PART 2 I പഞ്ചാരി നവീകരിച്ചത് പെരുവനത്ത് | PERUVANAM KUTTAN MARAR I RAJEEV CHERP I INTERVIEW

Поділитися
Вставка
  • Опубліковано 11 вер 2024
  • #peruvanamkuttanmarar #ilanjitharamelam #thrissurpooram #pancharimelam #pandimelam #peruvanam #arattupuzhapooram #mattannursankarankutti
    PART 1 l കലയുടെ പല കാലങ്ങൾ | പെരുവനം കുട്ടൻ മാരാർ I അഭിമുഖം
    • PART 1 l കലയുടെ പല കാല...
    PART 2 I PERUVANAM KUTTAN MARAR INTERVIEW
    • PART 2 I പഞ്ചാരി നവീകര...

КОМЕНТАРІ • 6

  • @drsantoshakavoor6044
    @drsantoshakavoor6044 Рік тому +2

    ഒന്നാം അഭിമുഖം പോലെത്തന്നെ രണ്ടാം ഭാഗവും വളരെ ആകർഷകമായി.
    മേളപ്രയോക്‌താക്കൾ തന്നെ അതിന്റെ സങ്കേതത്തെ പറ്റി വിവരിക്കുമ്പോൾ സങ്കീർണ്ണമാകാനുള്ള സാദ്ധ്യത ഉണ്ടാകാം. അത് സംഭവിക്കാതെ മനോഹരമാക്കി കുട്ടൻ മാരാർ. അഭിനന്ദനങ്ങൾ. ചോദ്യകർത്താവ് രാജീവനും അഭിനന്ദനങ്ങൾ👍👍🙏🙏

  • @govindarajv7513
    @govindarajv7513 Рік тому +3

    ചിട്ടയോടെയും എന്നാൽ പ്രേക്ഷക താൽപര്യവും മുൻനിർത്തിയുള്ള രാജീവ് സാറിൻ്റെ ചോദ്യം ..... വ്യക്തമായ വിശദീകരണത്തോടെയുള്ള, സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന തരത്തിലുള്ള വാദ്യകുലപതിയുടെ മറുപടിയും ... പഞ്ചാരിയും പാണ്ടിയും .... ഹോ അവർണ്ണനീയം ......

  • @jayasagerkt6461
    @jayasagerkt6461 Рік тому +2

    പെരുവനത്തിൻ്റെ വിവരണം പാണ്ടിമേളത്തേപ്പോലെ ലയ പ്രദം...
    രാജീവിൻ്റെ അവതരണം പ്രശംസനീയം.... അനുമോദനങ്ങൾ

  • @nandhuthripunithura831
    @nandhuthripunithura831 Рік тому +1

    excellent presentation

  • @sreejithc.r6241
    @sreejithc.r6241 6 місяців тому

    ❤❤

  • @seema.o.m.6908
    @seema.o.m.6908 Рік тому +1

    🙂🙂👏👏👏👍👍👍🥰🥰