Kajaria ടൈൽസ് തൃശ്ശൂർ ജില്ലയിൽ ഒരു നല്ല കടയിൽ നിന്നും എനിക്ക് 2 വർഷം മുൻപ് Full Body Vitrified 85 രൂപക്ക് കിട്ടിയിട്ടുണ്ട് അന്ന് തുഷാർ പോയി കണ്ടിരുന്നു ഒരു കളക്ഷനും ഇല്ലാതെ ഓഫർ കഴിഞ്ഞു എന്ന് പറഞ്ഞു അറിഞ്ഞു കേട്ട് വന്നവർക്ക് ഇവർ പറഞ്ഞ വിലക്ക് സ്റ്റോക്ക് തീർന്നാൽ കിട്ടില്ല കിട്ടിയത് എടുത്ത് പോരേണ്ട അവസ്ഥ വന്നാൽ എൻ്റെ അഭിപ്രായത്തിൽ No പറയണം ടൈൽസ് കുറച്ച് മാത്രം എടുത്ത് വന്നാൽ പുറം ജില്ലക്കാർക്ക് അത് മുതലാകില്ല
മുതലാളി പറയുന്നത് അപ്പടി വിശ്വസിക്കുന്ന youtuber പക്ഷേ നമ്മളെ കിട്ടില്ല സെമി ബ്രാൻഡ് ടൈൽസ് ഈ മുതലാളിക്ക് മാത്രം സ്പെഷ്യൽ ക്വാളിറ്റി യില് ഉണ്ടാക്കി കൊടുക്കുവ
അടിപൊളി collection ഉണ്ടല്ലോ sulthan bai 👍
Yes
❤❤❤❤
Kajaria ടൈൽസ് തൃശ്ശൂർ ജില്ലയിൽ ഒരു നല്ല കടയിൽ നിന്നും എനിക്ക് 2 വർഷം മുൻപ് Full Body Vitrified 85 രൂപക്ക് കിട്ടിയിട്ടുണ്ട് അന്ന് തുഷാർ പോയി കണ്ടിരുന്നു ഒരു കളക്ഷനും ഇല്ലാതെ ഓഫർ കഴിഞ്ഞു എന്ന് പറഞ്ഞു അറിഞ്ഞു കേട്ട് വന്നവർക്ക് ഇവർ പറഞ്ഞ വിലക്ക് സ്റ്റോക്ക് തീർന്നാൽ കിട്ടില്ല കിട്ടിയത് എടുത്ത് പോരേണ്ട അവസ്ഥ വന്നാൽ എൻ്റെ അഭിപ്രായത്തിൽ No പറയണം ടൈൽസ് കുറച്ച് മാത്രം എടുത്ത് വന്നാൽ പുറം ജില്ലക്കാർക്ക് അത് മുതലാകില്ല
Super
Thank you
Nice ❤
Thank you
👍
❣️
മുതലാളി പറയുന്നത് അപ്പടി വിശ്വസിക്കുന്ന youtuber പക്ഷേ നമ്മളെ കിട്ടില്ല സെമി ബ്രാൻഡ് ടൈൽസ് ഈ മുതലാളിക്ക് മാത്രം സ്പെഷ്യൽ ക്വാളിറ്റി യില് ഉണ്ടാക്കി കൊടുക്കുവ
ഈ ഗ്ലാസ് ഫൈബർ കൊണ്ട് ട്രിൽ, സ്റ്റെപ്പ് ഹാൻഡ്രിൽ ഇവ ചെയ്യാൻ പറ്റുമോ?
വെൽഡിംഗ് ചെയ്യാൻ പറ്റില്ല എന്നൊരു പ്രോബ്ലം ഉള്ളൂ സിമൻ്റുമായി കൂട്ടി പിടുത്തം കൊടുത്ത് ചെയ്യാവുന്ന എന്തും ഇതിൽ ചെയ്യാം
റിംഗ് ഒടിക്കാനോ ബെൻഡ് ചെയ്യാനോ കഴിയില്ല 👍
ഭായ് മുതലാളി തള്ളൽ മാത്രമുള്ളൂ.. വില അന്യായ കൂടുതൽ ആണ്
ഇത് കൂട്ടി കെട്ടാൻ കമ്പി വേണ്ടേ അത് തുരുമ്പ് പിടിക്കില്ലേ
❤