Siddique 16 | Charithram Enniloode 2187 | Safari TV

Поділитися
Вставка
  • Опубліковано 12 вер 2024
  • #Charithram_Ennillode #Safari_TV #Siddique
    Siddique 16 | Charithram Enniloode 2187 | Safari TV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 452

  • @SafariTVLive
    @SafariTVLive  2 роки тому +48

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      JUBILEE JOY ude episode ennu upload cheyyum?
      We are katta waiting

    • @rajeeshputhanpurayil6373
      @rajeeshputhanpurayil6373 2 роки тому +2

      .

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Pandu kalabhavanil intervew ini vilicju jayaramine kure nadathichu. Sidhiq lal...
      Athinu pakaram ayi..ramjiravuvinu date tharam ennu paranju jayaramum...sidhiq kaline kure nadathichu

    • @SabuXL
      @SabuXL 2 роки тому

      @@survivalofthefittest5654 😂🤝

    • @ignatiusdavid7397
      @ignatiusdavid7397 2 роки тому

      How can I have the title song of Judhan?

  • @jiyo9211
    @jiyo9211 2 роки тому +61

    ഏതൊരു കഥാപാത്രത്തെയും ഗംഭീരം ആക്കുന്ന നടൻ ആണ് സായികുമാർ ❤❤👍👍

  • @kvsurdas
    @kvsurdas 2 роки тому +71

    ഫാസിൽ സാർ ഒരു ജീനിയസ് ആണ്...!!
    സിനിയുടെ സമസ്ത മേഖലയിലും അറിവുള്ള കലാകാരൻ...❤❤❤
    ഇതൊക്കെ ഒരു മടിയും ഈഗോയുമില്ലാതെ തുറന്ന് പറയാൻ സാധിക്കുന്നത് സിദ്ദിഖ് ഇക്കയുടെ നല്ല മനസ്സു കൊണ്ട് മാത്രം...!
    ❤❤

  • @mujeebbavauk
    @mujeebbavauk 2 роки тому +125

    റാംജീറാവ് സ്പീക്കിങ് കണ്ടാലുംകണ്ടാലും മതിവരില്ല👍🌹♥️
    ഡെന്നീസ് ജോസഫിനു ശേഷം ഇത്രമനോഹരമായ ചരിത്രം പറച്ചിൽ വേറെ ഉണ്ടായിട്ടില്ല.. സിദ്ദീഖിക്ക 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️💙💙💙

    • @muhammed6627
      @muhammed6627 2 роки тому +3

      Yes ..... true

    • @aloshyak8728
      @aloshyak8728 2 роки тому +4

      ഒരിക്കലുമില്ല, ഷിബു ചക്രവർത്തിയാണ് സെക്കന്റ്‌. പുള്ളി വേറെ ലെവൽ ആണ്.

    • @user-vy4og6mb1i
      @user-vy4og6mb1i 2 роки тому +2

      John paul sir also

    • @infotech5895
      @infotech5895 2 роки тому +4

      ഡെന്നിസ് ജോസെഫിന്റെ അടുത്തെങ്ങും sidique എത്തുന്നില്ല..

    • @arunvalsan1907
      @arunvalsan1907 2 роки тому +3

      @@infotech5895 Sathyam DENNIS JOSEPH, GEORGE JOSEPH ennivar kazhinje mattullavar varoo

  • @amalmanoharan4844
    @amalmanoharan4844 2 роки тому +44

    ഞാൻ പോയി റാംജി റാവു ഒന്നൂടെ കണ്ടിട്ട് വരാം ☺️

    • @joshuakurien5826
      @joshuakurien5826 2 роки тому +2

      കണ്ടാൽ മതി. വരണ്ടാ. 😀

    • @arjunongallur1184
      @arjunongallur1184 2 роки тому

      ആദ്യം പോയി അന്യൻ കണ്ടേച്ചു വാ😂

  • @anesvm3193
    @anesvm3193 2 роки тому +72

    രാംജിറാവു സിനിമയെ പറ്റി പറയുമ്പോൾ തീർച്ചയായും പരാമർശിക്കേണ്ട പ്രതിഭ ആയിരുന്നു
    ആ സിനിമക്ക് വേണ്ടി മനോഹരഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകൻ എസ്. ബാലകൃഷ്ണൻ ❤️

    • @noble6877
      @noble6877 2 роки тому +1

      വളരെ ശരിയാണ്

    • @arunvalsan1907
      @arunvalsan1907 2 роки тому

      Pala kaaryangalum marachu kondaanu SIDDIQUE ivide vivaranam.nadathunnathu.....BALAKRISHNAN tey kaaryam varum episodesil kaanumennu pratheekshikkaam.....marakkaathirunnaal bhaagyam.....Addehathinte jathakam nannallaathathu kondu cheytha ganangal SUPER DUPER HITS aayi maariyittum thudarnnu busy aayilla.....SIDDIQUE LAL cinemakalil maathram othungi poyi......SIDDIQUE LALum pinneedu thirinju nokkiyilla(Nilanilppu bhayannaakaam avar athu cheythathu)

    • @berylphilip2171
      @berylphilip2171 2 роки тому

      Of course

    • @krishnakumari3658
      @krishnakumari3658 2 роки тому

      SATHYAM 🥰❤️👍👍

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому

      പ്രത്യേകിച്ചും ഒരായിരം കിനാക്കളാൽ എന്ന ഗാനം... കോമഡിയിലും കരയിക്കുന്ന ഗാനം.... തീർച്ചയായും ബാലകൃഷ്ണൻ എന്ന മ്യൂസിക് കമ്പോസറുടെ ജീനിയസ്... യാതൊരു സംശയവുമില്ല 🙏...

  • @pranavvp2783
    @pranavvp2783 2 роки тому +421

    റാം ജിറാവു സ്പീക്കിങ് 5 ഇൽ കൂടുതൽ കണ്ടവർ ഉണ്ടോ

    • @neelima_anoop
      @neelima_anoop 2 роки тому +3

      🙋

    • @javedmkadir
      @javedmkadir 2 роки тому +54

      50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും

    • @shyamshaymjith1774
      @shyamshaymjith1774 2 роки тому +1

      ഉണ്ട്

    • @hijasalihassan
      @hijasalihassan 2 роки тому +28

      അഞ്ചോ ബാക്കി എവിടെ പോയി എത്രവട്ടം കണ്ടെന്ന് ഓർമ്മയേ കിട്ടുന്നില്ല

    • @sebajo6643
      @sebajo6643 2 роки тому +3

      More than 10 times…

  • @saddamkayamkulam1722
    @saddamkayamkulam1722 2 роки тому +76

    ഈ എപ്പീസിസോഡ് ക്ലൈമാക്സ്‌ സൂപ്പർ... ചിരിച്ചു മരിച്ചു 😃

    • @feehtal
      @feehtal 2 роки тому

      റാംജി റഊ സ്പീക്കിങ് 25 പ്രാവശ്യം കണ്ടിട്ടുണ്ടാവും.. സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഇനിയും വരണം...

  • @jccherian
    @jccherian 2 роки тому +40

    "വിജയം ആകസ്മികമല്ല. അതിനു പിന്നിൽ ദീർഘകാലത്തെ കഠിനാധ്വാനമുണ്ട് "

  • @sreejasuresh1893
    @sreejasuresh1893 2 роки тому +26

    റാംജി റാവു ഇനി കാണുമ്പോൾ ഈ കഥകളൊക്കെ വേറൊരു സിനിമപോലെ ഓർക്കും ഇത് കാണുന്ന ഓരോരുത്തരും..എത്ര നല്ല കഥാപാത്രങ്ങളൂടെ മലയാളികളേ വിസ്മയിപ്പിച്ച സായ് കുമാർ എന്നനടന്റെ തുടക്കം..👌🏻

    • @abhijithmk698
      @abhijithmk698 Рік тому

      True...Sai ettan was a tremendous finding of them. A very talented and powerful actor from our industry....

