നിങ്ങൾ ആത്മീയ ഉണർവിലാണ്. spiritual Awakening

Поділитися
Вставка
  • Опубліковано 28 сер 2024
  • Whatsapp Community Link 🔗 🖇️
    chat.whatsapp....
    If you want to attract what you want in life and manifest anything you need to learn to allow the law of attraction to work for you. The biggest problem is that people will believe the teachings of the secret and everything on manifestation and the laws of attraction but they don't believe in themselves.
    We are one with the universe. So to attract what you want in life you must first learn to surrender, let go and trust the universe. 100% trust. At the point of surrender you allow the universe to work its magic. Whether it be to attract and manifest a specific person into your life or maybe even to manifest money, this is the key to allow this spirit science to work for you.
    Happy manifesting.

КОМЕНТАРІ • 213

  • @dalupm1493
    @dalupm1493 3 місяці тому +16

    Thank you, പറഞ്ഞതിൽ കുറച്ച് കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ correct ആയിട്ട് സംഭവിച്ച് കൊണ്ടിരിക്കുന്നു.. Thank you Universe❤❤❤❤

  • @manojkorambil9598
    @manojkorambil9598 3 місяці тому +8

    സ്വപ്നങ്ങൾ കണ്ടത് നടക്കാറുണ്ട് ചിലത് . പിന്ന സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ മുൻകൂട്ടി മനസിൽ തോന്നാറുണ്ട്. ചില കാര്യങ്ങൾ പറയുന്നത് ശരിയാവാറും ഉണ്ട് പിന്നീടത് സംഭവിക്കും അങ്ങനെ പല പല അനുഭങ്ങൾ ഉണ്ട് കഴിഞ്ഞ ആഴ്ച്ച ആലിന്റെ വലിയ കൊമ്പ് വീണു അതിന്റെ 4 , 5 ദിവസം മുൻപ് ഞാനതിന്റെ ചുവട്ടിൽ ഉച്ചക്ക് ക്കിടക്കുമ്പോൾ എന്റെ മേൽ വീഴുന്ന പോലെ തോന്നി ചാടി എണീറ്റു 2 വട്ടം അങ്ങനെ തോന്നിയപ്പോൾ ഞാൻ മാറി കിടന്നു. ഒരാഴ്ച്ച ആകുമ്പോഴേക്കും ആ കൊമ്പ് അടർന്ന് വീണു. പിന്ന തൊട്ടടുത്ത ക്ഷേത്രത്തിൽ തീ പിടിത്തം ഉണ്ടാകാൻ പോകുന്നത് ഫീൽ ചെയ്തു . ക്ഷേത്രവളപ്പും പരിസരവും തുടർച്ചയായി 2 ദിവസം അഗ്നിബാധയിൽ പെട്ടു

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 3 місяці тому +7

    അൽഹംദുലില്ലാഹ് 👍.. സർവ്വ ലോക പ്രപഞ്ച നാഥന് സ്തുതി..
    ഈ പറയുന്നത് എല്ലാം വര്ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്..
    കുടികൊള്ളുന്നത് നശിക്കുന്നതും പഞ്ച ഭൂതങ്ങളാൽ നശിക്കാത്ത തും മാണ്. ഒരേ ശക്തി യിൽ (മാസ്സ് )ലായിക്കുന്നതുമാണ് സർവ്വതും..
    ❤❤❤..

  • @RJP-mu2ld
    @RJP-mu2ld 3 місяці тому +2

    🙏ഇതിൽ പറഞ്ഞ ഒൻപതു കാര്യങ്ങൾ എന്റെ ലിഫ്ഫിൽ നടക്കുന്നു. ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട് എന്റെ സമനില തെറ്റിയോ എന്ന്. 🤔 ഇത് കേട്ടപ്പോൾ എന്തോ ഒരു എക്സ്ട്രാ എനർജി comeup ആയതു പോലെ. Thank you my favourite lord❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Sir. Amaizing reading❤️🙏

  • @prasanthgopalakrishnan2848
    @prasanthgopalakrishnan2848 3 місяці тому +4

    ആനന്ദമാണ് എപ്പോഴും.. എന്തെല്ലാം ദുർഘടങ്ങൾ സംഭവിച്ചാലും ഒന്നും എന്നെ സാധിക്കുന്നില്ല... ഞാൻ വൈകാരികമായി കല്ല് പോലെ ആയിപ്പോയോ എന്ന് തോന്നിയിട്ടുണ്ട്.. പക്ഷെ ഇപ്പോൾ മനസിലാക്കുന്നു അതെല്ലാം പോസിറ്റീവ് sign ആയിരുന്നെന്നു 🙏🙏🙏

  • @devadhersanam4720
    @devadhersanam4720 3 місяці тому +5

    യൂട്യൂബിൽ നിന്നും കിട്ടിയ ഏറ്റവും മുല്യവത്തായ അറിവ് 🙏🙏dimond♥️thanks god...

