How To Make Your Perfume Last Longer | How and Where to Use Perfumes | Malayalam - IQUBAL PADANAT

Поділитися
Вставка
  • Опубліковано 28 сер 2024
  • How To Make Your Perfume Last Longer Malayalam:
    • Types of Perfumes - perfume codes
    • Units of Perfumes
    • How and Where to apply fragrance
    • Long-lasting Perfumes in my experience.
    History of Perfumes: en.wikipedia.o...
    Pronunciation of French word in Google:
    eau de parfum: translate.goog...
    eau de cologne: translate.goog...
    eau de toilette: translate.goog...
    #longlastingperfumes, #iqubalpadanat

КОМЕНТАРІ • 571

  • @anujohnrenju2543
    @anujohnrenju2543 4 роки тому +287

    ആ കണക്ക് സ്ക്രീൻ ഷോട്ട് എടുത്ത എത്ര പേരുണ്ട് ഇവിടെ 😁

  • @ashrafmry1971
    @ashrafmry1971 4 роки тому +141

    വളരെ നല്ല വിവരണം.
    പിന്നെ വേറൊരു കാര്യം ഉള്ളത് ഏറ്റവും കൂടുതൽ ഡ്യൂപ്ലികേറ്റ് ഇറങ്ങുന്നത് പെർഫ്യൂംസിലാണ്. അത് കൊണ്ട് തന്നെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും എങ്ങനെ വേർ തിരിച്ചു അറിയാൻ സാധിക്കും എന്ന വിഷയത്തിൽ ഒരു വീഡിയോ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 👍👍🌹🌷

    • @dieselwdm2
      @dieselwdm2 4 роки тому +2

      yes. even i too...

    • @rightthinker1545
      @rightthinker1545 4 роки тому +2

      Correct 👌👌

    • @jafarkbavapni6967
      @jafarkbavapni6967 4 роки тому +2

      തീർച്ചയായും അതുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ പ്രധീക്ഷിക്കുന്നു

  • @spotlife2932
    @spotlife2932 4 роки тому +44

    ആദ്യമായിട്ടാണ് കാണുന്നതു ...കുറെ തെറ്റിധാരണകൾ മാറിക്കിട്ടി ....കുരെ നല്ല അറിവും കിട്ടി ..ഒരു പെർഫ്യൂം ആരാധകനാണ് നമ്മളും ..Thanks bro

  • @jithuraju1617
    @jithuraju1617 3 роки тому +6

    I am watching thisvedio for the first time. I never heard such a descriptive vedio about perfumes in Malayalam.keep it up.

  • @anwarumalabar1660
    @anwarumalabar1660 4 роки тому +6

    ഞാനും ഒരു സുഗന്ധ പ്രിയനാണ്,
    ഞാൻ സ്ഥിരമായി ഉപയോഗിക്കാറുള്ളത് AJMAL ൽ നിന്ന് Royal Misk Rijali
    Thanks for this informative video