  • @vipindevt5104
    @vipindevt5104 2 роки тому +61

    കണ്ടു കണ്ട് ഇതിന് addict ആയി പോയവർ ഉണ്ടോ..❤️❤️❤️

    • @TheBibinraj
      @TheBibinraj 2 роки тому +1

      M mmm

    • @vibinvibinvibin5711
      @vibinvibinvibin5711 2 роки тому +1

      Yes

    • @shafeeq000ify
      @shafeeq000ify 2 роки тому +1

      Yes

    • @SabuXL
      @SabuXL 2 роки тому +2

      സഫാരി ചാനലിലെ ഈ പരിപാടിയിൽ വന്ന ഒട്ടു മിക്ക മഹാശയരും നമ്മെ പിടിച്ച് ഇരുത്തിയിട്ടുണ്ട്.
      👏🤝

    • @vidhyasreeni545
      @vidhyasreeni545 Рік тому

      Yes

  • @thomaskottayamthomas3270
    @thomaskottayamthomas3270 Рік тому +2

    സായികുമാർ ,മുകേഷ്, ഇന്നസെൻറ് ഇവർ മത്സരിച്ച് അഭിനയിച്ച പടം ..ആര് കൂടുതൽ അഭിനയിച്ചു എന്ന് പറയാൻ പോലും പറ്റാത്ത വിധത്തിലുള്ള അഭിനയം.. സെന്റിമെന്റ് സീനുകളിലൊക്കെ മുകേഷ് കരയിപ്പിച്ചു കളഞ്ഞു.. കഥയോട് ചേർന്നുനിൽക്കുന്ന തമാശകളാണ് അതിലെ ഏറ്റവും വലിയ പ്രത്യേകത.. കെട്ടുറപ്പുള്ള ഒരു തിരക്കഥ. മനോഹരമായ കഥ..... ഒരു ഏവർഗ്രീൻ സൂപ്പർ ഹിറ്റ് ഫിലിം... മലയാളികൾ ഉള്ളടത്തോളം ഈ സിനിമ മറക്കാൻ സാധിക്കില്ല..സൂപ്പർ

  • @sadirasalam2655
    @sadirasalam2655 2 роки тому +32

    അർഹതക്കുള്ള അംഗീകാരം തന്നെ ❣️❣️എല്ലാർക്കും നിങ്ങളോടുള്ള സ്നേഹം ❣️❣️respect♥️♥️♥️stay blessed

  • @reghuvarier9851
    @reghuvarier9851 2 роки тому +11

    രാംജിറാവു പിന്നാമ്പുറ കഥകൾ പടം പോലെയോ അതുക്കും മേലെയോ ഹൃദ്യമായി തോന്നിയവരുണ്ടോ? സൂപ്പർ!!

    • @arunvalsan1907
      @arunvalsan1907 2 роки тому

      Pinnaampura kadhakal incomplete aanu...palathum vittu poyi.....chilathokke swanthamaayi chamachathu polundu

  • @shihab.1462
    @shihab.1462 2 роки тому +6

    ഇങ്ങിനെ താങ്കളുടെ എല്ലാ സിനിമയുടെയും പിന്നാമ്പുറ കഥ കൾ പറഞ്ഞു തരിക... 👍👍👍നിങ്ങളുടെ സിനിമപോലെ മനോഹരമാണ് നിങ്ങളുടെ കഥ കെട്ടിക്കൊണ്ടിരിക്കാൻ 👍👍👍🥰🥰🥰

  • @jCN_055
    @jCN_055 2 роки тому +47

    മത്തായി ചേട്ടൻ ഒരക്ഷരം മിണ്ടരുത്...
    ഒരക്ഷരമോ... അതെത് അക്ഷരം....😂😂

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 роки тому +24

    റാംജി റാവു തിരുവനന്തപുരം പഴയ കൃപ തിയറ്ററിൽ ആണ് റിലീസ് ചെയ്തത്. ഞാൻ അന്ന് കൃപ തിയ്യറ്റാറിന്റെ 2 രൂപ 4 രൂപ ടിക്കറ്റ് കൌണ്ടർ ന്റെ അടുത്ത് ഫോറിൻ തട്ട് കച്ചവടം നടത്തുന്ന ടൈം അന്നത്തെ ഗൾഫ് സാധനങ്ങൾ അതാണ് ഫോറിൻ തട്ട് എന്ന് പറയുന്നത്. ഈ പടത്തിന്റെ പോസ്റ്റർ ഒട്ടിച്ചപ്പോൾ ഞാൻ പോസ്റ്റർ നോക്കി സായികുമാറിന്റെ ഒരു സ്റ്റണ്ട് സീനിന്റെ പോസ്റ്റർ ആണ് വേറെ ആരും ഇല്ല ഒറ്റക്കആണ് സായിടെ പോസ്റ്റർ എനിക്ക് ആളെ അറിയില്ല ഞാൻ തിയറ്റർ കാരോട് ചോദിച്ചു ഏതാ ഈ നടൻ പോസ്റ്ററിൽ ഫാസിലിന്റെ പേരുണ്ട് അതാണ് ചോദിക്കാൻ കാരണം തിയറ്ററിലെ മാനേജർ പറഞ്ഞു ആരാണെന്നുണും അറിയില്ല വന്ദനം റിലീസ് മുൻപ് 10 ദിവസത്തെ ഗ്യാപ് ആയി റീലിസ് ചെയുന്നതാ 10 ദിവസം പോയി എന്ന് പറയാം ആര് കാണാനാനാണ് ഈ സിനിമ ഗ്യാപ് ആയി വല്ല ഇംഗ്ലീഷ് സിനിമ ആയിരുന്നു എങ്കിൽ വല്ല ആളെയും കിട്ടിയേനെ മിനക്കെടുത്താൻ ആണ് ഈ സിനിമ എന്ന് പറഞ്ഞു. റിലീസ് ദിവസം മാറ്റിനിക്കു ഒരു 10 പേരിൽ കൂടുതൽ ഇല്ലായിരുന്നു. എന്റെ ഒരു ഫ്രണ്ട് എന്നെ കാണാൻ വന്നയാൾ എന്നെയും കണ്ടിട്ട് എന്നോട് ചോദിച്ചു ഒരു സിനിമ കാണണം ഈ പടം കാണാറ്റോ ഞാൻ പറഞ്ഞു ടിക്റ്റ് കൗണ്ടറിൽ ആരും ഇല്ല. നീ ഇത്‌ കയറി കാണു ഫാസിൽ ന്റെ പേരുണ്ട് ചിലപ്പോൾ നന്നായിരിക്കും പുള്ളി മാറ്റിനി കണ്ടു വന്നു. അളിയാ ഒരു സൂപ്പർ ഫിലിം ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു ഒറ്റ സങ്കടം മേയുള്ളു എല്ലാം കൂടി 10 പേരെ ഉണ്ടായിരുന്നുള്ളു നീ ഇത് കാണണം ഇന്ന് തന്നെ എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു. അങ്ങനെ ഞാൻ 1 st ഷോക് കയറി കണ്ടു. പിന്നെ ഒന്നും പറയണ്ടല്ലോ തിരിച്ചു ഇറങ്ങി മൗത് പബ്ലി സിറ്റി കൊടുത്തു മമ്മൂട്ടി ഫാൻസ് സെക്രട്ടറി റാഫിയെ ഞാൻ നിർബന്ധിച്ചു സെക്കന്റ്‌ ഷോക് കയറ്റി.പിറ്റേന്ന് മുതൽ തീയേറ്ററിൽ പതിയെ ആളു കൂടി തുടങ്ങി.3 ദിവസം കഴിഞ്ഞപ്പോൾ ഹൌസ് ഫുൾ ആയി തുടങ്ങി കൃപയിൽ വെച്ചിരുന്ന വന്ദനം അജന്തയിൽ ആണ് റിലീസ് ആയെ പടം 150 ദിവസം ഓടി. പക്ഷെ ഒറ്റ കാര്യം മാത്രംഈ പടത്തിന്റെ സംവിധാനം രണ്ടു പേരാണ് എന്ന് കുറെ കാലങ്ങൾ കഴിഞ്ഞതാണ് ഞങ്ങൾ എല്ലാ അറിയുന്നത്.

