സഹോദരിയെ കിടപ്പറയിലേക്ക് ക്ഷണിച്ചതാര് ? ഷമ്മി തിലകൻ പ്രതികരിക്കുന്നു | SHAMMY THILAKAN

Поділитися
Вставка
  • Опубліковано 11 вер 2024
  • സഹോദരിയെ കിടപ്പറയിലേക്ക് ക്ഷണിച്ചതാര് ? ഷമ്മി തിലകൻ പ്രതികരിക്കുന്നുCRIME EXCLUSIVE #CRIMEEXCLUSIVE

КОМЕНТАРІ • 284

  • @Shalima-k4k
    @Shalima-k4k 21 день тому +59

    എല്ലാ സ്ത്രീകളും രംഗത്ത് വരണം ഈ കോഴികളെ പുറത്തു കൊണ്ട് വരണം

  • @sudarsanank2395
    @sudarsanank2395 22 дні тому +159

    ഇങ്ങനെ പറഞ്ഞാൽ പോരാ അവൻ്റെ കരണ കുറ്റി അടിച്ചു പോട്ടിക്കണം. ഗണേശനെ വിടരുത് അയാളെ അടികൊടുത്ത് ജയിൽ ഇടണം

    • @shijinkhd4511
      @shijinkhd4511 22 дні тому +7

      👍

    • @ashishraghav9656
      @ashishraghav9656 22 дні тому

      എന്തിന്😮

    • @kamalav.s6566
      @kamalav.s6566 21 день тому +1

      എന്തിനാ സ്വത്തിനോടും പെണ്ണിനോടും ആർത്തി ?

    • @mohammedseethi3089
      @mohammedseethi3089 21 день тому +1

      പൂച്ചക്ക് ആര് മണി കെട്ടും

    • @user-wx3bc8py3j
      @user-wx3bc8py3j 21 день тому

      Janangalkk pattille govt cheyyilla

  • @akash3360
    @akash3360 22 дні тому +34

    ഈ സമയത്ത് വിനയൻ അത്രയെങ്കിലും പറയാൻ തയ്യാറായത് വലിയ കാര്യം ആണ്. ഷമ്മി തിലകൻ പോലും ആരുടെയും പേര് പറയുന്നില്ല. ഹേമാ കമ്മിറ്റി പുറത്ത് വിടാത്ത പേരുകൾ വിനയൻ എന്തിനു പുറത്ത് വിടണം. വിനയൻ എതിരാളികളെ ടാർഗറ്റ് ചെയ്യുന്നു എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. വിനയൻ എന്ത് പറഞ്ഞാലും അത് അവരോടുള്ള വിരോധം കൊണ്ട് ആണെന്നെ ഈ വമ്പന്മാർ പറയൂ 👍👍👍

    • @lillyjoseph4344
      @lillyjoseph4344 20 днів тому

      ഹേമ കമ്മിറ്റി പേര് പറഞ്ഞിട്ടില്ല എന്നു ആരു പറഞ്ഞു, വിഡിയോ / വാട്സ്ആപ്പ് ചാറ്റ് .... ഇതിൽ ഒന്നും പേര് ഒന്നും ഇല്ലേ ????
      സൂര്യൻ അസ്തമിക്കുംവരെ ഇവനൊക്കെ മാന്യന്മാർ.അസ്തമാനം കഴിയുമ്പോൾ വിശ്വരൂപം പുറത്ത്‌ വരും.

  • @devarajankomal8281
    @devarajankomal8281 22 дні тому +57

    ഷമ്മി സർ ഇവനെയൊന്നും വെറുതെ വിടരുത്

    • @worldmusiclover1843
      @worldmusiclover1843 21 день тому

      ഇത്രയും കാലം ഇവനൊ ക്കെ എവിടാ യിരുന്നു അന്ന് എന്ത് കൊണ്ട് അത് പറഞ്ഞി ല്ല

  • @shyjup7964
    @shyjup7964 22 дні тому +39

    സത്യം പറഞ്ഞാൽ ഒന്നിനും പേരില്ല എന്തിനാണ് ഇവരുടെ പേര് പറയാൻ മടിക്കുന്നത് ഇവർക് തന്നെ ഉറപ്പില്ലേ അത് ആരാണെന്ന്

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 22 дні тому +23

    Thilakan Sir and His Family should get Justice

  • @KkrcateringService
    @KkrcateringService 22 дні тому +62

    എന്റെ പൊന്നാര ജനങ്ങളെ ,നമ്മൾ പ്രേക്ഷകർ സിനിമ ബാധിഷ്കരിക്കണം ..ഇത് വെറുതെ മീഡിയക്കാർക്ക് ഒരു വാർത്ത . പേരില്ലാ വാലില്ലാത്ത തുമ്പില്ല ഒരു കോപ്പും ഇല്ല ഒരു സാധാരണക്കാരൻ ആണെങ്കിൽ അവന്റെ പേര് അഡ്രസ്സ് മുത്തച്ഛൻറെ അഡ്രസ്സ്

    • @lillyjoseph4344
      @lillyjoseph4344 20 днів тому

      വീടും, പരിസരവും എല്ലാം കാണിക്കും.

