തമിഴിലെ മികച്ച 15 ത്രില്ലർ സിനിമകൾ പാർട്ട്‌ -4 | Best 15 Tamil Thriller Movies Part -4|TalkiesMedia

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 239

  • @maveeshk1365
    @maveeshk1365 4 роки тому +226

    ആരെങ്കിലും എല്ലാ ഫിലിമുകളുടെയും പേരുകൾ കമെന്റ് ചെയ്യുന്നുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക,എന്നാൽ അത് സ്ക്രീൻ ഷോട്ട് എടുത്താൽ മതിയല്ലോ😊

  • @jobinkv2535
    @jobinkv2535 4 роки тому +26

    arimanthambi, thegidi, uriyadi (must watch), game over, Ko,Rajathandiram, vazhakku en 18/9, sathuranga vettai, kadugu, sarabham, uturn, kalavu, maouna guru, kolaigaran

  • @Sparrow_mfp
    @Sparrow_mfp 4 роки тому +18

    Thanks ബ്രോ 4 പടം മാത്രം കണ്ടിട്ട് ഉള്ളൂ വളരെ അധികം ഉപകാരപ്പെടുന്ന videos ആണ് ചെയ്യാറുള്ളത് ,🤗🤗🤗

  • @sathyana2395
    @sathyana2395 4 роки тому +29

    അഹങ്കാരമില്ലാത്ത അവതരണം

  • @MALAK-rx6ex
    @MALAK-rx6ex 3 роки тому +8

    Aruma nambi,Thegidi,game over 🔥🔥🔥addipoli padangal aan❤️

  • @pbsunil9194
    @pbsunil9194 3 роки тому +8

    Tegidi best screenplay and cute love story

  • @anupaul5283
    @anupaul5283 4 роки тому +6

    Good attempt
    List the films in descriptions
    If is available in u tube provide the link also
    All the best

  • @ChessBattlesMalayalam
    @ChessBattlesMalayalam 4 роки тому +24

    15 ൽ 10 എണ്ണവും കാണാത്തത്😍
    Thank You😍🙏

  • @sumineji4159
    @sumineji4159 4 роки тому +8

    പൊളി പൊളി 💗💗 ഇതൊക്കെ telegram ഗ്രൂപ്പിൽ undo

  • @jingles514
    @jingles514 3 роки тому +3

    Kuruthipunal under rated work aanuu പക്ഷേ ബ്ളോക് ബസ്റ്റർ അയില്ല,നല്ല imdb rating ഉണ്ട്. തമിഴ് നാട്ടിൽ A സെൻ്ററിൽ മാത്രമാണ് സിനിമക്ക് നല്ല respons ഉണ്ടായിട്ടുള്ളൂ

  • @adarshrajan5518
    @adarshrajan5518 4 роки тому +24

    വിൽ അമ്പ് പൊളി പടമാണ് 🔥🔥🔥

  • @sav7080
    @sav7080 3 роки тому +2

    വഴക്കു എൻ 18/9 ഈ ചാനലിൽ കൂടിയാണ് അറിഞ്ഞത്. താങ്ക്സ്, ഗംഭീര സിനിമ

  • @naufalnaushad4893
    @naufalnaushad4893 3 роки тому +5

    Maa nagaram
    Onayum attinkuttiyum
    Visarani
    Kurangu bommai
    10 thottakal
    ഞാൻ തമിഴിൽ 150 ഓളം ഒട്ടു മിക്ക ത്രില്ലെർ മൂവീസ് ലിസ്റ്റ് എടുത്ത് കണ്ടു ഇപ്പോൾ ഹിന്ദിയിലേക്ക് കടന്നു... ഏറ്റവും ഇഷ്ട്ടം പെട്ടത് visarani,onayum attinkuttiyum ആണ്. Kadugu ഭഗത് അവതരിപ്പിക്കുന്ന വില്ലൻ വേഷം 🔥🔥🔥പിന്നെ puli, enna കതപാത്രം ♥️

  • @sajanaminnus8
    @sajanaminnus8 4 роки тому +6

    സൂപ്പർ ബ്രോ. ✌️👌👌👌ഇതിൽ 4 എണ്ണം കണ്ടു 🙂🙂

  • @vijithvijith3063
    @vijithvijith3063 4 роки тому +6

    Nice പ്രസന്റേഷൻ ... keep it up bro

  • @ramis7771
    @ramis7771 4 роки тому +15

    കുരങ്ബൊമ്മൈ
    നല്ലൊരു ത്രില്ലർ ആണു
    കാണാത്തവർ കണ്ടോ?