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Thaankal paranjathu charithram aanu....ithu ellaavarum ariyanam....jnaanum karuthiyathu VANDANAM AJANTHA yil aayirunnu chart cheythirunnathu ennaanu athu poley SIDDIQUE LAL ennathu NADAN SIDDIQUE aanennu aayirunnu GOD FATHER release aaya sesham JANA PRIYA cinemakku ivar 2 perum award vaangaan varunnathu vareyum karuthiyirunnathu
      Thaankal paranja ee foreign thettu KRIPA THEATRE uploaded palayidathum jnaan kandittundu....school vittu friends noppam bus kayaraan okke poyirunnathu mikkappolum ee vazhiyilokke koodey aayirunnu

    • @SabuXL
      @SabuXL 2 роки тому +1

      @@arunvalsan1907 പടം വിജയം നേടിയതിനു ശേഷം സിനിമാ മാസികകളിൽ ഇവരെ പറ്റി പടം സഹിതം ലേഖനങ്ങൾ വന്നിരുന്നു ചങ്ങാതിമാരേ. പിന്നെ ഇന്നച്ചനെ ഇൻറർവ്യൂ ചെയ്തവരോട് പുള്ളി വാ തോരാതെ 'ഈ രണ്ടു പിള്ളേരെ' പറ്റി പറയാറുള്ളത് ഓർക്കുന്നു.
      🤝👍🏼🤗

    • @IndyNaksUK
      @IndyNaksUK Рік тому

      ​@@SabuXLസിനിമ വരിക എപ്പോളും കിട്ടണം എന്നില്ല ചിലപ്പോ വിറ്റ് തീരും

  • @ratheesankariathara377
    @ratheesankariathara377 2 роки тому +23

    ഇന്ന് ഈ പടം തപ്പി ഒന്ന് കൂടി കാണണം 😄

  • @rijinsreedhar9167
    @rijinsreedhar9167 2 роки тому +7

    അന്നും ഇന്നും ഒരേ ഫ്രഷ്‌നെസ്സിൽ കാണുന്ന മൂവി... റാംജിറാവു... ❤️... എത്ര തവണ കണ്ടെന്നു പറയാൻ ആവില്ല ❤️

  • @ignatiusdavid7397
    @ignatiusdavid7397 2 роки тому +35

    I saw this movie at Shenoys. Mammootty and family was sitting next to me. He was laughing loudly while watching this movie. That is my memory about this movie

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +17

    I saw Ramjirao Speaking with my Brother and Dad (in Kairali Theatre Edapally, if I remember right)🥰 Was in 2nd Std. Still remember the excitement...

  • @nikhilpradeep7211
    @nikhilpradeep7211 2 роки тому +7

    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ വിശേഷങ്ങൾ തുടങ്ങി.. ❣️❣️❣️❣️ ഇനി കാത്തിരിപ്പ് ആണ്... ഗർവാസിസ് ആശാന്റെയും, ജോൺ ഹോനായിയുടെയും 😃അഞ്ഞൂറാന്റെയും, 🔥റാവുത്തറിന്റെയും 🔥🔥ഒക്കെ വിശേഷങ്ങൾ അറിയാൻ..... 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @rekhavinayan1643
    @rekhavinayan1643 2 роки тому +10

    അവസാനഭാഗത്തു ഒരു സിദ്ദിഖ് -ലാൽ സിനിമ കണ്ടത് പോലെ ചിരിച്ചു!

  • @siddiqedv04
    @siddiqedv04 2 роки тому +4

    ആദ്യ ആരാധകൻ... 😄😫 സിദ്ധിക്ക് സാർ ന്റെ ഈ വീഡിയോ ക്ലൈമാക്സ്‌... അതാണ് hit.. 😄

  • @rajanchengod3288
    @rajanchengod3288 Рік тому +4

    I was in the crowd watching the scene where Mukesh says "KambiliPothappu" at Brother's tourist home!

  • @Sjmalluediting
    @Sjmalluediting Рік тому +1

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @mohamedshihab5808
    @mohamedshihab5808 2 роки тому +9

    ഒരു സിനിമ ഉണ്ടാകുന്നതും അത് വലുതാകുന്നതും വിവരിച്ചത് രസകരമായിരുന്നു

  • @lalanga8971
    @lalanga8971 2 роки тому +2

    ഇതു പോലെ ഒരു ഓണക്കാലത്ത് ഞാനും എൻ്റെ ഒരു കൂട്ടുകാരൻ ജോമോനും കൂടെ എറണാകുളത്ത് സിനിമ കാണാൻ പോയി എല്ലാ തിയ്യറ്ററുകളിലും ഹൗസ്ഫുൾ ഒടുവിൽ ഞങ്ങൾ ലിറ്റിൽ ക്ഷേണായിസിൽ ഒരു ഇംഗ്ലിസ് സിനിമ കാണാം എന്നു കരുതി അവിടെയും തിരക്ക്. അപ്പോൾ ഷേണായിൽ ഒരു പുതിയ മലയാളം സിനിമ റാംജിറാവു സ്പീക്കിഗ് ഞാൻ കൂട്ടുകാരനോ പറഞ്ഞു നമ്മൾ ഈ സിനികാണാം മനസ്സില്ല മനസോടെ ഞങ്ങൾ തീയ്യറ്ററിനുള്ളിൽ കയറി പക്ഷെ ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ 10. പേർ ആയി 3 മണി കഴിഞ്ഞിട്ടും മാറ്റിനി തുടങ്ങിയില്ല.30 പേർ ഉണ്ടങ്കിൽ മാത്രമേ സിനിമ തുടങ്ങുന്നുളളന്ന് തിയ്യറ്ററുകാരും മൂന്ന് അര കഴിഞ്ഞപ്പോൾ സിനിമ തുടങ്ങി കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി. ചോക്കു മലയിൽ നിന്നിട്ട് ഒരു കഷണം ചോക്കിന് വേണ്ടി നടന്ന പോലെ ആയിപ്പോയി എന്ന്. മാറ്റിനിയും പിന്നെ ഫസ്റ്റ് ഷോയും ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

  • @hasheem8285
    @hasheem8285 2 роки тому +15

    The change of Malayalam movie since Ramji Rao Speaking.
    I was studying in 2rd standard.
    Songs were superb every scenes was enjoyable.
    Sentimental, humor, songs action, suspense, overall good making sence

  • @memorytricksacademy
    @memorytricksacademy 2 роки тому +24

    സിനിമ വീണ്ടും കാണാൻ തോനുന്നു 😄
    എവെർഗ്രീൻ കോമഡി സിനിമ 😂

  • @Songoffeels9162
    @Songoffeels9162 2 роки тому +5

    "ഉർവശി "തീയേറ്റർസ് എന്ന മാന്നാർ മത്തായിയുടെ സങ്കേതം, ആ കാലത്ത് ഞങ്ങളുടെ ട്യൂഷൻ സെന്റർ ആയിരുന്നു, ( രണ്ടും വർഷം മുൻപ് ആ സ്ഥലം വിറ്റുപോയി ) അതുകൊണ്ട് അവിടെ ചിത്രികരിച്ച ഏതാണ്ട് എല്ലാ സീനും കാണാൻ പറ്റി..... അന്ന് പ്രതീക്ഷിചില്ല ഇതു ഇത്രക്കും ഹിറ്റ്‌ ആകുമെന്ന് 👍👍👍😍😍😍😍😍😊😊😊😊☺️☺️

    • @SabuXL
      @SabuXL 2 роки тому

      ഓ അത് ശരി.
      സംവിധായകർ പുതുമുഖങ്ങൾ ആയിരുന്നല്ലോ. അതാകാം താങ്കൾ പറഞ്ഞത് പോലെ പടത്തിന് വലിയ പ്രാധാന്യം നൽകാതിരുന്നത് ല്ലേ.
      😇🤝

    • @commonman991
      @commonman991 2 роки тому

      Ennittu ningal 10th pass aayo tuition padichittu??

