പരുന്തിന് ചോറൂട്ടുന്ന ക്ഷേത്രമോ😲EagleTemple Thirukazhukundram TraveldiarieswithRejithThampiMayuram

Поділитися
Вставка
  • Опубліковано 10 лют 2025
  • #pakshitheertham
    #thirukazhukundram
    #traveldiarieswithrejiththampimayuram
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    Cam supports: Blackshutter
    Hello everyone,
    Thirukazhukundram is a panchayat town and Taluk head of Thirukalukundram taluk in Chengalpattu district in the Indian state of Tamil Nadu. It is famous for the Vedagiriswarar temple, a Hindu temple dedicated to Lord Shiva.
    Tirukazhukundram's name is derived from kazhughu, meaning eagle. At one time, two eagles soared above this Shiva hilltop temple every day at lunch time, and the priest at the temple gave them food as a ritual.This temple is known as Pakshi Theertham of India. According to legend, these eagles were not ordinary eagles, but two rishis whom a curse had transformed into birds. The legend also said that the eagles would stop coming to the temple during the Kali Yuga. The eagles have not been sighted in recent years, which is regarded as a sign that the Kali Yuga has begun.
    There is no Nandi on this hilltop temple of lord Shiva as it is believed that Nandi refused to step on this hill as it considered the whole of this hill as lord Shiva himself, hence stayed back on the ground level by the foothills.
    The prefix Tiru in Tirukazukundram means 'holy' or 'sacred' and is traditionally used in names of temple towns in all parts of Tamil Nadu.
    There are about 565 steps to reach this hilltop temple.
    Thirukazhukundram is located on State Highway 58 between Chennai and Thiruttani, 70 kilometres from Chennai and 15 kilometres from the tourist town of Mahabalipuram. It lies 10 kilometres from Old Mahabalipuram Road, 10 kilometres from East Coast Road, and 15 kilometres from GST road.
    In the Tamil science fiction thriller film 2.0 (2018), the story partially takes place in Thirukazhukundram.
    This temple consists of two structures, one at the foot-hill and the other at the top-hill. The main attraction, the large temple hill-top temple houses the deity of Shiva, known as Vedagiriswarar. The temple at the foot-hills is dedicated to his consort Parvati, known here as Thiripurasundari Amman. The temple at the foot-hills has four towers (gopurams) closely resembling the architecture of the Annamalaiyar Temple
    The town is also known as Pakshi Theertham (Bird's Holy Lake) because of these pair of birds Most likely Egyptian vultures that are believed to have visited the site for centuries. These birds are traditionally fed by the temple priests and arrive before noon to feed on offerings made from rice, wheat, ghee and sugar.
    It is one of the shrines of the 275 Paadal Petra Sthalams. The four Nayanmars, Appar, Sundarar, Manickavasagar and Thirugnanasamandhar visited the temple complex and composed hymns in praise of Vedagiriswarar. A shrine, Nalvar Koil, is dedicated to them. Arunagirinathar composed many of his hymns of Thirupugazh in Thirukazhukundram.
    Finished reading ? Ok , if u like the content
    Subscribe the channel here:- / @rejiththampimayuram
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#pakshitheertham#thirukazhukundram#traveldiarieswithrejiththampimayuram

КОМЕНТАРІ • 144

  • @sreekalapillai2929
    @sreekalapillai2929 3 роки тому +14

    അതി മനോഹരമായ വീഡിയോ.
    ഇതു പോലെ ഉള്ള ഒരു പാട് ക്ഷേത്രങ്ങൾ നേരിട്ട് പോയി കാണാൻ പറ്റാത്ത ആയിരകണക്കിന് ആളുകൾക്ക് കണ്ണിനും, മനസ്സിനും ഒരു കുളിർമ യാണ് താങ്കളുടെ ഓരോ വീഡിയോയും. അവതരണ ശൈലി മികവുറ്റതാണ്. അഭിനന്ദനങ്ങൾ.