  • @Shaluvlogs123
    @Shaluvlogs123 20 днів тому +4

    ഷമ്മി മാധ്യമങ്ങൾക്ക് മുമ്പിൽ വരണം 🙏

  • @Abc76353
    @Abc76353 22 дні тому +129

    ആർക്കും പേരില്ല. പകരം ക്ലൂ ഉണ്ട്, അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും, ഗോതമ്പാഹാരം കഴിക്കുന്നവർക്ക് മനസിലാകില്ല, പാല് കുടുക്കുന്നവർക്ക് മനസിലാകും തൈര് കഴിക്കുന്നവർക്ക് മനസിലാകില്ല... 😅😅

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому +17

      🤣🤣🤣🤣🤣🤣Edaaa Mammotty Aaanu Athu🤣🤣🤣🤣🤣🤣🤣🤣

    • @NevaNeva-qd8ll
      @NevaNeva-qd8ll 22 дні тому +1

      Kb

    • @NUJUMNNUJU
      @NUJUMNNUJU 22 дні тому +4

      ഗണേഷ്‌കുമാർ

    • @rajithanbrchandroth4043
      @rajithanbrchandroth4043 22 дні тому +7

      ​@@PokemonTrainer-ii7brmammoottikk athrakkum dharidryamundo ivale pidikkan povan😬😡ganesho mukesho sidhiqo aayirikkum😬😡

    • @jams3649
      @jams3649 22 дні тому +6

      മമ്മൂക്ക ഒരിക്കലും അല്ല..

  • @baiju67
    @baiju67 19 днів тому

    തിലകൻ ചേട്ടന്റെ നൊമ്പരം ഇന്ന് പലരും അനുഭവിക്കുന്നു കെ കരുണക്കാരന്റെ അൽമാവ് സന്തോഷിച്ചത് കണ്ടതല്ലേ നമ്മൾ.

  • @AnilMithran-vv2hz
    @AnilMithran-vv2hz 21 день тому +5

    വെറുതെ വിടരുത് എന്ന് തന്നെയാണ് എല്ലാരുടെയും അഭിപ്രായം...

  • @rejiunni154
    @rejiunni154 22 дні тому +24

    Sidhiq,Edavela Babu,Ganesh kumar,Mukesh,Dileep, Mammootty,Mohanla--------

    • @RIFZFizz
      @RIFZFizz 22 дні тому +3

      Mammoty ye nee thiruki kettanda

    • @user-wx3bc8py3j
      @user-wx3bc8py3j 21 день тому

      ​​@@RIFZFizzpeedanathekkaalum valiya thettaan mattullavarude thozhil illaathaakkuka ennath

    • @rejiunni154
      @rejiunni154 21 день тому +3

      @@RIFZFizz Power team il ullavarude perukal hema committy report purathu vidumpol ee vekthiyude perum undakumo ennu nokkam

    • @Praveen-ys7bs
      @Praveen-ys7bs 20 днів тому

      ​@@RIFZFizzbakki ullavareyum thirukkinkayattanda. Ellavarum samshayathinte mullmunayil thanne government Peru parayunathu vare. So ellavarum samshaya nizhalil thanne

  • @purushothamang3126
    @purushothamang3126 22 дні тому +21

    We all with you go on Mr shammi

  • @Vipinzindhu
    @Vipinzindhu 22 дні тому +12

    സ്ക്രീനിൽ ദി എൻഡ് കാണിച്ച് കഴിഞ്ഞാൽ എണീറ്റ് വീട്ടിൽ പോകുന്നെന്നു പകരം ഇവനെ ഒക്കെ എടുത്ത് നെഞ്ചിലൂം ഡിപി യിലും, വെച്ച് നടക്കുന്ന ജനങ്ങൾ പഠിക്കാൻ ഏറെ ഉണ്ട്. നമ്മളെ പോലെ ഉള്ള ഇവന്മാർ ഇക്കാലമത്രയും അനുഭവിച്ച് വരുന്ന പ്രിവിലേജ് ചില്ലറയൊന്നും അല്ല. അതിൻ്റെ ആവശ്യം തെല്ലും ഇല്ലാത്തത് ആണ്. സ്ക്രീനിൽ ഇവരുടെ കഥാ പത്രങ്ങൾ നല്ലതായിരിക്കും. പക്ഷേ ഇവന്മാരുടെ ശരിക്കുള്ള character നമ്മളെ പോലെ ഉള്ള സാധാരണക്കാരുടെ പോലും വാലിൽ കെട്ടൻ കൊള്ളില്ല. അതുകൊണ്ട് ഇവന്മാരെ ഒന്നും പ്രത്യേകാൽ ബഹുമാനിക്കേണ്ട ഒരു ആവശ്യവും ഇല്ല.

    • @ajikachary2814
      @ajikachary2814 21 день тому +2

      ടെക്നോളജി ഇല്ലെങ്കിൽ സിനിമയും ഇവന്മാരും വെറും സീറോ അല്ലെ... ഇവന്മാരെ എന്നെ വെറുത്തതാ... സിനിമ കണ്ടിട്ടും, തിയേറ്ററിൽ പോയിട്ടും കാലം 25വർഷം ആയി..

  • @Frommoonlightwithlove
    @Frommoonlightwithlove 21 день тому +11

    full support shammi thilakan sir

  • @preethisree1973
    @preethisree1973 21 день тому +9

    ക്ഷണിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണോ അനിയത്തിയുടെ വാ തുറന്നത്??? ഇപ്പോഴാണോ അനിയത്തിയുടെ ചേട്ടൻ case കൊടുക്കാൻ പോകുന്നത്?

