തടിക്കാരാ വെയ്റ്റിംഗ് ❤️ സ്വന്തമായി വീട്ഉം സ്ഥലവും ഇല്ലാത്ത എനിക്ക് ഈ വീട് കാണുമ്പോൾ അല്ലെങ്കിൽ ഏത് പുതിയ വീട് കാണുമ്പോഴും വല്ലാത്ത ഒരു സന്തോഷമാണ്. അത് ഒരു മുറിയുള്ള വീടാണെങ്കിലും ശരി കൊട്ടാരമാണെങ്കിലും ശരി വല്ലാത്തൊരു ഫീലാ. എത്ര വർഷത്തെ കാത്തിരിപ്പ്ഉം സ്വപ്നമാണെന്ന് അറിയാമോ ഒരു വീട് സത്യമല്ലേ സുഹൃത്തുക്കളെ? ഈ വീട് പണിഞ്ഞ മച്ചാനെ 👌👌👌👌👌👌👌👌👌👌👌👌
ഏതോ ഒരു രാജാവിന് നല്ലൊരു കൊട്ടാരം പണിത് കൊടുത്ത ബുദ്ധിമാനും കലാകാരനുമായ പത്താം ക്ലാസ് കാരനായ ശിൽപ്പീ താങ്കൾക്ക് താങ്കളുടെ തന്നെ ഫീൽഡിലുള്ള എൻ്റെ ബിഗ് സല്യൂട്ട്. ഇനിയും ധാരാളം കൊട്ടാരങ്ങൾ പണിത് കൊടുക്കാനും 'അത്ഭുതങ്ങൾ സൃഷ്ടിയ്ക്കുവാനും താങ്കൾക്ക് (ശിൽപ്പിയ്ക്ക്) ഭാഗ്യമുണ്ടാകട്ടെയെന്ന് ഞാൻ ആത്മാർത്തമായി പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങളൊക്കെ ഒരുചെറിയ വീട് പോലും ഇല്ലാഞ്ഞിട്ട് കഷ്ട്ടപെടുന്നു 😏സ്ഥലവും ഇല്ല വാടകക്ക് കഴിയാണ് വാടക വീട്ടീന്ന് ഇറങ്ങാൻ പറഞ്ഞു ജീവിക്കാൻ വരെ ബുധിമുട്ടിലാണ് 😭😭🤲🏼🤲🏼മരണം പേടിയായത് കൊണ്ട് മാത്രം ജീവിക്കുന്നു 😭😭വലിയവീട് കാണുമ്പോ ൾ 😭ഒരു ചെറിയ വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും 🤲🏼🤲🏼😭😭
Very nice 🙏❤️ സ്വന്തമായിട്ട് വീട് സ്ഥലം ഇല്ലാത്ത എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല പന്ത്രണ്ടാം ക്ലാസുകാരനായ എനിക്ക് ബാധ്യതയായി ഇട്ടിരിക്കുന്ന 15 ലക്ഷം രൂപയുടെ കടബാധ്യത എട്ടുവീട്ടിൽ തീരുന്നതിനുമുമ്പ് ഞങ്ങൾ ഉണ്ടാവുമോ എന്ന് പോലും അറിയില്ല? സ്വന്തമായിട്ട് പേര് പോലും വെളിപ്പെടുത്താൻ സാധിക്കില്ല വ്യവസ്ഥയിലൂടെ കടന്നുവന്ന ഞങ്ങൾ എല്ലാം ഉണ്ടായിട്ടും നഷ്ടപ്പെട്ടുപോയ ഒരു അവസ്ഥ🙏🙏🙏 ഭൂമിയിൽ ആർക്കും ഈ അവസ്ഥ വരരുത്🙏🙏 വാടകയ്ക്ക് ആണ് താമസിക്കുന്നത് കൃത്യമായി വാടക പോലും കൊടുക്കാൻ സാധിക്കുന്നില്ല എങ്കിലും ദൈവത്തോട് ഒരു പരാതി ഇല്ലാട്ടോ🙏🙏
Nice interior work, good job, congratulations 🎉if common bathroom also important for the house that is good for our visitors, most of the attached bathroom far from bedroom door and carporch also that is good for all whether especially raining season, thank you
ഇത്രയും വലിയ വീട് പണിതാൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലി കിട്ടുകയും ടാക്സ് ഇനത്തിലും ആഡംബര ടാക്സും ഗവണ്മെന്റനു കിട്ടുകയും ചെയ്യും ഒരു മുഖ്യനും കൊടുക്കാൻ കഴിയാത്ത കാര്യം ചെയ്തവനെ അഭിനന്ദിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳
ഈ വീട്ടിൽ പിറന്നു വളർന്ന ഒരു കൊച്ച് 40 വർഷം ജീവിച്ചു കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഈ വീടിനേപ്പറ്റി ഇപ്പോൾ ഈ വീട്ടുകാർക്ക് ഉണ്ടാകുന്ന ത്രിപ്തി ഉണ്ടാകുമൊ?.ഇല്ല എന്നാണ് ഉത്തരം എങ്കിൽ സ്വർഗ്ഗം എന്ന ഒന്ന് ഉണ്ടൊ?