  • @raveendranathtk9967
    @raveendranathtk9967 3 роки тому +3

    നമസ്കാരം രഞ്ജിത്ത് തമ്പി, ഈ ക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങൾ തന്നതിൽ വളരെ നന്ദിയുണ്ട്, തീർച്ചയായും മഹാദേവൻ റെ അനുഗ്രഹത്താൽ ക്ഷേത്രം സന്ദർശിക്കും, ഹര ഹര മഹാദേവ, ഓം നമശിവായ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @jayakrishnan.s2845
    @jayakrishnan.s2845 3 роки тому +17

    ചേട്ടാ പറയാൻ വാക്കുകളില്ല ഇത്രയും നാളു ചെയ്ത ക്ഷേത്ര ദർശന വീഡിയോകളിൽ വച്ചു അതി മനോഹരമായ കാഴ്ചകളാണ് ഇന്ന് കാണാൻ സാധിച്ചത് . ഇതു പോലെ തന്നെ അതിമനോഹരമായ കാഴ്ചകൾ നങ്ങൾക്ക് കാട്ടി തരുക 🥰🥰🥰🥰🥰🥰🥰🥰🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushamohan9635
    @ushamohan9635 3 роки тому +16

    വളരെ നല്ല വീഡിയോ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @renjithkumar.grenjith6140
    @renjithkumar.grenjith6140 3 роки тому +10

    താങ്കളുടെ വീഡിയോ കാണുമ്പോൾ വളരെ അടുത്തറിയാവുന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്ത ഫീൽ തോന്നുന്നു .

  • @rajeshwarinair2998
    @rajeshwarinair2998 3 роки тому +3

    Thank. You. Today. I. am. 70yrs. When. I. Was. 10. Yrs. Seen. the. Same. Memarable. days. and. Place

  • @leelanarayanan2572
    @leelanarayanan2572 3 роки тому +2

    ഇത്രയും നല്ല മനോഹരങ്ങളായ പുണ്യക്ഷേത്രങ്ങളൊക്കെ മൊബൈലിലൂടെ കാണിക്കുന്ന രജിത് തമ്പിക്കു ഭഗവൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകും.🙏🌹🌷

  • @babyusha8534
    @babyusha8534 3 роки тому +2

    എനിക്ക് ഇഷ്ടമായി ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല ഇനി പോകാലോ ഇതു കാണിച്ചത് കൊണ്ട് നന്ദി ഒപ്പം സ്നേഹവും നന്നായി വരട്ടെ 🙏♥️🙏🌹🙏🔥🙏🌺🙏

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +20

    ഈ കലിയുഗത്തിൽ ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ നൽകുന്ന സഹോദരന്💯👏👏✨

  • @kkpstatus10
    @kkpstatus10 3 роки тому +14

    ഭഗവാനെ 🙏 അതിമനോഹരം മായ ക്ഷേത്രം 🙏

  • @kayvee6465
    @kayvee6465 3 роки тому +11

    ഓം നമഃ ശിവായ 🙏നല്ല വീഡിയോ താങ്കളെ മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @Mpramodkrishns
    @Mpramodkrishns 3 роки тому +2

    നന്ദി നമസ്തേ ചേട്ട 🙏❤️ എത്രയെത്ര അറിവുകൾ എത്രയെത്ര കാഴ്ചകൾ എല്ലാം ഞങ്ങളിൽ എത്തിക്കുന്നതിന് . നന്ദി നന്ദി🙏🙏🙏 ഹരേ കൃഷ്ണാ🙏

  • @balankp2834
    @balankp2834 3 роки тому +4

    നല്ല കാഴ്ചകൾ, നന്ദി, ബാലൻ സുരഭി, തൊട്ടിൽപ്പാലം

  • @devibhadra763
    @devibhadra763 3 роки тому +1

    ഇതു പോലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളിലും പോകാൻ ഒത്തിരി ഇഷ്ടാണ് ബട്ട്‌ എനിക്ക് പോകാൻ കഴിയില്ല. എന്നാലും ഇതു പോലുള്ള ചാനലിൽ കൂടി കാണാമല്ലോ ഇതു നല്ല കണ്ടന്റ് ഉള്ള ചാനൽ ആണ്. താങ്ക് യൂ രജിത് 🙏👍

  • @jayajayajayajaya1468
    @jayajayajayajaya1468 3 роки тому +3

    Nàmaskaram Renji. Thanks. Beautiful Area. Wonderful.

  • @malathymelmullil3668
    @malathymelmullil3668 3 роки тому +1

    മോനെ ഇങ്ങനെ യുള്ള, അറിവുകൾ പകർത്തി കൊടുക്കുന്നതിന് ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ് കിട്ടും 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nithinpadmanabhan6200
    @nithinpadmanabhan6200 3 роки тому +3

    ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾപങ്കുവച്ചുള്ള കിടിലൻവീഡിയോ..♡
    super

  • @vijayanak1855
    @vijayanak1855 3 роки тому +9

    Thanks for your guidance and taking us to the great temple. Continue your efforts 👌

  • @sarathkumar2199
    @sarathkumar2199 3 роки тому +18

    ഏറ്റവും മികച്ച ഒരു ചാനൽ 🙏🏻❤️❤️

  • @MultiMahadevan
    @MultiMahadevan 3 роки тому +8

    Proud of you.. all the best

  • @KAISTAR3456
    @KAISTAR3456 3 роки тому +10

    😍😍✌🏻️സൂപ്പർർർർ..

