Siddique 18 | Charithram Enniloode 2189 | Safari TV

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 346

  • @mohamedshihab5808
    @mohamedshihab5808 2 роки тому +177

    സിനിമയുടെ പിന്നിലെ ചരിത്രം കേട്ടിട്ട് മതിയാവുന്നില്ല, കാരണം ഇവരുടെ ചിത്രങ്ങൾ ഞങ്ങളുടെ തലമുറയ്ക്ക് ആഘോഷങ്ങൾ ആയിരുന്നു.

    • @sreeprus1354
      @sreeprus1354 2 роки тому +8

      തീയറ്ററുകൾ പൂര പറമ്പുകളാക്കിയ സിനിമകൾ 😍👌

    • @safiyashajahan5569
      @safiyashajahan5569 2 роки тому +2

      സത്യം ഇത്രയും കഥകൾ സിനിമക്ക് പിന്നിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു 💪🏻💪🏻💪🏻

    • @pkppkp792
      @pkppkp792 2 роки тому +1

      9oop...lppp00

  • @Sjmalluediting
    @Sjmalluediting Рік тому +9

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @yousufyousuf4721
    @yousufyousuf4721 2 роки тому +120

    പണ്ട് വീട്ടമ്മമാർ മംഗളം, മനോരമ വാരികകൾ ക്ക് കാത്തിരിക്കുന്ന അവസ്ഥയിലേക്ക് എത്തി ചരിത്രം എന്നിലൂടെ എന്ന ഈ എപ്പിസോഡുകൾ...

  • @Foxtrot_India
    @Foxtrot_India 2 роки тому +131

    റിസബാവ ചെയ്തതിൽ എന്നും ഓർമ്മിക്കുന്ന റോളാണ് 'ജോൺ ഹോനായി' 👌 (uff ആ bgm ഉം 🔥)

    • @sreeprus1354
      @sreeprus1354 2 роки тому +1

      No doubt 👍

    • @johnmathewkattukallil522
      @johnmathewkattukallil522 2 роки тому

      Gujarat ലെ കച്ച് സ്വദേശികൾ ആയിരുന്നു റിസയുടെ പൂർവീകർ എന്ന് ദിവംഗതൻ ആയ ഒരു സ്നേഹിതൻ പറഞ്ഞിട്ടുണ്ട്....

    • @VKP-i5i
      @VKP-i5i 2 роки тому +1

      @@johnmathewkattukallil522 Jadi matam vittoru Kali illa

    • @SabuXL
      @SabuXL 2 роки тому +7

      @@VKP-i5i ഇവിടെ അങ്ങനെ ഒരു പ്രസ്താവന ഇല്ലല്ലോ ചങ്ങാതീ.
      താങ്കൾ ആണ് ആ ചിന്തയിലേയ്ക്ക് കൊണ്ടുപോയത്.
      🙄
      ശരി ശരി ട്ടോ വിട്ടു കള.
      🤝

    • @abhijithmk698
      @abhijithmk698 2 роки тому

      True...Epic civilized villain..oru rakshayum illatha villain

  • @nishinkumar5061
    @nishinkumar5061 2 роки тому +76

    അൻസാർ കലാഭവൻ ഒരു സംഭവം ആണല്ലോ എല്ലാ ടെർണിങ് പോയിന്റിലും മുപ്പർ ഉണ്ട് 😄😄😄

    • @07K550
      @07K550 2 роки тому +8

      athey marmma sthanathu okkey pulli varum..😄

    • @nounoushifa9464
      @nounoushifa9464 2 роки тому

      😁😁

    • @ashaletha6140
      @ashaletha6140 2 роки тому +2

      But ,Sad Ansar didn't reach anywhere inspite being a friend of Mamukka n many others

  • @Nizar713
    @Nizar713 2 роки тому +41

    എന്തിനാ ഇത്ര തിടുക്കം?? റാംജി റാവു ന്റെ പിറകിലെ കഥകൾ മുഴുവനും പറഞ്ഞു കഴിഞ്ഞിട്ട് പോരെ ഇൻ ഹരിഹർ നഗറിലേക്ക് പോവാൻ..?? എത്ര എപ്പിസോഡ് ആയാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ് 🥰

    • @swaminathan1372
      @swaminathan1372 2 роки тому +3

      ഞാൻ പറയാൻ ഉദ്ദേശിച്ച അതേ കമൻ്റ്...👍👍👍

    • @georgemathew1653
      @georgemathew1653 2 роки тому +1

      Shariyanu bro

  • @coconutpunch123
    @coconutpunch123 2 роки тому +149

    സത്യത്തിൽ ഗോഡ്ഫാദർ എന്ന സിനിമ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ തലമുറ എൻ എൻ പിള്ള എന്ന മഹാനായ കലാകാരനെ അറിയുമായിരുന്നോ? സംശയം ആണ്.
    ആ സിനിമ അദ്ദേഹത്തിന് വേണ്ടി മാത്രം ഉണ്ടായ സിനിമ ആണ്. ❤

    • @anoopkumar9006
      @anoopkumar9006 2 роки тому +4

      നാടകാചര്യൻ എന്ന പേരിൽ അറിയപ്പെടും പക്ഷെ സിനിമയിൽ അറിയില്ല ആയിരിന്നു ..
      ഒരു കാലത്ത് n n പിള്ളയുടെ നാടകം എന്ന് പറഞ്ഞാൽ അത് മാത്രം മതി..❤❤