  • @mohansubusubu2116
    @mohansubusubu2116 22 дні тому +64

    കുറ്റവാളി കളുടെ പേര് പറയാൻ മാധ്യമ ങ്ങൾ വരെ ഭയക്കുന്നത് എന്ത്

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому +3

      Avarey Beeshanipeduthum

    • @STALINSTUART
      @STALINSTUART 22 дні тому +5

      ഇവരൊക്കെ രക്ഷപെടും എന്ന് ഉറപ്പല്ലേ അതുകൊണ്ട് തന്നെയാണ് ആരും പേര് പറയാത്തത് രക്ഷപെട്ടു കഴിഞ്ഞാൽ എന്താ നടക്കുക എന്ന് അറിയാല്ലോ

    • @user-wx3bc8py3j
      @user-wx3bc8py3j 21 день тому

      Pinne avarude stage show kalkk aare vilikkum😅

  • @KalkiR-od3su
    @KalkiR-od3su 22 дні тому +77

    ഗണേഷിനു വേണ്ടി പെരുന്ന സുകു ഇറങ്ങും

    • @user-km4fs5vj2v
      @user-km4fs5vj2v 22 дні тому +5

      Exactly 💯

    • @arunajay7096
      @arunajay7096 22 дні тому +1

      No

    • @pp-od2ht
      @pp-od2ht 22 дні тому +2

      ​@@arunajay7096 naariya suku ayalda
      Tandayilya Kali kalikkum

    • @narayananvn3406
      @narayananvn3406 21 день тому

      Avan vereoruchettaya,nairs ne vittuthinnunna napumsamakam.

    • @Muralidharan-xw5tm
      @Muralidharan-xw5tm 20 днів тому

      സാധ്യതയുണ്ട് കാരണം ഗണേഷ് NSSന്റെ ഔദ്യോഗ പദവി സുകുവിനോടപ്പം വഹിക്കുന്നയാളാണ്

  • @user-uw5dm5tu3b
    @user-uw5dm5tu3b 21 день тому +1

    അറിയുന്നതെല്ലാം സത്യമാണെങ്കിൽ മലയാള സിനിമവ്യവസായം കുറച്കാലത്തേക്ക് പൂട്ടിപോകേണ്ടിവരും. കാരണം ഇവരാണ് സിനിമ നിർമ്മിക്കുന്നതും അഭിനയിക്കുന്നതും മുതൽ മുടക്കുന്നതും. ഒരു ശുദ്ധികലസം നടക്കട്ടെ. സത്യം ജയിക്കട്ടെ

  • @sumithrabaiju5819
    @sumithrabaiju5819 21 день тому +1

    Shammi sir support👍👍💯💯

  • @marygreety8696
    @marygreety8696 22 дні тому +8

    Good 👍

  • @5625-c1r
    @5625-c1r 22 дні тому +7

    How can a sister directly talk about sexual assault 🤔 openly to her brother? These kind of open harassing questions should be avoided and should be considered as criminal charge.

    • @5050toms
      @5050toms 21 день тому

      You are a good advocate. I will appoint you to supreme court judge 😂

    • @5625-c1r
      @5625-c1r 21 день тому

      @@5050toms Thanls for your free offer. I don't accept any job with out properly rewarded. If I need something I will ask you leave your phone number here.

  • @manju2769
    @manju2769 21 день тому +3

    അരിയാഹാരം കഴിക്കുന്ന എല്ലാ ജനങ്ങൾക്കും ക്ലൂ ഉണ്ട് ചോദിച്ചു വാങ്ങണം😂😂😂

  • @NishadIritty-z4v
    @NishadIritty-z4v 22 дні тому +25

    ഏതായാലും ഏട്ടൻ പെട്ടു

    • @emperor9882
      @emperor9882 22 дні тому +11

      മമ്മദ് ആണ് 🤣🤣🤣

    • @IBNair9
      @IBNair9 21 день тому +2

      ഏട്ടനതു വേണ്ടി വരില്ല..പുള്ളി പുല്ലുള്ള കാട്ടിലെ ആടാണ് 😂

  • @makkarmm165
    @makkarmm165 21 день тому +1

    ആരോപണത്തിന് അടിസ്ഥാനം വേണം

  • @prasanthj5588
    @prasanthj5588 22 дні тому +15

    സത്യം പറയാമല്ലോ ഇത് ഒരു അത്ഭുത വിഷയമായി എടുക്കേണ്ട കാര്യമില്ല സിനിമ ഉണ്ടായ കാലം മുതൽ ഈ പെണ്ണ് പിടി ഇവിടെ ഉള്ളതാണ് പെണ്ണുങ്ങളുടെ സമ്മതത്തോടുകൂടി ആയിരിക്കും ഇതെല്ലാം നടന്നത് പെണ്ണല്ലേ ജാതി കണ്ടാൽ കാര്യവും കണ്ടില്ലേ കളിയും എന്നാണ് തമാശ ആരെങ്കിലും കാണുകയോ അറിയുകയോ ചെയ്താലേ ഇവർക്ക് കുഴപ്പമുള്ളൂ ആരും അറിഞ്ഞില്ല പതിവ്രത രത്നങ്ങളാണ് 🤣🤣🤣 ആരെയും കുറ്റപ്പെടുത്തി പറയുന്നതല്ല ഈ പെണ്ണുങ്ങളോട് സമ്മതത്തോടുകൂടി മാത്രമേ ഇത് നടന്നിട്ടുള്ളൂ പകല് പോലെ സത്യമാണത് ഇങ്ങനെയുള്ള വാർത്തകൾ വലിയ പ്രാധാന്യം ആണെങ്കിൽ ജെസി ഡാനിയേലിന്റെ കാലഘട്ടം മുതൽ അന്വേഷണം ആരംഭിക്കണം🤣🤣🤣🤣 എന്നാൽ അറിയാം കലാകാരന്മാരിൽ എത്ര പുണ്യാളന്മാർ ഉണ്ടായിരുന്നു കലാകാരികൾ എത്ര പതിവ്രതകൾ ഉണ്ടായിരുന്നു എന്നുള്ള സത്യം🤣🤣🤣 വേറെ പണിയൊന്നുമില്ല