ഒരു ശില്പിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഒരു ശില്പി ആകുന്നത് അവൻ ജന്മനാൾ കിട്ടുന്ന ദൈവിക കഴിവാണ്. ഉയർന്ന വിദ്യാഭ്യാസം ഉണ്ടെങ്കിൽ ശില്പി ആകണമെന്നില്ല. ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് വീടില്ലാത്തവരോ വീടുള്ളവരോ ചെറിയ വീടോ വലിയ വീടോ എന്നല്ല. കൊട്ടാരഭംഗിയിൽ ഒരു വീട് നിർമ്മിക്കാൻ കഴിവുള്ള ശില്പികൾ നമ്മുടെ നാട്ടിലുണ്ട് എന്ന് അഭിമാനിക്കാവുന്നതാണ്. ഇതുപോലെ നല്ല ഭംഗിയുള്ള ഐശ്വര്യമുള്ള വീട് നിർമ്മിച്ചതിന് വീട്ടു ഉടമസ്ഥരെയും ശില്പിയെയും അഭിനന്ദിക്കുന്നു.
പൈസ ഉണ്ടെങ്കിൽ ആർക്കും എന്തും ഉണ്ടാക്കാം. Pinne ശില്പി 10 ക്ലാസ്സ് ആയതിനു എന്താ prashnam. വീട്ടിൽ മുറിയടച്ചിരുന്നു ഡിഗ്രി എടുത്താൽ ഇതുപോലെ വീട് പണിയാൻ പറ്റുമോ അല്ല callagil അതൊക്കെ പഠിപ്പിക്കുന്നുണ്ടോ. ആ പത്താം ക്ലാസുകാരന് kazivund അയാൾ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നവൻ ആയിരിക്കും അതാവും ഇത്ര kazivu pinne പ്രാരാബ്ദം കൊണ്ടാവും പഠിത്തം നിർത്തിയത്
ഇതിനുമുമ്പത്തെ തലമുറ പഠിച്ചിട്ടു പോലുമില്ലാതെയാണ് ഇതിലും വലിയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റും പണിതത് ഈ എൻജിനീയറിങ് എന്ന സംഭവം ബ്രിട്ടീഷുകാരു കൊണ്ടുവന്നതല്ലേ അതിനു മുന്നേയും ഇവിടെ കൊട്ടാരങ്ങളും മറ്റും പണിതിട്ടുണ്ട് പഠിത്തം ഇതിനൊരു മാനദണ്ഡമേ അല്ല
Life time desire of an ordinary man is to own a house, for that he is working day and night but eligible people are very few, you are a lucky man. Enjoy the luxurious life in this mansion.
എന്തിനാണ് അഹങ്കാരം.50വീട് ഉണ്ടാക്കി കൊടുക്കണമല്ലോ. അവൻ വിദേശത്തു പോയാൽ ഇത്ര വലിയ വീട് വാടകയ്ക്ക് എടുക്കുമോ അല്ല ഒരു മുറി മാത്രമോ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.