    • @pottanmundan
      @pottanmundan 2 роки тому +7

      True. Now he is known even for kids of this generation, which would not have happened without this movie

    • @PrasanthKumarmallappally
      @PrasanthKumarmallappally Рік тому +5

      അദ്ദേഹത്തെ പരിചയപ്പെടുത്താൻ എളുപ്പം ആയി. സിനിമ പറഞ്ഞാൽ കുട്ടികൾക്ക് അറിയാം

  • @sadirasalam2655
    @sadirasalam2655 2 роки тому +37

    എന്തോ... നമ്മുടെ സ്വന്തം വീട്ടിലെ സ്വന്തം സിനിമ യുടെ കഥ സ്വന്തം ചേട്ടൻ പറയുന്നത് കേൾക്കുന്ന പോലെ ♥️♥️love and respect ♥️♥️stay blessed🙏🏻♥️🙏🏻

  • @swaminathan1372
    @swaminathan1372 2 роки тому +24

    ജോൺ ഹോനായി ആയി റിസബാവ തകർത്തു.. അതുവരെ വന്ന മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ പൊളിച്ചെഴുതിയ രൂപം..., ഇത്രയും സുന്ദരന്മാരായ വില്ലന്മാർ മലയാള സിനിമയിൽ അപൂർവ്വമായിട്ടെ വന്നിട്ടൊള്ളു...🙏🙏🙏

  • @sreeprus1354
    @sreeprus1354 2 роки тому +33

    ഈ സിനിമകളെല്ലാം ഒന്നു കൂടി കാണണം. സിദ്ദിഖ് ഇക്ക കിടിലൻ story teller ആണ്. യഥാർത്ഥ trend setter ആണ് ഇദ്ദേഹം.

  • @aravind1212
    @aravind1212 Рік тому +10

    ഇതൊരു ചരിത്രം മാത്രമല്ല, തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ക്ലാസ്സ്‌ ഇല്ല ❤❤

  • @sajukv6957
    @sajukv6957 2 роки тому +13

    പ്രതിഭാശാലിയായ ഒരു ഒരു കലാകാരനെക്കൂടി നിങ്ങൾ മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.മൺമറഞ്ഞുപോയ സംഗീതകാരൻ ശ്രീ എസ്.ബാലകൃഷ്ണൻ.അദ്ദേഹത്തെക്കുറിച്ചുളള വാക്കുകൾക്കായി കാത്തിരിക്കുന്നു സർ...🙏

  • @anoopchandran695
    @anoopchandran695 2 роки тому +7

    എന്റെ ഏറ്റവും ഇഷ്ട്ടമുള്ള Director’s. മലയാള സിനമയുടെ സ്ഥിരം ഡയലോഗുകളിൽ നിന്നും പ്രേക്ഷകർ ചിന്ധിക്കുന്നതിനുമപ്പുറം മാറ്റം കൊണ്ടുവന്ന അനുഗ്രഹീതരായ കലാകാരന്മാരെന്നു നിസംശ്ശയം പറയാം . പ്രേക്ക്ഷകരുടെ puls അറിയാവുന്ന Director’s . സൂപ്പർ സ്റ്റാഴ്‌സുകളെക്കാൾ പേരെടുത്ത Director’s . എത്ര പ്രശംസിച്ചാലും മതിയാവില്ല . സർവേശ്വരൻ അനുഗ്രഹിക്കട്ടെ . ഇവരുടെ സിനിമകൾക്ക് വേണ്ടി ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുകയാണ് . ദയവായി അടുത്ത part pleas upload

  • @gk_touchriver
    @gk_touchriver 2 роки тому +74

    സിദ്ദിഖ് പറയാൻ വിട്ടു പോവുന്നത് ഈ സിനിമകളിലെ പാട്ടുകളെ കുറിച്ചാണ്. മനോഹരമായ പാട്ടുകളായിരുന്നു റാംജി റാവുവിലും ഹരിഹർ നഗറിലും ഗോഡ് ഫാദറിലും പിന്നീട് വന്ന വിയറ്റ്നാം കോളനിയിലുമൊക്കെ.

    • @ABINSIBY90
      @ABINSIBY90 2 роки тому +3

      കാബൂളിവാല

    • @wilsonalmeda4506
      @wilsonalmeda4506 2 роки тому +1

      True….. could have said something about how they decided music director etc.

    • @yasirvadakkeparambil5713
      @yasirvadakkeparambil5713 2 роки тому

      Absolutely right.....

    • @gladsonjose344
      @gladsonjose344 2 місяці тому

      എസ് ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ

  • @rijosunny7059
    @rijosunny7059 2 роки тому +15

    സിനിമ ചിരിമ , ജെബി ജംഗ്ഷൻ, പ്രൈവറ്റ് ഇന്റെർവ്യൂ ഇതിലൊക്കെ ഈ കഥകൾ കേട്ടിട്ടും വീണ്ടും ഇത് കാണുന്നവർ ഉണ്ടോ

  • @yourstruly1234
    @yourstruly1234 2 роки тому +68

    N N Pilla s casting was outstanding decision..nobody else could have done justice to that character..

