ഇതുപോലെ ഒരു വീട് സ്വപ്നങ്ങളിൽ മാത്രം.. കൊല്ലംകോടിന്റെ മനോഹാരിത..Ramasherry Idli.. Kollangodu

Поділитися
Вставка
  • Опубліковано 10 лют 2025
  • #palakkad #nature #travel #shootinglocation #heritage #palakkad
    Hello Dear Friends,
    In this video I take you through the beautiful places in Palakkad. I hope you guys enjoy it.

КОМЕНТАРІ • 476

  • @meeramenon5517
    @meeramenon5517 Рік тому +11

    I am from palakkad. Thankyou for palakkad series!Especially kollengode!I am so excited. ഇങ്ങനത്തെ സ്ഥലത്തു വീട് വച്ചു താമസിക്കാൻ തോന്നുന്നു. എന്റെ വീട് tattamangalam ആണ്.

  • @anjaliarun4341
    @anjaliarun4341 Рік тому +8

    കൊല്ലംകോടും രാമശ്ശേരി ഇഡ്ഡലിയും എന്ത് മനോഹരമായ കാഴ്ചകൾ മാം💟💟കണ്ണും മനസ്സും നിറഞ്ഞു🙏💟

  • @Linsonmathews
    @Linsonmathews Рік тому +28

    ഗ്രാമത്തിന്റെ വിശുദ്ധി നിലനിൽക്കുന്ന സുന്ദരമായ കാഴ്ചകൾ ഇപ്പോഴും നമ്മൾക്ക് അന്യമായിട്ടില്ല എന്ന് കാണിച്ചു തരുന്ന വീഡിയോ 👌❣️❣️❣️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much 😍 🙏

    • @ananthuk3718
      @ananthuk3718 Рік тому +1

      Athaanu njangade palakkad 💪

    • @shylasaraswathy844
      @shylasaraswathy844 Рік тому

      @@ananthuk3718 എന്തൊരു ഗമ

    • @mehrusjannat
      @mehrusjannat Рік тому

      എല്ലാവര്ക്കും ഗ്രാമം ഇഷ്ടമാണ്... അപ്പൊ ഇതൊക്കെ നശിപ്പിച്ചത്‌ ആരാ 🤔ഞങ്ങൾ ജനിച്ചപ്പോയെ വയൽ ഒക്കെ നികത്തി... എല്ലാരും ഗൾഫുകാരും ആയി... സത്യം പറഞ്ഞാൽ കൃഷിയും വയലും നശിപ്പിച്ച തലമുറ തന്നെയാണ് ആാാാ കാലം എത്ര സുന്ദരം എന്നു പറയുന്നതും 😝😝

    • @girijar646
      @girijar646 Рік тому

      Y to hu m
      Yyy

  • @binukb1233
    @binukb1233 Рік тому +4

    അടിപൊളി എവിടെ പോയാലും അവിടുത്തെ ആളായി മാറും അടുത്ത വീഡിയോസിനായി കട്ട വെയിറ്റിംഗ് 🥰🥰🥰🥰🥰

  • @leelasdaughter
    @leelasdaughter Рік тому +6

    Chechiiii this series is really a visual treat 😍 very beautiful and colourful... chechi your costume colour too matches and turns the video very colourful 💕 enjoying this whole series a lot👌👍 lots of love for taking us along with you there chechi ❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving support and motivating words ❤️ lots of love 🥰🤗🙏

  • @shamsudeenkutty8632
    @shamsudeenkutty8632 7 місяців тому

    സുന്ദരമായ പ്രകൃതിക്ക് നടുവിൽ സുന്ദരിയായ മാഡം നിൽക്കുമ്പോൾ പ്രകൃതിക്ക് ഇരട്ടി സൗന്ദര്യം. ഗംഭീരം

  • @SabariTheTraveller
    @SabariTheTraveller Рік тому

    വളരെ മനോഹരാമായി ചിത്രീകരിച്ചിട്ടുണ്ട് . ചില ഫ്രയിമുകൾ ക്രോമ ചെയ്തത്തതുപോലെ തോന്നും . വല്ലാത്ത ഒരു പ്രചോദനം ആണ് ലക്ഷ്മി മാം. കാലങ്ങൾ എത്ര കടന്നുപോയി എത്ര യാത്രകൾ ,എത്ര തവണ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട് പക്ഷെ വീണ്ടും ഓരോ സ്ഥലവും കാണുമ്പോൾ ആദ്യം കണ്ടതുപോലുള്ള ആസ്വദിക്കാനുള്ള മാമിന്റെ കഴിവാണ് ഓരോ കാഴ്ചക്കാരനും ആ സ്ഥലത്തെ പുതുമയായി തോന്നുന്നത് .യാത്രയോടും ആസ്വാദനത്തിനോടും ഉള്ള അടങ്ങാത്ത ആവേശം അത് തുടരട്ടെ .