  • @zainab-yf3tz
    @zainab-yf3tz 3 роки тому +4

    1. അരുമാനമ്പി
    2.തെകിടി
    3.ഉറിയടി
    4.ഗെയിം ഓവർ
    5.കോ
    6.രാജതന്തിരം
    7. വഴക്കു എൻ18/19
    8. സതുരംഗ വേട്ടൈ
    9. കുരുതിപുനൽ
    10.കടുകു
    11. സരഭം
    12.u ടെൻ
    13.കളവ്
    14.മൗന ഗുരു
    15.കൊലയ്കാരൻ

  • @abusufiyan1268
    @abusufiyan1268 3 роки тому +2

    താങ്കളുടെ അവതരണം വളരെ നല്ലതാണ്..

  • @ChessBattlesMalayalam
    @ChessBattlesMalayalam 4 роки тому +8

    കട്ട വെയിറ്റിങ് ആയിരുന്ന വീഡിയോ😊😍

  • @nikhiltony3030
    @nikhiltony3030 4 роки тому +3

    Good presentation... long list... Tamil Thrillers aano fav area? 😅

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому +2

      തമിൾ ത്രില്ലറുകൾക്ക് ആണ് ആവശ്യക്കാർ കൂടുതൽ

  • @mkkollam8005
    @mkkollam8005 4 роки тому +36

    Peper എടുത്ത് പേരുകൾ എല്ലാം എഴുതി വെച്ചത് ഞാന്‍ മാത്രം ആണോ 😁😁😁😁

  • @dreamzzzhappy2264
    @dreamzzzhappy2264 4 роки тому +7

    Visaranai super film👌👌, kurangu bommai also👌

  • @vinodavk8339
    @vinodavk8339 3 роки тому +1

    എവിടെ കാണാം

  • @vaishakhvijayan4629
    @vaishakhvijayan4629 6 місяців тому +1

    Ee listil my fav Sarbham,Theeran

  • @sathyana2395
    @sathyana2395 4 роки тому +4

    ബ്രോ ടെലിഗ്രാം ലിങ്ക് ഉണ്ടോ

  • @odidor
    @odidor 4 роки тому +1

    bro introduce chyunnaa movies names descriptionill koodaee add chyuuuu

  • @94yadhutp49
    @94yadhutp49 4 роки тому +4

    Super video

  • @123pkv
    @123pkv 3 роки тому +2

    Vazhakku en മൂവി പിന്നീട് മലയാളത്തിൽ ബ്ലാക്ക് ബട്ടർഫ്‌ളൈ ന്ന പേരിൽ വന്നു.

  • @nijiln3308
    @nijiln3308 4 роки тому +4

    Nice video 👌

  • @KL30Doha
    @KL30Doha 3 роки тому +1

    Super bro... Useful.... U turn movie poli❤

  • @agnidev3240
    @agnidev3240 3 роки тому +2

    Game over powli 2nd half uff

  • @rugminichandran4417
    @rugminichandran4417 4 роки тому +10

    Kolaigaran, perfect number എന്ന കൊറിയൻ മൂവിയുമായി നല്ല സാമ്യം nd

  • @sinansinan6070
    @sinansinan6070 3 роки тому +4

    Kalavu last climax 👍🔥🔥🔥🔥

  • @rakesh4bs
    @rakesh4bs 3 роки тому

    Telegram open avunillallo

  • @jerrykpaulson100
    @jerrykpaulson100 3 роки тому +2

    Satyaraj movie "Saavi" remake of Alfred Hitchcock movie Dial M for Murder

  • @nishanth7186
    @nishanth7186 4 роки тому +3

    Good

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 4 роки тому

    Most of the films cannot be seen as they are under copyright issues.Then, why do you inform us about these films?