    • @omkar8247
      @omkar8247 2 роки тому

      Yes 👍

    • @absmail007
      @absmail007 2 роки тому +29

      തിലകന്റെ അച്ഛൻ ആയി അഭിനയിക്കണം എങ്കിൽ ചില്ലറ റേഞ്ച് പോരാ ...എൻ എൻ പിള്ള അഞ്ഞൂറാനെ അനശ്വരനാക്കി ...

    • @ajumn4637
      @ajumn4637 2 роки тому

      Super

  • @ABINSIBY90
    @ABINSIBY90 2 роки тому +25

    മലയാളകരയിൽ തകർത്തോടിയ ഗോഡ്ഫാദർ. NN പിള്ള സാർ അനശ്വരമാക്കിയ കഥാപാത്രം അഞ്ഞൂറാൻ. NN പിള്ള സാറിന് പ്രണാമം.

  • @nas_07
    @nas_07 2 роки тому +26

    അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ ..റാംജി റാവ് സ്പീക്കിങ് 💙💚💛🧡❤️🎬🎬 📽
    ഇൻ ഹരിഹർ നഗർ❤️🧡💛💚🎬
    GODFATHER ❤️🧡💛💚💙🎬
    വിയറ്റ്നാം കോളനി❤️🧡💛💚💙🎬
    കാബൂളിവാല❤️🧡💛💚💙

  • @aliveerankutty2776
    @aliveerankutty2776 2 роки тому +11

    "സിദ്ധീഖ് ലാൽ" 90 കളിൽ സിനിമ പ്രേമികളുടെ മനസ്സിൽ ഏറ്റവും ആവേശം കൊള്ളിച്ച പ്രസ്ഥാനം.

  • @shameera1494
    @shameera1494 2 роки тому +7

    സിനിമയെക്കുറിച്ച് പഠിക്കുന്ന പഠനാർത്തികൾക്ക് ഒരു യൂണിവേഴ്സിറ്റിയിലും പോകണ്ട sidhique ഇക്കയുടെ ഈ പരമ്പര ശ്രദ്ധാപൂർവം കേട്ടാൽ മതി

    • @arunmandumpal8284
      @arunmandumpal8284 Рік тому

      His speech (story telling)is absolutely phenomenal.. just like Dennis Joseph

  • @hijasalihassan
    @hijasalihassan 2 роки тому +37

    ലാലും കൂടി വന്നാലേ ഈ കഥകൾക്കും ചരിത്രത്തിനും ഒരു പൂർണ്ണത വരുകയുള്ളു

    • @kamalputtalu
      @kamalputtalu 2 роки тому +6

      ലാൽ വന്നാൽ പൊളി ആയിരിക്കും 😏... സബ് ടൈറ്റിൽ ഉണ്ടെങ്കിൽ എന്തെങ്കിലും മനസ്സിലാകും അല്ലെങ്കിൽ... 🤷‍♂️🤷‍♂️🤷‍♂️

  • @sreejasuresh1893
    @sreejasuresh1893 2 роки тому +5

    അൻസാർ ഇക്കാ മൊത്തത്തിൽ പാര ആയിരുന്നു എങ്കിലും ഒരാളുടെ ഉള്ളിലെ നടനെ തിരിച്ചറിയാൻ ഉള്ള കഴിവ് അഭിനന്ദനർഹം തന്നെ ഉദാഹരണം ജോൺ ഹോനായി💯👌

  • @kharabhai
    @kharabhai 2 роки тому +3

    അൻസാർ ശെരിക്കും നായകനാണ് ഇവരുടെ എല്ലാവരുടെയും വിജയങ്ങൾക്കു പിന്നിൽ അയാളുണ്ട്

  • @abuelhan8708
    @abuelhan8708 2 роки тому +14

    Ansar - Both negetive and positives 😎Last ivde Ansar fans undavum enn urappai 😂

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 роки тому +14

    ഈ മൂന്ന് സിനിമ കളിലെയും മനോഹരമായ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ s.ബാലകൃഷ്ണനെക്കുറിച്ചു പറയായിരുന്നു

  • @ഗണപതിവട്ടംസുര

    5:42 രഘു വരൻ ആയിരുന്നെങ്കിലും പൊളിച്ചേനെ..

  • @A.K-md4vf
    @A.K-md4vf 2 роки тому +7

    ഗോഡ്ഫാദർ, ഈ സിനിമയ്ക്ക് ശേഷം , മലയാളത്തിൽ ഇപ്പോഴും 2 കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് വിഷയമാക്കിയ സിനിമകളുടെ ഘോഷയാത്ര ആയിരുന്നു😂😂😂

  • @Rons88
    @Rons88 2 роки тому +21

    ജോൺ ഹോനായ് രഘുവരൻ ആയാലും കിടു ആയിരുന്നു..😜🔥☺️പുള്ളിയുടെ ഒരു സ്റ്റൈൽ കാണാമായിരുന്നു

  • @amanzahealthcarepmna1902
    @amanzahealthcarepmna1902 2 роки тому +26

    Its really nice to listen to such great people and their experience ❤️

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +6

    ഒരു കയ്യിൽ എന്നെയും മറുകയ്യിൽ ആൻഡ്രൂസ്സിനേയും പിടിച്ചു അമ്മച്ചി ഒരു ചെകുത്താൻ്റെ കഥ പറഞ്ഞു തരൂമയിരുന്നല്ലോ ... ആ കഥയിലെ ചെകുത്താനാണ് ഞാൻ ഹഹഹ.....(ജോൺ ഹോനായി) 🔥🔥🔥

  • @noushadjalaludeen4235
    @noushadjalaludeen4235 2 роки тому +6

    Godfather നേ കുറിച്ച് കേൾക്കുമ്പോൾ ആ BGM mind ൽ കേൾക്കുന്നത് എനിക്ക് മാത്രം ആണോ..?

