‘പുറത്തുവരില്ല എന്ന ഉറപ്പിലാണ് മൊഴി നൽകിയത്. ഇതു പാലിക്കപ്പെട്ടെന്ന് ഉറപ്പ് വേണം’ | Ranjini

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 35

  • @BaburajEp
    @BaburajEp 25 днів тому +13

    സിനിമയിൽ ആക്റ്റീവ് അല്ലാത്ത സ്ത്രീകൾ എന്തിന് ഇടപെടുന്നു?? ഇരുപതഞ്ച് വർഷം മുമ്പുള്ള അവസ്ഥയല്ലല്ലോ ഇപ്പോൾ?

    • @thomasjoseph5945
      @thomasjoseph5945 25 днів тому +3

      സിനിമക്കാരല്ലാത്തവർ ഇതിൽ താല്പര്യം കാണിക്കുന്നതെന്തിന് ? ഇതു സിനിമക്കാരുടെ മാത്രം കാര്യമാണ്.

  • @shijushiju8245
    @shijushiju8245 25 днів тому +9

    അപ്പോൾ ഇതൊരു റിലീസ് ആവാത്ത സിനിമ പോലെ മുന്നോട്ട് പോകും അത്രതന്നെ

    • @thomasjoseph5945
      @thomasjoseph5945 25 днів тому +1

      പൊതുജനത്തിനെന്തു കാര്യം ? ഇത് സിനിമക്കാരുടെ മാത്രം കാര്യമാണ്. പൊതുജനത്തെ ഒരു തരത്തിലും ബാധിക്കില്ല.

    • @shijushiju8245
      @shijushiju8245 25 днів тому

      @@thomasjoseph5945 പൊതു ജനത്തെ ബാധിക്കും എന്ന് പറഞ്ഞില്ലല്ലോ എന്നാലും ജനങ്ങളുടെ നികുതി പണം എടുത്ത് ഒരു അന്വേഷണ കമ്മീഷനെ വച്ചു റിപ്പോര്ട്ട് തയ്യാറാക്കിയതല്ലേ അപ്പോൾ ജനങ്ങൾ അറിഞ്ഞാൽ എന്താ കുഴപ്പം

  • @library4233
    @library4233 25 днів тому +3

    സേച്ചി ഇനി അഭിനയിക്കില്ലാന്ന് വിചാരിച്ച് എല്ലാം തുറന്നു പറഞ്ഞു ഇപ്പോ സീരിയലിൽ കേറി വൈകാതെ സിനിമയിൽ പഴേ കഥയിലെ വേട്ടക്കാരെ പിണക്കിയാൽ ഊൗൗൗ

  • @isacr4063
    @isacr4063 23 дні тому

    It's important for our society to start respecting women. Just like minors, confidentiality of actresses should be kept. They are the victims. Action should be taken against the directors and actors who molested women.

  • @anesnida6495
    @anesnida6495 25 днів тому +1

    ചിത്രം

  • @geethabalachandran8748
    @geethabalachandran8748 25 днів тому +2

    Why is she fearing?

  • @mjmathew5784
    @mjmathew5784 25 днів тому +21

    ഈ അവതാരം ആരുടെയോ ഭീഷണിക്ക് വഴങ്ങുന്നു..ചില complete Actor മാരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയം..😅😅😅

  • @vismaya1918
    @vismaya1918 23 дні тому

    ഇവർ റിപ്പോർട്ടിൽ പറയുന്ന പവർകമ്മിറ്റിയിൽ അങ്കമായിരിക്കും ഇവര് മാറ്റവർക്കു കൂട്ട് നിന്നവരാണ് അതാണ് പേടിക്കുന്നത് അല്ലെങ്കിൽ സുപ്രീംകോടതിൽ വരെ ആളിനെ ഏറക്കുമോ

  • @mohant7006
    @mohant7006 25 днів тому +3

    ഇങ്ങനെ ഒരു നടി മലയാളസിനിമയിൽ ഉണ്ടായിരുന്നു എന്ന് അറിയിക്കുവാൻ സാധിച്ചു അവർക്കു പബ്ലിസിറ്റി കിട്ടുകയും ചെയ്തു ഇനി ധാരാളം അവസരങ്ങൾ കിട്ടട്ടെ

  • @premachandranak9127
    @premachandranak9127 25 днів тому

    എല്ലാ അഭ്യൂഹങ്ങളും അവസാനിക്കാൻ റിപ്പോർട്ട് പുറത്ത് വന്നേ പറ്റൂ

    • @isacr4063
      @isacr4063 23 дні тому

      Only after identities of actresses are masked. They are the victims here. We all know why many people are so interested. Gossip mongers. Many people want to know salacious details. This should be avoided.