തടിക്കാരാ വെയ്റ്റിംഗ് ❤️ സ്വന്തമായി വീട്ഉം സ്ഥലവും ഇല്ലാത്ത എനിക്ക് ഈ വീട് കാണുമ്പോൾ അല്ലെങ്കിൽ ഏത് പുതിയ വീട് കാണുമ്പോഴും വല്ലാത്ത ഒരു സന്തോഷമാണ്. അത് ഒരു മുറിയുള്ള വീടാണെങ്കിലും ശരി കൊട്ടാരമാണെങ്കിലും ശരി വല്ലാത്തൊരു ഫീലാ. എത്ര വർഷത്തെ കാത്തിരിപ്പ്ഉം സ്വപ്നമാണെന്ന് അറിയാമോ ഒരു വീട് സത്യമല്ലേ സുഹൃത്തുക്കളെ? ഈ വീട് പണിഞ്ഞ മച്ചാനെ 👌👌👌👌👌👌👌👌👌👌👌👌
ഉടനെ ഉണ്ടാവും 😃🎊🎊🤣❤❤
@@CampSetters വർഷങ്ങളുടെ കാത്തിരിപ്പാണ് താടിക്കാരാ നടക്കും ഉടനെ നടക്കും 100% ഞാൻ വിശ്വസിക്കുന്നു 🥰
ഏതോ ഒരു രാജാവിന് നല്ലൊരു കൊട്ടാരം പണിത് കൊടുത്ത ബുദ്ധിമാനും കലാകാരനുമായ പത്താം ക്ലാസ് കാരനായ ശിൽപ്പീ താങ്കൾക്ക് താങ്കളുടെ തന്നെ ഫീൽഡിലുള്ള എൻ്റെ ബിഗ് സല്യൂട്ട്. ഇനിയും ധാരാളം കൊട്ടാരങ്ങൾ പണിത് കൊടുക്കാനും 'അത്ഭുതങ്ങൾ സൃഷ്ടിയ്ക്കുവാനും താങ്കൾക്ക് (ശിൽപ്പിയ്ക്ക്) ഭാഗ്യമുണ്ടാകട്ടെയെന്ന് ഞാൻ ആത്മാർത്തമായി പ്രാർത്ഥിയ്ക്കുന്നു.
ഞങ്ങളൊക്കെ ഒരുചെറിയ വീട് പോലും ഇല്ലാഞ്ഞിട്ട് കഷ്ട്ടപെടുന്നു 😏സ്ഥലവും ഇല്ല വാടകക്ക് കഴിയാണ് വാടക വീട്ടീന്ന് ഇറങ്ങാൻ പറഞ്ഞു ജീവിക്കാൻ വരെ ബുധിമുട്ടിലാണ് 😭😭🤲🏼🤲🏼മരണം പേടിയായത് കൊണ്ട് മാത്രം ജീവിക്കുന്നു 😭😭വലിയവീട് കാണുമ്പോ ൾ 😭ഒരു ചെറിയ വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും 🤲🏼🤲🏼😭😭
Ennenkilum Oru Nallakalam Varum Fathima Vishamikkanda Daivam Enthenkilum Vazhikanichu Tharathirikkilla Athmaviswasam Kyvidaruthu
Entha district......
നാഥൻ അനുഗ്രഹിക്കട്ടെ..