  • @pranavvp2783
    @pranavvp2783 2 роки тому +19

    സംഗീത സംവിധായകൻ ബാല കൃഷ്ണനെ ഒന്ന് മെൻഷൻ പോലും ചെയ്യുന്നില്ല..
    ഈ പറഞ്ഞ പടങ്ങളിലെ പാട്ടുകളും ബി ജി എം ഒക്കെ ഹിറ്റായിരുന്നു

  • @rafeeqmm1312
    @rafeeqmm1312 2 роки тому +10

    ഇതൊരു 50 എപ്പിസോഡ് കടക്കും 😍😍😍

  • @vidhyarahul
    @vidhyarahul 2 роки тому +10

    Along with comedy, characters in your hit movies were outstanding 👍That was the backbone of your movies.

  • @betamode39
    @betamode39 2 роки тому +7

    ജോഷി സാർ എക്കാലത്തെയും മികച്ച ഡയറക്ടർ ആണെങ്കിലും 89-99 ടൈം ൽ സിദ്ധിക്ക് ലാൽ മാരുടെ പിറകിൽ ആയിരുന്നു എന്ന് നിസംശയം പറയാം അത്‌ പോലെ 90 സിൽ സിദ്ധിക്ക് പടങ്ങൾ പോലെ അഡിക്റ്റീവ് ആണു സിദ്ധിക്ക് ന്റെ ചരിത്രവും ✌🏼

  • @riju78
    @riju78 2 роки тому +20

    നാടോടികാറ്റ് ഇവരുടെ കഥ (story idea) മാത്രമേ ഉള്ളൂ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി.. പവനായി (ഒറിജിനൽ ഹോനായി) എന്ന കഥാപാത്രം വരെ സിദ്ദിഖ് ലാലിന്റെ ആയിരുന്നു..

    • @ajmalismail2868
      @ajmalismail2868 2 роки тому +6

      ഫുൾ സ്ക്രിപ്പറ്റ് സിദ്ദീഖ് - ലാലിൻ്റെ ആണെന്ന് തോനുന്നു

    • @latheef1987
      @latheef1987 2 роки тому +1

      Athe motham script change varuthi irakiyath, ivar manyanmar ayathukond parathiyumayi nadannilla

    • @riju78
      @riju78 2 роки тому +2

      @@latheef1987 അതേ. ലാൽ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അതൊക്കെ പഴയ കാര്യം. പരാതിയില്ല എന്ന്

  • @smitheshnair9453
    @smitheshnair9453 2 роки тому +16

    History of successful and superhit Malayalam movies...

  • @unnikrishnanb8359
    @unnikrishnanb8359 2 роки тому +8

    ഗോഡ് ഫാദർ ❤️💯🔥

  • @ravinambisan1025
    @ravinambisan1025 2 роки тому +18

    പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങളെപറ്റിയുള്ള മറ്റൊരു സിനിമയാണ്... മേലെപറമ്പിൽ ആൺവീട്...

    • @SabuXL
      @SabuXL 2 роки тому +2

      ഹി ചങ്ങാതീ റാംജി റാവു , ഹരിഹർ നഗർ , ഗോഡ്ഫാദർ എന്നീ പടങ്ങൾക്കു ശേഷം അത്തരം എത്രയെത്ര പടങ്ങൾ മലയാളത്തിൽ ഇറങ്ങി എന്ന് നോക്കുക.
      🤝😀👍🏼

    • @jose-qb6zm
      @jose-qb6zm 2 роки тому +3

      Prayamaaya Sundaranaya oral pura niranju nilkunnu. Chronic bachelor.

  • @Jaz-h5u
    @Jaz-h5u 2 роки тому +9

    ആൻ ഫ്രാങ്കിന്റെ വീഡിയോ കണ്ട് ഞാൻ ഒരു മനുഷ്യനായി മാറി ഇപ്പോൾ സഫാരി കാണാത്ത ഒരു ദിവസം പോലും ഇല്ല ലോകത്തെ എല്ലാ മനുഷ്യരും അത് കണ്ടിരിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +8

    The way you people try to portray the conducts and mannerisms of each character! Amazing... Especially side role characters. Everyone is a hero in your films... Eagerly waiting for the next episode