  • @Thambichen123-xk7ge
    @Thambichen123-xk7ge 21 день тому +1

    MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF OF MY SHAMME THELAKAN SIR ❤❤❤❤❤❤❤ AND MADOM SONEYA THELAKAN ❤❤❤❤❤❤❤ . AND ALL TEAM ❤❤❤❤❤❤❤GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.

  • @madhmaraminna4823
    @madhmaraminna4823 20 днів тому

    👍 തിലകൻ എന്ന മഹാ നടൻ ജീവിച്ചിരുന്ന കാലത്ത് നിങ്ങൾ പുലിയെ പോലെ ധൈര്യം കാണിക്കണം മായിരുന്നു.

  • @azeezbeira4403
    @azeezbeira4403 21 день тому +3

    ഇതിന് എന്തിനാ ഇത്ര ഉചിതം തുറന്നു പറഞ്ഞാൽ പോരെ കാത്തിരിപ്പ് എന്തിനാ

  • @BijuMH.
    @BijuMH. 21 день тому +10

    കൂളിംഗ്ലാസ് മാറി മാറി വെക്കുന്ന നടനാണ് ഏറ്റവും വലിയ ചതിയൻ

  • @Ansugeetha
    @Ansugeetha 22 дні тому +5

    kb ganeshkumar neethy mannankatta

  • @saneeshsanu1380
    @saneeshsanu1380 22 дні тому +71

    മെഗാഹിക്ക ഇത്തവണ പെടും😂

    • @rajeshkuttan8111
      @rajeshkuttan8111 22 дні тому +9

      എടാ മോനേ ഫാൻസ് വന്നു തെറിവിളിക്കും ഒന്നും മിണ്ടാതെ 😂😂😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому +4

      ​@@rajeshkuttan8111🤣🤣🤣🤣🤣🤣🤣🤣

    • @saneeshsanu1380
      @saneeshsanu1380 22 дні тому +6

      @@rajeshkuttan8111 ഇനിയിപ്പൊ അവൻമാർക്ക് കരയാനേ നേരം കിട്ടൂ😎

    • @preethap1927
      @preethap1927 22 дні тому +10

      ആത്മകഥ വരുന്നുണ്ട്.. പുഴുവിന്റെ സംവിധായകയുടെ ഭർത്താവിന്റെ 😂

    • @loveindia8372
      @loveindia8372 22 дні тому +3

      എല്ലാം കളിയും അഭിനയം വഴങ്ങുന്ന നടൻ ഹിക്ക അല്ല.

  • @preethap1927
    @preethap1927 22 дні тому +16

    ഈ സഹോദരിക്ക് അയാളുടെ പേരറിയില്ലേ?

  • @siddharthchithu1911
    @siddharthchithu1911 21 день тому +1

    ആ പേര് പറ, പറ

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 22 дні тому +26

    Mammotty Pettu🤣🤣🤣🤣🤣🤣🤣🤣

    • @couragetraders1873
      @couragetraders1873 22 дні тому +7

      ലാലപ്പനും 🤣

    • @RIFZFizz
      @RIFZFizz 22 дні тому

      Mammoty yum thilakanum thammil Ulla prashnam kochukuttikalbthammil adikunna polyullaprashnam aairunnu poda poorimomay avaratham parayathey

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому

      ​@@couragetraders1873അവനും 🤣🤣🤣🤣പെട്ടു 15 പേരിൽ ലാലപ്പനും ഉണ്ട് 🤣🤣🤣🤣പക്ഷെ മുൻപന്തിയിൽ 🤣🤣🤣🤣🤣🤣ഉള്ളത് മമ്മത് ആണ് 🤣🤣🤣🤣🤣

    • @SiniSri
      @SiniSri 21 день тому +1

      Ganesh aado

    • @SiniSri
      @SiniSri 21 день тому

      Mammootty kk itre dharidravo

  • @kareemkap
    @kareemkap 22 дні тому +3

    ഒറ്റ ചോദ്യം: നിക്ഷിപ്ത താല്പര്യമില്ലാതെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള - Media ഉൾപ്പെടെ -ഒരാളുടെ പേര് പറയാമോ? പൊതുജനം കഴുതകളാണെന്നുള്ള തോന്നൽ മാറ്റാറായില്ലേ?.

  • @leelammavp3378
    @leelammavp3378 22 дні тому +2

    അന്ന് അവർ എന്താ പറയാഞ്ഞത്.