  • @user-pc3ob2tn8d
    @user-pc3ob2tn8d 3 місяці тому +3

    എന്നോ ഒരിക്കൽ മനസ്സിൽ കടന്ന് കൂടിയ ഒരു ആഗ്രഹത്തിന്റ ഓരോ പടികൾ ആണ് ഈ വീഡിയോയിൽ പറഞ്ഞത് എന്ന് ഓർക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല
    നന്ദി 🙏🏽🙏🏽🙏🏽❤️❤️❤️

  • @meeramt4233
    @meeramt4233 3 місяці тому +3

    ഓം നമഃ ശിവായ ♥️🙏🌹
    ഓം നമോ നാരായണായ ♥️🙏🌹
    ഓം മഹാദേവ്യെ നമഃ ♥️🙏🌹

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 місяці тому +2

    Thank you 🙏 ഇതിൽ പറഞ്ഞ 90% കാര്യങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് . 🙏

  • @sivadasantp654
    @sivadasantp654 3 місяці тому +3

    You are a spiritually advanced soul and hence you are able to give this true narrative.

  • @sobhavp5854
    @sobhavp5854 3 місяці тому +3

    1001 എനിക്കു സത്യമായി തോന്നി
    ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏🙏

  • @user-yb3mn9pp4y
    @user-yb3mn9pp4y 3 місяці тому +2

    Ente karyathil ellam sheriyanu...except second point...angel numbers sraddhayil pettitilla ithu vare...thank u very much🙏🙏

  • @padmapriyak7567
    @padmapriyak7567 3 місяці тому +3

    Thnku universe...Kure okke sari ayitund ...thnku God bless you ❤

  • @rejinakj3269
    @rejinakj3269 4 місяці тому +5

    10 points highly resonated thank you universe 🙏

  • @jyothi8679
    @jyothi8679 3 місяці тому +2

    Thank you very much sir,,paranjathil 99% ennil nadakkunnu,,enike thanne thonni thudangi njan spiritually connected aakunenne,,thank you universe, thank you my soul ,thank you sir and thank you everyone 🥰🌈

  • @user-mj5vu9bk2l
    @user-mj5vu9bk2l 3 місяці тому +2

    നന്ദി. യൂണിവേഴ്സ്. ഞാനും ഇങ്ങനെയൊക്കെത്തന്നെ

  • @bindhushanker8568
    @bindhushanker8568 3 місяці тому +2

    ഇതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ് 🌹🌹

  • @remadevi5184
    @remadevi5184 3 місяці тому +1

    Thank you ❤
    എല്ലാ sighns പതിവായി കാണുന്നു. God bless you and me. 🌹🌹🌹

  • @user-dt7sy5sb1m
    @user-dt7sy5sb1m 4 місяці тому +3

    Thank you sir 🙏🏻 Thank you universe 🙏🏻

  • @renukavasunair4388
    @renukavasunair4388 4 місяці тому +3

    Athe valare vegham marikkondirikkunnu eppozhum santhosham chiri enykku viswasikkan prayasam karanam njan ingane allealla chiri ente lifil valare kuravayrunnu😊

  • @_an_g_el_
    @_an_g_el_ 4 місяці тому +7

    100% truth...❤❤❤

  • @vestigemania6407
    @vestigemania6407 3 місяці тому +1

    Yes Ellam Ennilundu... Thank you God & Universe

  • @bibin.b2983
    @bibin.b2983 3 місяці тому +1

    താങ്ക്സ് യൂണിവേഴ്സ് ✨✨✨✨👍🏼👍🏼👍🏼🥰🥰🥰😄 സത്യം

  • @Steptoenglish_
    @Steptoenglish_ 3 місяці тому +2

    Yes.. Yes.. Yes.. Yoyr are right these all happening in my life🙏🏻🙏🏻🫂🫂🫂🫂

  • @mrcrizto1244
    @mrcrizto1244 3 місяці тому +1

    ഈ പറഞ്ഞത് എല്ലാം എനിക്ക് അനുഭവപ്പെടാറുണ്ട്

  • @user-yb3mn9pp4y
    @user-yb3mn9pp4y 3 місяці тому +1

    Thank u very much...mikkavaarum ellam experienced aayitund...except one thing...9th point..experience with mirror...thank sir🙏