    • @SabuXL
      @SabuXL 2 роки тому +1

      ഈ എപ്പിസോഡിനെ പറ്റി ഒരു അഭിപ്രായം ഇടൂ ചങ്ങാതീ. 👍🏼🤝

    • @Aparna.Ratheesh
      @Aparna.Ratheesh 2 роки тому

      @@SabuXL Ippo thanne ittekkam...👍

    • @SabuXL
      @SabuXL 2 роки тому +1

      @@Aparna.Ratheesh ഹോ ചങ്ങാതീ സൂപ്പർ.
      താങ്കളും ഒരു പൂക്കാലം തന്നെ ആണല്ലോ നൽകിയിട്ടുള്ളത്.
      👏🤝

    • @cherumiamma
      @cherumiamma 2 роки тому

      അപർണ rateesh : conducts തെറ്റായ പ്രയോഗം

    • @SabuXL
      @SabuXL 2 роки тому

      @@cherumiamma 🙄
      🤔

  • @vibins4240
    @vibins4240 2 роки тому +2

    ഞാൻ തിയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമ ഇൻ ഹരിഹർ നഗർ അന്നെനിക്ക് 4 വയസു, ഓർമയിൽ ചെറുതായി ഉണ്ട്‌

  • @saddamkayamkulam1722
    @saddamkayamkulam1722 2 роки тому +316

    സ്ഥിരം വരുന്നവർ വായോ

  • @sujithp4942
    @sujithp4942 2 роки тому +10

    എത്ര ബെസ്റ്റ് ഡയറക്ടർസ് ആണ് ഇവർ സ്റ്റോറി സ്ക്രീൻപ്ലേ ഡയലോഗ്സ് അടിപൊളി ട്രെൻഡ് സെറ്റർസ്

  • @shivanair56
    @shivanair56 2 роки тому +8

    സിദ്ധിഖ് ലാൽ സിനിമകളിൽ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കിൽ അതു അവരുടെ നായിക selections ആണ്.

    • @abdullamohammad7797
      @abdullamohammad7797 2 роки тому +1

      Yes.poor heroine selection

    • @Aparna.Ratheesh
      @Aparna.Ratheesh 2 роки тому +8

      But Kanaka - she was amazing. Athuvare oru naayikayilum kanaatha boldness, Nayakane nice aayi trollunna 🥰 Naayika. I just loved the way Kanaka portrayed that character.

    • @poppoipoppoi4041
      @poppoipoppoi4041 2 роки тому +1

      Kanaka hitler oke ntha kuyappam

    • @musicallyamal20
      @musicallyamal20 Рік тому +1

      കനക സൂപ്പർ ആണ്

  • @noblemottythomas7664
    @noblemottythomas7664 2 роки тому +1

    Oru bhayanakamaya anubhavam undakki thanna Safari channel num SGK kkum thanks

  • @mck6272ck
    @mck6272ck 2 роки тому +16

    നടോടിക്കാറ്റിലെ പേര് മാറ്റിയില്ലെങ്കിൽ ഈ ഡയലോഗ് ഇങ്ങനെ ആയേനേ
    അങ്ങനെ ഹോനായി ശവമായി 😀

    • @sebajo6643
      @sebajo6643 2 роки тому +5

      പവനായി ആണ് കൂടുതൽ യോജിച്ചത് ...
      പവനായി ശവമായി 😂😂

    • @SabuXL
      @SabuXL 2 роки тому +3

      @@sebajo6643 അത് കേട്ടു തഴമ്പിച്ചതു കൊണ്ട് മാത്രം തോന്നുന്നതാണ് ചങ്ങാതീ. 👍🏼🤝

    • @musicallyamal20
      @musicallyamal20 Рік тому

      @@sebajo6643 yes

    • @musicallyamal20
      @musicallyamal20 Рік тому

      @@SabuXL അല്ല

    • @SabuXL
      @SabuXL Рік тому +1

      @@musicallyamal20 തീർച്ചയായും അങ്ങനെ തന്നെയാണ് ചങ്ങാതീ. വഴക്കങ്ങൾ ആണ്. ശീലങ്ങൾ ആണ്. രാജാവിന്റെ മകൻ എന്ന പടം മമ്മൂട്ടിയെ നായകനാക്കാൻ ആണ് തീരുമാനിച്ചത്. റാംജി റാവുവും പഞ്ചാബി ഹൗസും ജയറാം ,
      മല്ലു സിംഗ് പൃഥ്വിരാജ് , ഏറ്റവും പുതിയതായി ഡ്രൈവിംഗ് ലൈസൻസ് മമ്മൂട്ടി....., ഇവർക്ക് പകരം നടിച്ചവർ തന്നെയാണ് ആ വേഷങ്ങളിൽ ഏറ്റവും യോജിച്ചത് എന്ന് നാം പറയുന്നത് ഞാൻ നേരത്തേ സൂചിപ്പിച്ച വഴക്കം , ശീലം എന്നിവ മൂലം തന്നെ. ഈ പടങ്ങളിൽ ആദ്യം നിശ്ചയിച്ചവർ ആയിരുന്നെങ്കിൽ പടം മോശം ആകുമായിരുന്നോ. ഇല്ലേയില്ല. പക്ഷേ പടം പല തവണ കണ്ടപ്പോൾ അതാത് പടത്തിൽ നടിച്ചവർ തന്നെയാണ് ഏറ്റവും സ്യൂട്ട് ആയത് എന്ന് നമ്മൾ ചിന്തിക്കുന്നു. അത്ര തന്നെ.
      സിനിമാ താരങ്ങളെ സുന്ദരൻ സുന്ദരി എന്ന് നമ്മൾ വിശേഷിപ്പിക്കുമ്പോൾ അവരേക്കാൾ സൗന്ദര്യം ഉള്ളവർ നമുക്ക് ചുറ്റും ഉണ്ട് എന്നു നമുക്ക് അറിയാം. എങ്കിലും ഇവരെ സുന്ദരർ എന്ന് എന്തേ നാം പറയുന്നത്. ആ കഥാപാത്രങ്ങൾ മൂലം തന്നെ. പിന്നെ ലൈം ലൈറ്റിൽ സ്ഥിരമായി കാണുന്നത് കൊണ്ടും. കുറച്ച് കാലം അങ്ങനെ കാണാതെ പിന്നീട് പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെട്ടാൽ നാം പറയും അയ്യേ ഇവർക്ക് എന്താ പറ്റിയത് എന്ന്. പാർവ്വതിയെ ഒരു വീഡിയോ ശകലത്തിൽ കണ്ട് എത്രയോ പേർ ഇതേ രീതിയിൽ പ്രതികരിച്ചു എന്ന് അറിയുക. പക്ഷേ ശോഭനയുടെ സൗന്ദര്യം ഒട്ടും പോയിട്ടില്ല എന്ന കമൻ്റുകളും വായിച്ചു. അതിന് കാരണം അവർ ഇടയ്ക്കിടെ ലൈം ലൈറ്റിൽ പ്രത്യക്ഷപ്പെടുന്നു എന്നതു കൊണ്ട് തന്നെയാണ് ചങ്ങാതീ.
      👍🏼🤝🤣