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much Sabari for your lovely review...othiri othiri santhosham thonunnu ishtapettu ennu arinjathil...😍🙏

  • @shamsudeenkutty8632
    @shamsudeenkutty8632 Рік тому +5

    വളരെ വളരെ മനോഹരം ഇത്തരം സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പിന്നെ ഈ ചായക്കട മറ്റു പലരും ബ്ലോഗുകളിൽ കാണിച്ച് ട്ടുണ്ട്.

  • @susheelas5043
    @susheelas5043 Рік тому

    പ്രകൃതി മനോഹരം.. 😍അതിലേറെ മനോഹരി ശ്രീമതി ലക്ഷ്മി നായർ 🥰..... പ്രകൃതിയും സ്ത്രീയും ഗ്രാമ ഭംഗിയും.... ഓരോ പ്രോഗ്രാമും ഗംഭീരം 💞... നന്മകൾ എന്നും എപ്പോഴും

  • @rubysasikumar153
    @rubysasikumar153 Рік тому +2

    എത്ര സുന്ദരമായ ഗ്രാമപ്രദേശം ഇങ്ങനെയുള്ള സ്ഥലത്തിൽ പോയി താമസിയ്ക്കണമെന്ന് പലപ്പോഴു തോന്നും എന്തായാലും ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ നന്ദി മാം🙏

  • @sureshchakkala1134
    @sureshchakkala1134 Рік тому +1

    കേരളത്തിൽ, ഇന്നും നല്ല ഗ്രാമീണ ഭംഗി നിറഞ്ഞ് നിൽക്കുന്ന ജില്ലകളിലൊന്നാണ് , പാലക്കാട് .ഇന്നിപ്പാൾ ഗ്രാമങ്ങൾ നഗരങ്ങളാകന്ന കാഴ്ചയാണ് എവിടേയും . പാലക്കാടൻ ഗ്രാമീണ ഭംഗി പകർന്നു തന്ന ലഷമി ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള video കൾ പ്രതീക്ഷിക്കുന്നു.

  • @deepahari5731
    @deepahari5731 Рік тому +4

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി 🙏😍love you mam 🥰❤️

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 7 місяців тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @geethaprasad9775
    @geethaprasad9775 Рік тому +2

    അടിച്ചി പൊളിച്ചു കേട്ടോ, beautiful എന്ന് പറഞ്ഞാൽ പോരാ, അത്രയ്ക്കും മനോഹരം 👌👌👌

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Orupadu Orupadu santhosham..thank you so much dear for your loving words 🥰🤗🙏

  • @sobhal3935
    @sobhal3935 Рік тому +1

    നല്ല ഭംഗിയുള്ള സാരി. മാമ്പഴമഞ്ഞനിറം. കാഴ്ചകൾ അതിലും ഗംഭീരം. 👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear ❤️ orupadu santhosham..sneham 🥰🤗🙏

    • @Bala-d2i
      @Bala-d2i 9 місяців тому

      Lachuvina Kananan Enthoru fankiya

  • @vasantham6258
    @vasantham6258 Рік тому

    എങ്ങെനെയെങ്കിലും സമയമുണ്ടക്കി ഒരു പ്രാവശ്യമെങ്കിലും ഇവിടെയെല്ലാം പോകുo
    മാഡം പരിചയപെടുത്ത നാട്ടിൻപുറക്കാഴ്ചകൾ ഏറെ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

  • @madhuthelappurath
    @madhuthelappurath Рік тому

    Nice video.... പാലക്കാടിന്റെ ഗ്രാമ ഭംഗി മനോഹരമായി ക്യാമറയിൽ പകർത്തി.......കാണിച്ചു തന്നതിന് റൊമ്പ nandri....🙏🙏🙏🙏 Thank you ചേച്ചി......❤❤❤