  • @binishapalak9363
    @binishapalak9363 2 роки тому +6

    Story telling.... 👏👏👏sir parayunnath kanan kazhiyunnund..,..

  • @vinodpilla5194
    @vinodpilla5194 2 роки тому +7

    റിലീസ് ദിവസം mvk പ്രതിഭ തിയേറ്റർ എന്നെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത ഒരു പതിനഞ്ചു ഇരുപതു പേർ മാത്രം, പക്ഷെ പടം കണ്ടു ഇറങ്ങി ഒരാഴ്ച ഓർത്തു ഓർത്തു ചിരിച്ചു

  • @shaaaaafi7805
    @shaaaaafi7805 2 роки тому +7

    അടുത്ത എപ്പിസോഡ്നു മുൻമ്പ് ഞങ്ങൾ റാം ജി റാവു സ്പീക്കിങ് കണ്ടിട്ട് വരാം ✌🏼

  • @alphaflutes3109
    @alphaflutes3109 2 роки тому +17

    super excited ❤️❤️എന്നാലും ആരായിരിക്കും ആ വിതരണ ക്കാരൻ്റെ മകൻ??😀

    • @SabuXL
      @SabuXL 2 роки тому +5

      അവരെ കുറ്റം പറയാൻ പറ്റില്ല ചങ്ങാതീ. സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ.
      🤝 ഇവിടെ കൈയടി നേടിയത് ഫനീഫിക്ക തന്നെ.👏👍🏼

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 2 роки тому

      ഒരുഅന്യഗ്രഹജീവി..😊

    • @SabuXL
      @SabuXL 2 роки тому

      @@sajuthankappanthaukappan2601 🤣👏🤝

    • @infokites3994
      @infokites3994 Рік тому

      thamizhanmaraya vitharanakkarayirikkumo?

  • @rahulvm2582
    @rahulvm2582 2 роки тому +8

    റാംജിറാവ് സ്പീകിംഗ്‌
    മലയാള സിനിമയിലെ
    Trend setter ആയ ചിത്രം
    ആ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ നന്നായിരുന്നു
    ☺️👍

  • @sreeprus1354
    @sreeprus1354 2 роки тому +6

    ഇതിന്റെ അവസാന ഭാഗം കേട്ടു ചിരിച്ചു കുഴഞ്ഞു 😄😄😄😄😄😄

  • @Vitumon
    @Vitumon 2 роки тому +3

    അവസാനം വലിയ സസ്പൻസ് ആയിപ്പോയി... ചിരിച്ചു മടുത്തു

  • @malluschannel7659
    @malluschannel7659 2 роки тому +18

    ജയറാം മനപ്പൂർവം ഡേറ്റ് കൊടുത്തില്ല എന്നതാണ് സത്യം ... മുൻപ് ലാൽ ഇതിനെ പറ്റി പറഞ്ഞിരുന്നു... സിദ്ദിഖ് അത്‌ മനപ്പൂർവം ഒരു വർഷം പുറകെ നടന്നു എന്ന് പറഞ്ഞു കടുപ്പിക്കാതെ പറഞ്ഞു പോയി...

  • @rileeshp7387
    @rileeshp7387 2 роки тому +6

    ആരെ വെച്ച് എടുത്താലും നല്ല സിനിമ ആണെങ്കിൽ വിജയിക്കും എന്ന ആത്മ വിശ്വാസം വന്ന സിനിമ ആയിരുന്നു റാംജി റാവു സ്പീക്കിംഗ്

  • @gokuljagadeesh9952
    @gokuljagadeesh9952 2 роки тому +3

    കെട്ടിരുന്നുപോകുന്ന അവതരണം... ഓരോ കഥാപാത്രവും മനസ്സിൽ പതിയുന്നു ..

  • @anoopbinduajayan8324
    @anoopbinduajayan8324 2 роки тому +13

    Story Telling is amazing...Looking forward to hear more from you ❤

  • @mackut1825
    @mackut1825 2 роки тому +7

    സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ച സംവിധായകനായ ക്ലാസ് മേറ്റിനോട് സിനിമ വളരെ നന്നായിട്ടുണ്ടെന്നും എയ്ജ് ഓവർ ആകുന്നതിന് മുമ്പ് പിഎസ്സി ടെസ്റ്റ് എഴുതി ജോലിക്ക് കയറാനും ഉപദേശിച്ച പഠിപ്പി വസന്തകുമാറാണ് ഈ എപ്പിസോഡിലെ ഹീറോ!!
    നമുക്ക് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഇത് പോലുള്ള പാഴ് ജന്മങ്ങൾ ഒരുപാടുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ!!!

    • @SabuXL
      @SabuXL 2 роки тому +1

      എന്താണിത് ചങ്ങാതീ 🙄.
      സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ. പുള്ളി ഏറെ കാലത്തിനു ശേഷം സിദ്ദിഖിനെ കാണുകയാണ്. സിദ്ദിഖ് സഹസംവിധായകൻ ആയി നടക്കുന്ന കാര്യം ഒന്നും അങ്ങേർ അറിഞ്ഞിട്ടില്ല. മാത്രമല്ല പടത്തിന്റെ സംവിധായകൻ സിദ്ദിഖ്ലാൽ എന്നത് ഒറ്റ പേരായി ചിന്തിച്ചു കാണും.
      അതുകൊണ്ട് ഈ ഗഡിയെ നമുക്ക് വിടാം. പക്ഷേ യേശുദാസ് എന്ന ഇതിഹാസത്തെ അറിയാത്ത ഒരു വിദേശ മലയാളിയുടെ കാര്യം ജയറാം സിനിമ ചിരിമ പരിപാടിയിൽ പറഞ്ഞത് ഓർക്കുന്നു. പിന്നെ എവിടെയോ സത്യൻ അന്തിക്കാട് മഹാശയൻ പറയുന്നുണ്ട് , മോഹൻലാൽ ഒരു വിധം സ്റ്റാർ ആയതിന് ശേഷം അവരുടെ കാറിൽ ലിഫ്റ്റ് കിട്ടിയ ഒരു ഫാമിലി ഫ്രൻ്റ് ചോദിച്ചു അത്രേ. "ലാലു ഇപ്പോ എന്ത് ചെയ്യുന്നു. ഒരു ജോലിക്ക് ഒക്കെ ശ്രമിക്കണം ട്ടോ " എന്ന്.
      🙄😇
      ഈ രണ്ടു പേർക്കും
      താങ്കൾ പറഞ്ഞ പ്രയോഗം യോജിക്കും എന്നതിൽ സംശയമില്ല ചങ്ങാതീ.
      👏🤝

    • @biniljoy2542
      @biniljoy2542 Рік тому +1

      Athin iyaal cinema pidicha kaaryam ayaal engane ariyaana.

  • @jamesantony8952
    @jamesantony8952 2 роки тому +8

    റാംജി റാവു സ്പീക്ക്കിങ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലാ എന്ന് പറഞ്ഞ ആ വിതരണക്കാരുടെ നമ്പർ ഒന്ന് തരാവോ... വിളിച്ചു രണ്ടു തെറി പറയാനാ 👍💪🎬🎥❤

    • @sportsland6510
      @sportsland6510 2 роки тому +1

      ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ്‌ sholay യുടെ 1975 ലെ റിവ്യൂസ് കണ്ടിട്ടുണ്ടോ

    • @ayyappadassuresh1187
      @ayyappadassuresh1187 2 роки тому

      @@sportsland6510 ila nthuva

    • @sportsland6510
      @sportsland6510 2 роки тому +1

      @@ayyappadassuresh1187 കൂറ പടം പൊട്ടിപൊളിയും എന്നായിരുന്നു റിവ്യൂസ്

  • @kkarn9551
    @kkarn9551 2 роки тому +5

    ഹേരാ ഫേരി എന്ന സിനിമക്ക് ലോകം മുഴുവൻ ഇപ്പാഴും ആരാധകർ ഉണ്ട്. ഹേരാ ഫോരി 4 പ്രിയന്നുമൊത്ത് എടുത്താൽ ഹിറ്റായിരിക്കും.

