തലമുറകൾ കണ്ട ദേവാസുര കാഴ്ച Special Programme

Поділитися
Вставка
  • Опубліковано 7 лют 2025
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 323

  • @suneeshsasidharan2859
    @suneeshsasidharan2859 6 років тому +461

    "നീലകണ്ഠൻ എന്ന മുഖം മോഹൻലാൽ അല്ലാതെ ചിന്തിക്കാൻ കഴിയില്ല." അതാണ് രഞ്ജിത്ത്..!

    • @075ashok
      @075ashok 6 років тому +6

      Suneesh Sasidharan athanu mohanlal

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 6 років тому +1

      പിന്നല്ലാതെ

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 років тому +4

      I V Shashi aanu mister

    • @unwokeist
      @unwokeist 5 років тому

      it was first meant for Murali

    • @anjalym92
      @anjalym92 4 роки тому +5

      @@unwokeist yes but they modified the script and heroism factor added after Mohanlal came on board

  • @ajinasaji329
    @ajinasaji329 6 років тому +272

    ലോക സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ്..ലാലേട്ടൻ😚😙😘😍

  • @manumobzz1864
    @manumobzz1864 6 років тому +189

    മംഗലശേരി നീലകണ്ഠൻ",,, ഇത്രയും പൗരുഷമുള്ള ഒരു കഥാപാത്രം മലയാള സിനിമയിൽ വേറെ ഇല്ല ....

    • @traderinmoscow1859
      @traderinmoscow1859 6 років тому +2

      in your point of view maybe correct...but if you see mohanlal uyarangalil(sasi sir) maybe change the opinion...let's try

    • @vinayakvinu3863
      @vinayakvinu3863 4 роки тому +4

      Narashimha manadiyar, Arakal madavanunni

    • @MUNDOORMADAN73679
      @MUNDOORMADAN73679 4 роки тому +9

      @@vinayakvinu3863 KONDU poyi chavattukuttayildu ottakayyan hyder marakkarodu thottu Jose narimane kolakku KODUTHTHA marapazhu punnadiyareyum kachchapilli pappante pengale kolakku koduththu pappante MUNPIL Ninnu Mulliya poodhavanunniyeyum
      VERUM ODINJU MADANGIYA Kai kond ajanubahuvaya shekharane neritta neelakandan vere level👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑

    • @anremixmedia4473
      @anremixmedia4473 4 роки тому +14

      @@vinayakvinu3863 pora bro😁

    • @healthwealthblulife
      @healthwealthblulife 4 роки тому +16

      @@vinayakvinu3863 നീലകണ്ഠനോളം എത്തില്ല മോനേ..കാരിരുമ്പാണത്

  • @surajkc76
    @surajkc76 6 років тому +88

    സ്ഫടികം, ആറാം തമ്പുരാൻ ഒക്കെ ഉണ്ടെങ്കിലും ദേവാസുരം എന്നും വേറിട്ട് തന്നെ നിൽക്കും......ഡയലോഗുകൾ , കാമറ, അഭിനയം, സംഗീതം .... പിന്നെ ഭാനുമതി എന്ന കഥാപാത്രം.... പ്രധാന ഘടകം ബീ ജി എം ..എസ് പി വെന്കടേഷിന് സല്യൂട്ട്...... മംഗലശ്ശേരി നീലകണ്ഠനായി മാറിയ മോഹന്ലാലിന് പകരം വയ്ക്കാൻ ആരുമില്ല......പടം കണ്ട് കൊണ്ടിരിക്കുപോൾ ഞാൻ മംഗലശ്ശേരി വീടിന്റെ ചുറ്റുവട്ടത്ത് എവിടെയോ ഉണ്ടായിരുന്നത് പോലെ തോന്നിയിരുന്നു......

  • @Ro..Studio
    @Ro..Studio 6 років тому +151

    ഓർമകളിലെ ദുബായിലെ വ്യാഴാഴ്ച വൈകുംനേരങ്ങൾ ചിക്കൻ കറിയും ഫ്രയും കുബൂസും കുപ്പിയും സുഹൃത്തുക്കളും തമാശകളും ടി വി യിൽ ദേവാസുരം സിനിമയും പിന്നെ എല്ലാ വേദനകളും മറന്നൊരു ഉറക്കം ഇതിലും വലിയൊരു മരുന്നുണ്ടോ മലയാളിയ്ക്ക് അറിയില്ല !