  • @sureshkumar-fp8bl
    @sureshkumar-fp8bl 21 день тому +5

    തിലകൻ്റെ ശൗരത്തിൻ്റെ കുറച്ചെങ്കിലും ഇല്ലെ സിനിമയിൽ ഇല്ലാത്ത പെങ്ങളെ റൂമിലെക്ക് വിളിച്ചവൻ്റെ ചെവി കുറ്റി അടിച്ച് പൊളിക്കാൻ സമയം ആയില്ലെ.

    • @Todayismydayonlymyday
      @Todayismydayonlymyday 21 день тому

      സത്യം. ... ഇവന്മാരെ ഒക്ക പെറ്റതല്ല ...തൂ...റിയതാണെന്നാ തോന്നുന്നത്.... തിലകൻ്റെ ശബ്ദം, ശരീരം, മുഖം,രോമം ഒക്കെ ഉണ്ട്. ..നട്ടെല്ല് മാത്രം 😂

  • @purushothamang3126
    @purushothamang3126 22 дні тому +6

    Govt arrest chairman and secretary of Amma

  • @sunithathampi36
    @sunithathampi36 20 днів тому

    ഷമ്മി ചേട്ടാ ഒന്നിനും വെറുതെ വിടരുത് ഇത് കിട്ടിയ ഒരു ചാൻസ് ചേട്ടാ മാക്സിമം ഉപയോഗിക്കണം ഇങ്ങനെയുള്ളവരുടെ സിനിമ പോലും ഇനി ആരും കാണരുത് തിലകൻ ചേട്ടനെ ഇല്ലാതാക്കിയത് പോലെ ഇവരെയെല്ലാം ഇല്ലാതാക്കണം

  • @bijoydaniel650
    @bijoydaniel650 22 дні тому +2

    Shammi anna We are with you

  • @crazymoments9430
    @crazymoments9430 21 день тому +2

    സ്വന്തം അന്നിയൻ പോലും അറിയുന്നത് ഇപ്പോഴാണ് 🙏🏻🙏🏻🙏🏻

  • @Molly-kv9be
    @Molly-kv9be 21 день тому

    പേര് പറയാതെ അതൊക്കെ പിന്നെ പറയാം എന്നൊക്കെ എന്നോത്തിനു പറയണം
    👹👹.. ആര് എന്ത് എന്ന് അപ്പൊ തന്നെ പറയണം 👹👹

  • @sanalkumar1560
    @sanalkumar1560 22 дні тому +4

    ellam kamaprandanmarayal enta cheya

  • @savariya833
    @savariya833 22 дні тому +9

    കുണേശൻ..😂😂😂

  • @mshijumshiju7469
    @mshijumshiju7469 22 дні тому +7

    Genesh thanne he is no 1 faker 👊

  • @sureshdivakaran8116
    @sureshdivakaran8116 22 дні тому +12

    ഇടതുപക്ഷ വിശ്വസം തുടരെ തുടരെ നഷ്ടപെടുന്നു

    • @Humanity..-791
      @Humanity..-791 22 дні тому

      എന്ന് സംഘി ഉപ്പ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്നത് ഒരു വ്യക്തിയല്ല

    • @ashishraghav9656
      @ashishraghav9656 22 дні тому

      എന്തിന്

    • @johneyjohney7338
      @johneyjohney7338 22 дні тому

      ​@@ashishraghav9656പെണ്ണുപിടിയന്മാരുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന കേരള സർക്കാർ അത് സത്യമാണ്

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 20 днів тому

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം എല്ലാ അനിശ്ചിതത്വവും avasanikkum😮😮😮

  • @user-lu6zh2cf6b
    @user-lu6zh2cf6b 20 днів тому

    👍👍

  • @prasanthj5588
    @prasanthj5588 21 день тому

    എനിക്ക് പറയാനുള്ളത് ഈ ഭൂമി ഉണ്ടായ കാലം മുതൽ ഈ ഭൂമിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഒറ്റ വാക്കേയുള്ളൂ സ്ത്രീ ചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കിയാൽ അവിടെ തെളിവ് സഹിതം കാണാൻ കഴിയും സ്ത്രീ അമ്മയാണ് ഭാര്യയാണ് സഹോദരിയാണ് മകളാണ് ഈ നിലയിൽ എല്ലാം സ്ത്രീയെ വളരെയധികം ബഹുമാനിക്കുന്നു ആദരിക്കുന്നു പക്ഷേ സത്യം സത്യമായി പറഞ്ഞാൽ ഈ സ്ത്രീ തന്നെയാണ് ലോകത്തിന്റെ നാശത്തിന്റെ കാരണവും മറിച്ച് നിലനിൽപ്പിന്റെ കാര്യവും സ്ത്രീ തന്നെയാണ് സത്യമായ കാര്യവുമാണ് ശ്രീരാമൻ വനവാസത്തിന് പോയതിനും സ്ത്രീയാണ് കാരണം പാണ്ഡവരും കൗരവറും തമ്മിലുള്ള യുദ്ധം ഉണ്ടാകാനും സ്ത്രീയാണ് കാരണം ആപ്പിള് പറിച്ച് പെണ്ണു കൊടുത്തു അത് കഴിച്ച പുരുഷനും സ്ത്രീയും ഒരുപോലെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടു എല്ലാ പ്രശ്നങ്ങൾക്കും മുൻകൈയെടുക്കുന്നത് പെണ്ണാണ് പക്ഷേ കാര്യം വന്നു കഴിയുമ്പോൾ തെറ്റുകാരനും കുറ്റക്കാരനും ആയതും കൊള്ളരുതാത്തവനും തെമ്മാടിയും എന്ന് മുദ്ര കുത്തപ്പെടുന്നതും പുരുഷനെ മാത്രമായിരിക്കും കുറ്റക്കാരായ വിധിക്കുന്നത് ഇനിയും ഒരു ലോകമഹായുദ്ധം പൊട്ടി പുറപ്പെടുവാണെങ്കിൽ അതൊരു സ്ത്രീ മുഖാന്തരം ആയിരിക്കും എവിടെയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സ്ത്രീയാണ് കളി കാര്യമായി കഴിയുമ്പോൾ സ്ത്രീയെ ന്യായീകരിക്കപ്പെടും പുരുഷൻ തെറ്റുകാരനും ചരിത്രം ഉണ്ടായ കാലം മുതൽ സകല പ്രശ്നങ്ങൾക്കും ഉത്തരവാദി സ്ത്രീ മാത്രമാണ് അന്നും ഇന്നും