  • @dreamshore9
    @dreamshore9 2 роки тому +6

    89 ലെ പടം ഉള്ളടക്കം കൊണ്ട് ഇന്നും relevant സായികുമാർ ന്റെ career best ഉം ബാലകൃഷ്ണൻ തന്നെ
    സിദ്ദീഖ് -ലാൽ മാരുടെ masterpiece

    • @ash90175
      @ash90175 2 роки тому

      Career best of sai is ghoshayathra by GS vijayan

  • @rveedu4612
    @rveedu4612 Рік тому +3

    What an amazing narration...life at its best...

  • @ayyarvalimuneayyarvalimune5624
    @ayyarvalimuneayyarvalimune5624 2 роки тому +2

    9ൽ പഠിക്കു ന്ന കാലത്താണ് ഈ സിനിമ ഫസ്റ്റ് കണ്ടത്. ഇതിലെ സോങ് വല്ലാത്ത ഒരു ഫീലിംഗ് ആണ് കണ്ണീർ കായലിലെ തോ കടലാസ്സിന്റ് തോണി അലയും കാറ്റിലൂലയും. ആ കാലം ഒരുപാട് കഷ്ടപ്പെട് 😔

  • @priyankpremanak4042
    @priyankpremanak4042 2 роки тому +6

    സിദ്ദിക്ക് ലാൽ എന്ന ബ്രാൻഡ് നെയിം ഇവിടെ ആരംഭിക്കുന്നു🔥

  • @sanjub6505
    @sanjub6505 2 роки тому +6

    Thanks safari team...

  • @shemeerkazim
    @shemeerkazim 2 роки тому

    ഫാസിൽ സർ പറഞ്ഞത് പോലെ തന്നെ ഫിസ്റ് സിനിമ യിൽ തന്നെ വളരെ നന്നായി അഭിനയിച്ചു. സായി കുമാർ മികച്ച ഒരു കലാകാരൻ തന്നെ. ആ നായകനെ വളരെ മികച്ച രീതി യിൽ തന്നെ അവതരിപ്പിച്ചു. പ്രത്യകിച്ചു ഇമോഷണൽ സിനുകൾ

  • @Aby3990
    @Aby3990 2 роки тому +3

    Thanks SGK and safari team..

  • @vinodpindani
    @vinodpindani 2 роки тому +17

    വന്ദനം - റാംജിറാവു സ്പീക്കിംഗ്- നായർസാബ് ഈ 3 സിനിമയും ഒരേസമയം റിലീസായതാണ്. മൂന്നിലും മുകേഷിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

    • @SabuXL
      @SabuXL 2 роки тому +2

      ഓ ചങ്ങാതീ നല്ല നിരീക്ഷണം.
      👏🤝

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      Sorry NAIRSAAB 1990 Release aanu......RAMJI RAO, VANDANAM 1989 release um

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      RAMJI RAO ee nilayil complete aayathinu pinnilum MUKESH ntey heartful support undaayirunnu... athu SIDDIQUE parayunnilla.....ennaal INNOCENT um LALum palayidathum parayunnumundu

    • @SabuXL
      @SabuXL 2 роки тому

      @@arunvalsan1907 ഇവിടെ പറയുന്നില്ലെന്നേയുള്ളൂ ചങ്ങാതീ.
      പക്ഷേ മുകേഷിനോടുളള നന്ദി സൂചകമായാണ് പുളളി ഇവരുടെ പടങ്ങളിൽ സ്ഥിര സാന്നിധ്യമായത് എന്ന് ഉറപ്പാണല്ലോ.
      👍🏼🤝

    • @BGn882
      @BGn882 2 роки тому

      വന്ദനം ക്രിസ്മസ് റിലീസ് അല്ലാരുന്നോ

  • @skn2265
    @skn2265 2 роки тому +4

    അന്നു നിങ്ങൾ തന്നെ അഭിനയിച്ചിരുന്നെങ്കിൽ രണ്ടു സൂപ്പർസ്റ്റാറുകൾ പിറന്നേനെ 👍👍👍

    • @SabuXL
      @SabuXL 2 роки тому +2

      ഉറപ്പ് പറയാൻ കഴിയില്ല ചങ്ങാതീ.🙄
      അമർ അക്ബർ ആൻറണി എന്ന പടത്തിൽ രണ്ടു നായക വേഷങ്ങൾ ചെയ്യാൻ ഒരുങ്ങിയാണ് അതിന്റെ യുവ കഥാകൃത്തുക്കൾ കഥ മെനഞ്ഞത്. പക്ഷേ നാദിർഷ പറഞ്ഞു "നമുക്ക് പടം വിജയിപ്പിക്കേണ്ടേ. "
      അങ്ങനെയാണ് പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് ത്രയങ്ങൾ നായക വേഷങ്ങളിൽ എത്തുന്നത്.
      👏🤝

    • @bijumb31
      @bijumb31 2 роки тому +1

      ഉലക്ക ആയേനെ

  • @husnimubarak1114
    @husnimubarak1114 Рік тому +3

    20:08 goosebumps

  • @binduc9834
    @binduc9834 Рік тому

    ഈ സിനിമ ആദ്യംകണ്ട എന്റെ കൂട്ടുകാരി എത്ര രസകരമായാ ണെന്നോ സിനിമാ കഥ പറഞ്ഞു തന്നത്. റോഡിലൂടെ നടന്ന് ജോലിക്കു പോകുന്ന വഴി. വഴി നീളെ ചിരിയോ ചിരി.

  • @Nizar713
    @Nizar713 2 роки тому +7

    "നൊമ്പരങ്ങളെ സുല്ല് " എന്നായിരുന്നു ആദ്യം ഇട്ട പേര് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. ആദ്യ സിനിമക്ക് തന്നെ നെഗറ്റീവ് പേര് വേണ്ട എന്ന് പറഞ്ഞു ഫാസിൽ സാറാണ് "റാംജി റാവ് സ്പീക്കിങ് എന്ന പേര് നിർദേശിച്ചതെന്നും അതിൽ വായിച്ചിട്ടുണ്ട്..!!!!!!

  • @vishnumohan6984
    @vishnumohan6984 2 роки тому +11

    റാംജി റാവു,വന്ദനം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം..ഈ മൂന്ന് അടിപൊളി കോമഡി പടങ്ങൾ ഒന്നിച്ചു വന്ന ഓണം uff

    • @arunvalsan1907
      @arunvalsan1907 2 роки тому

      Ikkoottathil NAGARANGALIL CHENNU RAAPAARKKAAM FLOP aayi VANDANAM SUPER HIT aayenkikum MUDAKKU MUTHAL FULL Kittiyilla....production cost athrakku koodi poyi

    • @sarath6699
      @sarath6699 2 роки тому +1

      @@arunvalsan1907 ചിലപ്പോ റാംജി റാവു ആദ്യം ഇറങ്ങിയത് കൊണ്ട് ആവാം നഗരങ്ങളിൽ ചെന്നു രപ്പർക്കം hit അകത്തെ പോയത്

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@sarath6699 Alla 2um orumichu release aayi
      JAYARAM ntey starvalue kaaranam first 2 weeks Houseful aayirunnu....RAMJIRAO full aakaatheyum.....ennaal 2 aazcha kazhinjappol nere thirichaayi RAMJI RAO HOUSEFUL and SUPER HIT NAGARANGALIL became empty and Flop

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +3

    സൂപ്പർ ഹിറ്റ്‌ സിനിമ 👍🏻👍🏻👍🏻❤️❤️❤️

  • @sasikumarvp6176
    @sasikumarvp6176 Рік тому +2

    Legend direction ,. Lovely always

  • @sreeprus1354
    @sreeprus1354 2 роки тому +2

    തകർപ്പൻ.. 👌👌👌 സന്തോഷേട്ടാ ഇദ്ദേഹത്തെ കൊണ്ട് ഒരു 100 എപ്പിസോഡെങ്കിലും ചെയ്യിക്കണേ 🙏

  • @9746474569
    @9746474569 2 роки тому +4

    ഈ ഒരു tpoic ന് വേണ്ടി ഇത്ര ന്നാൾ കാത്തിരുന്ന ആരൊക്കെ?

