ഈ നാട് വിട്ട് മറ്റൊരിടത്തേക്ക് ചേക്കേറുകയാണ്.. എല്ലാം നല്ലതിനാവാൻ പ്രാർത്ഥിക്കണം എന്റെ കണ്ണന് വേണ്ടി

Поділитися
Вставка
  • Опубліковано 2 жов 2024
  • #പോകുകയാണ്എല്ലാംഉപേക്ഷിച്ചു
    #mallumombyswathy
    #പുതിയൊരുതുടക്കത്തിനായി
    swathyanil 47@gmail.com
    Instagram mallu mom by swathy
    contact number (what's app only)
    7736307353
    • കല്യാണി മോൾടെ birthday...
    • കണ്ണനേയും കൊണ്ട് thera...
    • കുറേ നാളുകൾക്ക് ശേഷം ക...
    • പുതിയൊരു അതിഥി കൂടി വന...
    • മക്കളുടെ സന്തോഷത്തിന് ...
    yohtutu.be/8JW...
    • ഇതാണ് നിങ്ങൾ ചോദിച്ച ആ...
    • പരിസ്ഥിതി ദിനമായിട്ട് ...
    • കുറേ ദിവസത്തിന് ശേഷം ക...
    • അങ്ങനെ കണ്ണമോന്റെ കാല...
    • നിങ്ങളുടെ ചോദ്യങ്ങൾക്ക...
    • കണ്ണേട്ടന്റെ കല്ലു വാവ...
    • ഈ കാര്യം അറിഞ്ഞില്ല എന...
    • ഇനി ആരും കണ്ണനെ അങ്ങനെ...
    • എത്ര ടെൻഷൻ ആണെങ്കിലും ...
    / nlrrmdam

КОМЕНТАРІ • 146

  • @safeenashan6031
    @safeenashan6031 5 годин тому +11

    കണ്ണൻ🥰 കുട്ടിയുടെ നല്ലതിന് വേണ്ടിയല്ലേ എല്ലാം സർവ്വശക്തൻ കൽപ്പന പോലെ ഭംഗിയായി നടക്കട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെയുണ്ടാവും🙏🏻🤲🏻

    • @mallumombyswathy6575
      @mallumombyswathy6575  5 годин тому

      Ente pole avane snehikkunna orupadu perullath thanneyaanu avante ettavum valiya bhagyam 🥰🥰🙏

  • @AswathiAswathi-w1l
    @AswathiAswathi-w1l 5 годин тому +8

    മക്കൾ ഇങ്ങനെ കാല് കേറ്റി വെച്ചും കെട്ടിപിടിച്ചും കിടക്കുന്നതൊക്കെ കാണാൻ പ്രത്യേക രസാ. കണ്ണാ 🥰കല്ലുമോളെ 🥰

    • @mallumombyswathy6575
      @mallumombyswathy6575  5 годин тому +3

      രണ്ടാളും ഭയങ്കര സ്നേഹമാണ് 🥰🥰

  • @sajnakarthika
    @sajnakarthika 3 години тому +3

    കുഞ്ഞുങ്ങൾ ആണെങ്കിലും ചേട്ടനും അനിയത്തിയും തമ്മിൽ നല്ലത് പോലെ സ്നേഹവും, അത് പോലെ തന്നെ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് 😍😍😍😍എന്നും അത് നിലനിൽക്കട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @harinikkannan1673
    @harinikkannan1673 3 години тому +3

    എല്ലാം നല്ലതായി വരട്ടെ പ്രാർത്ഥിക്കാം സ്വാതി🙏🙏🙏

  • @beethamanoj9189
    @beethamanoj9189 4 години тому +3

    നമ്മുടെ കണ്ണൻ കുട്ടിക്ക് വേണ്ടിയല്ലേ ❤️❤️❤️എല്ലാം നല്ലതിനാവട്ടെ ഗുരുവായൂരപ്പൻ കണ്ണൻ മോന്റെ കൂടെ ഉണ്ടാവും 🙏🏼🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്🙏🏼ഈ മാറ്റം കണ്ണൻ മോനും ഒരുപാട് മാറ്റങ്ങൾ വരുത്തട്ടെ ഭഗവാനെ 🙏🏼🙏🏼🙏🏼