  • @trnair100
    @trnair100 3 роки тому +11

    ഹര ഹര മഹാദേവ........
    മഹാദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.......❤️❤️❤️❤️

  • @prasanna1118
    @prasanna1118 3 роки тому +9

    മനോഹര കാഴ്ചകൾ super ❤️❤️❤️❤️🙏

  • @sreejithmohan8396
    @sreejithmohan8396 3 роки тому +10

    ഹായ് രജിത്, വളരെ നല്ല വീഡിയോ. നമ്മുടെ തക്കലയിൽ നിന്നും എത്ര ദൂരം ഉണ്ട്. 🙏

  • @momsmagiczone9159
    @momsmagiczone9159 3 роки тому +10

    വളരെ വ്യത്യസ്തവും മനോഹരവും ആയ കാഴ്ചകൾ നല്ല അറിവുകൾ ....

  • @suryathejusr4604
    @suryathejusr4604 3 роки тому +5

    Best Malayalam UA-cam channel

  • @ratheeshsekhar8254
    @ratheeshsekhar8254 3 роки тому +6

    Super bro....

  • @sulojanam6742
    @sulojanam6742 3 роки тому +3

    Oam namasivaya.........

  • @binojkanady3256
    @binojkanady3256 3 роки тому +13

    🕉️ഓം 🕉️നമഃ 🕉️ശിവായ 🕉️

  • @Heavensoultruepath
    @Heavensoultruepath 3 роки тому +1

    Beautiful sharing thank you so much 🌷

  • @amalchithara7269
    @amalchithara7269 3 роки тому +6

    അതി മനോഹരം

  • @vishnulalvs
    @vishnulalvs 3 роки тому +2

    നല്ല കാഴ്ചകൾ .......നല്ല അറിവുകൾ........ Superb bro ❤️🙏

  • @anithak9550
    @anithak9550 3 роки тому +4

    Kandathil vachu ettavum manoharam...Thank you so much for your effort..🙏🙏🙏..

  • @ub346
    @ub346 3 роки тому +6

    Give a big salute from my bottom of heart to this presentation and then the majestic sound. ❤ 🙏

  • @renjuragunath4584
    @renjuragunath4584 3 роки тому +2

    ആദ്യ മായിട്ടാണ് കണ്ടത് വളരെ സന്തോഷം നല്ല അറിവ്, new subcriber ❤🙏🙏

  • @jayakrishnan.s2845
    @jayakrishnan.s2845 3 роки тому +5

    ഇനിയും എന്നാണ് അടുത്ത വീഡിയോ വരിക?

  • @shiju6396
    @shiju6396 3 роки тому +4

    തികച്ചും വ്യത്യസ്ത ആചാരം..

  • @akhilavs6617
    @akhilavs6617 3 роки тому +4

    Amazing video yettaaaa........

  • @Abhaayyyy
    @Abhaayyyy 3 роки тому +23

    When other malayali UA-camrs are posting cringe contents to get views .people like you bring out the glory of our ancestors and great cultural heritage of our Bharat .please continue God bless you for this divine deed 🙏🙏

  • @ameyaroy8669
    @ameyaroy8669 3 роки тому +3

    Thank you for the inf

  • @vipinanmattammal9923
    @vipinanmattammal9923 2 роки тому

    താങ്കളുടെ ഓരോ വീഡിയോവും എന്നെ ഭക്തിയിൽ ആറാടിക്കുന്നു ശ്രീമാൻ , നന്മകൾ സംഭവിക്കട്ടെ

  • @royalbeauty9234
    @royalbeauty9234 3 роки тому +6

    Ohm nama sivay 🙏

  • @linesmakeworldlmwdesigners6330
    @linesmakeworldlmwdesigners6330 3 роки тому +3

    நல்ல பதிவு from kanyakumari

  • @lakshananair7071
    @lakshananair7071 3 роки тому +4

    Keep going brother..your style of presentation and desire to explore our culture is jus 🇮🇳🙏

  • @radhakrishnanp1475
    @radhakrishnanp1475 3 роки тому +2

    Kanan vallatha agraham thonnunnu.