  • @Real_indian24
    @Real_indian24 4 роки тому +8

    വളരെ നല്ല ഇൻഫർമേറ്റിവ് വിഡിയോ... എന്റെ ഒരു അഭിപ്രയം ഇതുപോലെ ബ്രഡഡ് പെർഫ്യൂമ്സ് ഇത്ര വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നതിലും വളരെ ലാഭമാണ് സ്വന്തമായി അവനവനു വേണ്ട പെർഷ്യംമ്സ്. സ്വയം വിട്ടിൽ ഇരുന്ന് നിർമ്മിക്കുന്നത് ..അത് അത്ര വലിയ ടെക്നോളജി ഒന്നുമല്ല... ഗൾഫിലോ നാട്ടിലേയോ ഒട്ടു മിക്ക സൂഖ്കളിലോ ഒൺലൈൻ സൈറ്റുകളിലോ നോക്കിയാൽ ഒരുപാട് Frangnance Oil കൾ വാങ്ങാൻ കിട്ടും (50ml-100ml) മതിയാകും ഒരു സ്പ്രേ ബോട്ടിൽ 4/5 തവണ നിറക്കാൻ... നല്ല കോളിറ്റി കൂടിയ ഇനം ആൽക്കഹോൾ (1 /0.5 litter = 300-500 Rs) വാങ്ങി മൂടി ഊരി എടുക്കാൻ പറ്റുന്ന empty സ്പ്രേ ബോട്ടിലിൽ Franance oil ഉം ആൽക്കഹോളും നമ്മുക്ക് വേണ്ടുന്ന അളവിൽ (Frangnance oil കൂടുന്നതിനനുസരിച്ച് മണം നിലനിൽക്കുന്ന സമയദൈർഗ്യം കൂടുതൽ കിട്ടും) എന് proposhanil മിക്സ് ചെയ്ത് നന്നായി ഷേക്ക് ചെയ്തു കുറച്ച് സമയം തണുത്ത ക്ലൈമറ്റിൽ സൂക്ഷിക്കുക ( 3 - 4hrട) ശേഷം ഉപയോഗിച്ച് നോക്കൂ.. Branded Spra കൾ എല്ലാം മാറി നിൽക്കും... വിലയോ വളരെ കുറവും... ഞങ്ങൾ Kuwait ൽ ഇതു പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്, അതു കൊണ്ട് തന്നെ സൂപ്പർ മാർക്കറ്റിലും മാളുകളിലും ഇരിക്കുന്ന 75% മുതൽ 90% വരെ വെറും ശരിരം നിറുന്ന ആർക്കഹോൾ നിറച്ച സ്പ്രേ കുപ്പികൾ കാണുമ്പോൾ അതിനു മുകളിൽ എഴുതിയിരിക്കുന്ന തീ പൊള്ളുന്ന വിലയും കാണുമ്പോൾ ചിരിയാണു വരുന്നത്.... ഇപ്പോഴും ഇതൊക്കെ വാങ്ങാൻ ആളുകൾ ഉണ്ടലോ എന്നോർത്ത്...

    • @asharakku4007
      @asharakku4007 4 роки тому

      What up number pls

    • @sahadtt
      @sahadtt 4 роки тому

      സുഹൃത്തേ, ആൾക്കഹോൾ ഇല്ലാതെ ഉണ്ടാക്കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ.. വായിച്ചപ്പോൾ നല്ല ആഗ്രഹം

    • @Real_indian24
      @Real_indian24 4 роки тому +1

      @@sahadtt use distilled mineral water alomg with glycerine... But water not lomg lasting... If you want pure. Use fragrance oil as Athar... Buy attaher bottil and fill it. Don't direct apply athar to dresses, mainly white shirts. Use with hand top... As usal we using methods...
      Alkahol ennulla ellam ore artatil kanarud. മദ്യം enna typil
      Murivukal anuvimuktamakunadum alcohol aanu, Soap lum Hand wash lum use cheyyunud. But deciation as your mind Telling.... That's All....

    • @sahadtt
      @sahadtt 4 роки тому +1

      @@Real_indian24 നന്ദി സുഹൃത്തേ
      . എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് സേർച്ച്‌ ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത്.. കമന്റ് വായിച്ചപ്പോൾ ആണ് കൂടുതൽ ഉണ്ടാക്കുന്നതിനെ പറ്റിയും അറിഞ്ഞത്. സൗദിയിൽ ആ തരത്തിലുള്ളത് എല്ലാവർക്കും വാങ്ങാൻ കഴിയുമോ എന്നറിയില്ല

    • @Real_indian24
      @Real_indian24 4 роки тому

      @@sahadtt saudhi yil suq kalil kittumayirikum... Kuwait el Souq al Mubarakiya yil edinte matram orupadu shopukalund... Borikalanu main... Kududalum kuwaity pennugalanu oil vagi kod pokunad evide kanunne...