  • @vidhyat1733
    @vidhyat1733 Рік тому +1

    ഗ്രാമഭംഗി കാണാൻ തന്നെ എന്ത് രസം 💖so beautiful very nice chechi 👍💓💓💓❤️😍

  • @lalilali426
    @lalilali426 Рік тому +1

    Hai mam super very beautiful place yummy food👌😋☺👍❤

  • @reenamathew2932
    @reenamathew2932 Рік тому

    Maminte കഴിഞ്ഞ പാലക്കാടൻ video ക്ക് ഞാൻ ഒരു comment ഇട്ടിരുന്നു. 27 yrs മുൻപ് എനിക്ക് അവിടെ ജോലി കിട്ടിയതിനെക്കുറിച്ച് . ഇപ്പോൾ ദാ വരുന്നു. ആ കൊല്ലങ്കോട് .ഞാൻ work ചെയ്ത സ്ഥലം അവിടെയടുത്ത് എലവഞ്ചേരി. Really a beautiful Place. ഈ സ്ഥലം ഒക്കെ വീണ്ടും കാട്ടിത്തന്ന Mam ന് ഒത്തിരി നന്ദിയും ഇഷ്ടവും .♥️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Njan orkunnu dear your last comment...happy to see that you enjoyed seeing those places again..orupadu sneham dear 🥰🤗❤🙏

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very Beautiful Place My Native place Palakkad I Like it God Bless Take Care 👍😘😊💖😘😘😀😊💖😘😊

  • @mohamedhaneefa2228
    @mohamedhaneefa2228 Рік тому

    എത്ര നൻദി പ്രകാശിപ്പിച്ചാലും മതിവരുകയില. അധിമനോഹരമായ കാഴ്ചകളും സൗൻദരൃവും. അതിൽ എല്ലാം എൻറെ മനസ്സിൽ ഇയാൾ അതെ ഈ മനോഹരമായ ശരീര പ്രകൃതിയിൽ മാറ്റുരക്കുനന അപാര സൗൻദരൃവും അതിന് അനുയോജ്യമായ വസ്ത്ര വേഷങ്ങളും. ഈ വേഷങ്ങളിലൂടെ കൂടുതൽ വീഡിയോകൾ പ്തീക്ഷികുനനു പ്ളീസ് 💞💞💞💞❤🧡💛💚💙💜🤎🖤💐💐💐💐💐💐🌷🌷🌷🌷🌷🌲🌲🌲🌲🌺🌺🌺🌺🌺

  • @leenasladiesboutique1219
    @leenasladiesboutique1219 Рік тому +1

    So beautiful place 👍🤩🥰. very good vlog ❤️❤️

  • @radhikaanand2219
    @radhikaanand2219 Рік тому +2

    Amazing beauty. Even though my mother's house is in palakkad I have not seen any of these places. Thanks for the vlog

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Very happy to know that you liked the video dear..lots of love ❤️ 🥰🤗🙏

  • @rajanijayan9606
    @rajanijayan9606 Рік тому

    അവിടുള്ള ആൾക്കാർക്ക് പോലും ഇത്രയും ഭംഗി ഫീൽ ചെയ്തു കാണില്ല. വീട്ടിലിരുന്ന് ഞാൻ ഇതൊക്കെ കണ്ട് നല്ലതു പോലെ ആസ്വദിച്ചു.nice vlog 👍💞🌷

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Orupadu Orupadu santhosham thonunnu dear e comment vayichappol...thank you so much dear for your loving words ❤️ 🥰 lots of love 🥰🤗🙏

  • @SyamaKm
    @SyamaKm Рік тому

    Wow
    Well captured the beauty of my home town kollengode . Soft idlys , ulli chammandi, coconut chutney are a must for kollengodians for the BF . Thank you fr sharing this experience and happy that you loved our place 😍

  • @shafinac8886
    @shafinac8886 Рік тому

    പാലക്കാട്‌ ഇരുന്നിട്ട്പോലും കാണാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി mam😍🙏🏻