  • @pratheepjawahar23
    @pratheepjawahar23 3 роки тому +3

    வாழ்த்துக்கள் நன்றி 👍👍👍

  • @jayadhananr8978
    @jayadhananr8978 3 роки тому +2

    Ji om Dhan Jaya

  • @unnimavoor9057
    @unnimavoor9057 3 роки тому +1

    നമസ്തേ നമസ്കാരം. രഞ്ജിത്തേട്ടാ.

  • @BalachandranMenon
    @BalachandranMenon 3 роки тому +4

    Very nice video

  • @deepu7694
    @deepu7694 3 роки тому +3

    കണ്ടപ്പോൾ അവിടെ പോകാൻ തോന്നി.... ഒരു suggetion പറയട്ടെ.... ഇതുപോലത്തെ ക്ഷേത്രങ്ങളുടെ ഗൂഗിൾ റൂട് മാപ് ലിങ്ക് കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യണം.....

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 3 роки тому +1

    Hi Ranjith bro.. 🙏 🙏 vanakkam naan ningalude .. FAN from chennai ungalode ( avatharanam ) neenga sollukira yella visayangalum( malayalam &thamizh ) romba ishtam, supera solluringa 🙏🙏🙏👍👍👍super...

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому +1

    Ha ...udukku naadham Adipoli kelkkan impam 👍❤️😍

  • @narayananseetharaman8656
    @narayananseetharaman8656 3 роки тому +2

    There is a big siva temple called Sri akila details same that Studham rathneswarar temple neral thiruchirappalli in tricky madras GSTroad near Padalur here LordSivais ananatheyam Linda it glows like thousand sun's during karpoora hardship here Nataraja is in Rare Panchamadana mahanathi stonevrybg in sister any body suffering from urine and kidney problems should visit here and conduct pooja with Vettiver abishekam to get cured well vitthisunquetemple and nearby chathurmuka brahma temple near siruganur to get your jathaka forehead letters entirely changed vazhka valamudan

  • @vlsanu
    @vlsanu 3 роки тому +3

    ഹര ഹര മഹാദേവ....
    ഇതു പോലെ Thirumannancheri ഒരു ക്ഷേത്രം ഉണ്ട്... ഒന്നു കാണിക്കാമോ?

  • @user-fb1cb7nh1d
    @user-fb1cb7nh1d 3 роки тому +2

    സൂപ്പർ വീഡിയോ 👍

  • @pretheeshmp1936
    @pretheeshmp1936 3 роки тому +2

    Nice 👍👍 om namo shivaya

  • @sreejusn1287
    @sreejusn1287 3 роки тому +7

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +2

    കേരളത്തിൽ നിന്നു ഏതു വഴിയാണ് അങ്ങോട്ടു പോകുക

  • @jeyalaxmi293
    @jeyalaxmi293 3 роки тому +3

    🙏 Om namah shivaya 🙏

  • @binojkanady3256
    @binojkanady3256 3 роки тому +5

    🔱🇮🇳Bharatham🇮🇳🔱

  • @premsatishkumar5339
    @premsatishkumar5339 3 роки тому +1

    Thanks brother

  • @vishnunair9893
    @vishnunair9893 3 роки тому +6

    Bro, തിരുനെൽവേലി ജില്ലയിൽ ഒരു നമ്പി കോവിൽ ഉണ്ട്, നമ്പി ഹിൽസ്.
    please do a video

  • @manjubijuk8352
    @manjubijuk8352 3 роки тому +4

    ഹർ ഹർ മഹാദേവ് 🙏🙏🙏🙏

  • @radhamony6518
    @radhamony6518 3 роки тому +1

    നന്ദി നന്ദി നന്ദി മോനേ ആയിരം ആയിരം താങ്ക്സ് നന്ദി നന്ദി

  • @AJISHSASI
    @AJISHSASI 3 роки тому +4

    👍🏻👍🏻👍🏻

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +2

    ഓം നമ: ശിവായ 🙏

  • @cnsraghavan1592
    @cnsraghavan1592 3 роки тому +1

    The markings may be the markings made by the sculptors of the rock-cut cave 1300 years ago.