  • @rukkunatarajan1371
    @rukkunatarajan1371 4 роки тому +11

    Can’t 100% judge the longevity, sillage or projection in terms of its cologne, edt or eau de parfum classification. Any way nice video 👍🏻

  • @jalaljalal2249
    @jalaljalal2249 4 роки тому +5

    212 brown
    212 silver
    Malik al arab eman perfums
    Oud blue
    Edge Swiss Arebian

  • @rameeskannur8857
    @rameeskannur8857 4 роки тому +2

    ഞാൻ സീബിലാണ് ആദ്യായിട്ടാ താങ്കളുടെ വീഡിയോ കാണുന്നത് ഉപകാരപ്രദം subscribed

    • @user-sy8dq6tr7t
      @user-sy8dq6tr7t 3 роки тому

      Seeb Lulu IL oru ഷോപ്പ് ഉണ്ട് ഷോപ്പ് name RUKy. നല്ല Perfumes ആണ് നല്ല long lasting

  • @michaelvibin150
    @michaelvibin150 4 роки тому +21

    Jnaan USA il taxi driver ayirunnu.paco robbane 1 million,creed,nautica thudanghi pala vilakudiya perfumes upayogichittum long last cheythilla.avasanam naatinnu konduvanna attar try cheythu pala passengers perfume nte peru chodikukayum appreciate cheyukayum cheythu.

    • @afsh3829
      @afsh3829 4 роки тому +1

      atharinte peru entha

    • @shanueyelight4459
      @shanueyelight4459 4 роки тому +1

      അത്തറിൻ്റെ പേര് പറയൂ

    • @kunjonkanneth2553
      @kunjonkanneth2553 4 роки тому +3

      താങ്കൾ അത് വരെ ഉപയോഗിച്ച പെർഫ്യൂം അവര്ക് പരിചയമുള്ള സ്മെല് ആയിരുന്നു. പിന്നീട് താങ്കൾ നാട്ടിൽ നിന്ന് കൊണ്ട് വന്ന അത്തർ അവര്ക് പരിചയമുള്ള മണം അല്ലാത്തത് കൊണ്ടാവാം അവർ ചോദിച്ചത്.

    • @althafponnani7301
      @althafponnani7301 4 роки тому +1

      I think വൈറ്റ്‌ ഊദ്

    • @sreenivasnair3926
      @sreenivasnair3926 4 роки тому

      എന്റെ കയ്യിലുള്ള അത്തർ ഉപയോഗിച്ച് പിറ്റേദിവസം കഴുകുമ്പോഴും മണം പോയിട്ടുണ്ടാവില്ല,

  • @brianoconnor4821
    @brianoconnor4821 4 роки тому +14

    Eternal love my fav.but female version aan adipoli.better than green bottle

  • @dieselwdm2
    @dieselwdm2 4 роки тому +5

    nice.
    I recommend "CK One"

  • @renjuatharakan1736
    @renjuatharakan1736 4 роки тому +6

    SENS EAU DES ,one of favourite 🥰🥰

  • @siyadkuwait4581
    @siyadkuwait4581 3 роки тому

    Oud kuwait.. Ameer al shabab.. Solid.. Royale.. Van cleef.. Jo malone.. D&G.. Coco chanel..drakkar.. White oud..

  • @murshidrahman3965
    @murshidrahman3965 4 роки тому +12

    Eternal love
    Sapil solid
    Sapil nice feelings black
    Davidoff cool water
    Jaguar black
    My favorites

  • @bestotom4068
    @bestotom4068 4 роки тому +7

    I am from Canada, I love perfumes bro.😘😘😘👌

  • @tomfernandez2616
    @tomfernandez2616 4 роки тому +3

    DAVID OFF IS NOT LONG LASTING , IN MY EXPERIENCE, LACOSTE - BLANC , BENTLY INTENSE , DUNHILL DESIRE BLUE ,

  • @logicmedia3710
    @logicmedia3710 4 роки тому +15

    Blue lady കുറെ മണിക്കൂർ നിൽക്കാറുണ്ട്

  • @santerrance1
    @santerrance1 4 роки тому +1

    My favorites:MFK Baccarat rouge 540,creed Aventus ,safari extreme Abdul Samad ,Arabian oud kalemat black,Versace pour homme,club de nuit intense man,YSL la nuit de l'homme, Chanel allure homme sport eau extreme

    • @itzmyopinion9917
      @itzmyopinion9917 4 роки тому +1

      All ur selections are awesome.. I have my own small fling unit in UAE so I know all this smells...