  • @Amal_Anand
    @Amal_Anand 2 роки тому +26

    ഗോഡ് ഫാദർ - മലയാളത്തിൽ ഒരു കഥാപാത്രങ്ങൾക്കും ജാതിവാൽ ചേർക്കാത്ത ചുരുക്കും സിനിമകളിൽ ഒന്ന്.

  • @Aby3990
    @Aby3990 2 роки тому

    Thanks SGK and safari team....

  • @shareefkindify
    @shareefkindify 2 роки тому +8

    22 minut മാറ്റി 1 hour ആക്കികൂടെ ഈ episiodes .

  • @reghuvarier9851
    @reghuvarier9851 2 роки тому +1

    " കാലില്ലാ കോലങ്ങൾ " എന്ന ടൈറ്റിലിൽ പുതു തലമുറ താരങ്ങളെ വച്ച് ഒരു സബ്ജെക്ട് ആലോചിച്ചു കൂടെ. വളരെ നല്ല ടൈറ്റിൽ ആണ്.

    • @SabuXL
      @SabuXL 2 роки тому +2

      പുതു മുഖങ്ങളെ വച്ച് പുള്ളി എവിടെയാ ചങ്ങാതീ പടം എടുത്തത്. രണ്ടേ രണ്ടു പടങ്ങൾക്കു ശേഷം പുള്ളി സൂപ്പർ സ്റ്റാറുകളെ വച്ച് മാത്രം ആണ് സിനിമ എടുത്തിട്ടുള്ളത്.
      🙄🤝

    • @reghuvarier9851
      @reghuvarier9851 2 роки тому +1

      @@SabuXL true

    • @SabuXL
      @SabuXL 2 роки тому

      @@reghuvarier9851 🤝

  • @sebinbabu4983
    @sebinbabu4983 Рік тому

    ഇപ്പോഴും സ്ഥിരം വരുന്നവരുണ്ടോ?

  • @ikroosworld2060
    @ikroosworld2060 2 роки тому +7

    അന്നും ഇന്നും എന്നും കൊതിപ്പിക്കുന്ന സിനിമ ഹരിഹർ നഗർ

  • @anu9447213852
    @anu9447213852 2 роки тому +4

    പെട്ടന്ന് തീർന്ന് പോയി…🥰🥰🥰🥰

    • @sreeprus1354
      @sreeprus1354 2 роки тому +2

      എല്ലാ എപ്പിസോഡും അങ്ങനെ തോന്നി 🙂

  • @skn2265
    @skn2265 2 роки тому +8

    ഇവരുടെ പടത്തിലെ ആൾക്കാരുടെ പേരുകളെല്ലാം വെറൈറ്റി ആണ്

  • @ramakrishnanp8938
    @ramakrishnanp8938 2 роки тому +6

    So nice....he is a legend. 👍. Expecting 100 episodes. Keep going...👍👍👍👍👍

  • @youtubeakkio2479
    @youtubeakkio2479 2 роки тому +1

    ഏതോ ഒരു എപ്പിസോഡ് കണ്ടു.. ഇപ്പൊ ദേ ഇവിടെ എത്തിയിട്ടുണ്ട്

  • @faisaloti
    @faisaloti 2 роки тому +6

    'ഫ്രന്‍റ്സിന്‍റെയും ഹിറ്റ്ലറിന്‍റെയും ചരിത്രങ്ങള്‍ക്കായി കട്ടക്കാത്തിരിപ്പ്..

  • @alimakevm702
    @alimakevm702 2 роки тому +1

    Intersting Intersting........waiting waiting.....

