🌹🙏🏼🙏🏼🎺🎺🎺

  • @vpsasikumar1292
    @vpsasikumar1292 3 роки тому +117

    ഞാനും ഗേൾഫ്രിണ്ടും ചങ്ങനാശേരി അപ്സരയിൽ ഒരുമിച്ചിരുന്നു കണ്ട പടം. ഞാൻഡിഗ്രിക്, അവൾ pdck. നിർമലമായ സ്നേഹം. പിന്നെങ്ങനെയോ പൊളിഞ്ഞു

    • @sreeninair81
      @sreeninair81 3 роки тому +53

      ചേട്ടൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാവും പാട്ട് കണ്ടപ്പോ 🤭🤭🤭🤭

    • @esthuraja
      @esthuraja 3 роки тому +6

      @@sreeninair81 😀😀😀😀

    • @mafraahmed3857
      @mafraahmed3857 3 роки тому +4

      Polinjooo

    • @aneeshkumar6433
      @aneeshkumar6433 3 роки тому +3

      ഏതു വർഷം

    • @thealchemist9504
      @thealchemist9504 3 роки тому +8

      ചേട്ടന്റെ മക്കളുടെ കല്യാണം കഴിഞ്ഞോ

  • @twinklestar218
    @twinklestar218 3 роки тому +74

    ഈ ചേച്ചിക് ടോപ് സിങ്ങർ ലെ ആങ്കർ മീനുട്ടി യുടെ ഫേസ് തോന്നി.... ആർക്കൊക്കെ ഇങ്ങനെ തോന്നി....old is ഗോൾഡ്.. ശരിക്കും പറഞ്ഞാ ഈ സോങ് കണ്ടാൽ ആർക്കായാലും നാണം വന്നില്ലേലെ അത്ഭുതം ഉള്ളൂ

    • @salam8509
      @salam8509 3 роки тому +4

      പ്രയഗ മാർട്ടിൻ ഇതുപോലെ ആണ്

  • @vineethvinee6241
    @vineethvinee6241 3 роки тому +249

    വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ഇതെന്ന് എത്ര പേർക്കറിയാം

    • @RameshK-ns7wh
      @RameshK-ns7wh 3 роки тому +37

      Athum ithra perfection aayittu cheythirikkunnu. Annathe prekshakar athishayichu kaanum, oru villanaya nadan ithrayum romantic & natural aayi ee role/song cheythu kandappol...

    • @jijings84
      @jijings84 3 роки тому +32

      നായകൻ പ്രേം നസീർ ആണ്..

    • @vineethvinee6241
      @vineethvinee6241 3 роки тому +26

      @@jijings84 Alla. Randuperum heros aanu. Padam kandal kooduthal importance mohanlalinu aanennu manasilakum. Premnazir annu super star aayathkond annu Premnazir movie aayi promote cheythu enne ullu

    • @A.Youtuber
      @A.Youtuber 3 роки тому +23

      @@jijings84 No. Mohanlal characternu aanu importance

    • @ananthusreekumar2539
      @ananthusreekumar2539 3 роки тому +2

      Latettan nayakanayi abhinayicha adhyathe movie kolakomban aan

  • @souravsreedhar5310
    @souravsreedhar5310 2 роки тому +31

    പഴയ ലാലേട്ടനെ കാണാൻ എന്ത് രസമാ ...
    ചിത്ര ചേച്ചിയുടെ അഭിനയം അതിലും ഗംഭീരം.... നല്ലൊരു നടിയാണ് .
    we miss you ചിത്ര ചേച്ചി....😭😭😭😭😭😭🙏🙏🙏🌹🌹🌹💐💐🌷🌷🌷

  • @ksa7010
    @ksa7010 3 роки тому +242

    പണ്ടുകാലത്ത് റേഡിയോയിൽ ഒരുപാട് പ്രാവശ്യം വരുന്ന പാട്ടുകളിൽ ഒന്നുതന്നെ നാണമാകുന്നു എന്നു തുടങ്ങുന്ന ഈ ഗാനം😍🤩

  • @ഷാനുകണ്ണൂർഷാനു

    ചിത്രയുടെ മരണ ശേഷം കാണാൻ വന്നതാണ്.... ആദരാഞ്ജലികൾ....😥😥

  • @naziworld6657
    @naziworld6657 3 роки тому +103

    പഴയ പാട്ട് ഇത്രേം ക്ലാരിറ്റി നൽകി അപ്‌ലോഡ് ചെയ്യുന്ന Muzic Zone 🥰🥰🥰🥰✔️

  • @kukkumani2776
    @kukkumani2776 Рік тому +50

    വാണിക്കും ചിത്രക്കും കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ!

  • @joyantony953
    @joyantony953 Рік тому +19

    ചിലരുടെ വേർപാട് കഴിയുമ്പോഴേ അവർ നമുക്ക് സമ്മാനിച്ച വ്യത്യസ്ത നിമിഷങ്ങൾ നമ്മൾ ഓർക്കുകയുള്ളു ചിത്ര എന്ന അതുല്യ പ്രതിഭക്കു ഒരുപിടി കണ്ണീർ പൂക്കൾ 🌹🌹🌹🌹🌹

  • @jishnur1169
    @jishnur1169 3 роки тому +93

    ❤️❤️❤️ലാലേട്ടൻ...23 ആം വയസ്സിൽ 😱😱😱അടിപൊളി 😜😜

    • @prabakarankr1934
      @prabakarankr1934 3 роки тому +4

      23 vayaso???