  • @abdulrahim418
    @abdulrahim418 6 років тому +226

    ഒരിക്കലെങ്കിലും നീലകണ്ഠൻ സ്വഭാവം കാട്ടാത്ത ഒരു മലയാളി പുരുഷൻ പോലും ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല

  • @thafsaldmaria8569
    @thafsaldmaria8569 6 років тому +82

    പെരിങ്ങോടൻ എന്ന കഥാപാത്രം എല്ലാ മലയാളികളുടെയും മനസ്സിൽ മായാദെ നിൽക്കും

  • @sarathsurendren8576
    @sarathsurendren8576 6 років тому +46

    അത്രമേൽ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടതിനാലാണ് ഇന്നും മനസ്സിൽ ദേവാസുരത്തിന് ഒരു സ്ഥാനം നിലനിൽക്കുന്നത്. ❤

  • @nikhilraj5762
    @nikhilraj5762 4 роки тому +6

    ഇക്ക ഫാൻ ആണെങ്കിലും ഈ നീലകണ്ഠംനെ ഒരുപാട് ഇഷ്ട്ടം ... വാര്യർ ഇല്ലെങ്കിൽ നീലനും ഇല്ല ... Evergreen Hit ...

  • @RajKumar-oz2go
    @RajKumar-oz2go 6 років тому +115

    "വാര്യരേ, ഇതാടോ പെണ്ണ്, ബാക്കിയെല്ലാം ശവങ്ങളാടോ" മറക്കാനാവാത്ത ഒരു വരി തന്നെ.

  • @pradeepputhankalam
    @pradeepputhankalam 5 років тому +36

    ഈ സിനിമ ഷൂട്ട്‌ ചെയ്തത് പാലക്കാട്‌ മംഗലാംകുന്ന് പരിയാനംപറ്റ ക്ഷേത്രത്തിലും ചുറ്റുവട്ടത്തുമാണ്.. ചെറുപ്പത്തിൽ അമ്പലത്തിൽ തൊഴാൻ പടികളിറങ്ങി പോവുമ്പോൾ ഞങ്ങൾ പറഞ്ഞിരുന്നു ഇവിടെ ഇട്ടാണ് നീലകണ്ഠൻ ശേഖരനെ തല്ലിയത് എന്ന് 😊😊കാലമെത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത സിനിമയും പാട്ടുകളും..

  • @Arakkalam_Peeli
    @Arakkalam_Peeli 3 роки тому +10

    തലമുറകൾ ആഘോഷിച്ച ഇന്നും ആഘോഷിക്കുന്ന ഒരേയൊരു സിനിമ.. ദേവാസുരം 💥

  • @anandukrishnan8194
    @anandukrishnan8194 6 років тому +201

    മംഗലശ്ശേരി നീലകണ്ഠനെ ഈ തലമുറയിൽ ആര്‌ ചെയ്യാൻ..! ഒരു പൊട്ടൻ ചോദ്യം
    ഈ തലമുറ എന്നല്ല..ഇനി 10 തലമുറ വന്നാലും irreplaceable aanu

  • @babeeshkaladi
    @babeeshkaladi 6 років тому +88

    പടത്തിന്റെ വലിയ ഹൈ ലൈറ്റ് എന്നത് ബിജിഎം തന്നെ നോ രക്ഷ.... Hats Off SP Venkatesh Sir...