  • @hilarma7676
    @hilarma7676 4 роки тому +4

    നല്ല ഒരറിവ് പകർന്നു തന്നതിന് നന്ദി 🥰

  • @midhileshbaburajan8510
    @midhileshbaburajan8510 4 роки тому +4

    Was doing it wrong my whole life .. thanks for the info bro

    • @lifesimplified175
      @lifesimplified175 4 роки тому

      500 രൂപക്ക് താഴെ വാങ്ങിക്കാൻ പറ്റിയ നല്ല പെർഫ്യൂം
      ഈ വീഡിയോ കണ്ട് നോക്കൂ..
      ua-cam.com/video/A7PGtvOgw5c/v-deo.html

  • @salafikher2983
    @salafikher2983 4 роки тому +3

    Chasisty is the best "rasasi". And splendour made in qatar

    • @subin0071
      @subin0071 4 роки тому

      Splendour use cheythitund 👌

  • @komumalabari3817
    @komumalabari3817 4 роки тому +4

    കൂൾ വാട്ടർ ആന്റ്‌ ചാസ്റ്റിറ്റി മയ്‌ ഫേവറൈറ്റ്‌ ❤️❤️🥰🥰😘😘

  • @cutedafodilz
    @cutedafodilz 4 роки тому +1

    My personal choices
    1- purple oud - Dior
    2 oud isphan
    3 nicolai pachouli
    4 Nicolai pachouli sublime
    5 memo morrocAn
    6 Dior homme
    7 Oudh kalakasi abdussamad Quraishi
    8 tomford noir
    9 boss Oudh
    10 boadicia
    11 kirke
    12 Malik abdulla abdusamad Quraishi

    • @afsukm
      @afsukm 4 роки тому

      Louis cardin ( credible oud)

  • @sreepadmanabhan1027
    @sreepadmanabhan1027 4 роки тому +2

    വളരെ നല്ല അവതരണം സഹോദര......

  • @sreekumar4649
    @sreekumar4649 4 роки тому +29

    Eternal Love dark green and light green women version good

  • @hariskh8914
    @hariskh8914 3 роки тому

    Many people like different types of scents and not everyone likes the same scent. my favourite perfumes jovan Sex Appeal and Ajmal Visal. your information is highly appreciated thanks

  • @mubashirpgi3940
    @mubashirpgi3940 4 роки тому +5

    Louis Parel XTRA WHITE

  • @faizymohammedsalim8766
    @faizymohammedsalim8766 4 роки тому

    Jan use cheythathil best perfumes
    Fogg intense oud,Shalis men blue,Eternal love light green,One man show red &black, Fendi,Swiss Arabian bahoor alruwais,Al ajmal oud,Kage perfumes,Blue angel men,Dior Fahrenheit, Swiss Arabia jannathul firdous

  • @12StarsRhythmsIreland
    @12StarsRhythmsIreland 3 роки тому

    tom ford oud wood.. a little bit expensive but its worth... try 😍😍😍

  • @tony1975mathew
    @tony1975mathew 4 роки тому +3

    Dior Fahrenheit & polo green my favorites.

    • @leoking8697
      @leoking8697 4 роки тому

      നമ്മൾ പാവങ്ങൾ ആണേ അച്ചായാ.... സോളിഡ് പാവങ്ങളുടെ ബ്രാൻഡ് 😂

  • @bestotom4068
    @bestotom4068 4 роки тому +1

    Love from North America, njan Malayali aanu.

  • @salimmv485
    @salimmv485 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു പെർഫ്യൂം പറ്റി വളരെയധികം മനസ്സിലാക്കാൻ പറ്റി ഞാൻ ഉപയോഗിക്കുന്നത് fendi പിന്നെ 24m.പെർഫ്യൂം പറ്റിയുള്ള ഡൗട്ട് എല്ലാം ഏതാണ്ട് ഈ വീഡിയോ കണ്ടപ്പോൾ ക്ലിയറായി താങ്ക്യൂ

  • @vargheseisaac8776
    @vargheseisaac8776 4 роки тому

    Good information! Thank. Really enjoyed. Will consider your information when I buy next time. By the way, I use ECHO Eau de Parfum, POUR HOMME PARIS.