കൂടുതലൊന്നുമില്ല രണ്ട് സെന്റ് വസ്തു അതിൽ ഒരു കുഞ്ഞു വീട് അതാണ് എന്റെ സ്വപ്നം❤
Ithellam anubhavikkan yogam venam. Congratulatio dears.May GOD BLESS YOU❤❤❤❤❤❤❤❤❤❤
പൊളി വീഡിയോ .😍😍😍
Thankyou 😃🎊❤❤ ❤
Very nice 🙏❤️
സ്വന്തമായിട്ട് വീട് സ്ഥലം ഇല്ലാത്ത എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
എനിക്ക് സ്വപ്നം പോലും കാണാൻ സാധിക്കില്ല പന്ത്രണ്ടാം ക്ലാസുകാരനായ എനിക്ക്
ബാധ്യതയായി ഇട്ടിരിക്കുന്ന 15 ലക്ഷം രൂപയുടെ കടബാധ്യത
എട്ടുവീട്ടിൽ തീരുന്നതിനുമുമ്പ്
ഞങ്ങൾ ഉണ്ടാവുമോ എന്ന് പോലും അറിയില്ല? സ്വന്തമായിട്ട് പേര് പോലും വെളിപ്പെടുത്താൻ സാധിക്കില്ല
വ്യവസ്ഥയിലൂടെ കടന്നുവന്ന ഞങ്ങൾ
എല്ലാം ഉണ്ടായിട്ടും നഷ്ടപ്പെട്ടുപോയ ഒരു അവസ്ഥ🙏🙏🙏 ഭൂമിയിൽ ആർക്കും ഈ അവസ്ഥ വരരുത്🙏🙏
വാടകയ്ക്ക് ആണ് താമസിക്കുന്നത്
കൃത്യമായി വാടക പോലും കൊടുക്കാൻ സാധിക്കുന്നില്ല എങ്കിലും ദൈവത്തോട് ഒരു പരാതി ഇല്ലാട്ടോ🙏🙏
God bless you
വളരെ മനോഹരമായ വീട് 💥
പിന്നെ താങ്കളുടെ അവതരണവും💥
😍😍😍😘
@@CampSetters silpi yude number tharamo
10ആം ക്ലാസ്സ്കാരൻ എന്ന് പറഞ്ഞപ്പോൾ ഞാനോർത്തു ഒരു 15 വയസ്സുകാരനാണോ എന്ന്... ഓ അതല്ലായിരുന്നു അല്ലേ??
😂
Njanum
ഞാനും
ഞാനും
Njanum
ഞാൻ കണ്ടിട്ട് ഉണ്ട് ഈ വീട് 😍ഞങ്ങൾ പറയുന്നേ ബാഹുബലി വീട് എന്നാണ് 😍
ഒലക്കേടെ മൂട്, അച്ചായാ കലക്കി, very nice 👍
എത്രയാ ഇതിന്റെ മുടക്ക് മുതൽ? ചുമ്മാ വെറും ചുമ്മാ ചോദിച്ചതാ, കോട്ടയംകാരാ...
Nice interior work, good job, congratulations 🎉if common bathroom also important for the house that is good for our visitors, most of the attached bathroom far from bedroom door and carporch also that is good for all whether especially raining season, thank you
ഇത്രയും വലിയ വീട് പണിതാൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലി കിട്ടുകയും ടാക്സ് ഇനത്തിലും ആഡംബര ടാക്സും ഗവണ്മെന്റനു കിട്ടുകയും ചെയ്യും
ഒരു മുഖ്യനും കൊടുക്കാൻ കഴിയാത്ത കാര്യം ചെയ്തവനെ അഭിനന്ദിക്കുന്നു
🇮🇳🇮🇳🇮🇳🇮🇳
judson sir...orupad orupad kasttapettu..vanna manushyan anu..
Veedu engane venamenkilum Aaarkkum paniyan.
Pakshe space management padichavarkke neram vannum utalizing space design cheyyan pattu
വലിയ വലിയ വീടുകൾ ധാരാളം വരട്ടെ, എത്ര പേർക്ക് തൊഴിൽ ആകും, മുതലാളി ഉണ്ടെങ്കിലേ തൊഴിലാളി ഉള്ളു
Super. House. God bless you
Very good but I remember ship Jose
Great work oh God! വളരെ വളരെ സന്തോഷം. ഈശ്വരന്‍ ഈ family യെ കാത്തു രക്ഷിക്കട്ടെ .
ഈ വീട് പണിയാന്‍ എത്ര രൂപ ആയിട്ടുണ്ട്. അതും കൂടി പറയുമായിരുന്നു.
ആ മിഠായി കഥ വളരെ ഇഷ്ടം ആയി ❤
Hey, can you tell me how many sqft the house is?
Very good anchoring,,, !!! And God may bless the family,,, !!!
Anchors cheruppum ittu yellàm roomilum kayari ..ithu yentae mathram thonnalano avoo ?