    • @jishnur1169
      @jishnur1169 3 роки тому +7

      @@prabakarankr1934 athe...check the film release date and his dob

  • @gold4450
    @gold4450 3 роки тому +37

    Tv യോ മൊബൈലോ ഇല്ലാതെ റേഡിയോയും കാസറ്റും ഉപയോഗിച്ച് പാട്ട് കേട്ടിരുന്ന ആ കാലഘട്ടത്തീ ൽ എന്റെ പ്രിയൻ എപ്പോഴും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്ന ഒരു ഗാനമായിരുന്നത്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +194

    ഇത് പലതവണ റേഡിയോയിൽ കേട്ടിട്ടുണ്ട്.. ആദ്യമായി ആണ് കാണുന്നത് 👍👍♥️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +6

      @Congress Media അല്ല അന്റാർട്ടിക്കക്കാരൻ ആണ്.☺️

    • @rad9533
      @rad9533 3 роки тому +2

      @@angrymanwithsillymoustasche അൻ്റാർട്ടിക്കയിൽ മലയാളം ഉണ്ട് ഇന്നാള് കണ്ടാർന്നു

    • @m.c.bejoysm.c.b8737
      @m.c.bejoysm.c.b8737 3 роки тому +2

      ആണോ കുഞ്ഞേ.....😄😄

    • @babucampus2134
      @babucampus2134 3 роки тому

      @-ak jnhhjjjjnñ

    • @babucampus2134
      @babucampus2134 3 роки тому

      @@angrymanwithsillymoustasche uh

  • @sasidharannadar1517
    @sasidharannadar1517 3 роки тому +27

    എന്തു രസകരം ഈ പാട്ട്.
    ഈ നാണവും പഴയ ഓലപ്പായയും.
    ഈ ചിത്രീകരണവും ആലാപന മികവും.
    ഈ വശീകരണപുഞ്ചിരിയും മാദകത്വവും.

  • @midhunsr3131
    @midhunsr3131 Рік тому +56

    RIP -Raveendran master
    -Chithra mam
    -Vaani amma
    -Poovachal khader sir
    🌷🙏

  • @poojaashok6751
    @poojaashok6751 3 роки тому +146

    02:10-02:15, 03:10-03:30 ആ പാർട്ട്‌ കേൾക്കാൻ നല്ല രസമാണ്..❤️ ചിത്ര 💕 മോഹൻലാൽ combo 😍❤️ ചെറുപ്പത്തിൽ റേഡിയോയിൽ ഒരുപാട് തവണ കേട്ടിട്ടുള്ള പാട്ട് ❤️

  • @scarywitch8998
    @scarywitch8998 2 роки тому +26

    ഈ പാട്ടിൽ ചിത്ര ഇട്ടിരിക്കുന്ന ഇതേ വേഷം തന്നെയാണ് ഞാൻ കുഞ്ഞായിരിക്കുന്ന കാലത്തൊക്കെയാണെന്ന് തോന്നുന്നു മിന്നായം പോലൊരു ഓർമ്മയേ ഉള്ളു അമ്മ വീട്ടിൽ സ്ഥിരമായി ഇടുന്നത്. ഈ വേഷത്തിൽ അമ്മയുടെ പഴയ ഫോട്ടോസും ഉണ്ട്. ഇന്ന് അമ്മ ഇടുന്ന നൈറ്റിയേ ക്കാൾ ആ വേഷമായിരുന്നു അമ്മയ്ക്ക ഏറ്റവും ഭംഗി.

  • @sureshm.k4279
    @sureshm.k4279 3 роки тому +48

    രവീന്ദ്രൻ മാഷ് സംഗീതം കൊണ്ട് ജന്മം നൽകിയ എല്ലാ ഗാനങ്ങളും സംഗീതപ്രേമികളുടെ മനസ്സിൽ എന്നും സ്മരിക്കപ്പെടും

  • @maninairmj
    @maninairmj 2 роки тому +13

    എന്റെ പ്രായമുള്ള ഗാനം.. എന്നിട്ടും ഒരുപാട് ഇഷ്ടമായത് കൊണ്ട് വീണ്ടും വീണ്ടും നോക്കുന്നുണ്ടെങ്കിൽ അസാമാന്യ പ്രതിഭകളുടെ വരികൾ..സംഗീതം.. വോയിസ്‌.. അഭിനയം എല്ലാം കൊണ്ട് ആണ് 😍😍❤❤❤🙏🙏

  • @ashwinmohan2534
    @ashwinmohan2534 3 роки тому +201

    എന്ത് സുന്ദരൻ ആയിരുന്നു ആ പഴയ ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤😍😍😍👌👌👌👍