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому

      Thats a wrong information you have got.
      Every movies in this video can be seen both in youtube(not all) and in telegram (all movies)

  • @mnu7185
    @mnu7185 3 роки тому +2

    Uriyadi & Uriyadi 2 is best ⭐⭐⭐⭐⭐

  • @rinto472
    @rinto472 4 роки тому +7

    Ko സൂപ്പർ move

  • @dipinbabu844
    @dipinbabu844 4 роки тому +4

    Bro kuruthipunal any links to watch

  • @vinod-joseph-191
    @vinod-joseph-191 4 роки тому +6

    Kannum kannum kollyadithaal ,,????

  • @ourkingdom4937
    @ourkingdom4937 3 роки тому

    മലയാളംഡബ് ത്രില്ലർ മൂവി പരിചയപ്പെടുത്തുംബ്രോ ബ്രോ

  • @anilanu1015
    @anilanu1015 3 роки тому +1

    Sarabham. Nice movie ane

  • @sanupeter190
    @sanupeter190 4 роки тому +2

    Teligram link undo

  • @9847380418
    @9847380418 4 роки тому +13

    Sathuranga vettai ഒന്നും പറയാനില്ല 💚💚💚🌹🌹

    • @arunv4163
      @arunv4163 4 роки тому

      Sathuranga vettai comedy padam pole anu ullathu thrilling ila

  • @sharaf2273
    @sharaf2273 3 роки тому +4

    ഉറിയടി ഒരു രക്ഷയില്ലാത്ത ഫിലിമാണ്

  • @ullask4047
    @ullask4047 3 роки тому +2

    1 padam ozhike ellam kandathanu.. Plz upload some underrated movies in tamil

  • @aneeshanee5226
    @aneeshanee5226 4 роки тому +2

    Good.

  • @neethuchandrankunjol790
    @neethuchandrankunjol790 4 роки тому +3

    Njan ethokkeyo movi kandittund but name ormayilla .nokkatte

  • @nizamnsk1195
    @nizamnsk1195 3 роки тому +1

    Rajathandiram powli aane

  • @sreejithbabu4728
    @sreejithbabu4728 4 роки тому +4

    Nice presentation eatta

  • @Vineethvineeth344
    @Vineethvineeth344 11 місяців тому +1

    Ivan vere mathiri. Good film

  • @shamilasalam5955
    @shamilasalam5955 2 роки тому

    Malayalam dubbed onn parayo

  • @habiafsal7041
    @habiafsal7041 4 роки тому +9

    U turn കിടു ആണ് 👌

    • @neethuchandrankunjol790
      @neethuchandrankunjol790 4 роки тому +1

      Njan Athu kandu .but enikku Avasanam chiriyanu vannathu .first supper last enikku ishttayilla

  • @mrznk8452
    @mrznk8452 3 роки тому

    Brokk enthu joli eppoyanu eee filim kaaananoke time kittunne....

  • @aneeshmone.s7500
    @aneeshmone.s7500 3 роки тому

    Mouna guru link undo

  • @Sabiq_SQ
    @Sabiq_SQ 4 роки тому +3

    Poli👍

  • @jamshidjak7672
    @jamshidjak7672 3 роки тому

    Kuruthi punal യുട്യൂബിൽ ഇല്ലല്ലോ

  • @jijiraj8435
    @jijiraj8435 4 роки тому +6

    Thegidi chanakiya thanthrathinte remake anoo

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому +5

      നേരെ തിരിച്ചു ഒന്ന് ആലോചിച്ചു നോക്കിയേ ഫൈസീ 😃

    • @jijiraj8435
      @jijiraj8435 4 роки тому +2

      @@TalkiesMediaByVipinKallingal same story anoo Suliman ikkaaa

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому +2

      ചാണക്യ തന്ത്രം ഞാൻ കണ്ടിട്ടില്ല... ബട്ട്‌ വിക്കിയിൽ സ്റ്റോറി സമ്മറി നോക്കിയപ്പോ ഏതാണ്ടൊക്കെ അത് തന്നെയാണ്

