പ്രഭാത പ്രാര്‍ത്ഥന September 11 Athiravile Prarthana 11th of September 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 106

  • @sainaranirs6565
    @sainaranirs6565 Місяць тому +1

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @betsybetlarsikera8793
    @betsybetlarsikera8793 Місяць тому +1

    ❤എന്റെ ഈശ്വയെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @anniejames6657
    @anniejames6657 Місяць тому +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @joyesjoykutty2742
    @joyesjoykutty2742 Місяць тому +2

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏

  • @anniejames6657
    @anniejames6657 Місяць тому +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @florykurpachery9696
    @florykurpachery9696 Місяць тому +1

    Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen Hallelujah 🌹🙏🌹🙏🌹🙏🌹

  • @mercybinu1716
    @mercybinu1716 Місяць тому +1

    Easowye ennu anugrahamulla divasam ayirikkename 🙏🏻Makkale kathukollename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻njan mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @mithunseethal4672
    @mithunseethal4672 Місяць тому +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @marykuttyjose6858
    @marykuttyjose6858 Місяць тому +1

    ❤❤❤ thanks God bless all your children grow in prayers thanks Amma please pray father allow me Amma prayers thanks Amma Thanks help me Amma Thanks ❤❤❤❤❤❤❤❤❤

  • @lessleyantony8449
    @lessleyantony8449 Місяць тому +1

    Thank you Jesus praise the lord

  • @sonyjoseph7449
    @sonyjoseph7449 Місяць тому +1

    Heavenly Father i come before receiving your power full financial miracles blessings abundance intervention pour out anonting my trading business today in my life i pray that you bless every thing i do bless me with the riches of of your grace

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Thank you appa to give your kind and grace and peace in our family members 🙏

  • @lilymadona3590
    @lilymadona3590 Місяць тому +1

    Ammen yesuve 🎉🎉🎉🎉🎉❤❤❤❤🎉🎉

  • @omanavarghese368
    @omanavarghese368 Місяць тому

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reemabaksy3848
    @reemabaksy3848 Місяць тому

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാത്തുകൊള്ളേണമേ നാഥാ!!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ nalji🤝അവരെ അനുഗ്രഹിക്കേണമേ!!എന്റെ രോഗങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!🙏🙏🙏❤️❤️❤️

  • @lathap3812
    @lathap3812 Місяць тому

    ആമേൻ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു അപ്പ 1 കരുണയായിരിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏♥️♥️♥️🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @jamesantony9168
    @jamesantony9168 Місяць тому +1

    Amen... My God My Lord Amen...

  • @shalbiiiiiiiii
    @shalbiiiiiiiii Місяць тому

    എന്റെ ഇശോയെ നന്ദി സ്തുതി സ്തോത്രം എന്റെ മകന്റെ പുറംവേദന മാറ്റി തരണമേ അവന്ന് പ്രാർത്ഥനയിൽ ശ്രെദ്ധയുണ്ടാകണമേ ആമേൻ 🙏🙏🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 Місяць тому +1

    PRAISE BE TO GOD ALMIGHTY AMEN 🙏

  • @elcykv9223
    @elcykv9223 Місяць тому

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു ഈശോപ്പാ ഞങ്ങളുടെ മേൽ അലിവായിരുന്നു പാപങ്ങൾ ക്ഷമിച്ചു ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @maryangel5891
    @maryangel5891 Місяць тому +4

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @premakurian8055
    @premakurian8055 Місяць тому +1

    Amen

  • @molammanadaraj1237
    @molammanadaraj1237 Місяць тому

    എന്റെ ഈശോയെ ഞങ്ങളെ kathkollaname

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Appa please hear my prayers 🙏

  • @AnniePaulson-i7l
    @AnniePaulson-i7l Місяць тому

    സ്നേഹപിതാവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏❤️❤️🌹🌹

  • @susanalex6666
    @susanalex6666 Місяць тому +1

    Karthave kathukollaname ente monu Joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle appachha Amen Hallelujah Hallelujah Amen Amen Hallelujah

  • @anniejames6657
    @anniejames6657 Місяць тому +1

    Amen 🙏

  • @ratnavalliratna4854
    @ratnavalliratna4854 Місяць тому +1

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ എന്റെ എല്ലാം ആവശ്യങ്ങളും സാധിപ്പിച്ചു തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @julieantappan1230
    @julieantappan1230 Місяць тому