    • @lijithmohan
      @lijithmohan 6 років тому

      P

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому +1

      Devasueathinu jeevan koduthadhu sp venkitesh sir'.. Adhehatinodu ye janmam paranjal theeratha nanni.. ❤❤❤🙏🙏🙏🙏🙏🙏🙏🙏👌

  • @mohansubusubu288
    @mohansubusubu288 6 років тому +54

    IV ശശി എന്ന മഹാനായ സംവിധായകന്റെ മഹത്തരം ആയ സൃഷ്ടി ആണ് ദേവാസുരം സംഗീതവും രൗദ്ര ഭാവങ്ങളും ചേർത്തിണക്കിയ ഒരു ചിത്രം ശിവപുരാണവും മഹാ ഭാരതവും രചയിതാവിന്റെ മനസ്സിലൂടെ കടന്നു പോയിരിക്കുന്നു അതാണ് കളിപ്പന്തു കളിക്കുന്ന മൈതാനത്തു എന്നേ തോൽപ്പിക്കാൻ എന്നും അവൻ ഉണ്ടായിരുന്നു എന്ന് ഭീമനെ കുറിച്ച് ദുര്യോധനൻ പറഞ്ഞത് ഇവിടെ ആവർത്തിച്ചു

  • @devanarayanan8703
    @devanarayanan8703 6 років тому +27

    എത്ര കണ്ടാലും മതി വരാത്ത സിനിമ

  • @Covid--so5it
    @Covid--so5it 6 років тому +61

    This is one of the real gem in Malayalam film industry

  • @borntoinspire3405
    @borntoinspire3405 4 роки тому +11

    ഞാൻ ഒരു ഏട്ടൻ ഫാൻ അല്ല...പക്ഷെ ഈ പടത്തിന് പകരം ഒന്നുണ്ടാവില്ല 100% ഉറപ്പ്...എപ്പോ വന്നാലും കാണും

  • @prasadvk3230
    @prasadvk3230 3 роки тому +13

    ലാലേട്ടന്റെ അച്ഛനും അമ്മയ്ക്കും പുള്ളിയുടെ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അവര് തന്നെ ഒരു interviewyilu പറഞ്ഞതാണ്, എനിക്കും...

  • @bimalprabha5434
    @bimalprabha5434 6 років тому +28

    25 വർഷങ്ങൾ കഴിഞ്ഞപ്പോഴും ദേവാസുരം നമ്മൾ കാണുന്നതിന് ഒരു കാരണം
    അതിലെ താരങ്ങളെല്ലാം അവർക്കു കിട്ടിയ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതി പുലർത്തി എന്നത് തന്നെ. കഥാപാത്രങ്ങൾ അവരിൽ ഇഴുകി ചേർന്നു.ഐ.വി.ശശിയുടെ സംവിധാന മികവും രഞ്ജിയുടെ തിരക്കഥയും എസ്.പി.വെങ്കടേഷിന്റെ പശ്ചാത്തല സംഗീതവും കഥാ പശ്ചാത്തലവും മലയാളിക്ക് പുതുമയുള്ള അനുഭവമായി ഇന്നും തുടരുന്നു.

  • @rajeshv2466
    @rajeshv2466 6 років тому +32

    I am a die hard ikka fan and a sincere mallu movie buff.Devasuram is a cult classic and the best ever anti hero role of Lalettan.We cannot imagine anyone else as neelakantan.Ranjith sir was very clear on this.I do not remember how many times I have watched this classic.I watched this again in Kairali WE last week.I wish a digital remastered version must release for such classics.It will be a good feast for fans like us

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +5

    😢👍. എന്റെ കുട്ടിക്കാലത്തു ഞാൻ തിയ്യറ്ററിൽ നിന്നും കണ്ട മരണ മാസ്സ് ചിത്രം 👌💕.. "ദേവാസുരം 💕✌️💪💪😎

  • @diljithtjenu3029
    @diljithtjenu3029 6 років тому +28

    മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രം മംഗലശ്ശേരി നീലകണ്ഠൻ

  • @ashwinkuruvilla7060
    @ashwinkuruvilla7060 6 років тому +30

    The most handsome filmmaker in Malayalam. Can't believe he is in his mid 50s.

  • @Mgm_Audios
    @Mgm_Audios 5 років тому +15

    13:47 ഞങ്ങൾക്കും ചിന്തിക്കാൻ പറ്റില്ല 😊😊

  • @praveenpillai7651
    @praveenpillai7651 6 років тому +128

    ദേവാസുരവും ഞാനും റിലീസ് ആയിട്ട് 25 വർഷം... 1993 😍

    • @slkpslkp5421
      @slkpslkp5421 6 років тому +3

      Devasurathinte kooode piranna durantha meeeeeee happy birth day👍👍👍👍👍👍👍👍👍👍

    • @nanduvipin1993
      @nanduvipin1993 5 років тому +2

      അന്ന് ഞാൻ പിറന്നു...