  • @harinikkannan1673
    @harinikkannan1673 3 години тому +2

    പ്രാർത്ഥനയോടെ എന്നും കണ്ണനൊപ്പാം🙏🙏🙏🙏

  • @safeenashan6031
    @safeenashan6031 5 годин тому +5

    അണയാത്ത ജ്വാല 🔥❤ വായിക്കാത്തവർ വാങ്ങിക്കണേ സ്വാതിയുടെ എഴുത്തിൻറെ വൈഭവം വായിച്ചവർക്ക് നന്നായി അറിയാൻ സാധിക്കും ഓരോ ഓർഡറും അവൾക്ക് കൂടുതൽ എഴുതാനുള്ള പ്രചോദനം ഏകുകയും ചെയ്യും👍🏻❤

    • @mallumombyswathy6575
      @mallumombyswathy6575  5 годин тому +1

      Sathyamanu chechy paranjath.. Ariyunna karyangalokke cheythu munnottu pokan thanneyanu theerumnam 🥰🥰

  • @sheejarajappan9971
    @sheejarajappan9971 5 годин тому +4

    മോന് വേണ്ടിയുള്ള ഈ മാറ്റം നമ്മളുടെ പ്രാർത്ഥന പോലെ ആകട്ടെ

  • @suharariyas6615
    @suharariyas6615 5 годин тому +5

    ഒക്കെ വേഗം ശരിയാകും നമ്മുടെ കണ്ണാപ്പി ഉഷാറായി വരും അല്ലെങ്കി പിന്നെന്തിനാ ഈ
    അമ്മമാർ ദെയ്‌വത്തോട് നിത്യവും പ്രാർത്ഥിക്കുന്നത്

    • @mallumombyswathy6575
      @mallumombyswathy6575  5 годин тому

      Iniyum ennum prarthikkane avanu vendi.. Ippol avanu ningalude ellarudeyum prarthana venam... Ennathekkalum adhikam🙏🙏

  • @Archanamg93
    @Archanamg93 4 години тому +3

    ഗുരുവായൂരപ്പൻ കൂടെ ഉണ്ട്.🙏🙏🙏🙏

  • @sagirenjith267
    @sagirenjith267 5 годин тому +5

    കണ്ണനും ഫാമിലിക്കും നല്ലത് വരട്ടെ ❤🥰

  • @prijigovind3295
    @prijigovind3295 15 хвилин тому

    കണ്ണൻ മോന് എന്നും നന്മ മാത്രം ഉണ്ടാകട്ടെ. 🙏🙏

  • @sajnakarthika
    @sajnakarthika 4 години тому +1

    അണയാത്ത ജ്വാല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥ഇനിയും വായിക്കാത്തവർ ഉണ്ടെങ്കിൽ വേഗം വാങ്ങിക്കോളൂ ❤❤❤നല്ലൊരു വായനാനുഭവം ആണ് 👍🏼👍🏼👍🏼❤❤❤❤❤

  • @sajnakarthika
    @sajnakarthika 4 години тому +1

    അമ്മേം മോളും എന്നും ഇത് പോലെ ഫ്രണ്ട്സ് ആയി മുന്നോട്ട് പോകട്ടെ😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @preetha5403
    @preetha5403 5 годин тому +3

    എല്ലാം നല്ലതിന്. കണ്ണൻ മോന്റെ നല്ലതിന് വേണ്ടി അല്ലെ എല്ലാം

  • @rajaniomsree2774
    @rajaniomsree2774 Годину тому

    കണ്ണൻമോന്റെ വീഡിയോ കാണാൻ തുടങ്ങിയ അന്നുമുതൽ രണ്ടുനേരവും കണ്ണൻമോനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്.എല്ലാപേരുടെയും പ്രാർഥനക്ക് ദൈവം ഫലം തരും സ്വാതീ.... 💖💖💖

  • @elizabethvinu
    @elizabethvinu 3 години тому

    നല്ലത് വരട്ടെ ,പ്രാർത്ഥിക്കും ഇപ്പോഴും

  • @lakshmirnair
    @lakshmirnair 5 годин тому +1

    എല്ലാം നല്ലതിന് വേണ്ടിയാണു. ഭഗവാൻ ഉണ്ട് കൂടെ 🙏🏻🙏🏻❤️🥰

    • @mallumombyswathy6575
      @mallumombyswathy6575  5 годин тому

      Athe... Sambavikkunnathokke nallathinanennu vicharichal theeravunna preshname ollu nammukkellam... Alle

