അപകടത്തിൽപ്പെട്ട ബോട്ട് JCB ഉപയോഗിച്ച് പൊളിക്കുന്നു | Tanur Boat Accident

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 64

  • @amjadamju8605
    @amjadamju8605 Рік тому +38

    അപകട മരണങ്ങളിൽ നിന്ന് നീ ഞങ്ങളെ കാത്തുരക്ഷിക്കണേ റബ്ബേ 🤲😔

    • @SabithbasithSabibasi
      @SabithbasithSabibasi Рік тому +2

      😢 Aameen 🤲

    • @jessie_nkman
      @jessie_nkman Рік тому +6

      Ivare rekshikkathe ee rabb evide poi

    • @rahulnld2065
      @rahulnld2065 Рік тому

      Ezhich po myre

    • @praveeshprasad7289
      @praveeshprasad7289 Рік тому +6

      ഇത്രയും പേരെ കൊന്നതും ഈ ദൈവങ്ങൾ തന്നെയല്ലെ , കാരുണ്യ വാൻ തന്നെ😡😡😡

    • @finalizima4249
      @finalizima4249 Рік тому +4

      മുൻപ് പലപ്പോഴും അപകടങ്ങൾ നടന്നപ്പോൾ ഇത് പോലെ പ്രാർത്ഥിച്ചതല്ലേ?? വല്ല ഗുണോം ഉണ്ടോ?? പ്രാർത്ഥിച്ചിട്ട് കാര്യമില്ല... സുരക്ഷ നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ് വേണ്ടത്

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 Рік тому +18

    ആർക്കും എന്തും ചെയ്യാം, ബോട്ടിന് ലൈറ്റ്ഉം ജാക്കറ്റും പോലും ഇല്ലായിരുന്നു, ഒരു ജൂഡിഷ്യൽ അന്വഷണം, വീണ്ടും വീണ്ടും അപകടം തുടരും ഇത് കേരളം

  • @sideequechonari
    @sideequechonari Рік тому +13

    പൈസ ഉണ്ടാക്കാൻ ആർക്കും എന്ത് ഉഡായിപ്പും കാണിക്കാൻ പറ്റിയ നാട്

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Рік тому +3

    കൊച്ചി മറൈൻ ഡ്രൈവിലും ഇതു തന്നെ അവസ്ഥ. ലൈഫ് ജാകറ്റ് ചോദിച്ചപ്പോൾ നീന്താൻ അറിയുമോ എന്ന് ചോദിച്ചു..😂

    • @mridulr66
      @mridulr66 Рік тому

      അവിടെ ഒന്നും ഒരു സേഫ്റ്റി ഉം ഇല്ല

  • @shafimammootty2159
    @shafimammootty2159 Рік тому +8

    മരണ സംഖ്യ ഉയർത്തല്ലേ നാഥാ 😢🤲

    • @levitaconis9876
      @levitaconis9876 Рік тому +1

      E coment boxil ano നാഥൻ ഇരിക്കുന്ന 🥴🤔

  • @shrpzhithr3531
    @shrpzhithr3531 Рік тому +3

    *ഇനിയിപ്പോ വരും സർക്കാറിന്റെ സുരക്ഷാ*
    *വക്താക്കൾ ബോട്ടിന് അതില്ലായിരുന്നു*
    *ഇതില്ലായിരുന്നു ബോട്ടിന്റെ കാലപഴക്കം*
    *തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവർ*
    *ചൂണ്ടികാണിക്കും സത്യത്തിൽ അവരല്ലേ*
    *ഈ അപകടത്തിന് ഉത്തരവാദികൾ*
    *സമയാ സമയങ്ങളിൽ ഇതിന്റെയൊക്കെ*
    *സുരക്ഷ നോക്കിയിട്ടുണ്ടെങ്കിൽ ഇന്നീ*
    *അപകടം ഒരു പരിധിവരെ* *ഇല്ലാതാക്കാമായിരുന്നില്ലേ*
    *മരണപ്പെട്ടവരുടെ കുടുംബത്തിന്റെ* *സങ്കടത്തിനോടൊപ്പം ചേരുന്നു*

  • @mylordshiva3394
    @mylordshiva3394 Рік тому +1

    കൊച്ചിൻ വാട്ടർ മെട്രോയിൽ കയറുന്നത് ഇനി ഒന്നൂടെ ആലോചിച്ചു വേണം 👍

  • @TheMediaPlus
    @TheMediaPlus Рік тому +5

    കുട്ടികളെ യും മറ്റും പോസ്റ്റ്മോർട്ടം ചെയ്യാതെ കബറടക്കം നടത്താൻ വേണ്ടി സർക്കാർ ശ്രമിക്കുക😥😥😥😥😥😥😥