  • @BlueSkyIndia
    @BlueSkyIndia 4 роки тому +8

    "Swiss arabian" is my favorite

    • @mubashirppkadher8295
      @mubashirppkadher8295 3 роки тому

      Njaan “edge” ആണ് ഉഭയോഗിക്കുന്നത് ,
      മുമ്പ് "ഷഹഫ്‌ " zehara എന്നിവ ഉഭയോഗിച്ചിരുന്നു

  • @rejimonvarghese6058
    @rejimonvarghese6058 4 роки тому +4

    Dior J’adore my personal favorite

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 4 роки тому +1

    ഇനിയും നല്ല വിവരങ്ങൾക്കായി കാത്തിരിക്കുന്നു

  • @zubairkoya4959
    @zubairkoya4959 4 роки тому

    Thank you so much for the valuable information and eagerly awaiting for more fantastic videos like this

  • @aneeshmohamed911
    @aneeshmohamed911 4 роки тому +1

    informative comments. each time when i go to buy i am confused finally will pick some. i like eternal love xlouis, serene paris, blue men,recently got some collection of abdul samad al qurashi oud,fresh,oriental and woody...................thank you for ur updates bro..........

  • @SayedAli-kq5ly
    @SayedAli-kq5ly 4 роки тому +1

    Highly informative..thank you Bro..

  • @faisalsalmu
    @faisalsalmu 4 роки тому +22

    ഇതിനെയൊക്കെ പ്രൈസ് കൂടി ഒന്ന് വിവ രി ക്കാമോ

  • @jyothishvchandra
    @jyothishvchandra 4 роки тому

    Thank you for your valuable information. I will try to share your video as much as I can.

  • @saravanannatarajan664
    @saravanannatarajan664 3 роки тому

    Thank you so much for your wonderful explanation bro 😎

  • @ashique4u483
    @ashique4u483 4 роки тому +41

    Perfumes എന്റെ ഹോബി ആണ്

  • @anazabdul5983
    @anazabdul5983 4 роки тому

    Good informative video and well explained.. Allah Kareem.. Go on Brother

  • @shabrotherss
    @shabrotherss 4 роки тому +1

    അടിപൊളി വിശദീകരണം

  • @altain
    @altain 4 роки тому

    Masha allah very pleasant and goodway of talk bro...

  • @Mybe1849
    @Mybe1849 4 роки тому +7

    ഈവിഡിയോ വളരെ ഇഷ്ടപ്പെട്ടു പെർഫ്യൂംനെ കുറിച്ച് വിലപ്പെട്ടനല്ലകാര്യങ്ങൾ മനസ്സിലായി thanks
    പിന്നെ നല്ല long time കിട്ടുന്ന ലൈറ്റ് മണമുള്ള ഊദ് അത്തർ ഏതാണ് എന്ന് പറയുമോ അതിന്റെ പേരും പ്രൈസും

    • @argovlog5069
      @argovlog5069 4 роки тому

      ഊദ് ശംസ് അസ് വദ് 35 QR

    • @yoonusap860
      @yoonusap860 4 роки тому

      ഹിന്ദ് കദീ മ്

    • @abduraheem1922
      @abduraheem1922 4 роки тому +1

      Ajmal perfume
      1) Musk rose (my favorite 💖)
      2) Tempest
      3) Aurum
      4) khallab
      5) wisal
      This all my best collections

    • @juINDIAn
      @juINDIAn 4 роки тому

      Try ajmal brand

    • @abduraheem1922
      @abduraheem1922 4 роки тому

      Ajmal perfume
      1) Musk rose (my favorite 💖)
      2) Tempest
      3) Aurum
      4) khallab
      5) wisal
      This all my best collections

  • @lavenderworld4070
    @lavenderworld4070 4 роки тому

    Valare upakaram....ethine patti oru vivaravum ellayrunnu...🙏🙏🙏🙏

  • @lom5154
    @lom5154 4 роки тому

    Thank you very much. Really this is very useful information.

