10 ദിവസം തുടർച്ചയായി തലയിൽ തേച്ചാൽ ഒടുത്തത്തെ വളർച്ച കാരണം മുടി വെട്ടി വെട്ടി മടുക്കും മക്കളേ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 54

  • @malappuramthathavlogbyridhu
    @malappuramthathavlogbyridhu  27 днів тому +4

    Facebook page follow ചെയ്യാൻ മറക്കരുതേ
    facebook.com/share/1DnFXbTvNS/

  • @reenarai9173
    @reenarai9173 23 дні тому +4

    എന്തോരം സംസാരിക്കുന്ന നിങ്ങൾ കേട്ട് മടുത്തു ആവിശ്യം ഇല്ലാതെ സംസാരം ഒഴിവാക്കാൻ നോക്കു ♥️♥️

  • @Ambili-z7y
    @Ambili-z7y 19 днів тому +3

    ഞാൻ ഇതു ഉപയോഗിക്കാറുണ്ട് വളരെ... വളരെ യൂസ് ഫുൾ.. എനിക്കു ഇപ്പോൾ നല്ല പോലെ മുടി വളരാൻ തുടങ്ങിയിട്ടുണ്ട് താങ്ങ്സ് താത്ത. 🙏

  • @aneeshkannan8582
    @aneeshkannan8582 Місяць тому +9

    സംസാര.മൽസരത്തിൽ................പങ്കടുത്താൽ😂😂👌👌👍

  • @KuttanShijil
    @KuttanShijil Місяць тому +20

    എന്റെ പൊന്നു അമ്മായി പെട്ടന്ന് പറ 😮

    • @ShirlyPaul
      @ShirlyPaul 25 днів тому

      Ivaru izhanjizhanju parayunnu

  • @sulaikhatharayil447
    @sulaikhatharayil447 Місяць тому +17

    വലിച്ച്.നീട്ടി.ഇങ്ങനെയാണോ.ഒരു.കാരിയം..പറഞ്ഞ്.കൊടുക്കുന്നത്

  • @AswanikkAswanikk
    @AswanikkAswanikk Місяць тому +41

    വേഗം പറഞ്ഞാൽ എന്നെപോലുള്ളവർക്ക് വേഗം പോകാമായിരുന്നു

  • @mercyjose6249
    @mercyjose6249 29 днів тому +2

    Thank you....

  • @prabhavathys5763
    @prabhavathys5763 29 днів тому +3

    Ennu paranji theerumo.

  • @tvmuraleedharan9065
    @tvmuraleedharan9065 Місяць тому +7

    ഒന്നും വേഗം പറയാമോ

  • @darlyjoseph9025
    @darlyjoseph9025 27 днів тому

    വീഡിയോസ് ചെയ്യുമ്പോൾ ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ വളരെ നല്ലതായിരിക്കും.

  • @flowehdhjj7929
    @flowehdhjj7929 29 днів тому +2

    തല മുടി കാണിച്ചു കൂട എന്ന് അവതരിപ്പിച്ചിട്ട് തലമുടി ചീകി കാണിക്കുന്നു അത് ഏത് അവതാരം കൊള്ളാം നല്ല അവതാരം

  • @AfrishIrfan
    @AfrishIrfan Місяць тому +3

    Short talk pls

  • @Ajitha.M.G
    @Ajitha.M.G 23 дні тому +1

    ഈ വർത്താനം ഇന്ന് തീരുമോ, ഇത് കേട്ട് കഴിയുമ്പോഴേക്കും തല മൊട്ട ആകും

  • @sajithaarun6629
    @sajithaarun6629 24 дні тому +1

    Thatha ഇത് എല്ലാവർക്കും അറിയുന്ന കാര്യം അല്ലെ എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @preethirajeevan1012
    @preethirajeevan1012 Місяць тому +5

    ഓ ഇത് നല്ല idea മുടി വളരാൻ കയ്യിൽ ഉരച്ച് തേച്ചു പിടിപ്പിച്ചാൽ മതി ഇല്ലേ? ❤❤ഇത്താ ഇത് കേട്ടുകഴിഞ്ഞിട്ട് വേണം ചോറും കറിയും വെക്കാൻ ഇത് കേട്ടിരുന്നാൽ മതിയോ? ഭക്ഷണം കഴിക്കേണ്ടേ
    😂😂

  • @NynikaMurali
    @NynikaMurali Місяць тому +4

    Ithrayum neetenda avasyamundo

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 29 днів тому +8

    ഇത് ഉപയോഗിച്ച നിങ്ങളുടെ മുടി ഒന്ന് കാണിച്ചു തരുമോ

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 28 днів тому +1

      അത് കാണിച്ചാൽ പിന്നെ കഴിഞ്ഞു കഥ 😂😂😂

    • @bibinathi7021
      @bibinathi7021 24 дні тому

      ഇതജച്ചുമ്മ.പറയുകയാ.

    • @bibinathi7021
      @bibinathi7021 24 дні тому

      ഉള്ളതുകൂടി.പോയികിട്ടി

  • @g.srajeevkumar5061
    @g.srajeevkumar5061 29 днів тому

    Nalla oru vig vechaal pore?