  • @sadiqpk3781
    @sadiqpk3781 2 роки тому +2

    ഗോഡ് ഫാദറിൽ സ്ററാർട്ടിങ് സ്സീനിൽ അഞ്ഞുറാനോടു അച്ഛമ്മയെ പറ്റി പരാതി പറയുമ്പോൾ ഉള്ള ആ bgm 🔥

    • @IndyNaksUK
      @IndyNaksUK Рік тому

      അന്ന് ആ സീൻ കണ്ടു ഇത്‌ വയലൻസ് സിനിമ ആകുമെന്നോർത്ത് ഞാൻ പേടിച്ചിരുന്നു

  • @josemonwilson2807
    @josemonwilson2807 2 роки тому +2

    വളരെ നല്ല ആസ്വാതന സുഖം. സ്വർഗ ചിത്ര അപ്പച്ചനെ കൂടി ഇവിടെ കൊണ്ടുവരണം സന്തോഷ്‌ ഏട്ടാ.

  • @designerpaperbags
    @designerpaperbags 2 роки тому +2

    ഇനി നാളെ രാത്രി പതിനൊന്നു വരെ കാത്തിരിക്കേണ്ടെ😪

  • @91skid
    @91skid 2 роки тому +4

    Honai and his music. Wow.

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 2 роки тому

    Thank you so much 💓
    Ithoke book aakanam

  • @manojthomas9359
    @manojthomas9359 Рік тому

    Super ...Very interesting

  • @rainynights4186
    @rainynights4186 2 роки тому +8

    This is the very last warning ....don't stop the episode in a suspence.....!!!

  • @harri625
    @harri625 2 роки тому +4

    Sidhique_lal first mass directors in Malayalam cinema..

  • @densikchopra1080
    @densikchopra1080 2 роки тому +2

    Risa Bawa look in Harihar Nagar was 🔥🔥🔥

  • @anupamasurendrannair9008
    @anupamasurendrannair9008 Рік тому +6

    Rest in peace sir......

  • @swararagam1
    @swararagam1 2 роки тому +1

    കാത്തിരിക്കുന്നു

  • @deepanair1206
    @deepanair1206 Рік тому +2

    Miss you....

  • @rainbowdiamond7885
    @rainbowdiamond7885 2 роки тому +5

    തോമസ്സുകുട്ടി വിട്ടോടാ 🏃🏃‍♂️🏃‍♀️

  • @minisreenivas3841
    @minisreenivas3841 2 роки тому +4

    പുതിയ music director ആയി ബാലകൃഷ്ണൻ സാറിനെ കൊണ്ടുവന്ന കാര്യം പറഞ്ഞില്ല

  • @ABINSIBY90
    @ABINSIBY90 2 роки тому +1

    റിസ ബാവയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ജോൺ ഹോനായി

  • @jccherian
    @jccherian 2 роки тому +4

    അവരുടെ എല്ലാ പടങ്ങളുടെയും പേര് ഇംഗ്ലീഷ് വാക്കുകൾ ആണല്ലോ 😄

    • @SabuXL
      @SabuXL 2 роки тому +1

      അത് അങ്ങനെ വന്നു ചേർന്നതാണ് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്.
      പിന്നെ ചന്ദ്രക്കല യിൽ അവസാനിക്കുന്ന പേരിന് രാശി ഉണ്ട് എന്ന് പറഞ്ഞ് എത്രയോ പടങ്ങൾക്കും അങ്ങനെ അവസാനിക്കുന്ന പേര് കൊടുത്ത ഫാസിൽ സാറിന്റെ ശിഷ്യന്മാർ അല്ലേ ചങ്ങാതീ ഇവർ.
      😀🤝

  • @sreekumar3606
    @sreekumar3606 2 роки тому +1

    Ente ponno waiting ayirinnu

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +1

    500 ആ.....ൻ 🔥🔥🔥🔥🔥🔥

  • @muhammedsaleem9413
    @muhammedsaleem9413 2 роки тому

    ഹാവൂ..എന്ത് ഭംഗി കേൾക്കാൻ

  • @sunilcp9400
    @sunilcp9400 2 роки тому +1

    Dear Santhoshetta, I have a suggestion. If you add certain relevant scenes and pictures while narrating the story, it will be like icing on a yummy cake..

  • @priyankpremanak4042
    @priyankpremanak4042 2 роки тому +7

    സിദ്ദിഖ് ലാൽ സിനിമകളുടെ സംഗീത സംവിധായകനായ ട . ബാലകൃഷ്ണനെ കുറിച്ച് ഒന്നും പറഞ്ഞു കേക്കുന്നില്ല
    അതിനായി കാത്തിരിക്കുന്നു

  • @sajirawabi7216
    @sajirawabi7216 Рік тому +2

    Rest in peace Siddiq sir😢

  • @tommathew8145
    @tommathew8145 2 роки тому +3

    Edo Ellam koode orumichu upload cheyy. Kathirunnu maduthu. Sideeq ikka pwoli aneeeee😍😍