  • @randomsentientbeing8366
    @randomsentientbeing8366 2 роки тому +12

    ഈ സീരീസ് പൊളിക്കും 😍

  • @sanishkrishnan7921
    @sanishkrishnan7921 2 роки тому +4

    Sai kumar best choice ayirunnu. Oru puthumugham ennu thonnukaye illa.👍🏻👍🏻👍🏻

  • @sambathvijayan6854
    @sambathvijayan6854 2 роки тому +1

    സിദ്ദിഖ് ലാൽ സൂപ്പർ ഹിറ്റ്‌ directors

  • @tkmmunna
    @tkmmunna 2 роки тому +15

    ഒരായിരം കിനാക്കളാൽ കുരുന്നുകൂട്‌ കൂട്ടിടുന്നു മോഹം ❤️

  • @rajanchengod3288
    @rajanchengod3288 Рік тому +1

    Remember a friend telling me "There is a new film which is pure fun. We should watch it"

  • @nas_07
    @nas_07 2 роки тому +7

    അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ ..
    റാംജി റാവ് സ്പീക്കിങ്
    ഇൻ ഹരിഹർ നഗർ GODFATHER
    വിയറ്റ്നാം കോളനി

    കാബൂളിവാല

  • @shahimem1
    @shahimem1 2 роки тому +3

    Got goosebumps

  • @binoyvishnu.
    @binoyvishnu. 2 роки тому +7

    സായികുമാറിന് പിന്നീട് സംഭവിച്ച ഏറ്റവും വലിയ വീഴ്ച എന്തെന്നാൽ അദ്ദേഹം കൂടെ നടന്ന "എർത്തുകളെ " ശരിയായ വിധം മനസ്സിലാക്കാൻ പറ്റാതെ പോയി അദ്ദേഹത്തിന് വന്ന എല്ലാ കരിയർ പരാജയത്തിനും കാരണം അദ്ദേഹത്തിൻറെ കൂടെ നടന്ന ഇത്തരം എർത്തുകളാണ് . അദ്ദേഹത്തിൻറെ വാലാട്ടികൾ പറയുന്നതിന് അപ്പുറം ഒരു തീരുമാനം അദ്ദേഹത്തിന് ഇല്ലായിരുന്നു . ഉപജാവക വൃന്ദങ്ങളാൽ വൻ നഷ്ടങ്ങളാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചത് .

    • @arunvalsan1907
      @arunvalsan1907 2 роки тому

      Athonnumalla kaaranam....nalla projects addehathinu kittiyilla......MAMMOOTTYum MOHANLALum kathi ninnirunna as kaalathu mattoraalkku kayaraan prayaasam aayirunnu unless there is a strong content in the movie

    • @SabuXL
      @SabuXL 2 роки тому +1

      @@arunvalsan1907 വാസ്തവം തന്നെ ചങ്ങാതീ. കാമ്പുള്ള കഥകൾ എല്ലാവരും ആ രണ്ട് സൂപ്പർ താരങ്ങൾക്ക് മാത്രം കൊടുക്കും. റിസ്ക് എടുക്കാൻ പേടിച്ച്.
      ഇവർ ആണ് മാറ്റി പിടിച്ചത്. അത് മൂലം ജഗദീഷ് സിദ്ദിഖ് സായ് കുമാർ വിജയരാഘവൻ തുടങ്ങി എത്രയോ പേരെ നായകരാക്കി പടങ്ങൾ ഇറങ്ങി വിജയിപ്പിച്ചു.
      പക്ഷേ കഷ്ടം എന്തെന്ന് വച്ചാൽ ഇതേ സിദ്ദിഖ് തന്നെ പിന്നീട് സൂപ്പർ സ്റ്റാറുകളെ മാത്രം വച്ച് പടങ്ങൾ എടുത്തു. എന്നിട്ടും പൊളിഞ്ഞ് പാളീസായി. അതിന് കാരണം ഇവർ തന്നെ തെളിയിച്ചതാണ്. സിനിമയിൽ കഥ തിരക്കഥ സംഭാഷണം സംവിധാനം ആണ് താരം. സൂപ്പർ സ്റ്റാർ അല്ല.
      🤝

  • @shajimon-q3u
    @shajimon-q3u 2 роки тому +30

    സത്യത്തിൽ ജയറാം ഇവരെ ഒരു വർഷം നടത്തി കളിയാകുകയായിരുന്നു.. ജയറാം ഒരിക്കലും വിചാരിച്ചില്ല ഇവര് സൂപ്പർ സംവിധായക്കാർ ആകുമെന്ന്.. ജയറാമിന് അങ്ങനെ കുറെ അബദ്ധം പറ്റിയിട്ട് ഉണ്ട്

    • @homey4498
      @homey4498 2 роки тому +8

      Kalabhavanil edukkathathinte kalipp theerthathakum..

    • @appsjp8408
      @appsjp8408 2 роки тому +3

      @@homey4498 ശരിയാണ്.. ആ chance ഉണ്ട്‌ കലാഭവനിൽ കുറച്ചു കളിപ്പിച്ചിനല്ലോ 😂😂😂.

    • @rahulanjana143
      @rahulanjana143 2 роки тому

      Ithrem ego illaaa oralannu Jayaram ennu ipozhannu manasilavannee..

    • @arunvalsan1907
      @arunvalsan1907 2 роки тому

      Kaikaaryam SIDDIQUE ividey paranjumilla.....ithupoley INNOCENT abhinayikkillennu paranjathum pakaram MALA ARAVINDANu vendi dialogues maattiyezhuthiyathum.....pinneedu MAHARSHI MATHEWS enna JOSHIY cinemayude setil chennu MUKESH convince cheythu INNOCENT ne thirike kondu vannathum uploaded palathum paranjumilla.ithu INNOCENT pala interviewilum paranjittundu
      SAI KUMAR varaan kaaranamaayathum MUKESH aayirunnu MUKESHum SAIKUMARum chernnulla pru paripaadiyil ithu 2 permits parayunnundu....ivar 2 perudey familiesum thammil nalla aduppamaanu....SAI KUMAR ntey last sister SHYLAJA abhinayikkaan varaan kaaranamaayathum MUKESH ntey family aanu...SHYLAJA oru interviewil parayunnundu

    • @syamsagar439
      @syamsagar439 2 роки тому +1

      @@arunvalsan1907 എല്ലാരും പറഞ്ഞത് കൊണ്ടാകും സിദ്ദിഖ് പറയാത്തത്

  • @sambathvijayan6854
    @sambathvijayan6854 2 роки тому +1

    Ramjirao speaking അപാര ഹിറ്റ്‌....... 👍👍👍🙏🙏🙏

  • @vipimankuttipadammalappura7815
    @vipimankuttipadammalappura7815 2 роки тому +6