    ഇശോയേ എന്നെയും എന്റെ കുടുംബത്തെയും പൂർണമായും അങ്ങ് ഏറ്റെടുക്കണമെ. 🙏🙏🙏

  • @binilk.varghese1954
    @binilk.varghese1954 Місяць тому +5

    ദൈവമേ....🙏പിതാവിൻ്റെയും...പുത്രൻ്റെയും..... പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ...🙏 പരിശുദ്ധ കന്യകമറിയം അമ്മയുടെയും... 12 ശിഷ്യന്മാരുടെയും ..... വിശുദ്ധന്മാരുടെയും.... സകല വാങ്ങിപ്പോയവരുടെയും ... മാദ്ധ്യസ്ഥതയിൽ.... ഞങ്ങൾ അപേക്ഷിക്കുന്നു
    🙏 പരിശുദ്ധാത്ഥാവിൻ്റെ കൃപനൽകി അനുഗ്രഹിക്കേണമേ🙏ദൈവവചനം അറിയിക്കുന്ന, പഠിപ്പിക്കുന്ന , കേൾക്കുന്ന എല്ലാവരെയും അനുഗഹിക്കേണമേ.'' -വിവാഹ പ്രായം എത്തിയിട്ടും നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ''. രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ..... മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജവാൻമാർക്കും.... രക്ഷാപ്രവർത്തകർക്കും ...... ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും .....അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. അവരുടെ ആവശ്യമായ നിയോഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "🙏🙏🙏

  • @julieantappan1230
    @julieantappan1230 Місяць тому

    ജീവിത പങ്കാളിയുടെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണമേ. 🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @mariaangel4172
    @mariaangel4172 Місяць тому

    Ente esoye ente makkalum avarude ഭർത്താക്കന്മാരും ഒരു നല്ല കുമ്പസാരം നടത്താനുള്ള കൃപ കൊടുത്തു അവരെ അനുഗ്രഹിക്കേണമേ.

  • @aleyammageorge6902
    @aleyammageorge6902 Місяць тому

    Snehamulla eeshoye njangaleyum lokham muzhuvaneyum anugrahikenamey. Ksrthavappacha angu nalkikondirikkunna ella anugrahangakkum kodikodi Nanni Sthothram hHalleluyya. Amen🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 Місяць тому

    കർത്താവെ സഹോദരരെ രക്ഷിക്കണേ 🙏🙏🙏

  • @valsavarghese256
    @valsavarghese256 Місяць тому

    എൻെറ ഈശോയേ എൻ്റെ ദൈവമേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിനും ദാനമായി തന്ന് ഈ ജീവിതത്തിനും നന്ദി സ്തുതി സ്തോത്രം ഞങ്ങളുടെ കുടുംബങ്ങളേയും എല്ലാ സഹോദരങ്ങളേയും ലോകം മുഴുവനേയും ആ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ ക്ഷമിക്കണേ ഈശോയേ ജീവിതവഴികളിൽ തുണയാകണേ തണലാകണേ നല്ലൊരു ദിവസമാകാൻ കനിയണേ ആമേൻ 🙏🙏♥️♥️🕯️🕯️✝️

  • @leelalouis667
    @leelalouis667 Місяць тому

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @benedictjohn9187
    @benedictjohn9187 Місяць тому +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @martinjoseph8604
    @martinjoseph8604 Місяць тому

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @jobellajoby9576
    @jobellajoby9576 Місяць тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിക്കും, എന്റെ കുടുംബത്തിനും,ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു.. ആമേൻ 🙏🙏🙏❤❤❤

  • @marrywilson2582
    @marrywilson2582 Місяць тому +1

    🙏🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 Місяць тому

    Appa,ennu,kghanghale,ella,anghu,katholane,kaividalle appa,santhiyum,samadhanavum,tharename,appa stotram nanni,aradhana,appa

  • @anumathew8840
    @anumathew8840 Місяць тому +2

    Praise the Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏
    Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @stalingomez4179
    @stalingomez4179 Місяць тому +1

    🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 Місяць тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Місяць тому