  • @wonderfulworld1017
    @wonderfulworld1017 22 дні тому +8

    ഗണേശന്‍

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 22 дні тому +12

    പേട്ടൻ പെടുമോ😂😂😂😂😂

    • @farisfaris1803
      @farisfaris1803 22 дні тому +3

      ദിലീപ് ഏട്ടൻ പാവം ആണ്

  • @padathsubair5014
    @padathsubair5014 21 день тому +1

    ഈ സ്ത്രീ കഴിഞ്ഞ രണ്ടു ദിവസമായി ഇതും പറഞ്ഞു നടക്കുന്നു... പേര് പറഞ്ഞാൽ കാര്യം കഴിഞ്ഞില്ലേ.

  • @kjnujoomkjnujoom8209
    @kjnujoomkjnujoom8209 21 день тому

    ആ ടെലഫോണ സന്ദേശം
    എടുക്കാനാകും

  • @rasgeet
    @rasgeet 22 дні тому +9

    Hema out and Mohanlal in hospital

    • @emperor9882
      @emperor9882 22 дні тому +4

      mammootty was the person behind this 🤣🤣🤣🤣

    • @gls7503
      @gls7503 21 день тому

      😂😂

  • @kadukvlogs8521
    @kadukvlogs8521 22 дні тому +2

    ബൈജു ഇപ്പോൽ എല്ലാത്തിലും പോലീസ് വേഷം അമ്മ യുടെ പ്രെസ്റ്റേഷൻ ആണോ 😄😄😄

  • @babumathai4132
    @babumathai4132 21 день тому

    👍

  • @user-lf8vu3xl2z
    @user-lf8vu3xl2z 22 дні тому +17

    Le മുറിയാണ്ടികൾ ::: കൂളിംഗ് ഗ്ലാസോ എന്നാൽ ആട്‌ തോമ തന്നെ 😆😆😆

    • @airu4192
      @airu4192 21 день тому +3

      അരയന്നങ്ങളുടെ വീടിൽ ആയിരിക്കും😂😂😂

    • @janeesht8582
      @janeesht8582 21 день тому

      mukesh aanu

  • @Sherlyedward
    @Sherlyedward 21 день тому

    Shammi Thilakan niyMa nadapadi thedanam.u support ur sister

  • @user-ld8oi8oi3c
    @user-ld8oi8oi3c 22 дні тому +9

    നാട്ടിൽ പോയി കേരള കൊണ്ഗ്രെസ്സ് b യിൽ അംഗത്വം എടുക്കാൻ തീരുമാനിച്ചത് ആണ് ഇനിയും ഇല്ല 🙏🏻

  • @jacobgeorge5484
    @jacobgeorge5484 22 дні тому +3

    This type of all evidence for a MLA / MP why CM not take a action is not those complaint about him / her is fake news. 😮😊

  • @user-ct3gr8lc3p
    @user-ct3gr8lc3p 20 днів тому

    എന്താണ് ഷമ്മി സ്വന്തം സഹോദരിയേ കിടപ്പറയിലേക്ക് വിളിച്ചവനെ പരാതിയല്ല കൊടുക്കേണ്ടത്, തനിക്കു ആണത്വം ഇല്ലാതെപോയി...

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo 20 днів тому

    സിനിമയിൽ കണ്ട നായകന്മാർ വില്ലന്മാരും, വില്ലന്മാർ നായകന്മാരും ആകുന്നു...😮

  • @kiranaj3015
    @kiranaj3015 21 день тому

    ഈ വാർത്ത കൾ ഇങ്ങനെ പോയി കൊണ്ടിരിക്കും. മുല്ലപരിയാർ പൊട്ടിയാൽ നമ്മൾ അറിയുമോ ആവോ

  • @happy-ti9fs
    @happy-ti9fs 21 день тому +1

    നീ പോടെ പേര് പറയാൻ ധൈര്യമില്ലാത്ത നീ എന്താ ചെയ്യുക. ആദ്യം പേര് പറ. അത് തന്നെ വലിയ ശിക്ഷയാണ്