    • @TalksbyArjun
      @TalksbyArjun 3 роки тому +28

      ഇപ്പോഴും സുന്ദരൻ ആണല്ലോ നമ്മുടെ ലാലേട്ടൻ....ചുള്ളൻ ചെക്കൻ😍😍😍😍

    • @arjun3888
      @arjun3888 Рік тому +2

      @@TalksbyArjun ഉവ്വേ

    • @premslovers
      @premslovers Рік тому +1

      @@TalksbyArjun 🥰🥰🥰

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +66

    കേൾക്കുബോൾ തന്നെ നാണം ആവന്നു 🥰🙈

    • @achuaadhi8398
      @achuaadhi8398 Рік тому

      അത്‌ ശരിയാ ഭയങ്കര നാണം 🤭🤭🤭

    • @user-vj7jl1tk4v
      @user-vj7jl1tk4v Рік тому

      @@achuaadhi8398 😌☺️

  • @veenamnair8467
    @veenamnair8467 3 роки тому +146

    ചിത്ര ചേച്ചിയെ കാണാൻ എന്ത് cute 😘 aanu

    • @eldopkurian
      @eldopkurian 3 роки тому +1

      അതെന്താ വണ്ണം വെച്ചാൽ cuteness പോകുമോ ? Beauty lies in flesh not in bones

    • @sandhyasunil1116
      @sandhyasunil1116 3 роки тому +12

      ഒരു പരിധിയ്ക്കപ്പുറം വണ്ണം വച്ചാൽ തീർച്ചയായും cuteness പോകും.

    • @eldopkurian
      @eldopkurian 3 роки тому

      @@sandhyasunil1116 Generalize cheyyan pattilla. Adnan Sami okke vannam ullappozhaayirunnu cute

    • @sandhyasunil1116
      @sandhyasunil1116 3 роки тому +1

      @@eldopkurian കാണുന്ന ആളിന്റെ കാഴ്ചപ്പാടു പോലെയിരിയ്ക്കും.. അദ്നാൻ സാമിയെ വളരെ മുമ്പ് കാണുമ്പോൾ മനസ്സിൽ ഒരു ശ്വാസം മുട്ടലും, വിഷമവും തോന്നിയിരുന്നു.. ഒരു പുരുഷന്റെ രൂപത്തിന് വേണ്ടത് CUTENESS അല്ല..

    • @sanalsudhakaran2716
      @sanalsudhakaran2716 3 роки тому

      athu ellavarum angane thanne...

  • @Zulusulu
    @Zulusulu 3 роки тому +182

    റൊമാൻസിൽ ലാലേട്ടൻ കഴിഞ്ഞെ ആരും ഉള്ളു 😍😍💞💞

    • @Zulusulu
      @Zulusulu 3 роки тому +1

      @SVJ Promo Media ✌️✌️

    • @krishna.s.
      @krishna.s. 3 роки тому +5

      Exactly 🤍

    • @teabreak3294
      @teabreak3294 3 роки тому +5

      Kamalahassan first

    • @vinodvinodvinod4229
      @vinodvinodvinod4229 3 роки тому +10

      റൊമാൻസ് മാത്രമല്ല എല്ലാതിലും

    • @shanavasshana7718
      @shanavasshana7718 3 роки тому +2

      ലാലേട്ടൻ കറക്റ്റാണ് സുഹൈല

  • @babeeshkaladi
    @babeeshkaladi 3 роки тому +331

    ലാലേട്ടന് ഏറ്റവും apt വോയിസ്‌ M.G.ശ്രീകുമാർ ആണെന്ന് പറയുന്നവർ ഈ പാട്ട് ഒന്നും കാണാത്തവർ ആകും .
    ലിപ്പിങ് പക്കാ ആക്കുന്ന ലാലേട്ടന് ഏതു ശബ്ദവും ചേരും ,അതും ഏതു നടനും apt ആവുന്ന ഏക ശബ്ദം ദാസേട്ടൻ കൂടി ആവുമ്പോൾ .

    • @joshismith2373
      @joshismith2373 3 роки тому +5

      കറക്റ്റ് 👍

    • @praseedeltr8075
      @praseedeltr8075 3 роки тому +8

      ദാസേട്ടൻ ശബ്ദം മാറ്റി പാടും. ഹരികൃഷ്ണൻസ് കണ്ടില്ലേ??

    • @chithransenan6733
      @chithransenan6733 3 роки тому

      ഈ പാട്ട് വേണുഗോപാലാണ് പാടിയത് എന്ന് എനിക്ക് തോന്നുന്നു

    • @babeeshkaladi
      @babeeshkaladi 3 роки тому

      @@chithransenan6733 ഓക്കേ ബൈ 😅

    • @autumn5226
      @autumn5226 3 роки тому

      @@chithransenan6733 അല്ല

  • @ananthukrishna1658
    @ananthukrishna1658 3 роки тому +37

    മലയാളി അല്ലാഞ്ഞിട്ടു കൂടി ഒട്ടും vulgur ആവാത്ത രീതിയിൽ എത്ര നല്ല expressions ആണ് വാണി അമ്മ ഇ പാട്ടിനു കൊടുത്തത്..