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @purnimasukumaran9140
    @purnimasukumaran9140 Місяць тому

    Karthve njagaludemel karunayudakanme Amen🙏🙏🙏

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Aman

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Місяць тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @vasanthasuresh1400
    @vasanthasuresh1400 Місяць тому

    Ente eshoya ente makkala anugragikanama prbo ente Mona oru nalla job koduth anugrgikanama prbo

  • @JohnThomas-fx7pq
    @JohnThomas-fx7pq Місяць тому +1

    Karthavaya eshoye Ente Prarthana Kelkkename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Tharename Ammen

  • @joyesjoykutty2742
    @joyesjoykutty2742 Місяць тому +5

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ ഞങ്ങളെ അങ്ങയോടു ചേർത്തു നിർത്താണേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏

  • @aidaachu
    @aidaachu Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomas-gi6np
    @thomas-gi6np Місяць тому

    Hallelujah hallelujah hallelujah Amen🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc Місяць тому

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @jomonjoseph2816
    @jomonjoseph2816 Місяць тому

    Entya Amma
    Entya Asreyamma orunalla thenam nalkiyanurhiycha aguda anthekrunnua nanni🙏🙏

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Esoye oru prabhadomkoodi thannu anugrahichathinu nanni esoye❤ 🙏

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Esoye jhangalude financial problems theerkanulla vazhi Kanichutharaname esoye . Anghumatramanu jhangalude asrayam esoye❤ 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 Місяць тому

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @vijayammats
    @vijayammats Місяць тому

    T Svijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni thanna anugrahanjakalkku nanni amenamen kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen Amen Amen 🙏🙏🙏🙏🙏🙏

  • @pjbabu7949
    @pjbabu7949 Місяць тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Місяць тому

    Amme ente karthave innathe thivasam nolloru thivasam aayi nanathinju nanni 🙏🏻karthave innu full aayi ente kude indavane🙏🏻 nalla chinthakalum nalla vigaaraghalum nalkane🙏🏻amme karthave ente veettile ellareyum ethrayum vegam innu saghaayikkan varane🙏🏻

  • @binanayak375
    @binanayak375 Місяць тому

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Be with me in me help guide protect heal me and my two children
    Thank you Lord Jesus praise you Jesus
    Gm Father. Thank you
    Gm brother
    Thank you

  • @jamesjoseph8334
    @jamesjoseph8334 Місяць тому

    Eahoye nanni

  • @jayasreenair4865
    @jayasreenair4865 Місяць тому

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 Місяць тому

    Ente elaya molude jolike oru thadasavum varuthalle amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane 🙏

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Esoye jhangalude appa jhangalude prarthanagal kelkaname💚🙏

  • @gladiessebastian5102
    @gladiessebastian5102 Місяць тому

    Bless us Lord Jesus Alleluia Amen 🙏 ❤🌹🌹🌹🌹🌹🙏♥️

  • @SiniDavid-b3v
    @SiniDavid-b3v Місяць тому

    Amen 🙏 🙏 🙏 🙏

  • @sheebageorge4839
    @sheebageorge4839 Місяць тому +1

    Natha sothram

  • @annammathomas8829
    @annammathomas8829 Місяць тому

    Praise the Lord 🙏

  • @aidaachu
    @aidaachu Місяць тому +3

    അമ്മേ മാതവേ നിന്റെ ജപമാല മണികളിലെ ജപമാല മുതുക്കളായ് മാറ്റണമേ ഉദരഭലത്തെ അനുഗ്രിക്കണംമേ

  • @jessammatomy4417
    @jessammatomy4417 Місяць тому

    Thank you jesus🙏

  • @bunnyplayzzz7597
    @bunnyplayzzz7597 Місяць тому

    Yesuve nanni

  • @lissyppaul6702
    @lissyppaul6702 Місяць тому +1

    Appa please help reni to get good health and care and peace in their life and he is suffering from many health problems please help amma aman

  • @primalgeorge3401
    @primalgeorge3401 Місяць тому +1

    Thank you Jesus for beautiful day and your blessing…🫂❤️🫂😘

  • @vkwilson802
    @vkwilson802 Місяць тому

    Jesus bless our children and keep them safe from all evils

  • @sujathomas2142
    @sujathomas2142 Місяць тому

    AMEN 🎉🎉🎉

  • @thomaskuttychacko3913
    @thomaskuttychacko3913 Місяць тому

    Anta Ishaa aviduth karunnem anel choreanma amma mathava anayum anta kudubataum kakanama