  • @anoopmohamad8331
    @anoopmohamad8331 4 роки тому

    Oxygene Eau de parfum. Aed 70 Long lasting perfume. Made in France

  • @treknbite
    @treknbite 3 роки тому

    പെർഫ്യൂംസ് സ്മെല്ലിന്റെ ക്വാളിറ്റി കൂടുന്നതിനനുസരിച് വിലയും കൂടും. Luxury smell perfumes are always costly. Perfume like Arabian Knights, Kalimat, oud al badri, oriole, Dior suavage ellam highly expensive aanu. Athyavasyam medium range perfumesnu thanne indian price ekedesham 7000 aavum.

  • @johnywalker4048
    @johnywalker4048 4 роки тому +2

    Pls Make video on to check fake and orignal perfumes

  • @rabinpoudel3688
    @rabinpoudel3688 4 роки тому

    Perfumes
    - [ ] Theory mugler pure hawano
    - [ ] Egoist channel
    - [ ] Creed aventus
    - [ ] Tomford tubbaco oud
    - [ ] Aqua di gio
    - [ ] Feve deliciuse
    - [ ] Viva la juicy gold corture
    - [ ] YSL lanuit del home
    - [ ] Channel Allure home sport
    - [ ] Mont blanc starwalker
    - [ ] Gucci envy
    - [ ] Christian Dior farenheit
    - [ ] Emperor extrait
    - [ ] Jean paul Gaultier
    - [ ] Blue de channel
    - [ ] Versache dreamer or eros

  • @chemmankadavucity9605
    @chemmankadavucity9605 4 роки тому

    എനിക്ക് ഇഷ്ട്ടം PERFUME
    CK ONE, അത്തർ MISK RIJALI.

  • @muhammadmukthar5857
    @muhammadmukthar5857 4 роки тому +1

    Highly informative 👌👌👌

  • @sureshpillai4809
    @sureshpillai4809 4 роки тому +1

    Original sandal wood oil the best mother of all perfumes. Try it. Available in shops especially in Karnataka state.

  • @dojegee8003
    @dojegee8003 4 роки тому

    Good one bro, thanks for the info and bring up more n more 👍

  • @naseefc9661
    @naseefc9661 3 роки тому

    Ajmal amberwood 👌must try
    But expensive

  • @reenasunu1516
    @reenasunu1516 4 роки тому

    Mont Blanc Star Walker, Blue de Chanel, Aqua Di GioArmani

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 4 роки тому +3

    212 NYC , my favourite and versace Eros, dunhill desire Red👍👌

    • @jaseerjaseermadhur9770
      @jaseerjaseermadhur9770 4 роки тому +1

      Dunhil Fresh(blue)👌🏼👌🏼👌🏼👌🏼

    • @naseervaattolithazha7032
      @naseervaattolithazha7032 4 роки тому +1

      Versace Eros poli

    • @leoking8697
      @leoking8697 4 роки тому

      @@naseervaattolithazha7032 but നാട്ടിൽ ഉപയോഗിച്ച് നോക്കി lasting ഇല്ല.

  • @sikkandherhabeeb3305
    @sikkandherhabeeb3305 4 роки тому

    Asalamu Alaikum, I am Dubai my collections
    Sapel Disclosure adventure
    Sapel Solid blue
    Rasasi Chistity Men
    Rasasi Blue for Men Dark Blue battle
    Rasasi Royle Blue
    Raja Brand Siler
    Chairs Adems Frequency
    Jaqar Black
    One Man Show gold
    These are low cost long lasting in my experience...

  • @kuriakosepaul112
    @kuriakosepaul112 3 роки тому

    0:43 correct

  • @mohdnajeeb6636
    @mohdnajeeb6636 4 роки тому

    Highly useful bro.. good job.

  • @user-pj9zw4wt4p
    @user-pj9zw4wt4p 4 роки тому +4

    ഒന്നുടെ മലയാളീകരിച്ച് സംസാരിച്ചിരിന്നേൽ എല്ലാ ആളുകൾക്കും
    ഉപയോഗപ്രദമായേനെ ..