  • @saidalisaidali6287
    @saidalisaidali6287 Рік тому +1

    Taamasichaal..kollaam...kalaki

  • @bachuforever1419
    @bachuforever1419 Рік тому +1

    പാലക്കാടൻ കാഴ്ച ഒരു അപാര കാഴ്ച തന്നെ... 🌴
    എജ്ജാതി വൈബ് 😍

  • @sujasara6900
    @sujasara6900 Рік тому

    Wow such a beautiful place.thank you so much madam for sharing this video

  • @thomasmathew2614
    @thomasmathew2614 Рік тому +1

    Very Beautiful video 🍍👌👌👌🍍

  • @rajmenon573
    @rajmenon573 Рік тому

    Kollengode my native enshrines the pristine beauty of rural Palakkad .u have missed seetharkund water falls and Chingam chira temple

  • @sindhurani6959
    @sindhurani6959 Рік тому

    Palakkaddinu ethratum bhangiyo beautiful place👌🏿👌🏿👌🏿👌🏿🙌🙌🙌🙌🙌

  • @shynicv8977
    @shynicv8977 Рік тому +2

    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല❤❤❤ മാം സൂപ്പർ 👍🏻👍🏻👍🏻👍🏻😍😍😍രാമശ്ശേരി ഇഡലി അടിപൊളി 👌👌👌👌

  • @blah9095
    @blah9095 Рік тому +3

    Dear Lekshmi, thank you for capturing my hometown’s beauty! ❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      😍🥰🙏very happy to hear that you liked the video..thank you so much for your kind words ❤️

  • @ambikanair7026
    @ambikanair7026 Рік тому

    Hi madam, ithrayum beautiful place kanichu thannathinu valare thanks 👍👍❤️❤️

  • @honeyalias844
    @honeyalias844 Рік тому

    ഗ്രാമീണഭംഗി വർണിക്കാൻ പറ്റാത്തത്ര മനോഹരമാണ് പിന്നെ ആ ചായക്കട കണ്ടപ്പോൾ എന്റെ കുട്ടികാലത്തെ ഓർമ്മ നമ്മുടെ നാട്ടിൽ ഇതെപ്പോലുള്ള ചായക്കടകൾ ഉണ്ടായിരുന്നു സൂപ്പർ മാം 👌👌❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Orupadu Orupadu santhosham dear ishtapettu ennu arinjathil ...nalla vakkukalku support num nanni..you are really motivating me to do more dear 🥰🤗🙏lots of love dear ♥️

  • @nageshnagesh491
    @nageshnagesh491 11 місяців тому

    Hai madem kanadukau.vishumaya.tempal.video.super

  • @Middark666
    @Middark666 Рік тому +1

    8:01 chechide background oru rakshayumilla..frontile view’um no reksha..

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +1

    ഹായ്.... ചേച്ചി 🙏
    ഇന്നും സൂപ്പർ കാഴ്ചകൾ സമ്മാനിച്ച ചേച്ചിക്ക്‌ ഒരായിരം നന്ദി ❤️ ❤️ ❤️

  • @sarahslittleworld
    @sarahslittleworld Рік тому

    Very beautiful place and thank you for showing me

  • @sudheenaps241
    @sudheenaps241 Рік тому

    ethra manoharamaya kazhchakala chechi👌👌eniku orupadu ishtamulla sthalama palakkadu pokananamennu agrahamulla sthalam.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thirchayayum pokanam dear ..mazhakkalam anu best time..avoid summer ☀️ time 🥰🤗🙏

  • @ForbiddenCreationIsomer75
    @ForbiddenCreationIsomer75 Рік тому +1

    chechide travel vlogsile aettavum sundaramaya stalam

  • @deepthys6972
    @deepthys6972 Рік тому

    Hiii chechiiii
    Palakadu series 4 episodes um onnich kandathu enn . Kurach bc ayakond notification varumbol kanan pattathathinte sangadam undarunnu last week full but eppol kanatha oro vdosum kanuanu. Ethra beautiful place anu. Thank you so much chechiii. Ennum eppozhum othiri othiri sneham mathram.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving support ❤️ orupadu santhosham thonunnu...othiri sneham 🥰🤗🙏