  • @_anie_192
    @_anie_192 Місяць тому +1

    ❤️💚💚❤️👃🏻👃🏻👃🏻

  • @marysantamaria-zd3kz
    @marysantamaria-zd3kz Місяць тому

    🙏🙏🙏🙏🙏🌹🌹🌹🌹🌹🕯🕯🕯🕯🕯

  • @roslinjohn9938
    @roslinjohn9938 Місяць тому

    🕯🕯🌹🙏🙏🙏🌹🕯🕯

  • @johnsoncj4869
    @johnsoncj4869 Місяць тому

    Jesus said, "Blessed are you who are poor, for yours is the Kingdom of God.(Luke 6:20)
    ❤. JESUS LOVES YOU. ❤

  • @ThomasScaria-l9c
    @ThomasScaria-l9c Місяць тому

    🙏🏻🌹🌹

  • @Girija-kh6rs
    @Girija-kh6rs Місяць тому

    Jesus bless us with thought, words and actions.

  • @manjubinny8997
    @manjubinny8997 Місяць тому

    Amen❤😢

  • @omanavarghese5197
    @omanavarghese5197 Місяць тому

    Thanks apa for this morning. Entayum ent kunjugalud familik ella nanmayum tharana. Avarude financial problem matana. Raji cardio test cheyumbol ellam normal akana. Reshma oru nalla job kodukana. Enimuesl ninum rogathil ninum apathil ninum rashikana apa

  • @pjbabu7949
    @pjbabu7949 Місяць тому

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌹 Sheela 🌷 and 🥀 me 🌻 all 🌺 amen 💐💐🌷🥀🌻🌺🌷🥀🌹🌷🥀🌻🌺🌷🥀🌻🌺🌷💐🌺🌻🌺🌷🥀🌻🌹🌻🙏❤️🙏❤️🙏❤️🙏🙏

  • @111-v3r1n
    @111-v3r1n Місяць тому +1

    Eeshoye innu ente ponnu inte birthday anu. Eeshoye angu njangalk nalkiya danamaya ee kunj eeshoyude makalayi valarnnu varan angayude makale inne divasam anugrahikkane . Angu avalk nalkiya ella anugrahangalkum krupakalkum eeshoye nandhi..🙏

  • @geethaanto5233
    @geethaanto5233 Місяць тому

    ഈശോയേ, ഞങ്ങൾക്ക് ശാരീരികവും മാനസികവും ആത്മീയവും ഭൗതീകവുമായ എല്ലാ അനുഗ്രഹങ്ങളും തതുന്ന അങ്ങയുടെ കരുണയെയോർത്ത് ഞങ്ങളങ്ങേയ്ക്കു നന്ദി പറയുന്നു.🙏🙏🙏🙏🤲🤲🤲🤲❤❤❤❤

  • @brijitpv647
    @brijitpv647 Місяць тому

    എന്റെ ഈശോയെ എന്നിലുള്ള തെറ്റിദ്ധാരണ മാറ്റണമേ❤

  • @sindhuks9964
    @sindhuks9964 Місяць тому

    Enta eesyeo avdannu anugrahaikkanama Amen enta eesyeo enta kadabaitha ellam Matti tharanama Amen 🙏🙏🙏❤️♥️♥️ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 Місяць тому

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @rosyajayakumar9827
    @rosyajayakumar9827 Місяць тому

    Esoye ente magalku oru kunjine nalghi anugrahikaname esoye. Magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤ 🙏

  • @johnythekkuden8594
    @johnythekkuden8594 Місяць тому

    ameen.......🙏

  • @sujathomas2142
    @sujathomas2142 Місяць тому

    PRAISE THE LORD ❤❤❤

  • @GajsjsVwnksjs
    @GajsjsVwnksjs Місяць тому

    Amen🙏🙏🙏🙏❤️

  • @dhanusriv7131
    @dhanusriv7131 Місяць тому

    Amen

  • @SebyEG
    @SebyEG Місяць тому

    AMEN🙏