  • @lathav5089
    @lathav5089 2 роки тому

    നല്ല വീഡിയോ Thanks തമിഴ് നാട്ടിൽ ഇനിയും കുറെയധികം സ്ഥലങ്ങൾ അമ്പലങ്ങൾ ഉണ്ട് എല്ലാം കാണിച്ചു തരണേ

  • @sasidharanmk6065
    @sasidharanmk6065 3 роки тому +3

    OM Namah shivaya 🙏🙏🙏🙏🙏🙏🙏🙏 Har har Mahadev 🙏🙏🙏🙏🙏

  • @satheeshchaithanya6944
    @satheeshchaithanya6944 3 роки тому +2

    ഇടക്കിടെ മെഷിൻ ഗൺ പൊട്ടുന്നല്ലോ

  • @aravindrs1882
    @aravindrs1882 3 роки тому +2

    Super

  • @mayansbudha4317
    @mayansbudha4317 3 роки тому +1

    പ്രകൃതിയും മനുഷ്യനും ഒന്നാണ് അതാണ് ഹിന്ദു സംസ്ക്കാരം

  • @sreeragm.s4323
    @sreeragm.s4323 3 роки тому +1

    Innanu channel kaanunath. Subscribed

  • @habeebiyt7500
    @habeebiyt7500 3 роки тому +4

    ❤️❤️

  • @ArunP
    @ArunP 3 роки тому +3

    beautiful 💙❤️🙏

  • @c.jskaria1962
    @c.jskaria1962 3 роки тому +1

    ഈ ക്ഷേത്ര ഭൂമി എത്ര മനോഹരമായിരിക്കുന്നു

  • @Geethpillai
    @Geethpillai 3 роки тому +2

    🙏🙏🙏 valuable information son 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +2

    Nalloru kshethramtto avide ulla kazhchakal nannayittund... Om namah shivaya..🙏🙏🙏

  • @gokulkannan7715
    @gokulkannan7715 3 роки тому +2

    Super bro

  • @santhisekhar8630
    @santhisekhar8630 2 роки тому

    കാണാ൯ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤

  • @sreebipbalan9059
    @sreebipbalan9059 3 роки тому +3

    👍

  • @sreekandana.r.7682
    @sreekandana.r.7682 3 роки тому +6

    HARA HARA MAHADEVA 🕉🕉🕉✡✡✡

  • @syamk9022
    @syamk9022 3 роки тому +2

    🙏🙏🙏🙏🕉️🕉️🕉️🕉️

  • @omanababu8637
    @omanababu8637 3 роки тому +1

    മഹാദേവാ മഹാദേവി അനുഗ്രഹിക്കണേ.

  • @radhamony6518
    @radhamony6518 3 роки тому

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @sujithamanoj2999
    @sujithamanoj2999 3 роки тому

    Very beautiful.. 🙏🏻

  • @gok174
    @gok174 3 роки тому +1

    🧡🧡

  • @avnibiju1584
    @avnibiju1584 3 роки тому +1

    Kumkumangitha varnnaya kudhendhu dhavalayacha vishnu vaha ndmastubhyam

  • @ragapournamiye
    @ragapournamiye 3 роки тому

    Good presentation.

  • @wanderlust_2001
    @wanderlust_2001 3 роки тому +5

    ❤HARA HARA MAHADEVA❤

  • @cnsraghavan1592
    @cnsraghavan1592 3 роки тому +1

    There are Pallava cave temples in this place which you have missed covering. Sorry, I see that you have covered it.

  • @sreelathans639
    @sreelathans639 3 роки тому +3

    👌👌👌🙏🙏

  • @malathymelmullil3668
    @malathymelmullil3668 3 роки тому

    ഭാഗ്യം തരണേമഹാദേവ കാണാൻ സാധിക്കും മെങ്കിൽഭഗവൻതരുഠ🙏🙏🙏🙏🙏🙏🙏🙏

  • @subhav7794
    @subhav7794 3 роки тому +1

    നമസ്കാരം

  • @abinanthabi3022
    @abinanthabi3022 3 роки тому +2

    Om namah shivay🔱🙏

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 роки тому +2

    പരമപവിത്രമദമി
    ഹര ഹര ഹര മഹാദേവ

  • @indira7506
    @indira7506 3 роки тому +1

    ഈശ്വരാ

  • @rajesharjun6236
    @rajesharjun6236 3 роки тому +2

    👍🙏🙏🙏🤝

  • @monusmonu7136
    @monusmonu7136 3 роки тому +1

    അതിശയിപ്പിക്കുന്ന അറിയാത്ത കാര്യങ്ങൾ ഇനിയും വീഡിയോ ആയി ചെയ്യും. ഈശ്വരൻ താങ്കളെ അതിലേക്കു തീർച്ചയായും നയിക്കാൻ മുന്നിൽ തന്നെ ഉണ്ടാവും

  • @venub3998
    @venub3998 3 роки тому

    Om namasivaya