  • @vibetribe4519
    @vibetribe4519 4 роки тому +1

    My fav Clinique Happy ❤

  • @shezshuja9101
    @shezshuja9101 4 роки тому +1

    Jeremy fragrance style Anno
    In cool water there is patchouli as well

  • @sabiquechennat
    @sabiquechennat 3 роки тому

    Rasasi Royale Blue Eau De Parfum for Men
    വിലയും കുറവ് ലാസ്റ്റിങ്ങും ഉണ്ട്

  • @AlthafHussainalthafonline
    @AlthafHussainalthafonline 4 роки тому +1

    I love perfumes and use regularly, with out knowing such information. As I use costly perfumes, this information helps a lot and beneficial. Thank you so much for sharing such valuable info.

  • @Misazedifice
    @Misazedifice 4 роки тому +1

    Good, cleared the doubt

  • @rashidvaliyavalappil4750
    @rashidvaliyavalappil4750 4 роки тому +3

    Nabeel's Antar EDP
    Best Value for money perfume in UAE

    • @rukkunatarajan1371
      @rukkunatarajan1371 4 роки тому +1

      CMA RASHID VALIYA VALAPPIL Nabeel has a nice Tuscan Leather copy which is Nabeel Arab Tradition. Try this one also

    • @rashidvaliyavalappil4750
      @rashidvaliyavalappil4750 4 роки тому +1

      @@rukkunatarajan1371 Thanks

  • @vinodvimalan6822
    @vinodvimalan6822 4 роки тому

    Really a good vedio with useful information 👍

  • @vijinrajan6112
    @vijinrajan6112 4 роки тому

    Simple and precise...

  • @asifnazar8948
    @asifnazar8948 4 роки тому

    Eau de Cologne, Edt, Edp എന്നിവ മാത്രമല്ല perfumes ന്റെ smell lasting നെ depend ചെയ്യുന്നത്,
    Edp യേക്കാൾ ലാസ്റ്റ് ചെയ്യുന്ന edt ഉണ്ട്...

  • @fazalfaizzy2336
    @fazalfaizzy2336 4 роки тому

    നല്ല വിവരണം.... good

  • @nazarazad4640
    @nazarazad4640 4 роки тому +7

    Kouros is my favourite perfume.

  • @anzarm9341
    @anzarm9341 4 роки тому +1

    Pierre Balmain Monsieur Balmain By Pierre Bal Main is very Long lasting

  • @Come-on-guyzzz
    @Come-on-guyzzz Рік тому

    Informative video❣️

  • @fredyvk5635
    @fredyvk5635 4 роки тому +2

    Eternal love super...

  • @jobiphilip2135
    @jobiphilip2135 4 роки тому

    Informative. Thank you

  • @strangerworld90
    @strangerworld90 4 роки тому +1

    My perfumes inte Lamsat Hareer, Alfaris, Oud Al lail 👍

  • @rameeskannur8857
    @rameeskannur8857 4 роки тому

    My choice Rasasi AlWisam White

  • @hanipadippura1264
    @hanipadippura1264 4 роки тому

    അങ്ങനെ കാര്യങ്ങൾവ്യക്തമാക്കി ഒരു സല്യൂട്ട്

  • @jobyjohn7955
    @jobyjohn7955 4 роки тому

    Good information and nice presentation

  • @greenroad7752
    @greenroad7752 4 роки тому

    Informative bro keep it up

  • @abduraheem1922
    @abduraheem1922 4 роки тому +1

    Best perfume.... 💖✌️
    1) creed avants
    2) armani - acqua Di
    3) polo black edt
    4) chanel - coco noir
    5) Tomford -
    6) carolina herrera- 212
    7) Dior - Sauvage
    8) issey miyake
    9) Mont blanc( starwakery
    10) prada
    11 xs black
    💖💖💖💖💖💖💖💖

    • @leoking8697
      @leoking8697 4 роки тому

      പണക്കാർക്ക് എന്തും ആവാല്ലോ.. 😪

  • @jaihind1858
    @jaihind1858 3 роки тому +1

    David of coolwater

  • @faisalalis6915
    @faisalalis6915 4 роки тому

    Good information,thanks bro.