  • @chandramathimct9453
    @chandramathimct9453 Рік тому +6

    ഏതുറക്കത്തിൽ കേട്ടാലും ഓടി എഴുനേറ്റു ഇരുന്നു കേൾക്കും അത്ര ഇഷ്ട്ടമാ ഈ പാട്ടു 🌹🌹

  • @കൊത്തMANJU
    @കൊത്തMANJU 3 роки тому +446

    ഈ നടിയുടെ മരണ വാർത്താക്ക് ശേഷം ഈ പാട്ട് കാണുന്നവർ ഉണ്ടോ.. RIP 🙏🙏

    • @MAYA-is7zk
      @MAYA-is7zk 3 роки тому +2

      ഞാൻ

    • @veekay4584
      @veekay4584 3 роки тому +4

      ഇതാ ഞാൻ ഇപ്പൊൾ ഈ ഗാനരംഗം കണ്ട് ആ നടിയെ അനുസ്മരിക്കുന്നു😔

    • @cniranjana5216
      @cniranjana5216 3 роки тому +1

      Chotra

    • @akhils3872
      @akhils3872 3 роки тому

      😪😪

    • @mable3321
      @mable3321 3 роки тому

      ഞാൻ ..

  • @arunlal1375
    @arunlal1375 3 роки тому +12

    ചിത്ര ഇത്രയും സുന്ദരിയായിരുന്നു എന്ന് സമീപകാലത്തു അവരെ കണ്ടാൽ തോന്നുമായിരുന്നില്ല, ആദരാജ്ഞലികൾ 🌹

  • @alpvlogs3432
    @alpvlogs3432 3 роки тому +507

    20 21 ൽ ഈ ഗാനം ആസ്വദിക്കുന്ന വർ ആരൊക്കെ ?

  • @anilmathew1113
    @anilmathew1113 Рік тому +12

    ലാലേട്ടൻ അന്നും ഇന്നും പൊളി ആണ് 😍😍

  • @user-cl6nx5tx4b
    @user-cl6nx5tx4b 3 роки тому +34

    ഓരോന്നിനും അതിന്റതയ സമയം ഉണ്ട് ദാസാ പരിഷമിച്ചാൽ വിജയം ഉറപ്പാണ് ഇതിൽ അഭിനയിക്കുബോൾ ഒന്നുമല്ല ഇപ്പോൾ വലിയ നിലയിൽ എത്തി ലവ് യു ലാലേട്ടാ

  • @snehaknr7337
    @snehaknr7337 3 роки тому +35

    വല്ലാത്തൊരു നാണം വരുന്നു ഇൗ പാട്ട് കേൾക്കുമ്പോൾ കാണുമ്പോൾ

    • @ananthu4141
      @ananthu4141 3 роки тому +1

      🤪🤪🤪

    • @joseph62944
      @joseph62944 3 роки тому

      നാണം വരാൻ അവിടെ ഒന്നും കാണിച്ചില്ലല്ലോ

    • @rtchannel80
      @rtchannel80 3 роки тому +1

      @@joseph62944 😁

    • @joseph62944
      @joseph62944 3 роки тому

      @@rtchannel80 മേനി നോവുന്നതു അണ്ടി കൊണ്ട് ഉരസുമ്പോൾ ആയിരിക്കും അല്ലെ

    • @umeshardra5067
      @umeshardra5067 3 роки тому +1

      അതെന്താ 😄😄😜

  • @aneshelambilan7413
    @aneshelambilan7413 2 роки тому +6

    ദാസേട്ടന്റെ വോയിസ്‌ എന്തൊരു മാച്ചിംഗ് ലാലേട്ടന്.....

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 2 роки тому +4

    അച്ഛൻ തീയേറ്ററിൽകൂട്ടി കൊണ്ടു പോയി കാണിച്ച ആദ്യ മോഹലാൽ ചിത്രം. ഇപ്പോഴും ഓർക്കുന്നു പള്ളിപ്പുറം സ്വപ്നയിൽ

  • @ajithvm3225
    @ajithvm3225 3 роки тому +14

    മണ്ണോടു ചേർന്ന ആ ആത്മാവിന് ആദരാജ്ഞലികൾ

    • @shibup5127
      @shibup5127 2 роки тому

      എനിക്ക് ചെറുപ്പം തൊട്ടേ വളരെ ഇഷ്ടമാണ് ഈ പാട്ട് എന്ത് സുഖമാണ് കേൾക്കാൻ 👍

  • @mujeebpm4081
    @mujeebpm4081 3 роки тому +37

    ദാസേ ട്ടൻ ലാലേട്ടൻ ശബ്ദം 👍👍

  • @jibinoffl
    @jibinoffl 3 роки тому +76

    ലാലേട്ടന്റെ ഇടയ്ക്ക് ഉള്ള ചിരി ! 👌❤️
    ഇടയ്‌ക്ക് വരുന്ന സൗണ്ടും ! 😂❤️

    • @JSVKK
      @JSVKK 3 роки тому +1

      Born to act..nothing else.