  • @arunpremkumar3920
    @arunpremkumar3920 3 місяці тому +1

    Perfect... I hope very few will feel this. It's doesn't matter. Why because, Only 2 friends of mine give some value for these points when i share my experience. Rest all including my mother feels like i am mad. (I am very sure that i am a very normal person. I don't have any issues And Universe blessed me with everything...) I don't discuss these experience with anyone these days. Other than 1 friend of mine. 10th point yet to happen in me. But for me dreams are like 8 or 12k clarity than real world from childhood.
    Once again thanks a lot. All you pointed here is 100% correct. Mostly people with similar experience with see this full video. That's the only reason I feel like adding this comment at 2am.
    And my current situation is like some observer.
    Just observing the events like a day dreams.
    Even the Dead event of very close relative give smile and happiness for that person or that dream. It's complicated for general public. So holding myself.
    We are all blessed... Thank to these dreams so call reality.

  • @induvijukumar713
    @induvijukumar713 3 місяці тому +2

    Thank you Universe 🙏💚💚💚

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 місяці тому +2

    Kure karyangale pateetu chinthikan thudangeethu ee spiritual awakening stage kondanu🌈🥰

  • @user-rr3gh9qt1z
    @user-rr3gh9qt1z 3 місяці тому +2

    കുറച്ച് നാളായ് ധാരാളം ചിത്ര ശലഭങ്ങളെ കാണുന്നു, white / Yellow, പിന്നെ പല വർണ്ണത്തിലുള്ളവയെ, എന്താവും കാരണം

    • @razi8946
      @razi8946 Місяць тому

      ഞാനും

  • @user-rj7we8ju6l
    @user-rj7we8ju6l 4 місяці тому +2

    oh.. man.. njan ellam 4 karyangal njan anubhavikkarund😊😊😊😊

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 місяці тому +1

    Thank you Universe🙏❤
    Thanks A lot for all blessings🙏❤

  • @Ashitha-lr1it
    @Ashitha-lr1it 3 місяці тому +1

    100% Truth
    Thank you universe ❤️

  • @jenyjeny4636
    @jenyjeny4636 4 місяці тому +2

    Spiritual alla our spirit namude soul aanu awekaning avunat.. 😊❤❤❤ 🎉Im SPIRITUAL ONE....ATOND ITHU TRUE ANEN NJN PARAYUNNU... e channel chyunna aalinte real name enta ...??? 😅 ee voice evideyo keta pole ind..and enik vendapetta oraalude voice aanith...atu matralla a vektyude athe speaking slang way...voice...ellam ....☺️i miss Him a LoT....

  • @varunuday4348
    @varunuday4348 3 місяці тому +3

    I am spiritually awaken.

  • @dhanuad7483
    @dhanuad7483 4 місяці тому +1

    Thank you🙏 sir
    Thank you🙏 universe❤
    Thank you❤ God

  • @unnikrishnan5921
    @unnikrishnan5921 3 місяці тому

    Great brother.eniku 80%ithupole nadakkunnu.thanku universe❤

  • @dhanyadasan2360
    @dhanyadasan2360 3 місяці тому

    💯 correct Thanks Divine Thanks universe Thanks Angel ❤️🌈🦋💟💓💗🙏 Thanks Sir❤️🙏

  • @SanjayKumar-cw2wd
    @SanjayKumar-cw2wd 4 місяці тому +3

    നന്ദി... ❤️❤️❤️

  • @jayasreesree8715
    @jayasreesree8715 4 місяці тому +1

    Thank you god🙏 Thank to universe🙏🙏 negative energy illathakane🙏🙏

  • @nishamahesh6965
    @nishamahesh6965 4 місяці тому +1

    ❤thank you universe ❤Om Namah Shivay ❤❤thank you thank you thank you ❤❤❤❤❤❤❤❤

  • @thanujaravi4099
    @thanujaravi4099 4 місяці тому +1

    Seeing most of the signals 🙏 thank you UNIVERSE

  • @anujas-nt9cf
    @anujas-nt9cf 3 місяці тому +1

    Yes,some times njaan mirror choose cheyyumbol ithu njaan alla,vere aarudeyo aanu ennoru feel undaavunnu.start cheythathu 9 years oldil aanu

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому +2

    8th sings enikkeppozhum undakarund but appol njan vicharichirunnathu enikku mental problem und ennanu njan appol fear aavarund

  • @tharababu5194
    @tharababu5194 3 місяці тому +1

    ഈ പറഞ്ഞ 10enokundu thank univers

  • @shibimanikandan5563
    @shibimanikandan5563 4 місяці тому +1

    Thank you sir 🙏🙏🙏🙏thanks univers 🙏🙏🙏🙏🙏സത്യം 🙏🙏🙏🙏

  • @beenakalesh1641
    @beenakalesh1641 4 місяці тому +1

    Great vishnu, 100% true,
    Thank u

  • @jenyjeny4636
    @jenyjeny4636 3 місяці тому +1

    Mattoru face ayt alla tonunat self realization self soul realisation or self spirit realisation ...varshagalk munp ningal aarayrnu entayrnu entinu vendiyanu second life edukunat.ennelam aryan sadikum rare aayiy...past life aryan sadikum. .
    Past life und ketoo...

