CPMനെ വെട്ടിലാക്കി സരിന്റെ പ്രസ്‌താവന,വോട്ട് കച്ചവട ആരോപണം പ്രചാരണ ആയുധമാക്കി BJP

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 41

  • @mahamoodind9304
    @mahamoodind9304 День тому +34

    സിപിഎം ബിജെപി സംയുക്ത കൺവാൻഷൻ പിണറായി ഉദ്ഘാടനം ചെയ്യും

  • @bijoypillai8696
    @bijoypillai8696 День тому +17

    കൊടുക്കുന്ന ക്യാപ്‌സൂൾ നല്ലപോലെ പഠിച്ച് പറയുന്ന പയ്യൻ ആയിരുന്നു... ഇപ്പൊ ആകെ കിളി പോയ അവസ്ഥ .. ഇനി ഇവനെവച്ച് എന്ത് ചെയാൻ ??

  • @minimol2246
    @minimol2246 День тому +14

    അവൻ പണി കൊടുക്കും ഉറപ്പ്

  • @shamsudheent95
    @shamsudheent95 День тому +13

    ബിജെപിയും സിപിഎം ഉം വോട്ട് ആർക്കും ചെയ്യാം, കിട്ടുന്നവർ ഭാഗ്യവാൻമാർ.,..😢

  • @anandanand-sv3ly
    @anandanand-sv3ly День тому +2

    Sarin സത്യം പറഞ്ഞു 👌

  • @Thunder998-f1g
    @Thunder998-f1g День тому +19

    സരിൻ ഓടി നടക്കുന്നത് തന്നെ ബിജെപിക്ക് വേണ്ടി ആണ് 😂

  • @soofimm8274
    @soofimm8274 День тому +7

    സിപിഎമ്മിന് കിട്ടേണ്ട സാധനം തന്നെ കിട്ടി സിപിഎമ്മിൽ ആളുകളും ആരെയും കിട്ടിയില്ല 😅😅😅😅😅😅

  • @user-abbaschalingad.
    @user-abbaschalingad. День тому +16

    ഈ സ്ഥാനാർഥി എന്തൊക്കെ യാണ് ഈ പറയുന്നത്... ഇയാൾ ബിജെപി ക് വേണ്ടിയാണോ പ്രചരണം നടത്തുന്നത്....
    LDF ന്റെ കാര്യം ഗോവിന്ദാ 🙄🙄🙄

  • @peringeth3549
    @peringeth3549 День тому +9

    ബുദ്ധി കൂടിയാലും കുഴപ്പം

  • @amfa5422
    @amfa5422 День тому +5

    ബ്രോ. ഒന്നിൽ ഉറച്ചു നിൽക്കൂ 😅😅😅

  • @jomonjoy5753
    @jomonjoy5753 День тому +7

    ഈ സരിൻ യുഡിഫ് ന്റെ ചാരൻ ആണോ 🤔ldf നെ തോൽപ്പിക്കാൻ
    ഈസമയത്ത്കളിച്ചതാണോ

  • @muzicmaniac2828
    @muzicmaniac2828 День тому +3

    പഴയ കോൺഗ്രസ്‌കാരൻ ഇടക്ക് കേറിവരുന്നതാ... 😂

  • @RamesanThallerian
    @RamesanThallerian День тому +2

    കൈവിട്ട ആയുധവും വാവിട്ട വാക്കും

  • @നജീബ്M
    @നജീബ്M День тому +8

    സരിൻ പറഞ്ഞത് സത്യമാണല്ലോ. അതുപോലെ നേമം ശിവൻ കുട്ടിക്കും കോൺഗ്രസ് വോട്ട് കിട്ടി

    • @SasidharanPp-sq7sy
      @SasidharanPp-sq7sy День тому

      കുറ്റിച്ചുലിനെ സ്ഥാനാർഥി ആക്കിയാലും L. D. F. ജയിക്കും എന്നാണ് സരിൻ പറഞ്ഞത്.പിന്നെ എങ്ങനെയാണു സഖാക്കൾ കോൺഗ്രസിന് വോട്ട് ചെയ്യുക.

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk День тому +1

    ബിജെപി വിജയിക്കും

  • @rasheedkkr5024
    @rasheedkkr5024 22 години тому

    പെട്ടന്ന് ആയത് കൊണ്ട് 💊💊💊 മാറി പോകുന്നത് 🤭🤭🤭 റെഡി ആയിക്കോളും

  • @jayanc9311
    @jayanc9311 День тому +1

    വിടുവായൻ പറിൻ😢

  • @Chandran421
    @Chandran421 День тому

    പറയുന്നത് എന്താണെന്നു പോലും വ്യക്തമായാധാരണയില്ലാത്ത ഒരാളെ സ്റ്റാനാർത്തി ആക്കിയതിലൂടെ എൽ ഡി എഫ് കഴിഞ്ഞ തവണ നേടിയവോട്ട് പോലും കിട്ടാത്ത അവസ്ഥയിൽ എത്തും

  • @harish1450
    @harish1450 День тому

    Sarin brooo... App vechu

  • @deljothomas488
    @deljothomas488 12 годин тому

    ഇവൻ ബിജെപി ക്ക് വേണ്ടി പിണറായിടെ നേർച്ച കോഴി..😂

  • @anoobka
    @anoobka День тому

    കുട്ടിക്ക് നല്ല പക്വത കുവണ്ട് ക്യാപ്സുളുകൾ നല്ലോണം പഠിപ്പിച്ചു കൊടുക്കണേ അമ്പാനെ 🤭

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd День тому

    വൈരു ധ്യാൽമീക വാദം

  • @thinkbetter2026
    @thinkbetter2026 День тому

    എന്തൊരു ബിജെപി സ്നേഹം... കഷ്ടം ഏഷ്യ നത്തെ... കഷ്ടം... ബിജെപി ആദ്യം അവരുട തമ്മിൽ അടി തീർക്കട്ടെ എന്നിട്ടല്ലേ പ്രജരണം 😂😂

  • @313chirammal
    @313chirammal День тому

    ഇവൻ ആണോ LDF സ്ഥാനാർത്ഥി😂😂😂 സരിനെ സ്ഥാനാർത്ഥിയാക്കി കമ്യൂണിസ്റ്റ്കാരുടെ അന്തസ് ഇല്ലാതാക്കിയ പാർട്ടിയെ പാർട്ടി അണികൾ എന്തായാലും ഒരു പാഠം പഠിപ്പിക്കും ....😢😢😢

  • @hashimlalu6130
    @hashimlalu6130 День тому

    Sarin paranjath sathyam ❤ ikkuri sarin kittenda vott cpm bjpkk marikkum😂

  • @sureshkuttappan1855
    @sureshkuttappan1855 День тому +1

    ഐഎസ് ഉണ്ടായിട്ടു എന്താ വിവരവുമില്ല അത്യാഗ്രഹവും

  • @sankarsarma1385
    @sankarsarma1385 День тому

    sarin bjp ye jayippikkum...ennittu bjp aakum

  • @saidalavithozhuthingal3483
    @saidalavithozhuthingal3483 День тому

    Pakvatha illathavan...

  • @sankarsarma1385
    @sankarsarma1385 День тому

    sarin bjp ye jayippikkum😂