Thrissur Snehatheeram Beach സ്നേഹത്തീരം ബീച്ച് തളിക്കുളം

Поділитися
Вставка
  • Опубліковано 5 лют 2025
  • #snehatheerambeach
    #thrissur
    #thalikulam
    #kerala
    #india
    #beach
    Licence:
    You’re free to use this song in any of your videos, but you must include the following in your video description (Copy & Paste):
    Song: Ikson - New Day (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • Ikson - New Day (Vlog ...
    #NoCopyrightMusic #VlogMusic
    തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനാണ് സ്നേഹതീരം ബീച്ച് പരിപാലിക്കുന്നതിന്റെ ചുമതല.
    എത്താനുള്ള വഴി
    തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം - ഗുരുവായൂർ റോഡിലൂടെയും ഈ തീരത്തെത്താം. പറവൂർ - കൊടുങ്ങല്ലൂർ - തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്. തളിക്കുളം ബീച്ച് (നമ്പിക്കടവ് )എന്നും ഇത് അറിയപ്പെടുന്നു.

КОМЕНТАРІ • 17

  • @adhultechy5908
    @adhultechy5908 Рік тому +1

    Nala thettam vedio

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 роки тому +2

    അടിപൊളി നാളെ പോവാൻ beech നോക്കിയപ്പോൾ anu ഈ വീഡിയോ കണ്ടേ 👍👍👍

    • @RD.TRAVELER
      @RD.TRAVELER  2 роки тому

      ☺️☺️എന്നിട്ട് പോവുന്നുണ്ടോ
      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിനു നന്ദി 🙏

  • @minnasbrotherswold1405
    @minnasbrotherswold1405 2 роки тому

    നാളെ പോവണം ഇൻശാഅല്ലാഹ്‌ 😍

    • @RD.TRAVELER
      @RD.TRAVELER  2 роки тому

      ഇൻശാഅല്ലാഹ് 🥰
      Wlcm to സ്നേഹതീരം
      സപ്പോർട്ട് ചെയ്തതിനു ഒരുപാട് നന്ദി 🙏

  • @saravanansr3885
    @saravanansr3885 2 роки тому +1

    Is that park is open now.. ? Which time is open..I don't know Malayalam.. tell me in English sir

    • @RD.TRAVELER
      @RD.TRAVELER  2 роки тому

      Snehatheeram Beach or Love Shore is beach in Thalikulam of Thrissur District in Kerala State of India. It lies on the coast of Arabian Sea and attracts domestic tourists in every season. The beach was selected as the best beach tourism destination by the Department of Tourism (Kerala) during the year 2010. The beach is maintained by the Department of Tourism (Kerala).
      There is children's park located near to the beach with all facilities. The entry fee for park is Rs 10 for adult and Rs 5 for children. An aquarium with large collection of marine species, a well maintained garden and tiled walkway attract tourists to this beach. A restaurant named Naalukettu is also available for tourists for enjoying coastal Thrissur sea food.

  • @dragon-ov7cu
    @dragon-ov7cu Рік тому

    Rate etrayaaa

    • @RD.TRAVELER
      @RD.TRAVELER  Рік тому

      വിഡിയോയിൽ ഉണ്ടല്ലോ

    • @dragon-ov7cu
      @dragon-ov7cu Рік тому

      @@RD.TRAVELER kandu pinneyaa kandathu

    • @RD.TRAVELER
      @RD.TRAVELER  Рік тому

      @@dragon-ov7cu വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിനു നന്ദി 🥰🥰

  • @fasaludheennt227
    @fasaludheennt227 2 роки тому +1

    തൃശൂരിൽ നിന്നും ദൂരം

    • @RD.TRAVELER
      @RD.TRAVELER  2 роки тому +2

      തൃശ്ശൂരിൽ നിന്നും ഏകദേശം 25. കിലോമീറ്റർ ഉണ്ടാകും..തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട - ഒളരി - കാഞ്ഞാണി - വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം - ഗുരുവായൂർ റോഡിലൂടെയും ഈ തീരത്തെത്താം. പറവൂർ - കൊടുങ്ങല്ലൂർ - തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്. തളിക്കുളം ബീച്ച് എന്നും ഇത് അറിയപ്പെടുന്നു.
      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിനു ഒരുപാട് നന്ദി 🙏🙏🥰🥰

  • @ashikabuashikabu8644
    @ashikabuashikabu8644 2 роки тому +1

    bro oru mantam illla bech

    • @RD.TRAVELER
      @RD.TRAVELER  2 роки тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിനു നന്ദി 🙏🙏🥰❤🤝🤝