God bless you 🙏
Avishiathil.kooduthalayal.manasinte.samadanam.kuranju.kondirikkum.avashithinu.nallathanu.anubavam.guru.aroodu.choodichalum.ithu.parayum
I'm failed 2times 10th... I completed degree same year . 29age ഇൽ സ്വന്തം ഹൌസ്...34age ബെൻസ് കാർ.... I don't have any ambition now.....
Sound illa
Ammayude prarthanayanu ningalku etrayum nallaveedu vaikan kazhijathu
Enikum oru veedu vaikan amma prarthikanam
Nallathu varate
Masha Allah....Nalla veed
Ithonnum atyagrahm alla agrahangalaan♥️♥️💯
Endoru santhosham inganulla message kanumbham 😃❤😃🎊🎊
@@CampSetters ♥️
ഇങ്ങനെത്തെ ഒരു വീട് ഇട്. വരെ കണ്ടിട്ടില്ല 👌👌👌👌🥰🥰🥰
വയനാട് മാനന്തവാടിയിൽ കപ്പൽ കൊട്ടാരം പണിത ആൾ ഇന്നും എവിടെ അവിടെ ഇപ്പോൾ ഒരു ഷംസാനം പോലെ പോലെ ഇരുണ്ടു പിടിച്ചു കിടക്കുകയാണ്
Nammude kerlathil alle 💖🫀🙏🇮🇳🇮🇳👑suppar💖
ഈ വീട്ടിൽ പിറന്നു വളർന്ന ഒരു കൊച്ച് 40 വർഷം ജീവിച്ചു കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഈ വീടിനേപ്പറ്റി ഇപ്പോൾ ഈ വീട്ടുകാർക്ക് ഉണ്ടാകുന്ന ത്രിപ്തി ഉണ്ടാകുമൊ?.ഇല്ല എന്നാണ് ഉത്തരം എങ്കിൽ സ്വർഗ്ഗം എന്ന ഒന്ന് ഉണ്ടൊ?
Wow.... .. Excellent time machine.... 🍻🏵
Udamastana big salute
super...aa kunjinu..othiri...nanmakal nerunu❤️😘
1:15💯
Veedum creditum sooooper
ഒരു ശില്പിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഒരു ശില്പി ആകുന്നത് അവൻ ജന്മനാൾ കിട്ടുന്ന ദൈവിക കഴിവാണ്. ഉയർന്ന വിദ്യാഭ്യാസം ഉണ്ടെങ്കിൽ ശില്പി ആകണമെന്നില്ല. ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് വീടില്ലാത്തവരോ വീടുള്ളവരോ ചെറിയ വീടോ വലിയ വീടോ എന്നല്ല. കൊട്ടാരഭംഗിയിൽ ഒരു വീട് നിർമ്മിക്കാൻ കഴിവുള്ള ശില്പികൾ നമ്മുടെ നാട്ടിലുണ്ട് എന്ന് അഭിമാനിക്കാവുന്നതാണ്. ഇതുപോലെ നല്ല ഭംഗിയുള്ള ഐശ്വര്യമുള്ള വീട് നിർമ്മിച്ചതിന് വീട്ടു ഉടമസ്ഥരെയും ശില്പിയെയും അഭിനന്ദിക്കുന്നു.
പൈസ ഉണ്ടെങ്കിൽ ആർക്കും എന്തും ഉണ്ടാക്കാം. Pinne ശില്പി 10 ക്ലാസ്സ് ആയതിനു എന്താ prashnam. വീട്ടിൽ മുറിയടച്ചിരുന്നു ഡിഗ്രി എടുത്താൽ ഇതുപോലെ വീട് പണിയാൻ പറ്റുമോ അല്ല callagil അതൊക്കെ പഠിപ്പിക്കുന്നുണ്ടോ. ആ പത്താം ക്ലാസുകാരന് kazivund അയാൾ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നവൻ ആയിരിക്കും അതാവും ഇത്ര kazivu pinne പ്രാരാബ്ദം കൊണ്ടാവും പഠിത്തം നിർത്തിയത്
ഇതിനുമുമ്പത്തെ തലമുറ പഠിച്ചിട്ടു പോലുമില്ലാതെയാണ് ഇതിലും വലിയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റും പണിതത് ഈ എൻജിനീയറിങ് എന്ന സംഭവം ബ്രിട്ടീഷുകാരു കൊണ്ടുവന്നതല്ലേ അതിനു മുന്നേയും ഇവിടെ കൊട്ടാരങ്ങളും മറ്റും പണിതിട്ടുണ്ട് പഠിത്തം ഇതിനൊരു മാനദണ്ഡമേ അല്ല
Very nice home....