  • @aji4688
    @aji4688 21 день тому +6

    Kerala NO 1 കോഴി
    മോഹൻലാൽ

  • @Sushant-n8x
    @Sushant-n8x 21 день тому +1

    ഗണേഷ് തന്നെ

  • @shajie3238
    @shajie3238 21 день тому

    കാണണം എന്ന് പറഞ്ഞാ ചെയ്തു മാത്രമാണോ ചേച്ചീ 😮😮😮😮😮 6:32

  • @abdullahcheppalayil6727
    @abdullahcheppalayil6727 20 днів тому

    ആർക്കും പേരില്ല. ക്ലൂ മാത്രം

  • @sajadsaju3481
    @sajadsaju3481 21 день тому +3

    ലാലപ്പൻ

  • @sumasuma8765
    @sumasuma8765 21 день тому

    I sincerely expect Shri shammi thilakan to file a case at the Hon'ble competent court to claim compensation for denying right to work to his deceased father for more than a decade, aftermath the startling revelations by the duly constituted committee.

  • @ajikachary2814
    @ajikachary2814 21 день тому

    വിടരുത്..

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 22 дні тому +1

    Kottarakkara Kozhi.....

  • @najeebcs9565
    @najeebcs9565 21 день тому

    പേരുകൾ പറയാത്ത ഭീരുക്കൾ

  • @shalisaju2980
    @shalisaju2980 22 дні тому +1

    ഭയങ്കര തമാശ 😂

  • @g.srajeevkumar5061
    @g.srajeevkumar5061 20 днів тому

    Enthukondu annu police il paraathippettilla

  • @sunilraju9581
    @sunilraju9581 21 день тому

    ചാനലുകാർക്ക് എല്ലാം ഇഷ്ടം പോലെ പൈസ കിട്ടും ഇനി

  • @rekhabhuvanendran9209
    @rekhabhuvanendran9209 21 день тому

    Ithrayum nal evide aayirunnu

  • @rajugopalan6094
    @rajugopalan6094 21 день тому

    ഈ മോശമായി സംസാരിച്ച നടൻ ആരായാലും ഒരു ഫോൺ വിളിയിൽ കൂടി ഉണ്ടായ അനുഭവത്തെ വേറെ ഏതോ തലത്തിലേക്ക് കൊണ്ടുപോകാതിരിക്കുക. എന്നാൽ ഇത്തരം വികൃത സ്വഭാവക്കാരെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയാൽ നല്ലത്.

  • @baijutj4769
    @baijutj4769 21 день тому +1

    നാണം കെട്ട ഫീൽഡ് സിനിമ ഫീൽഡ്,...സിൽക്.സ്മിത.,മയൂരി....ഇവരുടെ അവസ്ഥ....ഇനി ആർക്കും ഉണ്ടാകാൻ പാടില്ല

  • @pushpalasurendran263
    @pushpalasurendran263 21 день тому

    Onnum nadakilaa 😂😂😂😂😂this will also pass

  • @goodvibesonly9021
    @goodvibesonly9021 22 дні тому +1

    #decommissionmullaperiyar

  • @naveenchandran956
    @naveenchandran956 20 днів тому

    ബലരാമാ , ഇടുപ്പിൻ്റെ ബലം

  • @SibichanPj-ws3fg
    @SibichanPj-ws3fg 21 день тому

    Midukkan midumdukkam❤❤❤❤

  • @Excel123rr
    @Excel123rr 21 день тому

    Ganesh kumar ellavdem undallo😂

  • @ameyaabraham2723
    @ameyaabraham2723 21 день тому

    Ithrem naal iyal evide aayirunu. Sahodari entha sahodarante aduthu complaint parayathe ithrem naal poozhthi vachittu mediayodu paranje. Athrem sahodara sneham

  • @jeejamurali3117
    @jeejamurali3117 22 дні тому

    പീഡിപ്പിക്കപ്പെട്ട ആളുടെ പേര് പുറത്ത് പറയരുതെന്ന് പറയുന്നതിൽ ന്യായമുണ്ട്. ഇത് കുറ്റവാളിയുടെ പേരാണ് സംരക്ഷിച്ച് നിർത്തുന്നത്.കാരണം ഒരു നടിയും ഇതുവരെ ആരോപണവുമായി കോടതിയെ സമീപിച്ചിട്ടില്ല. അങ്ങിനെ പോയാൽ ഈ കശ്മലൻമാരാൽ ഇതുവരെ നേടിയ പത്രാസും പോവും ചിലപ്പോൾ ആപത്തും വന്നേക്കും എന്ന പേടിയാണ്.

  • @gangatharangangatharan1998
    @gangatharangangatharan1998 21 день тому +1

    ഷമ്മി ചമ്മി....😂😂

  • @savariya833
    @savariya833 22 дні тому +4

    കളി കൊടുത്ത 99% പേരും അറിഞ്ഞു തന്നെ ആണ് 😂😂😂..

  • @sajeevnarayanan8629
    @sajeevnarayanan8629 20 днів тому

    വഴിയിലിട്ട് വിഗ്ഗ് മാറ്റി അടിക്കണം

  • @JameelaK-j6c
    @JameelaK-j6c 21 день тому

    ആർക്കാ ഇവളെയൊക്കെ അവളുടെ അടുത്തേക്ക് ആരും ചെല്ലാത്ത. കുശുമ്പാണവൾക്ക് എന്നാണ് തോന്നുന്നത്

  • @sahadsaleem9183
    @sahadsaleem9183 22 дні тому +3

    സത്യത്തിൽ തിലകന്റെ മോളെ വിളിച്ചത് ആരാ??