    ജയറാം നിങ്ങളിൽ വിശ്വാസക്കുറവ് മൂലം ഡേറ്റ് തന്നില്ല എന്നാണ് മുൻപ് പറഞ്ഞിരുന്നത് 👍

    • @ajmalismail2868
      @ajmalismail2868 2 роки тому +2

      കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നത് കൊണ്ടാകും പറഞ്ഞത്. സിദ്ദീഖ് - ലാൽ എന്തിൻ്റെ പേരിലാണ് പിരിഞ്ഞതെന്ന് ഇത് വരെ പറഞ്ഞിട്ടില്ലല്ലോ

    • @humanbeing8059
      @humanbeing8059 2 роки тому +1

      @@ajmalismail2868 പിരിഞ്ഞിട്ടില്ലല്ലോ

    • @SabuXL
      @SabuXL 2 роки тому

      @@humanbeing8059 ഹി ചങ്ങാതീ താങ്കൾക്ക് ഇതു വരെ അങ്ങനെ തോന്നിയിട്ടില്ല ല്യോ.😎
      മാന്നാർ മത്തായി സ്പീക്കിംഗ് എന്ന മനോഹരമായ സിനിമയുടെ സംവിധാനം ആരാണ് എന്ന് താങ്കൾ ഒന്ന് നോക്കൂ.
      ഇത്രയും നല്ലൊരു പടം സംവിധാനം ചെയ്ത ആ വ്യക്തി അതിന് മുമ്പോ ശേഷമോ ഒരു സൂപ്പർ ഹിറ്റ് സിനിമ പോയിട്ട് ഒരു തുക്കടാ സിനിമ പോലും എടുത്ത് കണ്ടിട്ടുണ്ടോ ചങ്ങാതീ.🙄
      🤝

  • @sms145
    @sms145 2 роки тому +1

    Ethra manoharamaaya narration♥️

  • @shihabqatar7771
    @shihabqatar7771 2 роки тому +6

    No one can say it's a 1st movie of sai

  • @RaqibRasheed781
    @RaqibRasheed781 2 роки тому +2

    ഗംഭീര എപ്പിസോഡ്

  • @abhijithb3719
    @abhijithb3719 2 роки тому +2

    പൊക്ക്... പൊക്ക്... ആദ്യത്തെ ആരാധകനെ കൊണ്ട് വാ ... Any vloggers pls... He ll be an iconic legendary fan...

  • @kavithanair9963
    @kavithanair9963 2 роки тому +3

    Most iconic moment is malayalam cinema. Thid movie was enigma.

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +2

    അന്ന് ഹിറ്റ് ആയ ഡയലോഗ് .
    മത്തായിച്ചേട്ടൻ ഉണ്ടോ ...
    ഉണ്ടില്ല ഉണ്ണണ..

  • @nawafali4447
    @nawafali4447 2 роки тому +1

    ഞാൻ പോയി റാംജി റാവു സ്പീ്കിംഗ് ഒന്നൂടെ കാണട്ടെ...

  • @georgeabhijith3509
    @georgeabhijith3509 Рік тому

    ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🔥

  • @pradeeppb9060
    @pradeeppb9060 2 роки тому +3

    കാത്തിരിക്കുകയായിരുന്നു...

  • @sanalvr07
    @sanalvr07 2 роки тому +1

    Excellent sir

  • @maheshnambidi
    @maheshnambidi 2 роки тому +1

    Kottarakkarayude makane under estimate chythu?

  • @selvarajramakrishnan4607
    @selvarajramakrishnan4607 Рік тому

    ദേ ഇപ്പോ തന്നെ കാണാൻ പോകുന്നു വീണ്ടും റാംജിറാവ് സ്പീക്കിങ് ,എട്ടാം ക്ലാസ്സ്‌ തൊട്ടു കാണുന്നതാ

  • @mck6272ck
    @mck6272ck 2 роки тому +4

    ആദ്യത്തെ ആരാധകൻ
    പാവം നിഷ്കു ആയിരിക്കും 😀😀

  • @jayaprakashap1199
    @jayaprakashap1199 2 роки тому +1

    Outstanding actor Sai kumar

  • @rejigopuran3928
    @rejigopuran3928 2 роки тому +3

    വികടകവി എന്നൊരു സിനിമ ഉണ്ട്. നസീർ സാറും മാധവിയും നായിക നായകന്മാരായി അഭിനയിച്ച ഒരു സിനിമ... ആ സിനിമ എത്ര നോക്കിയിട്ടും യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല. നമ്മുടെ മമ്മൂക്ക ഒക്കെ അതിൽ വെറും ഇസപേഡ് ഏഴാം കൂലി..!!! അതായത് മയ്യത്ത് പോലെ കിടക്കുന്ന ടാക്സിയുടെ ഡ്രൈവർ!!!
    ആ സിനിമയുടെ വീഡിയോ കാസറ്റ് ഇറങ്ങിയിട്ടുണ്ട്... പക്ഷേ യൂട്യൂബിൽ ഇതുവരെ ആരും അത് അപ്‌ലോഡ് ചെയ്തു കണ്ടിട്ടില്ല...
    ഈ റാംജി റാവുവിന്റെ ഒക്കെ അപ്പൂപ്പൻ ആയിട്ട് വരും.. ആ സിനിമ...
    കഥ എനിക്കറിയാം...
    മോഹൻലാൽ നരസിംഹം സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് നസീർ സാർ ശരിക്കും ഉള്ള നരസിംഹം ആയി അഭിനയിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ... അതിലൂടെയാണ് ഞാൻ സാക്ഷാൽ നരസിംഹത്തെ പരിചയപ്പെടുന്നത്...
    ജഡ ജടാ ഹ സംഭ്രമ ഭ്രമ നിലമ്പ നിർജരി..
    വിലോല വീതി വല്ലഭീ എന്നൊരു വിചിത്രമായ ശ്ലോകം ഉണ്ട് അതിൽ...
    ആ ശ്ലോകം ശരിക്കും ഉള്ളതാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
    പണക്കാരനായ നസീർ സാറിന്റെ ഒരു കവിത ആയിട്ടാണ് ആ ശ്ലോകം ആ സിനിമയിൽ അവതരിപ്പിക്കുന്നത്... ഒരുവേള അദ്ദേഹത്തിന്റെ ഓഫീസിൽ ഉള്ള സ്റ്റാഫുകൾക്ക് ആ കവിത ചൊല്ലി പഠിക്കാൻ കൊടുക്കുന്നതും അവർ അതിന് ശ്രമിക്കുന്നതും പ്രാഞ്ചിയേട്ടൻ സിനിമയിൽ കാൽ വെച്ചിട്ടും കൈ വെച്ചിട്ടുള്ള ഒരു അഭ്യാസം ടിനി ടോം, ഇടവേള ബാബു അടക്കമുള്ളവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ അനുകരിക്കുന്നത് കാണുമ്പോൾ നാം അനുഭവിക്കുന്ന ഒരു തമാശ ഉണ്ടല്ലോ... അതേ തമാശയാണ് പിറ്റേദിവസം ബാലൻ കെ നായർ അതായത് നായകനായ പ്രേം നസീറിന്റെ അമ്മാവൻ ഓഫീസിൽ എത്തുമ്പോൾ ജഡാ ജട കട കട എന്ന് പറഞ്ഞു ഓഫീസിലെ സ്റ്റാഫുകൾ പ്രേം നസീർ എഴുതിക്കൊടുത്ത കവിത പ്രാക്ടീസ് ചെയ്യുന്നത് കണ്ടത്...
    ആ സിനിമ വൻ കോമഡി ആണെന്നേ...
    അത് ഇപ്പോൾ റിലീസ് ചെയ്താൽ അടുത്ത ഒരു സൂപ്പർ ഹിറ്റ് ആയേനെ... സംശയം ഇല്ല...