    • @VishnusmVishnusm
      @VishnusmVishnusm 5 років тому +2

      S najanum 1993 ✌️🤩

    • @praveenpillai7651
      @praveenpillai7651 5 років тому +1

      @@slkpslkp5421 താങ്ക്സ് ലോക ദുരന്തമേ! 😇

    • @ajaykumarpa1688
      @ajaykumarpa1688 5 років тому +1

      😁😁😁😁

  • @sajeshs4177
    @sajeshs4177 6 років тому +26

    എത്റ കണ്ടാലും മതി വരില്ല. Super film...great work from Ranjith

  • @VENUGPL1
    @VENUGPL1 6 років тому +35

    ചില സിനിമകൾ അങ്ങനാണ്.... അതങ്ങു സംഭവിക്കുന്നു... കഥ, സംഗീതം ,സംഭാഷണങ്ങൾ എല്ലാം അത്ഭുതം പോലെ ഒത്തു വരുന്നു.... അതുപോലെ മറ്റൊന്ന് അതിന്റെ സൃഷ്ടാക്കൾക്കു പോലും പിന്നീട് ഉണ്ടാക്കാൻ പറ്റില്ല.. ദേവാസുരവും, മണിച്ചിത്രത്താഴും, കിരീടവും എല്ലാം അങ്ങനെ തന്നെ... ദൈവത്തിന്റെ വിരൽ പതിഞ്ഞവ.

    • @rafeeqqtr9787
      @rafeeqqtr9787 6 років тому

      Alledo... appo amaravum vadakkan veeragagdayum .valsalliavum taniyavarttanavum endhandaaa....

    • @MUNDOORMADAN73679
      @MUNDOORMADAN73679 4 роки тому +2

      @@rafeeqqtr9787 valsalyam pinnedum undayi
      MOHANLAL MOVIE PAVITHRAM
      JAYARAM MOVIE SNEHAM
      THANIYAVARTHANAM
      PINNEDU UNDAYI
      SADAYAM
      AMARAM DASHARATHATHTHOLAM VARILLA

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому +2

      @@rafeeqqtr9787 nee njamante aalu thanne 💚💚

  • @sandeepsudha9907
    @sandeepsudha9907 5 місяців тому +1

    29ആം വയസ്സിൽ ദേവാസുരം എഴുതിയ രഞ്ജിത്ത് 🔥🔥🔥

  • @vimalmp9500
    @vimalmp9500 5 років тому +14

    ശരിക്കും മാസ്സാണ് മുല്ലശ്ശേരി രാജഗോപാൽ ഏട്ടൻ അതായത് ഒരുക്കാലത്ത് ജീവിച്ചിരുന്ന നീലക്കൺഠൻ

    • @jovial_vlogs
      @jovial_vlogs 4 роки тому

      Hello sir ... Onne details tharamo ....?

  • @arunchemparathy199
    @arunchemparathy199 Рік тому +3

    Mundakksl Shekharan’s sound dubbed by Shammi Thilakan, contributed immensely to success of that character.

  • @marvamohamed8325
    @marvamohamed8325 Рік тому +2

    ദി റിയൽ ഓൾഡ് ഫ്യൂഡൽ ലോർഡ്..... മംഗ്ലശേരി നീലകണ്ഠൻ.