    • @Youtubeman414
      @Youtubeman414 22 дні тому +3

      Ikka

    • @SanjuK-zm7rl
      @SanjuK-zm7rl 22 дні тому

      Siddiq ayirikkum..

    • @DuDe-pk8el
      @DuDe-pk8el 21 день тому +1

      സത്യത്തിൽ തിലകന് മോൾ ഇല്ല.. മോന് ആണ്, പ്രേഥിവിരാജ് അല്ലെ... 😁

    • @seemakannankara8897
      @seemakannankara8897 21 день тому

      സിദ്ദിഖ് /ഇക്ക /ലാലപ്പൻ ഇവരിൽ ഒരാൾ ആകും

    • @nandu462
      @nandu462 21 день тому

      Mammoottyy🤧🤮

  • @johnyjohny176
    @johnyjohny176 21 день тому +1

    ഖജനാവിൽ നിന്ന് കുറെ പണം ചെലവാക്കി ഒരു കമ്മീഷൻ ഹേ മകമീഷൻ റിപ്പോർട്ട് തയ്യാറാക്കി എന്നിട്ട് എന്തിന ഒന്നും സംഭവിയ്ക്കില്ല !

  • @prasanthj5588
    @prasanthj5588 21 день тому

    ലോകത്തിലെ 7 അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹൽ അധികമാർക്കും അറിയാത്ത ഒരു ചരിത്രമുണ്ട് താജ്മഹൽ അതു പണിത മഹാനായ ശില്പിക്ക് കൊടുക്കേണ്ടിവന്നത് തന്റെ നാക്കും ഇരുകൈപത്തികളുമാണ് ഇനി ഭൂമിയിൽ ഇതിനെക്കാളും മനോഹരമായി ഒരു സൗധം പണിയരുത് അയാളുടെ കണ്ണുനീർത്തുള്ളികൾ ആവാം മുംതാസ് മഹലിന്റെ ഖബറിൽ ഓരോ തുള്ളിയായിട്ട് കണ്ണുനീർ വീഴുന്നുണ്ട് കാലം കടന്നുപോയി പക്ഷേ ഇന്നും ഒരു എൻജിനീയർക്കും മുംതാസ് മഹലിന്റെ ഖബറിൽ വീഴുന്ന വെള്ളത്തുള്ളിയെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല അതിന്റെ സുഷിരവും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല🙏🙏🙏🙏🙏

  • @chandrangopalan584
    @chandrangopalan584 22 дні тому +2

    അവനെ ഇല്ലാതാക്കണം bro

  • @beenasanthosh572
    @beenasanthosh572 22 дні тому

    പേര് പറയൂഓഓഓഓഓഓ

  • @SunitaSunita-r3m
    @SunitaSunita-r3m 21 день тому

    ഇത് മുൻപ് ചെയ്യാമായിരുന്നു. ഇപ്പോൾ എന്തിനാണ് പല്ല് കുത്തി മണക്കുന്നത് ഈ സഹോദരി മുൻപും വീട്ടിൽ തന്നെ അല്ലായിരുന്നോ

  • @vineethar5063
    @vineethar5063 21 день тому +1

    ദിലീപ് ഗണേഷ് കുമാർ മുകേഷ് സിദ്ധീഗ് ഉണ്ണികൃഷ്ണൻ

    • @5050toms
      @5050toms 21 день тому

      Pinarai.

    • @Todayismydayonlymyday
      @Todayismydayonlymyday 21 день тому

      ​@@5050tomsനിൻെറ തള്ളയെ ഊക്കുന്ന ആളുടെ പേരാണോ ...??? 🤔🤔🤔

  • @jesopujesopuo1484
    @jesopujesopuo1484 22 дні тому

    പക്ഷേ അവരോട് എങ്ങനെ പറയാൻ തോന്നി

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 22 дні тому +3

    15 Peril Mohanlalum Und🤣🤣🤣🤣🤣🤣🤣🤣Mukeshum Pettu🤣🤣🤣🤣🤣🤣🤣🤣🤣

    • @user-yt3jm4zz2q
      @user-yt3jm4zz2q 22 дні тому +2

      Mammoottyum unde😂😂

    • @RajuRaju-d9w
      @RajuRaju-d9w 22 дні тому +1

      മമ്മു aanu ആദ്യം enit പോടെ

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому

      @@RajuRaju-d9w Adhyan Njan Itta Comment Vayikk🤣🤣🤣🤣🤣 Njan Adhyam Paranjath Mammadhintey Peraa

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 22 дні тому

      @@user-yt3jm4zz2q Njan Adhyamey Paranju🤣🤣🤣🤣🤣🤣🤣🤣🤣 Comment Ellam Vayikkadey🤣🤣🤣🤣🤣🤣

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 22 дні тому +1

      Power ഗ്രൂപ് മമ്മൂട്ടി മോഹൻലാൽ ദിലീപ് സുരേഷ് ഗോപി ബാബു രാജ് ഇടവേള ബാബു ഇന്നസെന്റ് മണിയൻ പിള്ള രാജ് സിദ്ദിഖ് സുരാജ് വെഞ്ഞാറമൂട് മുഗേഷ് ഇനിയും ബാക്കി ഉണ്ട്‌ മൊത്തം പതിനഞ്ചു പേരാണ്