  • @praveenh3213
    @praveenh3213 3 роки тому +511

    ഈ പാട്ടൊക്കെ ടിവിയിൽ വരുമ്പോൾ വീട്ടുകാര് കാണാതെ ഒളിച്ചിരുന്ന് കാണേണ്ടി വന്ന ബാല്യം ഉണ്ടായിരുന്നു 🤣🤣

    • @dheerajsidharthan4216
      @dheerajsidharthan4216 3 роки тому +11

      Njangalkk Emraan Hashmi paatukal aayirunnu

    • @nourinaysha
      @nourinaysha 3 роки тому +6

      Parveen nthina olichu kaanunnathu ntha paattinu kuzhappam 🤔🤔

    • @praveenh3213
      @praveenh3213 3 роки тому +5

      @@nourinaysha പാട്ടിന് കുഴപ്പം ഒന്നുമില്ല.

    • @gopakumar8350
      @gopakumar8350 3 роки тому +22

      അന്ന് ഒളിച്ചിരുന്ന് ഒരു പാട്ട് സീൻ കണ്ടെങ്കിൽ ഇന്നത്തെ ജനറേഷൻ ഒളിച്ചിരുന്ന് പോൺ വീഡിയോ ആണ് കാണുന്നത്

    • @vygamohanan1445
      @vygamohanan1445 3 роки тому +2

      പ്രവീൺ ഇപ്പോൾ ഒളിച്ചു കാണാറില്ലേ 😂😂😂

  • @vin07mp
    @vin07mp 3 роки тому +27

    A 1983 movie, a big break for Mohanalal as it run weeks in in B and C class theatres in Kerala!

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 роки тому +20

    ഈ പാട്ട് ഗാനഗന്ധർവ്വൻ ശ്രീക്കുട്ടൻ പാടിയിരുന്നെങ്കിൽ എങ്ങനെ വരുമായിരുന്നു എന്നോർക്കുമ്പോൾ ചിരി വരുന്നു . അളിയൻ മൂക്ക് കൊണ്ട് ഒരു അലക്ക് അലക്കിയേനെ . ഹഹഹ്..........ഹഹ്ഹ.......ഹ്ഹ ഹ . ഭാഗ്യം അങ്ങനെ സംഭവിച്ചില്ല .

    • @sreesanths4718
      @sreesanths4718 Рік тому

      😀😀😀😀

    • @vinodnarayanan831
      @vinodnarayanan831 Місяць тому

      😀😀😀🤣🤣🤣

    • @lepetitprince2188
      @lepetitprince2188 28 днів тому

      പൈനായിരം രൂപ തരാം കമൻ്റ് ഡിലീറ്റ് ചെയ്യണം സഹോദരാ

  • @mohananpalakkalugrapuram6322
    @mohananpalakkalugrapuram6322 Рік тому +12

    കാലാതിവർത്തിയായ ഗാനം❤️ 2023 ലും ഹിറ്റ്👍

  • @manojmangad6542
    @manojmangad6542 3 роки тому +51

    പഴയ കാലത്തേക്കുള്ള സുഖകരമായ ഓർമ

  • @minimt7676
    @minimt7676 3 роки тому +5

    പഴയ ചിത്ര എത്ര നല്ല മുഖം ,സുന്ദരീ കടന്നു പോയല്ലോ RIP

  • @FizusWorld
    @FizusWorld 3 роки тому +4

    നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. പൂവച്ചല്‍ ഖാദര്‍ സാറിന്റെ ഈ വരികളും അനശ്വരമായി നിലനില്ക്കും. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ💐💐💐

  • @sreejijith2252
    @sreejijith2252 3 роки тому +23

    ചിത്രക്ക് പ്രണാമം 🙏🙏🙏

  • @manusrk3381
    @manusrk3381 3 роки тому +137

    പ്രണയത്തിന്‍റെ മോഹനഭാവങ്ങള്‍..ശരിക്കും അക്കാലത്തെ ഒരുവിധപ്പെട്ട പെണ്‍പിള്ളേരെല്ലാവരും മോഹന്‍ലാലിനെ കൊതിച്ചു കാണും അല്ലേ...

  • @premslovers
    @premslovers Рік тому +5

    ദാസേട്ടൻ രവീന്ദ്രൻ മാസ്റ്റർ വാണിയമ്മ, ലാലേട്ടൻ ചിത്ര മാഡം 😊😊🥰🥰🙏🏼🙏🏼🙏🏼

  • @Aparna_Remesan
    @Aparna_Remesan 3 роки тому +49

    ഭയങ്കര Romantic മൂഡിലാണ് ദാസേട്ടനും.വാണി അമ്മയും ഇ സോങ് പാടുന്നത്.😍❤️👌👌

  • @suryadevsfc5806
    @suryadevsfc5806 2 роки тому +19

    എവിടെ ഏത് തരം പാട്ടും ഒക്കെ ആണ്... രവീന്ദ്രൻ മാസ്റ്റർ 😎😍🤩💥

    • @justinpalakkaran2263
      @justinpalakkaran2263 Рік тому +1

      ക്ലാസിക്കൽ മുഖ്യം 🔥🔥

    • @pranavnair1243
      @pranavnair1243 Рік тому +2

      ഇവിടെ എല്ലാം എടുക്കും.... ഏത് വേണം എന്ന് നോക്കിയാൽ മാത്രം മതി.... ഹോ എന്തൊരു മനുഷ്യനാണ്