  • @sajnakarthika
    @sajnakarthika 3 години тому

    കുഞ്ഞുങ്ങൾ ആണെങ്കിലും ചേട്ടനും അനിയത്തിയും തമ്മിൽ നല്ലത് പോലെ സ്നേഹവും, അത് പോലെ തന്നെ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് 😍😍😍😍എന്നും അത് നിലനിൽക്കട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nandakumari1163
    @nandakumari1163 2 години тому +1

    നല്ലത് വരട്ടെ സ്വാതി. പ്രാർത്ഥ നകളോടെ ഇരിക്കുന്നു ഞാൻ
    Good wishes ❤️❤️❤️

  • @sajnakarthika
    @sajnakarthika 3 години тому

    സോഷ്യൽ മീഡിയ യിൽ പറഞ്ഞില്ലെങ്കിലും ഈ യാത്രയും നല്ലത് വരുത്തട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼

  • @sajnakarthika
    @sajnakarthika 4 години тому

    അനിയത്തിനേം കൂടെ കൂട്ട് പിടിച്ചു ല്ലേ കണ്ണാപ്പിയെ ❤❤❤❤❤😘😘😘😘😘അമ്മ കൂട്ടാതെ പോയതിന്റെ പരിഭവം 😍😍😍😍

  • @sreejapramod9049
    @sreejapramod9049 5 годин тому

    എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏🙏🙏🙏🙏

  • @rekharemya7933
    @rekharemya7933 2 години тому +1

    Kannapiii love you da muthe ❤❤❤❤❤❤❤❤❤

  • @minisabusabu9698
    @minisabusabu9698 4 години тому

    നല്ല കാര്യത്തിനാണല്ലോ പോകുന്നത്. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. സന്തോഷായിട്ട് തിരിച്ചുവരൂ ❤❤❤

  • @nishanibu7002
    @nishanibu7002 4 години тому +1

    Namude kannappiku vendy aille daviam eillathunum kude undu kaivedueilla❤❤❤❤

  • @radhikanair9461
    @radhikanair9461 2 години тому

    ദൈവം കൂടെയുണ്ട് സ്വാതി ധൈര്യമായി മുന്നോട്ടുപോകു..

  • @dhaneshkv3895
    @dhaneshkv3895 5 годин тому +2

    ❤❤കണ്ണാ ❤️❤️❤️❤️......

  • @ajithshyma673
    @ajithshyma673 3 години тому

    പൂർണ്ണ ആരോഗ്യത്തോടെ മോനേ കാണണം അതാണ് പ്രാ൪ത്ഥന ,എവിടെ ആയാലും ഞങ്ങൾ കൂടെയുണ്ട്. എത്ര തിരക്കാണേലുഠ മോന്റെ video ഇടണം❤❤❤

  • @SuganyaRajesh-n3r
    @SuganyaRajesh-n3r 4 години тому

    എല്ലാം ശരിയാവട്ടെ. പ്രാർത്ഥിക്കുന്നുണ്ട്

  • @suryaprasad4942
    @suryaprasad4942 4 години тому

    Evide poyalum njangal koodeyundu kannakuttyude arogyathinuvendi prarthana mathram❤❤❤❤🙏🙏🙏🙏🥰🥰🥰🥰

  • @NiluferShan
    @NiluferShan 4 години тому

    Kannanu vendi Appozhum prarthana unde🙏♥️♥️♥️

  • @sheejarajappan9971
    @sheejarajappan9971 5 годин тому +1

    കല്ലു വഴക്ക് ഒന്നും ഇല്ലാതെ നിൽക്കുന്നുണ്ടല്ലോ ❤❤

  • @sajinikumarivt7060
    @sajinikumarivt7060 5 годин тому

    കൂടെപ്പിറപ്പുകൾ ഒന്നിച്ചു കിടന്നുറങ്ങുന്നത് കാണാൻ നല്ല രസം 💖💙❣️🥰

  • @manjusijeeshsijeesh2816
    @manjusijeeshsijeesh2816 5 годин тому

    Kannan muthe poyi midikanayitu vaa njangal allavarudeyum prarthana monta kudeyund.❤❤❤❤