  • @gauthamokgahanokok6969
    @gauthamokgahanokok6969 3 місяці тому +1

    Sathyam.... brother Jesus photo njan yevide pooyalum evide nookkiyalum kanunnu....actually njan oru christhu viswasi anu....onnu reply cheyyumo

  • @user-dp3eo5dh2o
    @user-dp3eo5dh2o 4 місяці тому +1

    Thankyou anik epol ethupolea anubhavam anu...❤❤❤❤

  • @sundaresanr-zg3rq
    @sundaresanr-zg3rq 2 місяці тому

    Thanku sir vattupidichu ennu thonniyittundu ok thanku great Vishnu thanku

  • @rajeevanrajeev9854
    @rajeevanrajeev9854 3 місяці тому +2

    നമ്പേഴ്സ് കാണാറുണ്ട് thank yousir

  • @indirasudheer4734
    @indirasudheer4734 4 місяці тому +1

    Thankyou sir
    Thankyou Universe
    ❤❤❤❤❤❤❤

  • @Naina11177
    @Naina11177 4 місяці тому +1

    Thanks God❤❤🙏🙏Thanks Universe❤❤🙏🙏Thanks Bro❤❤🙏🙏

  • @gatube1068
    @gatube1068 4 місяці тому +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

  • @rajalekshmilekshmi1122
    @rajalekshmilekshmi1122 4 місяці тому +3

    Thanku sir 🙏🙏

  • @jamshinoushad2338
    @jamshinoushad2338 3 місяці тому +1

    Jnanum ighane aann good video thank you bro😊

  • @mudhunas
    @mudhunas 4 місяці тому +1

    Thank You for sharing your knowledge ❤

  • @cpdigitalcashtv9818
    @cpdigitalcashtv9818 3 місяці тому +1

    Yes "That I'm".. Thanks Universe ❤❤

  • @dhruvrasa4432
    @dhruvrasa4432 4 місяці тому +1

    Thank you sir, thank you universe 🙏🙏

  • @iconicgaming0075
    @iconicgaming0075 4 місяці тому +1

    Sir,paranjathellam sheriyanu ..enik ithellam nadakkarunde...Ente mol Germanyil poyappol enik prethekiche vidhamam onnum thoniyills...ullil irunne aaro aval padikkan alle pokunnathenne parsnju...appol sheriyansllo ennu thonni...atre ullu...ente sid ennode paranju,mol poyitte ivslke oru koosalumillallo,ival cool aayitte irikkunnallonne...avalarunnel ippol kattilil,kidappayenenne...appo njan orthu,enik enthelum kuzhappam undonne...Sir,parsnjappol ellam clear aayi... Thank you Universe ❤
    Thank you so much Sir,..

  • @kratoz2530
    @kratoz2530 4 місяці тому +1

    Thankyou
    Ellam sheriyanu❤

  • @paladingb111
    @paladingb111 3 місяці тому +2

    ഒരു സംശയം സർ , നമ്മൾ കുണ്ഡലിനി ഉണർത്തിയാൽ ശാരീരികപരമായി ഭയങ്കര ശക്തി ഉള്ളവരാകുമോ

  • @beenasekhar8283
    @beenasekhar8283 3 місяці тому +1

    Thank you Universe ❤️🌹🙏

  • @sreekala1122
    @sreekala1122 4 місяці тому +1

    Thank you sir, thank you universe

  • @rajanip7410
    @rajanip7410 4 місяці тому +1

    very good vish.....nu.... 1 feel this.....

  • @achuuniquez
    @achuuniquez 4 місяці тому +1

    Thank you universe ❤🎉

  • @rajeevanrajeev9854
    @rajeevanrajeev9854 3 місяці тому

    Thank you യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @jessypaul8519
    @jessypaul8519 3 місяці тому +1

    Thanks brother I experience some things.