  • @ashrafsiddike985
    @ashrafsiddike985 3 роки тому +6

    സിലോൺ റേഡിയോ സ്റ്റേഷനിൽ നിന്നു സ്ഥിരമായി കേൾക്കുമായിരുന്ന്. ഈ സോങ്ങ്

  • @yadukrishna6530
    @yadukrishna6530 3 роки тому +52

    ദാസേട്ടന്റെ ശബ്ദം waw പൊളി

  • @naziworld6657
    @naziworld6657 3 роки тому +305

    ഈ പാട്ട് ആദ്യമായി കാണുന്നവർ ഉണ്ടോ...✔️

  • @jinasqatar6619
    @jinasqatar6619 3 роки тому +6

    ചിത്രയാണ്, നായിക എന്ന് പെട്ടെന്ന് മനസ്സിലായില്ല. മെലിഞ്ഞ രൂപത്തിൽ ആദ്യമായിട്ടാ കാണുന്നത്.

  • @sunilkrr4490
    @sunilkrr4490 9 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്കു എന്റെ സ്കൂൾ
    ജീവിതമാണ് ഓർമ വരുന്നത്
    But ഇപ്പോൾ ചിത്ര ചേച്ചിയെയും
    ഓർമ വരുന്നു,ചിത്ര ചേച്ചിക്ക്
    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹.

  • @joseka263
    @joseka263 3 роки тому +6

    1984.. ൽ.. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾമുതലുള്ള സൂപ്പർഹിറ്റ് പടവും, പാട്ടുമാണ്.... ഇടക്കൊക്കെ യൂട്യൂബിലൂടെ കേൾക്കാറുണ്ട്... അടിപൊളി

  • @ramdaskuroor8441
    @ramdaskuroor8441 3 роки тому +19

    പൂവച്ചൽ ഖാദർ.
    പ്രണാമം😭🙏🙏🙏

  • @babuaduvad7285
    @babuaduvad7285 Рік тому +3

    ദാസേട്ടൻ തന്നെ ലാലേട്ടന് ബെസ്റ്റ്

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +47

    പൂവച്ചാൽ ഖാദർ മാജിക്‌ അനുരാഗിണി ഒക്കെണ്ടാലോ എന്റെ പൊന്നോ 🔥🔥🔥🔥

    • @nandhanahb3113
      @nandhanahb3113 3 роки тому +9

      ഞാൻ പൂവച്ചാൽ കാരി ആയതിൽ അഭിമാനിക്കുന്നു

  • @zulfekharahmed6352
    @zulfekharahmed6352 3 роки тому +2

    എൻ്റചെറുപ്പത്തിൽഞങ്ങളുടെകടപ്പുറത്തായിരുന്നു ആട്ടക്കലാശത്തിൻ്റെഷൂട്ടിങ്ങ്അന്ന്ചി८തയേനേരിൽകണ്ടു, ആദരാഞ്ജലികൾ

  • @madhmaraminna4823
    @madhmaraminna4823 2 роки тому +1

    Great. എന്റെ ചെറുപ്പ ക്കാലത്ത് , തെരുവ് സർക്കസ്‌ ക്കാർ ഈ ഗാനം കേൾപ്പിച്ചു കളിക്കുമ്പോൾ ഒരു സുഖം തന്നെയായിരുന്നു...(പപ്പൻ കാസറഗോഡ് )

  • @maheshmurali8507
    @maheshmurali8507 3 роки тому +7

    ആദരാഞ്ജലികൾ ചിത്ര ചേച്ചി 🌹🌹🌹🙏🙏🙏

  • @sivanpazhayapurayil7945
    @sivanpazhayapurayil7945 3 роки тому +7

    ഒരുകാലഘട്ടത്തിലെ മാസ്മരിക ഗാനം സൂപ്പർ

  • @pramodkadamerenambeesan4687
    @pramodkadamerenambeesan4687 3 роки тому +13

    ഞാനും ചിത്രയുടെ മരണശേഷം കാണാൻ വന്നതാണ്. ആദരാഞ്ജലികൾ🌹🌹🌹🌹🌹🥀

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +24

    *_സിനിമയുടെ പേര് ആട്ടക്കലാശം_*
    "U P ക്ലാസുകളിൽ ഞാൻ റേഡിയോയിൽ കേട്ടിരുന്ന പാട്ട് , 1985-86 കാലഘട്ടം"

  • @statusmediacreation455
    @statusmediacreation455 3 роки тому +42

    ഇപ്പോഴും കോളേജുകളിൽ നിറഞ്ഞു നിൽക്കുന്ന പാട്ട്,,,,,,

  • @toretheesh
    @toretheesh 3 роки тому +103

    ഈ പടം ഇറങ്ങുമ്പോ ലാലേട്ടന് 23 വയസ്സ് ചിത്ര ചേച്ചിക്ക് 18 വയസ്സ് 😍😍

    • @AnoopKumar-ox8ui
      @AnoopKumar-ox8ui 3 роки тому +10

      Randuperudeyumm
      Birth day
      Ore
      Divasam

    • @TalksbyArjun
      @TalksbyArjun 3 роки тому +5

      @@AnoopKumar-ox8ui അല്ല ബ്രോ...ലാലേട്ടൻ മെയ്‌ 21... ചിത്രച്ചേച്ചി ഫെബ്രുവരി 25...