    • @jijiraj8435
      @jijiraj8435 4 роки тому +2

      @@TalkiesMediaByVipinKallingal thanks chattaa

    • @SanthoshKumar-yc8ur
      @SanthoshKumar-yc8ur 4 роки тому +3

      Thegidi original aanu,chanakiya thanthiram remake aanu

  • @asaraliyar6747
    @asaraliyar6747 3 роки тому +2

    കോ... പോളപ്പൻ മൂവി 👏🏼👏🏼👏🏼👏🏼

  • @muhammadrahil.prollno3990
    @muhammadrahil.prollno3990 4 роки тому +1

    Next video waiting

  • @vighneshku7089
    @vighneshku7089 3 роки тому +1

    Thegidi kandappommalayalathile chanakyathantram orma vann

  • @unnik6586
    @unnik6586 3 роки тому

    Kalavu movie link plss

  • @amalamal2182
    @amalamal2182 4 роки тому +4

    sarbham kidu thrillar movie anu

  • @ramsheedkpramshi6954
    @ramsheedkpramshi6954 3 роки тому +1

    പൊളി

  • @syamkumar7712
    @syamkumar7712 4 роки тому +2

    Kuruthipunal ഈ പടത്തിന്റെ ലിങ്ക് തരുവോ ആരെങ്കിലും യൂട്യൂബിൽ തെലുങ്ക് മാത്രമേ ഉള്ളു

  • @anzil1197
    @anzil1197 4 роки тому +7

    Broi feel good movies ♥️

  • @dineeshdineesh6629
    @dineeshdineesh6629 3 роки тому +2

    Naan,maayavan,8 thottakal,

  • @jayakrishnan.s4056
    @jayakrishnan.s4056 Рік тому

    Aruma nambi avg

  • @adithyakrishnan.b8666
    @adithyakrishnan.b8666 4 роки тому +7

    15 ennathinekalum nallat 5 ennamullatha..

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому +6

      തമിഴ് ത്രില്ലറുകൾ എല്ലാവരും തിരഞ്ഞു പിടിച്ചു കാണുന്ന സമയമല്ലേ... 5 എണ്ണം മാത്രം ഉൾപെടുത്തിയാൽ എല്ലാവരും കണ്ട സിനിമകൾ ആവണ്ടല്ലോ എന്ന് കരുതിയാണ് ഈ സീരീസ് മാത്രം ഒരുപാട് സിനിമകൾ ഉൾപെടുത്തുന്നത്.. എല്ലാവർക്കും പ്രയോജനമാകട്ടെ എന്ന് കരുതി

  • @Fieldofgreen
    @Fieldofgreen 4 роки тому +4

    ❤️❤️

  • @miu8081
    @miu8081 4 роки тому +1

    Suthu pidikka utharavu kannu bro please

  • @sunithamanmohan9058
    @sunithamanmohan9058 3 роки тому

    Ee paranja movie upload cheyumo

  • @asifrihan1047
    @asifrihan1047 3 роки тому +1

    Ith full kndit undd

  • @rafeeqdubai20
    @rafeeqdubai20 3 роки тому +1

    kuruthipunal ghambheera chithram

  • @pappuzz4517
    @pappuzz4517 4 роки тому +3

    uru Tamil movie kandu nokkuu...😌😌

  • @sajuvettoor7967
    @sajuvettoor7967 4 роки тому +2

    Hai

  • @butterfly4547
    @butterfly4547 4 роки тому +2

    13 movies kande alla...Thanks Bipin

  • @Nebilkarate
    @Nebilkarate 4 роки тому +4

    Sathuranga vetai poli film Aa

  • @sinodk7744
    @sinodk7744 4 роки тому +4

    15 um kanda njan😛

  • @ajaykrishna8613
    @ajaykrishna8613 4 роки тому +1

    Bro...ithil ettavum adipoli ethanu....

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому +1

      എല്ലാം നല്ല സിനിമകൾ തന്നെയാണ്.. ആദ്യം ഒറ്റാൽ കണ്ടു നോക്കൂ...

    • @ajaykrishna8613
      @ajaykrishna8613 4 роки тому +1

      @@TalkiesMediaByVipinKallingal okk

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому

      കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്‌ എഴുതൂ.. 😊

    • @ajaykrishna8613
      @ajaykrishna8613 4 роки тому

      @@TalkiesMediaByVipinKallingal theerchayayum

  • @sujith6663
    @sujith6663 4 роки тому +2

    ചാനൽ ഇപ്പോഴുമുണ്ടോ??