  • @Sreejith_calicut
    @Sreejith_calicut 4 роки тому +28

    ഭാഗ്യലക്ഷ്മി ചേച്ചി aa വോയിസ്‌ രേവതിക്കി കൊടുത്തില്ലായിരുനഗിൽ aa കഥാ പാത്രം ഒരിക്കലും നന്നാവില്ലയിരുന്നു

    • @ciniemagallery4881
      @ciniemagallery4881 2 роки тому +1

      Revathyude sound nallathaanu but aa character nu chernunnathalla. Bagyalakshmiyude sound 💞. Pinne character nannavavunnath sound mathram nokki alla.. Her acting was awesome.. Dance and face beauty everthing was equally ok

  • @prasadeagles73
    @prasadeagles73 6 років тому +10

    No words theataril seatil kayari janangal kayyadichum ithreyum Aavesathode neril kanda anubavam marakkan pattylla athreyum power ful aayirunnu dialouge and actions

  • @ajidivakar2176
    @ajidivakar2176 6 років тому +32

    ഐ വി ശശി എന്ന ഹിറ്റ്‌മേക്കറുടെ ക്ലാസിക് പടം. ദേവാസുരം . ഐ വി ശശി സാറിനെ ഹൃദയപൂർവം സ്മരിക്കുന്നു. ഐ വി ശശി സാറില്ലെങ്കിൽ ദേവാസുരമില്ല.

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому

      Olakkayanu gireesh Puthencheryum ranjith ullathu kondanu devasooram undayath athu pinne Iv sasiyo joshiyo shaji kailaso cheythalum hit avum

    • @ajidivakar2176
      @ajidivakar2176 3 роки тому

      @@njnrssbhakthan6634 ഒലക്കേടെ മൂടാണ്. ഗിരീഷ് അല്ല രഞ്ജിത്ത് ആയാലും ആ സിനിമ സംവിധാനം ചെയ്യാൻ ഏൽപ്പിച്ചതു ഐ വി ശശി എന്ന ഹിറ്റ് മേക്കറെ ആണ്.

    • @ajidivakar2176
      @ajidivakar2176 3 роки тому

      ഒരു സംവിധായകനെ വിശ്വസിച്ചു ഒരു കഥ കൊടുക്കണമെങ്കിൽ കഴിവുണ്ടായിട്ട് തന്നെയാണ് ഒലക്കേടെ മൂടുകാരാ അവര് കൊടുത്തത്.

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому +1

      @@ajidivakar2176 enth hit maker devasooram enna cinema egane undayi ennu ranjith ee interviewil parayund aa movie hitayath director brilliant kond oonum alla aa cinemayude kadhayude balam kondanu pinne ningal parayunnath pole aanenkil ravanaprabhu enthu kond ranjith iv sasik elpichilla ath ranjith thanne direct cheyth hit aakki athine ninte hitmakerude avashyam vanilla iv sasi ayalum joshy ayalum script adipoliyanekil cinema hit akum athine direct cheyan ariyunna oral mathi iv sasi venam ennu nirbandham illa nee parayunna pole devasooram hit ayath iv saaiyude direct brilliant kond aanekil ayalude balram vs tharadas engane disaster ayi athu hit avendathalle 🤣🤣

    • @njnrssbhakthan6634
      @njnrssbhakthan6634 3 роки тому +1

      @@ajidivakar2176 njn iv sasik kazhivilla ennu paranjitilla iv sasi malayala cinemayile oru best director aanu pinne iv sasi kazhive illenkil devasooram illa ennu ningal paranjathine mathram aanu njn vimarashichath gireesh Puthenchery ranjith ivar karanam devasooram enna script undayi ath avar iv sasik nalki hit akki

  • @FRQ.lovebeal
    @FRQ.lovebeal 6 років тому +27

    *മങ്കല sheri നീല കണ്ടൻ ചെയ്യരുത് പറഞ്ഞതെ ചെയ്യൂ കാണരുത് പറഞ്ഞതെ കാണു* 😍😍😍

  • @hiranhiranpr3148
    @hiranhiranpr3148 3 роки тому +1

    Sp venkitesh sir'ne kurichu Aarum parayathedhu orupadu vedhana thonnunna onnanu... Ye padathinte Aalmavum, jeevanum ithile bgm' anennu Aarkkum ariyille... Ningalokke endhanu ulkollunnathu... Adhehathinte peranu ivide Aadhiyem parayendathu. Devasuram Ithreyum hridhayathil karanam Sp venkitesh sir' nte mikavukondanu.. Lalettanum predhana pangu vahichirikunnu.. Renjith ettan,Iv sasi sir' ye janmmam paranjal theeratha nanni.. 🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @soudhamoideen3637
    @soudhamoideen3637 3 роки тому +1

    വന്ദേ മൂകുന്ദ ഹരെ ശൗരി .............