  • @remyaravindran4846
    @remyaravindran4846 Рік тому

    സുന്ദരമായ കാഴ്ചകൾ🥰🥰🥰❤️❤️❤️

  • @shafeekbk
    @shafeekbk Рік тому

    മനോഹരമായ പൊള്ളാച്ചിയുടെ ആവട്ടെ അടുത്ത കാഴ്ചകൾ

  • @romeofoodandtravel2023
    @romeofoodandtravel2023 Рік тому +1

    നല്ല മനോഹരമായ യാത്ര🤩 "കോവിലകങ്ങളുടെ (കൊട്ടാരം) നാട് കൊല്ലങ്കോട് ". ഗ്രാമ ഭംഗിയുടെ സ്വർഗം ആണിവിടെ. വളരെ വലിയ കോവിലകങ്ങൾ ഇവിടെ ഉണ്ട്.
    രാമശ്ശേരി ഇഡ്ലി ദോശയുടെ വലിപ്പവും ഇഡലിയുടെ രുചിയും ഉള്ള വെറൈറ്റി ഇഡ്ലി. ഇതിനടുത്തു തന്നെ കരിപ്പോട് മുറുക്ക് ഗ്രാമം ഉണ്ട്. നല്ല ടേസ്റ്റി മുറുക്ക് ആണ്.പിന്നെ mango🥭village മുതലാമടയും ഇതിന്റെ അടുത്താണ്.കേരളത്തിന്റെ mango 🥭🥭സിറ്റി.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank for you so much for your valuable information..thirchayayum next time varumbol ividokkai pokam...mango season eppoyanu ennu parayavo ❤🙏

    • @romeofoodandtravel2023
      @romeofoodandtravel2023 Рік тому

      @@LekshmiNairsTravelVlogs Thankyou verymuch for your reply ma'am🤩🙏 mango സീസൺ മാർച്ച്‌ മാസം ആണ്.

  • @SujithSbabu-q1l
    @SujithSbabu-q1l 8 місяців тому

    @sujisbabu
    Love❤u Mam
    Great to see in this beautiful Saree
    Super

  • @TheRhythmOfCooking
    @TheRhythmOfCooking Рік тому

    Ramassery idli ethu vare kazhikkan pattiyittilla😍. Vlog🥰👌🏻

  • @athiranair7444
    @athiranair7444 Рік тому

    Mam ne kannedukkathe nokki erikkan thonnumpole kandirikkan madukkatha places! Love you❤😍🥰😘❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Achooda that's very sweet of you my dear 🥰😍lots of love ❤️ 🥰 othiri santhosham thonunnu 🤗🙏

  • @geethasantosh6694
    @geethasantosh6694 Рік тому +1

    Fantastic vlog 👌👌👌
    A visual treat to eyes, along with your sweet and efficient narration 👌👌👌
    Camera man had a feast day , I think 💭
    Love you much dearest Lekshmi Chechi 💖💚💙🧡💜

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving words of appreciation ❤️ 😍 🙏 lots of love ❤️ 🥰

  • @balanmoorkath
    @balanmoorkath Рік тому

    VeryBeautiful.Congrations.

  • @SleepyAstronomicalModel-gq9te
    @SleepyAstronomicalModel-gq9te 2 місяці тому

    Good morning to you ❤❤❤🎉🎉🎉🎉❤❤❤

  • @thomasjacob2075
    @thomasjacob2075 Рік тому

    awesome dear❤🎉

  • @mariyahelna9926
    @mariyahelna9926 Рік тому

    Hi maam. Plus 2 നു പഠിക്കുമ്പോൾ ആണ് പാലക്കാട് tour പോയത്. അന്ന് മലമ്പുഴ, kota അങ്ങനെ കുറച്ചു സ്ഥലങ്ങൾ ആണ് കണ്ടത്. But ഇത് സൂപ്പർ പ്രകൃതി ഭംഗി. ഇനിയും പോകണം. ഇഡ്ലിയും കഴിക്കണം.പ്ലാച്ചി ഇലയിൽ നിന്നാണോ പ്ലാച്ചി മട എന്ന സ്ഥല പേര് കിട്ടിയത്.,?മനോഹര കാഴ്ചകൾക്ക് thankyou maam. Love u🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much dear ❤️ oru mazhakkalam nokki poku dear..it's beautiful 🥰🤗love you too 🤗

    • @mariyahelna9926
      @mariyahelna9926 Рік тому +1

      @@LekshmiNairsTravelVlogs ഒക്കെ maam

  • @sureshr8658
    @sureshr8658 Рік тому

    manoharam

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super വീഡിയോ
    Beautiful place.....