  • @sajnakarthika
    @sajnakarthika 4 години тому

    അമ്പലത്തിൽ പോയി വീട്ടിൽ എത്തി യതേയുള്ളൂ 🙏🏼🙏🏼🙏🏼അപ്പോഴാ ഈ വീഡിയോ കാണുന്നതും🙏🏼🙏🏼🙏🏼

    • @mallumombyswathy6575
      @mallumombyswathy6575  4 години тому +1

      Monu vendi prarthikkane

    • @sajnakarthika
      @sajnakarthika 3 години тому

      പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🏼🙏🏼🙏🏼മോന് വേണ്ടി പ്രാർത്ഥിച്ചു 🙏🏼🙏🏼🙏🏼🙏🏼വഴിപാട് കഴിപ്പിച്ചു 🙏🏼🙏🏼🙏🏼​@@mallumombyswathy6575

  • @honeymanuprasad8312
    @honeymanuprasad8312 2 години тому

    ❤❤❤❤❤ use the power of your subconscious mind

  • @RajiMani-u9o
    @RajiMani-u9o 5 годин тому

    All the best kannankutty❤️❤️❤️

  • @SusanSunny-jg4vs
    @SusanSunny-jg4vs 2 години тому

    എന്താ പറയുക. എല്ലാ നന്മകളും

  • @sajeenaahammed902
    @sajeenaahammed902 3 години тому

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙌❤🙌

  • @sarithasaasi3853
    @sarithasaasi3853 4 години тому

    ❤❤❤❤❤കണ്ണാ....❤❤❤❤❤🎉🎉

  • @sreejapramod9049
    @sreejapramod9049 5 годин тому

    കണ്ണൻ കുട്ടിയെ ❤️❤️❤️❤️❤️

  • @kavithajayaram7036
    @kavithajayaram7036 4 години тому

    കല്യാണി അപ്പുപ്പൻ്റേം അമ്മുമ്മേടേം കൂടെ അല്ലേ
    സ്വാതി സന്തോഷായിട്ട് കണ്ണൻ മോൻ്റെ കാര്യത്തിന് വേണ്ടി പോണതല്ലേ
    കല്യാണി ചെറിയ കുഞ്ഞ് അല്ലേ