  • @ManikuttanJ
    @ManikuttanJ 4 роки тому

    Rajathandhiram link tharumo

  • @umeshbilla8426
    @umeshbilla8426 4 роки тому

    Tq bro

  • @heznimubark55
    @heznimubark55 4 роки тому +3

    8 thottakal. Kurangu bommai

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому

      ഇതിനു മുൻപത്തെ വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു

  • @jihasmt3765
    @jihasmt3765 4 роки тому +4

    🥰🥰🔥🔥🔥👌

  • @ManikuttanJ
    @ManikuttanJ 4 роки тому

    ഇത് ഒന്നും telegram കിട്ടുന്നില്ലല്ലോ

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому

      എല്ലാം ഉണ്ട്... ഗ്രൂപ്പ്‌ റൂൾസ്‌ വായിക്കുക.. ഗ്രൂപ്പ്‌ എങ്ങനെ ഉപയോഗിക്കണം എന്ന് മനസ്സിലാകും

  • @akshaykgm7155
    @akshaykgm7155 4 роки тому +7

    Kuruthipunal movie engane??

  • @MALAK-rx6ex
    @MALAK-rx6ex 3 роки тому

    Bro irumb thirai addipoli thriller padam aan🔥🔥❤️

  • @shafeek1673
    @shafeek1673 4 роки тому +1

    Tlegram gp link open avunilla🤔🤔🤔

  • @9847380418
    @9847380418 4 роки тому +5

    Thegidi കാണാത്തവർ ഉണ്ടോ 🤪🤪🤪

    • @adarshrajan5518
      @adarshrajan5518 4 роки тому +2

      Njan

    • @3rdeyevision668
      @3rdeyevision668 4 роки тому +2

      ഈ പടത്തിന്റെ copy അല്ലേ "ചാണക്യതന്ത്രം"

    • @adarshrajan5518
      @adarshrajan5518 4 роки тому +1

      @@3rdeyevision668 yes

  • @hawamariyam7676
    @hawamariyam7676 4 роки тому +3

    Game over ഫിലിം ലിങ്ക് തരുമോ plz

    • @TalkiesMediaByVipinKallingal
      @TalkiesMediaByVipinKallingal  4 роки тому

      സിനിമ ടെലിഗ്രാം ചാനലിൽ ഉണ്ട്... ഇവിടെ ചോദിക്കുന്നതിൽ അർഥമില്ല... ചാനൽ ഫയൽസ് ഇൽ സെർച്ച്‌ ചെയൂ

  • @prajeeshsk4599
    @prajeeshsk4599 3 роки тому

    Patra vaitha nerupondru,yaavarum nalum, Sagaa, sigai, bommalattam, thadam, 100, sathru, vidhiyum mun, kurangu bommai, thegidi, athe kangal, vellai pookkal, poonayum attin kuttiyum, anjathe, v1 murder, lock up, renigunda, nipunan, naan, salim, nadusina nayikal, seven, kuttram23, yudham sei, 8 thottakal, jeevi, sawaari, walter, puriyatha puthir, uriyadi, 118, mayavan, visaranai, earan, u turn,thiruttu payale 2, paandi naad,katham katham, gangs of madras,

  • @aliashkar.k9711
    @aliashkar.k9711 4 роки тому +3

    Action movies part2 eppo varum

  • @gthinjithin6924
    @gthinjithin6924 4 роки тому +5

    Bro Njana add cheyan paranje telegram le joker💚

  • @adarshrajan5518
    @adarshrajan5518 4 роки тому +6

    Sathuraga vettai പോരാ 😒

  • @tms7833
    @tms7833 4 роки тому +2

    Visaranai

  • @muhammadrahil.prollno3990
    @muhammadrahil.prollno3990 4 роки тому

    Nalla katta thrillers videos chayanam tamil

  • @zakeerhussian9611
    @zakeerhussian9611 4 роки тому

    RRR movie venam

  • @muhammedshanid7030
    @muhammedshanid7030 4 роки тому +2

    Bro feel gud cheyyaneee