  • @animohandas4678
    @animohandas4678 Рік тому

    പാലക്കാട്‌ ഇത്രയും മനോഹരിയോ ❤❤❤❤❤. എന്തു ഭംഗി 👍🏻👍🏻👍🏻👍🏻👍🏻

  • @sriprabhakrishnan4704
    @sriprabhakrishnan4704 Рік тому

    Wow!!!my place ..❤❤

  • @nilalinus1912
    @nilalinus1912 Рік тому +1

    A visual treat...thank you chechi🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Lots of love dear ♥️ 🥰 thank you for your loving words of appreciation 😍🙏

  • @alphonsajames135
    @alphonsajames135 Рік тому

    അതി മനോഹരം mam ഇനിയും ഇതു പോലെ ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

  • @jollyasokan1224
    @jollyasokan1224 Рік тому

    , സൂപ്പർ സൂപ്പർ അടിപൊളി 👍🥰🥰🥰😘😘💕

  • @pcathira4177
    @pcathira4177 Рік тому +1

    It's my place.. Proud to see this video... Thank you mam for these visuals..

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Very happy to know that you liked the video dear..happy to see that you are from this beautiful place ❤️ 🥰🙏lots of love dear ❤️

  • @renjithrajendran5980
    @renjithrajendran5980 Рік тому

    Superrr👌👌👌❤👏👏👏👏

  • @shailaunnikrishnan
    @shailaunnikrishnan Рік тому +1

    Beautiful location
    Excellent camera work 👌

  • @jayamenon1279
    @jayamenon1279 Рік тому

    RAMASSERI EDDALY Super Aanu 👌 Njangalude MEENA CHECHIYUDEYUM HARIYETTANTEYUM SWANTHAM NADU KOLLANKOD Very Nice Place 👍🏽 Ethra Nalla Kazhcha 🤗 Very Nice Vedio 👌👍🏽🙏💙

  • @nisarkarthiyatt5793
    @nisarkarthiyatt5793 Рік тому

    മാം സൂപ്പർ കായ്ച്ചകൾ ആയിരുന്നു

  • @anupamal7693
    @anupamal7693 Рік тому

    Super video lekshmi chechii 👌🏻

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому

    സുന്ദരം manoharam

  • @hayderali8595
    @hayderali8595 Рік тому

    Very Very exciting ❤️🥰❤️❤️🥰

    • @hayderali8595
      @hayderali8595 Рік тому

      WHY YOU SO BEAUTY ❤️❤️❤️❤️
      You are my Dream 🥰🥰❤️💋

    • @hayderali8595
      @hayderali8595 Рік тому

      You are a Angel 🥰🥰🥰🥰🥰🥰🥰🥰❤️

  • @nimishakj8786
    @nimishakj8786 Рік тому

    💚പാലക്കാട്‌

  • @Freakout66
    @Freakout66 Рік тому

    Orupadu nalla views thanna chechikku orayiram nanni..content onnum problem illa enthanelum njangal kandondu

  • @worldwiseeducationkottayam6601

    Beautiful place. Nice to see the paddy cultivation,ramasserry idli👌♥️♥️♥️

  • @devi8907
    @devi8907 Рік тому

    Muttathe mulake manaila parayunade etra seriya.....njagalude nade etrayoke bangiyuladanene e vedios ok kandapoza ariyunade ....thank you so much❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Chilapoyokkai enganai ellarkum sambhavikkarundu dear ♥️ ishtapettu ennu arinjathil orupadu santhosham....lots of love dear 🥰🤗🙏

  • @jayalakshmi7620
    @jayalakshmi7620 Рік тому

    സൂപ്പർ മാം... ഒന്നും പറയാനില്ല.... ❤️❤️ love you so much dear.... ❤️❤️

  • @sajaabbas9000
    @sajaabbas9000 Рік тому +1

    എന്റെ നാട് 🥰♥️

  • @vanuprakash282
    @vanuprakash282 Рік тому

    മനോഹരമായ സ്ഥലങ്ങൾ ♥️ എന്താ ഭംഗി 👌👌👌

  • @ranjithraju7311
    @ranjithraju7311 Рік тому

    അതിമനോഹരം.. 👍

  • @jayasreenair6781
    @jayasreenair6781 Рік тому

    Aa idli kollaallo..... 😍😍👍👍.