  • @ranil-dm1kx
    @ranil-dm1kx 3 місяці тому

    Thank you brother 🙏Thank you Univers 🙏❤️🙏

  • @black.berry.__
    @black.berry.__ 2 місяці тому +1

    Thankyou❤️

  • @user-rq1rq8hr1c
    @user-rq1rq8hr1c 4 місяці тому +1

    Thankyou universe🙏❤️

  • @rajeshkadachi
    @rajeshkadachi 4 місяці тому +1

    Thank you, some matter is mine

  • @Podimol777
    @Podimol777 3 місяці тому +1

    Hai chetta njan orupad angel numbers kanarud... Pinne tarot reading, spiritual vedios ellam kanan valya interest aa... Universe ne kurich ellam ariyan orupad ishtama appo njanum spiritual path ill aano please onnu paranju tharumo

  • @shyjavt4927
    @shyjavt4927 4 місяці тому +1

    Thanks universe 🙏

  • @saranyasanjeev9022
    @saranyasanjeev9022 3 місяці тому +1

    I feel like I had this same life before..

  • @nisharajesham5244
    @nisharajesham5244 3 місяці тому +1

    Kanjavadichal Hanuman ellam poodo

  • @sruthikrishna7560
    @sruthikrishna7560 4 місяці тому +2

    Thank you🥰

  • @user-bq6uv9wh6g
    @user-bq6uv9wh6g 2 місяці тому

    Thank you universe Thank you God 🙏🙏🙏

  • @salinirajan575
    @salinirajan575 4 місяці тому +1

    Truth ❤❤❤ thank you ❤❤

  • @user-zw8fz8rk3e
    @user-zw8fz8rk3e 4 місяці тому +1

    Thank you so much sir 🎉🎉🎉🎉

  • @manjulavijayakumar8886
    @manjulavijayakumar8886 3 місяці тому

    Thank you❤❤❤
    Thank you Universe❤❤❤

  • @psshija
    @psshija 2 місяці тому +1

    True

  • @remyakrishnan8239
    @remyakrishnan8239 4 місяці тому +2

    എപ്പഴും Feather കിട്ടുന്നതും കാണുന്നതും എന്താ sir

  • @sreekalasreekala9398
    @sreekalasreekala9398 4 місяці тому +1

    Thankyou sir ❤❤❤

  • @GopiGopi-zo9tp
    @GopiGopi-zo9tp 3 місяці тому

    Thank you Universe ❤🙏🙏🙏

  • @girijasukumaran5985
    @girijasukumaran5985 4 місяці тому +1

    താങ്ക്സ് sr❤️❤️❤️

  • @user-cv1qk1vc4g
    @user-cv1qk1vc4g 3 місяці тому +1

    Thank you 🙏🙏🙏

  • @amrutharameshan8656
    @amrutharameshan8656 10 днів тому

    Thank You Universe🥰🤍🦋🙏❤️

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому +1

    Bakki sings um undakarund

  • @anilpaul3961
    @anilpaul3961 3 місяці тому +1

    Thank you sir.

  • @aaramthodi..santhoshkumar1251
    @aaramthodi..santhoshkumar1251 4 місяці тому +2

    ഇതിൽ പറഞ്ഞിരിക്കുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ഒഴികേ ബാക്കി എല്ലാം എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് ...... അത് കൂടുതൽ ഭംഗിയാവാൻ വേണ്ടി ഞാൻ എന്തു ചെയ്യണം .....

    • @Anjunidhinkottayam
      @Anjunidhinkottayam 3 місяці тому +1

      😅😅😅😅

    • @aaramthodi..santhoshkumar1251
      @aaramthodi..santhoshkumar1251 3 місяці тому +1

      @@Anjunidhinkottayam
      എന്താടാ സജി എന്ത് പ്രഹസനം ആണ് ,എന്നല്ലെ ചിന്തിച്ചത് 😏😏😏

  • @shibukumar3336
    @shibukumar3336 4 місяці тому +1

    Wonderful 👍.......

  • @saritasivakumar
    @saritasivakumar 4 місяці тому +1

    💯 true ❤

  • @ashanair6556
    @ashanair6556 4 місяці тому +1

    Thank you🙏♥️

  • @ratheeshmaniyan845
    @ratheeshmaniyan845 4 місяці тому +1

    Manushyanallle bhaaai ithokkke elllarum anubhavikkunnnathaaa mediation do or not

  • @visualcapture360
    @visualcapture360 3 місяці тому +1

    from where u refer this all ?

  • @sheejak3528
    @sheejak3528 4 місяці тому +1

    Thank you🙏🙏🙏

  • @user-oy3wc8uz5p
    @user-oy3wc8uz5p 3 місяці тому +1

    Thankyou univers

  • @sulaimanshahul9228
    @sulaimanshahul9228 3 місяці тому +1

    Very Truth