  • @arunreghunadhan394
    @arunreghunadhan394 3 роки тому +11

    This was the only film I have watched with my family ie me my parents and my brother in my childhood and still remember those day with nostalgia 💕

  • @reshmarajan4056
    @reshmarajan4056 3 роки тому +24

    Rip Chithra mam ❤️

  • @baijuthankappan9748
    @baijuthankappan9748 3 роки тому +9

    ആദരാഞ്ജലികൾ ചിത്ര Mam🙏

  • @sujithv2521
    @sujithv2521 3 роки тому +323

    ആട്ടകലാശം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @bavintm6806
      @bavintm6806 3 роки тому +4

      👍👍😍😍

    • @sujithv2521
      @sujithv2521 3 роки тому +3

      @@bavintm6806 👍👍😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +7

      ആടക്കലാശം മൂവി ഫാൻസ്‌ ഹെലികോപ്റ്റർ ഇവിടെ ലൈക്‌ 👍👍😍

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@angrymanwithsillymoustasche Athentha Sadhanam?

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      @@vineethvinee6241 ലവൻ ഫാൻസു'കാർ' എന്ന് പറഞ്ഞപ്പോൾ ഞാൻ ഫാൻസ്‌'ഹെലികോപ്റ്റർ' എന്ന് പറഞ്ഞു.😜

  • @mohandas7283
    @mohandas7283 3 роки тому +4

    ഞാൻ ലാലേട്ടന്റെ വലിയ ആരാധകനൊക്കെയാണ്. പക്ഷെ ഇ വീഡിയോസോങ് ആത്യമായിട്ടാണ് കാണുന്നത്. ഇത് ലാലേട്ടൻ അഭിനയിച്ചതാണെന്ന് ഇന്നാണ് അറിയുന്നത് 28-7-2021ൽ

  • @vipinanvipin7
    @vipinanvipin7 3 роки тому +4

    ഹിമാലയം , ഉരുകിത്തീർന്ന , പോലൊരു ,, സുന്ദരി ,,,

    • @vipinanvipin7
      @vipinanvipin7 3 роки тому

      ഹിമാലയം ., ഉരുകുന്നു ,,, പോണ്ണത്തടി ,, കുറക്കൂ.,,ശ്രീമതി ,,,,,,

  • @sandhya2861
    @sandhya2861 3 роки тому +7

    Kettal namuk Thane nanam.varuna reethiyil ee pattu padiya sree yesudas um sreemathi vani jayaram um super 😍

  • @sasidharannairk9736
    @sasidharannairk9736 10 місяців тому +2

    സിനിമാ ലോകത്തെ മനുഷ്യനെ ആവേശം കൊള്ളിക്കുന്ന സൗന്ദര്യം. ആയിരുന്നു ചിത്രാജിയുടെ. പ്രണാമം.

  • @rakeshrajan8580
    @rakeshrajan8580 3 роки тому +4

    രവീന്ദ്രൻ മാഷിന്റെ സംഗീതം. കുളത്തുപ്പുഴ രവി. ഞങ്ങൾക്ക് അഭിമാനിക്കാം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ ജീവിക്കുന്നത്.കുളത്തുപ്പുഴ തെന്മല ആര്യൻകാവ് ഈ മൂന്നു പഞ്ചായത്തും കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആണ്.

  • @godsavetheking6188
    @godsavetheking6188 3 роки тому +4

    നാണമാവുന്നൊ മേനി നോകുന്നൊ എന്റെ കൈകൾ നിന്നെ മുടുമ്പോ....OH.....mood 💕💕

    • @SureshKumar-tx5ex
      @SureshKumar-tx5ex 3 роки тому

      ഞാൻ 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുണ്ടറ S V തീയറ്ററിൽ സ്കൂളിൽ നിന്നും ഒളിച്ചു വന്നു കണ്ട സിനിമ ..ഓർമ്മകൾക്കെന്ത് സുഗന്ധം.

  • @SREEJITHKUMARMV
    @SREEJITHKUMARMV Рік тому +2

    ആലപ്പുഴ നിലയം ആകാശവാണി തിരുവനന്തപുരം ഒരുപാട് കേട്ടിട്ടുണ്ട് ❤❤❤😭

  • @prajeeshtk8728
    @prajeeshtk8728 3 роки тому +6

    എന്താ പാട്ടാണ് മക്കളെ🔥🔥Missing.. ആ pazhay കാലം.. ഓർമ്മകൾ🍁🍁🎈

  • @kumaranil9616
    @kumaranil9616 2 роки тому +1

    റേഡിയിലെ ഒന്നരക്കുള്ള ചലച്ചിത്ര ഗാന പരിപാടിയിൽ അപൂർവ്വമായി മാത്രമെ കേട്ടിട്ടുള്ളൂ എന്നാൽ സിലോൺ ബാൻഡിൽ ഈ ഗാനം മിക്കപ്പോഴും ഉണ്ടായിരുന്നു അന്നും ഇന്നും ഈ ഗാനം ഒരു പാട് ഇ ഷ്ടം

  • @prasadk950
    @prasadk950 3 роки тому +9

    നാണം തോന്നുന്നു ഇസോങ്. തിയേറ്റർ കണ്ടപ്പോൾ. ലല്ലേട്ടൻ അഭിനച്ചപ്പോൾ.