  • @maimoonanujoom6450
    @maimoonanujoom6450 Місяць тому +10

    ഇതൊക്കെ എല്ലാ വർക്കും അറിയുന്നത് കാര്യമാണ് പെട്ടെന്ന് കാര്യം പറയുമോ നീട്ടി നീട്ടി മറ്റു ളളവരുടെസമയംകളയതെ

  • @ZainaAjas
    @ZainaAjas 26 днів тому

    Ithentha forward cheith cheith madthallo theerunnum illla. Thalel thech pidippichu eppo kazhukanam🥱

  • @ahammedahammedvc9317
    @ahammedahammedvc9317 Місяць тому +6

    സം സാരം കുറക്കണ്ട
    സംസാരിച്ചു കൊണ്ടേയിരിക്കുക

  • @shajeer883
    @shajeer883 29 днів тому +4

    Vegam parayane

  • @HarijaKumari-hz2le
    @HarijaKumari-hz2le Місяць тому +3

    Ee simple karyam ithrayum valichu neettunnath enthinaa😂

  • @komathai1187
    @komathai1187 29 днів тому +1

    2:54

  • @maryisac699
    @maryisac699 29 днів тому +1

    It's too long. Do it little fast.

  • @sushaullas2772
    @sushaullas2772 27 днів тому

    Ithrayum valichu neettanda karyam illaketto

  • @ambilyreji6941
    @ambilyreji6941 Місяць тому +3

    കയ്യിൽ കാണിചില്ലേലും മുടിയിൽ തേക്കാൻ പറഞ്ഞാൽ പോരെ 😊

  • @simiginson
    @simiginson 29 днів тому +1

    Vegam parannu thirkku

  • @NynikaMurali
    @NynikaMurali Місяць тому +2

    Churukki paranjal mathiyayirunnu

  • @k.k.varghesekattikaran8543
    @k.k.varghesekattikaran8543 26 днів тому +1

    പനിക്കൂർക്കയുടെ ഇലയും ഇതിൽ ചേർക്കാമോ എന്റെ ഇത്താ? ഇങ്ങളെ പ്പോലെ ഒരു കൂടപ്പിറപ്പ് എനിക്കും ഉണ്ടോയിരുന്നെങ്കിൽ എന്ന് ഞമ്മള് പെരുത്ത് ആഗ്രഹമാണ് ഞമ്മുടെ പൊന്നിത്താ. ഒന്ന് മറുപടി അയക്കിൻ എന്റെ പൊന്നിത്താ.

  • @sheelashing1258
    @sheelashing1258 29 днів тому +2

    ഒന്ന് വേഗം പറയൂ

  • @rejikr5172
    @rejikr5172 24 дні тому

    എന്തിനാണ് അനാവശ്യ സംസാരം 🙏🏻

  • @MaryJames-t8g
    @MaryJames-t8g 28 днів тому

    Ithrem neettam venda kurachu churukki paranjaal nannaayirunnu☺

  • @elizabethdavid1250
    @elizabethdavid1250 17 днів тому

    Thatha നിങ്ങൾ നീട്ടി പറയാതെ ബോറടിക്കുന്നു

  • @premalathakp8217
    @premalathakp8217 29 днів тому +1

    😮😮😮😮😮😮😮😮😮

  • @NaseeraP-i2n
    @NaseeraP-i2n Місяць тому +5

    വേഗം പറഞ്ഞാൽ നന്നായിരുന്നു

  • @JessammaShaji
    @JessammaShaji Місяць тому +2

    എളുപ്പം പറഞ്ഞാലും

  • @susammasamuel1063
    @susammasamuel1063 29 днів тому +3

    വലിച്ചു
    Neettath karyam onnu para സഹോദരി

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 24 дні тому

    ഒണ്. ഉറങ്ങി

  • @saradap1270
    @saradap1270 28 днів тому

    ഇതു ഒന്ന് വേഗം പറഞ്ഞു തിർ കൂടെ ഞങ്ങൾക്ക് പണിയില്ലേ നിങ്ങൾക വേറെ പണിയില്ലേ

  • @RekhaRekha-c3s
    @RekhaRekha-c3s Місяць тому +1

    Urakkam varunnu😂

  • @darlymano8074
    @darlymano8074 14 днів тому

    Very boring

  • @BindhuVasanth-l9l
    @BindhuVasanth-l9l 28 днів тому

    Valechu neetee kulamakke

  • @bibinathi7021
    @bibinathi7021 24 дні тому

    ഒന്നു.നിർത്തുവോ.മാതി.പറഞ്ഞേ

  • @sreeleshkp8609
    @sreeleshkp8609 17 днів тому

    Innenganum paranj theeruvo😂😂

  • @leelammatitty2873
    @leelammatitty2873 Місяць тому +3

    ഒന്നു പറഞ്ഞു തുലയ്ക്ക്. അല്ല പിന്നെ

  • @Safwan165
    @Safwan165 25 днів тому

    Pacha malayalathil paranjaal chelappatta ammayi