  • @rinuar941
    @rinuar941 5 років тому +6

    Ente 22 vayassinidayil ettavum kooduthal kanda cinema Devasuram

  • @sajinprasad8711
    @sajinprasad8711 6 років тому +12

    ഇതിനപ്പുറം ഒന്നില്ല🔥

  • @Vidyasagar-91
    @Vidyasagar-91 6 років тому +51

    S. P. Venkatesh bgm👏👏

  • @ആമിയുടെനിരഞ്ജൻ

    Ranjiyyettan+lalettan magic 😍🤘

  • @jyothishrace8873
    @jyothishrace8873 6 років тому +18

    ചെങ്കോലിന്റെ ഇരുപത്തി അഞ്ചാം വാർഷികമാണ് ഡിസംബറിൽ. അത് ആഘോഷിക്കുമോ ?

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 Рік тому +1

    മനസ്സിൻെറ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങിയ കഥാപാത്രങ്ങൾ..
    ദേവാസുരം ഇന്നും ഒരു ലഹരിയാണ്...

  • @athulas5801
    @athulas5801 4 роки тому +5

    ദേവാസുരം♥️ ലാലേട്ടൻ 💪

  • @farooquefrk8204
    @farooquefrk8204 4 роки тому +2

    25 age boy created at dhevasuram ...great ranjith majic...🤷🏻‍♂️✌🏻

  • @sandeepsudha1621
    @sandeepsudha1621 6 років тому +12

    28:43 orikkalum veenudayaatha"soorya kireedam"

  • @075ashok
    @075ashok 6 років тому +3

    Ee cinema eppo vannalum kaanum.. Dialoges ellam kaanapadam.. Pinne njangal valluvanattukarude bhashayum deshavum.. Devasuram.. Mohanlal

  • @abinpaul5121
    @abinpaul5121 Рік тому +1

    2023 കാണുന്നവർ ഉണ്ടോ ♥

  • @subairzz
    @subairzz 6 років тому +41

    One and only Deavasuram, one and only Mohanlal

  • @firosemt7436
    @firosemt7436 6 років тому +12

    ലാലേട്ടൻ super acting

  • @gokulsiva7507
    @gokulsiva7507 5 років тому +6

    നീലൻ ❤💪

  • @traderinmoscow1859
    @traderinmoscow1859 6 років тому +14

    if you smoke some weed....kanjavu...and see this movie you will be in heaven....I saw what a class...credit all goes to iv.sasi because ranjith don't have that type craft..if ranjith direct that movie it will loose the class and naramsimham will come.......god choose iv sasi sir......what is your opinion?

  • @c4cinemax467
    @c4cinemax467 6 років тому +6

    my all time favourite

  • @rajeevnarayanan9891
    @rajeevnarayanan9891 6 років тому +3

    great work of late i.v.shashi.. mangalassery neelakandan and undakal sreedharan are synonms with malayalam culture.. great work by revathi,mohanlal,odavil unnikrishnan and napolean... all great memory!!!!

  • @soundcheck2k7
    @soundcheck2k7 3 роки тому +2

    My favorite actor in this movie was hands down Napoleon (Kumaresan Duraisamy). No other person could do the role like he did for Mundakkal Sekharan.

  • @AnilKumar-mz6gw
    @AnilKumar-mz6gw 6 років тому +8

    സൂപ്പർ

  • @sealescobar7498
    @sealescobar7498 4 роки тому +3

    Devasuram an cult classic ❤️👌🏻

  • @ledwinson
    @ledwinson 6 років тому +9

    Classic....