  • @vayalvisualmedia5195
    @vayalvisualmedia5195 Рік тому

    ഗംഭീരം

  • @soumyadeepu6132
    @soumyadeepu6132 Рік тому

    Eanthu beautiful place mam so super 👌👌👌👌👌🥰manasinu kulirma nalkunna kazchakal eanthu rasamanu pokan agrahamundenkilum athinu kazhiyunnilla mam njangalkku vendi ethellam kanichu tharumnathinu orupadu santhosham 🤗🤗🥰 nadan kazchakal my favourite 🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Ishtapettu ennu arinjathil orupadu santhosham dear soumya ...sneham mathram 🙏 🥰 🤗

  • @praveenl9655
    @praveenl9655 Рік тому +4

    This vlog is a visual treat. Beautiful scenery, excellent camera work and sweet narration😊Thank you Lekshmi chechi❤

  • @_CAPTAIN__
    @_CAPTAIN__ Рік тому

    Cooking videoye kal ishttam travel videos aanu♥️♥️♥️🥰

  • @rajesh-ec4sp
    @rajesh-ec4sp 6 місяців тому

    Kudasuuupar❤❤❤❤❤

  • @gafoorgafoor7186
    @gafoorgafoor7186 Рік тому

    Very beautiful

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому

    Mam njangalude palakkad ethiyo 😍. Welcome mam.. Very happy dear😍

  • @BijuBiju-lg5fq
    @BijuBiju-lg5fq 6 місяців тому

    Super.bake

  • @swapnadaniyan1873
    @swapnadaniyan1873 Рік тому

    Exploring Palaghat,. ...Oru rakshayumillaaa....Chechee eppozhum parayum pole😄😊🥰🥰🥰🥰🥰🥰🥰🥰🥰🥰❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Sathyam anu dear..oru rakshayum illatha sthalamanu..love the place 🥰🤗💯🙏

  • @SonuNikeshVlog
    @SonuNikeshVlog Рік тому +5

    എന്താ രസം കാണാൻ. പാലക്കാട്‌ 💚💚

  • @mallifa6492
    @mallifa6492 Рік тому

    Marvelous 👍👍♥️♥️

  • @rajeshrajesh7337
    @rajeshrajesh7337 Рік тому

    സൂപ്പർ ആയിട്ടുണ്ട് മേടം 👍👍👍👍

  • @sanyjos8318
    @sanyjos8318 Рік тому

    മനോഹരം....👏👏👏👍👌💞💅

  • @bindhusuresh9255
    @bindhusuresh9255 Рік тому +1

    ചേച്ചി ഇങ്ങനെ യാത്ര പോകുന്നത് കാണുമ്പോൾ കൊതി ആകുന്നു

  • @ajithplakatphotography3453
    @ajithplakatphotography3453 Рік тому

    😍

  • @soniajohn5110
    @soniajohn5110 Рік тому

    മനോഹരമായ കാഴ്ചകൾ

  • @mayamohan6764
    @mayamohan6764 Рік тому +1

    Over all Beauty Queen Lachumaaa...So nice..🥰🥰🥰

  • @jasnadeepk
    @jasnadeepk Рік тому

    നമ്മളും അവിടെ വന്ന ഒരു feel😍👍🏻

  • @roshanravindran4707
    @roshanravindran4707 Рік тому +3

    ഇത്രയും ഭംഗിയായി വ്ലോഗ് എടുക്കുന്നത് മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.....ഗ്രാമത്തിലെ എല്ലാം നല്ലപോലെ ഒപ്പിയെടുത്തു.
    Special thanks to camera man for this wonderful work behind the screen!

    • @sarithak9341
      @sarithak9341 Рік тому

      Our native place is also kollengode

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much for your lovely words...manasu niranju ketto..orupadu santhosham 😍❤🙏

  • @SivaguruSivaguru-d6u
    @SivaguruSivaguru-d6u 7 місяців тому

    ❤🧡🧡🧡🧡❤

  • @harshagopi4421
    @harshagopi4421 Рік тому

    I love you chechi.♥️♥️♥️👌👌👌 places