    • @arunvalsan1907
      @arunvalsan1907 2 роки тому

      Munpu UA-camil undaayirunnu
      Ippol kaanunnilla

  • @jijeeshjiju6630
    @jijeeshjiju6630 2 роки тому

    പണ്ട് ഉച്ചക്ക് രണ്ടുമണിക്ക് ആയിരുന്നു ഏഷ്യാനെറ്റിൽ സിനിമ... അന്നൊക്കെ ഇതൊക്കെ ഇരുന്ന് കണ്ട ഫീൽ👌👌👌👌👌👌

  • @michaelscoffield3671
    @michaelscoffield3671 2 роки тому +2

    Ella episodesm orumich kittaaan enthelum vazhi undo...illalle 😢

  • @vfourvvv7701
    @vfourvvv7701 2 роки тому +1

    Cochin Haneefa is a legend🙏🏻

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому

    Excellent sidhique sir
    👍🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹👍🌹👍👍🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @anoopmanayath
    @anoopmanayath 2 роки тому

    താങ്കളുടെ" ഭയങ്കരസോണ്"എന്നത് കേൾക്കാൻ ഭയങ്കരസോണു 😊

  • @NaserNaser-vt1wi
    @NaserNaser-vt1wi 2 роки тому +1

    Good

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 роки тому +2

    ലോക ചരിത്രത്തിൽ ആദ്യം ആയിരിക്കും താൻ ആദ്യം ആയി സംവിധാനം ചെയ്ത ചിത്രം റിലീസ് ആയ ദിവസം തന്റെ ചിത്രം കയറി കാണാതെ മറ്റൊരു ചിത്രം കാണാൻ പോയ സംവിധായകൻ താങ്കൾ ആയിരിക്കും. അതുപോലെ തന്റെ ഒരു കൂട്ടുകാരൻ വന്നു സിനിമ കണ്ടു ഇറങ്ങുമ്പോൾ അവനോടു അഭിപ്രായം ചോദിച്ചിട്ടും ഇതിന്റെ സംവിധായകൻ താനാണ് എന്ന് അറിയിക്കാത്ത ലോകത്തിലെ ആദ്യ സംവിധായകൻ താങ്കൾ ആണ് സിദ്ധിഖ്. സാദാരണക്കാർ ചിന്തിക്കുന്നതിൽ നിന്നും വളെരെ വ്യത്യസ്തമായ ചിന്തകൾ. ഒരു ഉദാഹരണം കൂടി. റാംജി റാവു സിനിമയിൽ ഏറ്റവും നമ്മളെ നിരാശ പെടുത്തിയത്. കണ്ണീർ കായലിൽ ഏതോ കടലാസ്സിന്റെ തോണി എന്ന ഗാനം രണ്ടു വാരിയെ ഉള്ളൂ എന്നതാണ്.. ആ രംഗവും ആ ഗാനത്തിന്റെ രണ്ടു വരികളും നമ്മളെ സങ്കപ്പെടുത്തി കണ്ണിൽ നിന്നും കണ്ണീർ പൊടിയിച്ചു. ഫുൾ ഉള്ള ഗാനത്തിലെ രണ്ടു വരികൾ മാത്രം ചിത്രീകരിച്ചു കാണിച്ചാലേ നമ്മളെ കരയിക്കാൻ കഴിയു എന്ന് പ്രേകഷകന്റെ palsu അറിഞ്ഞ സംവിതയാക്കർ നിങ്ങൾ മാത്രം ആണ്. മാറ്റാര് ആ സിനിമ സാവിധനം ചെയ്തിരുന്നെങ്കിലും ആ ഗാനം പൂർണ മായി ചിത്രീകരിച്ചു നമ്മെ ബോറടിപ്പിച്ചേനെ. പിന്നെ ഒരു reqast. സ്വന്തം ഗുരുവന്റെ മകൻ നല്ലൊരു നടനായി മാറിയ നിലക് ഒരു കഥ അദ്ദേഹത്തെ വച്ചു പ്ലാൻ ചെയ്തൂടെ. മലയാളികൾ അത് ആഗ്രഹിക്കുന്നു. എല്ലാ ഭാവുകങ്ങളും നിങ്ങൾ രണ്ടു പേർക്കും നേരുന്നു.

    • @isha_sameer
      @isha_sameer 2 роки тому

      ഗുരുവിന്റെ മകൻ ഒന്നര വർഷം സിദ്ധിക്കിനെ പുറകെ നടത്തിച്ചു, date കൊടുത്തില്ല, നേരെ ചൊവ്വേ എന്ന interview കണ്ടാൽ മനസ്സിലാകും (സിദ്ധിക്ക് ലാൽ ഉള്ള എപ്പിസോഡ് ).

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@isha_sameer tfs

    • @syamsagar439
      @syamsagar439 2 роки тому

      മലയാളികളത് ആഗ്രഹിക്കുന്നില്ല

    • @SabuXL
      @SabuXL 2 роки тому +1

      @@isha_sameer 🙄🤝

  • @Sreerajca2008
    @Sreerajca2008 2 роки тому

    AR Rahman& Shivamani Climax സീനിൽ ചെയ്ത BGM ന്റെ കാര്യം കൂടി പറഞ്ഞിരുന്നേൽ 🥰🥰👌🏻👌🏻

  • @murshidashihab8840
    @murshidashihab8840 2 роки тому

    റാം ജി റാവു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ എവിടെയാണെന്ന് അറിയുമോ

  • @shairahussan2247
    @shairahussan2247 Рік тому +1

    Njhan ethra time kandun arriyilla balashnna😊

  • @nirmalnandakumar08
    @nirmalnandakumar08 2 роки тому +11

    ഇന്ത്യൻ സിനിമയിലെ തന്നെ വൻ സംഭവങ്ങളിൽ ഒന്നാണ് റാംജി റാവു സ്‌പീക്കിങ്. മലയാളത്തിൽ അതുവരെ അങ്ങനെയൊരു പടം വന്നിട്ടില്ല.
    അതിന്റെ ബോളിവുഡ് പതിപ്പ് ആ സർക്കിളിൽ എക്കാലത്തെയും കൾട്ട് പോപുലാരിറ്റിയുള്ള സിനിമകളിൽ ഒന്നാണല്ലോ.

    • @appsjp8408
      @appsjp8408 2 роки тому +1

      അത് വരെ action hero villanmayi നടന്ന അക്ഷയ് കുമാറിനെ comedy track il hit ആക്കിയത് ആ flim ആണ്..

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@appsjp8408 sathyam athu jnaan nerittu anubhavicharinjathaanu

    • @appsjp8408
      @appsjp8408 2 роки тому

      @@arunvalsan1907 njan aa time thottu hindi flims kanaru undayirunu....
      Priyadarshan ivde ninu kure flims remake cheythu avide palarkum nalla break koduthitundu alle...
      Innocent അയാളുടെ പേര് മറന്നു...മുപ്പറൊക്കെ ചെറിയ വില്ലൻ റോളിൽ അതിന് മുന്നേ കണ്ടിട്ടുള്ളത്...

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@appsjp8408 Paresh Rawal.....enne entry classmate aaya uttaranchal kaaran kondu poyathaanu....ellaa cinemakalum kaanunnavan.
      ...Malayalam film remake ennu paranjathu kondu poyathu...athu RAMJI RAO aanennarinjathodey excitement koodi....pakshe koodey vanna Mattu 2 NORTH INDIANS(PUNJABIS) avaneyy theri paranju kondaanu vannathu....avan ee padathinu vendi nalla canvas nadathi ....ennaal padam start aayathu muthal jnaan kaanunnathu ivar 3 perum chirichu mariyunnathaanu varunna vaashikku ivarellaam avanodu Thanks parayunnathu kandu.....ivideyum hit aayathu mundedukkunna scene thanne...aa dialogue veendum veendum paranju chodichu marikkunnathu kandu
      Pinneedu jnaan kaanunnathu classmatesil mikkavarum athu kanda sesham athiley dialogues paranju chodichu mariyunnathaanu( Ellaam NORTH INDIANS)

  • @vijujoseph1731
    @vijujoseph1731 2 роки тому +1

    Waiting for the next episode