  • @075ashok
    @075ashok 6 років тому +3

    Mangalassery madhava menonte makan kaananda ennu parangathe kaanu.. Parayanda ennu parangathe parayu.. Entha cheyya angane oru janmam.. Neelan.. Lalettan❤️❤️❤️❤️❤️❤️❤️

  • @rinuar941
    @rinuar941 6 років тому +17

    Kidilam film kidilan character Mangalassery Neelakandan

  • @visakhunnikrishnan9879
    @visakhunnikrishnan9879 5 років тому +3

    Ethoke aan film jeevich kanich tharunna abinyam ❤

  • @iqbal2202
    @iqbal2202 6 років тому +8

    എം ജി രാധാകൃഷ്ണനെയും ഗിരീഷ് പുത്തഞ്ചേരിയെയും മറക്കാൻ ആവില്ല കൂടെ തെമ്മാടി ആയ നിലകണ്ഠനെയും കട്ടക്ക് നിക്കുന്ന മുണ്ടക്കൽ ശേഖരനെയും സല്യൂട്ട് രഞ്ജിത്ത് സർ

  • @melvinaugustine
    @melvinaugustine 6 років тому +13

    I V Sasi ❤️

  • @shuaibharoon4589
    @shuaibharoon4589 6 років тому +9

    Best Malayalam movie

  • @sathyapalannair4451
    @sathyapalannair4451 6 років тому +5

    Biggest evergreen trendsetter

  • @sreejithsadasivan7657
    @sreejithsadasivan7657 5 років тому +7

    യഥാർത്ഥ നിലകണ്ഠൻറ് ഫോട്ടോ ഒന്ന് ശരിക്കും കാണിച്ചു തരുമോ? കുറെ നോക്കി ഒന്നും ശരിക്ക് കണ്ടില്ല പ്ലീസ്

  • @sherin5201
    @sherin5201 5 років тому +1

    neelakandan peak perfection of malayali manliness

  • @sandeepsudha1621
    @sandeepsudha1621 6 років тому +5

    27:39 gireesh athu manassarinjezhuthukayum cheythu..."paattezhuthile devaasura kaalam"

  • @jobdaniel6617
    @jobdaniel6617 4 роки тому +1

    Devasuram one of my favourite Mohanlal movie♥️♥️😍😍

  • @മംഗലശ്ശേരിനീലകണ്ഠൻ-ണ3ദ

    മാസ്സ് മാസ് മംഗലശ്ശേരി നീലകണ്ഠൻ.....

  • @ratheesharts377
    @ratheesharts377 6 років тому +12

    Respect Renjith Sir...😊🙏🙏🙏 enikke valare ishttamaane...pariyanampatta kshethrathintte aduthaane entte naadu...

  • @athularavind68
    @athularavind68 6 років тому +13

    Ente favourite padam😍😍😍

  • @nairs22
    @nairs22 5 років тому +4

    I still remember watching the shooting this movie in panjal.I was on 8th standard

  • @Shihabnilambur35
    @Shihabnilambur35 5 місяців тому

    എത്ര വർഷങ്ങൾ കഴിഞ്ഞാലും

  • @ABDULBASITHMBASI
    @ABDULBASITHMBASI 6 років тому +3

    Mass hero and villain

  • @slkpslkp5421
    @slkpslkp5421 6 років тому +44

    Ithine vellan oru bilalinum. Pokkiri raja kkum kazhiyilla that's manghalassery neelakandan👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @faizkokkadan7728
      @faizkokkadan7728 6 років тому +3

      ath sheriya pakshe vadakkan veeram kadayile chanthuneyum amerathile achuttitiye vellan devsrmthinum kayula.

    • @jishnu755
      @jishnu755 6 років тому +10

      Faiz Kokkadan no way devasurathine vellan oru movie eni malayalthil irangnam.....

    • @slkpslkp5421
      @slkpslkp5421 6 років тому +8

      @@faizkokkadan7728 appol vanaprastham bharatham kamaladhalam ithile kadhapathranghal mamooty kkum 😊😊😊😊😊😊theendapadakale ayirikkum shuvar👌👌👌👌👌👌👌👌👌👌👌

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +4

      ആറാം തമ്പുരാനും നരസിംഹത്തിനും പറ്റിയിട്ടില്ല പിന്നെയാണ് ബിലാലും രാജയും

  • @prakasanmannodiyl7397
    @prakasanmannodiyl7397 6 років тому +6

    Blockbuster

  • @arunjeddah4644
    @arunjeddah4644 6 років тому +2

    My favorite film...Devasuram

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    ഞാൻ ഏറ്റവും കുടുത്ൽ കണ്ട ഫിലിം