    • @radhikasunil9280
      @radhikasunil9280 Рік тому +1

      അങ്ങനെ ചെയ്യാൻ പറ്റില്ലാ

  • @raheemraheem254
    @raheemraheem254 Рік тому +6

    ഒരോ പ്രദേശത്തും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അനുമതി കെടുക്കുമ്പോൾ നിയമം പാലിക്കുന്നുണ്ടോ എന്ന് . ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട . വകുപ്പുകൾ ഉണർന്ന് പ്രവർത്തിരിച്ചിരുന്നങ്കിൽ ഇങ്ങെനയുള്ള അപകടങ്ങൾ എവിടെയും സംഭവികുമായിരുന്നില്ല

  • @imotions1902
    @imotions1902 Рік тому +1

    മരിച്ച എല്ലാവരുടെയും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏 ഓരോ ദുരന്തം നടക്കുമ്പോൾ മാത്രം നടപടി എടുക്കുന്ന ഭരണ സംവിധാനം.

  • @sidharthsunil3199
    @sidharthsunil3199 Рік тому +2

    Murali thummarukudi predicted this on april

  • @santhoshsdb71
    @santhoshsdb71 Рік тому +3

    So sorry to hear this news..........

  • @akhilaravind127
    @akhilaravind127 Рік тому +4

    Life jacket must be provide for boat ride to be a strict law

  • @sabinrajsabin8819
    @sabinrajsabin8819 Рік тому +1

    Ktdc ബോട്ടുകളിൽ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നില്ല ഞാൻ ഈ ഇടയ്ക്കു കൊല്ലത്തു പോയപ്പോൾ അവിടെ ഓടുന്ന ബോട്ടുകൾ ഒന്നിലും ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിലും അത്‌ ഉപയോഗിക്കുന്നില്ല. ലൈഫ് ജാക്കറ്റ് കരയിൽ വച്ചിട്ടാണ് ബോട്ടിഗിന് പോകുന്നത്

  • @radhikamr2075
    @radhikamr2075 Рік тому

    ദൈവമേ സഹിക്കാൻ പറ്റാത്ത വാർത്ത . മരണസംഖ്യ ഇനിയും കൂടാതിരിക്കാൻ പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ.

  • @raghunath9733
    @raghunath9733 Рік тому +1

    പാവങ്ങൾ 🌹🌹🌹🌹

  • @sbproduction9794
    @sbproduction9794 Рік тому +1

    ദൈവമേ 😭

  • @ManiKandan-ob9fk
    @ManiKandan-ob9fk Рік тому +1

    50ഓളം പേർ ബോട്ടിലുണ്ടായിരുന്നു ഈ ചാനൽ വാർത്തയെ വഴിതിരിക്കുന്നു

  • @gopikaamakesh
    @gopikaamakesh Рік тому +1

    RIP......😢😢😢😢😢

  • @OptimusPrime-oj1oe
    @OptimusPrime-oj1oe Рік тому +2

    Heartfelt Condolences 🌹🌹😢

  • @anandhuajayan8725
    @anandhuajayan8725 Рік тому +1

    ജീവന് ഒര് വിലയും ഇല്ലേ

  • @mithunkrishnanm1715
    @mithunkrishnanm1715 Рік тому +1

    Trourism minister resign... No safety for people... Shame for kerala

  • @ഊക്കൻടിൻ്റു

    തട്ടേക്കാട് ബോട്ട് ദുരന്തത്തിന് ശേഷമുള്ള വലിയ ബോട്ട് ദുരന്തം!
    ഓരോ ദുരന്തങ്ങൾക്ക് ശേഷം കുറച്ചുനാൾ മാത്രം കർശ്ശനമാക്കുന്ന പ്രത്യേക തരം നിയമ സംവിധാനം! 😬

  • @ManiKandan-ob9fk
    @ManiKandan-ob9fk Рік тому +1

    മരണസംഖ്യയിലും ഈ വാർത്തയുമായി ബന്ധമില്ല, ഒരാൾക്കുംപോലും സേഫ്റ്റിജക്കറ്റ് കൊടുത്തിരുന്നില്ല ഈ ചാനൽ വസ്തുതയെ മറക്കുന്നു.