  • @mahimadavanmahimadavan5189
    @mahimadavanmahimadavan5189 Годину тому

    Kannaaaaa ❤❤❤❤

  • @Amanayan-j3b
    @Amanayan-j3b 3 години тому

    കണ്ണാഅച്ഛൻ കുട്ടിയായോ 🥰🥰🥰🥰🥰മുത്തുമണി 😘

  • @ManjushaSaji
    @ManjushaSaji 2 години тому

    മുത്തേ എല്ലാം നന്നായി വരും ❤

  • @NiluferShan
    @NiluferShan 4 години тому

    Kallune cheloor kondakkumo atho Amma achanum engottu vannu kuttikondu pokumo

  • @shreyamol1667
    @shreyamol1667 4 години тому

    Kannaaaa❤❤❤❤❤❤

  • @harinikkannan1673
    @harinikkannan1673 3 години тому

    കണ്ണാ❤❤❤

  • @anjumanosh1241
    @anjumanosh1241 5 годин тому +1

    ❤❤❤❤❤❤❤❤❤❤

  • @AswathiAswathi-w1l
    @AswathiAswathi-w1l 5 годин тому

    എല്ലാം നന്നായി നടക്കട്ടെ. 🥰

  • @harinikkannan1673
    @harinikkannan1673 3 години тому

    കല്ലു മോളെ 😘😘😘😘

  • @binus2357
    @binus2357 2 години тому

    Hai kannanmon ❤❤❤

  • @RejaniBinni-em9cd
    @RejaniBinni-em9cd 5 годин тому

    കണ്ണന് നല്ലത് വരട്ടെ ❤

  • @suryaprasad4942
    @suryaprasad4942 4 години тому

    Monu mattam undakum swathy🥰🥰🥰❤❤❤😍😍😍

  • @lijokmlijokm9486
    @lijokmlijokm9486 3 години тому

    സ്വാതി മോൾ ❤❤❤❤

  • @SubashSubash-dy7qt
    @SubashSubash-dy7qt 4 години тому

    Hello enike venam oru pusthakam

  • @nishanibu7002
    @nishanibu7002 4 години тому

    Ammede muthe chakkara kannappi

  • @rajeshkumarg1592
    @rajeshkumarg1592 4 години тому +1

    Kannan kuttaaa vaveee tata pokuvano ❤❤❤ kalluuuu❤❤❤

  • @devianand3464
    @devianand3464 5 годин тому

    God ❤

  • @NiluferShan
    @NiluferShan 4 години тому

    Kallu mole❤❤❤

  • @sumathivazhayil
    @sumathivazhayil 3 години тому

    Hat, kanna❤

  • @vinodkumarvellamunda
    @vinodkumarvellamunda 5 годин тому

    ❤️❤️👍kannan mon👍

  • @Jamesgeorge-d9r
    @Jamesgeorge-d9r 5 годин тому

    എൻ്റെ കണ്ണാപ്പി

  • @hannahsvlogs4112
    @hannahsvlogs4112 4 години тому

    ചൂടുവെള്ളം ഒഴിച്ച് കുഴക്യുക

  • @sreejapramod9049
    @sreejapramod9049 5 годин тому

    ❤️❤️❤️❤️❤️❤️❤️

  • @avaniramani9394
    @avaniramani9394 5 годин тому

    ❤❤❤kanna

  • @doradhyan
    @doradhyan 3 години тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @magiclove56139
    @magiclove56139 3 години тому

    ❤❤❤❤❤

  • @susammasebastian7423
    @susammasebastian7423 3 години тому

    ❤❤❤❤❤❤❤❤❤

  • @harinikkannan1673
    @harinikkannan1673 3 години тому

    ❤❤

  • @doradhyan
    @doradhyan 3 години тому

    ❤❤❤❤❤❤❤❤❤❤

  • @safeenashan6031
    @safeenashan6031 5 годин тому

    ❤❤❤

  • @parvathys8281
    @parvathys8281 5 годин тому

    ❤❤

  • @sajnakarthika
    @sajnakarthika 4 години тому

    😍😍😍😍😍😍

  • @sreejapramod9049
    @sreejapramod9049 5 годин тому

    😍😍😍😍😍😍

  • @aneesaar8316
    @aneesaar8316 2 години тому

    ❤❤❤❤

  • @sreelatham5144
    @sreelatham5144 2 години тому

    ❤❤❤❤

  • @rugminitp4393
    @rugminitp4393 2 години тому

    🙏💛😘

  • @vinodinimukundan5917
    @vinodinimukundan5917 4 години тому

    🥰❤❤❤

  • @sujaakhilesh8665
    @sujaakhilesh8665 4 години тому

    🙌🙌🙌🙌🙌🙌

  • @nasinavas6142
    @nasinavas6142 4 години тому

    ❤❤❤❤

  • @sajinikumarivt7060
    @sajinikumarivt7060 5 годин тому

    പുസ്തകം കയ്യിൽ കിട്ടി കേട്ടോ 💖🥰👍

  • @manjujoby7706
    @manjujoby7706 5 годин тому

    ❤❤❤❤

  • @smileinnershopee3147
    @smileinnershopee3147 5 годин тому

    ❤❤❤❤

  • @lajithaabhilash6828
    @lajithaabhilash6828 4 години тому

    ❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 3 години тому

    നന്നായിട്ടുണ്ട്

  • @lishabalan2422
    @lishabalan2422 5 годин тому

    Kanna swathy kallu ❤❤❤❤❤❤❤

  • @sreejapramod9049
    @sreejapramod9049 5 годин тому

    🫂🫂🫂🫂🫂🫂

  • @sreejapramod9049
    @sreejapramod9049 5 годин тому

    കണ്ണാപ്പി 😍😍😍😍

  • @sheejarajappan9971
    @sheejarajappan9971 5 годин тому

    Swathy

  • @vishnus7934
    @vishnus7934 Годину тому

    10000aplus

  • @ajithshyma673
    @ajithshyma673 5 годин тому

    ❤❤❤

  • @ShaliniMS-h6g
    @ShaliniMS-h6g 3 години тому

    🎉🎉🎉🎉🎉❤❤❤❤❤❤❤❤❤👋👋👋

  • @himap.l6493
    @himap.l6493 4 години тому

    Kanna❤❤❤kalyani❤❤❤

  • @manjushapanthanalil6994
    @manjushapanthanalil6994 3 години тому

    Ponnutta 🩷🩷