  • @sherin5201
    @sherin5201 5 років тому +1

    king of all Malayalam movies....devasuram

  • @MilanMilu-i9p
    @MilanMilu-i9p Рік тому

    Lalettaaaa❤

  • @sajio.s9722
    @sajio.s9722 6 років тому +2

    Thankhyou ithreyum hit ayaaa movie thannethil

  • @devavlogs5485
    @devavlogs5485 6 років тому +5

    ever green hit movie

  • @lifecruiser971
    @lifecruiser971 4 роки тому +2

    ഞങ്ങളുടെ നാട്ടിൽ കോഴിക്കോട് കൊയിലാണ്ടി നെല്ലാടിയിൽ " നെല്ലാടി കരുണൻ" എന്നൊരു ആൾ ജീവിച്ചിരുന്നു. ദേവാസുരം സിനിമയിലെ നീലൻ എന്ന ആതേ ക്യാരക്ടർ.

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 6 років тому +21

    Mass and class movie

  • @athularavind68
    @athularavind68 6 років тому +28

    Ente ponno aa bgm😭😭😭😭😭

  • @fayisfazz1502
    @fayisfazz1502 9 місяців тому

    Old feudal lord mangalasseri neelakandan

  • @syedalis5180
    @syedalis5180 6 років тому +45

    ആ 25 വര്ഷം പോയത് അറിഞ്ഞില്ല

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +7

    ഫ്യൂഡൽ മാടമ്പിമാരും, നാട്ടുരാജാക്കന്മാരും ചട്ടമ്പിമാരും അടക്കി ഭരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈ കേരളത്തിൽ... ഓരോ സിനിമയും അന്ന് ഉണ്ടായത് അന്നത്തെ കാലഘട്ട പശ്ചാത്തലത്തിൽ നിന്നാണ്... അങ്ങനെ പൗരുഷം ഉള്ളത് കഥാപാത്രങ്ങൾ മോഹൻലാൽ മമൂട്ടി തുടങ്ങിയവരിലൂടെ നമുക്ക് കാണാൻ സാധിച്ചതാണ് നമ്മുടെ ഭാഗ്യം..

  • @Anu-gy4yj
    @Anu-gy4yj 6 років тому +2

    Renjithu the great screenplay

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 6 років тому +14

    Devasuram is an awsome film releeased 25 yrs ago... no need of manorama's certification... A program for sake of getting viewers

  • @midhunthoppil1301
    @midhunthoppil1301 4 роки тому +4

    നിരഞ്ജനയും രഞ്ജിത്തും തമ്മിൽ എങ്ങനാ ബന്ധം..... ഒരു ഫാമിലിയാണോ

  • @anilkthomasthomas9162
    @anilkthomasthomas9162 6 років тому +17

    Lalettan 💪💪💪

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 6 років тому +1

    Polichu lalettn

  • @sabadt4972
    @sabadt4972 Рік тому

    ഇവർ രണ്ടുപേരും ബന്ധുക്കൽ ആണ്

  • @adikeys
    @adikeys 3 роки тому +1

  • @suneeshsasidharan2859
    @suneeshsasidharan2859 6 років тому +7

    Waiting for 'Drama'

  • @prasanthmn2803
    @prasanthmn2803 3 роки тому +1

    ഞങ്ങളുടെ കോഴിക്കോട് ജനിച്ച ഒരു പടം. ശശി സാറും രഞ്ജിത്ത് സാറും കോഴിക്കോടാണ്. യഥാർത്ഥമായ ഒരു നീലകണ്ഠൻ കോഴിക്കോട് ഉണ്ടായിരുന്നു. ഇത് ഡെവലപ്പ് ചെയ്താണ് രഞ്ജിത്ത് സാർ തിരക്കഥയെഴുതിയത്

  • @RK-yo5sc
    @RK-yo5sc 6 років тому +4

    My all time favorite malayam movies 😘😘😘 always stays in my heart