  • @sreelakshmisreediya2466
    @sreelakshmisreediya2466 2 роки тому +3

    ഈ പാട്ട് സീൻ ഒരു പാട് കണ്ടിട്ടുണ്ട് പക്ഷെ ഇതിൽ ചിത്ര ചേച്ചിണെന്ന് മാനിസിലായില്ല 😍😍😍

  • @topsinger3227
    @topsinger3227 3 роки тому +34

    ലാലേട്ടൻ എന്നും മുത്താണ് 😍❤

  • @abhinavm.a9789
    @abhinavm.a9789 3 роки тому +58

    രവീന്ദ്രൻ മാസ്റ്റർ..💖

  • @Miraclechild9391
    @Miraclechild9391 3 роки тому +12

    നാണമാകുന്നൂ ❤️

  • @princelopus1059
    @princelopus1059 3 роки тому +3

    ആദരാഞ്ജലികൾ ചിത്രച്ചേച്ചി....

  • @sindhushine9628
    @sindhushine9628 Рік тому +4

    മോഹൻലാലിൻറെ ഏറ്റവും റൊമാന്റിക് സോംഗ്

  • @oblivion_007
    @oblivion_007 3 роки тому +13

    Chithra was a beauty back in those days.

    • @joseph62944
      @joseph62944 3 роки тому +1

      Back ബ്യൂട്ടിച്ചി

  • @aadhiaadhi4089
    @aadhiaadhi4089 3 роки тому +2

    മോഹൻലാൽ സുന്ദരൻ പ്രണവിന്റെ ലുക്ക് തോന്നുന്നു

  • @kochuranijoseph7786
    @kochuranijoseph7786 3 роки тому +6

    ആദരാഞ്ജലികൾ..

  • @illyasyousaf1829
    @illyasyousaf1829 Рік тому

    ഇപ്പോൾ ഇങ്ങനത്തെ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു പഴയ ബാല്യകാലം ഓർമ്മയിൽ വരുന്നു ഇപ്പോൾ ഇന്നത്തെ പാട്ട് ഉണ്ടാവുമോ

  • @pranavnair1243
    @pranavnair1243 3 роки тому +6

    Dhe Adutha Hit Song.... Veendum Raveendran master

  • @sivaprasadsiva3373
    @sivaprasadsiva3373 3 роки тому +4

    3:37 സിമന്റ് തൂണിനെയൊക്കെ കെട്ടിപ്പിടിച്ചാണ് ചിത്രചേച്ചിയുടെ എക്സ്പ്രഷൻ...🙄
    പാട്ട് ഇഷ്ട്ടം..💖

  • @lekhasv6533
    @lekhasv6533 Рік тому +2

    Sundariyayirunnu.....jeevikkan vendiyanu vyabhicharini aayathu ....madyapanom amithamayirunnu.....poyi....may her soul rest in peace

  • @sreelakshmisreediya2466
    @sreelakshmisreediya2466 Рік тому +1

    എത്ര ആശംസിചിയാലും മതിവരില്ല കാരണം ശ്രീകൾ. പുരുരഷൻ മാർ അവരുടെ അഭിനയ മികവിലൂടെ വന്നവരാണ്. അന്നും. ഇന്നും പഴയ സിനിമ ഇഷ്ട പെടുന്നയാളാണ് 🙏

  • @പാലക്കാടൻ-ബ6ഹ

    ഈ ഗാനം ആദ്യമായി കാണുന്ന ഞാൻ ഈ ഗാനം ചെറുപ്പത്തിൽ എപ്പോഴോ കേട്ട ഓർമ.2023ൽ കാണുന്ന ഞാൻ

  • @haridasharidas4913
    @haridasharidas4913 Рік тому +1

    എത്ര സൂപ്പർ സോങ് എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി പാടും ഈ പാട്ട് സൂപ്പർ

  • @Simijohn6483
    @Simijohn6483 Рік тому +3

    ഞാൻ ഈ സോങ് എന്നും ഓർക്കാറുണ്ട് 🥰🥰🥰

  • @jijimezhuveli7614
    @jijimezhuveli7614 Рік тому +1

    ഓർമ്മകൾ ചേർത്തല ഭവാനി തിയേറ്ററിൽ ഞാനും മണിയും.. ഒരുപാട് തവണ കണ്ട സിനിമ

  • @dipinghosh56
    @dipinghosh56 3 роки тому +9

    രവീന്ദ്രൻ മാസ്റ്റർ സൂപ്പർ song