Newly Married Couple 💑|| ആദ്യത്തെ ആറുമാസവും അതിനു ശേഷവും😂

Поділитися
Вставка
  • Опубліковано 2 лип 2023
  • This video portrays the life of a newly married couple soon after their marriage and the change that comes into their life after their six months of marriage

КОМЕНТАРІ • 97

  • @cousins1357
    @cousins1357 9 місяців тому +44

    ജോലി സംബന്ധമായി പോയാൽ മാത്രം കാത്തിരിക്കണം കറങ്ങാൻ പോയാൽ കാത്തിരിക്കരുത് .. അതാണ് എന്റെ അഭിപ്രായം

  • @this.is.notcret
    @this.is.notcret 7 місяців тому +7

    തുടക്കം മുതൽ ഉള്ളത് പോലെ തന്നെ ഇപ്പോഴും വർഷങ്ങളായിട്ടും ഒരു മാറ്റവുമില്ല 😃
    വീട്ടുകാർ പറഞ്ഞു തന്നത് എല്ലാം കേട്ട് അതുപോലെ ചെയ്ത് ഒരു വഴിക്കായി 😃😃
    നമ്മൾ എത്രത്തോളം ഉറങ്ങാതെ കാത്തിരിക്കുന്നോ അവർ അത്രത്തോളം വൈകി വരും അതു കൊണ്ട് ഇപ്പോൾ ഉറങ്ങിയിട്ട് വരുമ്പോൾ ഉണരും😊😀

  • @kunju6404
    @kunju6404 3 місяці тому +2

    ഇവരുടെ ഒരു ചെറിയ റൊമാന്റിക് സീൻ പോലും ഞാൻ കണ്ടിട്ടില്ല എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @sethulekshmij7789
    @sethulekshmij7789 9 місяців тому +8

    Kalyanam kaznjit 6 year akarayi. Love mrge ayrnnu 6 years. Kalynm kaznj next day muthal thanne pokt adi thugiii. Njn edukkunna karym hus num ariyam.njn anavasym ayit cash chilavakkillannum ariyam.athukond thanne cash nu avasym varumbol hus adhyam chodhikkunnath ente aduthayirikum. Angne chodhikumbol kodukkan pattumbol enik endho oru santhosham anu. E nimisham varem continue cheyyunnu. Happy ayit life pokunnu.🥰🥰🥰

  • @althafzayanzayan4692
    @althafzayanzayan4692 Рік тому +31

    ഞാനും അതേപോലെ ഇങ്ങനെ ഇക്കാടെ pursenn oruroopa പോലും എടുത്തില്ല 12 year aay

  • @meenaram8055
    @meenaram8055 Рік тому +11

    simple and true things happening among couples ....both of you acted very well...super as always with strong message 👌👍❤

  • @Nn12239
    @Nn12239 11 місяців тому +5

    Njanum mrgnu munbum shesham kurach naalum ithpolarnu pinne pinne nammade aarogyavum nammaleyum consider cheyyathe oru adima pole behaviour aayappo maati.. ippo self respect um und ente dreams and happinessnum koodi priority kodukkan pattunund

  • @verygood1871
    @verygood1871 Рік тому +57

    ഭാര്യ പണം സൂക്ഷിച്ചാൽ ക്യാഷ് ആവശ്യത്തിന് ഉണ്ടാകും.
    ആണുങ്ങൾ ചെലവാക്കിയാൽ തീരുന്ന വഴി കാണില്ല

    • @AppusSimpleIdeas
      @AppusSimpleIdeas Рік тому +8

      അത് വെറുതെ. എന്റെ husband ആണ് ക്യാഷ് deal ചെയ്യുന്നത്. ഞാൻ ചെയ്യുന്നത് പോലെ തന്നെ മിച്ചമേ ഉണ്ടാകാറുള്ളു.

    • @verygood1871
      @verygood1871 Рік тому +4

      @@AppusSimpleIdeas അങ്ങനെയുള്ളവർ കുറവാണ്. എന്റെ hus ക്യാഷും ആയിട്ട് പുറത്തു പോയാൽ പേഴ്‌സ് കാലിയാകും. Atm കാർഡ് ആണ് കൈയിലുള്ളതെങ്കിൽ അധികം ചെലവാക്കില്ല

    • @sudhakaran739
      @sudhakaran739  Рік тому +1

      😉😉☺️

    • @Aazi_vibes
      @Aazi_vibes Рік тому

      സത്യം 💯

  • @sanalp.k4681
    @sanalp.k4681 7 місяців тому

    A true family pics.
    I think this all continues with some variations..But I feel things changes and takes New Turn....All just is for a better Today and a Better Tomorrow.....Our life. Ys..have that tradition and ethics in us.....sure we are all content.......Alle..😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 місяці тому +1

    സൂപ്പർ 👌🏼👌🏼👌🏼👌🏼

  • @aamirocks6202
    @aamirocks6202 Рік тому +1

    Sathyam

  • @RajashRajash-ft5qg
    @RajashRajash-ft5qg 11 місяців тому +3

    Ente mrrg kazhinjit 2yr aavanayi...njanum thudakkathil ingane aayirunnu.ippozhum valiya change onnum vannillennan ente oru viswasam

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 8 місяців тому +1

    😂😂😂😂👏👍അടിപൊളി

  • @irshadirshu7082
    @irshadirshu7082 18 днів тому +1

    Ninghal adipoliyanu

  • @anniethomas8599
    @anniethomas8599 8 місяців тому +2

    This husband is such a egoistic person. Always fighting. He behaves like he is some super star