  • @JijuKarunakaran
    @JijuKarunakaran 2 роки тому +3

    Adipoli 👍👍👍

  • @pachus161
    @pachus161 2 роки тому

    Watching every episode- ❤❤

  • @iqbalmuhammed1916
    @iqbalmuhammed1916 2 роки тому +2

    So Nice 🥰

  • @hasheem8285
    @hasheem8285 2 роки тому +2

    സിനിമകളിൽ ടൈ കെട്ടി ഫുൾ സ്ലീവ് ഷർട്ട് insert ചെയ്ത വില്ലന്മാർ സിദ്ദീഖ് ലാൽ സിനിമകളിൽ ആണ് ആദ്യം കണ്ടത്.
    In harihar Nagar
    Chronic Bachelor
    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച 10 വില്ലൻമാരിൽ ഒരാളായിരിക്കും Risabava യുടെ ജോൺ ഹോനായ്.
    പുഞ്ചിരിക്കുന്ന വില്ലൻ.
    ജോസ് പ്രകാശ്, ബാലൻ k നായർ, TG രവി, ഉമ്മർ, MN നമ്പ്യാർ എന്നിവരോക്കെ അട്ടഹസിക്കുന്ന വില്ലന്മാർ ആയിരുന്നു.

    • @galaxy7279
      @galaxy7279 2 роки тому +1

      And Biju Menon in Mannar Mathai Speaking.

    • @SabuXL
      @SabuXL 2 роки тому +1

      @@galaxy7279 സ്പെല്ലിംഗ് തെറ്റിക്കാതെ നോക്കണേ ചങ്ങാതീ.
      👍🏼

  • @jithbathery8421
    @jithbathery8421 2 роки тому +1

    റാംജീ റാവു വിൻ്റെ ഷൂട്ടിംഗിനു മുൻപ് ഒരു ജ്യോത്സ്യൻ "ആദ്യം വീഴും പിന്നെ നന്നായി ഓടും " എന്നു പ്രവചിച്ചതും ഷൂട്ടിംഗ് ഷോട്ടിൽ ഒരു മൂങ്ങ വന്നതും ആയ 'ചരിത്രം' പണ്ടേതോ സിനിമാ വാരികയിൽ ഇവർ പറഞ്ഞത് ഓർക്കുന്നു .പക്ഷേ ആ 'ചരിത്രം' ഇതിൽ വന്നില്ല 😀

  • @emmanuelmathew6003
    @emmanuelmathew6003 2 роки тому

    സിദ്ധിഖ് ഉടനെ ഒരു ENT ഡോക്ടറെ കാണണം. എല്ലായ്പ്പോഴും മൂക്ക് അടയുന്ന ശബ്ദം ഉണ്ട്.

  • @jijojoseph3409
    @jijojoseph3409 2 роки тому

    ചരിത്രം ഓക്കേ pwoli ആണ്

  • @mjsmehfil3773
    @mjsmehfil3773 2 роки тому

    Excellent superb...
    Sunny Sebastian
    Kochi,Kerala.

  • @hafzadil
    @hafzadil 2 роки тому

    ഇന്ന് ഒരിക്കൽക്കൂടി "റാംജിറാവു സ്പീക്കിംഗ്" കണ്ടു

  • @A4agrotech
    @A4agrotech 2 роки тому

    ഉദ്വേഗഭരിതമായ കാത്തിരിപ്പ്

  • @noufalsali3952
    @noufalsali3952 2 роки тому

    ❤️❤️❤️ കാണും മുൻപേ comment 👍🏻

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent sir
    🌹🌹🌹🌹🌹
    🌹🌹🌹🌹🌹
    🌹🌹🌹🌹🌹

  • @vijujoseph1731
    @vijujoseph1731 2 роки тому +3

    Episode ന്റ സമയത്തിന്റെ നീളം കൂട്ടാമോ 😆

  • @latheef1987
    @latheef1987 2 роки тому

    താങ്കളുടെ ഇന്റർവ്യൂസ് ഏറ്റവും ഉപകാരപ്പെടുക പുതിയ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ആവും , അത്ര detail ആയിട്ടാണ് ഓരോന്നും പറയുന്നത്

  • @bushrarafeek1930
    @bushrarafeek1930 2 роки тому +1

    ഞാനുമെന്റെ രണ്ടു കൂട്ടുകാരും പതിനൊന്നു പ്രാവശ്യം ഒരു ത്തി യേറ്ററിൽ പോയിക്കണ്ട സിനിമ

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 роки тому +3

    Jhon Honai 💥💥

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 роки тому +1

    അഞ്ഞൂറാനായിട്ട് ആദ്യംകരുതിയത് വേറെ ആരൊക്കെയാണെന്ന് പറയണം അതാണ് കിടു

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 роки тому +2

    ഗോഡ് ഫാദർ സിനിമയിലെ ആഞ്ഞൂരാൻ ആയി നിങ്ങൾ nn പിള്ളയെ ആലോചിക്കുന്നതിനു മുന്നേ പലരെയും ആലോചിച്ചു എന്നു പറയുന്നു. എന്നാൽ ആ കഥാ പത്രത്തിന്റെ പറ്റിയെ ഒരാളെ നിങ്ങൾ വിട്ടു പോയി ആലോചിക്കാൻ. Jk പിള്ള. Jk പിള്ള ആണേൽ എങ്ങനെ യിരിക്കും എന്ന് എല്ലാപേർക്കും ഒന്ന് ഇമേജ് ചെയ്തു നോകാം.