  • @shajahantfc8838
    @shajahantfc8838 Місяць тому

    Nice videoooo❤

  • @ananthunair5488
    @ananthunair5488 4 роки тому

    Thé vert Creation is good one to consider. Very energetic and refreshing fragrance with a lot of substance of its fresh nature.
    The notes are:
    Top notes: Green Tea, lemon, grapefruit and bergamot.
    Heart notes: Mint, jasmine, lily, cyclamen, tarragon, rhubarb leaves and patchouli.
    Base notes: Cedarwood, oakmoss, orris and white musks.
    Very natural smelling and quite complex in the opening to my nose.
    Freshie that I love lots of citrus but the apple sweetens it so it smells more like mandarin in the top then tea and musk, the mint just gives it s zing and freshness without being minty and there are some light supporting florals but still this is a citrus tea scent through and through with white musk underlying and a touch of sweetness.

  • @jijothomas6249
    @jijothomas6249 4 роки тому +9

    Davidoff cool water ഒറിജിനൽ കേരളത്തിൽ എവിടെ കിട്ടും രണ്ടു ഡ്യൂട്ടി paid ഷോപ്പിൽ നിന്ന് മേടിച്ചിട്ട് fake ആയിരുന്നു

  • @MyIndiailovemyindia
    @MyIndiailovemyindia 3 роки тому

    ഞങ്ങൾ പെർഫ്യൂം മനുഫച്ചർ അന്ന് ഞങ്ങളുടെ യൂണിറ്റ് മുംബൈ യിൽ ആണ് പെർഫ്യൂംസ് നിങ്ങളുടെ ബ്രാണ്ടിൽ ഞങ്ങൾ ചെയ്യ്തു നൽകുന്നു

  • @aattakhalil7046
    @aattakhalil7046 4 роки тому

    JPG is the long lasting perfume...Jean Paul Gaultier

  • @naseernaskatoor1338
    @naseernaskatoor1338 4 роки тому

    Lapidus. Moreena. Poison. Ithellam super aanu.

  • @rajnair8397
    @rajnair8397 4 роки тому

    Informative, great 🤩

  • @mubashirpgi3940
    @mubashirpgi3940 4 роки тому +2

    Fench red edition pink edition

  • @malberry7
    @malberry7 4 роки тому

    Video kandu ishtayi suscribe cheythittund. Ee paranjathil etha spr cool whater engane und. Nammalkk mattoralil ninnu smell kittumbol attractive aakunna nalloru perfuminte peru parayo

  • @karamasadiq
    @karamasadiq 4 роки тому +12

    Best perfumes
    1)Dior savage
    2)prada L’home
    3)d&g the one
    4)creed avants
    5)paco rabanne invictus
    These perfume really awesome 👏
    But price little bit high 😊
    Check it out all that I mentioned
    Also it’s last for your weather type
    When you go for purchase of perfume should try at least one ☝️ don’t try lots of perfume on your body .it will be more confused 🤷‍♂️

    • @ramjithbekal5304
      @ramjithbekal5304 4 роки тому +2

      creed aventus 👍

    • @Abi-wi9kk
      @Abi-wi9kk 4 роки тому +1

      invictus.....the master

    • @tomsjis736
      @tomsjis736 4 роки тому +1

      jean paul gualtier ultra le male intense

    • @karamasadiq
      @karamasadiq 4 роки тому +2

      The names Toms 🔥🔥🔥best club &party fragranc

    • @leoking8697
      @leoking8697 4 роки тому

      @@ramjithbekal5304 ഈ പൈസക്ക് ഒരുമാസം വീട്ടിൽ ചിലവ് നടക്കും 😂

  • @ArtandAshraf
    @ArtandAshraf Рік тому

    എന്തുകൊണ്ട് പെർഫ്യൂം ഏറ്റവും കുറഞ്ഞ സമയം മാത്രം നിൽക്കുന്ന cologne യിൽ ഉണ്ടാക്കുന്നു എന്നാരും പറയുന്നില്ലല്ലോ. ലാസ്റ്റിംഗ് ആർക്കാണ് വേണ്ടാത്തത്..
    ലോക്കൽ പെർഫ്യൂംസ് ന്റെ കാര്യമല്ല.അങ്ങനാണേൽ വില കുറഞ്ഞിട്ടാണ്ണെന്നു കരുതമായിരുന്നു.

  • @NazrulIslam-lc2dl
    @NazrulIslam-lc2dl 4 роки тому +1

    Sapil blue sthiramai use cheyunnavr undo