  • @rajiraghu8472
    @rajiraghu8472 Рік тому +19

    എന്തൊക്കെയായിരുന്നു തുടക്കത്തിൽ 😂

  • @girijasdreamworld
    @girijasdreamworld Рік тому +5

    Nice ❤supported 👍

  • @ebinkuramannil7970
    @ebinkuramannil7970 11 місяців тому +2

    Good

  • @aswinsminiature448
    @aswinsminiature448 10 місяців тому +1

    Anik molud dresok eshtan ..jnan alladum kanum ...Ammaud ok vidiosum ok kanarud.❤❤..adhayalum vidio ok spr aan to

  • @fousiyakoottamanna1125
    @fousiyakoottamanna1125 Рік тому +2

    ❤️❤️👍🏻

  • @deepasunil4927
    @deepasunil4927 Рік тому +1

    Very good

  • @ramyaaneesh1875
    @ramyaaneesh1875 Рік тому +1

    🤣adipoli ketto.... 😅😅😅

  • @jayajose7323
    @jayajose7323 Рік тому +1

    Ahaa super

  • @lathadas2163
    @lathadas2163 Рік тому +1

    ❤❤❤super

  • @smithamanojsmithamanoj
    @smithamanojsmithamanoj Рік тому +1

    Nice

  • @sivadas3535
    @sivadas3535 Рік тому +5

    Super 😂

  • @sathyps9299
    @sathyps9299 11 місяців тому +3

    Super

  • @alexusha2329
    @alexusha2329 8 місяців тому +1

    Very good looking man. His baldness doesn’t affect his looks.

  • @deepakd6451
    @deepakd6451 Рік тому +1

    👌👌👌👍👍👍🙋🙋🙋🙋

  • @Dadsgirl1111
    @Dadsgirl1111 Рік тому +1

    Satym😂

  • @user-vj3tr5qr6k
    @user-vj3tr5qr6k Рік тому +3

    bharttavu paavam.bharya bayangari

  • @rejaniprrupesh
    @rejaniprrupesh Рік тому +1

    😃

  • @reenaroy9787
    @reenaroy9787 7 місяців тому +1

    🤭🤭😀😀👌👌👌👌

  • @user-nq6oj8zx8g
    @user-nq6oj8zx8g 8 місяців тому

    Eetane kananum abinaysvum enthu rasa

  • @RajeshKumar-sl6hc
    @RajeshKumar-sl6hc Рік тому +1

    Avasanathe strikke nalllatha😁😊

  • @salmanfaris9370
    @salmanfaris9370 Рік тому +1

    Adipoli

  • @nimmi104
    @nimmi104 Рік тому +1

    Haii ❤ sugano ❤

  • @malavikamalu6414
    @malavikamalu6414 Рік тому

    Njanum hus nde purse ninu paisa mati vekum ilel motham chilavaki varum.njanum etanod atha parayaru endelum avishyam undel enod chodichal mathinu.😂😁.apol vazhak kelkum enalum njan agane cheyum.

  • @jabirjabir8453
    @jabirjabir8453 8 місяців тому +1

    Yanneapolea

  • @ashrafup605
    @ashrafup605 11 місяців тому

    Yente hus ayirunnangil yente mukhathinte dheippmariyene

  • @ameenasshamnad5929
    @ameenasshamnad5929 11 місяців тому +1

    😃😃😃

  • @suchithraratheesh9463
    @suchithraratheesh9463 Рік тому +1

    🤣🤣🤣😁😁😁🥳🥳🥳

  • @hanzy564
    @hanzy564 Рік тому +4

    ഏട്ടന്റെ എക്സ്പ്രെഷൻ 😲

  • @Sanhaaa_
    @Sanhaaa_ Рік тому +2

    😂

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +4

    മായ പ്രസാദ് ഒറിജിനൽ പേര് ആണോ?
    ഈ കമെന്റിനു എങ്കിലും റിപ്ലൈ ചെയ്യണേ

  • @user-od4lp8cf1o
    @user-od4lp8cf1o Рік тому +2

    Chechi avdeyaaa😊😊

  • @SmartBook223
    @SmartBook223 Рік тому +6

    മീൻകാരൻ അതുവരെ വെയിറ്റ് ചെയ്തോ 😂

  • @ancykurian9934
    @ancykurian9934 8 місяців тому

    9മണി കഴിഞു വീട്ടിൽ വന്നാൽ കഴിക്കാൻ കൊടുക്കില്ലേ എങ്കിൽ എന്റെ കെട്ടിയോൻ പട്ടിണി കിടന്നു ചത്തുപോകും അത്രക്കും വേണ്ടഅങ്ങനെ poyal🎉എനിക്കാരും ഇല്ലാണ്ടാകില്ലേ ❤️

  • @geethap6241
    @geethap6241 Рік тому +1

    Ee Bharya Bhagyamo Nirbhagyamo

  • @kunhibeevi8542
    @kunhibeevi8542 7 місяців тому

    പഠിച്ചു ജോലി നേടിയത് ശേഷം മതി വിവാഹം എന്നു പറയുന്ന അപൂർവ്വ० പെൺകുട്ടികൾ മാത്രമേയുള്ളു ബാക്കി പെൺകുട്ടികൾ വിവാഹം വേണ്ട എന്ന് പറയുന്നത് കറങ്ങാവേണ്ടിയാണ് കഷ്ടം

  • @roshinisatheesan562
    @roshinisatheesan562 Рік тому +3

    അടിപൊളി😂👏👏👏🤝👍🙏❤️🥰❤️👌👌👌

  • @chithravaidyanathan2316
    @chithravaidyanathan2316 Рік тому +2

    Super

  • @remarajkumar4682
    @remarajkumar4682 8 місяців тому +1

    Super