  • @Bvhyb
    @Bvhyb Рік тому +3

    റോഡിലൂടെ തോന്നിയത് പോലെ ഓടുന്ന ksrtc , life jacket ഇല്ലാതെ ഓടുന്ന boat , ഒന്ന് മനസമാധാനത്തോടെ സഞ്ചരിക്കാൻ ഇവിടെ പാടാ...
    RIP 😢😢

  • @Karakkuttil
    @Karakkuttil Рік тому +2

    Law and order illatha avstha.. Aarkkum ella udayippum kanikkam.. Yathoru safety illathe iganne chayyanm enkil ee nattile avstha

  • @vineethpg1840
    @vineethpg1840 Рік тому

    Aaarikombne kando

  • @ajmalaju7837
    @ajmalaju7837 Рік тому

    🥺യാ allah

  • @navasedapalnavasedapal9357
    @navasedapalnavasedapal9357 Рік тому +2

    😥

  • @haneebeats8631
    @haneebeats8631 Рік тому

    😢😢😢😢

  • @jithinjithin7284
    @jithinjithin7284 Рік тому

    😢😢😢

  • @mridulr66
    @mridulr66 Рік тому +1

    കഷ്ട്ടം

  • @noufals2126
    @noufals2126 Рік тому +1

    😞😞😞😞🙏🙏🙏

  • @sujayg2311
    @sujayg2311 Рік тому

    സേവ്റ്റി കാര്യങ്ങൾ കേരളത്തിന്ന് പുല്ലുവില, ക്യമറ, ഹെൽമറ്റ് എന്ന് എതു പറഞ്ഞാലും, എതിർപ്പ്

    • @radhikasunil9280
      @radhikasunil9280 Рік тому +1

      Helmet വേണ്ടാ യെന്ന് പറഞ്ഞില്ലാ... കുഞ്ഞുങ്ങളെ പോലും കൂടെ കൊണ്ട് പോകാൻ പാടില്ലാ യെന്ന് പറഞ്ഞതാണ് എതിർപ്പ് ...
      ക്യാമറയുടെ പേര് പറഞ്ഞ് തട്ടിയ കാശ് ഈ കുടുംബങ്ങൾക്ക് കൊടുക്കട്ടെ.

    • @sujayg2311
      @sujayg2311 Рік тому

      @@radhikasunil9280 two wheeler 2 perku ullathannu.

    • @radhikasunil9280
      @radhikasunil9280 Рік тому +1

      @@sujayg2311 ഇത്രയും നാളും Parents യും രണ്ട് കൊച്ച് കുട്ടികളും സബരിച്ചിട്ട് യില്ലാത്ത കുഴപ്പം ഇപ്പം എവിടെ നിന്ന് വന്നു... Camera അല്ലാ ആവശ്യം നല്ല road യാണ് ....
      എല്ലാവർക്കും car വാങ്ങാൻ പറ്റുമോ

    • @sujayg2311
      @sujayg2311 Рік тому

      @@radhikasunil9280 ഇതെക്കെ ഉണ്ടാക്കുന്നതിന് മുൻപ് നമ്മൾ കാളവണ്ടിയിൽ യാത്ര ചെയ്ത ഒരു കാലം ഉണ്ടായിരുന്ന, എന്ന് കരുതി ഇപ്പോഴും കാളവണ്ടിയിൽ പോയാൽ മതിയെന് പറയാൻ പറ്റുമോ, പണ്ട് ചെയ്തിരുന്ന തെറ്റ് കൾ ഇനിയും തുടരണോ? ബെക്ക് ഇല്ലാത്ത ക്കാലത്തു കുട്ടികൾ ഉണ്ടായിരുന്നു, നമ്മുടെ സൗകരത്തിന് വേണ്ടികുഞ്ഞുങ്ങളെ ബലി കൊടുക്കാതിക്കുക, റോഡ് മോശമാണ് അതുകൊണ്ട് കുടുതൽ സൂക്ഷിക്കുക

    • @radhikasunil9280
      @radhikasunil9280 Рік тому +1

      @@sujayg2311 നമ്മുടെ ഇപ്പോഴത്തേ Road ന് കാളവണ്ടി തന്നെ നല്ലത്.''' പിന്നെ Bike 4 പേർ ക വലിയ ആളുകൾ 2 കൊച്ചു കുഞ്ഞുങ്ങൾ travel ചെയ്യത് യെന്ന് പറഞ്ഞ് ഒരു അപകടവും Report ചെയ്യതിട്ടില്ലാ... ഇത് ആയാൾക്ക് പൈസ ഉണ്ടാക്കാനുള്ള ഒരോ പദ്ധതി... ജനങ്ങളുടെ സുരക്ഷ പ്രധാനമെങ്കിൽ Road ഒഴിക്കുന്നത് ആദ്യം നിർത്തണം പിന്നെ മ (ന്തിന്മാരുടെ over Speed യും

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട Рік тому

    മഹാദേവ രക്ഷിക്കണേ എല്ലാരേയും

  • @moideen.kannu.ravuthar
    @moideen.kannu.ravuthar Рік тому

    😢😢😢

  • @jesusjose-ep9cq
    @jesusjose-ep9cq Рік тому +1

    😢

  • @karuthan
    @karuthan Рік тому

    😢😢