Life time desire of an ordinary man is to own a house, for that he is working day and night but eligible people are very few, you are a lucky man. Enjoy the luxurious life in this mansion.
Manohara Maya Avadaranam
ithra valiya veedu vechathu kond orupaadu perkku joli kittiyallo ennanu njaan chindichathu
Adipoli
ഒന്നും പറയാനില്ല വീട്ടുടമസ്തന്റ സന്തോഷമല്ലേവലുത് .
ഞങ്ങളുടെ വീട് ചെറിയതാ അത് പൊളിഞ്ചാടാനായിരിക്കുന്നു ഞങ്ങൾകും ഒരു ചെറിയ വീട് കരറ്റിത്തരുമോ ഇത് വേങ്ങര ഇരിങ്ങല്ലൂരിൽനിന്നാണ്
Wishes.....
Aanek:oruved:taruvo
Very good video
Madom pls control food.
മൂന്നുപിടികയിൽ എവിടെയാ 🙄🙄🙄
പ്രധാന വാതിലിന് നേരെ മുകളിലേക്ക് സ്ററയർ അത് പാടില്ല.
Mashallah
Kollaam
എനിക്കും വേണ്ടം 25 സെന്റിൽ ഒരു വീട് അതും ഇതേ മോഡലിൽ after 2 year
💖💖💖
താജ്മഹൽ പണിതവൻ പള്ളിക്കൂടം തന്നെ കണ്ടിട്ടില്ല എന്നാണ് അറിഞ്ഞത്
nammude kuzhichitta wine kuppi endayi?
Shemikkado oru varsham akatte 🤣🤣❤😃😃
@@CampSetters I'm waiting....
🔥
Ithil ippol Ara mothalali
Pandu kottaragal paniyunna silppikku 1 class polum paditham kaanilla.Ethokke bloodil ullatha.
😮
👍👍👍👍👍👏👏👏🥰
Kcollame kubarente allakapuri poale
ഉടമസ്ഥന്റെ പേര് എന്താണ്?
കള്ളുഷാപ്പ് ഉണ്ട് സിനിമ തീയറ്റർ ഉണ്ട് പൂജാമുറി,😄🤣 അമ്പലമുണ്ട്
Sawntham veedillatha jan
എന്തിനാണ് അഹങ്കാരം.50വീട് ഉണ്ടാക്കി കൊടുക്കണമല്ലോ. അവൻ വിദേശത്തു പോയാൽ ഇത്ര വലിയ വീട് വാടകയ്ക്ക് എടുക്കുമോ അല്ല ഒരു മുറി മാത്രമോ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.
COPY ADICHAL MATHI
( LOCAL, NATIONAL, INTERNATIONAL)
💖💖💖💖💞💞💞👍🏻👍🏻👍🏻👌👌👌
ആ patham klasukarante namber koduthude avank കൊന്ട്രേറ്റ് kittikote
എത്ര ആയി താടി സാർ ഈ വീടിന്റെ മുഴുവൻ ചിലവ്
*_💕21/September/2O22💕_*
*_168K Subscribers_*
🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
❤❤❤🎊❤
ഭയങ്കര artificiality ആണ് നിങ്ങടെ സംസാരം 😤😤😤😤😤
വിദേശ ത് നിന്നുള്ള പണമോ അല്ല അവരുടെ പണം കാത്ത് ജ്വവല്ലറി ബിസിനെസ്സ് ആണോ. എന്തായാലും വിദേശപണമായിരിക്കും. അദ് നിൽകുമ്പോൾ ബോധം വരും.
L
🕟
ഉഡായിപ് വിഡിയോ
👌👌👌👌👌
❤❤❤❤