  • @premachandranak9127
    @premachandranak9127 25 днів тому

    വേട്ടക്കാർ അതിശക്തൻമാരോ

  • @royeapeneapen1819
    @royeapeneapen1819 25 днів тому

    She is afraid of somebody, that is only the reason. Truth is finally win.where she was last five year....😢😢😢😢😢

    • @thomasjoseph5945
      @thomasjoseph5945 25 днів тому

      There is no Public interest in it. This report is about cine artists. Some from the public are interested to hear some sexy stories of the actresses. Only recommendations of the committee has to be published.

  • @Roo4544
    @Roo4544 25 днів тому

    സേച്ചിക്ക് ഒരു പാട് അനുഭവം ഉണ്ട്

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 25 днів тому

    ലളിതമായി പറഞ്ഞാൽ.. കമ്മീഷന് മുന്നിൽ തുറന്നു പറഞ്ഞ പല ഞെട്ടിക്കുന്ന സംഭവങ്ങളിലെ ആളുകളുടെ പേരുകൾ, സംഭവങ്ങൾ ഇതെല്ലാം ഉൾപ്പടെ പുറത്തു വരുമോ എന്നുള്ള പേടി തന്നെ. അല്ലാതെ അവർ കയ്യിൽ നിന്ന് ഇട്ട് കൂട്ടി എഴുതുമോ എന്നതല്ല.
    ഈ പേടി ഉള്ളിടത്തോളം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ എങ്ങിനെ അവസാനിക്കും.

    • @thomasjoseph5945
      @thomasjoseph5945 25 днів тому

      പീഢനക്കേസിലും സ്ത്രീകളുടെ രഹസ്യമൊഴികൾ പുറത്തു വിടാറില്ലല്ലോ ? രഹസ്യ മൊഴികൾ രഹസ്യമായി ഇരിക്കട്ടെ.

  • @englishhelper5661
    @englishhelper5661 25 днів тому +1

    AK 47 team safe

  • @VTR490
    @VTR490 25 днів тому

    If u have any problem related to the report,then u can tell afterwards . So now u r acting as a puppet .

  • @thomastj6724
    @thomastj6724 25 днів тому +2

    its sure that she got paid for this dirty game

  • @shemishemi682
    @shemishemi682 25 днів тому +2

    ഇവരൊക്കെ എന്തിനാ പേടിക്കുന്നത്. സിനിമയിലെക്ക് ഇനി വിളിച്ചില്ലെങ്കിൽ പോകണ്ടാന്നു വക്കണം

  • @MSN880
    @MSN880 25 днів тому

    Pinnarayiiii alay ok

  • @baijuvjoseph9636
    @baijuvjoseph9636 23 дні тому

    രഞ്ജിനി 😂

  • @user-hd8bt8rv8v
    @user-hd8bt8rv8v 25 днів тому +1

    ഈ നടിയുടെ ദുരനുഭവങ്ങൾ പബ്ലിക് അറിയുമ്പോൾ ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ഉള്ള തന്ത്രം ആണ്.

    • @thomasjoseph5945
      @thomasjoseph5945 25 днів тому +1

      പബ്ലിക്കിന് ഈ റിപ്പോർട്ടിൽ ഒരു കാര്യവുമില്ല. ഇത് നിലവിൽ സിനിമയിലുള്ളവരുടെ മാത്രം കാര്യമാണ്.

  • @shakirafarooque3166
    @shakirafarooque3166 25 днів тому

    Penninte shatru eppozhum pennann

  • @kalasworldofficial
    @kalasworldofficial 25 днів тому +1

    😂😂😂 she becoming a mohra

  • @kvvarg
    @kvvarg 25 днів тому +1

    Kidannu kodutha kadha purathu vannal oothi veerpicha social status pokum ennu pedichu aano ippo aalkkar ithinu ethire thiriyunathu... Kidakkan preripichavanteyum kidannu koduthavarudeyum kadha purathu varatte